ഇത് എല്ലാ മുഅല്ലിമീങ്ങളും മാതൃകയാക്കണം. മദ്റസയിലെ ജോലി സമയം കഴിഞ്ഞാൽ ഇങ്ങനെ പല തരത്തിലുള്ള ജോലി ചെയ്യാൻ തയ്യാറായാൽ നമ്മുടെ കുടുബത്തിനും ഉന്നതങ്ങളിലേക്കുള്ള ചവിട്ട് പടിയാവും. ഡ്രൈവിങ്ങ്, കംമ്പ്യൂട്ടർ, ട്യൂഷൻ ക്ലാസ്. ഇങ്ങനെ പലവിധകഴിവുള്ള ഉസ്താദുമാരുണ്ട് നമ്മുക്കിടയിൽ അവരവരുടെ കഴിവിനെ പ്രയോജനപ്പെടുത്തിയാൽ രക്ഷപ്പെടും.
ആ ഉസ്താതിന്റെ സംസാരം കേട്ടാൽ അറിയാം വളരെ നിഷ്കളങ്കമായ സംസാരം നാട്ടുകാർക്ക് പ്രിയപെട്ടവർ ദീർഗായിസും ആഫിയത്തും നൽകണേ അള്ളാ ഉസ്താദും ദുആ ചെയ്യണേ കോഴികോട് നിന്ന് അവിടെ വന്ന് വാങ്ങാൻ പറ്റില്ല ആവയിക്ക് വന്നാൽ തീർച്ച ആയി നേരിൽ കാണും അസ്സലാമു അലൈക്കും
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു. അല്ലാഹുവേ. ഉസ്താദിന്റെ കുടുംബത്തിൽ.. ഹൈറും ബർക്കത്തും. സന്തോഷവും സമാധാനവും. സമ്പത്തും പ്രദാനം ചെയ്യേണമേ. അതുപോലെ ഈ വീഡിയോസ് എടുത്ത. സഹോദരന്റെ കുടുംബത്തിനും ഹൈറും ബർക്കത്തും സമാധാനവും സന്തോഷവും. സമ്പത്തും പ്രദാനം ചെയ്യേണമേ അതുപോലെ എല്ലാ കുടുംബങ്ങളിലും. പടച്ചതമ്പുരാന്റെ ഹൈറും ബർക്കത്തും സമാധാനവും സന്തോഷവും സമ്പത്തും. പ്രദാനം ചെയ്യേണമേ. ഉസ്താദിനും കുടുംബത്തിനും മക്കൾക്കും എല്ലാവർക്കും. അതുപോലെ വീഡിയോസ് എടുത്ത അദ്ദേഹത്തിന്റെ കുടുംബത്തിനും മക്കൾക്കും എല്ലാവർക്കും. ഈ വീഡിയോസ് കാണുന്ന എല്ലാവർക്കും പടച്ചതമ്പുരാൻ അനുഗ്രഹം ചൊരിയേണമേ. ആരെയും കഷ്ടപ്പെടുത്താതെ. ബുദ്ധിമുട്ടിലാക്കാതെ അല്ലാഹുവിന്റെ സന്മാർഗത്തിലൂടെ ജീവിതാവസാനം വരെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുവാൻ സർവ്വശക്തനായ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ. ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ. അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു. 🙏🙏🙏🙏🙏സുൽഫി. കുളവട്ടം. കരുളായി. നിലംബൂർ. 👍👍👍👍👍👍👍
പാവം ഉസ്താദ്,...👍OK, ...... ഈ ഉസ്താദിനെപ്പോലുള്ള, കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യുന്ന,--ജാതിമതഭേദമന്യേ ധാരാളം ആൾക്കാർ ഈ ഭൂമുഖത്തുണ്ട്, അവരേയും ഇതുപോലെ നമുക്ക്, ഒത്തൊരുമയോടെ സഹോദര്യത്തോടെ സഹായിക്കാം.
ഹലാലായ എന്ത് ജോലിയും ഉസ്ഥാത് മാർക്കും ചെയ്യാം മദ്രസയിൽ നിന്ന് കിട്ടുന്നതുച്ചമായ ഷമ്പളം കൊണ്ട് ഇന്നത്തെ കാലത്ത് ജീവിക്കുക വളരെ പ്രയാസമാണ് കച്ചവടം ഉയരങ്ങളിൽ എത്തട്ടെ ആമീൻ
ഉസ്താഡുമാർക്കെന്താ ഇങ്ങനെയുള്ള ജോലി പറ്റൂലെ ഹറാമായ ജോലിയൊന്നുമല്ലല്ലോ മദ്രസ യിൽ നിന്നും കിട്ടുന്ന ശമ്പളം തികയാതെ വരുന്നുണ്ടാവും കച്ചവടത്തിൽ അല്ലാഹു ബർകത് ചെയ്യട്ടെ ആമീൻ
തലകെട്ടു...... വെറുതെ വിടരുത് എന്നു... ബോധപൂർവം ജനത്തെ തെറ്റായി ധരിപ്പിക്കാനാണ്.... എല്ലാരും... തലകെട്ടു കണ്ടു ആകാംഷയോടെ കാണും എന്ന കുതന്ത്രമാണ്...... ഇ ത്.. ഒരിക്കലും ഒരു മുസ്ലിമിന് യോജിച്ചകാര്യമല്ല..... ആ പാവം മനുഷ്യന് കച്ചവടം കൂടുതൽ കിട്ടാൻ വേണ്ടിയാണു ചെയ്തത് എങ്കിലും തെറ്റിധരിപ്പിക്കൽ കുറ്റകരമാണ് ഇസ്ലാമിൽ
ഇത് എല്ലാ മുഅല്ലിമീങ്ങളും മാതൃകയാക്കണം. മദ്റസയിലെ ജോലി സമയം കഴിഞ്ഞാൽ ഇങ്ങനെ പല തരത്തിലുള്ള ജോലി ചെയ്യാൻ തയ്യാറായാൽ നമ്മുടെ കുടുബത്തിനും ഉന്നതങ്ങളിലേക്കുള്ള ചവിട്ട് പടിയാവും. ഡ്രൈവിങ്ങ്, കംമ്പ്യൂട്ടർ, ട്യൂഷൻ ക്ലാസ്. ഇങ്ങനെ പലവിധകഴിവുള്ള ഉസ്താദുമാരുണ്ട് നമ്മുക്കിടയിൽ അവരവരുടെ കഴിവിനെ പ്രയോജനപ്പെടുത്തിയാൽ രക്ഷപ്പെടും.
👍👍👍👌
അല്ലാഹുവേ അദ്ദേഹത്തിന് സാമ്പത്തിക അഭിവൃദ്ദിയും പരലോക വിജയവും നൽകണേ ആമീൻ
ആമീൻ
ആമീൻ
കുട്ടികൾക്കൊക്കെ ഏറെ പ്രിയങ്കരനായ സലീം ഉസ്താദ്
അള്ളാഹു ബർകത് ചെയ്യട്ടെ ആമീൻ 🤲🏻
ആമീൻ 🥰😍
Aameen
ആമീൻ യാറബ്ബൽ ആലമീൻ
Aameen
ആമീൻ
എൻ്റെ മക്കളെ ഉസ്താദ് ആണ് ഞങ്ങളെ പ്രിയപ്പെട്ട ഉസ്താദ് ആഫിയത്തേകീടണേ അല്ലാഹ്
ആമീൻ 🥰
എന്റെ നാട്ടിൽ ഞങ്ങളുടെ പള്ളിയിലെ മുഅദ്ദിൻ കൂടിയാണ് അല്ലാഹു കച്ചവടത്തിൽ ബർക്കത്ത് നൽകട്ടെ
ആമീൻ 🥰
Varkathatho😂
Ameen
ആമീൻ
Aameen
ഈ വീഡിയോ ചെയ്ത ആ മനുഷ്യനും അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ 🤲
ആമീൻ
🥰😍ബർതായി ഇഷ്ട്ടാണ് സലിം ഉസ്താദിനെ അതിലേറെ ഏറെ ഇഷ്ട്ടാണ് ❤️🥰
🥰🥰🥰👍
വളരെ ന്യായമായ വിലക്കാണ് ആ മനുഷ്യൻ കച്ചവടം ചെയുന്നത് . നല്ലതു വരട്ടെ ഉസ്താദിന് .
കണ്ണിനും മനസ്സിനുംസന്തോഷം നൽകുന്ന കാഴ്ച
ഉസ്താദിന് എല്ലാ വിധ ആശംസകളും നേരട്ടെ.....
നമ്മുടെ സ്വന്തം ഉസ്താത് ❤
🥰🥰🥰😍
ഉസ്താദുമാർ പറ്റുന്നവർ ഇങ്ങനെയുള്ള ചെറിയ കച്ചവടം ചെയ്യുന്നത് മാതൃകയാണ് രാവിലെത്തെ 2 മണികൂർ കഴിഞ്ഞാൽ ഫ്രിയല്ലേ ധാരാളം സമയമുണ്ടല്ലോ നന്മയുണ്ടാവട്ടെ!
അടിപൊളി ചിപ്സ് ആണ് ...ഞങൾ ഇന്നും വാങ്ങിചു....❤
🥰👍👍
അദ്ദേഹത്തിന്റെ മനസ് ഇനിയും വിശാലമാക്കി അള്ളാ കരുതൽ നൽകട്ടെ.... പ്രാർത്ഥന പൂർണം 🙏🙏🙏
അള്ളാഹു ആ മനുഷ്യനെയും കുടുംബത്തിനും എല്ലാ വിധ അനുഗ്രഹങ്ങളും ചൊരിഞ്ഞു കൊടുക്കുമാറാവട്ടെ ആമീൻ ആമീൻ ആമീൻ ബി റഹ്മതിക്ക യാ അർഹമു റാഹിമീൻ 🤲🤲🤲
ആമീൻ
മക്കളെ ദീൻ പഠിപ്പിക്കുന്ന പാവങ്ങളായ ഉസ്താദുമാരുടെ അവസ്ഥ വളരെ ബുദ്ധിമുട്ടാണ് മടിച്ചിട്ടാണ് പലരും മിണ്ടാത്തത് നമ്മൾ അറിഞ്ഞു സഹായിക്കണം
👍😍
MashaAllah❤❤❤ അള്ളാഹു (സു) ബർക്കത്ത് നൽകട്ടെ.
അസ്സലാമുഅലെയ്ക്കും ഉസ്താതെ ദൈവത്തിന്റെ അനുഗ്രഹംഎപ്പോഴും ഉണ്ടായിരിക്കട്ടെ
🥰❤️❤️
ആ ഉസ്താതിന്റെ സംസാരം കേട്ടാൽ അറിയാം വളരെ നിഷ്കളങ്കമായ സംസാരം നാട്ടുകാർക്ക് പ്രിയപെട്ടവർ ദീർഗായിസും ആഫിയത്തും നൽകണേ അള്ളാ
ഉസ്താദും ദുആ ചെയ്യണേ കോഴികോട് നിന്ന് അവിടെ വന്ന് വാങ്ങാൻ പറ്റില്ല ആവയിക്ക് വന്നാൽ തീർച്ച ആയി നേരിൽ കാണും അസ്സലാമു അലൈക്കും
അല്ലാഹു ദീർഘായുസ് നൽകട്ടെ
എന്നെ പഠിപ്പിച്ച ഉസ്താതാണ് masha allah 😍
👍🥰🥰
നല്ല ഉസ്താദ്.. എന്തൊരു വിനയം.. അങ്ങേക്ക് നന്മകൾ നേരുന്നു
🥰😍😍
എന്റെ ഉസ്താദ് 😍😍😍
🥰🥰🥰
മറ്റു ഉസ്താദുമാർക്ക് വഴികാട്ടിയാണിദ്ദേഹം, നന്മകൾ നേരുന്നു 🌹
ഏത് ജോലിയാലും തന്റെ വേഷം മാറ്റി വെക്കാതെ ജോലി ചെയ്യുന്നു ഉസ്താദിന് എന്റെ ബിഗ് സലൂട്ട്❤❤❤❤❤ നാളെ ശിഹാബ് ക്കാനെ കാണാൻ പോന്ന്നില്ലേ? v
👍😍😍
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു. അല്ലാഹുവേ. ഉസ്താദിന്റെ കുടുംബത്തിൽ.. ഹൈറും ബർക്കത്തും. സന്തോഷവും സമാധാനവും. സമ്പത്തും പ്രദാനം ചെയ്യേണമേ. അതുപോലെ ഈ വീഡിയോസ് എടുത്ത. സഹോദരന്റെ കുടുംബത്തിനും ഹൈറും ബർക്കത്തും സമാധാനവും സന്തോഷവും. സമ്പത്തും പ്രദാനം ചെയ്യേണമേ അതുപോലെ എല്ലാ കുടുംബങ്ങളിലും. പടച്ചതമ്പുരാന്റെ ഹൈറും ബർക്കത്തും സമാധാനവും സന്തോഷവും സമ്പത്തും. പ്രദാനം ചെയ്യേണമേ. ഉസ്താദിനും കുടുംബത്തിനും മക്കൾക്കും എല്ലാവർക്കും. അതുപോലെ വീഡിയോസ് എടുത്ത അദ്ദേഹത്തിന്റെ കുടുംബത്തിനും മക്കൾക്കും എല്ലാവർക്കും. ഈ വീഡിയോസ് കാണുന്ന എല്ലാവർക്കും പടച്ചതമ്പുരാൻ അനുഗ്രഹം ചൊരിയേണമേ. ആരെയും കഷ്ടപ്പെടുത്താതെ. ബുദ്ധിമുട്ടിലാക്കാതെ അല്ലാഹുവിന്റെ സന്മാർഗത്തിലൂടെ ജീവിതാവസാനം വരെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുവാൻ സർവ്വശക്തനായ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ. ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ. അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു. 🙏🙏🙏🙏🙏സുൽഫി. കുളവട്ടം. കരുളായി. നിലംബൂർ. 👍👍👍👍👍👍👍
👍👍👍👍👍👍👍സുൽഫി. കുളവട്ടം കരുളായി. Po. നിലംബൂർ 🙏🙏🙏
ആമീൻ
നല്ല പരിപാടിയാണ് മദ്രസ സമയവും കഴിഞ്ഞിട്ട് ബാക്കി സമയം ധാരാളം ഉണ്ടല്ലോ അത്തർ വിൽക്കുന്നവരെയും കാണുന്നുണ്ട് അൽഹംദുലില്ലാഹ് ബർഖത്തു ചെയ്യട്ടെ അള്ളാഹു 😌😌
കച്ചവട മനോഭാവം ഇല്ലാത്ത മനുഷ്യൻ.. നന്മകൾ നേരുന്നു 🙏
ഈ ഉസ്താദ് ഒരു മാതൃക ആണ് ന്യായമായ വില പടച്ചോൻ അനുഗ്രഹിക്കട്ടെ
ആമീൻ
Masha Allah Saleem Usthad❤
വാണിമേല് ജുമുഅത് പള്ളി... 😍
🥰🥰😍
ഞങ്ങടെ സ്വന്തം സലീം ഉസ്താദ് ❤
🥰🥰🥰
Supper ടേസ്റ്റ് ആണ് വാങ്ങിയാൽ മുതലാകും
👌👌😋😋😋🥰
ഉസ്താദിനെ സഹായിച്ച താങ്കൾക്ക് നന്ദി.
റബ്ബ് ബർകത് ചെയ്യട്ടെ 🤲🤲🤲
ആമീൻ
വെരി ഗുഡ്, നമ്മുടെ പ്രവാചകൻ ഒരു കച്ചവടക്കാരൻ ആയിരുന്നു. 👌👍🙋🏼♂️
صلى الله عليه وسلم
ഉസ്താദിന്റെ chips നല്ല taste und❤
🥰🥰👍
Masha allah ene padipicha usthadan allahu ayusum deerkayusum kodukate
ആമീൻ
ماشا الله تبارك الله 🤲
കുഞ്ഞു ശമ്പളത്തിൽ ജോലി ചെയ്യുന്ന ഇത്തരം ഉസ്താദുമാർക്ക് ജീവിക്കാൻ മാന്യമായൊരു തൊഴിൽ വേണം. ആ പാവങ്ങളുടെ ജീവിത നിലവാരം വളരെ കഷ്ടമാണെന്ന് നേരിട്ട് അറിയാം
സമസ്ത തന്നെ തൊഴിൽ പരിശീലനം
@@aboobackaro3838 അതെ അവരുടെ ജീവിത നിലവാരം ഉയർത്തണം. സമൂഹത്തെ നല്ല വഴിക്ക് നടത്താൻ വഴികാട്ടിയായവരുടെ ജീവിതം വഴിയോരത്താകരുത്.
Usthadenmarke madrasaile kittunna shambalam valare thuchamane allahu s w t berkathe nalkattay
പാവം ഉസ്താദ്,...👍OK,
...... ഈ ഉസ്താദിനെപ്പോലുള്ള, കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യുന്ന,--ജാതിമതഭേദമന്യേ ധാരാളം ആൾക്കാർ ഈ ഭൂമുഖത്തുണ്ട്, അവരേയും ഇതുപോലെ നമുക്ക്, ഒത്തൊരുമയോടെ സഹോദര്യത്തോടെ സഹായിക്കാം.
👍😍
ഞാൻ ഉസ്താദിന്റെ സ്ഥിരം കസ്റ്റമർ ആണ്
നല്ല ടേസ്റ്റാ
👍😍
മാഷാ അല്ലാഹ് 🤲🤲🤲
അൽഹംദുലില്ലാഹ്
Mashallah
സന്തോഷം. ഉസ്താദ് 🙏
അഭിനന്ദനങ്ങൾ ❤
എനിക്കും വാങ്ങണം Inshaallah
👍🥰
ആമീൻ ആമീൻ 🤲🤲🤲🤲🤲🤲
Saleem usthad
Masha allah❤
🥰🥰
അൽഹംദുലില്ലാഹ്
നല്ല കച്ചവടം കിട്ടട്ടെ
ഹായ് ഹായ് അടിപൊളി
Thanks 🥰🥰
Enne padippiche usthad saleem usthad 🥰🤲🤲🤲🤲🤲 njn gulfilek varumpo vanghitund
🥰🥰🥰
Mashaa allaah 🤲🏻👍🏻
Masha allah njankale okke padipicha ustad anu. Allah khairum barakathum nalkatte
ആമീൻ 🥰
Mashahallah
Maashaallah rebbh deerghayuss kodukkkette
ആമീൻ 🥰🥰
Kalla Usthadumarude naattyl , oru nalla Usthadu may Allah bless u
Nalle nanme ulla usthad❤
❤️
എല്ലാ ഉസ്താദ്മാർക്കും മദ്റക ആകാം വിപുല്രീകരികാം
ആമീൻ 🤲
വീഡിയോ ഷൂട്ട് ചെയ്യുന്നത് കണ്ടിരുന്നു 👍
ഉസ്താദ് ❤❤
🥰🥰👍
മാഷാ അള്ളാ
Maassah Allah ❤❤
Masha Allah
Mashallah ❤
ഹലാലായ എന്ത് ജോലിയും ഉസ്ഥാത് മാർക്കും ചെയ്യാം മദ്രസയിൽ നിന്ന് കിട്ടുന്നതുച്ചമായ ഷമ്പളം കൊണ്ട് ഇന്നത്തെ കാലത്ത് ജീവിക്കുക വളരെ പ്രയാസമാണ് കച്ചവടം ഉയരങ്ങളിൽ എത്തട്ടെ ആമീൻ
ഉസ്താഡുമാർക്കെന്താ ഇങ്ങനെയുള്ള ജോലി പറ്റൂലെ ഹറാമായ ജോലിയൊന്നുമല്ലല്ലോ മദ്രസ യിൽ നിന്നും കിട്ടുന്ന ശമ്പളം തികയാതെ വരുന്നുണ്ടാവും കച്ചവടത്തിൽ അല്ലാഹു ബർകത് ചെയ്യട്ടെ ആമീൻ
الحمد لله....
ഒരു ചെറിയ ലാഭം മാത്രമെ ഇതിൽ നിന്ന് അദ്ദേഹത്തിന് കിട്ടുന്നുള്ളു
❤❤🎉🎉 Good.
അല്ലഹു ഖൈറിലാക്കട്ടെ
സിയാദ് വാങ്ങുന്നത് നന്നായിട്ടുണ്ട്
ഇങ്ങനെയെങ്കിലും സഹായിക്കുക
👍🥰😍
ഒഴിവു കിട്ടുന്ന സമയങ്ങളിൽ ചെറിയ ചെറിയ ജോലികൾ ചെയ്യുന്നത് ഒരു നല്ല കാര്യം തന്നെയല്ലേ
👍😍
സന്തോഷം
Super super super 💗❤️
Thank you so much
Ningalude caption kandaal janangal thettidharikum dhayavaayi caption correct aayi iduka.
തലകെട്ടു...... വെറുതെ വിടരുത് എന്നു... ബോധപൂർവം ജനത്തെ തെറ്റായി ധരിപ്പിക്കാനാണ്.... എല്ലാരും... തലകെട്ടു കണ്ടു ആകാംഷയോടെ കാണും എന്ന കുതന്ത്രമാണ്...... ഇ ത്.. ഒരിക്കലും ഒരു മുസ്ലിമിന് യോജിച്ചകാര്യമല്ല..... ആ പാവം മനുഷ്യന് കച്ചവടം കൂടുതൽ കിട്ടാൻ വേണ്ടിയാണു ചെയ്തത് എങ്കിലും തെറ്റിധരിപ്പിക്കൽ കുറ്റകരമാണ് ഇസ്ലാമിൽ
അതെ ഒരു പാട് പേര് ഇങ്ങനെ ക്യാപ്ഷൻ തെറ്റായി കൊടുത്തു പറ്റിക്കുന്നു ഇതിപ്പോ ഉപകാരം ഉള്ള കാര്യം തന്നെ
തലയിൽ കെട്ടും ബിസിനെസും തമ്മിൽ ഒരു ബന്ധവുമില്ലല്ലോ 😄
Vliger pls chamge heading caption ( thettidarioikkunna heading oru vishayathilum kodukarud) Be sincere and polite
Enta usthad enna 7il padippicha usthad nalla pavam usthad🥰🥰🥰🥰
👍🥰🥰🥰
Super video
Thanks bro🥰😍
ഇത്തരത്തിലുള്ള ജോലികൾ ഏതു ഉസ്താദ് മാർക്കും ചെയ്യാം
വില കുറച്ചു കൊടുക്കുന്നത് പ്രശ്നം ആവുമോ .. അതാണ് പ്രശ്നം.. കടക്കാർ നമ്മൾ ക്ക് വിക്കണ്ടേ നിങ്ങൾ കുറഞ്ഞ വിലയിൽ കൊടുത്താൽ എന്ന് ചോദിക്കും
Saleem usthad💕
👏🏻👏🏻💯
എൻ്റെ ബർത്തവും ഉസ്താദ് bet ഇ പോൾ മരം മുറിക്കാൻ പോവലാണ്.ഓർക്കുമ്പോൾ തന്നെ പേ ടിയാണ് .😢എല്ലാറ്റിനും റബ്ബ് തുന്ന റബ്ബ് നീ കക്ക്നെ😢
ആമീൻ 🥰
Nammla evida half kg chipsine 145aaane rate
🌹
🥰👍😍
Congratulations 👏👍
Thank you so much 👍
കുറ്റം പറയാൻ ഒരുപാട് ആൾക്കാർ ഉണ്ടാകും കുറ്റം പറയുന്നവർ മാസം പൈസ വെച്ച് സഹായിക്കുക
👍💚
വാണിമേൽ വയൽ പീടിക ബന്നോളിം ബറത്തകായി മാങ്ങിക്കോളീം പൊയ്ക്കോളീം. ബയറ് നറച്ച് തിന്നോളീം.
🥰😍😍
😍
🥰😍
Where is the place and city
vanimel ...kerala ...kozhikode district
Nalla oru head line koduthude
Ustazine veruthey vidaruthu😮
Enne padippicha usthad
👍🥰🥰🥰
👍🏻👍🏻👍🏻
കഴിവതും ആ ഉസ്താതിന്റെ കയ്യിൽ നിന്നും വാങ്ങുക.
well-done..thaankalaanu.yathaarttha.manussyan...
👍🥰🥰
വെറുതെ വിടെരുതേ ഉസ്താതിന്റെ കൈയിൽ നിന്നും കുറച്ചു സാദനം വാങ്ങി സഹായിക്കണം 🌹👍👌
👍🥰