രോഷമുള്ളവനാണ് ആരോഗ്യവാന്‍ |

Поделиться
HTML-код
  • Опубликовано: 10 сен 2024
  • പയ്യന്നൂര്‍ ചാനല്‍, ഒരു സാംസ്‌ക്കാരിക ചാനലാണ്.
    ലക്ഷ്യം:- അഹിംസ. ശാന്തി. ആനന്ദം. അഭേദം. പാരമ്പര്യം. ജനാധിപത്യം. സ്വാതന്ത്ര്യം.
    നയം:- കാലേതരവും, ദേശേതരവും, വര്‍ണ്ണേതരവും, തൊഴിലേതരവും, വര്‍ഗ്ഗേതരവും, ജാതിയേതരവും, മതേതരവും, ലിംഗേതരവും, രാഷ്ട്രീയേതരവും, അധികാരേതരവും, ശാസ്‌ത്രേതരവും, ദാര്‍ശനികേതരവും, ആദ്ധ്യാത്മികേതരവും, സാംസ്‌ക്കാരികേതരവുമായ നയസമീപനത്തോടെയുള്ള വിഷയാവതരണങ്ങള്‍.
    മാര്‍ഗ്ഗം:- സ്വാഭാവികവും ചരിത്രപരവും സര്‍ഗ്ഗാത്മകവും നവീനവുമായ സവിശേഷതകളോടെ പാരമ്പരാഗതമായ തൊഴില്‍, വിദ്യാഭ്യാസം, കല, സാഹിത്യം, നൃത്തം, ആചാരാനുഷ്ഠാനം തുടങ്ങിയ മേഖലകളില്‍ വ്യക്തിതലത്തിലും സംഘടിതതലത്തിലും നല്‍കിയ സംഭാവനകളുടെ അന്വേഷണാത്മക പ്രോഗ്രാമുകള്‍ നിര്‍മ്മിച്ചു പ്രദര്‍ശിപ്പിക്കുക.

Комментарии • 16

  • @sajithsiva8847
    @sajithsiva8847 4 месяца назад +5

    സ്വാമിയുടെ വാക്കുകൾ ചിന്തോദീപകവും...ശക്തിയുള്ളതുമാണ്..ഭാരതത്തിന്റെ സനാതന മൂല്യങ്ങളെ ശെരിയായി മനസ്സിലാക്കുവാൻ സ്വാമിയുടെ ക്ലാസുകൾ സഹായിക്കുന്നു. ആയിരം പ്രണാമം...

  • @drvkrishnadasvattamanna3036
    @drvkrishnadasvattamanna3036 2 месяца назад

    🙏

  • @syamstech
    @syamstech 3 месяца назад

    ❤❤❤🙏

  • @vijayanpg1727
    @vijayanpg1727 4 месяца назад +2

    ഇദ്ദേഹം ആത്മീയ ഗുരുവിനപ്പുറം നല്ലൊരു വൈദ്യനും കൂടിയാണ്. എൻ്റെ സഹപ്രവർത്തകൻ്റെ SLE (Systemic lupus erythematosus), രോഗം മാറ്റികൊടുത്തത് ഇദ്ദേഹമാണ്.🙏
    Unfortunately, he is no more.

  • @rajithapt9850
    @rajithapt9850 4 месяца назад

    🙏🌹

  • @girijarani3742
    @girijarani3742 4 месяца назад

    Great ❤❤❤❤❤

  • @tojoi4230
    @tojoi4230 4 месяца назад

    Superrrrr message Swamiji❤❤❤❤😂❤

  • @tmradhakrishnannair2159
    @tmradhakrishnannair2159 4 месяца назад

    സ്വാമികൾസമാധിയായി.ഇത്പഴയഇൻറർവ്യൂആണ്

  • @shajius2551
    @shajius2551 3 месяца назад

    രോഷം ഉള്ളവരാണ് ആരോഗ്യവാൻ 😄😄😄. സ്കിസോഫ്രേനിയക്കാരും, ബൈപോളാർ ഡിസോഡർ ഉള്ളവരും വലിയ ആരോഗ്യക്കാർ 😅

  • @georgepatricv9335
    @georgepatricv9335 4 месяца назад

    വൈദ്യർ ഇപ്പോഴെവിടെയാണുള്ളത്. Contact Number

  • @sreejithvazhappallysreejit1837
    @sreejithvazhappallysreejit1837 3 месяца назад

    🙏🙏🙏

  • @BONYTBONYT
    @BONYTBONYT 4 месяца назад

    🙏🙏🙏

  • @prembijulal2031
    @prembijulal2031 4 месяца назад

    🙏🙏🙏

  • @kasinathan9489
    @kasinathan9489 4 месяца назад

    🙏