"സഹോദരിയുടെ കല്യാണത്തിന് വീടിന്റെ പെയിന്റിംഗ് വന്നിട്ട് ചെയ്യാം എന്ന് പറഞ്ഞിട്ട് പോയതാ" : അയൽവാസി

Поделиться
HTML-код
  • Опубликовано: 14 окт 2024
  • Ankola Landslide : കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു ലോറിയടക്കം കാണാതായ കോഴിക്കോട് സ്വദേശി അർജുനിനായുള്ള തെരച്ചിൽ ഏഴാം ദിനത്തിൽ.കരയിൽ പരിശോധന നടത്താൻ സൈന്യത്തിൻ്റെ തീരുമാനം.
    Arjun, a native of Kozhikode, who went missing along with his lorry after a landslide in Karnataka's Shirur, has resumed the search. Apart from NDRAF, Police and Fire Force, Navy is also involved in the search. Meanwhile, strong winds and rain are continuing in the area. The authorities have also warned that there is a possibility of another landslide.
    #ankolalandslide #karnatakalandslide #arjunrescueoperation #searchingforarjun #malayalamnews #news18kerala #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 49

  • @ashrafmohammed1490
    @ashrafmohammed1490 2 месяца назад +195

    കുടുംബത്തിനു വേണ്ടി ജീവിക്കുന്ന നല്ല മനുഷ്യർക്കാണ് ഇതുപോലുള്ള വിപത്തുകൾ സംഭവിക്കുന്നത് ഇവിടെ നാടിനും കുടുംബത്തിനും ഗുണമില്ലാത്ത മറ്റുള്ളവർക്ക് ശല്യമായി തീരുന്ന ഒരാൾക്കും ഒരു കുഴപ്പവും വരില്ല

  • @radamani8892
    @radamani8892 2 месяца назад +29

    അവൻ തിരിച്ചു വരും 🙏🏻🙏🏻🙏🏻

  • @neenaneena7614
    @neenaneena7614 2 месяца назад +21

    മഹാദേവ അർജുനെ തിരിച്ചു തരണേ 🙏🏻😢

  • @ameerpameerp5623
    @ameerpameerp5623 2 месяца назад +30

    ജീവനോടെ തിരിചിവെരട്ടേയ്

  • @sobhadaniel2802
    @sobhadaniel2802 2 месяца назад +35

    ദൈവമേ ഒരു അത്ഭുതം കാണികേണമേ. പാവം കുട്ടി

  • @geethatkrishnakumar
    @geethatkrishnakumar 2 месяца назад +18

    ആ കുട്ടിയെ ജീവനോടെ തിരിച്ചു കൊടുത്താൽ ആ കുടുംബം രക്ഷപ്പെടും

  • @SabuSaleem-w7i
    @SabuSaleem-w7i 2 месяца назад +18

    ഒഴുകി രക്ഷപെട്ടു കാണും

  • @fathimafathi3365
    @fathimafathi3365 2 месяца назад +21

    nee kaakkane allah🤲🏻

  • @RoyThampan
    @RoyThampan 2 месяца назад +4

    മാതാവ് alle ജീവനോടെ തരണേ krepasanam amme മാതാവ്

  • @sujiramakrishnan1757
    @sujiramakrishnan1757 2 месяца назад +2

    ദൈവത്തിന് പോലും അവനോട് അസൂയ തോന്നി കാണും 🥹🥹

  • @Sree.M
    @Sree.M 2 месяца назад +6

    Ee kaliyugathil, nalla aalkkar ella durithavum anubhavikkunnu. Paapikal santhoshathode thimirthadunnu. Daivam undo ennu chinthichu povunnu.

  • @പറന്നുയരാൻകൊതിക്കുന്നകവിത

    സ്‌ർ വേശ്വരാ അർജ്ജുൻ ജിവനോടെ ഉണ്ടാകട്ടെ

  • @Pkd.99
    @Pkd.99 2 месяца назад +13

    അർജുനനായി തിരിച്ച് വരാൻ കഴിയട്ടെ

  • @musthak5931
    @musthak5931 2 месяца назад +3

    എല്ലാ രക്ഷാപ്രവർത്തകർക്ക് നമ്മുടെ ഉപദേശിക്കേണ്ട ഇല്ല പക്ഷേ അവിടെ ഇത്രയും വലിയ മൺകൂലകൾ മണ്ണ് നീക്കുമ്പോൾ മലയിടി വെല്ലുവിളി ഉണ്ടെന്ന പറയുന്നു ഇത്രയും സാഹചര്യത്തിൽ അതിന്റെ മുകളിൽ മെഷീൻ വെച്ച് ദ്വാരങ്ങൾ ആക്കി കഴിഞ്ഞാൽ നമുക്ക് അടിയിൽ വണ്ടി ഉണ്ടോ അവശിഷ്ടം കാണുന്നുണ്ടെങ്കിൽ മാത്രം മണ്ണ് നീക്കൽ പരിപാടി തുടങ്ങിയാൽ അപ്പം പ്രയാസങ്ങൾ ആർക്കും ഉണ്ടാവുകയില്ല എളുപ്പത്തിൽ നടക്കുകയും ചെയ്യും വണ്ടി ഉണ്ടോ ഇല്ലയോ ഉണ്ടെങ്കിൽ അവിടുന്ന് ഇതിന് നമ്മൾ പറയാനോ പ്രേക്ഷകർക്ക് ഒന്നും പറയാൻ അർഹത ഇല്ലാത്ത പരിചയസമ്പന്നം ആളുകളാ ഉള്ളത് ഓരോ സ്ഥലത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് നീ അതുകൊണ്ട് കണ്ടപ്പോൾ നമുക്ക് തോന്നി നമ്മളെ ചെറിയ വളരെ ദൂരെ നിന്ന് കാണുന്ന വീഡിയോ കാണുമ്പോൾ ഒരു അഭിപ്രായം പറയുന്നത് നമുക്ക് അവിടുത്തെ അറിയില്ല പക്ഷേ ഇടിച്ച ഒഴിവാക്കേണ്ടതാണ് ഏറ്റവും നല്ല വഴി എന്നു മനസ്സിലാകുന്ന നമ്മുടെ ഒക്കെ

  • @happy2video
    @happy2video 2 месяца назад +28

    കോൺക്രീറ്റ് കമ്പി നിവർത്തി നിശ്ചിത അകലത്തിൽ മുറിച്ച് jcb യിൽ വെൽഡിങ് ചെയ്ത് രണ്ട് സഹായികളോട് ചേർന്ന് 6 അടി അകലത്തിൽ വിവിധ വശങ്ങളിൽ നിന്ന് മണ്ണിലേക്ക് കയറ്റി നോക്കിക്കൂടെ... തടസം കാണുന്ന മുറയ്ക്ക് വാഹനമോ പാറയോ എന്ന് dectectoril നിന്ന് മനസിലാകാം. വാഹനം ആണെകിൽ അതിന്റെ രൂപവും അനുമാനിച്ചറിയാം, മൂന്ന് നാല് jcb കൾ ഉപയോഗിച്ചു എളുപ്പം അടർന്നു കിടക്കുന്ന മണ്ണ് പരിശോതികാം.

    • @raas650
      @raas650 2 месяца назад +2

      ഞാനും ഇങ്ങനെ ചിന്തിച്ചു 👍🏻👍🏻

  • @maniyappanv.v8911
    @maniyappanv.v8911 2 месяца назад +1

    തടിയുമായി ലോറി പുഴയിലേക്ക് പോകുന്നതു് കണ്ടതായി അവിടെ തന്നെയുള്ള ദൃക്സാക്ഷി പറഞ്ഞതല്ലേ?. ആദ്യം ലക്ഷ്മണിൻ്റെ ചായക്കട പുഴയിൽ വീണുവെന്നും അതിനു ശേഷം തടികയറ്റിയ ലോറി വീണുവെന്നും

  • @suminair4751
    @suminair4751 2 месяца назад +3

    Nalla manushyana daivangal kanunnille .....😢

  • @babub45
    @babub45 2 месяца назад +2

    തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു

  • @balakearke
    @balakearke 2 месяца назад

    Such a shame
    Central Government, Kerala and karnataka has only 2 Hitachis.
    Lookind at their 😢coordinated action like a 🐌 movement.
    Looks like very slow… snail movement
    Krishna….. please save ….Arjun
    He needs to be alive Guruvayoorappa….

  • @kpsthangal7416
    @kpsthangal7416 2 месяца назад +3

    😭🤲

  • @LilaThomas-rn5kd
    @LilaThomas-rn5kd 2 месяца назад +2

    Karayil thanne kanan anu sadhyatha

    • @siniv.r8775
      @siniv.r8775 2 месяца назад

      Arjunthirichuvaratteeeee☪️☪️☪️☪️☪️☪️☪️☪️✝️✝️✝️✝️✝️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @jeweljibishponnu1365
    @jeweljibishponnu1365 2 месяца назад

  • @Shahal-s8e
    @Shahal-s8e 2 месяца назад

    അല്ലഹ

  • @subhadranarayanan-uv1xf
    @subhadranarayanan-uv1xf 2 месяца назад

    🙏🙏🙏🧡

  • @assainar1235
    @assainar1235 2 месяца назад +2

    അല്ലാഹുവേ..ni..endinu..അവനെ..e..duranadattil..akappeduttiyedu

  • @JaseelaSameer-n3c
    @JaseelaSameer-n3c 2 месяца назад

    🤲🤲🤲🤲

  • @shijijose8757
    @shijijose8757 2 месяца назад +1

    Athrayum vagam kandukittatta