Car ac compressor repairing | How to repair car ac compressor | car ac repairing | Malayalam

Поделиться
HTML-код
  • Опубликовано: 11 окт 2024
  • Car ac gas filling
    • car ac gas refilling i...
    Car ac leak checking
    • car ac gas leak checki...
    Car ac compressor available in Kochi
    • Used car ac compressor...
    Ac filter change
    • Car ac filter changein...

Комментарии • 202

  • @pathanamthittakaran81
    @pathanamthittakaran81 7 дней назад

    പഴയ ആൾട്ടോ compressor oil അളവ് എത്ര ആണ്?

  • @pj7838
    @pj7838 7 месяцев назад

    Is cooling and condensor replacement necessary for compressor replacement? My compressor was overhauled three times in 14 years.

  • @madhuchanganacherry5499
    @madhuchanganacherry5499 4 месяца назад +1

    kwid compressor റിപ്പയർ ചെയ്യുമോ സർവിസ് ചാർജ് എത്ര secanhant കിട്ടുമോ ഫോൺ നമ്പർതരാമോ

  • @anten-traveller
    @anten-traveller Год назад +2

    Tempo traveller compressor cooling low, can u solve the pblm, u r from

  • @SajithaKumariR-qv4ux
    @SajithaKumariR-qv4ux 4 месяца назад +1

    Bro zen vxi compressor sound unnde cooling ottumm ella

  • @hadhil4607
    @hadhil4607 Год назад +3

    എൻ്റെ വണ്ടി 2017 wagonr amt ആണ്. കഴിഞ്ഞ തവണ periodic service ചെയ്യുമ്പോൾ ac cooling കുറവായത് കൊണ്ട് Ac gas top up ചെയ്തിരുന്നു. ഇപ്പൊൾ after 3 months (1000 km run) വീണ്ടും ac cooling കുറഞ്ചു.mechanic പറഞ്ച് gas കുറച്ച് കുറവുണ്ട്, top up ചെയ്ത് തന്നു. (cash ഒന്നും വങ്ങീട്ടില്ല). കുറച്ചുകൂടി ഇങ്ങനെ ഓടിച്ച് നോക്കാൻ പരഞ്ചു. Ac compressor ചെറിയ complaint കാണിക്കുന്നുണ്ട്. (engine raise ചെയ്യുമ്പോൾ cooling കുറവുണ്ട് അതാണ് complaint എന്നാണ് പറഞ്ചത്) എൻ്റെ സംശയം എന്താന്ന് വെച്ചാൽ compressor compaint ഉണ്ടെങ്കിൽ gas കുറയുമോ?? Compressor ഈ complaint ആണെങ്കിൽ repair ചെയ്യാൻ പറ്റുമോ??
    Plz replyy....

    • @akhilks366
      @akhilks366 Год назад

      Puthiya compressor vangi itta mathi 8k avum nalla cooling avum repair cheyounnathilum nallathu puthiya vangunna

  • @vijithvp3735
    @vijithvp3735 Месяц назад

    Tata intra v30 ku ac kayattan kazhiyumo?
    Ethra chilavu varum?

  • @anvarriyas6884
    @anvarriyas6884 Год назад +5

    ഈ place എവിടെയാണ്... എന്റെ alto 800 2012 model,.. Ac തണുപ്പ് കുറവ്.. ഗ്യാസ് ok ആണ്. Compressor weak ആണ് എന്നാണ് പറയുന്നത്... Running ങ്ങിൽ തണുപ്പ് കൂടി വരുന്നുണ്ട്... Accelator കൂടുന്നതിനു അനുസരിച്ചാണ് തണുപ്പ് കൂടുന്നത്.. Repair ചെയ്യാൻ പറ്റുമോ.....????? എവിടെയാ place

    • @vijithv7337
      @vijithv7337 10 месяцев назад +2

      ഹായ്, ഈ പ്രോബ്ലം സോൾവ് ആയോ, എന്റ eon കാറിൽ same പ്രോബ്ലം ആണ്.

    • @HAPPY_M0MENTS.
      @HAPPY_M0MENTS. 9 месяцев назад +1

      Same problem..

    • @capitalhifab4909
      @capitalhifab4909 5 месяцев назад

      Same

  • @naveenchichu
    @naveenchichu 3 месяца назад

    Brother maruti 800 compressor undo used, 2004, mpfi model, onu reply ayakane, choodu climate poovan vayya

  • @bismisandeep
    @bismisandeep 2 года назад +3

    Baring complaint aayal mileage kurayumo

  • @jainjoy2385
    @jainjoy2385 26 дней назад

    Super info man ❤

  • @statusoli6325
    @statusoli6325 2 года назад +1

    Thank-you bro...ith maintenance engane cheyyam??enn parayamo??
    Ente compressor kedayi... second eduth...fit akunnathin munp enthenkilum cheyyano???pls reply

    • @THERIDEHUNTER
      @THERIDEHUNTER  2 года назад +2

      Yes cheyyanam full ac system clean cheyyanam allakil compresoor vidum pokum

    • @statusoli6325
      @statusoli6325 2 года назад

      @@THERIDEHUNTER thankyou broo👍🏻

  • @mubarakalaviparachodan4882
    @mubarakalaviparachodan4882 10 месяцев назад +1

    ഹോണ്ട സിറ്റി പഴയ മോഡൽ Ac റിപ്പയർ ചെയ്യാൻ പററുമോ ? പെട്രോൾ വണ്ടി ആണ്

  • @selvinsebastian6422
    @selvinsebastian6422 Год назад +1

    Ac idumbol vandi power kurayunu Honda City type 2 reason?

  • @sabarimd8578
    @sabarimd8578 2 года назад +1

    Ithevidanu nattil എൻ്റെ zen mpfi delphi magnetic clutch compressor stuck ayi similarly odathe ഇരുന്നു

  • @muttabonda9544
    @muttabonda9544 Год назад +1

    I WILL WORK ON THIS PRODUCT CONFORMATION

  • @miqbalcp
    @miqbalcp 2 года назад +1

    Very nice explanations.. Thank you

  • @sherinjohn6851
    @sherinjohn6851 Месяц назад

    Evdanu location

  • @arjunkparjun3063
    @arjunkparjun3063 2 года назад +1

    Bro swift 2006 model compressor sound und.ath readyakkan pattumo? Oil kuravukondannu yennu paranju.. Repair cost ethre varum

    • @THERIDEHUNTER
      @THERIDEHUNTER  2 года назад

      Petrol Swift annakil repair cheyyal pattulla pinne diesel annakil cheriya complaint oke repair cheyyam ath compressor ayichu kandal mathram parayan pattooo

    • @THERIDEHUNTER
      @THERIDEHUNTER  2 года назад +1

      Petrol Swift annakil repair cheyyal pattulla pinne diesel annakil cheriya complaint oke repair cheyyam ath compressor ayichu kandal mathram parayan pattooo

    • @arjunkparjun3063
      @arjunkparjun3063 2 года назад +1

      @@THERIDEHUNTER thanks bro

  • @അബ്രകടബ്ര
    @അബ്രകടബ്ര Год назад

    ഇത് എവിടെയാ ചേട്ടാ ..വണ്ടി കൊണ്ട് വന്നാൽ check ചെയ്യുമോ

  • @premnetphone
    @premnetphone Год назад +1

    Bro 2016 honda amaze diesel ac edumbo nalla noise und pinne millage kuravum und repair cheyan patto

  • @musthafaabdulrahiman69
    @musthafaabdulrahiman69 4 месяца назад

    2004മോഡൽ സ്കോർപിയോ comproser a/ചുമ്മാ ഉണ്ടോ

  • @sumedia7257
    @sumedia7257 Год назад

    ഹായ് നമസ്കാരം ഒരു compresr കൊണ്ടുവന്നാൽ റിപ്പയർ ചെയ്തു തരുമോ. വണ്ടി ഓടാതെ നിന്ന് സ്റ്റക്കായതാ

  • @izzamariyabinu5050
    @izzamariyabinu5050 2 года назад +1

    Alto de bearing matnum ethraya? Place

  • @HappyLife-gi1od
    @HappyLife-gi1od Год назад +1

    Hyundai Eon ac compressor oil leak ഉണ്ട് റിപ്പയർ ചെയ്യാൻ പറ്റുമോ

  • @miznamichu3112
    @miznamichu3112 2 года назад +1

    അസി ഇടുമ്പോ കൂളിംഗ് എല്ലാം കിട്ടുന്നുണ്ട് പക്ഷെ വണ്ടി വൈബ്രേറ്റ് ചെയ്യുന്നു ഇത് repair ചെയ്യാൻ പറ്റുമോ comprossor complaint ആണെന്നാണ് പറഞ്ഞത്

  • @isackhalic9536
    @isackhalic9536 2 года назад +1

    Ente beat compressor plumbing illa , heat avukayanu athu repair cheyyan pattumo

  • @muhammedfahad1706
    @muhammedfahad1706 2 года назад +1

    എന്റെ ഹ്യുണ്ടായ് i10 2009 model ആണ്. അതിന്റെ കോമ്പ്രെസ്സർ കംപ്ലയിന്റ് ആണെന്നും, അതിനാൽ റീപ്ലേസ് ചെയ്യണമെന്നും പറയുന്നു ഏകദേശം 14 k ആകുമെന്നു പറഞ്ഞു. അതുകാരണം a/c ഇടുമ്പോൾ നല്ല വൈബ്രേഷൻ ഉണ്ട്. കോമ്പ്രെസ്സർ repair ചെയ്യാൻ പറ്റുമോ?

  • @sunildutt6770
    @sunildutt6770 2 года назад +1

    Uva Chevrolet AC , work Compressor sound ഉണ്ടു. ഒരിക്കൽ പണിയ്ക്ക് കൊടുത്തപ്പോൾ ഉണ്ടായതാണു compressor sound, cooling കുറവാണു, തണുപ്പു ശകലം കിട്ടണമെന്നുണ്ടെന്നിൽ air recirculation mode ൽ ഇടണം . ഈ mode ൽ ഇട്ടാൽ മാത്രമേ air അകത്തു കിട്ടുകയുള്ളൂ. എന്തിന്റെ complaint?

    • @faisy3672
      @faisy3672 11 месяцев назад

      Ready aayo

  • @muhammedfahad1706
    @muhammedfahad1706 11 месяцев назад +1

    Bro വർക്ഷോപ് എവിടെയാണ്

  • @niyasali2095
    @niyasali2095 5 месяцев назад +1

    Evideyaa sthalam

  • @khalilkt
    @khalilkt Год назад +1

    ❤thanks bro

  • @ajiththomas2098
    @ajiththomas2098 2 года назад +1

    Yaris 2012 compressor used replace cheyithittu kurache ayollu eppol ac cooling edakku kittunila edaku unde ethinte reason enathanu

  • @KabeerKattakath
    @KabeerKattakath 3 месяца назад +1

    Bolearo comprosor undo

  • @abdulnisar9652
    @abdulnisar9652 3 года назад +1

    Bro zen delphi compressor repair cheyyumo
    Clutch free ayi karangunnu

  • @bipinkunjumon9059
    @bipinkunjumon9059 Год назад

    Shop evideyaan

  • @romanreings2815
    @romanreings2815 3 года назад +1

    Bro dusternte ac idumbol adiyil Nalla pole vellam varunund nthanu problem verum 11000 km odiyitullu showroomil chodichappol kuzhapamilan paranjath

    • @THERIDEHUNTER
      @THERIDEHUNTER  3 года назад

      Bro ac ude dain adaubol allakil filter block cooling coil adaubol oke annu agane vellam varunath ,11000 km mathram annakil cooling coil adayan Chance Ella filter nok warranty kazhinjillakil avark ath seriyaki tharan utharavathitham und

  • @sreejithk.m6535
    @sreejithk.m6535 3 года назад +1

    Bro ente 2008 Model Petrol swift inte Compressor inu nalla sound aanu.Alto yude compressor vechal mathi ennanu ariyan kazhinjath Second hand compressor maati vekkunnathinu enthu chilavakum.Plz reply

  • @shammazap5177
    @shammazap5177 3 года назад +2

    Bro place evidaya

  • @holiday8764
    @holiday8764 2 года назад +1

    Ac compressor bearing aveda ketta

  • @NidhinNf
    @NidhinNf 11 месяцев назад

    Ac belt idumbo milage kurayunu belt oori edutha pazhaya mileage kittunud.. ac pullyil ninnum soundum varund enthakum reason thanks in advance ❤

  • @NitheeshTM
    @NitheeshTM 2 года назад +1

    celerio compressor packing vangan kittumo?

  • @faizi768
    @faizi768 2 года назад +1

    Swift 2007petrol model ac idunna samayath compressor nalla sounds varunnund... manufacturing complaints aanu ennaanu oarayumnath...ith pariharikaan pattumooo

  • @riyaskp9874
    @riyaskp9874 Год назад +1

    Evide anu

  • @lallal5717
    @lallal5717 3 года назад +1

    നല്ല അവതരണം....

  • @ismailismutnr6420
    @ismailismutnr6420 2 года назад +1

    ഇതു എവിടാ സ്ഥലം

  • @syedps8361
    @syedps8361 3 месяца назад

    Idh evideyanu sthalam?

    • @Adlistours
      @Adlistours Месяц назад

      ചോദിച്ചിട്ട് കാര്യമില്ല no rply report അടിച്ചിട്ട് പൊയ്ക്കോ 😀

  • @musthafaabdulrahiman69
    @musthafaabdulrahiman69 4 месяца назад

    ഇത് എവിടെ സ്ഥലം

  • @psychomadmax
    @psychomadmax 10 месяцев назад

    Place എവിടെയാണ്

  • @ryanslittlekingdom6919
    @ryanslittlekingdom6919 Год назад +1

    Wrs ur office

  • @Darkknight-nn9yn
    @Darkknight-nn9yn 3 года назад +1

    Bro swift 2006 model ac compressor yel nennu bhyankara sound bearing poyathe polae .showrrom yel change chayanam aane paranju.becuase swift type 1 compressor sealed aane repair chayan pattela aane.angane aano bro pls reply

    • @THERIDEHUNTER
      @THERIDEHUNTER  3 года назад +1

      Petrol anno diesel annoo

    • @THERIDEHUNTER
      @THERIDEHUNTER  3 года назад

      Diesel annakil repair cheyyan pattum ,bro vandi kondu va nokam 9847187041

    • @Darkknight-nn9yn
      @Darkknight-nn9yn 3 года назад

      @@THERIDEHUNTER petrol bro type 1 2006 model petrol repairing pattelae.😔😔e model swift ne e complaint unde aane paranju showrrom yel apol change chaythalum pinayum complaint varelae bro.anthane oru option bro

    • @THERIDEHUNTER
      @THERIDEHUNTER  3 года назад +1

      @@Darkknight-nn9yn pertol compressor thanne vechalum Eth pole km akubol pokum athinnu pakaram vere piston type compressor vechal mathi cheriya oru alteration cheythal mathi

    • @Darkknight-nn9yn
      @Darkknight-nn9yn 3 года назад

      @@THERIDEHUNTER ok bro njan E number yel after onam call chayam thank u

  • @thyagut814
    @thyagut814 Год назад

    CAR AC Compressor Runningil Stuck aayal Car engine runningil off aakumo

  • @shamseervm1249
    @shamseervm1249 3 года назад +1

    Comprossure ലീക് ഉണ്ട്, അത് repair ചെയ്യാൻ പറ്റുമോ ? സോപ് പാത വെച്ചുനോക്കുമ്പോൾ പുള്ളിയുടെ അടുത്തായിട്ടാണ് ലീക് കാണുന്നത്,.. Kia picanto സീൽ പോയതാണെന്ന് തോന്നുന്നു

    • @THERIDEHUNTER
      @THERIDEHUNTER  3 года назад

      Yes , repair cheyyan pattum call 9847187041

  • @mp3kb764
    @mp3kb764 Год назад

    WagonR k series ac compressor repair chayan pathuo

  • @sachinr6006
    @sachinr6006 Год назад +1

    Service shop ano ? Place evidaanu phone number theraamo?

  • @ashrafak1181
    @ashrafak1181 2 года назад +2

    എന്റെ ഹ്യുണ്ടായ് accent crdi വണ്ടിയുടെ ac compressor വണ്ടി ഓടി കൊണ്ടിരിക്കുമ്പോൾ ഉരയുന്ന പോലെ സൗണ്ട് വന്നു. ഇങ്ങനെ സൗണ്ട് വരുന്നതിനു മുമ്പ് ഒരു തണുത്ത പുക പോലെ കാറിന്റെ ac വിൻഡോയിലൂടെ വന്നിരുന്നു. ഇപ്പൊ ac കണക്ഷൻ ഒഴിവാക്കിയിരിക്കുന്നു. Repare ചെയ്യാൻ പറ്റുമോ... (സെക്കന്റ്‌ compressor വാങ്ങുന്നതിൽ ലാഭം ഉണ്ടോ.2008ൽ കമ്പനി നിറുത്തിയ വണ്ടി ആയതു കൊണ്ട് 14വർഷത്തിന് മുകളിൽ ഉള്ള വണ്ടിയുടെ compressor അല്ലെ കിട്ടുകയുള്ളു.. അത് ശരിയാവുമോ.., )

    • @THERIDEHUNTER
      @THERIDEHUNTER  2 года назад

      Call 9847187041

    • @maheshpm2985
      @maheshpm2985 Год назад

      VW Jetta 2010 model ac compressor jam..ath service cheyan pattumo?

  • @abhinavrahel5121
    @abhinavrahel5121 Год назад

    How to clean carbon blackish from compressor

  • @chennaicakes1724
    @chennaicakes1724 3 года назад +1

    ENTED MARUTHI RITZ AHNU AC IPPO THEERE COOLING ILLA ADHYAM COOLING KURAVARNN PINNEA SOUND VANN PINNE FULL COOLING POOYII WORKSHPIL KANCHPOO FULL MATTANOONNA PARYNNE 30 K Q.ABOVE VARUMM NTHLUM VAZHI ONDDOO BROO

  • @shiffa_mariyam
    @shiffa_mariyam 9 месяцев назад

    Compressor maataan ethrayaaan

  • @AbhinandAbhi-r8x
    @AbhinandAbhi-r8x 11 месяцев назад

    Broo i20 diesel crdi ac compresser vanm

    • @AbhinandAbhi-r8x
      @AbhinandAbhi-r8x 11 месяцев назад

      Repair cheyyaan patumoo allagil?

    • @THERIDEHUNTER
      @THERIDEHUNTER  11 месяцев назад

      Yes,9847187041 Kotech car ac angamaly

  • @tikediting9127
    @tikediting9127 3 года назад +2

    👌🏻❤

  • @tikediting9127
    @tikediting9127 3 года назад +1

    Super

  • @rishikumars4569
    @rishikumars4569 10 месяцев назад

    Share you shop map location brother

  • @ksks8312
    @ksks8312 2 года назад +1

    Fiat linea t jet ac compressor I want
    Petrol 2013 modal

  • @fahadtvk5976
    @fahadtvk5976 3 года назад +1

    Comporssure കട്ട്‌ of ആവാൻ ടൈം എടുക്കുന്നു

  • @Jono-7-r2n
    @Jono-7-r2n 2 года назад +1

    We need a compressor mechanic for Dubai.

  • @bheemkale2616
    @bheemkale2616 2 года назад

    Black oil coming out in compressor Tata Indica V2 els 2015

    • @THERIDEHUNTER
      @THERIDEHUNTER  2 года назад

      Compresoor complaint call 9847187041

    • @THERIDEHUNTER
      @THERIDEHUNTER  2 года назад

      Compresoor complaint call 9847187041

  • @niyajithu7937
    @niyajithu7937 3 года назад +1

    ❤️❤️❤️

  • @dccthuravoor1328
    @dccthuravoor1328 3 года назад +1

    👍👍👍👍

  • @lallal5717
    @lallal5717 3 года назад +1

    എന്റെ i 10 ന്റ കംപ്രസർ leak ആണെന്നും replace ചെയ്യണമെന്നും പറയുന്നു കമ്പനിയിൽ നിന്ന് Rs 15000 വരും ന്ന്..... ഇത് പുറത്ത് Shop ൽ നിന്ന് repair ചെയ്യാൻ പറ്റില്ലെ? ചെറിയ ലീക്കെ കാണിക്കുന്നുള്ളൂ എന്നാണ് പറയുന്നത്.... എത്ര രൂപയാവും പുറത്ത് കൂടാതെ cooling coil എന്തായാലും മാറ്റണമെന്നും പറയുന്നു 7000 ആണ് പറയുന്നത്.... എന്താ ചെയ്യേണ്ടത്..... 75000 km ഓടി 10 year ആയി. ഇപ്പോ ഗ്യാസ് തീരെ ഇല്ല Compressor പിടിക്കുന്നില്ല കൂളിംഗ് കുറഞ്ഞപ്പോൾ ഗ്യാസ് ചെക്ക് ചെയ്ത് കയറ്റി പിന്നെ കുറച്ചു ദിവസം കിട്ടി പിന്നെ കുറഞ്ഞ് തീരെ പോയി...

    • @shamseervm1249
      @shamseervm1249 3 года назад +1

      Same problem എന്റെ വണ്ടി ക്കും...

    • @THERIDEHUNTER
      @THERIDEHUNTER  3 года назад

      call 9847187041

    • @syamcj7800
      @syamcj7800 3 года назад

      Same problem i10 magna

    • @jafart5695
      @jafart5695 2 года назад

      @@THERIDEHUNTER hi

  • @cobracrpf
    @cobracrpf Год назад

    സ്ഥലം എവിടയാ

  • @shijugopinath5647
    @shijugopinath5647 2 года назад +1

    ഇത്‌ എവിടാ സ്ഥലം???

  • @sreejithks7515
    @sreejithks7515 3 года назад +1

    Very helpfull😍

  • @zubbi10
    @zubbi10 Год назад

    Eth evidayyan chatta

  • @yousafyousaf7504
    @yousafyousaf7504 2 года назад +1

    Ford figo ac cumbreser fo sile

  • @കൊട്ടടക്ക
    @കൊട്ടടക്ക 3 года назад

    Ente Ritz aane vandi athinte compressor down aayi ippo cooling kurava pinne soundum unde athe repair cheyyan pattumo

    • @THERIDEHUNTER
      @THERIDEHUNTER  3 года назад

      Diesel anno pertol anno diesel annakil repairing change und pertol annakil nokanda pertol scroll Comprsoor annu ath repair chayyan pattilla diesel piston type annu ath repair chayyan pattum

    • @കൊട്ടടക്ക
      @കൊട്ടടക്ക 3 года назад

      @@THERIDEHUNTER petrol aa ini enthu cheyyum 2015 model aa 46000 KM aa odiye replace cheyyan ethra akum

    • @THERIDEHUNTER
      @THERIDEHUNTER  3 года назад

      @@കൊട്ടടക്ക eppol sound mathram anno atho cooling poyo

    • @THERIDEHUNTER
      @THERIDEHUNTER  3 года назад

      Puthiyathum aaa same compressor vechal Eth pole thanne 40 ,50 km akubol sound varum athinnu pakaram ethil kayatan pattunna piston type compressor und ath kayatiyal mathi

    • @കൊട്ടടക്ക
      @കൊട്ടടക്ക 3 года назад

      @@THERIDEHUNTER sound unde cooling kurava

  • @leelakrishnan9463
    @leelakrishnan9463 Год назад

    I have to study for another twelve years 😃😀

  • @azharsiraj9947
    @azharsiraj9947 2 года назад

    Contcat num onn tharo ??

  • @chitramani5542
    @chitramani5542 2 года назад +3

    l want work I have a 5 years exprens

  • @shamsumelmuri
    @shamsumelmuri 3 месяца назад +1

    എവിടെയാണ് ഈ വർക് ഷോപ്പ്

  • @bhagyarajmusicboy2252
    @bhagyarajmusicboy2252 24 дня назад

    Number

  • @pradeepocr9019
    @pradeepocr9019 Год назад

    Your please

  • @faisalca9562
    @faisalca9562 11 месяцев назад

    Number pls

  • @muhammedaadhilk2434
    @muhammedaadhilk2434 Год назад

    Number tharavs

  • @rakeshb8517
    @rakeshb8517 2 года назад +1

    Bro enty frod fiestayude Ac compressor complent anu Ethu evideya sthalam mobile number tharamo

  • @nivedhithasaratha7716
    @nivedhithasaratha7716 Год назад

    Bro your contact

  • @amalanand8630
    @amalanand8630 4 месяца назад

    bro number plz

  • @lyreenterprises
    @lyreenterprises Год назад

    could u pls share ur contact

  • @AliAkbar-jy3je
    @AliAkbar-jy3je 4 месяца назад

    Phone number tharo

  • @muhammedfahad1706
    @muhammedfahad1706 2 года назад

    എന്റെ ഹ്യുണ്ടായ് i10 2009 model ആണ്. അതിന്റെ കോമ്പ്രെസ്സർ കംപ്ലയിന്റ് ആണെന്നും, അതിനാൽ റീപ്ലേസ് ചെയ്യണമെന്നും പറയുന്നു ഏകദേശം 14 k ആകുമെന്നു പറഞ്ഞു. അതുകാരണം a/c ഇടുമ്പോൾ നല്ല വൈബ്രേഷൻ ഉണ്ട്. കോമ്പ്രെസ്സർ repair ചെയ്യാൻ പറ്റുമോ?

    • @subink2356
      @subink2356 Год назад

      Bro എന്ത് ചെയ്തു എന്റെ i10 നും സെയിം അവസ്ഥ ആണ് മാറാൻ പറയുന്നു എന്ത് ചെയ്തു നിങ്ങൾ pls ഹെല്പ്

  • @tikediting9127
    @tikediting9127 3 года назад +1

    👌🏻❤

  • @niyajithu7937
    @niyajithu7937 3 года назад +1

    👍👍👍👍

  • @KabeerKattakath
    @KabeerKattakath 3 месяца назад +1

    Number

  • @robinac6971
    @robinac6971 2 года назад

    Number pls

  • @KabeerKattakath
    @KabeerKattakath 3 месяца назад

    Number