ഞാൻ ഉണ്ടാക്കി നോക്കി.. ഇത് പൊലെ തന്നെ ആയി.. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.... ഇത് വരെ ഞാൻ ഉണ്ടാക്കിയപ്പോൾ ഇങ്ങനെ ബ്രൗൺ കളറിൽ kittarillayirunnu... thankyou so much
Today 22Dec2021 my brother's Happy Birthday. I make it .Wow !! Superb !! പറയാൻ വാക്കുകളില്ല യാഥാർത്ഥ പാലടയുടെ നിറം,രുചി എല്ലാത്തിനും ഉപരി എന്താ ഒരു മണം. ആഹാ എന്തൊരു രുചി👌👌👌
വേണ്ട. Jaggery use ചെയ്താൽ ശരിയായി കിട്ടിക്കൊള്ളണമെന്നില്ല. ഞാൻ നോക്കിയിട്ടുമില്ല. പിന്നെ കാരമൽ ലേക്ക് പാൽ നന്നായി ചൂടുള്ള പാൽ ഒഴിക്കണം. തണുത്ത പാൽ ഒഴിക്കരുത്.പിരിഞ്ഞു പോകും.ഈ റെസിപ്പി യും സൂപ്പറാണ്. pls try link👇 ruclips.net/video/_YhAOIvojBo/видео.htmlsi=peFrLGccsbKyBdmH
Athe.വേറെ എടുക്കണം caramalise ചെയ്യാൻ.അതുകൊണ്ടു മധുരം അധികമാവില്ല ട്ടൊ.പാക്കറ്റിൽ ഉള്ളത് എടുക്കാൻ പറ്റില്ലല്ലോ.പിന്നെ cookeri ൽ ഉണ്ടാക്കുമ്പോൾ കുറെ പേർക്ക് നന്നായി വന്നെങ്കിലും വളരെ കുറച്ചു പേർക്ക് പിരിഞ്ഞു പോയതായി പറയുന്നു. എനിക്ക് അങ്ങിനെ ഒരു അനുഭവം ഉണ്ടായിട്ടില്ലെങ്കിലും,തിളപ്പിച്ച ചൂട് ഉള്ള പാൽ caramel സിറപ്പ് ലേക്ക് ഒഴിക്കുക.തണുത്തത് ഒഴിക്കണ്ട .mix കൊണ്ട് ഇപ്രാവശ്യം ഉണ്ടാക്കിയ പാലട കണ്ടു നോക്കൂ ട്ടൊ.ടേസ്റ്റ് കൂടും,perfect ആണുതാനും. ലിങ്ക് ഇതാ👇 ruclips.net/video/_YhAOIvojBo/видео.htmlsi=3PQQu0Pdq_W1tgCV
4-5 approx.ഇതിൽ മിൽക്ക് ചൂട് ഉള്ള പാൽ ഒഴിക്കണം. തണുത്തത് ഒഴിച്ചാൽ പിരിയാൻ chance ഉണ്ട് ട്ടൊ.പിന്നെ same recipe കുറച്ചു കൂടി ടേസ്റ്റ് ഇൽ ഉണ്ടാക്കിയത്തിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.same time തന്നെ ആണ് ഉണ്ടാക്കാൻ എടുക്കുന്നത് .കൂടുതൽ പേർക്ക് serve ചെയ്യാനും പറ്റും..link👇 ruclips.net/video/_YhAOIvojBo/видео.htmlsi=AAXdGGC6bn3JxfaT
1 ltr പാൽ ആണ് use ചെയ്യുന്നതെങ്കിൽ 3-4പേർക്ക് ഉണ്ടാവും.ഏകദേശം കണക്കു ആണ് ട്ടൊ.പക്കറ്റി ന്മേൽ എത്ര litr പാൽ ആണ് എഴുതിയത് അത്ര use ചെയ്യുക.cooker ഇൽ വെക്കുമ്പോൾ പിരിയുന്നതായി കുറച്ചു പേർ പറഞ്ഞിരുന്നു. കാരമൽ സിറുപ്പിലേക്കു direct തണുത്ത പാൽ ഒഴിക്കണ്ട.നല്ല ചൂട് പാൽ ഒഴിച്ചാൽ മതി.same recipe ഞാൻ കുക്കർ use ചെയ്യാതെ ഉണ്ടാക്കിയത് കണ്ടു നോക്കൂ..ഇതിനേക്കാൾ ടേസ്റ്റി ആണ് dear.സൂപ്പർ ആണ്.ലിങ്ക് താഴെ കൊടുക്കുന്നു...പിരിയുമെന്ന പേടിയും വേണ്ട.easy ആണ്👇.ഉണ്ടാക്കീട്ടു പറയൂ ട്ടൊ😊👍. ruclips.net/video/_YhAOIvojBo/видео.htmlsi=3PQQu0Pdq_W1tgCV
അയ്യോ..അപ്പൊ ഞാൻ pin ചെയ്ത comment കണ്ടില്ലേ dear🤔.കാരമലിലേക്ക് പാൽ ഒഴിക്കുമ്പോൾ ചൂട് പാൽ മാത്രേ ഒഴിക്കാൻ പാടുള്ളൂഎപ്പോഴും തണുത്തതും, ഭയങ്കര ചൂടുള്ളതും കൂടി mix ആവുമ്പോൾ പിരിയുംആദ്യമൊക്കെ എനിക്കും ഈ കാര്യം അറിയില്ലായിരുന്നു..(ഞാൻ പാക്കറ്റ് പാൽ ഒഴിച്ചപ്പോൾ,പിരിഞ്ഞു പോയിരുന്നില്ല. but കുറച്ചു പേർക്ക് പിരിഞ്ഞതായി പറഞ്ഞു. ആപ്പോഴാണ് മനസ്‌സിലായത് ഇതായിരിക്കാം. കാരണമെന്ന്.).really sorry.😥 അതുകൊണ്ടു ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ,ടേസ്റ്റ് കൂടും,perfect ആയി കിട്ടുകയും ചെയ്യും ട്ടൊ💯...നല്ല taste ആണ്.pls try dear. link👇 ruclips.net/video/_YhAOIvojBo/видео.htmlsi=drJf5vUF5ANDUd-n
തേങ്ങാ പാൽ use ചെയ്യാം.(ഞാൻ coconut milk use ചെയ്തു നോക്കിയിട്ടില്ല ട്ടൊ). normal milk (cow /packet milk)ആണെങ്കിൽ ചൂടുള്ള പാൽ മാത്രേ കാരമലിൽ ഒഴിക്കാവൂ ട്ടൊ.തണുത്ത പാൽ ഒഴിച്ചാൽ പിരിയാൻ chance ഉണ്ട്.താഴെ കൊടുക്കുന്ന ലിങ്ക് നോക്കൂ..ഇതും നല്ല perfect recipe ആണ് 👇 ruclips.net/video/_YhAOIvojBo/видео.htmlsi=peFrLGccsbKyBdmH
Kurachu difference undu dear.but it is tasty.normal traditional palada yude link thazhe kodukkunnu,ithu correct same taste anu. ruclips.net/video/XKN2pWlKASs/видео.html
കുറെ പേർക്ക് perfect ആയി കിട്ടുന്നുണ്ട്.but വളരെ കുറച്ചു പേർക്ക് പിരിയുന്ന പ്രോബ്ലെം വരുന്നുണ്ട്.എനിക്ക് തോന്നുന്നത് caramalise ചെയ്തു cookeril ഉണ്ടാക്കുമ്പോൾ കുറച്ചു പേർക്ക് പ്രോബ്ലെം വരുന്നതാണ്.എന്റെ ഒരു doubt മാത്രമാണ്.ഏതായാലും.ഞാൻ study ചെയ്തു വേറെ വഴി നോക്കട്ടെ. (എനിക്ക് ഒരിക്കലും പിരിയാറില്ല.)correct ആയാൽ മാത്രം വീഡിയോ ഇടാം.😘
ഞാൻ cooker ൽ വച്ചു ഉണ്ടാക്കുമ്പോൾ ഇതേ വരെ പിരിഞ്ഞിട്ടില്ല.എന്നാൽ ചിലർക്ക് പിരിയുന്നതായി അവർ പറയുന്നുണ്ട്. മറ്റു ചിലർക്ക് വളരെ നന്നായി കിട്ടിയെന്നും പറഞ്ഞു.താങ്കൾക്ക് പ്രോബ്ലെം thonnunnuvenkil ഇതേ രീതിയിൽ ചെരുവത്തിലോ മറ്റോ ഉണ്ടാക്കാം ട്ടോ.😊.പെരുന്നാൾ ആശംസകൾ🙏
ഇതേ റെസിപ്പി cooker ഇല്ലാതെ ഇതിനേക്കാൾ ടേസ്റ്റിൽ പെട്ടെന്ന് ഉണ്ടാക്കാം ട്ടൊ.പിരിയുമെന്ന പേടിയും വേണ്ട.ലിങ്ക് ഇതാ ട്ടൊ...pls try its 💯perfect.👇 ruclips.net/video/_YhAOIvojBo/видео.htmlsi=3PQQu0Pdq_W1tgCV
ഉണ്ടാക്കിയോ dear. കുക്കർ ഇൽ ഉണ്ടാക്കുമ്പോൾ കാരമൽ സിറപ്പ് ലേക്ക് നല്ല ചൂട് പാൽ കുറച്ചു കുറച്ചായി ചേർത്തു യോജിപ്പിക്കുക.തണുത്തതോ,നോർമൽ temperature പാലോ ചേർത്താൽ പിരിയാൻ chance ഉണ്ട്.കൂടുതൽ perfect ആയി കിട്ടാൻ താഴെയുള്ള link ക്ലിക്ക് ചെയ്തു ഇതുപോലെ ട്രൈ ചെയ്യൂ.ഇതും ഈസി ആണ്.ടേസ്റ്റി കൂടും💯👇 ruclips.net/video/_YhAOIvojBo/видео.html ഉണ്ടാക്കി പറയണം കേട്ടോ😊👍
തണുത്ത പാൽ ഒഴിക്കരുത് .dear.ചൂടുള്ള പാൽ ഒഴിക്കാവൂ.അല്ലെങ്കിൽ പിരിയുന്നതായി കുറച്ചു പേർ പറയുന്നു.ചൂട് പാൽ ഒഴിച്ചാൽ പ്രോബ്ലെം വരില്ല .ഇന്ന് upload ചെയ്ത വീഡിയോ കണ്ടുവോ?(packet mix കൊണ്ട്)ആർക്കും flop ആവാതെ ചെയ്യാം ട്ടോ100%sure👍.ലിങ്ക് കൊടുക്കുന്നു.35 മിനുട്ട് മതി.എന്തായാലും ഒന്നു ട്രൈ ചെയ്യൂ.നല്ല taste ആണ് ട്ടോ ruclips.net/video/_YhAOIvojBo/видео.html
Cooker,sugar ithil ഏതെങ്കിലും ഒന്നിന്റെ പ്രോബ്ലെം ആണ്.recipe യുടെ പ്രോബ്ലെം അല്ല.വിഡിയോയിൽ താങ്കൾ കണ്ടതല്ലേ.ഉണ്ടാക്കി കുറെ പേർക്ക് correct ആയി കിട്ടിയതു comment ബോക്സിൽ നോക്കുമല്ലോ.cooker നല്ല വൃത്തിയാക്കിയില്ലെങ്കിൽ പണി കിട്ടും.കാരണം പാലല്ലേ.പുതിയ പാലട 2 days മുൻപ് upload ചെയ്തിട്ടുണ്ട്.അതു ഉണ്ടാക്കൂ.perfect ആയികിട്ടും..(note-പായസം ഉണ്ടാക്കുന്ന പത്രങ്ങൾ,sugar രണ്ടും ശ്രദ്ധിക്കണം.അഴുക്കുള്ള ഷുഗർ ആണെങ്കിൽ പിരിയും).പിന്നെ പത്രത്തിന്റെ sideil മാത്രം പിരിഞ്ഞ പോലുണ്ടെങ്കിൽ അതു ഇളക്കി പയാസത്തിൽ ചേർക്കാതിരുന്നാൽ മതി.ഇല്ലെങ്കിൽ പിരിഞ്ഞ പോലെ തോന്നും. Puthiya video link,correct ayikittum ruclips.net/video/1GiaVI-aG_o/видео.html
First time എനിക്കും പിരിഞ്ഞു പോയി. Cooker ന്റെ പ്രശ്നം ആയിരുന്നു. വേറെ dishes ഉണ്ടാക്കിയ cooker ആയിരുന്നു. Second time ഞാൻ പുതിയ cooker use ചെയ്തപ്പോൾ നല്ലോണം ശരിയായി.
Pin ചെയ്ത comment കണ്ടില്ലേ..🤔. കാരമലിൽ ചൂട് പാലെ ഒഴിക്കാവൂ.അല്ലെങ്കിൽ പിരിയും.ചൂട് പാൽ അല്ലെ ഒഴിച്ചത്?തിളപ്പിച്ച പാൽ ആയാലും ചൂട് ഉണ്ടാവണം..ചൂട് ആറരുത്.താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്തു ഈ method ചെയ്തു നോക്കൂ.,💯perfect ആണ്.no doubt.👍.പിരിയുന്ന പേടിവേണ്ട ട്ടൊ. ruclips.net/video/_YhAOIvojBo/видео.htmlsi=wkclrxs4s8IbXDK8
ഈ വിഡിയോയിൽ എല്ലാം കാണിക്കുന്നുണ്ട് ട്ടൊ.ലിങ്ക് താഴെ കൊടുക്കുന്നു..ഇതു പോലെയും perfect ആയി ഉണ്ടാക്കാം. കുക്കറിൽ ആണെങ്കിൽ ചൂട് പാൽ ഒഴിക്കണം ട്ടൊ.അല്ലെങ്കിൽ പിരിയും.👇 ruclips.net/video/_YhAOIvojBo/видео.html
അയ്യോ വേണ്ടായേ കുറച്ചു സമയം എടുത്താലും തന്നതായ രുചിയിൽ തന്നെ ഉണ്ടാക്കാം. കളറെ കാണു സദ്യ പാലടയുടെ രുചി ഉണ്ടാകില്ല. അതിന് പാൽ തിളപ്പിച്ച് കുറുക്കി തന്നെ നിറവും മണവും രുചിയും വരണം
ഏകദേശം 4-5പേർക്ക്.പാൽ ഒഴിക്കുമ്പോൾ നല്ല ചൂടുള്ള പാൽ മാത്രേ ചേർക്കാവൂ.അല്ലെങ്കിൽ പിരിയാൻ ചാൻസ് ഉണ്ട് ട്ടൊ.👍ഇതൊന്നു ട്രൈ ചെയ്യൂ..സൂപ്പർ ആണ്.ലിങ്ക്👇 ruclips.net/video/_YhAOIvojBo/видео.htmlsi=e3Dem707-NCEzquZ
സൂപ്പർ ആണ് ചേച്ചി കണ്ടിട്ട് തന്നെ കഴിക്കാൻ തോന്നുന്നു ട്രൈ ചെയത് നോക്കും 😍😍😍
Dear friends,🥰
Adhikam alukalkkum perfect ayi kitti enkilum,valare kurachu perkku pirinju povunnathayi paranju.pls don't add cold milk directly into the cooker (കാരമൽ സിറപ്പിലേക്കു തണുത്ത പാൽ ഒഴിക്കാരുത്.പിരിഞ്ഞു പോകും.ചൂട് പാൽ കുറച്ചു കുറച്ചായി ചേർക്കുക.(add hot milk).(2)karikal undaakkunna cooker il piriyan chance undu.(2) caramalise cheyyumbol low flame il vachu aadyam 1/4 cup hot water ozhichu mix aaya shesham milk kurachu cherthu nokkuka. piriyillennu urappaaya shesham mathram bakki Paal ozhikkuka.njan undakumbol pirinju poyittilla.athukondu undakkumbol sraddichu cheyyuka.luv u all,🙏🙏🙏🙏
Ithu cookeril allaathe cheruvathil undaakkuka.appo pinne piriyunna problem undavilla.👍. choodu paal ozhikkuka.thanutha milk ozhikkaruthu.ok.❤.Same recipe cooker illathe undaakkiyathu kanu ..Link 👇ruclips.net/video/_YhAOIvojBo/видео.htmlsi=3PQQu0Pdq_W1tgCV
Enik pirinju poyi valiya aghrahichu undakitha😢😢😢
ഞാൻ ഉണ്ടാക്കി നോക്കി.. ഇത് പൊലെ തന്നെ ആയി.. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.... ഇത് വരെ ഞാൻ ഉണ്ടാക്കിയപ്പോൾ ഇങ്ങനെ ബ്രൗൺ കളറിൽ kittarillayirunnu... thankyou so much
🤗😊❤️🙏🏻🙏🏻😃
ഉണ്ടാക്കി nokkam ട്ടോ 👍
Thank you for showing the payasam
Super, Thank you so much for sharing the best recipe
🤗🥰❤️🙏
Very nice recipe so easy and turns out really well
🤗🥰🙏
Thank you Aunty.... Njn try chythu adipoli aayittund🙌❤
😊🤗❤️🙏🏻
Today 22Dec2021 my brother's Happy Birthday. I make it .Wow !! Superb !!
പറയാൻ വാക്കുകളില്ല യാഥാർത്ഥ പാലടയുടെ നിറം,രുചി എല്ലാത്തിനും ഉപരി എന്താ ഒരു മണം. ആഹാ എന്തൊരു രുചി👌👌👌
Thank you so much😊🤗.
good love it
Super Chechi ഞാൻ ഉണ്ടാക്കി
😊🤗❤️🙏🏻
Tried it😋
Came out really yummy 👍
🙏🥰
Ty dear
Nannayi vannu
Innu Vishu divasamayi undakki
God bless you and your family 🙏🙏
Thank you sooo much....🙏🏻🙏🏻❤️🤗😊
ജയ ചേച്ചി ഞാൻ ഉണ്ടാക്കും ഉറപ്പ്. സൂപ്പർ ആണുട്ടോ കണ്ടിട്ട്
☺️😊
ഇന്നുണ്ടാക്കി കൊള്ളാം 👌🏼
🥰🙏❤️
ഞാൻ ഉണ്ടാക്കി നോക്കി ചേച്ചി. സൂപ്പറായി വന്നു
Thank you dear🥰🙏
Thank You Chechi 😍
RUclips nokki pala cooking cheythitund enkilum ithrem success aya oru item vere illa. Made it yesterday. It was soooo yummy 😋
Thank you so much ❤️
Thank you dear🙏🥰❤️
2days munpu vere oru palada video upload cheythittundu.athum kananam tto.👍Link ithatto
ruclips.net/video/1GiaVI-aG_o/видео.html
Very nice recipe👍👍
Njan undakeetto, excellent
🤗😊❤️🙏
Palpayism igne undakkan pattumo
ഞാൻ ഉണ്ടാക്കി അടിപൊളി
☺️😊👍
നാളത്തെ ബലി പെരുന്നാളിന് ഈ പായസം തന്നെ ആണ് 😍😍👍🏻
ബക്രീദ് ആശംസകൾ dear❤️🙏🥰
2023 ബലി പെരുന്നാൾന് ഉണ്ടാകുന്നു
Njan undakki... Very very very tasty❤️😍
🥰❤️🙏
I tried this . Soo nice
🥰🙏❤️
👌👌👌👏
Thank for the showingbthe payasam
🥰🙏
Normally I use milma Ada. For this vishu I will try this .thk u jaya's recipes
Inn eid in ee payasam aan undaakkunnath😌😌😋😋😋💖
ഈദ് ആശംസകൾ my dear.നന്നായി ആഘോഷിക്കൂ❤️🥰
Cookeril thanne undakanm ennundo
Super
Caremalies cheyth oru pathram poyi kitty . Kidilen resipie😌✌️
പാത്രം പോയെന്നോ🤔.
Please explain the caramalizing sugar part. I can't caramalize sugar properly.
Put sugar in the cooker and caramalise on medium flame.when it become honey like colour add hot milk little by little...😊
Tdy after a long time we select your recipe and going to prepare.
ഞാൻ സ്ഥിരമായി ഇതാണ് ചെയ്യുന്നത്. 😍👌
😊🥰
Chechi njan new subscriber annu.njan indakinokki paalada pakshe cookeril vechu visil vannu pakshe paal pirinjathu poleya vanne ntha cheya
Kooduthal venthu poyal pirinja polirikum.
There was another Ada pradhaman with jaggery in cooker which I tried earlier but not available now pls help
This one?
ruclips.net/video/mAckDkUXcpA/видео.html
Thank you... yes this one
Milma instant palada mix kond payasam undakkiyal tast undavoola
വേണ്ടവർ ഉണ്ടാക്കട്ടെ dear.ഉണ്ടാക്കിയവർക് ഇഷ്ടപ്പെടുകയും ചെയ്തു. comment ബോക്സ് നോക്കുക.
Njn enthayalum undakkum😄
❤❤❤❤❤👌👌👌👌👌
😃
Kollam dear jaya...
☺️😊
Definitely gonna try it for this Vishu Happy Vishu to u n ur family in advance take care n bye
Happy vishu dear🙏🏻🙏🏻🙏🏻🌹
Chechiii Njan Try cheyith tto Adipoli Thanks For sharing this Amazing video.... 😇
🤗😊❤️🙏
Thanku
☺️😊
Caramalise cheyyunnenu pakaram jaggery use cheyyavo
വേണ്ട. Jaggery use ചെയ്താൽ ശരിയായി കിട്ടിക്കൊള്ളണമെന്നില്ല. ഞാൻ നോക്കിയിട്ടുമില്ല. പിന്നെ കാരമൽ ലേക്ക് പാൽ നന്നായി ചൂടുള്ള പാൽ ഒഴിക്കണം. തണുത്ത പാൽ ഒഴിക്കരുത്.പിരിഞ്ഞു പോകും.ഈ റെസിപ്പി യും സൂപ്പറാണ്. pls try link👇
ruclips.net/video/_YhAOIvojBo/видео.htmlsi=peFrLGccsbKyBdmH
Ithu ethu brand palada mix aanu onnu parayaamo mole. Kaanumbol valare nannayi thonunnu. Vishuvinu undaakkaamallo. Thanks
Ithu ivide kittiya oru brand anu .Anus palada.vere brand onnum kittiyilla.kittiyathu kondu undakki .athre ulloo. ethu nalla brand ayalum use cheyyam.😊👍
Njan parayatte... Doublehorse nallathanu
eshattamulla mix edukkan pattumo chechi
@@mayasaji7819 Ee Vishu doublehorse palada thanne undaakkanam. Thanks.
👍
Chechi undakki nokki ,pakshe pirij poy ath entha aghane .puthiya cooker aan use cheythath ,ath ini kudikkan patto
Ayyo molu entha patteethu.🤔njan undakkumbo ഇതേ വരെ പിരിഞ്ഞിട്ടില്ല.വിഷമം തോന്നുന്നു.cooker nannayi kazhukiyille dear?. etha pkt vangeethu? onnukil sugar allenkil cooker or milk.problems avane chance ulloo.milk cheriya problem vannal piriyum.pkt milk vangumbol problem undaavum.taste cheythu nokkooഇതു എന്റേയോ റെസിപ്പി യിടെയോ പ്രോബ്ലെം അല്ലട്ടോ.sraddikkuka.
20min aavumbhazhathinum rendu thavana visil vannirunnu ini athinte issue aanonn ariyilla ath aavaan aan chance
Panjasara caramalise cheithu palozhicha pirinju pova
പിരിയില്ല.
Randu pravashyam pirinju
ഇല്ല .പിരിയില്ല dear. Use ചെയ്ത പാത്രം, sugar etc. എന്തെങ്കിലും പ്രോബ്ലെം വന്നു കാണും.caramalise ആയ ശേഷം flame off ചെയ്തു milk ചേർക്കൂ
Ok
Sugar vere edthano caramel thayyarakkunnad? Palada mixil sugar undakille.
Athe.വേറെ എടുക്കണം caramalise ചെയ്യാൻ.അതുകൊണ്ടു മധുരം അധികമാവില്ല ട്ടൊ.പാക്കറ്റിൽ ഉള്ളത് എടുക്കാൻ പറ്റില്ലല്ലോ.പിന്നെ cookeri ൽ ഉണ്ടാക്കുമ്പോൾ കുറെ പേർക്ക് നന്നായി വന്നെങ്കിലും വളരെ കുറച്ചു പേർക്ക് പിരിഞ്ഞു പോയതായി പറയുന്നു. എനിക്ക് അങ്ങിനെ ഒരു അനുഭവം ഉണ്ടായിട്ടില്ലെങ്കിലും,തിളപ്പിച്ച ചൂട് ഉള്ള പാൽ caramel സിറപ്പ് ലേക്ക് ഒഴിക്കുക.തണുത്തത് ഒഴിക്കണ്ട .mix കൊണ്ട് ഇപ്രാവശ്യം ഉണ്ടാക്കിയ പാലട കണ്ടു നോക്കൂ ട്ടൊ.ടേസ്റ്റ് കൂടും,perfect ആണുതാനും. ലിങ്ക് ഇതാ👇
ruclips.net/video/_YhAOIvojBo/видео.htmlsi=3PQQu0Pdq_W1tgCV
എനിക്കും നന്നായി കിട്ടി. നല്ല ടേസ് ണ്ടായിരുന്നു
😊🤗❤️🙏🏻
Athu company aanu packet paal use cheyithe
Amul
Chechi.. Athil പഞ്ചസാര ഉള്ളതുകൊണ്ട് veendum nammal panjasara ittu kazhiyumbol madhuram over avumo?
ഇല്ല dear. പാൽ ഒഴിക്കുമ്പോൾ ചൂടുള്ള പാൽ ഒഴിക്കുക. തണുത്തത് ഒഴിക്കരുത്.ഇതും സൂപ്പർ ആണ്👇👇
ruclips.net/video/_YhAOIvojBo/видео.htmlsi=YtqtgsDu2rLAbtSv
Cookeril allathe charivathil pattumo
Plz reply
Cooker ille🤔
@@jayasrecipes-malayalamcook595 2 literinte ullu
Ohh.അടി കട്ടിയുള്ള ചേരുവത്തിൽ ചെയ്തു നോക്കൂ ട്ടോ😊👍.
250 g 2 packet milk mathiyavo chechi
3 pkt approx mathiyaavum dearകുറച്ചു വ്യത്യാസമൊക്കെ വരാം ട്ടൊ..നല്ലവണ്ണം ചൂടാക്കിയ പാൽ കുക്കറിൽ ഒഴിച്ചാൽ മതി.തണുത്തത് ഒഴിക്കാരുത്. പിരിഞ്ഞു പോകാൻ chance ഉണ്ട്.😊👍
Adipoli
🤗🥰🙏
Success 👍🏻
🥰🙏
Oru pack kond ethra alkkarkku serve Cheyyam
4-5 approx.ഇതിൽ മിൽക്ക് ചൂട് ഉള്ള പാൽ ഒഴിക്കണം. തണുത്തത് ഒഴിച്ചാൽ പിരിയാൻ chance ഉണ്ട് ട്ടൊ.പിന്നെ same recipe കുറച്ചു കൂടി ടേസ്റ്റ് ഇൽ ഉണ്ടാക്കിയത്തിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.same time തന്നെ ആണ് ഉണ്ടാക്കാൻ എടുക്കുന്നത് .കൂടുതൽ പേർക്ക് serve ചെയ്യാനും പറ്റും..link👇
ruclips.net/video/_YhAOIvojBo/видео.htmlsi=AAXdGGC6bn3JxfaT
❤ super
❤️🥰
Palada mix allathe, , sadhaa palada vevichum ithe methode cheyyan pattumo...?
Cheyyam.easy cooker palada link ഇതാ.click ചെയ്‌തു കാണൂ ട്ടോ👇(ഇതിൽ condensed milk(milk maid)ചേർക്കണമെന്നില്ല ട്ടോ.
ruclips.net/video/1GiaVI-aG_o/видео.html
Ith etra liter cooker anu?
4 ltrs.
Njn try super
😊🤗
Chechi ethil milkmaid cherthoode
Avasyamilla.ini kuttiku venamenkil kurachu chertholu tto.
❤
😍🥰🤗🙏
Brown sugar vech caramelise cheyamo
Yes.kooduthal avaruthu.kaypu taste varum.brown sugar caramelise cheyyathe yum cherkkam.color kittum
250gram pack ethra perk thikayum?
1 ltr പാൽ ആണ് use ചെയ്യുന്നതെങ്കിൽ 3-4പേർക്ക് ഉണ്ടാവും.ഏകദേശം കണക്കു ആണ് ട്ടൊ.പക്കറ്റി ന്മേൽ എത്ര litr പാൽ ആണ് എഴുതിയത് അത്ര use ചെയ്യുക.cooker ഇൽ വെക്കുമ്പോൾ പിരിയുന്നതായി കുറച്ചു പേർ പറഞ്ഞിരുന്നു. കാരമൽ സിറുപ്പിലേക്കു direct തണുത്ത പാൽ ഒഴിക്കണ്ട.നല്ല ചൂട് പാൽ ഒഴിച്ചാൽ മതി.same recipe ഞാൻ കുക്കർ use ചെയ്യാതെ ഉണ്ടാക്കിയത് കണ്ടു നോക്കൂ..ഇതിനേക്കാൾ ടേസ്റ്റി ആണ് dear.സൂപ്പർ ആണ്.ലിങ്ക് താഴെ കൊടുക്കുന്നു...പിരിയുമെന്ന പേടിയും വേണ്ട.easy ആണ്👇.ഉണ്ടാക്കീട്ടു പറയൂ ട്ടൊ😊👍.
ruclips.net/video/_YhAOIvojBo/видео.htmlsi=3PQQu0Pdq_W1tgCV
പാലട മിക്സ് ഇടുന്നത് കാണിച്ചില്ലല്ലോ
Idu ethra glass undakum
1 ltr പാലിന് ഏകദേശം 3-4 cup കിട്ടും.
കാണാൻ ഭംഗി കാണും രുചി കുറവായിരിക്കും.പായസം എന്നും എപ്പോഴും അത് ഉണ്ടാക്കിയിരുന്ന പഴയ രീതിയിൽ വറ്റിച്ച് ഉണ്ടാക്കുന്ന രുചി ഒരിക്കലും കിട്ടില്ല.
പായസം രുചിക്ക് മാറ്റം ഒന്നും ഉണ്ടാവില്ല... സൂപ്പർ ആവും...
പായസം poly
Taste kurav onnum illa... Easy aanu.. Time save cheyyam... Nalla pink colour um kittum... Njan undakki nokkiyittullathanu.. Ippozhum ingane thanne aanu undakkunnath..
Nalla ruchi anu❤
Supr ആണ്.. രുചി oru കുറവും ഇല്ല..
ഞാൻ കാരമിലേക്കു പാൽ ചേർത്തപ്പോൾ തൈര് പോലെ പിരിഞ്ഞു കിടക്കുന്നു. അത് എന്താ ഫ്രഷ് മിൽക്ക് ആയിരുന്നു ചേർത്തത്
അയ്യോ..അപ്പൊ ഞാൻ pin ചെയ്ത comment കണ്ടില്ലേ dear🤔.കാരമലിലേക്ക് പാൽ ഒഴിക്കുമ്പോൾ ചൂട് പാൽ മാത്രേ ഒഴിക്കാൻ പാടുള്ളൂഎപ്പോഴും തണുത്തതും, ഭയങ്കര ചൂടുള്ളതും കൂടി mix ആവുമ്പോൾ പിരിയുംആദ്യമൊക്കെ എനിക്കും ഈ കാര്യം അറിയില്ലായിരുന്നു..(ഞാൻ പാക്കറ്റ് പാൽ ഒഴിച്ചപ്പോൾ,പിരിഞ്ഞു പോയിരുന്നില്ല. but കുറച്ചു പേർക്ക് പിരിഞ്ഞതായി പറഞ്ഞു. ആപ്പോഴാണ് മനസ്‌സിലായത് ഇതായിരിക്കാം. കാരണമെന്ന്.).really sorry.😥
അതുകൊണ്ടു ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ,ടേസ്റ്റ് കൂടും,perfect ആയി കിട്ടുകയും ചെയ്യും ട്ടൊ💯...നല്ല taste ആണ്.pls try dear. link👇
ruclips.net/video/_YhAOIvojBo/видео.htmlsi=drJf5vUF5ANDUd-n
❤❤❤
🙏❤️.ഇതും ട്രൈ ചെയ്യൂ ട്ടൊ.perfect ആണ്👇
ruclips.net/video/_YhAOIvojBo/видео.html
തേങ്ങാപാൽ use cheyyvo
തേങ്ങാ പാൽ use ചെയ്യാം.(ഞാൻ coconut milk use ചെയ്തു നോക്കിയിട്ടില്ല ട്ടൊ). normal milk (cow /packet milk)ആണെങ്കിൽ ചൂടുള്ള പാൽ മാത്രേ കാരമലിൽ ഒഴിക്കാവൂ ട്ടൊ.തണുത്ത പാൽ ഒഴിച്ചാൽ പിരിയാൻ chance ഉണ്ട്.താഴെ കൊടുക്കുന്ന ലിങ്ക് നോക്കൂ..ഇതും നല്ല perfect recipe ആണ് 👇
ruclips.net/video/_YhAOIvojBo/видео.htmlsi=peFrLGccsbKyBdmH
പാലട മിക്സ് ഇടുന്നത് കണ്ടില്ല ?
Chechi , normal paladayude taste thanne kettumo ethenu ?
Please reply 🙏🙂
Kurachu difference undu dear.but it is tasty.normal traditional palada yude link thazhe kodukkunnu,ithu correct same taste anu.
ruclips.net/video/XKN2pWlKASs/видео.html
Ok chechi. Thank you 😊🙏💕
Njan try cheythu nokki😢pashe paalu pirinju poyi😩
കുറെ പേർക്ക് perfect ആയി കിട്ടുന്നുണ്ട്.but വളരെ കുറച്ചു പേർക്ക് പിരിയുന്ന പ്രോബ്ലെം വരുന്നുണ്ട്.എനിക്ക്
തോന്നുന്നത് caramalise ചെയ്തു cookeril ഉണ്ടാക്കുമ്പോൾ കുറച്ചു പേർക്ക് പ്രോബ്ലെം വരുന്നതാണ്.എന്റെ ഒരു doubt മാത്രമാണ്.ഏതായാലും.ഞാൻ study ചെയ്തു വേറെ വഴി നോക്കട്ടെ. (എനിക്ക് ഒരിക്കലും പിരിയാറില്ല.)correct ആയാൽ മാത്രം വീഡിയോ ഇടാം.😘
Nice👍
കുക്കറിൽ വെച്ചാൽ പാല് പിരിയുല്ലേ
ഞാൻ cooker ൽ വച്ചു ഉണ്ടാക്കുമ്പോൾ ഇതേ വരെ പിരിഞ്ഞിട്ടില്ല.എന്നാൽ ചിലർക്ക് പിരിയുന്നതായി അവർ പറയുന്നുണ്ട്. മറ്റു ചിലർക്ക് വളരെ നന്നായി കിട്ടിയെന്നും പറഞ്ഞു.താങ്കൾക്ക് പ്രോബ്ലെം thonnunnuvenkil ഇതേ രീതിയിൽ ചെരുവത്തിലോ മറ്റോ ഉണ്ടാക്കാം ട്ടോ.😊.പെരുന്നാൾ ആശംസകൾ🙏
ഇതേ റെസിപ്പി cooker ഇല്ലാതെ ഇതിനേക്കാൾ ടേസ്റ്റിൽ പെട്ടെന്ന് ഉണ്ടാക്കാം ട്ടൊ.പിരിയുമെന്ന പേടിയും വേണ്ട.ലിങ്ക് ഇതാ ട്ടൊ...pls try its 💯perfect.👇
ruclips.net/video/_YhAOIvojBo/видео.htmlsi=3PQQu0Pdq_W1tgCV
Cooker il allathe undakkan pattille?
Yes.cheyyam dear.
Traditional ayi undakkunna video thazhe kodukkunnu👇
ruclips.net/video/XKN2pWlKASs/видео.html
@@jayasrecipes-malayalamcook595 Ok. Thanks
Choodakiya milk aano use cheyendath
1 ltr milk kond ethra glass undakkam
4-5
👍👍👍
🙏🥰
ഞാൻ അതിയാമായിആണ് ഉണ്ടോക്കുന്നാത് ചേച്ചി
ഉണ്ടാക്കിയോ dear. കുക്കർ ഇൽ ഉണ്ടാക്കുമ്പോൾ കാരമൽ സിറപ്പ് ലേക്ക് നല്ല ചൂട് പാൽ കുറച്ചു കുറച്ചായി ചേർത്തു യോജിപ്പിക്കുക.തണുത്തതോ,നോർമൽ temperature പാലോ ചേർത്താൽ പിരിയാൻ chance ഉണ്ട്.കൂടുതൽ perfect ആയി കിട്ടാൻ താഴെയുള്ള link ക്ലിക്ക് ചെയ്തു ഇതുപോലെ ട്രൈ ചെയ്യൂ.ഇതും ഈസി ആണ്.ടേസ്റ്റി കൂടും💯👇
ruclips.net/video/_YhAOIvojBo/видео.html
ഉണ്ടാക്കി പറയണം കേട്ടോ😊👍
Suppr ആയി ചേച്ചി കുറച്ചു പേടി ഉണ്ടോയിരുന്നു
Njan undakki flop ay😢😢
തണുത്ത പാൽ ഒഴിക്കരുത് .dear.ചൂടുള്ള പാൽ ഒഴിക്കാവൂ.അല്ലെങ്കിൽ പിരിയുന്നതായി കുറച്ചു പേർ പറയുന്നു.ചൂട് പാൽ ഒഴിച്ചാൽ പ്രോബ്ലെം വരില്ല .ഇന്ന് upload ചെയ്ത വീഡിയോ കണ്ടുവോ?(packet mix കൊണ്ട്)ആർക്കും flop ആവാതെ ചെയ്യാം ട്ടോ100%sure👍.ലിങ്ക് കൊടുക്കുന്നു.35 മിനുട്ട് മതി.എന്തായാലും ഒന്നു ട്രൈ ചെയ്യൂ.നല്ല taste ആണ് ട്ടോ
ruclips.net/video/_YhAOIvojBo/видео.html
പിരിഞ്ഞുപോയല്ലോ
Cooker,sugar ithil ഏതെങ്കിലും ഒന്നിന്റെ പ്രോബ്ലെം ആണ്.recipe യുടെ പ്രോബ്ലെം അല്ല.വിഡിയോയിൽ താങ്കൾ കണ്ടതല്ലേ.ഉണ്ടാക്കി കുറെ പേർക്ക് correct ആയി കിട്ടിയതു comment ബോക്സിൽ നോക്കുമല്ലോ.cooker നല്ല വൃത്തിയാക്കിയില്ലെങ്കിൽ പണി കിട്ടും.കാരണം പാലല്ലേ.പുതിയ പാലട 2 days മുൻപ് upload ചെയ്തിട്ടുണ്ട്.അതു ഉണ്ടാക്കൂ.perfect ആയികിട്ടും..(note-പായസം ഉണ്ടാക്കുന്ന പത്രങ്ങൾ,sugar രണ്ടും ശ്രദ്ധിക്കണം.അഴുക്കുള്ള ഷുഗർ ആണെങ്കിൽ പിരിയും).പിന്നെ പത്രത്തിന്റെ sideil മാത്രം പിരിഞ്ഞ പോലുണ്ടെങ്കിൽ അതു ഇളക്കി പയാസത്തിൽ ചേർക്കാതിരുന്നാൽ മതി.ഇല്ലെങ്കിൽ പിരിഞ്ഞ പോലെ തോന്നും.
Puthiya video link,correct ayikittum
ruclips.net/video/1GiaVI-aG_o/видео.html
First time എനിക്കും പിരിഞ്ഞു പോയി. Cooker ന്റെ പ്രശ്നം ആയിരുന്നു. വേറെ dishes ഉണ്ടാക്കിയ cooker ആയിരുന്നു. Second time ഞാൻ പുതിയ cooker use ചെയ്തപ്പോൾ നല്ലോണം ശരിയായി.
Cookeril വച്ച ശേഷം വെളിയിൽ എടുത്തപ്പോ പാല് പിരിഞ്ഞു 🤣🤣
Pin ചെയ്ത comment കണ്ടില്ലേ..🤔. കാരമലിൽ ചൂട് പാലെ ഒഴിക്കാവൂ.അല്ലെങ്കിൽ പിരിയും.ചൂട് പാൽ അല്ലെ ഒഴിച്ചത്?തിളപ്പിച്ച പാൽ ആയാലും ചൂട് ഉണ്ടാവണം..ചൂട് ആറരുത്.താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്തു
ഈ method ചെയ്തു നോക്കൂ.,💯perfect ആണ്.no doubt.👍.പിരിയുന്ന പേടിവേണ്ട ട്ടൊ.
ruclips.net/video/_YhAOIvojBo/видео.htmlsi=wkclrxs4s8IbXDK8
പാലട മിക്സിനു എത്രയാണ് rate
I think 50 or above
ഈ packet ന് എങ്ങനെ rate
അതിപ്പോ ഓർമയില്ല dear. ഇതു ബ്രാഹ്മിൻസ് ന്റെ മിക്സ് ആണ്.100 ഇൽ കുറവാണ്.
കുക്കറിൽ അല്ലെങ്കിൽ പാലൊയിച്ച് എത്രസമയം വേണം അരി വേവാൻ
Ekadesham 30 - 45 min.ie ഒന്നു കുറുകി പാലടയുടെ പാകം ആവുന്നത് വരെ.caramel ഇൽ പാൽ ഒഴിക്കുമ്പോൾ flame low ആക്കി സാവധാനം ഒഴിക്കൂ.
@@jayasrecipes-malayalamcook595 ഞാൻ ഉണ്ടാക്കി അടിപൊളി 👍
1:20 എങ്ങനെയാണ് കാരമലൈസ് ചെയ്യിക്കുന്നത്
ഈ വിഡിയോയിൽ എല്ലാം കാണിക്കുന്നുണ്ട് ട്ടൊ.ലിങ്ക് താഴെ കൊടുക്കുന്നു..ഇതു പോലെയും perfect ആയി ഉണ്ടാക്കാം. കുക്കറിൽ ആണെങ്കിൽ ചൂട് പാൽ ഒഴിക്കണം ട്ടൊ.അല്ലെങ്കിൽ പിരിയും.👇
ruclips.net/video/_YhAOIvojBo/видео.html
അയ്യോ വേണ്ടായേ കുറച്ചു സമയം എടുത്താലും തന്നതായ രുചിയിൽ തന്നെ ഉണ്ടാക്കാം. കളറെ കാണു സദ്യ പാലടയുടെ രുചി ഉണ്ടാകില്ല. അതിന് പാൽ തിളപ്പിച്ച് കുറുക്കി തന്നെ നിറവും മണവും രുചിയും വരണം
താങ്കളുടെ coment കണ്ടാൽ തോന്നും ആരോ അടിച്ചു നിര്ബന്ധിക്കുന്നതുപോലെ. താങ്കൾ ഉണ്ടാക്കേണ്ടതില്ല. വേണ്ടവർ ഉണ്ടാക്കട്ടെ.
പാലട മിക്സ് ഇടുന്നത് കാണിക്കാമായിരുന്നു
കാണിച്ചിട്ടുണ്ടല്ലോ...ഇല്ലേ🤔
ചേച്ചിയുടെ നമ്പർ ഒന്ന് തരുമോ
Ok
@@jayasrecipes-malayalamcook595 അയച്ചോളൂ
One packet palada mix etra aalk undakum ?
ഏകദേശം 4-5പേർക്ക്.പാൽ ഒഴിക്കുമ്പോൾ നല്ല ചൂടുള്ള പാൽ മാത്രേ ചേർക്കാവൂ.അല്ലെങ്കിൽ പിരിയാൻ ചാൻസ് ഉണ്ട് ട്ടൊ.👍ഇതൊന്നു ട്രൈ ചെയ്യൂ..സൂപ്പർ ആണ്.ലിങ്ക്👇
ruclips.net/video/_YhAOIvojBo/видео.htmlsi=e3Dem707-NCEzquZ
Super
🥰🤗🙏