ചൂട് കാരണം ഇനി ഉറക്കം നഷ്ടപ്പെടില്ല. പാവങ്ങളുടെ കൂളർ വന്നു | BUDGET AIR COOLER malayalam review.

Поделиться
HTML-код
  • Опубликовано: 9 сен 2024
  • കുറഞ്ഞ വിലയിൽ ഇതാ ഒരു അടിപൊളി എയർ കൂളർ (air cooler).
    SPANIO എന്ന കമ്പനിയുടെ 25 ലിറ്റർ capacity ഉള്ള ഈ കൂളർ
    നിങ്ങളുടെ ഉറക്കത്തിൽ ഇനി തണുത്ത കാറ്റ് വീശും .
    ഒരു വര്ഷം വാറന്റി തരുന്ന എയർ കൂളർ ഇപ്പോൾ നിങ്ങളുടെ അടുത്തുള്ള എല്ലാ ഹോം അപ്പ്‌ലൈൻസ് ഷോറൂമുകളിലും ലാഭയമാണ്.
    അഥവാ കിട്ടിയില്ലെങ്കിൽ വാങ്ങാനുള്ള ലിങ്ക് ഞാൻ താഴെ കൊടുത്തേക്കാം
    പ്ലാസ്റ്റിക് ബോഡി ആയതിനാൽ തുരുമ്പിനെ പേടിക്കേണ്ട ആവിശ്യം വരുന്നില്ല
    വീലുകൾ ഉള്ളതിനാൽ വെള്ളത്തോടൊപ്പം ഉരുട്ടി മാറ്റി വക്കാൻ സാധിക്കും
    25L കൂടാതെ മറ്റു അളവുകളിലും എയർ കൂളർ ലഭ്യമാണ്
    Product link- wa.me/c/919526...
    mini air cooler video link
    • Air cooler & Fan | Sum...
    #air_cooler
    #budget_air_cooler,
    #ac
    #best_cooler
    #cooler_review_malayalam
    #cooler_malayalam
    #cooler_tips
    #electronics
    #fan
    #tower_fan
    #budget_tower_fan
    #AC_fitting
    #Spanio
    #spanio_cooler
    #mini_cooler
    #diy_cooler
    #cooler_settings
    #Summer_Offer
    #low_price_air_cooler_in_malayalam,
    #best_air_cooler_in_malayalam

Комментарии • 35