ക്രിസ്ത്യൻ സമൂഹത്തോട് അച്ചനുള്ള കൂറും സ്നേഹവും എത്ര പ്രശംസിച്ചാലും മതിയാവില്ല. ഞാനൊരു കാത്തോലിക്കാനാണ്. കത്തോലിക്കാ സഭയിലെ ഒരു മെത്രാനും J B കോശി കമ്മിഷൻ ശുപാർശകൾ നടപ്പിലാക്കി കിട്ടാനോ അതിന്മേൽ എന്തെങ്കിലും ഭേദഗതികൾ വേണമെന്നോ ഉള്ള ഒരു പഠനമോ ചർച്ചയോ നടത്താൻ മുമ്പോട്ടു വരില്ല. കാരണം അവർക്കൊന്നും സർക്കാരിന്റെ എന്തെങ്കിലും ഔദാര്യം ആവശ്യമുള്ളവരല്ല. കുടുംബവും കുട്ടികളും അവർക്കില്ല. സഭയുടെ സ്വത്തു മുഴുവനും അവരുടെ നിയന്ത്രണത്തിലുമാണ്. ഒരിക്കലും പട്ടിണി വരില്ല. വിശ്വാസികളിൽ വലിയൊരു വിഭാഗം ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ല. വേറൊരു വിഭാഗം കരിസ്‌മറ്റിക് ഭൂതത്തിന്റെ പിടിയിൽ പെട്ട് ബുദ്ധിയും ചിന്താശക്തിയും നഷ്ടപ്പെട്ടു അടിമകളായി കഴിയുന്നു. ലോകത്തിലെ ഒരു കാര്യവും അവർക്കു വിഷയമേയല്ല. വേറൊരു വിഭാഗം കഷ്ടതയും വേദനയും എന്ന പേരിൽ മുഴുവൻ സമയം ഹല്ലേലുയ വച്ചു ജീവിക്കുന്നു. ജീവിത യഥാർഥ്യങ്ങൾ മനസിലാക്കാൻ കഴിയാത്ത ഒരു ജന വിഭാഗത്തെ ഇല്ലായ്മ ചെയ്യാൻ എളുപ്പമാണ്. എന്നാൽ ഈ ചുറ്റുപാടിൽ ജോൺസൺ അച്ചനെപ്പോലെയുള്ളവർ നടത്തുന്ന ഉദ്യമങ്ങൾ വിജയിക്കുവാൻ കഷ്ടപ്പെടേണ്ടി വരും.
Thank you God’s great servant, Thank God , great Revival meeting
Great Speech 👍👌🌹
👍Great👍
Very informative message father.
Great speech
❤
👍👍
👏👏👏👏💐💐💐💐💐🙏
👍👍👍👍👍👍👍ഭാരതസഭയുടെ തലവന്മാരായ കാർഡിനാൾസ് Bishop മാർ മുന്നോട്ടു പോയി christian persecutions പരിഹാരം ഉണ്ടാക്കണം....
Can you please share Father's contact number
New India is religious caste system has abolished
ക്രിസ്ത്യൻ സമൂഹത്തോട് അച്ചനുള്ള കൂറും സ്നേഹവും എത്ര പ്രശംസിച്ചാലും മതിയാവില്ല. ഞാനൊരു കാത്തോലിക്കാനാണ്. കത്തോലിക്കാ സഭയിലെ ഒരു മെത്രാനും J B കോശി കമ്മിഷൻ ശുപാർശകൾ നടപ്പിലാക്കി കിട്ടാനോ അതിന്മേൽ എന്തെങ്കിലും ഭേദഗതികൾ വേണമെന്നോ ഉള്ള ഒരു പഠനമോ ചർച്ചയോ നടത്താൻ മുമ്പോട്ടു വരില്ല. കാരണം അവർക്കൊന്നും സർക്കാരിന്റെ എന്തെങ്കിലും ഔദാര്യം ആവശ്യമുള്ളവരല്ല. കുടുംബവും കുട്ടികളും അവർക്കില്ല. സഭയുടെ സ്വത്തു മുഴുവനും അവരുടെ നിയന്ത്രണത്തിലുമാണ്. ഒരിക്കലും പട്ടിണി വരില്ല. വിശ്വാസികളിൽ വലിയൊരു വിഭാഗം ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നില്ല. വേറൊരു വിഭാഗം കരിസ്‌മറ്റിക് ഭൂതത്തിന്റെ പിടിയിൽ പെട്ട് ബുദ്ധിയും ചിന്താശക്തിയും നഷ്ടപ്പെട്ടു അടിമകളായി കഴിയുന്നു. ലോകത്തിലെ ഒരു കാര്യവും അവർക്കു വിഷയമേയല്ല. വേറൊരു വിഭാഗം കഷ്ടതയും വേദനയും എന്ന പേരിൽ മുഴുവൻ സമയം ഹല്ലേലുയ വച്ചു ജീവിക്കുന്നു. ജീവിത യഥാർഥ്യങ്ങൾ മനസിലാക്കാൻ കഴിയാത്ത ഒരു ജന വിഭാഗത്തെ ഇല്ലായ്മ ചെയ്യാൻ എളുപ്പമാണ്. എന്നാൽ ഈ ചുറ്റുപാടിൽ ജോൺസൺ അച്ചനെപ്പോലെയുള്ളവർ നടത്തുന്ന ഉദ്യമങ്ങൾ വിജയിക്കുവാൻ കഷ്ടപ്പെടേണ്ടി വരും.
Is their anyway I can get Father's mibile numbet, Please,
Great information and good speech
Great 👍