ഞാൻ ഉണ്ടാക്കി നോക്കി ഇന്ന്...പരീക്ഷണമായിരുന്നു...വീട്ടിൽ husband തൊടുകയെ ചെയ്യാത്ത പച്ചക്കറി ആണ് പടവലങ്ങ...ഇങ്ങനെ വെച്ചപ്പോൾ നല്ല ഇഷ്ടമായി. കഴിക്കുകയും ചെയ്തു.
പ്രിയ ശ്രീ മോളെ, ഞാൻ നാളികേരത്തിന്റെ കൂടെ ജീരകവും, ഒരു മുളകും ചേർത്തു മുളകൂഷ്യം ഉണ്ടാകാറുണ്ട്. പക്ഷെ ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ടില്ലാട്ടോ. എന്തായലും നാളെ ഇത് തന്നെ കറി. എളുപ്പം ഉണ്ടാക്കാമല്ലോ. നവരാത്രി സമയമായതുകൊണ്ട് ഒട്ടും സമയമില്ല പൊന്നുമോളെ. ❤❤❤❤❤❤❤❤🥰
ഉണ്ടാക്കി. എല്ലാവർക്കും നല്ല ഇഷ്ടമായി. 😍
താങ്ക്യു
അടിപൊളി പടവലങ്ങ കറി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Very nice റെസിപ്പി..😋ഓപ്പോളേ കാണാൻ ഈ setmundil പ്രത്യേക ഭംഗി 😍❤.
Curry super Aayi. dress nannayittundu. blouse, vala colour super... Kandalum, kettalum mathi varilla🙏😍❤
ഞാൻ ഉണ്ടാക്കി നോക്കി ഇന്ന്...പരീക്ഷണമായിരുന്നു...വീട്ടിൽ husband തൊടുകയെ ചെയ്യാത്ത പച്ചക്കറി ആണ് പടവലങ്ങ...ഇങ്ങനെ വെച്ചപ്പോൾ നല്ല ഇഷ്ടമായി. കഴിക്കുകയും ചെയ്തു.
ആദ്യമായിട്ട് കാണുന്നതാ ഞാന്‍ നിങളുടെ vdo ❤
എത്ര മനോഹരമായ അവതരണം 👍👍
പ്രിയ ശ്രീ മോളെ, ഞാൻ നാളികേരത്തിന്റെ കൂടെ ജീരകവും, ഒരു മുളകും ചേർത്തു മുളകൂഷ്യം ഉണ്ടാകാറുണ്ട്. പക്ഷെ ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ടില്ലാട്ടോ. എന്തായലും നാളെ ഇത് തന്നെ കറി. എളുപ്പം ഉണ്ടാക്കാമല്ലോ. നവരാത്രി സമയമായതുകൊണ്ട് ഒട്ടും സമയമില്ല പൊന്നുമോളെ. ❤❤❤❤❤❤❤❤🥰
Curry കൊള്ളാം കേട്ടോ ശ്രീ 💜💕
Very very tasty curry 👌👌🙏I always make 🙏🙏🙏
Thank you 💜🧡💙💚💛
നന്നായിട്ടുണ്ട്😋😋👏👏
Sreela adipoli👍🏼👍🏼👍🏼
എന്റെ പൊന്നു മോളേ 👌
ഹാവൂ സൂപ്പർ....🤔
my wife is trying to make most of the items. thanks to. oppol
This cheenachatti kollamallo. I also wish to buy one like this. Where from you purchased this ?
My mother’s recipe, but she uses jeera also along with coconut. Thank you
Nannayitund mam
Teachere padavalanga curry super.njanum engane undakarundu.
Aunty de veedu complete kanichitu oruu video adukamoo...loved it
Must do aunty please
എനിക്ക് ഇഷ്ടമുള്ള കറി.സൂപ്പർ
നല്ല നാടൻ കറി. Super 🙏🙏
സൂപ്പർ....ശ്രീലേച്ചി... First comment ഞാൻ ചെയ്തു കേട്ടോ
😍😍
നല്ല സംസാരം. കേൾക്കാൻ നല്ല രസമുണ്ട് ❤️
Teacher nte bangles super. Evidennanu vangunnath
ഇഷ്ടായി ❤🙏
Very good ❤
Why can't you use gas stove and pressure cooker. Thanks
യൂസ് ചെയ്യാറുണ്ടലൊ
ഇഷ്ട്ടായി.. 🥰
Adipoli! Kaduku varthudanda alle!
Super 👌
നല്ല കൂട്ടാൻ 👌👌👌👌
വളരെ അധികം ഇഷ്ടമായി ഇതു പോലെ ഞാൻ ഉണ്ടാക്കാറുണ്ട് നല്ല രുചി ആണ് . അടുത്തത് ഏതാണ് ഉണ്ടാക്കന്നത് എന്ന് നോക്കി കാത്തിരിങ്ങന്നു.🥰🌟👍🌹❤️🇮🇳👌🙏
Q
Nice cooking Recipes
പച്ച ചെറുപയർ ആണേലും നന്നായിരിക്കും.
Nice ❤❤❤
ഇത് നമ്മുടെ മുളകുഷ്യം തന്നെ. മുളകില്ല എന്ന് മാത്രം. ഉണ്ടാക്കി നോക്കണം.
👍🏻👍🏻
Hai Chechee 🥰 navaratri vedeo undakuo...Pooja orukkangal okkke
ഓപ്പോളെ 😍😍😍😍
ചെറുപയർ പരിപ്പ് തന്നെ വേണോ?
👌🏻👌🏻
Oppoleaa oruu puthiya cutting board vangikudeee athu payakiyalooo
😄
Green chilli ital taste undakile
Cherupayar parippo atho sambar parippano cherkkendathu
ചെറുപയർ
👌
👌🏻👍🏼❤🥰
Sree namaskaram. Idinde oppam papadavum, narangya curry yum.....athu porre...
Sree veetilanno manja podium, molagu podium podikya.
Ivide kittana prodigal maha thallipoli anne. Onnu recommend cheyyamo
Veettila
+918943663323 സായ്സ് കറി പൗഡർ
❤❤❤
🥰🥰🥰
Superb dear ❤️
👌👌
വറുത്ത ചെറുപയർ പരിപ്പ് ആയാൽ കുഴപ്പം ഉണ്ടോ
ആ സ്വാദ് ആവും .
എന്താണ് പയറ് വേവിക്കുന്നതിന് മുമ്പ് തിളപ്പിക്കുക എന്നു പറഞ്ഞത്? ജല പിശാച് എന്നു പറഞ്ഞത്? എന്തായാലും കറി സൂപ്പർ. കല രാധാകൃഷ്ണൻ
എവ്ട്ന്ന വളകൾ വാങ്ങുന്നെ നല്ല രസം
തൃശൂർ ഹൈ റോഡ് ബെല്ലാ മരിയ പിന്നെ പൂരപറമ്പ്😍
No subtitles ?
Nice video Madame🙂 Oru doubt, ee curry yil erivu cherkkumo ?
Super
Super tastey curry
🙏🙏🙏👍👍
സെറ്റ് മുണ്ട് കുപ്പിവള അടുപ്പ്... അന്തരീക്ഷം..ചേച്ചിയുടെ അവതരണം . ബാക്ഗ്രൗണ്ടിൽ ഒരു മലയാളം മെലഡീ പതിഞ്ഞ താളത്തിൽ കൂടി ഉണ്ടെങ്കിൽ 🤍🤍🤍🥰🥰
ഇവിടെ എപ്പളും റേഡിയോ വക്കും. വീഡിയൊ എടുക്കുന്ന സമയം ഓഫീയും . കോപ്പീറൈറ്റ് വരും
Mulaku vende
enthina engane thilappichu kalayunne ariyilla athukodanu chodichathu
ചളി പതഞ്ഞ് വരാറുണ്ട്. കുക്കറിൽ വക്കുമ്പൊ അറിയില്ല്യ . അപ്പൊ ഒന്ന് തിളപ്പിച്ച് കളയും അത്ര ഗുണം മതിന്ന് വക്കും
Kazhinja vlogil njan reply ettirunnu. Nokkiyilla tto teachere
Innu classil njangalkku teacher vayil
Vachu thannilley very tastyy😋
❣️❣️❣️❣️❣️
Ningade bhagyam🥰
Nalla taste undavum
ചേച്ചി ഇതിൽ പച്ചമുളക് രണ്ടെണ്ണം ഇട്ടാൽ ലേശം എരിവ് കിട്ടില്ലേ
ഇത് എരിവ് ഇല്ലാത്ത ഒരു കറി
Very nice...
ചേച്ചി ഒരുപാട് സ്നേഹം manju
Erive vende?
വേണ്ട ഒരു പാവം സാത്വിക കറി
@@NALLEDATHEADUKKALA 😍 good....
ഈ കറി മുളക് use ചെയ്യില്ലേ
ഇതില് ഞാൻ മുളക് ചേർക്കാറില്ല
ഇതുവരെ ഉപ്പേരി മാത്രമേ ഉണ്ടാക്കീട്ടുള്ളു... ഇനി കൂട്ടാനും ണ്ടാക്കണം
1:05 ജലപിശാചിനെ കുറിച്ച് കൂടുതൽ അറിയണം എന്നുണ്ട്
😄😄
അത് കള്ളത്തരം അല്ലെ ചേച്ചി ഹംസ ദോഹ ഖത്തർ
ഏത്?
👌😋❤
Ithil mulagidande mam
ഇത് എരി ഇല്ലാത്ത കറി
Super 🥰
പരിപ്പ് തിളപ്പിച്ച് വെള്ളം വാർന്നു കളയുന്നതെന്തിനാണ്?
ചളി പതഞ്ഞ് വരാറുണ്ട്. കുക്കറിൽ വക്കുമ്പൊ അറിയില്ല്യ . അപ്പൊ ഒന്ന് തിളപ്പിച്ച് കളയും അത്ര ഗുണം മതിന്ന് വക്കും
Erivu idule
ഇല്ല
മുളകൊന്നും ഇടണ്ടേ അപ്പോ
ഒന്ന് വറുത്ത് കഴുകി വേവിച്ച് നോക്കു. ഒരു വ്യത്യാസം ഉണ്ട്
പടവലങ്ങകൂട്ടാൻഎനിക്ഇഷ്ടയിസൂപർ
ഒരു ദിവസം അവിടെ വന്ന് ഊണ് കഴിക്കും
വരൂ
പടവലം ഇഷ്ടമല്ല🙂
ഇങ്ങനെ വച്ച് കഴിച്ചു നോക്കൂ
👌👌👌
👌🏻🥰❤