Monster | malayalam movie roast | EP27

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 469

  • @abhijithsanthosh3681
    @abhijithsanthosh3681 Год назад +589

    ചതിക്കാത്ത ചന്തുവിലെ സോങ് എത്ര കൃത്യമായി സെറ്റ് ചെയ്തത് വെച്ചിരിക്കുന്നത്..... എജ്ജാതി മിക്സിങ്.... ആ ചിരിയും 😂😂😂

  • @strong6707
    @strong6707 2 года назад +755

    Maaaaan.. You're brutally underrated... That chathikkatha chanthu part was brilliant!!

    • @Filmyshek
      @Filmyshek  2 года назад +44

      Thnku bro❤️

    • @daggerfern
      @daggerfern 2 года назад +14

      Exactly

    • @wingsofhope1088
      @wingsofhope1088 2 года назад +12

      Thats why I like u malayalis mallus r just fucking awesome 🤣😂🤣

    • @gokuls4940
      @gokuls4940 2 года назад +4

      Sathyam ente mone ijjathi

    • @sangeethvs7308
      @sangeethvs7308 2 года назад +4

      Sathyam😂😂

  • @aswinjose8156
    @aswinjose8156 2 года назад +640

    That good cop and bad cop part was nice...🤣

  • @aestheticallyadwaith33
    @aestheticallyadwaith33 2 года назад +85

    How can you be this underrated dude..... the whole concept was lit including the trolls in between you've done a great job!

  • @VYBCTV
    @VYBCTV Год назад +185

    ലോഹം + ആറാട്ട് + മുംബൈ പൊലീസ് + ചതിക്കാത്ത ചന്തു +വെറുപ്പിക്കൽസ് ഓഫ് ഉദയകൃഷ്ണ, വൈശാഖ് & ലാലേട്ടൻ = പത്തു നിലയിൽ പൊട്ടി😂

    • @thomasshajan86
      @thomasshajan86 Год назад +25

      Mumbai Police was an exceptional movie. Besides, It was written by Bobby and Sanjay, directed by Rosshan Andrews. Loham was a different movie. Maybe not a great movie. But, it had so many good elements.

    • @VYBCTV
      @VYBCTV Год назад +13

      @@thomasshajan86 I didn't critized that movie. It was a good movie. Udayakrishna lifted the idea of lesbianism from that movie. In Mumbai police Prithvi kills his best friend Jayasurya when he finds out that he had a secret affair with his male room mate. In Monster the housewife is having affair with her female servant. Want to kill her husband.

    • @jjjDM
      @jjjDM 11 месяцев назад +3

      ​@@VYBCTV monster nte story ye maattiyallo 😂😂😂

    • @ronykthomas3430
      @ronykthomas3430 3 месяца назад +2

      വെറുപ്പിക്കൽസ് of ഉദയ്കൃഷ്ണ അല്ല വെറുപ്പിക്കൽസ് of മോഹൻലാൽ 🤦🤦🤦🤦‍♂️🤦‍♂️🤦‍♂️

    • @johnhonai4601
      @johnhonai4601 3 месяца назад

      I like Mumbai police and Loham

  • @lifeofamendicant5190
    @lifeofamendicant5190 2 года назад +239

    Wow, dude, your imagination is crazy good. Outstanding material, cleverly compiled, edited, and presented. Really appreciated your wit and unique perspectives. I hope your video and channel will quickly amass millions of views and subscribers. People need to give you the credit you deserve for your videos. The mashup of Chathikkatha Chanthu was fantastic. Congratulations on a job well done.

    • @Filmyshek
      @Filmyshek  2 года назад +6

      Thank you bro.... ❤️❤️❤️❤️❤️❤️❤️❤️

    • @SharathLal
      @SharathLal 2 года назад +2

      എന്റമ്മോ...what a bootiful kamant...ഒന്നും മനസ്സിലായില്ല..

    • @aravindsanthosh3639
      @aravindsanthosh3639 Год назад

      04:24 ഇംഗ്ലീഷ് മീഡിയം ആയിരിക്കും..

    • @1908sonofabraham
      @1908sonofabraham Год назад

      @@aravindsanthosh3639 😂😂

    • @AgentN-s5u
      @AgentN-s5u 12 дней назад

      Ithreyum formal aganno?

  • @nishandhsanthosh6701
    @nishandhsanthosh6701 Год назад +12

    Hats off to the people who watched the whole movie ...i cant even handle it from the video..omg

  • @hakkimcp781
    @hakkimcp781 2 года назад +97

    പടം ഗോവിന്ദ ന്നു പറയുന്ന ചേട്ടൻ. പൊളി 😂

  • @soorajkumar1561
    @soorajkumar1561 2 года назад +109

    മോൺസ്റ്ററിന് ആദരാഞ്ജലികൾ 🌹🌹😆😂🤣

  • @mallutripstories
    @mallutripstories Год назад +26

    3:21 the good cop vs bad cop scene is cool😂

  • @annaalina616
    @annaalina616 10 месяцев назад +13

    0:07 ഒരു ദുർബല നിമിഷത്തിൽ😂😂

  • @welcometoamerica690
    @welcometoamerica690 2 года назад +52

    Dude, you've outdone yourself. Loved the video.

  • @varun2971
    @varun2971 2 года назад +63

    Chathikatha chanthu part and good cop bad cop part 😂😂😂🤣

  • @DONIXCLASH
    @DONIXCLASH 2 года назад +46

    Otta irippinu channel ile ella video yum kand 🔥😅 going to viral soon bro 💫

  • @anwar8341
    @anwar8341 Год назад +21

    At 3:26 ഗണേഷ് the good cop പറയുന്ന ഇടത് ഒരു background music 🤣🤣🤣🤣🤣👌👌👌👌 അതിന്നു ശേഷം ആ ജഗതി യുടെ എക്സ്പ്രഷൻ 🤣🤣🤣🤣🤣🤣🤣🤣 എന്റമ്മോ 🤣🤣🤣🤣🤣🤣🤣👌👌👌👌👌👌

  • @vishnub2820
    @vishnub2820 6 месяцев назад +7

    ഇത് കണ്ട് കഴിയുമ്പോ മനസിലെ എല്ലാ ഭാരവും പോകും 🤣🤣🤣🤣ചിരിച്ചു ചാകും

  • @muhammadunais1355
    @muhammadunais1355 2 года назад +16

    2 days കൊണ്ട് എല്ലാ വീടിയോസ് കണ്ട് തീർത്ത്...underated channel keep going bro effortin Venda support kittiyirikum

  • @RUDRa-ul3ns
    @RUDRa-ul3ns 2 года назад +62

    Edits sync perfectly 💜💯
    Kuntham kaanam🤣

  • @muhsina1318
    @muhsina1318 2 года назад +38

    😂😂😂..... The GOOD COP and BAD COP part was just lit.... 😂😂.... Chathikkaattha chanthu part... Awwww.... So good.... U sounds somewhat like the mushkoon.....

  • @akbarnazar1503
    @akbarnazar1503 2 года назад +36

    Most underrated channel...😕shared my maximum...it will be trending in future...🔥 Pls don't give up..keep updating 🤗

    • @Filmyshek
      @Filmyshek  2 года назад

      Thankyoubbro❤️❤️

  • @silentman7315
    @silentman7315 2 года назад +98

    എനിക് മനസ്സിലാകാത്തത് Haryana ല് Gurgaon and Chandigarh രണ്ട് വല്യ city ഉണ്ടായിട്ട് അവർ എന്തിന് ഒരു 😂😂😂 ഗ്രാമത്തിൽ പോയി അതല്ലേ ഈ അപമാനം കിട്ടിയത്..

    • @AnnieMaryJohn
      @AnnieMaryJohn 2 года назад +10

      Honeymoon ആഘോഷാക്കാൻ

    • @aavi.
      @aavi. 11 месяцев назад +2

      India il evide poyalum homosexuals inu apamaanam mathre kittu😅

    • @animelitestudios3283
      @animelitestudios3283 10 месяцев назад

      Adinne Ann avanavan para enn parayanede😂

    • @vishnuprasad9438
      @vishnuprasad9438 2 месяца назад

      വെറൈറ്റി honey മൂൺ 😂😂😂

  • @Spellbond792
    @Spellbond792 Год назад +28

    Mwone aa last portion ചതിക്കാത്ത ചന്തു 🤣🤣🤣🤣🤣🤣ചുമ്മാ variety level item....ninak Oscar തരണമെട 🙏🙏🔥🔥🔥🤩🤩🤩

  • @VYBCTV
    @VYBCTV Год назад +27

    1:26 ഹണി റോസ് (മനസ്സിൽ പറയുന്നു) ഇയാൾക്ക് ഇത് തന്നെ എപ്പോഴും വിചാരം. ഇന്ന് എന്തൊക്കയാണാവോ ചെയ്യുവാൻ പോണേ കർത്താവേ😂

  • @a5lm_mdk-20
    @a5lm_mdk-20 2 года назад +141

    What if Monster and Aarattu is from same universe 🥵🥵

    • @Filmyshek
      @Filmyshek  2 года назад +14

      🤣🤣

    • @ABINSIBY90
      @ABINSIBY90 Год назад +11

      Yes. Both are from the same universe. Udayakrishna universe..

  • @_Dreamgirl
    @_Dreamgirl 2 года назад +26

    എന്റമ്മേ ijjathi film ഇതൊക്കെ തിയേറ്ററിൽ പോയി കണ്ടവരെ സമ്മതിക്കണം 🤭

  • @vinayakv7157
    @vinayakv7157 2 года назад +20

    ചന്തു മിക്സ് .. കറക്ട് സാധനം🤣🤣 poli

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 2 года назад +11

    RUclips homil random ആയിട്ടു ഓടിച്ചു കണ്ട് നോക്കിയതാ... But unexpected പ്വോളിച്ചു അടുക്കി ബ്രോ.. Exellent ❤

  • @amaljacob2022
    @amaljacob2022 11 месяцев назад +10

    That ചതിക്കാത്ത ചന്ദു റഫറൻസ് 😂uff🔥🔥

  • @muhammedshadil656
    @muhammedshadil656 2 года назад +74

    സമ്പാരത്തിൽ 2 ഗുളിക ഇട്ട് കൊല്ലും 😂😂😂😂

  • @antonyrainz1406
    @antonyrainz1406 2 года назад +13

    One of the most entertaining RUclips channel I've ever come across... But it's really shocking to see ur subscribers count... The quality of ur contents are really amazing mahnn... Go ahead and keep up the spirit ur day will come soon.. 😍🔥👍🏻.

  • @jeevannija2871
    @jeevannija2871 2 года назад +19

    ഈ അടുത്തൊന്നും ഇത്രയും ചിരിച്ചിട്ടില്ല 🤣🤣🤣🤣

  • @MohammedAfsalM
    @MohammedAfsalM 2 года назад +13

    2:49 , omg 😂🤣

  • @bijobsebastian
    @bijobsebastian Год назад +5

    Bro നിങ്ങളുടെ വീഡിയോസ് ഞാൻ ഈ അടുത്ത് ആണ് കാണാൻ തുടങ്ങിയത്.. എനിക്ക് ഒന്നേ പറയാനുള്ളു...ജീവിതത്തിൽ എന്തൊക്കെ തേങ്ങ സംഭവിച്ചാലും.. ഈ യുട്യൂബ് ചാനലിൻ്റെ ഭാവി എന്തായാലും..ഈ വൈബ് ഒരിക്കലും വിട്ട് കളയരുത് ❤

    • @Filmyshek
      @Filmyshek  Год назад +1

      ❤️❤️❤️❤️

  • @Vishnukingslayer
    @Vishnukingslayer 2 года назад +16

    Good cop & bad cop 😂😂 bgm 😂😂

  • @lostworld9607
    @lostworld9607 2 года назад +12

    For last 2-3 days, i binged watched almost your video. Although rip off of yogi baba and only desi, this videos are extremely entertaining. All the best.

  • @aneeshgbanerjee
    @aneeshgbanerjee 2 года назад +9

    That Good cope music!!!!! awesome 🤣🤣🤣🤣🤣🤣🤣🤣🤣

  • @arshadmohammed5540
    @arshadmohammed5540 2 года назад +11

    5:18 : The Iconic BGM 🔥😂

  • @MemeboxYTX
    @MemeboxYTX 9 месяцев назад +6

    ആ കുഞ്ഞന്റെ തെറി വിളിച്ചു പൊളിച്ചു 😂😂😂

  • @jopymusic
    @jopymusic 2 года назад +24

    mone polichu , ur sense of humor is unimaginable

  • @ps_abhishek
    @ps_abhishek 2 года назад +17

    ന്റെ മോനെ... ലെവൽ സാനം🤣🤣🤣

  • @thisisjeeva
    @thisisjeeva 2 года назад +26

    4:08 ഗുണ്ട ബിനു കണ്ണകര കോളനി

  • @amit4infinity
    @amit4infinity 2 года назад +10

    Dangg, content neX level ⭐⭐⭐⭐⭐
    Really creative bruh. Keep up the 🔥

  • @dms7202
    @dms7202 Год назад +6

    Good cop and bad cop was lit🔥😂

  • @kripashankar7985
    @kripashankar7985 Год назад +11

    4:10 😂🤣ee oru commentry..... Ntammo

  • @aslahproductions1621
    @aslahproductions1621 Год назад +11

    3:25 bgm 🔥😁

  • @abhishekreji2572
    @abhishekreji2572 2 года назад +6

    Highly underrated channel. Keep going until you get your big break. You have great potential

  • @najadk8129
    @najadk8129 2 года назад +9

    Sarcasm at its peak bro. Good edits.Eth software aanu upayodikunne

    • @Filmyshek
      @Filmyshek  2 года назад +5

      Youcut playstoril und bro

    • @najadk8129
      @najadk8129 2 года назад

      Tnx bro. Njaan kurach sarcasm cheythalonn alojikunne

  • @123_abct
    @123_abct 2 года назад +20

    roast done at perfect temperature ❤️I think arjyou has a contender 🔥.Keep innovating bro ❤️

  • @rsbsarathbabu771
    @rsbsarathbabu771 Год назад +3

    2:50 😄😄😄 വിഷയം... Bro വേറെ ലെവൽ നീങ്ക..💥💥 പക്ഷെ അത് mute ചെയ്യണ്ടായിരുന്നു 😄

  • @bottlecreator7643
    @bottlecreator7643 2 года назад +36

    ചതിക്കാത്ത ചന്ദു അത് പൊളിച്ചു 👍

  • @azad738
    @azad738 2 года назад +18

    5:30-6:50 ഞാൻ ചിരിച്ച് വടിയായി ഇജ്ജാതി sync...ur great bro...keep going..😂🔥💞💞💞

  • @jithinms8921
    @jithinms8921 3 месяца назад +2

    എന്റെ മോനേ frm 5.30 🤣
    എപ്പിടി ടാ intha level thought 🙌🏻😄

  • @maxinproytb
    @maxinproytb 2 года назад +11

    I enjoyed this more than monster 😂

  • @sojusudarsanan8827
    @sojusudarsanan8827 Год назад +5

    Bro aa chathikatha Chandu bit Poli Ayirunn 😂loved it ❤

  • @agustinrajan8621
    @agustinrajan8621 2 года назад +11

    This channel is very underrated.. Needs more subs

  • @lifelessons9996
    @lifelessons9996 Год назад +33

    ഈ സിനിമയിൽ ഹണി റോസും മറ്റേ നായികയും നന്നായി അഭിനയിച്ചു.. കുറച്ചു കൂടി നന്നായി എടുത്തിരുന്നു എങ്കിൽ തരക്കേടില്ലാത്ത ഒരു സിനിമ ആയേനെ എന്ന് തോന്നി... പിന്നെ ukri യൂണിവേഴ്സിൽ നിന്ന് ഇതൊക്കെ expect ചെയ്താൽ മതി.. 🤣🤣🤣🤣...

    • @nidhungl9334
      @nidhungl9334 Год назад +8

      True bro if they took out the cringe and made it like a proper thriller. Could ve earned some nickels

  • @adarsh3126
    @adarsh3126 2 года назад +47

    അവർ പ്ലാൻ ഇട്ട് സുദേവിനെ കൊള്ളുന്ന സീൻ എടുക്കുമ്പോൾ എന്തിനാ വെടികൊള്ളുന്ന എക്സ്പ്രഷൻ 😂😂 ഇതിപ്പോ മാസ്റ്റർപീസ് ഉണ്ണിയും കലാഭവൻ ഷാജോനും കൂടി ആ പെണ്ണിനെ കൊന്നിട്ട് കൊലപാതകത്തെ കുറിച് ചർച്ച ചെയുന്ന പോലെ ഉണ്ടല്ലോ...ooh sry... Same script writers😂

    • @abinvarghese1440
      @abinvarghese1440 Год назад

      ഊളത്തരം ആണെങ്കിലും ഡയറക്ടർ ബ്രില്ലിയൻസ് ഉണ്ട്.
      അവിടെ വച്ചിരിക്കുന്ന ക്യാമറയിൽ ഉണ്ട നെഞ്ചില് കേറുന്നത് കാണാൻ വേണ്ടിയാ...😂

  • @ARJUNDEV-n6d
    @ARJUNDEV-n6d 2 года назад +15

    Sanandreas refference pwolichu 😂😂

  • @cgcomicz6611
    @cgcomicz6611 Год назад +7

    2:03 🤭😆🤣

  • @jovin61231
    @jovin61231 2 года назад +1

    Been 2 years since you uploaded videos ... I wonder why you only have 5k subscribers.... subscribed .... entertaining videos.

  • @shafvanek4301
    @shafvanek4301 2 года назад +7

    You're really under rated 💯 you owned a new sunscriber ❣️

  • @morislinoysabu1455
    @morislinoysabu1455 7 месяцев назад +1

    bruh ,that chathikatha chanthu part was so brilliant

  • @chirichkilipaaripresents
    @chirichkilipaaripresents 2 года назад +61

    6:37
    അപ്പൊ ആ മണ്ടൻ പോലിസ്ക്കാർ, body ഇല്ലാതെയാണോ ശേഷം case അന്വേഷിച്ചത്...
    ..
    Ukri brilliance

  • @Farazah666
    @Farazah666 3 месяца назад +3

    2:04 സോണി കുടി 😆😆😆

  • @snair4548
    @snair4548 Год назад +5

    0:01 Ee chettande Bandra theatre response enikku kaananam...

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx 2 года назад +7

    UKRI - Antony Perumbavoor -Real success of Mohanlal

  • @റാമ്പോചാക്കോച്ചൻ

    Entammo😂😂 Ponshter

  • @arthur__morgan74
    @arthur__morgan74 2 года назад +6

    Aiyyo bruh 🤣🤣🤣💀 ur criminally underrated

  • @HarryPotter-bn4oc
    @HarryPotter-bn4oc 2 года назад +10

    We need more from ukri universe 🔥🔥🔥 thaka thaka thaka

  • @sanjayjohn1096
    @sanjayjohn1096 2 года назад +4

    Broo vere level.. Its the 4the video I am watching at a stretch…🔥🔥

  • @sam_mathai
    @sam_mathai 2 года назад +6

    Bro you saved me money and time 😂

  • @sandy3687
    @sandy3687 2 года назад +8

    ഉക്രി സിനിമയുണ്ടാക്കുന്നത്..
    പഴയ 70 കൾ മുതലുള്ള മലയാള പടങ്ങൾ കാണും
    അതിലെ ഹിറ്റ്‌ സിനിമകൾ sort ചെയ്യും
    70- 10 ഗ്രാം
    80- 20 ഗ്രാം
    90- 25 ഗ്രാം
    2000- 25 ഗ്രാം
    അന്നന്നത്തെ സൂപ്പർസ്റ്റാർസ് മമ്മൂട്ടി / മോഹൻലാൽ / പേട്ടൻ - 20 ഗ്രാം
    ഒക്കെക്കൂടെ മിക്സ്‌ ചെയ്ത് ഒരു സാധനം അങ്ങട് തരും. അത് ചെലപ്പോ കേറി ക്ലിക്ക് ആവും.. അല്ലെങ്കി ഭൂലോക ദുരന്തം ആവും 😂😂😂

  • @mohithmanoj8228
    @mohithmanoj8228 2 года назад +3

    Anyway thank you bro , saved me from a hassle of seeing this movie

  • @rizwan7210
    @rizwan7210 2 года назад +7

    This channel will be going places.

  • @gamingdude55
    @gamingdude55 Год назад +3

    Avasanathe monster koodi add aakarnnu

  • @alenjosephdsouza8313
    @alenjosephdsouza8313 2 года назад +14

    Jack And Jill Roast cheyy

  • @james66787
    @james66787 Год назад +1

    Suuper. Chirichu swasam kittathe aayi. Video Stop cheythanu kandu teerthath. 😅😂😂😂😂😂😂😅😅😅😅 super troll

  • @One2_million
    @One2_million Год назад +4

    Uff chathikkattha chandu 😂😂

  • @HarikrishnandIceman
    @HarikrishnandIceman 2 года назад +4

    Brutally underrated

  • @4ry4nsnair33
    @4ry4nsnair33 2 года назад +1

    4k Congo 🔥

    • @Filmyshek
      @Filmyshek  2 года назад

      Thankyoudaaa❤️🔥

  • @iam_jithin9919
    @iam_jithin9919 2 года назад +5

    awesome concept maan🔥⚡️❤🤣

  • @ibinraja7364
    @ibinraja7364 23 дня назад +2

    Heavy item bro. 🤣🤣🤣🤣🤣🤣

  • @binoyna3
    @binoyna3 Год назад +2

    Damn.. Outstanding work ❤️

  • @akhilaj4072
    @akhilaj4072 2 года назад +4

    Good cop bad cop😅😅😅😅

  • @anurajcezz2741
    @anurajcezz2741 2 месяца назад +3

    Scenes edits...😅😅😅

  • @thomasshajan86
    @thomasshajan86 Год назад +1

    This one is good....Well done!

  • @dashone4442
    @dashone4442 2 года назад +3

    Hats off bruhh u r too good 🤣🔥

  • @Cantaloupe867
    @Cantaloupe867 2 года назад +1

    🤣🔥🔥
    Eth app ane bro editing nu use chyyne?

  • @My-Though_ts
    @My-Though_ts Год назад +2

    ee padam inn vare kandittillatha njan...🔥

  • @theogmayavi
    @theogmayavi 2 года назад +3

    Subscribed 🔥🔥🔥 nice bro don't stop

  • @sooryadev2938
    @sooryadev2938 2 года назад +2

    Entga ponno ithekka onn keri kolathiya
    Moneee💥❤️‍🔥

  • @vishnuvijayas840
    @vishnuvijayas840 Год назад +3

    ചതിക്കാത്ത ചന്തു Mixing Amazing പരിപാടി 😂😂😁👍👍👍

  • @akashvk3655
    @akashvk3655 2 года назад +1

    Great work! Deserve more subs

  • @policeimmoral
    @policeimmoral 2 года назад +7

    Agent Z🥵🥵🥵🥵🥵

  • @sonushoranur1840
    @sonushoranur1840 2 года назад +5

    Aniyooo...🤣🤣🤣🤣🙌🏻🙌🏻🙌🏻🙌🏻

  • @NICHOLAS-jb1on
    @NICHOLAS-jb1on 2 года назад +4

    Lalappante Kaliyum Chiriyum oke niranja all time malayalam malam cult entertainer🤣🤣🤣🤣

  • @Bilaal-w3i
    @Bilaal-w3i Год назад +3

    ഇപ്പോഴാ ഈ പടം കാണുന്നത് 😂😆

  • @Squadfinisher
    @Squadfinisher 2 года назад +1

    😂😂🤣👍 ijjathi idea okke

  • @Msok.newton77
    @Msok.newton77 8 месяцев назад +2

    Skin selection part😂😂😂😂

  • @massstar0405
    @massstar0405 2 года назад +3

    Watched most of contents in full night 💥🔥 underrated