@@evilVortexGamePlay ആ word കൊണ്ട് എന്താണ് mean ചെയ്യുന്നത് എന്നാദ്യം മനസ്സിലാക്കുക. ഒന്നു തെറ്റിയാല്‍ അപ്പോള്‍ തന്നെ പണ്ട് കൂടെയായിരുന്നപ്പോള്‍ ചെയ്തതും പറഞ്ഞതുമെല്ലാം public ആക്കുന്നവന്‍ നല്ലൊരു ചങ്ങാതി അല്ല എന്നര്‍ത്ഥം.
അഴീക്കോട് സാർ എന്തൊക്കെ മോഹൻലാലിനെപ്പറ്റി പറഞ്ഞു. മോഹൻലാൽ പ്രതികരിക്കാനേ പോയിട്ടില്ല. അദ്ദേഹം മരിച്ചപ്പോൾ മോഹൻ ലാൽ വന്ന് പ്രണാമം അർപ്പിച്ചു. മോഹൻലാലിന് അദ്ദേഹത്തിൻ്റെ തായ ഒരു ഫിലോസഫി ഉണ്ട്. അദ്ദേഹത്തിൻ്റെ ജോലി ചെയ്തു കൊണ്ടേ ഇരിക്കുന്നു . മറ്റുള്ളവരെ ഉപദ്രവിക്കാതെ . പിന്നെ എനിക്ക് ഇപ്പൊ ഒരു കാര്യം മനസിലായി നമ്മൾ സുഹൃത്തുക്കളോടൊന്നും തമാശക്ക് പോലും ഒരു അഭിപ്രായം പറയരുത് എന്ന്.
@@axxoaxx288 monuse athinekkalu eshta pole videos vannu ella RUclips channel seelum undu annakkil adi kitti kondu erikku a kala pettannu karuthi udane kayaru edukkarathu💃💃💃🤪🤪🤪🙏🙏🙏🙏🙏
മോഹൻ ലാലിന്റെ വളർച്ചയിൽ പലർക്കും പങ്കുണ്ട് എന്നാൽ അദ്ദേഹം ആരേയും കുറ്റം പറയുകയോ അവഗണിയ്ക്കു കയോ ചെയ്തിട്ടില്ല എന്നാൽ സ്വന്തം കഴിവുകൾ അദ്ദേഹം നിരന്തരം വികസിപ്പിച്ചു കൊണ്ടിരിയ്ക്കു ക യാണ്
Well said, he should have kept those things to himself. He is not a true friend…which he have proved earlier with his movie Saroj Kumar. Maybe in old age people behave like kids…this might be it. Mohanlal being a cool soul will forgive his old friend.
ആരെയും പിന്നിൽ നിന്നും കുത്തുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒരാളാണ് ശ്രീനി. ഓരോരോ നാളുകളിലും അടുപ്പത്തിൽ നിൽക്കുന്ന സുഹൃത്തുക്കൾ പലപ്പോഴായി സാഹചര്യവശാൽ പറഞ്ഞു പോകുന്ന ചില കാര്യങ്ങൾ തോണ്ടിയെടുത്ത് അവരെ സമൂഹമധ്യത്തിൽ താറടിക്കുന്നതിലൂടെ ശ്രീനി നേടിയെടുക്കുന്ന സന്തോഷം അയാളിലെ സൈക്കോ മൈൻഡിനെയാണ് വെളിവാക്കുന്നത്. സരോജ് കുമാർ സിനിമയിലൂടെ അയാൾ സുഹൃത്തിനെ താറടിക്കാൻ ശ്രമിച്ചു. പക്ഷേ, പ്രേക്ഷകർ അത് കാര്യത്തിലെടുത്തില്ല, ലാലും! അവശനാണെങ്കിലും ഇപ്പോൾ വീണ്ടും അയാളിലെ സൈക്കോ ഉണരുകയാണ്. മറ്റുള്ളവരെ പരിഹസിച്ചാക്ഷേപിച്ചു മാത്രം ജീവിച്ചു രസിച്ച ഇയാൾ സ്വന്തം മക്കളുടെ വെറുപ്പു കൂടി ഇപ്പോൾ നേടിയെടുത്തിരിക്കുകയാണ്. ഇതിലൂടെ എന്തു മഹത്വമാണ് ഇയാൾ നേടുന്നത്?!
മലയാളികളുടെ ഒരുതരം അവിഞ്ഞ പ്രബുദ്ധതയുടെ ഉത്തമ ഉദാഹരണമാണ് ശ്രീനിവാസൻ !! ( നാടോടി കാറ്റിലെ ദാസൻ, വിജയൻ complex ഇവർ തമ്മിലുള്ള വ്യക്തി ബന്ധത്തിലും ഉണ്ടെന്ന് തോന്നുന്നു)
Irrespective of whether Lal messed up Nazir’s opportunity or not, what Lal and Sreeni discussed between themselves was done on trust basis. Today spewing venom like this in the guise of “oh I am a sarcastic guy” is not done. It reflects untrustworthy and immature character and even Mammookka might be feeling the same disgust, as he also considered Sreeni close. Jealousy has no limits
ശ്രീനിവാസൻ തന്നെ അന്നത്തെ ഒരു വാരികയിൽ കൊടുത്ത ഇന്റർവ്യൂ വിൽ "കന്യാകുമാരി to കശ്മീർ "എന്ന സിനിമ ചെയ്യുന്നു എന്നാണ് പറഞ്ഞത്, ഇന്നിപ്പോൾ പറയുന്നു സന്ദേശം ആണെന്ന്.. ഏത് വിശ്വസിക്കണം, പിന്നെ സരോജ്‌കുമാർ എന്ന സിനിമ ചെയ്തതിലൂടെ ശ്രീനിവാസൻ തന്നെയാണ് അകന്നുമാറിയത്.. അതുമുതൽ മോഹൻലാലിനെതിരെ നെഗറ്റീവ് കമെന്റുകൾ വരുന്നു... മൊത്തത്തിൽ നോക്കിയാൽ അസൂയയിൽ നിന്ന് ഉടലെടുത്ത അസഹിഷ്ണുത തന്നെയാകാനേ സാധ്യതയുള്ളൂ...
ശ്രീനിവാസൻ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമാണം, ഒക്കെ ആണ്.. രണ്ടു മക്കളും അങ്ങനെ തന്നെ.. അസൂയ ഇല്ല. ലാലിനെ പറ്റി ഒരിക്കലും ഇങ്ങനെ പറഞ്ഞത് ശരിയായില്ല.. അദ്ദേഹം അന്ന് ചെറുപ്പം അല്ലെ.. ചുമ്മാ ഒന്നും വിച്ചിരിക്കാതെ കീറി വിട്ടു കാണും അത്ര മാത്രം..
@@finaltruthjustice9857 ഉണ്ട ആണ്.. മോഹൻലാലിന് ശ്രീനിയുടെ നല്ല കുറച്ചു കഥകളിൽ അഭിനയിക്കാൻ കഴിഞ്ഞു.. അല്ലാതെ മോഹൻലാലിനെ മോഹൻലാൽ ആക്കിയത് ശ്രീനി ഒന്നുമല്ല..
If it's professional jealousy, Mohanlal is the one who should be jealous. Can't even compare mohanlal with sreenivasan's brilliance. But the words that came out of his mouth are so shameful for his on image. He shouldn't have said that.
Very clever. He is presenting as if Mohanlal had actually told like this. Shahnawas, Son of great Nasir sir , told in an interview that Mohanlal used to come to their home and discuss with Nazir about this
ശ്രീനിയുടെ വിചാരം അയാൾ വളരെ സത്യസന്ധനും നേരെ വഴിയേമാത്രം പോകുന്നവനാണനെന്ന വിചാരം സ്വയം തോന്നുന്നവനാന്നാണ് എന്നാണ് അത് ശ്രീനിയുടെ മനസ്സിന്റെ വളർച്ചക്കുറവാണെന്നു കരുതിയാൽ മതി. ഇത് കൂടുതൽ ചർച്ചസിജെയ്യേണ്ട കാര്യമല്ല, പിന്നെ മനുഷ്യനായാൽ അസൂയയും കാണുമല്ലോ. മോഹൻലാൽ ഇതിനു പ്രതികരിക്കാത്തതാണ് അദ്ദേഹത്തിന്റെ കൾച്ചറിന് നല്ലത്.
You said it right, Sreenivasan always had sarcasm kind of humour towards everything in life. I believe his kids also don’t agree with him regarding his degrading towards Mohanlal. Vineeth Sreenivasan openly admitted in a old interview. Anyways what’s said is done. Now media will take it to next level. Mohanlal being himself will ignore it like all ways.
മോഹൻലാലും ശ്രീനിവാസനും, സിനിമ അഭിനയരംഗത്ത് ആദ്യ കാലഘട്ടത്തിൽ തുല്യസ്ഥാനം വഹിച്ചു പോന്നവരാണ്. പക്ഷേ, പിന്നീട് മോഹൻലാൽ ശ്രീനിവാസനെക്കാൾ വളരെയേറെ മുന്നേറി. നല്ല നടനുളള രണ്ട് ദേശീയ പുരസ്കാരങ്ങൾ നേടി. പത്മശ്രീ, പത്മഭൂഷൻ എന്നീ ബഹുമതികൾ നല്കി രാജ്യം മോഹൻലാലിനെ ആദരിച്ചു Lt.Col പദവി ലഭിച്ചു. രണ്ട് ഓണററി ഡോക്ടറേറ്റുകൾ കിട്ടി. ഇതൊക്കെ ഒരു പക്ഷേ ശ്രീനിവാസനെ അസ്വസ്ഥനും അസൂയാലുവുമാക്കിക്കാണും . ശ്രീനിവാസന്റെ ഈ അപകർഷബോധമാകാം ഒരു പക്ഷേ അദ്ദേഹത്തെ മോഹൻലാലിന്റെ വിരോധിയാക്കി മാറ്റയത്.
Excellent and insightful comments by Jose Thomas. There is a time and place for everything. If you cannot grasp that you have not yet become a man Sreenivasen
There are no permanent friends or enemies ; only permanent interests persist. Current statements need be taken as fulminations of a person waiting for the last reel of life!
Most decent character in malayalam film industry is mohanlal.if he is making more money he is sweating for it.why hate him for that.God is giving him no power on earth can stop that.
*മോഹൻലാൽ ആരോടും ഒന്നിനും ആരെയും കുറ്റം പറയാൻ പോകില്ല എന്നത് അറിയുന്ന കൊണ്ടാകും ശ്രീനി ഇത് പോലുള്ള നാടകങ്ങൾ ഇറക്കി പച്ച നുണ പടച്ചു വിടുന്നെ... പണ്ട് അഴീകോട് ഇത് പോലെ ആയിരുന്നു പക്ഷേ മോഹൻലാൽ ൻ ആരോടും ഒരു പകയും ഇല്ല അതാണ് അയാളുടെ വിജയവും ❤*
നസീർ സാർ ഒരു സിനിമ സംവിധാനം ചെയ്യുന്നതലപുറം മലയാള സിനിമയിൽ അൽഭുതങൾ ചെയ്ത വലിയ കലാകാരൻ ചിലപ്പോൾ ആർക്കും തകർക്കാൻ കഴിയാത്ത ഒരു റെക്കാർഡ് അതായത് 700 പരം സിനിമകളിൽ നായകനായി അഭിനയിക്കുക എന്നത്.. അന്നത്തെ മനുഷ്യൻറെ ശാരീരിക അവസ്ഥ അല്ല ഇന്നുള്ളത് അതായത് അന്ന് 40-50 വയസ് എന്ന് പറഞാൽ വയസായി എന്നതാണ് അപ്പോൽ 60 വയസായ നസീർ സാർ സജീവ സിനിമ അഭിനയത്തിൽ നിന്ന് തന്നെ പിൻവാങ്ങി ഇരുന്നു.. ഇന്ന് അങ്ങനെ അല്ല 72 വയസായ മമ്മൂക്ക ചെറുപകാരനായി അഭിനയിക്കുന്നു... മോഹൻലാലിനെ കുറിച്ച് പറഞത് പോലെ തന്നെ മമ്മൂട്ടിയെ കുറിച്ചും ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്...
മിതവും സന്തുലിതവുമായ ആരോഗ്യകരമായ അവതരണം. ശ്രീനിവാസൻ എന്തോ മാനസികാവസ്ഥയിൽ പറഞ്ഞു പോയതാകട്ടെ. മോഹൻലാൽ നല്ല നടനാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് യോജിപ്പ് ഒന്നുമില്ലെങ്കിലും അദ്ദേഹത്തിനും തന്റേതായ നിലപാടുകൾ ഉണ്ടല്ലോ. സിനിമാരംഗത്ത് തന്നെ വിലക്ക് ഏർപ്പെടുത്താനും നിഷേധം പ്രകടിപ്പിക്കാനും ആവിഷ്കരിക്കാനും കൂട്ടിപ്പിടിക്കാനും ഒക്കെ സ്വാതന്ത്ര്യം മോഹൻലാലിനും ഉണ്ട്. ഈയടുത്ത് അദ്ദേഹത്തിന്റെ ചില പടങ്ങൾ തകർന്നുപോയി. കുറച്ചുകൂടി അദ്ദേഹം സെലക്ടീവ് ആയിരിക്കണം എന്ന് തോന്നി അതുകൊണ്ട്. ശരീരവഴക്കമുള്ള അപാര സിദ്ധികൾ ഉള്ള മോഹൻലാൽ നല്ല മനസ്സിലേക്കും ശരീരത്തിലേക്കും തിരിച്ചുവരാൻ ഇതൊരു കാരണമായിരിക്കട്ടെ.
നഴ്സറി, സ്കൂൾ, കോളേജ് ഇവിടെ എല്ലാം നമ്മൾക്ക് ശത്രു ക്കളും മിത്രം ങ്ങളും കാണൂം അതെല്ലാം നമ്മുടെ Nostalgiya അത് പിന്നെ തിരുത്തി പഴയ കൂട്ടുകാരെ കണ്ട് കെട്ടി പിടിച്ചു അത് തിരുത്തി നല്ല സുഹൃത്തുകൾ ആകുന്ന കാലത്താണ് നിങ്ങളുടെ ഉണക്ക Dialogue
Sreenivasan already lost his ground. Mohanlal is losing his ground. While losing ground, people will tell truth. It is not the integrity of the individual, it is about power of the truth.
മോഹൻലാൽ കാപട്യം നിറഞ്ഞ ആൾ ആണ് എന്ന് നസീർ ന്റെ കാലത്തു അറിഞ്ഞിട്ടും പിന്നീടും മോഹൻലാലിൻറെ കൂടെ സിനിമകൾ ചെയ്ത ശ്രീനിവാസൻ ആണ് കാപട്യം നിറഞ്ഞ ആൾ, അത് നമ്മൾക്കു ഉറപ്പിച്ചു പറയാം കാരണം വിനീത് ശ്രീനിവാസൻ ഒരു ഇന്റർവ്യൂ വിൽ പറഞ്ഞിട്ടുണ്ട് അച്ഛൻ നാടോടിക്കറ്റ് എന്ന സിനിമക്ക് 4 ആം ഭാഗം എഴുതിയിട്ടുണ്ട് അത് നന്നായിട്ട് വന്നിട്ടുണ്ട് ആ സിനിമയുടെ കഥ കേട്ട് മോഹൻലാൽ ഡേറ്റ് കൊടുത്തില്ല സത്യൻ അന്തിക്കടിനോട് പറഞ്ഞു നമുക്ക് വേറെ ഒരു സിനിമ ചെയ്യാം എന്ന് അതാണ് സത്യൻ പറയുന്നത് ഞാനും മോഹൻലാലും, ശ്രീനി യും കൂടി ഉള്ള സിനിമ ചർച്ചകൾ നടക്കുന്നു ഉടനെ സംഭവിക്കും എന്ന്, ശ്രീനിവാസന് അറിയാം ഇനി ലാലുമൊത്തു സിനിമ സംഭവിക്കില്ല എന്ന് അതാണ് ഇപ്പോ കാണിക്കുന്ന ഇ പ്രകടനം കഷ്ട്ടം തന്നെ....
ശ്രീനിയുടെ സിനിമയിലെ വളർച്ച യിൽ ലാലേട്ടന്റെ ആദ്യകാലഘട്ടത്തിലെ സഹകരണം തീർച്ചയായും ഉണ്ടായിട്ടുണ്ട് നന്ദികാണി ച്ചില്ലെങ്കിലും നന്നികേട്കാണിക്കരുതായിരുന്നു ശ്രീനി വാസാ
You said it very well. In you tube somebody is always making one of kunchacko. It is not correct what he is saying about vijayasree in connection with kunchacko. So please do a detective work and say about it in your channel. If you want to know ask the cameraman in that time. Unfortunately Appachan is not alive. Otherwise he would have answer it. He had worked a lot for Malayalam film industry. He was also a very good friend of premnazir. I know why this person is saying that in his channel.
മനപൂർവ്വം ഒരാളെ പോലും വാക്കുകൊണ്ട് പോലും നോവിക്കാത്ത ആളാണ് ലാലേട്ടൻ എന്ന് കേട്ടിട്ടുണ്ട്. ശ്രീനിവാസൻ എന്ന ചീട്ട് കൊട്ടാരം തകർന്നു വീഴുന്നതാണ് കുറച്ച് ദിവസങ്ങളായി കാണുന്നത്. അദ്ദേഹത്തിന്റെ ഹിറ്റ് ആയ മിക്ക തിരക്കഥകൾക്കും പലരും അവകാശ വാദം ഉന്നയിച്ച് വന്നിട്ടുണ്ട്. എന്തിന് നാടോടിക്കാറ്റ് പോലും സിദ്ധിക്ക് - ലാൽ എഴുതിയതായിരുന്നു എന്ന് അവർ പറഞ്ഞിട്ടുണ്ട്.
പുതു തലമുറ മക്കൾ പോലും തള്ളി കളയുന്ന ഒരു ശ്രീനിവാസൻ പ്രഭാഷണം മാത്രം . താങ്കളുടെ അവതരണം വളരെ മികച്ചതായിരുന്നു . ഇലക്കും മുള്ളിനും കേട്ടില്ലാതെ കാര്യം അവതരിപ്പിച്ചു . ഒരു കൊച്ചു സിനിമ കണ്ട പോലെ തന്നെ ഉണ്ടായിരുന്നു
ശ്രീനിവാസൻ മികച്ച തിരകഥാകൃത്തും സംവിധായകനും , നടനുമാണ്. എന്നാൽ അയാളുടെ ചില പെറുമാറ്റം ശരിയല്ല. അയാൾക്ക് നേട്ടമുണ്ടാവും എന്ന് കരുതിയിട്ട് അത് കിട്ടാതെ വരുമ്പോഴുള്ള ചൊറിച്ചിൽ അത് കൂടുതലുള്ള ആളാണ് പുള്ളി. ഡോ: സരോജ് കുമാറിൽ അതിരു വിട്ടത് അയാളുടെ ചൊറിച്ചിലിന്റെ ഭാഗം തന്നെയാണ്. കളിയാക്കലുകൾ നല്ലതാണ്. അതിന് കുറ്റം പറയുന്നില്ലാ. പലപ്പോഴും അതിരുവിട്ട ചൊറിച്ചിലാണ് പുള്ളിക്കുള്ളത് ന്ന് പറയാതിരിക്കാനാവില്ലാ.
സിനിമ പ്രവർത്തകർ, പ്രത്യേകിച്ചും നടൻമാർ, നടികൾ , തമ്മിൽ യാതൊരു തരത്തിലും ഉള്ള സ്നേഹബന്ധങ്ങൾ ഇല്ല.. ഡ്സെറ്റിൽ കാണുമ്പോൾ ഉള്ള സൗഹൃദം അത്രേയുള്ളൂ.. എല്ലാവരും തമ്മിൽ ego clash ഉണ്ട്.. നമ്മൾ കാണുന്നതല്ല സിനിമ ഫീൽഡ്...
Sreeni looking on mirror and simply feeling gealousy against Mohan Lal!!! Why Sreeni not understanding it is his defect or mfg fault is the problem !!!
നല്ല സന്ദേശം. ലാലേട്ടനെ വേദനിപ്പിക്കരുത്. എന്തു പാവമാണ് ലാലേട്ടൻ. ശ്രീനിവാസൻ സാറ് ഇപ്പോൾ ഒരിക്കലും അങ്ങിനെ പറയരുത്. കാരണം വർഗ്ഗീയത കൊടികുത്തി വാഴുന്ന കേരളത്തിൽ വലിയ പ്രശ്നതന്നെയാവും. അന്നത്തെ ചെറുപ്പത്തിന്റെ തമാശ ഇന്ന് ഉൾക്കൊള്ളാൻ വർഗ്ഗീയത സമ്മതിക്കില്ല.
നോട്ട് നിരോധന കാലത്ത് മലയാളികളെ അപമാനിക്കുകയും മോഡിയെ പുകഴ്ത്തിയതുംവഴിമലയാളികൾക്ക് മനസ്സിലായിഇയാൾ ആട്ടിൻ തോലിട്ട ചെന്നായആണെന്ന്ആസമയത്ത്ഗവൺമെൻറിൻറെ പിടിപ്പുകേട് കെടുകാര്യസ്ഥതയും വഴി ജനങ്ങൾപൊരിവെയിലത്ത് ജനങ്ങൾ ബുദ്ധിമുട്ടുകളും മരിച്ചു വീഴുകയും ചെയ്യുന്ന സമയത്ത് ജനങ്ങളെ പരിഹസിച്ച ഈ സംഘിയെ മാനസികമായി വെറുത്തുമോഡിയുടെകോമാളിത്തരങ്ങൾപ്ലേറ്റ് കൊട്ടിയാൽ കോറോണ പോകും എന്നുള്ളമോഹൻലാൽ തിരിച്ചറിവ് ഇയാളെ മണ്ടനാക്കി
എല്ലാവരേക്കാള്‍ മിടുക്കന്‍ താനാണെന്ന തെറ്റിദ്ധാരണയാണ് ശ്രീനിവാസന്. ഇത്രയും മോശക്കാരനും കാപട്യക്കാരനുമാണ് മോഹന്‍ലാല്‍ എന്നറിഞ്ഞിട്ടും 'സരോജ് കുമാര്‍' റിലീസായി പരസ്പരം തെറ്റുന്ന കാലം വരെയും മോഹന്‍ലാലിന്റെ താരമൂല്യം ഉപയോഗിച്ച് നേട്ടമുണ്ടാക്കാന്‍ ശ്രമിച്ച ശ്രീനിവാസനല്ലേ വലിയ കാപട്യക്കാരന്‍?
Sur ethokkaya aaayalun sreenivasanta oru nalla frnd aaanu Mammoty so aaa aaaropanam ikka ethira upayooogikunnath kandappol athinta Sheri janangal ariyanam enn vichaarichath kond paranjathayrikaam
"ശത്രു ആവുമ്പോഴും രഹസ്യങ്ങള്‍ സൂക്ഷിക്കുന്നവനാണ് നല്ല മിത്രം" 👍💯
നല്ലമിത്രം അല്ല നല്ലമനുഷ്യൻ.
@@ashasreekumar8359 രഹസ്യം അറിയാന്‍ ചാന്‍സ് കൂടുതല്‍ സുഹൃത്തുക്കള്‍ക്കാണല്ലോ , തെറ്റിദ്ധാരണമൂലം ശത്രു ആവുന്നതും സുഹൃത്ത്. അപ്പോള്‍ ആ quote ല്‍ തെറ്റില്ല എന്ന് തോന്നുന്നു.
@@mfc5612 mm
Shatri nta opposite aanu mithram.
Randum rand core aan.
Rahasyam polikkunnneeenu kozhappilla.
@@evilVortexGamePlay ആ word കൊണ്ട് എന്താണ് mean ചെയ്യുന്നത് എന്നാദ്യം മനസ്സിലാക്കുക. ഒന്നു തെറ്റിയാല്‍ അപ്പോള്‍ തന്നെ പണ്ട് കൂടെയായിരുന്നപ്പോള്‍ ചെയ്തതും പറഞ്ഞതുമെല്ലാം public ആക്കുന്നവന്‍ നല്ലൊരു ചങ്ങാതി അല്ല എന്നര്‍ത്ഥം.
നല്ല സന്ദേശം...ജോസ് തോമസ് സർ👌🏻👌🏻
അഴീക്കോട് സാർ എന്തൊക്കെ മോഹൻലാലിനെപ്പറ്റി പറഞ്ഞു. മോഹൻലാൽ പ്രതികരിക്കാനേ പോയിട്ടില്ല. അദ്ദേഹം മരിച്ചപ്പോൾ മോഹൻ ലാൽ വന്ന് പ്രണാമം അർപ്പിച്ചു. മോഹൻലാലിന് അദ്ദേഹത്തിൻ്റെ തായ ഒരു ഫിലോസഫി ഉണ്ട്. അദ്ദേഹത്തിൻ്റെ ജോലി ചെയ്തു കൊണ്ടേ ഇരിക്കുന്നു . മറ്റുള്ളവരെ ഉപദ്രവിക്കാതെ . പിന്നെ എനിക്ക് ഇപ്പൊ ഒരു കാര്യം മനസിലായി നമ്മൾ സുഹൃത്തുക്കളോടൊന്നും തമാശക്ക് പോലും ഒരു അഭിപ്രായം പറയരുത് എന്ന്.
True
prathikarichittund. nee evide aayirunnu. aa video ippozhum kaanum
@@axxoaxx288 monuse athinekkalu eshta pole videos vannu ella RUclips channel seelum undu annakkil adi kitti kondu erikku a kala pettannu karuthi udane kayaru edukkarathu💃💃💃🤪🤪🤪🙏🙏🙏🙏🙏
മോഹൻ ലാലിന്റെ വളർച്ചയിൽ പലർക്കും പങ്കുണ്ട്
എന്നാൽ അദ്ദേഹം ആരേയും കുറ്റം പറയുകയോ അവഗണിയ്ക്കു കയോ
ചെയ്തിട്ടില്ല
എന്നാൽ സ്വന്തം കഴിവുകൾ അദ്ദേഹം നിരന്തരം വികസിപ്പിച്ചു കൊണ്ടിരിയ്ക്കു ക യാണ്
Mohanlal real lifil fraud anennu..ninnepolulla vetavaliyansini ozhike elalrkum ariyam..over diplomasy..lal is complet actor inr eal life
Well said, he should have kept those things to himself. He is not a true friend…which he have proved earlier with his movie Saroj Kumar. Maybe in old age people behave like kids…this might be it. Mohanlal being a cool soul will forgive his old friend.
Mathi velipichitu.
@@atwunz someone disagrees…
ആരെയും പിന്നിൽ നിന്നും കുത്തുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒരാളാണ് ശ്രീനി. ഓരോരോ നാളുകളിലും അടുപ്പത്തിൽ നിൽക്കുന്ന സുഹൃത്തുക്കൾ പലപ്പോഴായി സാഹചര്യവശാൽ പറഞ്ഞു പോകുന്ന ചില കാര്യങ്ങൾ തോണ്ടിയെടുത്ത് അവരെ സമൂഹമധ്യത്തിൽ താറടിക്കുന്നതിലൂടെ ശ്രീനി നേടിയെടുക്കുന്ന സന്തോഷം അയാളിലെ സൈക്കോ മൈൻഡിനെയാണ് വെളിവാക്കുന്നത്. സരോജ് കുമാർ സിനിമയിലൂടെ അയാൾ സുഹൃത്തിനെ താറടിക്കാൻ ശ്രമിച്ചു. പക്ഷേ, പ്രേക്ഷകർ അത് കാര്യത്തിലെടുത്തില്ല, ലാലും! അവശനാണെങ്കിലും ഇപ്പോൾ വീണ്ടും അയാളിലെ സൈക്കോ ഉണരുകയാണ്. മറ്റുള്ളവരെ പരിഹസിച്ചാക്ഷേപിച്ചു മാത്രം ജീവിച്ചു രസിച്ച ഇയാൾ സ്വന്തം മക്കളുടെ വെറുപ്പു കൂടി ഇപ്പോൾ നേടിയെടുത്തിരിക്കുകയാണ്. ഇതിലൂടെ എന്തു മഹത്വമാണ് ഇയാൾ നേടുന്നത്?!
മലയാളികളുടെ ഒരുതരം അവിഞ്ഞ പ്രബുദ്ധതയുടെ ഉത്തമ ഉദാഹരണമാണ് ശ്രീനിവാസൻ !!
( നാടോടി കാറ്റിലെ ദാസൻ, വിജയൻ complex ഇവർ തമ്മിലുള്ള വ്യക്തി ബന്ധത്തിലും ഉണ്ടെന്ന് തോന്നുന്നു)
നാടോടിക്കറ്റിലെ ദാസനായി സ്വയം തിരക്കഥ എഴുതിയത് ശ്രീനിവാസൻ ആണ്
Athe-koodathe “Mukundetta Sumithra vilikkunnu” ennathile viswan enna character aan serikkum ee Sreenivasan
@@finaltruthjustice9857 അത് തിരക്കഥ അടിച്ച് മാറ്റിയതിന് case പറഞ്ഞതാണ്, അത് originally സിദ്ധിക്ക് ലാൽ ന്റെ ആണ് 💯
@@finaltruthjustice9857 പുള്ളിക്ക് film വിജയിക്കണം എന്ന് ആഗ്രഹം ആണ്
@@nodramazoneഅത് തന്നെയാണ് ശ്രീനിവാസൻ
എന്തൊരു elegant presentation 👌🏻❤️nice
ശ്രീനിവാസൻ പറയുന്ന അല്പത്തരം കേട്ടിട്ട് മക്കളോട് പോലും ചടപ്പു തുടങ്ങി ഇപ്പോൾ...
ഇയാള്‍ ഒരു അല്‍പെൻ തന്നെയാണ്
ഇല്ല
Jose Thomas sir, അങ്ങ് പറഞ്ഞത് വളരെ ശരിയാണ് 👍
ശത്രുത സ്വയം സൃഷ്ടിച്ചിട്ട് അതിനെ ന്യായീകരിക്കാൻ ഉള്ള അവസാന ശ്രമം
Well said Jose Thomas 👍
എത്ര നന്നായി ഈ വിഷയത്തെ അപഗ്രഥിച്ചിരിയ്ക്കുന്നു.. അഭിനന്ദനങ്ങൾ 🙏🏻🙏🏻🤝🏻🤝🏻👍🏻👍🏻
സൂപ്പർ വീഡിയോ, നല്ല വിശകലനം
ശ്രീനിവാസൻ നല്ലൊരു എഴുത്തുകാരൻ ആണ്. പക്ഷേ നല്ല നടനോ നൈതികതയുളള മനുഷ്യനോ അല്ല
Great Jose Thomas sir🙏
Irrespective of whether Lal messed up Nazir’s opportunity or not, what Lal and Sreeni discussed between themselves was done on trust basis. Today spewing venom like this in the guise of “oh I am a sarcastic guy” is not done. It reflects untrustworthy and immature character and even Mammookka might be feeling the same disgust, as he also considered Sreeni close. Jealousy has no limits
Beautiful Presentation!!!
Absolutely 1000%
ശ്രീനിവാസൻ തന്നെ അന്നത്തെ ഒരു വാരികയിൽ കൊടുത്ത ഇന്റർവ്യൂ വിൽ "കന്യാകുമാരി to കശ്മീർ "എന്ന സിനിമ ചെയ്യുന്നു എന്നാണ് പറഞ്ഞത്, ഇന്നിപ്പോൾ പറയുന്നു സന്ദേശം ആണെന്ന്.. ഏത് വിശ്വസിക്കണം, പിന്നെ സരോജ്‌കുമാർ എന്ന സിനിമ ചെയ്തതിലൂടെ ശ്രീനിവാസൻ തന്നെയാണ് അകന്നുമാറിയത്.. അതുമുതൽ മോഹൻലാലിനെതിരെ നെഗറ്റീവ് കമെന്റുകൾ വരുന്നു... മൊത്തത്തിൽ നോക്കിയാൽ അസൂയയിൽ നിന്ന് ഉടലെടുത്ത അസഹിഷ്ണുത തന്നെയാകാനേ സാധ്യതയുള്ളൂ...
It is quite natural professional jealousy to a person like mohanlal with high stature in the industry.
ശ്രീനിവാസൻ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമാണം, ഒക്കെ ആണ്.. രണ്ടു മക്കളും അങ്ങനെ തന്നെ.. അസൂയ ഇല്ല. ലാലിനെ പറ്റി ഒരിക്കലും ഇങ്ങനെ പറഞ്ഞത് ശരിയായില്ല.. അദ്ദേഹം അന്ന് ചെറുപ്പം അല്ലെ.. ചുമ്മാ ഒന്നും വിച്ചിരിക്കാതെ കീറി വിട്ടു കാണും അത്ര മാത്രം..
ഒര് നിലക്ക് നോക്കിയാൽ മോഹൻലാൽ എന്ന സൂപ്പർ താരത്തെ നിർമിച്ച തിരശീലക്കു പിന്നിൽ ശ്രീനിവാസൻ ആണ്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ടീം.
@@finaltruthjustice9857 ഉണ്ട ആണ്.. മോഹൻലാലിന് ശ്രീനിയുടെ നല്ല കുറച്ചു കഥകളിൽ അഭിനയിക്കാൻ കഴിഞ്ഞു.. അല്ലാതെ മോഹൻലാലിനെ മോഹൻലാൽ ആക്കിയത് ശ്രീനി ഒന്നുമല്ല..
If it's professional jealousy, Mohanlal is the one who should be jealous. Can't even compare mohanlal with sreenivasan's brilliance. But the words that came out of his mouth are so shameful for his on image. He shouldn't have said that.
Very clever. He is presenting as if Mohanlal had actually told like this. Shahnawas, Son of great Nasir sir , told in an interview that Mohanlal used to come to their home and discuss with Nazir about this
സുഹൃത്താക്കളായിരുന്നപ്പോൾ നമ്മൾ പറഞ്ഞതും പ്രവർത്തിച്ചതും പിന്നെ മാധ്യമങ്ങൾക്ക് മുന്നിൽ ആളാകാൻ വേണ്ടി വിളിച്ചു പറയുന്നത് കൊലച്ച തി യാണ്.
കൊല ചതിയല്ല ശുദ്ധപോക്രിത്തരം ആണ്.
അത് നീ ഒരു lalayya ഫാൻ ആയത് കൊണ്ട് തോന്നുന്നത
@@jithsree560 ennu oru kundan toxic vaanam oh sorry mammadu🍌🍌🍌🍌
@@Rambaan601 അത് നിൻ്റെ പേരും പ്രൊഫൈൽ പിച്ചറും കാണുമ്പോൾ അറിയാം. ആരാണ് കുണ്ടൻ എന്ന്
@@jithsree560 njan oru kunnedem fan alla sare
ശ്രീനിയുടെ വിചാരം അയാൾ വളരെ സത്യസന്ധനും നേരെ വഴിയേമാത്രം പോകുന്നവനാണനെന്ന വിചാരം സ്വയം തോന്നുന്നവനാന്നാണ് എന്നാണ് അത് ശ്രീനിയുടെ മനസ്സിന്റെ വളർച്ചക്കുറവാണെന്നു കരുതിയാൽ മതി. ഇത് കൂടുതൽ ചർച്ചസിജെയ്യേണ്ട കാര്യമല്ല, പിന്നെ മനുഷ്യനായാൽ അസൂയയും കാണുമല്ലോ. മോഹൻലാൽ ഇതിനു പ്രതികരിക്കാത്തതാണ് അദ്ദേഹത്തിന്റെ കൾച്ചറിന് നല്ലത്.
വയ്യാതായപ്പോൾ തലയ്ക്കു വട്ടായി കാണും ശ്രീനിവാസന് 🤣🤣🤣
😁😁😁
What you said is true ... Sreenivasan would have avoid such comments.
Great
👍👍👍👍👍👍👍👍
ഇതാണല്ലോ ഇന്നത്തെ ലോകം അനുഭവിക്കുന്ന കഷ്ടപ്പാട്.... മറ്റുള്ളവരുടെ ജീവിതത്തിൽ നാണം ഇല്ലാതെ ഇങ്ങനെ കടന്നാക്രമിക്കുന്ന മനുഷ്യമൃഗങ്ങൾ
CLASS and CRASS...love u laletta........
ഇദ്ദേഹത്തിന്റെ കോംപ്ലക്സ് ഒക്കെ മറ്റ് സൂപ്പർ സ്റ്റാറുകളുടെ അടുത്ത് എടുത്തിരുന്നേൽ കാണാരുന്നു മോഹൻലാലിൻറെ തോളത്താകുമ്പോൾ ആർക്കും കയറാം എന്നാണ്.
Lallettan 😍😍🤗🤗
സംസാരിക്കാൻ വയ്യാത്ത അവസ്ഥയിൽ പോലും ഒരു സുഹൃത്തിനെ അവമതിക്കിന്ന രീതിയിൽ സംസാരിക്കുക. അത്ര കേമം ഒന്നുമല്ല.
അത് ശരിയാണ്
Well said ❤
Truth saying man get Enniymes in world... Mr.Sreeniyvasan get Lote of Ennyimes.....thats thing👏👏👏👏💚
അതിമനോഹരം ആയി അങ്ങ് അവതരിപ്പിച്ചു .... Very touching ❤
You said it right, Sreenivasan always had sarcasm kind of humour towards everything in life. I believe his kids also don’t agree with him regarding his degrading towards Mohanlal. Vineeth Sreenivasan openly admitted in a old interview. Anyways what’s said is done. Now media will take it to next level. Mohanlal being himself will ignore it like all ways.
Your language has to improve. 🤗🤗
@@ska4036 Please teach me…😝let me improve my language… before… I put my next commentu
@Kunhikkas Kitchen So, I am guessing S.K.A teaches online English class. This was a slick way of marketing.
Lalettan ♥️♥️♥️😘😘😘🥰🥰🥰
🤣😂🤣😜😜😄😜🤣🤣
@@sijojoseph5073 cry more only doing crying no benefit baby😂😂😂🍌🍌🍌🍌🍌🗑️🗑️🗑️🚽🚽🚽🚽
Laletten🥰
ശ്രീനിവാസന് അസൂയ ആണ്. അവനു മോഹൻലാൽ അവാൻ കഴിയില്ല. ലാലേട്ടൻ ഇഷ്ട്ടം ❤❤❤
മോഹൻലാലിന് ശ്രീനിവാസനും...
Ayoda😂
@@nishamchelakkara lalettanu.sreenivasan.aakanda..lalettan.ennum.lalettanayalmathi..mammuvum.sreeniyum.malayalathile.vere.aarum.aakanda
മോഹൻലാൽ വാണത്തിന് ശ്രീനിവാസൻ ആകാനും പറ്റില്ല
😂🤣😜🤣😂😂😂🤣🤣
ജോസ് തോമസ് കുറേ നല്ല കാര്യങ്ങൾ പറഞ്ഞു. അഭിനന്ദനങ്ങൾ.
Your's last sentences are extremely right.
മോഹൻലാലും ശ്രീനിവാസനും,
സിനിമ അഭിനയരംഗത്ത് ആദ്യ കാലഘട്ടത്തിൽ തുല്യസ്ഥാനം വഹിച്ചു പോന്നവരാണ്.
പക്ഷേ, പിന്നീട് മോഹൻലാൽ ശ്രീനിവാസനെക്കാൾ വളരെയേറെ മുന്നേറി.
നല്ല നടനുളള രണ്ട് ദേശീയ പുരസ്കാരങ്ങൾ നേടി.
പത്മശ്രീ, പത്മഭൂഷൻ എന്നീ ബഹുമതികൾ നല്കി രാജ്യം മോഹൻലാലിനെ ആദരിച്ചു
Lt.Col പദവി ലഭിച്ചു.
രണ്ട് ഓണററി ഡോക്ടറേറ്റുകൾ കിട്ടി.
ഇതൊക്കെ ഒരു പക്ഷേ ശ്രീനിവാസനെ അസ്വസ്ഥനും അസൂയാലുവുമാക്കിക്കാണും .
ശ്രീനിവാസന്റെ ഈ അപകർഷബോധമാകാം ഒരു പക്ഷേ അദ്ദേഹത്തെ മോഹൻലാലിന്റെ വിരോധിയാക്കി മാറ്റയത്.
കണ്ടു പിടുത്തം പൊളിച്ചു
@@afshad76 alleda ettan worst actor 9 state awards nediyenn kuttavum pinne 2 national awards enna kittavum😂😂😂😂😂😂😂💃💃💃💃🍌🍌🍌
സത്യം...
@@anjus3000 🤝🤝🤝🌹
അതൊക്കെ സരോജ് കുമാർ എന്ന പടത്തിൽ ഉണ്ട് ...😂
താങ്കൾ പറഞ്ഞത് 100% സത്യം
മലയാളത്തിൽ വേറെയും actors ille അവരൊക്കെ നല്ലവരാണോ?മോഹൻലാലിനെ മാത്രം ഇങ്ങനെ ടാർഗറ്റ് ചെയ്യുന്നത് എന്തിനാണ്?
Tape run 13 45 to end 100%. EXCELLENT SIR.
🙏🙏🙏👍🌹
👍
Excellent and insightful comments by Jose Thomas. There is a time and place for everything. If you cannot grasp that you have not yet become a man Sreenivasen
Yes 💯 Your Carrect Answer.SreenivasanAduparayadirikkamayirunnu..
💯❤
YOU ARE A HIGHLY SOPHISTICATED, REFINED AND CULTURED GENTLEMAN.
YOU ARE PERFECTLY HUNDRED PERCENT TRUE
CONGRATULATIONS ❤
സ്വന്തം തിരക്കഥ എഴുതിയില്ലായിരുന്നെങ്കിൽ വെറും അഞ്ചോ പത്തോ സിനിമ കൊണ്ട് സിനിമ ജീവിതം തീരേണ്ടിയിരുന്ന ആളാണ് ശ്രീനിവാസൻ.
എന്ത് ചെയ്യാനാ എഴുതിപ്പോയില്ലേ .....
There are no permanent friends or enemies ; only permanent interests persist. Current statements need be taken as fulminations of a person waiting for the last reel of life!
United States of America
Most decent character in malayalam film industry is mohanlal.if he is making more money he is sweating for it.why hate him for that.God is giving him no power on earth can stop that.
Correct. U said what we thought
*മോഹൻലാൽ ആരോടും ഒന്നിനും ആരെയും കുറ്റം പറയാൻ പോകില്ല എന്നത് അറിയുന്ന കൊണ്ടാകും ശ്രീനി ഇത് പോലുള്ള നാടകങ്ങൾ ഇറക്കി പച്ച നുണ പടച്ചു വിടുന്നെ... പണ്ട് അഴീകോട് ഇത് പോലെ ആയിരുന്നു പക്ഷേ മോഹൻലാൽ ൻ ആരോടും ഒരു പകയും ഇല്ല അതാണ് അയാളുടെ വിജയവും ❤*
ശ്രീനിവാസന്റെ വൃത്തികെട്ട വശമാണ് ഇതൊക്കെ...
@sam tin aano kunje poi interview nokk😂
Mr. Jose, you are absolutely right.
അസൂയ അതുമാത്രമല്ല ശ്രീനി മമ്മുട്ടിയെ മാക്സിമം പൊക്കിവിടും
നസീർ സാർ ഒരു സിനിമ സംവിധാനം ചെയ്യുന്നതലപുറം മലയാള സിനിമയിൽ അൽഭുതങൾ ചെയ്ത വലിയ കലാകാരൻ ചിലപ്പോൾ ആർക്കും തകർക്കാൻ കഴിയാത്ത ഒരു റെക്കാർഡ് അതായത് 700 പരം സിനിമകളിൽ നായകനായി അഭിനയിക്കുക എന്നത്.. അന്നത്തെ മനുഷ്യൻറെ ശാരീരിക അവസ്ഥ അല്ല ഇന്നുള്ളത് അതായത് അന്ന് 40-50 വയസ് എന്ന് പറഞാൽ വയസായി എന്നതാണ് അപ്പോൽ 60 വയസായ നസീർ സാർ സജീവ സിനിമ അഭിനയത്തിൽ നിന്ന് തന്നെ പിൻവാങ്ങി ഇരുന്നു.. ഇന്ന് അങ്ങനെ അല്ല 72 വയസായ മമ്മൂക്ക ചെറുപകാരനായി അഭിനയിക്കുന്നു... മോഹൻലാലിനെ കുറിച്ച് പറഞത് പോലെ തന്നെ മമ്മൂട്ടിയെ കുറിച്ചും ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്...
Sathyam
മിതവും സന്തുലിതവുമായ ആരോഗ്യകരമായ അവതരണം. ശ്രീനിവാസൻ എന്തോ മാനസികാവസ്ഥയിൽ പറഞ്ഞു പോയതാകട്ടെ. മോഹൻലാൽ നല്ല നടനാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് യോജിപ്പ് ഒന്നുമില്ലെങ്കിലും അദ്ദേഹത്തിനും തന്റേതായ നിലപാടുകൾ ഉണ്ടല്ലോ. സിനിമാരംഗത്ത് തന്നെ വിലക്ക് ഏർപ്പെടുത്താനും നിഷേധം പ്രകടിപ്പിക്കാനും ആവിഷ്കരിക്കാനും കൂട്ടിപ്പിടിക്കാനും ഒക്കെ സ്വാതന്ത്ര്യം മോഹൻലാലിനും ഉണ്ട്. ഈയടുത്ത് അദ്ദേഹത്തിന്റെ ചില പടങ്ങൾ തകർന്നുപോയി. കുറച്ചുകൂടി അദ്ദേഹം സെലക്ടീവ് ആയിരിക്കണം എന്ന് തോന്നി അതുകൊണ്ട്. ശരീരവഴക്കമുള്ള അപാര സിദ്ധികൾ ഉള്ള മോഹൻലാൽ നല്ല മനസ്സിലേക്കും ശരീരത്തിലേക്കും തിരിച്ചുവരാൻ ഇതൊരു കാരണമായിരിക്കട്ടെ.
നഴ്സറി, സ്കൂൾ, കോളേജ് ഇവിടെ
എല്ലാം നമ്മൾക്ക് ശത്രു ക്കളും
മിത്രം ങ്ങളും കാണൂം അതെല്ലാം
നമ്മുടെ Nostalgiya അത് പിന്നെ
തിരുത്തി പഴയ കൂട്ടുകാരെ കണ്ട്
കെട്ടി പിടിച്ചു അത് തിരുത്തി
നല്ല സുഹൃത്തുകൾ ആകുന്ന
കാലത്താണ് നിങ്ങളുടെ ഉണക്ക
Dialogue
Sreenivasan already lost his ground. Mohanlal is losing his ground. While losing ground, people will tell truth. It is not the integrity of the individual, it is about power of the truth.
stick cloely to that lie and live in that strawberry world
ഇത് ജീഹാദാണ് ,സിനിമയെ കൈപ്പിടിയിലാക്കുന്ന സിനിമാ ജിഹാദ്.
മോഹൻലാൽ കാപട്യം നിറഞ്ഞ ആൾ ആണ് എന്ന് നസീർ ന്റെ കാലത്തു അറിഞ്ഞിട്ടും പിന്നീടും മോഹൻലാലിൻറെ കൂടെ സിനിമകൾ ചെയ്ത ശ്രീനിവാസൻ ആണ് കാപട്യം നിറഞ്ഞ ആൾ, അത് നമ്മൾക്കു ഉറപ്പിച്ചു പറയാം കാരണം വിനീത് ശ്രീനിവാസൻ ഒരു ഇന്റർവ്യൂ വിൽ പറഞ്ഞിട്ടുണ്ട് അച്ഛൻ നാടോടിക്കറ്റ് എന്ന സിനിമക്ക് 4 ആം ഭാഗം എഴുതിയിട്ടുണ്ട് അത് നന്നായിട്ട് വന്നിട്ടുണ്ട് ആ സിനിമയുടെ കഥ കേട്ട് മോഹൻലാൽ ഡേറ്റ് കൊടുത്തില്ല സത്യൻ അന്തിക്കടിനോട് പറഞ്ഞു നമുക്ക് വേറെ ഒരു സിനിമ ചെയ്യാം എന്ന് അതാണ് സത്യൻ പറയുന്നത് ഞാനും മോഹൻലാലും, ശ്രീനി യും കൂടി ഉള്ള സിനിമ ചർച്ചകൾ നടക്കുന്നു ഉടനെ സംഭവിക്കും എന്ന്, ശ്രീനിവാസന് അറിയാം ഇനി ലാലുമൊത്തു സിനിമ സംഭവിക്കില്ല എന്ന് അതാണ് ഇപ്പോ കാണിക്കുന്ന ഇ പ്രകടനം കഷ്ട്ടം തന്നെ....
ശ്രീനിവാസനാണ് യഥാർത്ഥ ഹിപ്പോക്രിറ്റ്.
നന്നായിരിക്കുന്നു …..
ശ്രീനിയുടെ സിനിമയിലെ വളർച്ച യിൽ ലാലേട്ടന്റെ ആദ്യകാലഘട്ടത്തിലെ സഹകരണം തീർച്ചയായും ഉണ്ടായിട്ടുണ്ട് നന്ദികാണി ച്ചില്ലെങ്കിലും നന്നികേട്കാണിക്കരുതായിരുന്നു ശ്രീനി വാസാ
വിമർശിക്കാൻ ആൾക്കാരുള്ളത് നല്ലതല്ലേ.... എപ്പോഴും പൊക്കിപ്പറഞ്ഞു കൂടെ നിക്കുന്നവരേക്കാൾ
👍💯
Lalettan super
Good. Jos sir.
Sreenivasan himself declared that he is not a real friend
അയാളുടെ കിളി പോയിരിക്കുക... എല്ലാവരും sukshikkuka😁... എല്ലാം vettithurann പറയും
Sreenivasan is a genius. Unfortunately he is behaving very cheaply nowadays. He is neurotic it seems..
മിത്രങ്ങൾ പിണങ്ങുമ്പോൾ മാത്രം സുഹൃത്തിന്റെ തെറ്റുകൾ സമൂഹത്തിൽ വിളിച്ച് പറയുന്നത് ഒരു സുഹൃത്തിനും ചേർന്നതല്ല
You said it very well. In you tube somebody is always making one of kunchacko. It is not correct what he is saying about vijayasree in connection with kunchacko. So please do a detective work and say about it in your channel. If you want to know ask the cameraman in that time. Unfortunately Appachan is not alive. Otherwise he would have answer it. He had worked a lot for Malayalam film industry. He was also a very good friend of premnazir. I know why this person is saying that in his channel.
Without questioning the creativity of Srenivasan, the story of movie ’ Sandesam’ is also stolen.
Even mukundetta sumitra vilikunnu is stolen. See Hindi film kadha.
മനപൂർവ്വം ഒരാളെ പോലും വാക്കുകൊണ്ട് പോലും നോവിക്കാത്ത ആളാണ് ലാലേട്ടൻ എന്ന് കേട്ടിട്ടുണ്ട്. ശ്രീനിവാസൻ എന്ന ചീട്ട് കൊട്ടാരം തകർന്നു വീഴുന്നതാണ് കുറച്ച് ദിവസങ്ങളായി കാണുന്നത്. അദ്ദേഹത്തിന്റെ ഹിറ്റ് ആയ മിക്ക തിരക്കഥകൾക്കും പലരും അവകാശ വാദം ഉന്നയിച്ച് വന്നിട്ടുണ്ട്. എന്തിന് നാടോടിക്കാറ്റ് പോലും സിദ്ധിക്ക് - ലാൽ എഴുതിയതായിരുന്നു എന്ന് അവർ പറഞ്ഞിട്ടുണ്ട്.
പുതു തലമുറ മക്കൾ പോലും തള്ളി കളയുന്ന ഒരു ശ്രീനിവാസൻ പ്രഭാഷണം മാത്രം . താങ്കളുടെ അവതരണം വളരെ മികച്ചതായിരുന്നു . ഇലക്കും മുള്ളിനും കേട്ടില്ലാതെ കാര്യം അവതരിപ്പിച്ചു . ഒരു കൊച്ചു സിനിമ കണ്ട പോലെ തന്നെ ഉണ്ടായിരുന്നു
sandesham enna film prem naseer cheyyathirunnathu nannayi ennu sreenivasanum pinneedu arodenkilum paranjittundavum.......ente abhiprayathilum athu nannayi...sathyan anthikkad cheythathu kondu nalloru film kitti....
സൗഹൃദത്തിന്റെ പേരിൽ ഡേറ്റ് കൊടുക്കുന്ന മോഹൻലാൽ ഒരിക്കലും ഇത് ചെയ്യില്ല
👍👍👍
Even in this stage sreenivas is still brooding so much vengeance how can we show the respect we once had for you
ശ്രീനിവാസൻ മികച്ച തിരകഥാകൃത്തും സംവിധായകനും , നടനുമാണ്. എന്നാൽ അയാളുടെ ചില പെറുമാറ്റം ശരിയല്ല. അയാൾക്ക് നേട്ടമുണ്ടാവും എന്ന് കരുതിയിട്ട് അത് കിട്ടാതെ വരുമ്പോഴുള്ള ചൊറിച്ചിൽ അത് കൂടുതലുള്ള ആളാണ് പുള്ളി. ഡോ: സരോജ് കുമാറിൽ അതിരു വിട്ടത് അയാളുടെ ചൊറിച്ചിലിന്റെ ഭാഗം തന്നെയാണ്. കളിയാക്കലുകൾ നല്ലതാണ്. അതിന് കുറ്റം പറയുന്നില്ലാ. പലപ്പോഴും അതിരുവിട്ട ചൊറിച്ചിലാണ് പുള്ളിക്കുള്ളത് ന്ന് പറയാതിരിക്കാനാവില്ലാ.
സിനിമ പ്രവർത്തകർ, പ്രത്യേകിച്ചും നടൻമാർ, നടികൾ , തമ്മിൽ യാതൊരു തരത്തിലും ഉള്ള സ്നേഹബന്ധങ്ങൾ ഇല്ല.. ഡ്സെറ്റിൽ കാണുമ്പോൾ ഉള്ള സൗഹൃദം അത്രേയുള്ളൂ.. എല്ലാവരും തമ്മിൽ ego clash ഉണ്ട്.. നമ്മൾ കാണുന്നതല്ല സിനിമ ഫീൽഡ്...
😊
Really u said it the reality at the tale end
ജോയ്, well said 😄
മലയാളത്തിൽ അസൂയ 😂 എന്ന് പറയും
താങ്കൾ പറയുന്നത് ശരിയാണ്. മോഹൻലാൽ സ്വയം refine ചെയ്തുകൊണ്ടിരിക്കുകയാണ്. അദ്ദേഹം ആത്മീയ പാതയിൽ തന്നെയാണ്
@sam tin sreeneede father is communist
Sreeni is BJP only
ആത്മീയമൊ?ചുണ്ടനക്കി നാറുന്നതും പാത്രം കൊട്ടി രോഗാണുക്കളെ അതും വെയ്റസിനെ കൊല്ലുന്നതുമൊക്കെ ആത്മീമാണൊ?
🥰
കഴിഞ്ഞ 10 വർഷമായി ശ്രീനിവാസൻ നോർമൽ അല്ല .
സാർ പറഞ്ഞതിൽ ഒരു തിരുത്ത് ഉണ്ട്....ശ്രീനിവാസൻ്റെ തിര കഥയിൽ മോഹൻലാൽ അവസാനമായി അഭിനയിച്ച് ചിത്രം 2010 പുറത്തിറങ്ങിയ ഒരു നാൾ വരും എന്ന് സിനിമ ആണ്
💯💯💯💯💯💯💯💯💯
Right
Sreeni looking on mirror and simply feeling gealousy against Mohan Lal!!! Why Sreeni not understanding it is his defect or mfg fault is the problem !!!
നല്ല സന്ദേശം. ലാലേട്ടനെ വേദനിപ്പിക്കരുത്. എന്തു പാവമാണ് ലാലേട്ടൻ. ശ്രീനിവാസൻ സാറ് ഇപ്പോൾ ഒരിക്കലും അങ്ങിനെ പറയരുത്. കാരണം വർഗ്ഗീയത കൊടികുത്തി വാഴുന്ന കേരളത്തിൽ വലിയ പ്രശ്നതന്നെയാവും. അന്നത്തെ ചെറുപ്പത്തിന്റെ തമാശ ഇന്ന് ഉൾക്കൊള്ളാൻ വർഗ്ഗീയത സമ്മതിക്കില്ല.
Lalettan pavam alle...hahaha...
നോട്ട് നിരോധന കാലത്ത് മലയാളികളെ അപമാനിക്കുകയും മോഡിയെ പുകഴ്ത്തിയതുംവഴിമലയാളികൾക്ക് മനസ്സിലായിഇയാൾ ആട്ടിൻ തോലിട്ട ചെന്നായആണെന്ന്ആസമയത്ത്ഗവൺമെൻറിൻറെ പിടിപ്പുകേട് കെടുകാര്യസ്ഥതയും വഴി ജനങ്ങൾപൊരിവെയിലത്ത് ജനങ്ങൾ ബുദ്ധിമുട്ടുകളും മരിച്ചു വീഴുകയും ചെയ്യുന്ന സമയത്ത് ജനങ്ങളെ പരിഹസിച്ച ഈ സംഘിയെ മാനസികമായി വെറുത്തുമോഡിയുടെകോമാളിത്തരങ്ങൾപ്ലേറ്റ് കൊട്ടിയാൽ കോറോണ പോകും എന്നുള്ളമോഹൻലാൽ തിരിച്ചറിവ് ഇയാളെ മണ്ടനാക്കി
@@exceptionl185 alleda pr mammadu aanu paavam specially nw social media time 21th century vere vazhi ella😂😂😂😂😂👍👍👍👍🙏🙏🙏🙏
ശ്രീനിവാസൻ ആണ് മോഹൻലാലിനെ പ്രസവിച്ചതു എന്ന് പറയാഞ്ഞത് ഭാഗ്യം.
Chatta.pulli.paranjathe.seriyakanane.sadhyatha.eppo.ethe.paranjathe.moshamane.supper.starukalude.p0ggatharavum.asooyaum.thurannu.paranjittullathe.pulli.matharamane.eppi.thattippokaraya.samayath.paranjathe.seriyayilla
👌👍
എല്ലാവരേക്കാള്‍ മിടുക്കന്‍ താനാണെന്ന തെറ്റിദ്ധാരണയാണ് ശ്രീനിവാസന്. ഇത്രയും മോശക്കാരനും കാപട്യക്കാരനുമാണ് മോഹന്‍ലാല്‍ എന്നറിഞ്ഞിട്ടും 'സരോജ് കുമാര്‍' റിലീസായി പരസ്പരം തെറ്റുന്ന കാലം വരെയും മോഹന്‍ലാലിന്റെ താരമൂല്യം ഉപയോഗിച്ച് നേട്ടമുണ്ടാക്കാന്‍ ശ്രമിച്ച ശ്രീനിവാസനല്ലേ വലിയ കാപട്യക്കാരന്‍?
Sur ethokkaya aaayalun sreenivasanta oru nalla frnd aaanu Mammoty so aaa aaaropanam ikka ethira upayooogikunnath kandappol athinta Sheri janangal ariyanam enn vichaarichath kond paranjathayrikaam
Beautifully presented. 👌
അസൂയയും കുശുമ്പും നിറഞ്ഞ ഒരു ഫ്രോഡ് ആണ് ശ്രീനിവാസൻ എന്നാൽ മോഹൻലാൽ അങ്ങനെയല്ല ഞാൻ ഒരു മാന്യനാണ്...
Chila thamashakal chilar edukkunna reethi...orupadu straight forward Aya oralum athyavasyam udaypokke ulla oralum thammile prasnangal ayitu thonnunu