Iblees! I Malayalam EDM I OFiroz

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Iblees I Malayalam EDM
    Song Credits:
    Music Composed, Arranged, Programmed, Penned, VOX & Produced by
    OFiroz
    Mix & Mastered at
    ZacktrackZ Studio.
    Lyrics
    മതിവിചാരമതിയിനിയിത്‌ ഖൽബിലേറ്റി കനവിലേറ്റി
    ചെറുപ്പത്തിലെന്റെ ഉമ്മാമാന്റെ മടിയിലിരുന്ന് കേട്ട കിസ്സ
    ആറ് മണി കുരൂര്പ്പിന് കോടിക്കല് പോണ്ട മോനെ
    നീറാലിരുന്ന് കാല് നീട്ടി ആട്ടിടാതെ പൊന്നു മോനെ
    കൊമ്പെടുത്ത് കുഴലെടുത്ത് കാളി കൂളി വന്നു പോകും
    Ultimate വില്ലനവനൊരുവന്റെ പേര് ഇബ്‌ലീസ്!
    വല്ല്യപ്പാന്റെ മെഹബ് പാടി നടന്നിരുന്ന കുട്ടിക്കാലം
    ചിറകു വെച്ചങ്ങ് പറ പറക്കാൻ കൊതിച്ചിരുന്ന ബാല്യകാലം
    പൂതിവെച്ചൊരു കാര്യം പറഞ്ഞ നേരമുപ്പാ വടിയെടുത്ത്
    ഇൽമ് ചാക്കിലാക്കി വന്നാൽ ചർക്കരയും തേനും തരാം
    പഠിച്ച് പഠിച്ച് നേടിടേണം ഖിബ്‌ല മുതൽ കബറ് വരെ
    പള്ളിപ്പറമ്പിലെ മീസാൻകല്ലിൽ മൈലാഞ്ചിച്ചെടി ചുറ്റിപ്പിരിയണ്
    തേടിയതും നേടിയതും എല്ലാം കൂടി ചുറ്റിത്തിരിയണ്
    നീ പറഞ്ഞാൽ ഞാൻ പറയും Get Lost You ഇബ്ലീസ്!
    There'll be, many evils
    But king of them Called Iblees!
    Bad guys come, bad guys go
    But one stays strong
    That's Iblees!
    © OFiroz
    #malabarmusic #dabzee #rapmusic #edmmusic

Комментарии • 11

  • @midhlajk1794
    @midhlajk1794 3 дня назад +1

    Vibe sanam 💥💥💥💥💥💥💥💥💥💥💥💥💯💯💯💯💥💯💥💯💥💯💥

  • @AfiyeaIslam-h5g
    @AfiyeaIslam-h5g 7 дней назад

    Martin Sharon Lee Betty Harris Mark

  • @shanifshan2660
    @shanifshan2660 3 дня назад

    Ithinte vibe vere thenne 😈😈😈😈😈😈👿👿👿🔥🔥💥💥🔥💥🔥🔥⚡️

  • @_hubb_art_8174
    @_hubb_art_8174 5 дней назад

    😢😢😢😢😢

  • @SakeerHusainAt
    @SakeerHusainAt 12 дней назад +2

    👍🌹🌹❤️❤️❤️❤️👌👌👌തീപ്പൊരി

  • @goofy_dxb
    @goofy_dxb 21 день назад +1

    🤩❤

  • @TRMan-c5i
    @TRMan-c5i 21 день назад +1

    Bro quality mix💥 ith vishayam akum

  • @niyasniyachu164
    @niyasniyachu164 21 день назад +1

    ❤❤❤❤ 🫅

  • @mohammedafros3350
    @mohammedafros3350 21 день назад +1

    ❤❤ ❤🔥🔥🔥🔥

  • @akief_slevi
    @akief_slevi 19 дней назад +1

  • @sreejithshanmugham7292
    @sreejithshanmugham7292 21 день назад +1

    ❤🔥🔥