Ep#07 | ഭാര്യയെക്കൂട്ടി ലഡാക്‌ യാത്രക്കിറങ്ങിയാലുള്ള അവസ്ഥ! | Ladakh Trip | Manali to Keylong

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 822

  • @shibilullahsworld8824
    @shibilullahsworld8824 3 года назад +301

    ഇതാ എത്തിയിരിക്കുന്നു
    അലമ്പ് ഇല്ലാത്ത ഒരു ചാനൽ , അഹങ്കാരം ഇല്ലാത്ത ഒരു വ്ളോഗർ❤️❤️❤️

  • @sadikck3901
    @sadikck3901 3 года назад +248

    നമുക്ക് ഇഷ്ട്ടപ്പെട്ട സ്ഥലം സന്ദർശിക്കുമ്പോൾ നമുക്ക് ഇഷ്ടപ്പെട്ട ആളുകൾ കൂടെയുണ്ടാകുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത വേറെ ലെവൽ സന്തോഷം ആണ് 😍❤

  • @bijisibichen9330
    @bijisibichen9330 3 года назад +91

    നമ്മുടെ കേരളത്തിൽ നമ്മുടെ ആളുകൾ മറുനാട്ടിൽ നിന്ന് വരുന്നവരോട് പെരുമാറുന്നതും നിങ്ങൾ അവിടെ ചെന്നപ്പോൾ അവർ നിങ്ങളോടു പെരുമാറുന്നതും കണ്ടപ്പോൾ നമുക്ക് നമ്മളോട് തന്നെ പുച്ഛം തോന്നിപോകുന്നു.

  • @sarithasanthosh217
    @sarithasanthosh217 3 года назад +105

    ഞങ്ങൾ വീട്ടമ്മ മാരുടെ പ്രതിനിധി ഫെബി 💪💪🥰🥰...... അഷറഫ് ഇക്കാടെ ഒരു പഴയ subscriber ആണ് ട്ടാ....

  • @Nisar920
    @Nisar920 3 года назад +27

    മനസ്സ് തുറന്ന് ചിരിക്കുകയും, സംസാരിക്കുകയും ചെയ്യുന്ന.;
    ഒരു അപ്പൂപ്പനും, അമ്മൂമയും..!💝💝

  • @Linsonmathews
    @Linsonmathews 3 года назад +71

    യാത്രയെ സ്നേഹിക്കുന്ന...
    എന്നാൽ പോകാൻ കഴിയാത്ത നമ്മൾക്ക് പുത്തൻ അനുഭവമാണ് ഇവിടെ കിട്ടുക 🤗❣️

  • @twowheels002
    @twowheels002 3 года назад +52

    യാത്രയെ പ്രണയിച്ചവൻ ♥️അശ്‌റഫ്‌ക്ക ♥️

  • @shanojcg7961
    @shanojcg7961 3 года назад +3

    അഷറഫ് സൂപ്പർ നിങ്ങൾ കിടുവാണ് ഭായ്.നല്ല ഭംഗിയുള്ള അവതരണമാണ് .എന്തായാലും ഫെബിനുമായുള്ള യാത്ര സൂപ്പർ. യാതൊരു ടെൻഷനുമില്ലാതെ യാത്ര നിങ്ങൾ enjoy ചെയ്തു പോകുമ്പോൾ കൂടെ ഞങ്ങളും പോകുന്നതു പോലെ നന്നായിട്ടുണ്ട്.

  • @roselinraphael5165
    @roselinraphael5165 3 года назад

    വളരെ നന്നായിട്ടുണ്ട്. പോകണമെന്ന് കൊതിക്കുന്ന സ്ഥലങ്ങളാണി തെല്ലാം.കോവിഡ് അതിനനുവദിക്കുന്നില്ല.എങ്കിലും ഈ videos ആ നഷ്ടം നികത്തുന്നുണ്ട്. അഭിനന്ദനങ്ങൾ.

  • @creatorss548
    @creatorss548 3 года назад +58

    ആ പാടത്തിന്റെ നടുവിൽ ഫെബി ഇത്താനെ കണ്ടപ്പോൾ മലാല യൂസഫ് സായി യുടെ ഫേസ് കട്ട്‌ 😍😍😍

  • @rajeshkumartk9488
    @rajeshkumartk9488 3 года назад

    Asharf, u r a good vlogger. Far better than others. ഞാൻ ഒന്നര വർഷമായി നിങ്ങളുടെ ചാനൽ കാണുന്നു. വളരെ നല്ലത് അടിപിടി ഒന്നും ഇല്ലാതെ സമാധാനമായി പോകുന്നു. പല വൻ മരങ്ങളും കടപ്പുഴകി വീഴുമ്പോൾ, തായ് വെരുറപ്പിച്ചു അഷറഫ് നില്കുന്നു. All the best dear.

  • @nimmisreedharan6931
    @nimmisreedharan6931 3 года назад

    ഞാൻ താങ്കളുടെ കുറെ കാലമായിട്ടുള സബ്സ്ക്രൈബേർ ആണുട്ടോ
    ഈ സീരീസ് കാണാൻ കുറച്ചു വൈകി പോയി
    കണ്ടു തുടങ്ങിയപ്പോൾ addict ആയ പോലെ കാണുന്നു
    ഞങ്ങൾക്കൊന്നും ഒരു പക്ഷെ ഒരിക്കലും പോവാൻ പറ്റാത്ത ഒരു സ്ഥലം എന്നാൽ കാണാൻ ആഗ്രഹമുള്ള സ്ഥലം
    ഇങ്ങനെയെങ്കിലും കാണാൻ പറ്റുക എന്നത് തന്നെ വല്യ ഭാഗ്യമാണ്
    മനോഹരമായ കാഴ്ചകൾ
    അവിടെ വന്നു കാണുന്ന പോലെ ഉള്ള ഫീൽ
    ഇതു തന്നെ ആണു താങ്കളുടെ വിജയം ❤️

  • @baijujohn7613
    @baijujohn7613 3 года назад

    യാത്രയിൽ നിങ്ങൾക്കുള്ള ത്രിൽ അത് ഒട്ടും നഷ്ടപ്പെടാതെ ഞങ്ങളിലേക്ക് എത്തുന്നുണ്ട്. തികച്ചും വ്യത്യസ്തമായ traveling video ... ഞങ്ങൾ ആഗ്രഹിച്ച പോലത്തെ വീഡിയോ , വിവരണം എല്ലാം.. എല്ലാം .... Wife നെ കൂട്ടിയുള്ള ഇങ്ങനെ ഒരു യാത്ര അത്ര എളുപ്പമായി തോന്നുന്നില്ല. but ഞങ്ങൾക്ക് വേണ്ടി നിങ്ങൾ ആ റിസ്ക് ഏറ്റെടുത്തിരിക്കുന്നു ... യാത്രകൾ കൂടുതൽ മനോഹരമാകാൻ .... thank you Dears...🥰🥰🥰🤝🤝🤝💐💐💐

  • @raviccj6668
    @raviccj6668 3 года назад

    ഒരുപാട് നാൾക്ക് ശേഷം ഇന്നാണ് ഇക്കയുടെ വീഡിയോ കാണുന്നത്. ഇനി തുടർച്ചയായി എല്ലാ എപ്പിസോഡുകളും കാണും. ഫെബി ചേച്ചിയും കൂടെ ഉണ്ടല്ലോ... ആദിയെയും അപ്പുവിനെയും കൂടെ കൂട്ടാമായിരുന്നു..... എല്ലാ വിധ ആശംസകളും നേരുന്നു.... happy journey... stey safe

  • @rasilykply
    @rasilykply 3 года назад +1

    അടിപൊളി റൈഡ് .. ലളിത ഭാഷയിൽ ബഹളം വെക്കാതെയുള്ള, പോകുന്ന സ്ഥലങ്ങളുടെ വിവരണവും ദൃശ്യങ്ങളും നന്നായിട്ടുണ്ട് ..... പിന്നെ ബൈക്കിൽ വച്ചിരിക്കുന്ന പെട്രോൾ കാനുകൾ ഒരു കവർ കൊണ്ട് മൂടിയാൽ നന്നായിരുന്നു.... ആളുകൾ ശ്രദ്ധിക്കുന്നത് ഒഴിവാക്കാം...... രണ്ടാൾക്കും ഹാപ്പി ജേർണി ...... 👍👍👍

  • @jitheshev5635
    @jitheshev5635 3 года назад

    വളരെ വളരെ ഇഷ്ടമാണ് നിങ്ങൾ രണ്ട് പേരും കൂടിയുള്ള യാത്ര കാണുന്നതും ഭംഗിയും നിഷ്കളങ്കവും ആയ അവതരണം കാണുന്നതും.keep Going

  • @leelamaniprabha9091
    @leelamaniprabha9091 3 года назад +8

    മഞ്ഞില്ലാത്ത സമയം ഈ route ലൂടെയുള്ള യാത്ര എന്തു രസമാണ്. Beautiful landscape. Good luck.

  • @ഒരുയൂട്യൂബ്നിരീക്ഷകൻ

    ഇത് വരെ കണ്ടതില്‍ വെച്ച് വ്യത്യസ്തത ഉള്ള ഒരു ലഡാക്ക് vlog.. 🔥 🔥 🔥 Absolutely fantastic

  • @gpnayar
    @gpnayar 3 года назад +19

    ഗംഭീരം ഈ കാഴ്ചകൾ ഇങ്ങനെയെങ്കിലും കാണാൻ പറ്റിയതിൽ അങ്ങേയറ്റം സന്തോഷം. അഷ്‌റഫിനും ഫെബി ക്കും അഭിനന്ദനങ്ങൾ. ഗുഡ് ലക്ക് 🌻🌻🌻🤞🤞🤞

    • @nsnsns5786
      @nsnsns5786 3 года назад

      എടാ നീ കത്തിക്കാൻ പോയ കൂടെ ഉള്ളതല്ലെടാ

  • @davidmjoseph7054
    @davidmjoseph7054 3 года назад +4

    Oh dear the crop covered by paper packet is wheat, that is the Agricultural Research Field. The date you seen in the packet is the date of the wheat coming out from hull.

  • @jinitjosephjoseph1473
    @jinitjosephjoseph1473 3 года назад +14

    ഇതുപോലെയൊരു Trip പോകാൻ ആഗ്രഹിക്കുന്ന എന്നാൽ കുടുംബ പ്രാരാബ്ദ്ധങ്ങളും മറ്റു പ്രശ്നങ്ങളും ഒക്കെ കാരണം പോകാൻ പറ്റാത്ത എത്ര പേർ ഉണ്ട്????

  • @Naturalbeatlover
    @Naturalbeatlover 3 года назад +6

    അഷ്‌റഫ്‌ ഭായ് 😍...അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്തു ചെന്നപ്പോൾ എനിക്കും കിട്ടി same ambience ☺️...

  • @kunhimohamedthazhathethil2321
    @kunhimohamedthazhathethil2321 3 года назад +15

    ഒരോ വാക്ക് പറയുബോഴും വളരെ ശ്രദ്ധിക്കുക E B Jet വിണപ്പോൾ കണ്ടില്ലെ ഗ്രമങ്ങള്ളിൽ പോയപ്പോൾ ചെടികെൾ എടുത്തുകാണിചു അതും കുടെ കോഴപ്പം ആയിരിക്കുന്നു bro very carefully

  • @anilgeorge9769
    @anilgeorge9769 3 года назад +6

    അഠൽ ടണൽ കാണാൻ കാത്തിരുന്ന ഞങ്ങളെ നിരാശരാക്കിയില്ല..thanks bro..

  • @firunisha6868
    @firunisha6868 3 года назад +1

    പൊളി...... അടിപൊളി...
    പണ്ട് മുതലേ യുട്യൂബിൽ വീഡിയോ കണ്ടിരുന്നത് നിങ്ങളുടെ വീഡിയോകൾ ആയിരുന്നു...
    പിന്നീട് നിങ്ങളുടെ വീഡിയോ വരാതെ ആയപ്പോൾ. യാത്ര ടുഡേ. E bull jet. Mallu.. ഇവരുടെ വീഡിയോകൾ കാണാൻ തുടങ്ങി...... എന്തോ ആരെക്കാളും ഒത്തിരി ഇഷ്ടമുള്ള വീഡിയോ. വൈവിദ്ധ്യം നിറഞ്ഞ കാഴ്ചകൾ. ആകർഷണം നിറഞ്ഞ സംസാരം എല്ലാം ഒത്തിണങ്ങിയ വീഡിയോ എനിക്ക് കാണാൻ പറ്റിയത് അഷ്‌റഫ്‌ ക്കയുടെ വീഡിയോയിൽ ആണ്...
    ബംഗാൾ. ചക്‌ലയിൽ പോയ വീഡിയോ നാസർ ബന്ധുവിനോപ്പം ഉള്ള വീഡിയോ ഒത്തിരി തവണ ആവർത്തിച്ചു കണ്ടു.... അന്നത്തെ ദീദിയെ സഹായിക്കാൻ കാണിച്ച മനസിനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല.. ദീദിയുടെ വീട് പണി എന്തായി.......
    ഒത്തിരി ഇഷ്ടം റൂട്ട് റെക്കോർഡ്സ്... 👍👍🌹🌹ഹിമാലയൻ &ഹിമാലയൻസ് ...... ഇത്‌ വായിക്കുമെന്ന വിശ്വാസത്തിൽ r&r കട്ട ഫാൻ

  • @rislalife
    @rislalife 3 года назад +4

    അങ്ങനെ നമ്മൾ ലഡാക്കിലേക്ക് 😍😍😍😍ഫെബി അഷ്‌റഫ്‌ക്ക ഓരോ കാഴ്ചകളും ഒപ്പിയെടുത്ത് ഞങ്ങളുടെ മുൻപിൽ എത്തിക്കുമ്പോൾ ഞ്ഞങ്ങൾക്ക് നിങ്ങടെ കൂടെ വന്ന ഫീലാണ് കിട്ടുന്നത് 😊😊😊

  • @shamseeredakkaravlogs
    @shamseeredakkaravlogs 3 года назад +6

    ഇനിയും ഒരു പാടു നല്ല കാഴ്ച്ചകൾ ഞങ്ങൾക്കു സമ്മാനിക്കൻ നിങ്ങൾക്ക് രണ്ടു പേർക്കും സാധ്യമാവട്ടേ.all the best 👍

  • @jahamgeerc
    @jahamgeerc 3 года назад +5

    Ideal couple... wish you happy long life... സഹൃദയനായ... സൗമ്യനായ.. ജാടയില്ലാത്ത വ്ലോഗ്.. വ്ലോഗ്ഗർ

  • @mohamedshihab5808
    @mohamedshihab5808 3 года назад

    നിങ്ങൾ മനുഷ്യന്മാരെ കൊതിപ്പിക്കല്ലേ, സധാരണ നല്ല ഭക്ഷണം കണ്ടാൽ നമുക്ക് കൊതി തോന്നും എന്നാൽ വിവരിച്ചും കാഴ്ചകൾ കാണിച്ചും നിങ്ങൾ യാത്രയോട് കൊതി തോന്നിപ്പിക്കുകയാണ്...

  • @SillusWorld2012
    @SillusWorld2012 3 года назад

    ഭൂമിയിലെ സുന്ദര സ്ഥലങ്ങൾ കാണാൻ സാധിച്ച നിങ്ങൾ ഭാഗ്യവാന്മാരാണ്. യാത്ര ചെയ്യാൻ കൊതിയായ നിമിഷങ്ങൾ സമ്മാനിച്ചതിന് വളരെയതികം നന്ദി. ഞങ്ങളും നിങ്ങളുടെ കൂടെ യാത്ര ചെ്യുകയായിരുന്നു
    അടുത്ത വീഡിയോകൾക്കായി കാത്തിരിക്കുന്നു

  • @rashikmk
    @rashikmk 3 года назад

    ശെരിക്കും ഇതൊക്കെ ആണ് വ്ലോഗ്. കണ്ടിരുന്നു പോകും. RUclipsil കണ്ടതിൽ വെച്ച് ഏറ്റവും best one 👍 നല്ല അവതരണം.

  • @ptmkoyaptmkoya8984
    @ptmkoyaptmkoya8984 3 года назад

    വീഡിയോ നന്നായിരുന്നു
    N B. യാത്ര പുറപ്പെടുന്നതിന് മുൻ ബ് ആ വണ്ടി ഒന്നു കഴുകാമായിരുന്നു
    നമ്മൾ യാത്ര ചെയ്യുന്ന വാഹനത്തെ സ്വാന്തം മക്കളെ പോലെ സ്നേഹിക്കുകയും പരിചരിക്കുകയും വേണം എന്നാണ് എന്റെ ഒരിത്
    ഏതായാലും കാഴ്ചകൾ സൂപ്പർ.!! സൂപ്പർ !!!

  • @vimal8318
    @vimal8318 3 года назад

    അഷ്‌റഫിന്റെ വീഡിയോക്ക് comment ഇട്ടിട്ട് ഒരുപാട് നാളായി.. ഈ effort ന് ഒരു comment ഇടാതെ പോകാൻ തോന്നുന്നില്ല.. മണാലി to ലെ പോകുന്നതും വരുന്നതുമൊക്കെയായി പല വീഡിയോയും കണ്ടിട്ടുണ്ട്..പക്ഷെ ഇതിനൊരു പ്രത്യേക feel... അഷ്‌റഫിന്റെ ഒരു signature ഉണ്ട് ഈ വീഡിയോക്ക്...and Febi adding beauty to ur Video

  • @apntraveller1974
    @apntraveller1974 3 года назад +10

    നിങ്ങളുടെ ഒരോ വീടിയോയും സൂപ്പർ
    നിങ്ങളുടെ യാത്രക്ക് എല്ലാ വിധ ആശംസകളും

  • @LinuDT
    @LinuDT 3 года назад +50

    യെ പാനി ഹേ യെ പാനി പൂരി ഹേ കൊള്ളാലോ രമേസും പിള്ളേരും , കിടു വ്യൂ ആണല്ലോ

    • @nirmalyam4794
      @nirmalyam4794 3 года назад

      Ore meme ann 😂😂

    • @Biniyp
      @Biniyp 3 года назад

      Puppy kondu varooo

    • @shanojcg7961
      @shanojcg7961 3 года назад

      Super നിങ്ങൾ കിടുവാണ് ഭായ്

    • @pravasi955
      @pravasi955 3 года назад

      Pappy കുട്ടൻ എവുടെ chettaiii

    • @nirmalyam4794
      @nirmalyam4794 3 года назад

      @@revathybaiju9003 "hamari party chalrahi ha". That was a meme.

  • @Keralapravasi786
    @Keralapravasi786 3 года назад +2

    ഒന്നും പറയാൻ ഇല്ലാ എല്ലാം സൂപ്പർ മനസ്സിന് സമാധാനം കിട്ടുന്ന വീഡിയോ പടച്ചവൻ തുണക്കട്ടെ ആമീൻ

  • @hamzap3426
    @hamzap3426 3 года назад +1

    അവിടെത്തെ മലഘളും കാഴ്ചകളും വളരെ രസകരം തന്നെയാണ്‌ ഇനിയും നല്ലകാഴ്ചകളുടെ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @NasriLifeTube1
    @NasriLifeTube1 3 года назад +22

    Masha allah എനിക്ക് ഒരുപാട് ഇഷ്ടാണ് നിങ്ങളെ അടിപൊളി വീഡിയോ.മണാലി എനിക്ക് നേരിട്ട് കണ്ട പോലെ വീഡിയോ അടിപൊളി ഒരുപാട് നല്ല കാഴ്ചകൾ കാണിച്ചു തന്നു 🌹🌹🌹🌹🌹🌹

    • @filmmedia843
      @filmmedia843 3 года назад +2

      എന്റെ വീഡിയോ കണ്ട് എന്നോട് കൂട്ടാവുമോ

    • @NasriLifeTube1
      @NasriLifeTube1 3 года назад +1

      @@filmmedia843
      Ok

  • @raheebmalappuram6481
    @raheebmalappuram6481 3 года назад

    എന്നും ഈ കമെന്റ് ബോക്സിൽ ഒപ്പിട്ടില്ലെങ്കിൽ സമാധാനം ഇല്ല..😍👍

  • @okeyriyas
    @okeyriyas 3 года назад +1

    തുടങ്ങി മക്കളേ....ഇനിയുള്ള കാഴ്ചകൾ അഷ്റഫ്ക്കാന്റെ മാജിക്കിലൂടെ കാണാനുള്ള ഒരു സുഖം വേറെ തന്നെ ആണ്.

  • @anva-u4h
    @anva-u4h 3 года назад +3

    നിങ്ങളുടെ ഞാനും യാത്ര ചെയ്ത ഒരു ഫീൽ
    കിടു പൊളി വിഡിയോ കോളിറ്റി അപാരം അവതരണം അതിലും കിടു
    ഇതെല്ലാം എല്ലാവർക്കും അറിയാം എന്നാലും ഞാൻ ഒന്നുകൂടെ പറഞ്ഞെന്നെ ഒള്ളു

  • @ibrahimpm5721
    @ibrahimpm5721 3 года назад

    അഷറഫ് ഭായി നമ്മള് നിങ്ങളെ ചാനൽ സ്ഥിരം പ്രേക്ഷകനാണ് എല്ലാം ഒന്നിനെന്ന് മെച്ചം .. സൗദിയിൽ നിന്നും നിങ്ങളുടെ അയൽനാട്ടുകാരൻ .. ചെമ്മാണിയോട്ടുകാരൻ .. യാത്ര സുഖമമാകട്ടെ🤲🤲🤲😍😍

  • @chris07346
    @chris07346 3 года назад +4

    Ikkaaaaaaaaa kathu irunna day... Super place..... Ahankaram illatha ikkayum chechiyum...

  • @rashidarashi4690
    @rashidarashi4690 3 года назад +2

    പോവാൻ കൊതിയാവുന്നു 😔😔😔.. But ഒരിക്കലും നടക്കാത്ത ആഗ്രഹമാണ് 😭... അടിപൊളി ആയി ഇക്ക ഇത്ത 👌👌👌😍

    • @uvaisedavanna3511
      @uvaisedavanna3511 3 года назад

      Athentha orikkalum nadakilla enn

    • @rashidarashi4690
      @rashidarashi4690 3 года назад

      @@uvaisedavanna3511 ആരും കൊണ്ടൊവുല്ല. Pinne ഒറ്റക് പോവാനുള്ള ധൈര്യം ന്നും njammak illya

  • @vijayanabudhabi777
    @vijayanabudhabi777 3 года назад

    അടിപൊളി വീഡിയോ
    നെക്സ്റ്റ്.. വീഡിയോ.. Soon
    Wating

  • @firose9882
    @firose9882 3 года назад +4

    നിങ്ങളുടെ കൂടെ വന്ന് മണാലി കണ്ടപോലെ ഉണ്ട്... സൂപ്പർ കാഴ്ചകൾ ഫിറോസ് കാളികാവ്..ദുബായ്

  • @ayishusFoodprints
    @ayishusFoodprints 3 года назад +3

    ഇതുവരെ എല്ലാം episode mudagathe kandine but കമന്റ്‌ idare ഇല്ല എല്ലാം clear ayi kanichu tharunnathine thanks ikkakka &febi thathaaa 👍👍👍febithathate happiness ആ face kanumpp ariyam 👍👍

  • @swapnaanish2369
    @swapnaanish2369 3 года назад

    എന്തു രസമാണ് സ്ഥലം കാണാന്‍... കൊതിയാവുന്നു പോകാൻ ആയിട്ട്.. 👍... ഒരുപാട്‌ ഒരുപാട് eshtam ആയി

  • @Botanical_Woman
    @Botanical_Woman 3 года назад +27

    My favorite thing on internet these days is watching this journey 😍 stay safe and happy both🍀

    • @cheppu.
      @cheppu. 3 года назад +2

      Hey Nammude Shifa Mariyam❤

  • @64media4
    @64media4 3 года назад

    ഹായ് .....നല്ല രസമാണ് നിങ്ങളുടെ വിഡിയോകൾ കാണാൻ .

  • @rahulrajeev9493
    @rahulrajeev9493 3 года назад +7

    കാത്തിരുന്ന നിമിഷം വരവായി...🔥🔥

  • @nadodivlogs4929
    @nadodivlogs4929 3 года назад +5

    അഷ്‌റഫ് .. നിങ്ങൾ ഒരുമിച്ചുള്ള ഈ മനോഹരമായ യാത്ര കാണുമ്പോൾ, സമയവും കാലവും തെറ്റിയെങ്കിലും ഒരു കല്യാണം കഴിച്ചാലോ എന്ന് തോന്നിപ്പോകുന്നു 😂😂 ... ആശംസകൾ 👏👏

  • @rahimvlogs2996
    @rahimvlogs2996 3 года назад +15

    എല്ലാം സെറ്റായല്ലോ..? എന്നാ വണ്ടി വിട്ടോ,, ഞങ്ങൾ പുറകിൽ തന്നെ ഉണ്ട്...

  • @alinellippara6238
    @alinellippara6238 3 года назад +3

    ആ പൊതിഞ്ഞകതിർ സൂചി ഗോതമ്പാണ് ട്ടോ സംഭവം പൊളിയായി

  • @Ashiqjans
    @Ashiqjans 3 года назад +1

    അഷ്‌റഫ്‌ ക പൊളിച്ചു....
    ഇതു കാണുബോൾ പ്രവാസിയുടെ മനസ്സിൽ ഒരുപാട് സന്തോഷം... നാട്ടിൽ എത്തീട്ടു പോണം. Insha Allah 🔥🔥🔥
    പൊളിക് ബ്രോ.. കാണുബോൾ രോമാഞ്ചം...

  • @raveendranelangod9521
    @raveendranelangod9521 3 года назад

    യാത്ര -എത്ര മനോഹരം.. ഓരോ വിവരണവും കാഴ്ചയും യാത്രക്ക് പ്രേരിപ്പിക്കുന്നു.-ക്ഷേമാശംസകൾ

  • @cutiegirl7203
    @cutiegirl7203 3 года назад +1

    Super 😘😘❤️😘😘 orupad oshttamnn Ella videosum onninonnumecham ann ♥️♥️❤️❤️❤️♥️♥️♥️

  • @mohadalimunna3400
    @mohadalimunna3400 3 года назад +2

    ഇതൊക്കെയാണ് ബ്ലോഗ്സ് മക്കളെ
    വേണേൽ വന്നു കണ്ടോളി

  • @satheeshps327
    @satheeshps327 3 года назад +1

    Beautifull beautifull beautifull ...U vloging...Presention superb.Asharf Ikka Febi cute couple.Happy Joureny ...God bless u.Take care.

  • @meldypaul3923
    @meldypaul3923 3 года назад

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ യാത്രയിൽ ഞാനും കൂടെ ഉള്ള ഒരു ഫീൽ ആണ് . ഒരു രക്ഷയും ഇല്ല. കിടു

  • @sijuscaria1135
    @sijuscaria1135 3 года назад

    അഷ്‌റഫ് ഇക്ക ,
    വീഡിയോ വളരെ നന്നായിട്ടുണ്ട്
    സ്ഥിരം നിങ്ങളുടെ വ്ലോഗ്സ് കാണാറുണ്ട്
    നിയമപരമായി വീഡിയോ എടുക്കാൻ അനുവാദമില്ലാത്ത സ്ഥിതിക്ക് അടൽ. ടണലിന്റെ വിഡിയോ എടുക്കാൻ പാടില്ലായിരുന്നു

  • @shihabc690
    @shihabc690 3 года назад

    ഇനിയും ഇത്തരം വീഡിയോ ദൃശ്യങ്ങള്‍ ക്ക് കാത്തിരിക്കുന്നു....

  • @classicgaming6379
    @classicgaming6379 3 года назад

    Good Job guys, wish you good luck for more travells

  • @ArunRaj-zr1yu
    @ArunRaj-zr1yu 3 года назад +1

    സത്യം പറഞ്ഞാൽ ഇക്ക.. നിങ്ങളുടെ ഈ ലൈഫ് കണ്ടിട്ടു അസൂയ തോന്നുന്നു 🥰😍♥️♥️♥️

  • @jeejamlmd6096
    @jeejamlmd6096 3 года назад

    എന്നും കാണാൻ കൊതികുന്ന വളോഗ് .. അനാവശ്യ വിവരണങ്ങൽ ഇല്ലാതെ അടുത്ത കേരളത്തിന്റെ കൂളങ്ങരയകട്ടെ .. കാഴചകരൻ കേളക്കാൻ ഉദ്ദേശികുന്ന വിവരണങ്ങൾ മാത്രം .. പ്രതേകിച്ച് ആൻറമാൻ വിവരങ്ങൾ പോലെ .. വലോഗില് ചെയ്യാൻ ശ്രേദ്ധികൂക.. ONE MILLION SUUBSCRIBER ഇല്ലായെങ്കിളൂം കാണുന്നവര് കണ്ടുകൊണ്ടിരിക്കൂന്ന വളോഗ് .......

  • @mohammedziyad299
    @mohammedziyad299 3 года назад +2

    😍😍😍😍😍🔥🔥🔥🔥
    നമ്മളും ഉണ്ട് പിന്നാലെ ...

  • @harshaammu4429
    @harshaammu4429 3 года назад +6

    Soo happy to see you both of you❤

  • @jayaprakashnarayanan6441
    @jayaprakashnarayanan6441 3 года назад +1

    The best and the authentic vloger which i watched ever......keep going ashraf ikka....

  • @mullashabeer4575
    @mullashabeer4575 3 года назад +1

    Serikum njan aaswathichu ningalude e yaathra kodhi thonnunnu enikum yathra cheyyaan ..
    Ashraf ikkakum,febina ithakkum
    Ella yathra mangalangalum..

  • @feminaarshad9341
    @feminaarshad9341 3 года назад

    ഫെബി ഇത്ത ഇപ്പോഴാണ് ഒന്ന് ഓൺ ആയത്.. Happy journey dearszz ❤️😍😍

  • @shahlariyas8394
    @shahlariyas8394 3 года назад +4

    Ningalude kooode nammalum yaathra cheyyunna oru feel ...
    Really beautiful vlog.. thank you 😊😊

  • @worldofmanchu
    @worldofmanchu 3 года назад +4

    Brother use riding jackets for safety. Also please mont camera 📸 in 🪖.

  • @karunakarannambiarko1499
    @karunakarannambiarko1499 3 года назад

    വളരെ ഇഷ്ടം. നല്ല വിവരണം. അടുത്ത എപ്പിസോഡ് കാത്തിരിക്കുന്നു.

  • @shifashams6162
    @shifashams6162 3 года назад

    Adipoliyanutto super super Malappurathuninnu Jaseena adipoli sthalam adichupolikku 👍👍 Febi yatthrayil thala marakkaan marannupovunnundoo thettaanenkil kshamikkanam ningale 2peereyum ishttapedunna aalaayathu kondaanu paranjathu ketto 👍👍

  • @ansarm4885
    @ansarm4885 3 года назад +11

    യാത്ര ഒരു അനുഭൂതി... ഇത് വേറെ ലെവൽ 🥰🥰🥰

    • @ambikakurup5825
      @ambikakurup5825 3 года назад

      ഇവിടേയും എത്തിയോ

    • @ansarm4885
      @ansarm4885 3 года назад +2

      @@ambikakurup5825 പിന്നില്ല 🥰🥰

    • @filmmedia843
      @filmmedia843 3 года назад +1

      എന്നെയും സപ്പോർട്ട് ചെയ്യണേ വീഡിയോ കണ്ട്

    • @ansarm4885
      @ansarm4885 3 года назад +1

      @@filmmedia843 ok bro 🥰

  • @kunnathmohammedalikunnath6833
    @kunnathmohammedalikunnath6833 3 года назад +13

    അഷ്‌റഫ്‌ 33വർഷത്തെ പ്രവാസം കഴ്ഞ്ഞുപോയ കാലം ഓർക്കാൻ ജീവിതത്തിൽ ഒന്നുമില്ല ഓർക്കാൻ പലതുമുണ്ട് പക്ഷെ മനസുകമുള്ള ഒന്നുമില്ല നിങ്ങലെ കാണുമ്പോൾ എനിക്കുവേണ്ടി ജീവിതം ഉഴ്ഞ്ഞു വെച്ച ഭാര്യ യെ ഓർത്തു പോയി

  • @shakkeerfathima6802
    @shakkeerfathima6802 3 года назад

    5 സെക്കൻഡ് വീഡിയോക് എത്ര കഷ്ടപ്പാട് ആണ്😍 പൊളി അശ്രഫ്‌ക

  • @remyaremya2774
    @remyaremya2774 3 года назад

    സാധാരണ notification വന്നാൽ അപ്പൊ thanne video കാണുന്ന ഞാൻ എന്തോ ഈ വിഡിയോ kanan പറ്റുന്നില്ല pinne ആവാം, pinne ആവാം എന്നൊരു തോന്നൽ ആയിരുന്നു kore നേരം..... ചെറിയൊരു അസൂയ അല്ലെങ്കിൽ ഒരു ചെറിയ frustation.... കാരണം ente സ്വപ്നം ആണ് ഇതുപോലൊരു യാത്ര... ഇതുവരെ nadanitilla😔😔😔😔😔.... All the best dear.... Happy and safe journey..... Love u soo much....

  • @muraleedharanmp4065
    @muraleedharanmp4065 3 года назад

    അഷ്റഫ് എന്റെയും ഭാര്യയുടെയും ഗ്രാമത്തിന്റെ വർണ്ണന വളരെ ഭംഗിയായി വളരെ സന്തോഷമുണ്ട്

  • @jibinputhiyapurayil1541
    @jibinputhiyapurayil1541 3 года назад +1

    BGM കുറച്ചു ലൈറ്റ് മ്യൂസിക് ആക്കിയാൽ നന്നായിരുന്നു ബ്രോ ...

  • @TRAVELWITHANEESH
    @TRAVELWITHANEESH 3 года назад +2

    അഷ്റഫ് broo ... ഏറെ പ്രിയപ്പെട്ട വ്ളോഗർ ... ആശംസകൾ brooooo💐

  • @shreesnook
    @shreesnook 3 года назад

    കേരളീയനിലൂടെ കണ്ട ഹിമാലയൻ കാഴ്ചകൾക്ക് ശേഷം റൂട്ട് റെക്കോഡ്‌സിലൂടെ വീണ്ടും. ഒരിക്കലും കാഴ്ച്ചക്കാരനെ മടുപ്പിക്കാത്ത ഹിമാലയം...ഹിമാലയം ഓരോ ഷോട്ട് ഇലും വ്യത്യസ്തം അല്ലേ.... !!! The great Himalayas !!! The great India 🇮🇳🙏🙏🇮🇳👍

  • @faizy7199
    @faizy7199 3 года назад +1

    കയ്യിൽ കുറച്ചു മുട്ടായി വാങ്ങി വെച്ച് കയ്യോണ്ട് മുട്ടിച്ചു കൊടുക്കുന്ന മറ്റേ സ്റ്റൈൽ പൊളിക്കും 🤩

  • @asmas7690
    @asmas7690 3 года назад +7

    Awaited moment has begun.🙂 as someone great said
    When travel bug bites there is no cure... Keep going...let everything be okey throughout your journey...

  • @ഡേവിഡ്കുരിശിങ്കൽ

    എന്റെ ഭാര്യ.. 😪😞😭
    ഞാൻ നല്ല സ്‌പോർട്ട് ആണ് ഇക്കാ..

  • @shahalnm9742
    @shahalnm9742 3 года назад +5

    അതാണ് ഇവിടെ ചെന്നാലും അ സ്ഥലത്തിൻ്റെ ഉള്ളോട്ട് പോയി പരമാവധി ആസ്വദിക്കുന്നു ❤️👍🏻!

  • @azeezrifan953
    @azeezrifan953 3 года назад +7

    ഫെബി അഷ്‌റഫ്‌ കാ 👌👌👌👌👌👌👌all thebest

  • @dineshnair511
    @dineshnair511 3 года назад +1

    Really enjoying. ഫെബി കൂടെ കൂടിയാൽ എക്സൽ toching പോവുമോ എന്ന പേടി ഉണ്ടായിരുന്നു. But ഫെബി കൂടെ enjoying 💓💓💓💓😀👍👍👍👍

  • @ചീവീടുകളുടെരാത്രിC11

    ഓരോ ഡയലോഗിന് ശേഷവും ചിരിക്കുന്ന ഒരേ ഒരു വലോഗർ ...😁😁🇮🇳

  • @valsammaaugustine
    @valsammaaugustine 3 года назад

    അഷ്‌റഫ്‌ നിനക്ക് ഭാര്യയോടുള്ള സ്‌നേഹത്തിന്നാണ് ഇ ലൈക്

  • @samzz_07
    @samzz_07 3 года назад

    Ikka
    Ee season leh-manali highway epolanu close aavuka
    October first week il couple ride plan und

  • @LooTIRIO
    @LooTIRIO 3 года назад

    Adipoli jan ipoyaann nigalude vedio kandath, adipoli jangaludeyum aagrahamaann igane pokaan.

  • @dreamtraveller8915
    @dreamtraveller8915 3 года назад +2

    Superbb.. Happy journey.. God bless u dears.. ❤️❤️

  • @sidhikkp
    @sidhikkp 3 года назад

    നിങ്ങൾ യാത്രചെയ്യുന്ന സ്ഥലത്തിൻറെ വിവരണം കൊള്ളാം ❤️ ‏keep it up

  • @basheermpm6054
    @basheermpm6054 3 года назад

    ആസിഫ്കയും മാലാല കുട്ടിയും ശരിക്കും നികാഹ് കഴിഞ്ഞ കപ്പിൾസ് പോലെ ആസ്വദിച്ചു യാത്ര ചെയ്യുന്നുണ്ട്. സംഭവം ഈ പ്രവാസ ലോകത്ത് നിന്ന് കാണുമ്പോൾ ഒരു വല്ലാത്ത feel next ലീവിൽ ഇൻശാ allh ഇദ് പോലെ wf നെയും കൂട്ടി പോകണം എന്നുണ്ട്

  • @unnikrishnantp3156
    @unnikrishnantp3156 3 года назад

    Hi , Enjoyed your Vedio, Super, Best wishes

  • @prasadcpprasad7045
    @prasadcpprasad7045 3 года назад +1

    Bro bike 2 chavi undo eganum one poyal use cheyalo🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲🚲

  • @ashifatm100
    @ashifatm100 3 года назад +2

    പടച്ചോനെ നമ്മളെ ഇക്കാക്കും 1 M പെട്ടന്നാക്കണെ✨️

  • @singsonsrsr2154
    @singsonsrsr2154 3 года назад +1

    Superb..Background music nice 😍