സംസ്‌ഥാനത്തെ Tourist Busഉകൾ നിയമവിരുദ്ധമാണെന്ന ഉത്തമ ബോധ്യത്തോടെ Alteration നടത്തുന്നത് എന്തുകൊണ്ട്?

Поделиться
HTML-код
  • Опубликовано: 9 сен 2024
  • സംസ്‌ഥാനത്ത്‌ ഭൂരിപക്ഷം ടൂറിസ്റ്റ് ബസുകളും നിയമവിരുദ്ധ Alteration നടത്തിയാണ് നിരത്തിൽ ഇറങ്ങുന്നത്. നിയമവിരുദ്ധമാണെന്ന ഉത്തമ ബോധ്യത്തോടെയാണ് നിറം, ലൈറ്റ്, സൗണ്ട് എന്നിവ മാറ്റുന്നത്. എന്നാൽ നിയമം പാലിക്കാത്തതിന് ബസ് ഉടമകൾക്ക് പല ന്യായീകരണങ്ങളും ഉണ്ട്.
    #modification #vehiclemodification #touristbuskerala
    #live #livenews #news18keralalive #keralanewslive #MalayalamNewsLive #News18Kerala #latestnewstoday #newsupdates
    Watch News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 344

  • @samuelvarughese5355
    @samuelvarughese5355 Год назад +94

    അപകടം പറ്റിയത് അശ്രദ്ധയായ driving കൊണ്ടാണ്. ഇതൊരു ബിസിനസ്സാണ്. Govt. അതു തകർക്കരുത്.

  • @abhijithp.s9440
    @abhijithp.s9440 Год назад +349

    ടൂറിസ്റ്റ് ബസ് എന്ന് പറഞ്ഞാൽ ഈ അലങ്കാരമൊക്കെ വേണം💯..... നമ്മളിൽ ആരായാലുംനമ്മൾ ടൂർ പോകുമ്പോഴോ കല്യാണത്തിന് പോകുമ്പോഴും ഇതൊക്കെയുള്ള വണ്ടി ആണോ എന്നാണ് ആദ്യം നോക്കുക 💯💥❤️

    • @user-pv2nv2dr4h
      @user-pv2nv2dr4h Год назад +10

      💯karact

    • @LoneOldMonk
      @LoneOldMonk Год назад

      Driver ne kuttam parayanda customers thanne ingane

    • @NEON__NX
      @NEON__NX Год назад +7

      💯

    • @tenet5381
      @tenet5381 Год назад +9

      Correct allell pinne ksrtc yill Tripp poya pore

    • @x36_book54
      @x36_book54 Год назад +3

      @@tenet5381 🤣🤣🤣good idea

  • @Aleta_ezlin
    @Aleta_ezlin Год назад +68

    തമിഴ്നാട്ടിൽ ഇത് ഒന്നും ഒരു prblm ഇല്ല ...കേരളത്തിൽ എന്തോ വല്ല്യ സംഭവം...ഇത് enjoy ചെയ്യാനുള്ളതാ..

    • @ABC-dz
      @ABC-dz Год назад

      Thamizhan thooriyit chandhi kazhukunillengil neeyum athupole cheyyumo maraoole

    • @reshmikesav5681
      @reshmikesav5681 Год назад +6

      Nammude roads aan problem

  • @akkuappu3260
    @akkuappu3260 Год назад +61

    ഈ ആക്‌സിഡന്റ്കൾക്കൊക്കെ കാരണം ലൈറ്റ്കളും സൗണ്ടുമൊക്കെയാണോ?? ശരിക്കുള്ള കാരണം അമിത വേഗതയല്ലേ എല്ലാ ബസുകളും മാക്സിമം 50 കിലോമീറ്റർ വേഗത്തിൽ മാത്രമേ ബസ് കമ്പനികൾ നിർമ്മിക്കുമ്പോൾ തന്നെ സെറ്റക്കി ഇറക്കണം സ്പീഡ് തന്നെയാണ് അപകടത്തിന് കരണം പ്രത്യേകിച്ചു ടൂറിസ്റ്റ് ബസുകൾ ആഘോഷങ്ങൾക് ഉപയോഗിക്കുന്ന ഒരു വാഹനമല്ലേ പിന്നെ ഡ്രൈവർമാരുടെ ഓവർ ടൈം ഡ്യൂട്ടിയും വളരെ അപകടം വിളിച്ചു വരുത്തും ഡ്രൈവർ ആവശ്യത്തിന് റെസ്റ് എടുതീറ്റുണ്ടെന്ന് ഓണർ ഉറപ്പു വരുത്തണ്ടതാണ്

    • @ashiq1915
      @ashiq1915 Год назад +2

      Ooho..kollam....50 km speedil poyitt innu raathri banglore ethenda vandi nale uchakk ethiyal athil oru yathra kaaran aaanu thangal engil thangal ath sammathikkumo

    • @njanoruethirali4042
      @njanoruethirali4042 Год назад

      വളരെ ശരിയാണ്. ഒരു വണ്ടി ഇറക്കുമ്പോൾ സ്പീഡ് കൺടോൾ വേണം.

    • @Anilkumar-fb4hf
      @Anilkumar-fb4hf Год назад +1

      ഇത് എന്റെ സ്കൂളിൽ നിന്നും പോയവരാണ്, പക്ഷെ അപകട കാരണം light and sound system alla over speed annu

  • @lovemalakha6904
    @lovemalakha6904 Год назад +83

    പാട്ടും ലൈറ്റും പുകയും okke നല്ലതല്ലേ. അത് അകത്തല്ലേ. പുറത്ത് ഒന്നും വേണ്ട . ഇതൊന്നുമല്ല speed ആണ് പ്രശ്നം. അതിനുള്ള നടപടി എടുക്കൂ. ആംബുലൻസ്, ഫയർ, പോലീസ് ഇതൊഴിച്ചു ബാക്കിയെല്ലാം 60 ൽ സെറ്റ് ചെയ്യണം.

    • @LUTTAPPI_SER
      @LUTTAPPI_SER Год назад +12

      But speed ne kurich aarum nokkunilla 🥵 I mean Ee abagadam indayathu Over seed karanam aanu ennal ippo topic mari.....

    • @kiranmnnr
      @kiranmnnr Год назад +4

      അതെ ഡ്രൈവർ ക്യാബിൻ മുതൽ ബാക്കിലോട്ട് സൗണ്ട് പ്രൂഫ് ആക്കിയൽ പോരെ... speed governor കർശനമായി ആയി നടപ്പിൽ ആക്കിയൽ മതി

    • @NEON__NX
      @NEON__NX Год назад +5

      @@LUTTAPPI_SER athe... Speed anu karanam avasanam light&sound lek vishayam mari

  • @sukanyaappu3050
    @sukanyaappu3050 Год назад +15

    അത് കറക്റ്റ് ആണ് നിയമം എല്ലാവർക്കും ഒരുപോലെ വേണം

  • @abhijithp.s9440
    @abhijithp.s9440 Год назад +30

    ഇതിനൊക്കെ gstവേടിക്കും ചെയ്യും എന്നിട്ട് അത് വേടിച്ചവർ ഉപയോഗിച്ചാൽ നിയമലംഘനം ആണെന്ന് പറഞ്ഞ് ഫൈൻq വേടിക്കുകയും ചെയ്യും....പിന്നെ ജി എസ് ടി ഒക്കെ കൊടുത്തു മേടിച്ചത് സാധനം വെറുതെ വീട്ടിൽ വെക്കാൻ ആണോ...🤔

  • @Jithindev10
    @Jithindev10 Год назад +6

    ഇനി ഈ കാണുന്ന ബസ്സുകളിൽ എല്ലാം പറക്കും തളിക സിനിമയിൽ കാണുന്ന പോലെ മുന്നിലും പിന്നിലും വാഴകൾ വച്ചു ഓടിക്കേണ്ടി വരുമോ🙆🙆

  • @myopinion9471
    @myopinion9471 Год назад +9

    5:03 Reporter👍💞

  • @KL32miniatures
    @KL32miniatures Год назад +6

    Athokke TN busukal 💥💥💥🔥

  • @tintuvarghese4698
    @tintuvarghese4698 Год назад +47

    Correct.... ksrtc ക്കു ഒരു നിയമം പാവം സാധാരണ ജനങൾക്ക് ഒരു നിയമം

  • @Adwaithclt
    @Adwaithclt Год назад +17

    ഒരു ടൂറിസ്റ്റ് വാഹനങ്ങൾ എങ്ങനെയാ കൊണ്ട് നടക്കുന്നത് എന്ന് വണ്ടി ബുക്ക്‌ ചെയുന്നവർക്കോ മാധ്യമ പ്രവർത്തക്കാർക്കോ അറിയില്ല
    4000₹ രൂപ ടാക്സ് അടച്ചു റോഡിലെ കുഴിയിലൂടെ വണ്ടി ഓടിച്ചു വണ്ടിയുടെ മെന്റെനൻസും പിന്നെ മാസത്തിൽ 2 ടായറും പിന്നെ എങ്ങനെയാ സാർ നിക്കപ്പൊറുതി ഇല്ലാതെ ഓടാതിരിക്കാൻ പറ്റുക
    പിന്നെ ഈ വണ്ടികൾ വാങ്ങി ഇപ്പോഴത്തെ കാലത്തിനനുസരിച്ച മാറ്റങ്ങൾ വരുത്തി ആ വണ്ടിയെ നിരത്തിൽ ഇറക്കുമ്പോൾ MVD ഒരു വശത്തു അപ്പുറത്ത് വണ്ടി വാടക പരമാവധി കുറക്കാൻ നോക്കുന്ന പാർട്ടിയും ഇതിന്റെ ഒക്കെ ഇടക്ക് എങ്ങനെയാണു സാർ രാവും പകലും ഒറക്കം ഒഴിച്ച് വാഹനം ഓടിക്കാതിരിക്കുക...
    കിട്ടുന്ന വാടകയിലെ ലാഭവും നഷ്ടവും
    നോക്കാതെ 3 മാസം കൂടുമ്പോൾ ഉള്ള ടാക്സ്, ഇൻഷുറൻസ്, ഫിനാൻസ് കമ്പനികരുടെ അടവ് ഇതൊക്കെ ഈ വാഹനം ഓടിച്ചു വേണ്ടേ സാർ അടക്കാൻ..... കൊറോണ എന്നാ വലിയ പ്രേതിസന്ധിക്കിടയിൽ വാഹനങ്ങൾ കട്ടപ്പുറത്തു കെറ്റിവെച്ചപ്പോൾ ഫിനാൻസ് കമ്പനികൾ ഒരു വിട്ടുവീഴ്ചയും ചെയിതു തന്നിട്ടില്ല കൊറോണ കഴിഞ്ഞപ്പോൾ 10 ലക്ഷം എടുത്ത ആളുടെ കടം ഈരട്ടിയായി
    വക്കീൽ നോട്ടീസ് വന്നു വണ്ടി ജപ്തിചെയിതു ചെയ്യുക്ക വണ്ടി പിടിച്ചു വെക്കുക തുടങ്ങിയ നടപടികൾ അവരും തുടങ്ങി അങ്ങനെ ഇരിക്കുമ്പോൾ അടുത്ത പ്രശ്നം കളർ കോഡ് വേണം എന്ന് അതിനു തന്നെ വേണം മിനിമം 90000₹ രൂപ
    അതിന്റെ ഇടയിൽ വണ്ടി ബുക്ക്‌ ചെയ്യാൻ വരുന്നവർ കളർ കോഡ് അല്ല നോക്കുന്നത് എത്ര ലൈറ്റ് ഉണ്ട് സൗണ്ട് സിസ്റ്റം എങ്ങനെ SUB, LESER, MIC,BILET,TOP LIGHT etc...എന്നിവയാണ് ഇതൊന്നും ഇല്ലങ്കിൽ വണ്ടി അവർക്ക് വേണ്ട പിന്നെ എങ്ങനെ ആണ് സാർ ഇതൊന്നും ബസിന്റെ ഉള്ളിൽ ഇതൊക്കെ കേറ്റാതെ ഇരിക്കുക
    ഒരു ഓട്ടം പോയാൽ നിങ്ങൾ റൂം എടുക്കുന്നു ഫ്രഷ്അപ് ആകുന്നു ഒരിക്കലെങ്കിലും നിങ്ങൾ ആ വണ്ടിയിലെ സ്റ്റാഫിനെ വിളിക്കാറുണ്ടോ
    ഈ ഡ്രൈവറും ഒരു മനുഷ്യൻ തന്നെ ആണ് പിന്നെ ഗോഡ് ഇവർക്ക് പ്രേതെകിച്ചു വേറെ കഴിവൊന്നും കൊടുത്തിട്ടില്ല
    പിന്നെ ഈ KSRTC ഉണ്ടാകുന്ന 10ൽ ഒരു അപകടങ്ങൾ പോലും ടൂറിസ്റ്റ് ബസ് ഉണ്ടാകുന്നില്ല
    ഇത് ഒരുപാട് കാലം വണ്ടിയിൽ പണിയെടുത്ത അനുഭവം വച്ചു ഞാൻ പറയുന്നു ആർകെങ്കിലും ബുദ്ധിമുട്ട് ആയെങ്കിൽ ദയവു ചെയിതു മാപ്പാക്കണം
    എന്നു ഒരു പാവം ബസ് പ്രേമി✒️

    • @Z3NOXX
      @Z3NOXX Год назад +1

      Angane paranj koduk

    • @mutharuk3915
      @mutharuk3915 Год назад +1

      🤗🤗🤗

    • @vighnesh5631
      @vighnesh5631 Год назад +1

      ❤️

    • @unnikrishnank5891
      @unnikrishnank5891 Год назад

      എല്ലാ ടൂറിസ്റ്റ് വാഹനങ്ങളും നിയമവിധേയമായി ഓടിക്കാൻ തയ്യാറായാൽ പിന്നെ പ്രശ്നമൊന്നുമില്ല. വാഹനത്തിൽ ഇരുന്നു യാത്ര ചൈയ്യാനുള്ള സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന രീതി അവലംബിച്ചാൽ മതിയായിരുന്നു. യഥാർത്ഥത്തിൽ ഒരു ടൂറിസ്റ്റ് വാഹനം വാങ്ങുന്നതിനേക്കാൾ ചിലവ് അത് മോഡിപിടിപ്പിക്കാൻ വേണ്ടി വരുന്നു. പിന്നെ അതിന്റെ നികുതി മുതലായ ചിലവുകൾ വേറേയും. സത്യത്തിൽ ഇത്തരം വാഹനം ഉടമകളാണ് കോവിഡ് കാലത്ത് ശരിക്കും അനുഭവിച്ചത്. എന്ത് ചൈയ്യാം ചില ഡ്രൈവർ മാരുടെ താന്തോന്നിത്തരം മൂലം എല്ലാവരും അനുഭവിക്കുന്നു.

    • @Adwaithclt
      @Adwaithclt Год назад

      @@unnikrishnank5891 correct 💯

  • @nishadnishad6846
    @nishadnishad6846 Год назад +10

    Tourist bus light sound illell enth tourist bus ahn 😐

  • @db07kl
    @db07kl Год назад +18

    Lightum patum onnum illathe enthina tourist bus.
    Sadarana private busil poya pore ennal??

    • @foodierappayi8837
      @foodierappayi8837 Год назад +1

      School tour eni KSRTC yil

    • @db07kl
      @db07kl Год назад

      @@foodierappayi8837 😂

    • @Athul_74
      @Athul_74 Год назад +1

      KSRTC Labathil akn ulla vazhi 😂😂

    • @NEON__NX
      @NEON__NX Год назад +1

      @@foodierappayi8837 🤣

  • @arun3734
    @arun3734 Год назад +6

    അത് ശരിയാണ് നിയമത്തിനു മുൻപിൽ പ്രൈവറ്റ് ഉം ksrtc ക്കും ഒരു പോലെ

  • @sreejithg330
    @sreejithg330 Год назад +36

    ഈ പ്രസ്ഥാനം കൈയിൽ cash ഉണ്ടായിട്ട് ചെയുന്നത് അല്ലാ compatition വരുമ്പോൾ വെക്കേണ്ടി വരുന്നു.90%ബസ്കാർക് ഇത് ഒന്നും വെക്കാൻ ഒട്ടും താത്പര്യം ഇല്ലാ. മുന്നോട്ടു പോകണമെങ്കിൽ ഇത് വേണമായിരുന്നു അത് കൊണ്ടു പിടിപ്പിക്കുന്നു

    • @shyamaretnakumar5868
      @shyamaretnakumar5868 Год назад +2

      ഇതൊക്കെ അനാവശ്യം ആണ്.വേറെ ഏതെങ്കിലും country യില് കാണില്ല ഇങ്ങനെ ഉള്ള കാര്യങ്ങൾ

    • @sreejithg330
      @sreejithg330 Год назад

      @@shyamaretnakumar5868 ശെരിയാ, പക്ഷേ ഇവിടെ ഉള്ളവർ ഇത് ഒക്കെ ഉണ്ടോ എന്ന് ആണ് ചോദിക്കുന്നത്, അപ്പോൾ എല്ലാ വണ്ടിയും ഒരു പോലെ അയ്യെങ്കിൽ ഒരു കുഴപ്പവുമില്ല

    • @wizard5172
      @wizard5172 Год назад

      @@shyamaretnakumar5868 Thailand maleshia okke nokk

  • @ayshaponnu495
    @ayshaponnu495 Год назад +17

    ഒരു ബസ്സിന്റെ ഉടുമക്ക് ജീവിതം മുന്നോട്ടുപോകാൻ വരുമാനം ആ ബസ് ഓടി കിട്ടുന്ന കാശ് ഉള്ളൂ അവർ പറയുന്നത് ശരിയാ സൗണ്ടും ലൈറ്റും ഇല്ലാതെ ഒരു വണ്ടി ആരും ട്രിപ്പിന് വിളിക്കുന്നില്ല അപ്പോൾ അവർ നിർബന്ധിതരാവുകയാണ് ലൈറ്റും സൗണ്ട് ഒക്കെ ഫിറ്റ് ചെയ്യാം ........ എനിക്കൊന്നും പറയാൻ modification ഒരു വണ്ടിക്കും യൂസ് ചെയ്യാതിരിക്കാൻ നിയമ സർക്കാർ 100% ഉറപ്പ് വരുത്തുക അല്ലാതെ ഒരാൾക്ക് യൂസ് ചെയ്യാം മറ്റൊരു വ്യക്തിക്ക യൂസ് ചെയ്യാൻ പാടില്ല എന്ന് നിയമം അല്ലാതെ സ്കൂളിൽ കോളേജ് കുട്ടികൾക്ക് ടൂർ പോവാൻ പാടില്ല എന്ന് നിയമം അല്ല വേണ്ടത്. .... എല്ലാവരും ടൂർ പോവാൻ തീരുമാനിക്കുന്നത് ഹാപ്പി ആവാന പാട്ടും ഡാൻസും ഇതൊക്കെയാണ് ഓരോ വ്യക്തിയുടെ സന്തോഷം.......... അതില്ലാതാക്കരുത് .........

  • @user-cr4iz6rc4c
    @user-cr4iz6rc4c Год назад +4

    നല്ല റോഡ്, കുറഞ്ഞ വേഗത ,നല്ല ഡ്രൈവ്, റോഡ് നിയമം എല്ലാം പാലിച്ചുള്ള ഓട്ടം ഇത് ഉണ്ടെങ്കിൽ അപകടം കുറയും അല്ലാണ്ട് സൗണ്ട് modification paint light അല്ല അപകടം ഉണ്ടാക്കുന്നത് 😒

  • @shafiponnushafiponnu5168
    @shafiponnushafiponnu5168 Год назад +5

    ഒന്നും ഇല്ലാതെ വണ്ടി റോഡിൽ ഇറക്കാം. ട്രിപ്പ്‌ ഈ പറയുന്ന rto, govt തരോ 🤨

  • @__.sudev._
    @__.sudev._ Год назад +3

    പാട്ടും ലൈറ്റും ഇല്ലാതെ പിന്നെ എന്തിനാണ് ടൂർ ബസ്

  • @vazhathopevlogs2027
    @vazhathopevlogs2027 Год назад +5

    ചില രാഷ്ട്രീയക്കാരും, ചില ഉദ്യോഗസ്ഥർരും, ചില അഡ്വക്കേറ്റ് ഉം കൈയിൽ പൈസയും ഉണ്ടെങ്കിൽ ഇവിടെ എങ്ങനെ വേണമെങ്കിലും നിയമലംഘനം നടത്താം,

  • @abhinavubiju9258
    @abhinavubiju9258 Год назад +3

    Ini muthal tour pokunnavar karuthenda sadanangal: torch, Bluetooth speaker, minnaminni,etc..

  • @rahumathhabeeb
    @rahumathhabeeb Год назад +4

    👍👍👍 അത് പൊളിച്ചു ksrtc വെറുതെ വിടല്ല്

  • @bossbabegaming
    @bossbabegaming Год назад +1

    4:40 💯point

  • @philipeapen722
    @philipeapen722 Год назад +5

    Allow reasonable modifications by law.

  • @sreejithsreelal2756
    @sreejithsreelal2756 Год назад +3

    We support tourist bus owners 👍

  • @o_be_r_on_
    @o_be_r_on_ Год назад +5

    ഇതൊന്നും ഇല്ലെങ്കിൽ എന്ത് ടൂറിസ്റ്റ് ബസ് എന്ത് ടൂർ 💯💯

  • @Abu_Sufiyan_T
    @Abu_Sufiyan_T Год назад +49

    ഇത് പൊളിച്ചു ഇളര്ക്കും ഒരു നിയമം അല്ലാതെ KSRTC വേറെ നിയമം പതുല
    ഇത് കേരളം ആണ് ഒരു നിയമം

    • @googledotcom0422
      @googledotcom0422 Год назад +3

      Ksrtc യിൽ ലേസർ ലൈറ്റും സബും വുഫെറും നിയോൺ ലൈറ്റും ഒക്കെ ഉണ്ടോ?

    • @user-it1qv3uz7c
      @user-it1qv3uz7c Год назад

      @@googledotcom0422 ranny routil oru vandi ond

    • @user-it1qv3uz7c
      @user-it1qv3uz7c Год назад

      @@googledotcom0422 pinne haripad routilum

    • @abhisettan306
      @abhisettan306 Год назад

      @@googledotcom0422 sticker adikunile😏

  • @aravindm1676
    @aravindm1676 Год назад +4

    KL 15 9681 KSRTC de venad bus aanu
    Oru tourist bus il kanunnathilum kuduthal lights athil unde innu egadesham 100il adikam tourist bus pidichu fine ittallo ee bus onnu pidichukanikke sire ivide ellarkkum oru niyamam madhii Govt vandikke angane prethyeka anukulym onnum vendaaa..

  • @snehasnehu9709
    @snehasnehu9709 Год назад +1

    🥲പാവം ചേട്ടൻ നല്ല വിഷമം ഉണ്ട് തോന്നുന്നു ഒരുപാട് payisa ചിലവായി light 🥲ellam kalanju

  • @hitmanbodyguard8002
    @hitmanbodyguard8002 Год назад +5

    Basic reason is no place for teen/students to enjoy.! Most youth like DJ but no place to experience. So surprisingly bus is the only place.

  • @kombna9147
    @kombna9147 Год назад +6

    Ath Sathyam❤️❤️❤️

  • @harikr4948
    @harikr4948 Год назад +16

    100% true 💜

  • @shamlabeevishemi1682
    @shamlabeevishemi1682 Год назад +3

    ഇനി മുതൽ ടൂർ പോകാൻ ആംബുലൻസ്സു വിളിക്കാം അതിലാകുമ്പോൾ ലൈറ്റും വേണ്ട ആഡംബരവും വേണ്ട

  • @sujeshr4828
    @sujeshr4828 Год назад +2

    അളിയൻ പറഞ്ഞത് ശരിയാണ് അവർക്കു ജീവിക്കണ്ടേ

  • @Ayishu120
    @Ayishu120 Год назад +1

    ഞാനൊക്കെ ഒരു ഗതാഗത മന്ത്രി ആവട്ടെ നമുക്ക് full on ആകണമെടാ മക്കളെ ✌🏻

  • @arakkal_abu
    @arakkal_abu Год назад +2

    4:32 💯

  • @aromalgamesyt6896
    @aromalgamesyt6896 Год назад +2

    4:44 100%

  • @Machanz-
    @Machanz- Год назад +5

    Appo ksrtc yil parasyangalude sticker ottikkunnathin kuzhappam onnum illey

    • @fazilpachu2372
      @fazilpachu2372 Год назад

      ath govnment in paisha kittnna karyam alley appo ath leagel aaahn 😆

  • @joejoy793
    @joejoy793 Год назад +20

    ടൂറിസ്റ്റ് ബസ് ഒഴിച്ച് ബാക്കി എല്ലാവരും നല്ല രീതിയിൽ ആയതുകൊണ്ട് ഒരു സമാധാനമുണ്ട് കേരളത്തിൽ😂😂

  • @Sameejpoonath
    @Sameejpoonath Год назад +56

    ആദ്യം ഈ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും നിർത്തൂ..എന്നാലേ ഇതെല്ലാം വാങ്ങി വണ്ടിയിൽ വെക്കുന്നത് നിൽക്കൂ...ഈ സാധനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സർക്കാർ തന്നെ ടാക്സും വാങ്ങുന്നുണ്ട്...

    • @abhijithp.s9440
      @abhijithp.s9440 Год назад

      അങ്ങനെ നിർത്തലാക്കിയ കേരള സർക്കാർ🤢 GST കിട്ടില്ലല്ലോ...👎🤮

    • @rx_manu_
      @rx_manu_ Год назад +1

      💯💯

    • @johnnywalker5225
      @johnnywalker5225 Год назад

      athonnum inruthan ponilla govt n athil ninn nalloru thuka kittunond

    • @bwinb328
      @bwinb328 Год назад

      ഇതൊന്നും വണ്ടിയിൽ വയ്ക്കേണ്ട സാധനങ്ങൾ അല്ല ബ്രൊ, കുറച്ചു നാളെ ആയുള്ളൂ ഇതൊക്കെ ബസിൽ വയ്ക്കാൻ തുടങ്ങിയിട്ട്

    • @Sameejpoonath
      @Sameejpoonath Год назад

      @@bwinb328 ith busil vekunnath shopkark ariyamalo avarendhkond police nod parayunila

  • @lovedalestudios
    @lovedalestudios Год назад +15

    Modification വേണം.... പക്ഷേ അത് അപകടത്തിന് കാരണം ആവരുത് ...

    • @akhil738
      @akhil738 Год назад

      Ohhooo, nalla nyaayam thanne

    • @lovedalestudios
      @lovedalestudios Год назад

      Maashe....nyayam alla abhiprayam aanu. Kure raajyangal sandharshichittund. Ettavum kooduthal modification kandathu Thailand busukalil aanu. Pakshe oru bhayankara arochakamaanu. Nammude yaathra enjoy cheiyyan pattilla. Europil poyappol avide kandathu valare nalla reethiyil modi pidippicha busukal aanu. Ella massager seats, enough leg room, power points, kitchen and toilet on board and premium sound system. Ee alankaarangalkku pakaram, kure facilities add cheithoode?

  • @vishnudas8841
    @vishnudas8841 Год назад +2

    Correct ✌️

  • @raheesmuhammed9770
    @raheesmuhammed9770 Год назад +2

    ടൂർ പോകുന്നത് എന്ജോയ് ചെയ്യാൻ വേണ്ടി തന്നെ ആണ് …അതുകൊണ്ട് സൗണ്ട് ബോക്സും ലൈറ്റും എല്ലാം ആവശ്യമുള്ളത് തന്നെ ആണ്…ഒന്നുമില്ലെങ്കിൽ പിന്നെ അതിനെ ടൂർ എന്ന പറയാതെ തീർത്ഥാടനയാത്ര എന്ന് പറയുക ആകും നല്ലതു🙌🏻

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Год назад +1

    എനിക്കുമുണ്ടായിരുന്നു ഒരു പൂതി ഒരു ടൂറിസ്റ്റ് ബസ് ഇറക്കാൻ
    എന്റെ പൊന്നോ ഇനി വേണ്ട
    പൂതി തീർന്നു 😂😂😂

  • @radhinkumar1754
    @radhinkumar1754 Год назад +7

    നിയമങ്ങൾ മാറട്ടെ എല്ലാവർക്കും ഒരു നിയമം വരട്ടെ

  • @LoozcrabGamingLTT
    @LoozcrabGamingLTT Год назад +2

    കേരളം കേരളം
    ഇതാണ് കേരളം
    🤣🤣🤣🤣🤣
    വിട്ട് പിടി മച്ചാനെ വല്ല Tamilnadu വല്ലോം
    അല്ലെങ്കിൽ വേറെ ഏതേലും നാട്ടിലേക്ക് അതാ നല്ലത്

  • @awsomengpgaming6324
    @awsomengpgaming6324 Год назад +9

    How can the Bus Owners overcome standing orders of the Governments without knowledge of the concerned departments and its responsible officers.

  • @shajahanhameed7645
    @shajahanhameed7645 Год назад +1

    Setting nallathu pakshay
    Speed kurakkanam sookshicchu
    Odikkanam orojeevanum vilappettathanu

  • @secretspeaker4465
    @secretspeaker4465 Год назад +2

    ഒന്നില്ല the Tourist operators all small and large stick together & decide No Alterations , No lights, No Sound System etc , when the Customers come.
    Or, Else the customers need to stop asking for the high flying Colour, lights, music etc etc.. so then only they can stop the Demand creating

  • @vishnusaji7326
    @vishnusaji7326 Год назад +2

    ഉല്ലസിക്കാനാണ്. ലൈറ്റും സൗണ്ടും ഇല്ലാതെ എന്തിനാണ് ഇത്രയും കാശ് മുടക്കി ടൂറിസ്റ്റ് ബസുകൾ വിളിക്കുന്നത്. ഇതിന്റെ പകുതി റേറ്റിൽ കെഎസ്ആർടിസി പോലെയുള്ള വാഹനങ്ങൾ വാടകയ്ക്ക് കിട്ടും. പിന്നെ കഴിഞ്ഞ ദിവസം ഉണ്ടായ അപകടം അത് ലൈറ്റിന്റെയോ സൗണ്ടിന്റെയോ പ്രശ്നം കൊണ്ട് ഉണ്ടായതല്ല എന്ന് എല്ലാവർക്കും അറിയാം ഡ്രൈവറുടെ അനാസ്ഥയിൽ ഓവർ സ്പീഡ് പോയതാണ്

  • @igbardokgaming3284
    @igbardokgaming3284 Год назад +1

    Athe speed an karanm alathe modification karanm allan ee maanyann marod poyi para alathe sound light onum alla nokandatath

  • @rajeshperiyakavil
    @rajeshperiyakavil Год назад +2

    ബസിനകത്തു ലൈറ്റും,സൗണ്ടും ഉപയോഗിച്ചതുകൊണ്ട് ഒരപകടവും ഉണ്ടായതായി ഇതുവരെ അറിവില്ല ,സ്പീഡ് തന്നെയാണ് അപകടകരണം ,സ്പീഡ് 65 km/hr മാറ്റി 80 km/hr ആക്കുക,തെറ്റിക്കുന്ന വണ്ടികൾക്ക് 50000 ൽ കുറയാത്ത ഫൈൻ അടപ്പിക്കുക

  • @mohananmohan9412
    @mohananmohan9412 Год назад

    Safari channel kandal pore, ethra beautyfulaa,

  • @abhijithp.s9440
    @abhijithp.s9440 Год назад +2

    ആലോചിച്ചു നോക്കു എന്തുകൊണ്ടാണ് കേരളത്തിൽ മാത്രമേ ഈ പ്രശ്നം.ടൂറിസ്റ്റ് ബസ് ഇതൊക്കെ വേണ്ടേ....അല്ല സർക്കാർ പരിപാടികൾക്കും ഇതൊക്കെ ഉണ്ടല്ലോ...?

  • @nithinjose1209
    @nithinjose1209 Год назад

    സഹോദരാ നിങ്ങൾ എന്തുകൊണ്ട് ksrtc യെ ചോദ്യം ചെയ്യുന്നില്ല

  • @blackpanther1002
    @blackpanther1002 Год назад +1

    സേവ് മോഡിഫിക്കേഷൻ ടൂറിസ്റ്റ് ബസ് ❤️❤️❤️

  • @shajijohn3020
    @shajijohn3020 Год назад

    കേരളം ആകെ വെളുത്തു.... ഇനി ഇവരെയുംകൂടി വെളുപ്പിച്ചാൽ പൂർത്തിയായി...

  • @Vineeshthachamana777
    @Vineeshthachamana777 Год назад +1

    KSRTC ബസിൽ ടൂർ പോകുന്ന ആളുകളെ കണ്ടാൽ ചിരി വരും
    🙏🙏 മരിച്ച വീട്ടിലേക്കു പോകുന്ന പോലെ 🤣🤣🤣

  • @adhi1030
    @adhi1030 Год назад +4

    Tourist bus എന്ന് പറയുമ്പോൾ അതിൽ മാന്യമായിട്ടുള്ള set work ഒക്കെ ഇണ്ടാവും.. കാരണം ടൂറിസ്റ്റ് ബസ് ജീവനക്കാർ അവരുടെ കുടുംബം പുലർത്താൻ വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്... എങ്കിൽ മാത്രമേ അവർക്ക് ഓട്ടം കിട്ടുകയുള്ളു..
    KSRTC ക്ക് ഈ പറയുന്ന സ്പീടും ഒന്നും ബാധകം അല്ലെ. കേരളത്തിൽ എടുത്ത് നോക്കിയാൽ തന്നെയും ഏറ്റവും കൂടുതൽ ആക്‌സിഡന്റ് ഉണ്ടാവുന്നത് KSRTC ആണ്.. ഇപ്പൊ KSRTC പുതിയ ടൂർ പാക്കേജിങ്ങിന് വേണ്ടിയിട്ട് ഇറക്കിയ വണ്ടിയിൽ graphics ഇണ്ട്.. അതൊന്നും ഈ പറയുന്ന മവ്ട് കാണുന്നില്ലേ നിയമം അത് എല്ലാവർക്കും ബാധകം ആണ്

  • @blinddraganyt6560
    @blinddraganyt6560 Год назад

    Eeee niyamam maranam

  • @blueworldcartoongame9149
    @blueworldcartoongame9149 Год назад +4

    പാലാ പള്ളി പാടണ്ടേ മണ്ടൻ മാരെ 😭😭😭😭

  • @antod7341
    @antod7341 Год назад +1

    100% sathyam

  • @albinjoseph3266
    @albinjoseph3266 Год назад

    Media തന്നെയാണ് ഇവരെ ഇങ്ങനെ ആകുന്നത്

  • @kpklym3753
    @kpklym3753 Год назад

    പണ്ട് തമിഴ്ൻ വണ്ടി ലൈറ്റ് വെച്ചു പോകുമ്പോ എന്തോരും കളിയാക്കിയിട്ടു ഉള്ളതാ....
    ഇപ്പോൾ ലവന്മാരെ കട്ടിൽ കഷ്ടത്തിലായി നുമ്മടെ കാര്യം 😔😔😔😔😔😔😔😔😔😔

  • @Mbpb143
    @Mbpb143 Год назад +1

    Ellam social mediake vendi simple.

  • @shanoobmuhammed5536
    @shanoobmuhammed5536 Год назад

    Luxury tax അടച്ചു ഓടുന്ന അവർ ചെയ്യുന്നതിൽ ഒന്നും പറയാൻ ഇല്ല,

  • @ins.sneijder
    @ins.sneijder Год назад +1

    Aadhyam ksrtc indaakk ennitt paavapetta tourist busine undaakkan vaa vandiyude colour ethaayaalum oru kuzhappamilla speed il odicha chilappol accident aakum athu driver mare aduth chodicha mathi athinu pakaram keralathile ella tourist um white colour ith seriyalla

  • @virtualgaming6732
    @virtualgaming6732 Год назад

    കേരളം വിട്ട് എങ്ങോട്ടേലും പോയാലോന്നു ആലോചിക്കുവാ 🥵🙆‍♂️😒

  • @NoushadPTB
    @NoushadPTB Год назад

    സർക്കാർ എന്തിനാണ് ആഡംബര ടാക്സ് വാങ്ങുന്നത് ആഡംബരം എന്ന് പറഞ്ഞു ആഡംബര ടാക്സ് വാങ്ങും എന്നാൽ ബസ്സ് ആഡംബരം ആക്കാൻ പറ്റില്ല വല്ലാത്തൊരു അവസ്ഥ

  • @vishnumichuzz9816
    @vishnumichuzz9816 Год назад +1

    Tour povumbol ksrtc ne villikan pattuvo

  • @64.muhammedshamil97
    @64.muhammedshamil97 Год назад +1

    Oru karyam ee rto k okke onn chindichoode gst okke adachitt ee sadnm vangi ath businte mukali vechal ath niyama langanm ennal oru karyam cheythoode ee shopl ethikkne nirthikoode anghene nirtheetum import cheyth fit cheyyn indel athin action eduthal koyappm illaynum ellavrkkum oru niyamam aakikoode
    Ella ee ksrtc bussinte mukalil endina film promotion vendi sticker ottikkne appol enda nammlude sradha maaroolle lights kandal mathral alla sradha maaruka
    Namml ath eeda film nookum athil eyuthiye vayich nookum okke cheyyoole athokke onn oyivaakikoode
    Keralathile niyamanghal kure okke sheri aavan ind
    Pinne one day munne nadanna accident busile light karanm onnum allallo overspeed karanm alle

  • @rajendranponpara4268
    @rajendranponpara4268 Год назад

    പാവങ്ങള വിട്ടു തിങ്ങനാ ചോറ് ദഹിക്കൂല, ഒരു ദൈവോം പൊറുക്കൂല,

  • @elvinjosejohn7710
    @elvinjosejohn7710 Год назад +1

    Endhu neyama virudhamanu sir ippol nighal oru vandi medichalum ithuthanne cheyyu pinne nammal tourinu pokunnath adichupolikkananu allathe thearthadathinalla

  • @Dvxlitx
    @Dvxlitx Год назад +6

    True word 💯❤️

  • @sareenaap6480
    @sareenaap6480 Год назад +5

    Neon light kaaranam entha prashnam
    Manusharude kanninu enthankilum prashnam undo

  • @unaisunais4645
    @unaisunais4645 Год назад

    💯 യസ് bro

  • @yadhukrishnan2420
    @yadhukrishnan2420 Год назад +1

    ഇനി ടൂർ പോകൻ ksrtc വിളിക്യം

  • @worldoftravellers4205
    @worldoftravellers4205 Год назад +4

    Vandide sticker work ,light settings, sound system, ithokke engane aanu accident ondakkunne

  • @deva4772
    @deva4772 Год назад +1

    Nalemuthal ksrtc il tour poyal mathy best......

  • @nithinachusholidays7064
    @nithinachusholidays7064 Год назад +2

    ഞങ്ങളെ ഇങ്ങനെ ആക്കിയത് പൊതുസമൂഹം തന്നെ ആണ്

  • @parvathym176
    @parvathym176 Год назад +1

    Ee bus udamakal cashu koduthu thanne annu vandi modification cheyunath allathe avrk veruthe cash kittila...

  • @youtuberanandhu3796
    @youtuberanandhu3796 Год назад +1

    എല്ലാം വേണം പക്ഷെ ഓവർ ആവരുത്

  • @vineeshnambiar790
    @vineeshnambiar790 Год назад

    ചേട്ടാ റോഡിൽ മുഴുവൻ നിയമ പരമായ കുഴികൾ ആണ്... ഒരു ടൂറിസ്റ്റ് ബസ് വ്യവസായം പൂട്ടിക്കാൻ ഉള്ള മാധ്യമങ്ങളുടെ ആവേശം,,, കഷ്ടം തന്നെ

  • @athulappu7970
    @athulappu7970 Год назад

    ടുറിസ്റ് ബസുകൾക്ക് ടയറുകൾ ഉണ്ടാവരുത് എന്ന നിയമം കൂടി കൊണ്ടുവന്നെങ്കിൽ പൊളിച്ചേനെ

  • @themotoholic8231
    @themotoholic8231 Год назад

    മോഡിഫിക്കേഷൻ അത്ര വലിയ കുറ്റം ഒന്നും അല്ല അതിലും എത്ര വലിയ നിയമ ലെഘനം നടക്കുന്നു അതിനു ആർക്കും ഒരു കുഴപ്പവും ഇല്ല...

  • @ratheeshratheesh1426
    @ratheeshratheesh1426 Год назад

    ഈ നിയമം ഇത്രയും കാലം എവിടെയായിരുന്നു ഒരു വണ്ടി ആക്‌സിഡന്റ് ആയപ്പോൾ കുറേനിയമങ്ങളും ഇത് കുറച്ചുകാലം ഉണ്ടാവും അസ്ക്സിഡന്റ ഉണ്ടായത് വണ്ടിയുടെ നിറംകൊണ്ടല്ല അമിതാവാഗതയാണ്

  • @akhilvraj
    @akhilvraj Год назад

    Palanikku poovunnaa poolee tour poovan pattuvooo

  • @akhilmadhavan4247
    @akhilmadhavan4247 Год назад +2

    വണ്ടിയിൽ വയ്ക്കുന്ന അനാവശ്യ സാധനങ്ങൾ വിൽക്കുന്ന ഷോപ്പുകൾ പൂട്ടിച്ചാൽ പോരെ.. എന്തിനാണ് ഈ നാടകങ്ങൾ

  • @sajeevs5737
    @sajeevs5737 Год назад

    എന്തിന് ടൂറിസ്റ്റു ബസുകൾ മാത്രം ചെക്കിംഗ് ? ബ്രേക്ക് ലൈറ്റ് കത്തുന്ന KSRTC ബസുകൾ നമ്മുടെ റോഡുകളിൽ ഉണ്ടോ?

  • @viveks2251
    @viveks2251 Год назад

    ഗാനമേളക് ലൈറ്റ് സവുണ്ടും നിരോതികുയും എങ്ങനെ പോയാൽ 🤣

  • @sks6788
    @sks6788 Год назад

    Ella news vandikum seperate colour illee.. ath mattuoo

  • @_prime_x_mk4_
    @_prime_x_mk4_ Год назад

    Ei നിയമം നിർത്തലാക്കണം

  • @anshi2052
    @anshi2052 Год назад +1

    നമ്മൾടെ നിയമം ഫുൾ പൊട്ടത്തരം ആണ് സാധനം gst കൊടുത്ത് നാട്ടിൽ ഇറക്കാം but വണ്ടിയിൽ വക്കാൻ പാടില്ല 😂😂😂 അല്ലങ്കിൽ modification items full ban ചെയുക അതിന്റെ tax വാങ്ങി സാധനം ഇറക്കുക അല്ല വേണ്ടത്

  • @vishnusaji7326
    @vishnusaji7326 Год назад +1

    കെഎസ്ആർടിസിയിൽ എത്ര ബസ് ഗൗണർ വച്ച് ഓടുന്നുണ്ട് എന്തുകൊണ്ട് ആർടിഒ അത് ചെക്ക് ചെയ്യുന്നില്ല. സർക്കാർ എന്തും ആവാം സാധാരണപ്പെട്ടവനാവാൻ പറ്റില്ല എന്നാണോ വാദം

  • @rajanivr74
    @rajanivr74 Год назад

    കേരളം തുലഞ്ഞു എല്ലാത്തിനും ഒരു നിയമം

  • @muhammedshakir4811
    @muhammedshakir4811 Год назад

    എങ്ങനെയാണ് നിയമവിരുദ്ധമായ അത് ഒലക്കമ്മലെ നിയമം കൊണ്ടു വരുമ്പോൾ അതിന് പാവങ്ങളുടെ നെഞ്ചത്ത് കയറി അമ്മാനമാടുക ആണ് നമ്മുടെ സർക്കാർ നമ്മുടെ നാട്ടിലെ നിയമത്തോട് വെറുപ്പ് തോന്നുന്നു വൃത്തികെട്ട നിയമം സാധാരണക്കാരനും പണക്കാരനും രണ്ടു നിയമം അതാണ് നമ്മുടെ നിയമം ഒരു ലോഡ് പുച്ഛം മാത്രം

  • @fathimahamna6257
    @fathimahamna6257 Год назад

    ഇനി ലൈറ്റും ബൾബും സ്പീക്കറും ഒക്കെ ഊരി വീട്ടിൽ ഫിറ്റ് ചെയ്യാം.

  • @vishnumk2254
    @vishnumk2254 Год назад

    എത്ര നായം നിരത്തിയാലും മരിച്ചു പോയവരെ തിരിച്ചു കൊടുക്കാൻ പറ്റുവോ

  • @jijeeshchelavoorjiji
    @jijeeshchelavoorjiji Год назад

    accident Karanam madhyam kazhichittanenkil keralathil madhyam nirthumo.lightum soundum businullile karyaghalanu.driver cabin door adachal driverku soundum lightum onnum munnilek ariyilla driverk driving matram cheyyam.adhyam vendad speed limit anu adhu adhyam cheydhal oru problevum undavilla