SPOKEN HINDI MALAYALAM സ്പോക്കൺ ഹിന്ദി മലയാളം

Поделиться
HTML-код
  • Опубликовано: 18 окт 2024
  • സ്പോക്കൺ ഹിന്ദി വളരെ നന്നായി ഗണത്തിൽ സംസാരിക്കാം നാടൻ ഭാഷകൾ വളരെ സിമ്പിൾ വേർഡ്സ് ലളിതമായ ഭാഷാശൈലി പെട്ടെന്ന് സംസാരിക്കാൻ പറ്റു ഗ്രാമർ വേണ്ട എഴുതി പഠിക്കണ്ട കേട്ട് പഠിച്ചാൽ മതി

Комментарии • 55

  • @AladarbkCompany
    @AladarbkCompany Месяц назад

    നിങ്ങളുടെ എല്ലാ വീഡിയോ യും പ്രയോജനപ്പെടുന്നുണ്ട്, Thanks sir............... ....!!

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Месяц назад

      താങ്കൾക്ക് എൻറെ എല്ലാ വീഡിയോയും കാണാൻ സാധിച്ചു എന്നറിഞ്ഞതിൽ ഞാൻ താങ്കളെ മുക്തകണ്ഠം അഭിനന്ദിക്കുന്നു. താങ്കൾ ഒരു വലിയ പദം സമ്പത്തിന്റെ ഉടമയാണ് തീർച്ചയായിട്ടും നിങ്ങളുടെ മുന്നോട്ടുള്ള ജീവിതയാത്രയിൽ അത് നിങ്ങൾക്ക് ഒരുപാട് അനുഗ്രഹമായി തീരും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @soumisharaf4014
    @soumisharaf4014 3 года назад +2

    thankyou sir🙏
    ente oru valya agraham anu hindi samsarikkuka ennullathu.
    sirnte videos hindi padikkan enne nallonm help cheyyunnund..🙏🙏

  • @binualex6667
    @binualex6667 2 года назад +1

    👍👍👍

  • @haneeshmh125
    @haneeshmh125 2 года назад +1

    👌👌👌🙏

  • @aneeshka3376
    @aneeshka3376 3 года назад +2

    ചേട്ടാ good. Keep it

  • @christudaskv6461
    @christudaskv6461 2 года назад +1

    Good class..can you send me the link of your 1st lesson. with regards Chris

  • @jhoneynellen384
    @jhoneynellen384 2 года назад +1

    Very good

  • @renjibabu8154
    @renjibabu8154 3 года назад +1

    Sir Aap ka class ekdum must
    Bahut Bahut dannyawad ji aur Aap countnue keejiye

  • @basheerbasheer9518
    @basheerbasheer9518 2 года назад +1

    Please.show the words in writing too.it will help to understand quickly.

  • @sunilkumaroc8855
    @sunilkumaroc8855 3 года назад +1

    👍🏻

  • @meenakumari1556
    @meenakumari1556 2 года назад +1

    Very good class

  • @umeshputhalath3306
    @umeshputhalath3306 2 года назад +1

    Super class

  • @MK-lk4ux
    @MK-lk4ux 6 месяцев назад

    Very good class ❤

  • @jeweljacob
    @jeweljacob 3 года назад +1

    Order il playlist idu

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  3 года назад

      ഓഡറിൽ പ്ലേലിസ്റ്റ് ഇടാൻ ഒന്നും അറിയില്ല കേട്ടോ

  • @AladarbkCompany
    @AladarbkCompany Месяц назад

    പടേഗാ.. എന്നാൽ എന്തൊക്കെ അർത്ഥങ്ങൾ ഉണ്ട് sir..?

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Месяц назад

      നിർബന്ധിത സാഹചര്യം വ്യക്തമാക്കാൻ വേണ്ടിയുള്ള ഒരു വാക്കാണിത്

  • @muneerk3428
    @muneerk3428 3 года назад +1

    വാക്കുകൾ വ്യക്‌തമായി കേൾക്കാൻ കഴിയുന്നില്ല..... ഒന്നു ഇങ്ങനെ..... രക്ഷപ്പെടുത്തുക എന്താണ് ഹിന്ദിയിൽ പറഞ്ഞത്.. പ്ലീസ് കെയർ ഫുൾ

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  3 года назад +1

      Bacho, bachavo, രക്ഷിക്കണേ. Ayisa അങ്ങനെ ഇങ്ങനെ. Careful samalaki, sambhalo, krupaya ദയവായി

  • @BSofficial299
    @BSofficial299 3 года назад +2

    ഗുരുജീ, താങ്കളുടെ ജീവിതകഥ, മുംബൈ ജീവിതം- ഇതൊക്കെ ഒരു വീഡിയോ ആയി ചെയ്യാമോ?

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  3 года назад

      അത് വേണോ 🌹🌹🌹🙏🙏 അല്ല ഒരു ഭംഗിക്ക് വേണ്ടി ആണെങ്കിലും ആദ്യമായി എന്നെ "ഗുരുജി "എന്ന് വിളിച്ചത് നിങ്ങളാണ് അത് ഒരു ചെറിയ പദവി അല്ല വലിയ ഒരു ഉത്തരവാദിത്വം ആണ് എന്ന് ഞാൻ കരുതുന്നു ഒരിക്കൽ കൂടി നന്ദി

    • @BSofficial299
      @BSofficial299 3 года назад +1

      @@spokenhindisimplenadanhindi ആത്മാർത്ഥമായി തന്നെ വിളിച്ചതാണ് ജീ. താങ്കളുടെ കഥ കേൾക്കാൻ താല്പര്യമുണ്ട്. ഒട്ടും ഭാഷയറിയാതെ അവിടെ ജീവിച്ചതും താങ്കൾ അതിജീവിച്ച ബുദ്ധിമുട്ടുകളും ഒക്കെ പങ്കുവെച്ചാൽ എന്നെപോലെ ഒരുപാടുപേർക്ക് അതൊരു പ്രചോദനമായേക്കും.

  • @vineethsukumaran5216
    @vineethsukumaran5216 3 года назад +1

    Hai sir

  • @aghilakurup5331
    @aghilakurup5331 2 года назад +1

    Number tharuvo

  • @muraleedharankailasam9889
    @muraleedharankailasam9889 2 года назад +1

    ഇത് ഒരു വിധം ഹിന്ദി അറിയുന്നവർകെമാത്രമേ മനസ്സിലാക്കു, ഉച്ചാരണം, സെന്റെൻസ് പറഞ്ഞ ശേഷം തെളിച്ചു ഉച്ചരിച്ചു കാണിക്കണം

  • @jayasankarjayasankar686
    @jayasankarjayasankar686 2 года назад +1

    Ap kahamse ho

  • @prabhakaranp7295
    @prabhakaranp7295 8 месяцев назад +1

    Words clear ella, എഴുതി കാണിക്കൂ

  • @venkitesanea2774
    @venkitesanea2774 3 года назад +1

    സൗണ്ട് കോളിറ്റി വളരെ മോശം

  • @prabhakaranp7295
    @prabhakaranp7295 8 месяцев назад +1

    Sabdh very poor

  • @francisvazhapilli5948
    @francisvazhapilli5948 2 года назад +1

    👍👍👍

  • @suneeshnv6712
    @suneeshnv6712 3 года назад +1

    Very good class

  • @nishabudeennishabu8652
    @nishabudeennishabu8652 3 года назад +1

    Good class