'ദിവ്യ ശത്രുവാണോ.. കേഡർക്ക് തെറ്റുപറ്റി അത് തിരുത്തി മുന്നോട്ട് പോകും' | MV Govindan

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 35

  • @abijithp92
    @abijithp92 19 дней назад +17

    ഒരുത്തനെ ജീവൻ എടുത്തിട്ട് എന്ത് നിസ്സാരമായാണ് " തെറ്റുപറ്റി " എന്നു പറയുന്നത്

  • @somasundararaj1774
    @somasundararaj1774 19 дней назад +20

    കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അത്രയും ക്രിമിനൽ അല്ല

  • @sheejadelim8109
    @sheejadelim8109 19 дней назад +8

    Best
    കോവിന്ദ് മാമാ
    Mm mm എല്ലാം
    നമ്മക്ക് (പൊതുജനം)
    നോക്കി കാണുന്നുണ്ട്

  • @CreativeMind-v8i
    @CreativeMind-v8i 19 дней назад +8

    വാടിക്കൽ രാമകൃഷ്ണൻ വധ കേസിലെ ഒന്നാം പ്രതി ആയിരുന്ന ആൾ ഇവിടെ മുഖ്യമന്ത്രി ആയിട്ടിരിക്കുന്നു... അതൊന്നും ത്വതിക ആചാര്യൻ കണ്ടിട്ടില്ല 🤨🤨

  • @Rafi786-t3v
    @Rafi786-t3v 19 дней назад +4

    കൊലപാതകം ഹോൾസൈലായി നടത്തുന്ന പാർട്ടിയുടെ ആളാണ് ഈ പറയുന്നത്

  • @sijinc8973
    @sijinc8973 19 дней назад +9

    ഇനി ഇവൻമാർക്ക് വോട്ട് കൊടുക്കരുത്

  • @MickelThomas-e2z
    @MickelThomas-e2z 19 дней назад +4

    പി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കിർമാണി മനോജും സുനിയൊന്നും പുറത്തിറങ്ങിയില്ലേ അവരെ കൂടെ കൂട്ടി ഇലക്ഷൻ പ്രചരണം സജീവമാക്കാൻ ആയിരുന്നു

  • @Beema-s7e
    @Beema-s7e 19 дней назад +4

    താത്വികാ ചാര്യൻ കോയിന്താ....

  • @colorguide7047
    @colorguide7047 19 дней назад +2

    സിജെപി 🎉

  • @LOVESHORE-d1t
    @LOVESHORE-d1t 19 дней назад +2

    മാമൻ കലിപ്പിലാണ്😂 പുള്ളിക്ക് ഒന്നിനും താല്പര്യമില്ല

  • @ayamupalattu8233
    @ayamupalattu8233 19 дней назад +2

    ക്രിമിനൽസില്ലാത്ത ഏകപാർട്ടി cpm മാണെന്ഗോ വിന്ധനോളം വേറെയാർക്കുംമറിയില്ല.

  • @murukeshka
    @murukeshka 19 дней назад +4

    Reporter ചാനൽ ബഹിഷ്കരിക്കുന്നു... 🙏sry

  • @latharajan3022
    @latharajan3022 19 дней назад

    വിമർശനം മാത്രമല്ല വേണ്ടത്. സ്വയം വിമർശനവും ആകാം.

  • @marykuttyxavier5475
    @marykuttyxavier5475 19 дней назад +4

    കോവിന്ദ, സിദ്ധാർഥ് എവിടെ

  • @shahidzubair4250
    @shahidzubair4250 19 дней назад +2

    അധികാരത്തിന്റെ അഹങ്കാരം

  • @MohammedAli-ep5rg
    @MohammedAli-ep5rg 19 дней назад +3

    ഇവർക്ക് എന്ത് പ്രതി സന്ധി

  • @Favouritemusic4you
    @Favouritemusic4you 19 дней назад +1

    Tp വധക്കേസ് ആരാണ് മാഷേ...

  • @ViswonC
    @ViswonC 19 дней назад +1

    ഏത് രാഷ്ട്രീയ നേത നേതാ നേതാവാണെങ്കിലും നിങ് നിങ്ങൾ ജനങ്ങളോട ളോടാണ് സംസാരിക്കുന്നത് എന്ന ബോധം വേണം എതിർപക്ഷത്തുള്ളവരെക്കുറിച്ചായാലും മാന്യമായി സംസാരിക്കുക

  • @balakrishnanm5535
    @balakrishnanm5535 19 дней назад +1

    കോയിന്ന് മാഷേ കളളം പറയുമ്പോൾ മുഖത്തെ കാണുന്പോൾ മനസിലാകും

  • @jeejoraj1981
    @jeejoraj1981 19 дней назад +1

    Shornnur appam vilkkunnavar waiting ......

  • @Vijayan-nf9ig
    @Vijayan-nf9ig 19 дней назад

    ഒറ്റകുത്തിനു ധീരജിനെ കെന്ന കോഗ്രസ് ഗാന്ധിയൻ ആദർശവദികളായി ഞെളിയുന്നു - പ

  • @maanunas8586
    @maanunas8586 19 дней назад

    Adima

  • @sunuvarghese6146
    @sunuvarghese6146 19 дней назад

    ഞമ്മയ്ക്കു ക്രിമിനൽ ആരും ഇല്ലല്ലോ 😂😂😂

  • @sijom0529
    @sijom0529 19 дней назад

    പച്ച കള്ളം പറയുന്ന ആന്തൂർ ഗോവിന്ദന് സമാധാനമായി ഒരാൾ കൂട്ട് കിട്ടിയല്ലോ 💪Smruthi Madam Fans Association. 💪.

  • @bibibalakrishnanl23
    @bibibalakrishnanl23 19 дней назад

    Ha ha ha ha

  • @anzerkareem5798
    @anzerkareem5798 19 дней назад +1

    Cjp👍

  • @binukoshy7365
    @binukoshy7365 19 дней назад

    നാക്ക് വളച്ചാൽ പച്ചക്കള്ളം മാത്രം പറയുന്ന ഒരു മഹാൻ😅

  • @kkr476
    @kkr476 19 дней назад

    Comedian Appam businessman

  • @pbiju7371
    @pbiju7371 18 дней назад

    ഇദ്ദേഹം നവീൻ ബാബുവിനെ കുടുംബത്തോടൊപ്പം🙄🙄 സഹധർമ്മിണി ജയിലിൽ പോയി ദിവ്യയെ സ്വീകരിച്ച് ആനയിച്ചു കൊണ്ടുവന്നു 🙄🙄 ഇതാണ് യഥാർത്ഥ വൈരുദ്ധ്യാത്മിക ഭൗതികവാദം 🙄🙄🙄🤔🤔🤔 ഈ പ്രസ്ഥാനം എവിടെയെത്തി നിൽക്കുന്നു എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം 🙄🙄

  • @alicec8084
    @alicec8084 19 дней назад +3

    Communist janatha party zindabad💪💪💪💪💪💪💪💪💪💪💪

  • @divakaran7059
    @divakaran7059 19 дней назад

    കോൺഗ്രസ്‌ കേരളത്തിൽ ഇനി അധികാരത്തിൽ വരില്ല