കുളത്തിലെ മീൻ കൃഷി അറിയേണ്ടതെല്ലാം | Fresh water | pond fish farming kerala | Santhutech and travel

Поделиться
HTML-код
  • Опубликовано: 18 окт 2024
  • ഇവിടെ ലാഭത്തിൽ മീനും കുഞ്ഞുങ്ങളും തീറ്റയും Santhutech and travel malayalam | Santhu’s Tech മത്സ്യകൃഷി ലാഭത്തോടെ വർഷങ്ങളായി ചെയ്തുവരുന്ന കർഷകന്റെ അറിവാണ് ഈ വീഡിയോയോലൂടെ പങ്ക് വയ്ക്കുന്നത്.കുളത്തിൽ മത്സ്യകൃഷി ചെയ്യാൻ പോകുന്നവർക്കും ചെയ്യുന്നവർക്കും മത്സ്യകൃഷിയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കും വളരെ പ്രയോജനമാകും. ഇവിടെ വന്നാൽ ലാഭത്തിൽ മീനും ,മീൻ കുഞ്ഞുങ്ങളും,മീൻ തീറ്റയും വാങ്ങാൻ സാധിക്കും. നിങ്ങൾക്ക് നേരിട്ട് വിളിക്കാം.. സ്റ്റീഫൻ: 8589017378

Комментарии • 27