യുക്രൈനെ ചുട്ടെരിക്കും,​ ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗം, മിസൈൽ നിർമ്മിച്ച് ലോകശക്തിയായി ഇറാൻ | Iran

Поделиться
HTML-код
  • Опубликовано: 5 фев 2025
  • ഇറാൻ- റഷ്യ സുഹൃദത്തെ എന്നും ആശങ്കയോടെ നോക്കി കാണുന്ന വിഭാഗക്കാരാണ് പാശ്ചാത്യ രാഷ്ട്രങ്ങൾ. റഷ്യ- ഉക്രൈൻ യുദ്ധം ആരംഭിച്ചതിനു ശേഷം ഇറാൻ റഷ്യയ്ക്ക് സൈനിക സഹായം നൽകുന്നുണ്ട് എന്ന് ആദ്യം കണ്ടെത്തിയതും പാശ്ചാത്യ രാജ്യക്കാർ തന്നെ. കാമിക്കാസെ ഡ്രോൺ നൽകിയതുമായി ബന്ധപ്പെട്ട പൊല്ലാപ്പുകൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ ഇറാന്റെ ഹൈപ്പർ സോണിക് മിസൈൽ ആണ് ചർച്ചാ വിഷയം. അങ്ങനെ ഇറാൻ- റഷ്യ പ്രതിരോധ സഹകരണം, അന്താരാഷ്ട്ര തലത്തിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവച്ച് ഇരിക്കുന്നു....
    എന്താണ് ഇറാനും റഷ്യയും തമ്മിലുളള ബന്ധം .? റഷ്യയെ സഹായിക്കുന്നതിലൂടെ ഇറാൻ നേടുന്ന ലാഭമെന്ത്? എന്തുകൊണ്ട് ലോകരാജ്യങ്ങളെല്ലാം ഉപരോധം ഏർപ്പെടുത്തിയിട്ടും ഈ സഹായം തുടരുന്നു?
    യഥാർത്ഥത്തിൽ ഇറാനും റഷ്യയും തമ്മിൽ ഇപ്പോഴുളളത് വലിയൊരു ഡീലാണ്. ഇറാനിൽ നിന്ന് വാങ്ങിയ 166 ഡ്രോണുകൾക്ക് പകരമായി റഷ്യ 141 മില്യൺഡോളറിന്റെ പണവും യുക്രൈനിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും ഇറാനിലേക്ക് രഹസ്യമായി കൈമാറിയതായി റിപ്പോർട്ടുകളുണ്ട്. രണ്ട് റഷ്യൻ സൈനിക ചരക്ക് വിമാനങ്ങൾ ആഗസ്റ്റ് 20 ന് ടെഹ്രാൻ വിമാനത്താവളത്തിൽ പണവും യു.എസ് ജാവലിൻ ആന്റി ടാങ്ക് മിസൈലും സ്റ്റിംഗർ എയർക്രാഫ്റ്റ് മിസൈലും ബ്രിട്ടീഷ് എൻഎൽഎഡബ്ല്യു ആന്റി ടാങ്ക് മിസൈലും വഹിച്ച് എത്തിയിരുന്നു എന്നാണ് വിവരം. ഇത് ഇറാനും റഷ്യയും തമ്മില നെിലവിലെ ബന്ധം കൂടിുതൽ വ്യക്തമാക്കുന്നതാണ്. എന്നാൽ ഇപ്പോൾലോകത്തെ തന്നെ ഭയപ്പെടുത്തുന്ന ഒരു വജ്രായുധം നിർമ്മിച്ചിരിക്കുകയാണ് ഇറാൻ, ഏതാണ് ആ ആയുധം എന്നല്ലേ.ലോകത്തെ എല്ലാ പ്രതിരോധ കവചങ്ങളെയുംഭേദിക്കാൻശേഷിയുള്ള അത്യാധുനിക ഹൈപ്പർസോണിക് മിസൈൽ നിർമ്മിച്ചിരിക്കുകയാണ് ഇറാൻ. ഇതോടെ റഷ്യയുമായുള്ള ഇറാന്റെ പ്രതിരോധ സഹകരണം കൂടുതൽ ചർച്ചയാവുകയാണ്. പുതിയ ഹൈപ്പർസോണിക് മിസൈൽ വികസിപ്പിച്ചതായി റെവലൂഷണറി ഗാർഡ്സ് എയ്‌റോസ്‌പേസ് യൂണിറ്റിന്റെ കമാൻഡർ ജനറൽ അമീറലി ഹാജിസാദെയാണ് വെളിപ്പെടുത്തിയത്. ആണവായുധങ്ങൾ എത്തിക്കാൻ കഴിയുന്ന പരമ്പരാഗത ബാലിസ്റ്റിക് മിസൈലുകൾപോലെയുള്ള ഹൈപ്പർസോണിക് മിസൈലുകൾക്ക് ശബ്ദത്തിന്റെ അഞ്ചിരട്ടിവേഗത്തിൽ കുതിക്കാൻ കഴിയും. ഈ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ വികസിപ്പിച്ചെടുത്തത്‌വ്യോമ പ്രതിരോധ സംവിധാനങ്ങളെ പ്രതിരോധിക്കുന്നതിന് ആണെന്നാണ് കമാൻഡർ വ്യക്തമാക്കിയത്. എല്ലാ മിസൈൽ പ്രതിരോധ സംവിധാനങ്ങളെയും തകർക്കാൻ ഇതിന് കഴിയും. ഇതിനെ തകർക്കാൻശേഷിയുള്ള മറ്റൊരു സംവിധാനം വികസിപ്പിക്കുന്നതിന് പതിറ്റാണ്ടുകൾ എടുക്കുമെന്നും ഹാജിസാദെ പറഞ്ഞു. ശത്രുക്കളുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ ലക്ഷ്യം വയ്ക്കുന്ന ഈ മിസൈൽ പ്രതിരോധമേഖലയിൽ വലിയൊരു കുതിച്ചുചാട്ടമാണ് വ്യക്തമാക്കുന്നത. എന്നാൽ ഇത് തന്നെ ആണ്‌ലോകരാജ്യങ്ങളെ ഭയപ്പെടുത്തുന്നതും
    #ukraine #iran #missiles

Комментарии • 163

  • @minnalmurali9596
    @minnalmurali9596 Год назад +17

    റഷ്യയെ സഹായിക്കാൻ മാത്രം വളർന്ന ഇറാന് അഭിനന്ദനങ്ങൾ

    • @muhammedcp6293
      @muhammedcp6293 Год назад +1

      Valaranalla news

    • @muhammedcp6293
      @muhammedcp6293 Год назад

      India pradema attavum valudi udakunu pathragal mute covedenathurathunu shevanda samanam pally yel kodavekunu pally polekunu

  • @USI2025
    @USI2025 2 года назад +53

    ലോക ശക്തി ആയി വളർന്ന ഇറാന് ആശംസകൾ ....✌️✌️👍🏻👍🏻👍🏻👍🏻❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️❤️❤️❤️❤️

    • @KBR384
      @KBR384 2 года назад

      Iran key jai

    • @USI2025
      @USI2025 2 года назад +1

      @@KBR384 poda sangikutaa

    • @rajtheking659
      @rajtheking659 2 года назад +1

      @@USI2025 സഹോ.. 🙋🏻‍♂️
      ഇറാനെ - ഭാരതം🇮🇳 അത്ര 'നമ്പേണ്ട' -ok.
      ഷിയാ തീവ്രവാദം സപ്പോർട്ട് ചെയ്യുന്ന അവർ ലോക-സമാധാനത്തിന് ഭീഷണി ആണ്.. എന്തിനേറെ? അവറ്റകളുടെ തന്നെ വംശമായ സുന്നി മുസ്ലിങ്ങളുടെ അന്തകർ ആകും അവർ..!
      ഇന്ത്യയിലും സുന്നികൾ ആണ് ബഹുപൂരിപക്ഷം.. 🤷‍♂️ ജാഗ്രതെയ്!

    • @KBR384
      @KBR384 2 года назад +1

      Njan sangiyalla.. i have.no party

    • @KBR384
      @KBR384 2 года назад

      But I power Full supporter of Iran.. Russia..china.. North Korea..🙋‍♂️

  • @josethomas5966
    @josethomas5966 2 года назад +11

    ഇന്ത്യ യുടെ നല്ല കൂട്ടുകാരൻ ആണ് റഷ്യ പണ്ട് പാകിസ്ഥാൻ അമേരിക്ക ബ്രിട്ടീഷ്‌ ഒരു 5രാജ്ങ്ങൾ ആക്രമിക്കാൻ വന്നു റഷ്യ ആണ് ഇന്ത്യ സഹായിച്ചത് ഞാൻ റഷ്യ സപ്പോർട് ചെയുന്നു 👍👍👍👍

  • @pyramidglassbond9812
    @pyramidglassbond9812 2 года назад +48

    അമേരിക്ക ലോക police ചമയാതിരുന്നാൽ തിരുന്ന പ്രശ്നമേ ലോകത്തുള്ളൂ

    • @hussain3494
      @hussain3494 2 года назад +1

      Pyramid Glassbond ,you are right.

    • @mohammedarif105
      @mohammedarif105 2 года назад +1

      America. Thanneyaan Ukrain
      Pavanghle ee avastha veruthi vechhadh

    • @jithinjohn1438
      @jithinjohn1438 2 года назад

      Athe America ahnu ellathintem utharavadhi

    • @KBR384
      @KBR384 2 года назад +1

      Correct comment

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ Год назад

      അതാണ് ഏക പ്രശ്നം
      ഏഷ്യയിലെ അമേരിക്കൻ ഇടപെടൽ അവസാനിപ്പിക്കണം
      യൂറോപ്പ് യൂറോപ്പിന് വിട്ടുകൊടുക്കുക
      അമേരിക്കയെ അമേരിക്കയിൽ ഒതുക്കുക

  • @ameersvlog
    @ameersvlog 2 года назад +5

    അമേരിക്കയുടെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലിനു മുകളിലൂടെ ഇറാന്റെ ഡ്രോൺ പറന്ന് അമേരിക്കയുടെ പടക്കപ്പലിന്റെ രഹസ്യം ചോർത്തിയെങ്കിൽ ഇറാന്റെ ഡിഫൻസ് രഹസ്യവും സാങ്കേതിക വിദ്യയും നമ്മൾ വിചാരിക്കുന്നതിലും അപ്പുറമാണ്

    • @ashikashik3519
      @ashikashik3519 2 года назад +1

      അദ് ശെരിയാണ് എത്ര ക്ലിയർ ചിത്രം ആണ് അന്ന് ഇറാൻ എടുത്തത്

  • @shafeequept8282
    @shafeequept8282 2 года назад +12

    ഇറാൻ ആയുധം വളരെ മികച്ചത് 💥💥💥💥ഉക്രൈന്നെ ചുറ്റെരിക്കുന്നത് ഇറാൻ ആയുധം 💥

  • @shanshan6517
    @shanshan6517 6 дней назад

    മിസൈൽ രാജാക്കന്മാരായ ഇറാനും സൂപ്പർ പവർ ആയ റഷ്യയും ഇപ്പോൾ വളരെയധികം പവർഫുൾ ആയിരിക്കുന്നു..

  • @afsal235
    @afsal235 2 года назад +11

    ഇൻഷാ അള്ളാഹ് ഇറാൻ , ഇസ്രാഈലിനുള്ളതാണ് ഈ മിസൈൽ

    • @Manoj-xm3gh
      @Manoj-xm3gh 2 года назад +1

      😄

    • @sisisw6
      @sisisw6 2 года назад +1

      ഇസ്രായേലിൽ മിസൈൽ ഒന്നും ചെല്ലില്ല. ആകാശത്തു വെച്ച് കരിയിച്ചു കളയും ഇസ്രായേൽ. അതാണ് അവിടുത്തെ technolgy

    • @haleemahalee1719
      @haleemahalee1719 2 года назад +1

      @@sisisw6 അയൺ ഡോമിന് ഹൈപർ സോണിക് മിസൈലിനെ തടുക്കാനാകുമോ സംശയമാണ്

    • @afsal235
      @afsal235 2 года назад

      @@haleemahalee1719 അവൻ മണ്ടനാണ്

    • @afsal235
      @afsal235 2 года назад

      @Henry Joseph insha allah we will recapture our holy cities which we lost since First World War , insha allah IRAN 🇮🇷 🥰

  • @Fineworldmedia4444
    @Fineworldmedia4444 2 года назад +8

    ഫെബ്രുവരി 2022 ൽ പറയാൻ തുടങ്ങിയതാ ഉക്രൈൻ ഇന്ന് തീരും നാളെ തീരും, പക്ഷേ ദൈവം ഉക്രൈന്റെ കൂടെയാണ് അതിനാൽ അവരെ തോൽപിക്കാനുമാവില്ല

    • @muhammadIsmail-ph7mg
      @muhammadIsmail-ph7mg Год назад

      റഷ്യവിചാരിച്ചാൽ ഒരു ദിവസം കൊണ്ട് തീർക്കാൻ പറ്റും പക്ഷെ റഷ്യയുടെ ലക്ഷ്യം വേറെയാടോ ഇപ്പോൾ തന്നെ യുക്രെയിനെ സഹായിച്ച അമേരിക്കയും യൂറോപ്പ് രാജ്യങ്ങളും ഇനിയൊരു യുദ്ധം വന്നാൽ പിടിച്ചു നിൽക്കാനുള്ള ആയുധം എല്ലാം തീർന്നു അത് റഷ്യയുടെ തന്ത്രം തന്നെയായിരുന്നു യൂറോപ്പ് രാജ്യങ്ങൾ ഇപ്പോൾ തമ്മിൽ പഴിചാരലായി ഇപ്പോൾ ലോക പോലീസിന്റെ കളസം കീറിയിരിക്കുകയാണ് ഈ യുദ്ധത്തോടുകൂടി

    • @DARKNIGHT007F
      @DARKNIGHT007F Год назад

      Tholppikanavilla konnukalayam😂😂😂😂

    • @Fineworldmedia4444
      @Fineworldmedia4444 Год назад

      @@DARKNIGHT007F വേഗം കൊല്ലുവാൻ ചെല്ല് അനുഭവം എന്താണെന്നു പുതിനുവിന് അറിയാം, യുദ്ധ നിയമങ്ങൾ തെറ്റിച്ചു നിരപരാധികളായ ജനങ്ങളെ കൈ ടേപ്പ് കൊണ്ട് വരിഞ്ഞു കെട്ടിയ ശേഷം വെടി വെച്ച് തീർത്തിട്ടുണ്ട്, ദൈവത്തിന്റെ അന്ത്യവിധി വരുന്നതേയുള്ളു എല്ലാ സാത്താൻ ആരാധകരും ഓർത്തിരുന്നോ അത്...

    • @sahadsaleem9183
      @sahadsaleem9183 Год назад

      ആ രാജ്യം നശിക്കുന്നത് കണ്ടില്ലേ.. സത്യത്തിൽ റഷ്യ അവരുടെ ആയുധങ്ങൾ പുറത്തു എടുത്തിതില്ല....5നിമിഷം കൊണ്ട് ഉക്രൈനെ നശിപ്പിക്കാൻ അവർക്കു സാധിക്കും...

    • @salimaalammas8717
      @salimaalammas8717 Год назад

      പാക്കലാം 😁😁🤣

  • @nooruddeen4321
    @nooruddeen4321 2 года назад +1

    Hkoyy#
    .
    .
    ആശംസകൾ മാഷേ

  • @jafarkhan8577
    @jafarkhan8577 8 дней назад +1

    ❤❤❤

  • @deepakdeepakkarayi4029
    @deepakdeepakkarayi4029 2 года назад +14

    ഇറാനും അമേരിക്കയും പരീക്ഷിക്കുന്നേ ഉള്ളു എന്നാൽ 2019 ൽ ചൈന ഹൈപ്പർ സോണിക്ക് മിസൈൽ നിർമ്മിച്ചിട്ടുണ്ട് 100 കണക്കിന് ഹൈപ്പർ സോണിക്ക് മിസൈൽ ഉള്ള രാജ്യം ചൈനയും റഷ്യയുമാണ്

    • @haleemahalee1719
      @haleemahalee1719 2 года назад

      Wu 14 ആണ് ചൈന നിർമ്മിച്ച ഹൈപ്പർ സോണിക് വെഹിക്കിൾ

    • @arunakumartk4943
      @arunakumartk4943 2 года назад

      ഹൈപ്പർ സോണിക് ബാലസ്റ്റിക് മിസൈൽ ആണ്. ഹൈപ്പർ സോണിക് ക്രൂയിസ് മിസൈൽ അല്ല.

  • @abdulkhader4327
    @abdulkhader4327 2 года назад +19

    അമേരിക്കയുടെ പടകപലുകൾ തകർക്കാൻ ഇത് തന്നെ ധാരാളം👌

    • @streetfighter8617
      @streetfighter8617 2 года назад

      🤣

    • @Manoj-xm3gh
      @Manoj-xm3gh 2 года назад

      😆😄

    • @abdhullahzuhri4890
      @abdhullahzuhri4890 2 года назад +2

      തുലഞ്ഞുഅമേരിക്ക ഇനി

    • @rajtheking659
      @rajtheking659 2 года назад +1

      @@abdhullahzuhri4890 ഇറാനെ - ഭാരതം🇮🇳 അത്ര 'നമ്പേണ്ട' -ok.
      ഷിയാ തീവ്രവാദം സപ്പോർട്ട് ചെയ്യുന്ന അവർ ലോക-സമാധാനത്തിന് ഭീഷണി ആണ്.. എന്തിനേറെ? അവറ്റകളുടെ തന്നെ വംശമായ സുന്നി മുസ്ലിങ്ങളുടെ അന്തകർ ആകും അവർ..!
      ഇന്ത്യയിലും സുന്നികൾ ആണ് ബഹുപൂരിപക്ഷം.. 🤷‍♂️ ജാഗ്രതെയ്!

    • @linutl6072
      @linutl6072 2 года назад +1

      Sathiyam

  • @sulaimaneksulaimanek808
    @sulaimaneksulaimanek808 11 дней назад +1

    ലോകരാജ്യങ്ങൾ. റഷ്യയുടെയും
    ഇറാന്റെയും. പിന്നാലെ. പോകുന്നതാണ്. ആരോഗ്യ പരമായി നല്ലത്.. പുലി പുച്ചയെ. വളർത്തിയത്. പൊലയാണ്. അമേരിക്ക.. വളർന്നാൽ.. പൂച്ച.. പുലിക്കുള്ളതാണ്...
    ....

  • @basheer450
    @basheer450 Год назад +1

    മറ്റുള്ള രാജ്യങ്ങൾ കണ്ടുപഠിക്കട്ടെ ഇറാനിലെ സൈനികശക്തി

  • @khalidck6930
    @khalidck6930 8 дней назад

    ഇറാന് അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤

  • @shaheedRahman-ht9jm
    @shaheedRahman-ht9jm 11 месяцев назад

    ❤❤❤❤IRAN❤❤❤❤

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Год назад +1

    ഇനിയൊരു യുദ്ധം മണിക്കൂർ കൊണ്ട് രാജ്യം ഇല്ലാതാകും

  • @nja499
    @nja499 2 года назад +10

    🇮🇷🇮🇳🇷🇺💪

    • @rajtheking659
      @rajtheking659 2 года назад +1

      🤷‍♂️🤷‍♂️🤷‍♂️ Noooo
      ഇറാനെ - ഭാരതം🇮🇳 അത്ര 'നമ്പേണ്ട' -ok.
      ഷിയാ തീവ്രവാദം സപ്പോർട്ട് ചെയ്യുന്ന അവർ ലോക-സമാധാനത്തിന് ഭീഷണി ആണ്.. എന്തിനേറെ? അവറ്റകളുടെ തന്നെ വംശമായ സുന്നി മുസ്ലിങ്ങളുടെ അന്തകർ ആകും അവർ..!
      ഇന്ത്യയിലും സുന്നികൾ ആണ് ബഹുപൂരിപക്ഷം.. 🤷‍♂️ ജാഗ്രതെയ്!

  • @muhammedshareefpulikkal6377
    @muhammedshareefpulikkal6377 Год назад +1

    പൊളിച്ചു 😂😂💪💪💪

  • @ranjithraghu673
    @ranjithraghu673 2 года назад +1

    Kk go on

    • @ranjithraghu673
      @ranjithraghu673 2 года назад +1

      Power balance is shifted mam jubina 💜

  • @JalwaJadeerTechy
    @JalwaJadeerTechy 2 года назад +5

    ആർക്കും കിട്ടാത്ത ഊതി വീർപ്പിച്ച ബലൂൺ വാർത്ത തെയ്യാറാക്കുന്ന ലോകം

  • @sameerkpuram
    @sameerkpuram Год назад

    Good

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Год назад

    റഷ്യയെ സഹായിക്കുന്ന രാജ്യം വൻ ശക്തിയാകും

  • @tholhathgreenshola2247
    @tholhathgreenshola2247 2 года назад +3

    Rajyathinde suraxhakk Nalladh thanne butt yudhem cheyyarudh marikkunnadh pavapetta jenanghal 😓

  • @baijupeter1327
    @baijupeter1327 2 года назад +1

    ഹഹഹ.. നടന്നത് തന്നെ.

  • @josekaithayil321
    @josekaithayil321 2 года назад +2

    എന്നാൽ തുടങ്ങാം....

  • @farooknadi6421
    @farooknadi6421 2 года назад +3

    അമേരിക്കയുടെ ഇസ്രായേലിന്റെയും കുതന്ത്രങ്ങൾ അവസാനിപ്പിക്കാൻ സമയമായിരിക്കുന്നു ഇറാൻ എന്ന ശക്തമായ രാഷ്ട്രത്തിനു മുന്നിൽ അമേരിക്കയും ഇസ്രായേലും ഇന്ന് ഒന്നുമല്ലാതായിരിക്കുന്നു ഇനി മിഡിൽ ഈസ്റ്റിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും കളികൾ എന്നും നടക്കത്തില്ല ഇറാൻ സ്വയം അത്യാധുനിക ടെക്നോളജികൾ സ്വന്തമായി നിർമ്മിക്കുന്നു അതുതന്നെയാണ് അവരുടെ ശക്തി ഇസ്രായേൽ എന്ന സൈന്റിസ്റ്റ് ജൂതരാഷ്ട്രത്തിന് കൊടുത്ത മറുപടി കൂടിയാണ് ഈ ഹൈപ്പർ സോണിക് ബലിസ്റ്റിക് മിസൈൽ പരീക്ഷണം ഇനി അമേരിക്കയുടെ കപ്പൽ എല്ലാം നിമിഷനേരം കൊണ്ട് ചിന്നി ചിതറുന്നത് സമീപഭാവിയിൽ നമ്മൾക്ക് കാണാം ശത്രുക്കളെ നശിപ്പിക്കുക എന്നത് ഇറാൻ എന്ന രാഷ്ട്രത്തിന്റെ മെയിൻ അജണ്ടയാണ് അത് അവർ നേടിയിരിക്കും🇮🇷🇮🇷🇮🇷♥♥♥

    • @Manoj-xm3gh
      @Manoj-xm3gh 2 года назад +2

      Sudapi Chiripikalle

    • @kadeejakadeejashareef7132
      @kadeejakadeejashareef7132 2 года назад +2

      @@manuantony4052 ഇറാൻ ഡിഫെൻസ് ടെക്നോളജി ഇസ്രായേൽ ചിന്ദിക്കുന്നതിൽ അപ്പുറം ഇറാൻ ടെക്നോളജി ഗൂഗിളിൽ വിശദ മായി സെർച് ചെയ്താൽ അറിയാം ഇറാന്റെ ശാസ്ത്ര പുരോഗതി

    • @kadeejakadeejashareef7132
      @kadeejakadeejashareef7132 2 года назад

      @@Manoj-xm3gh ഇറാൻ ഡിഫെൻസ് ടെക്നോളജി ഇസ്രായേൽ ചിന്ദിക്കുന്നതിൽ അപ്പുറം ഇറാൻ ടെക്നോളജി വിശദ മായി സെർച് ചെയ്താൽ കിട്ടും അപ്പോൾ അറിയാം ഇറാന്റെ ശാസ്ത്ര പുരോഗതി

    • @Manoj-xm3gh
      @Manoj-xm3gh 2 года назад +2

      @@kadeejakadeejashareef7132 Saddam Husseinte Kayyil Orupade Aayudham Undayirunnu😄😄

    • @kadeejakadeejashareef7132
      @kadeejakadeejashareef7132 2 года назад +2

      @@Manoj-xm3gh ഇറാഖ് അല്ല ഇറാൻ ഇറാൻ ഡിഫെൻസ് ടെക്നോളജി ഇസ്രായേൽ ചിന്ദിക്കുന്നതിൽ അപ്പുറം

  • @arunakumartk4943
    @arunakumartk4943 2 года назад +1

    ഹൈപ്പർ സോണിക് ക്രൂയിസ് മിസൈൽ നിർമ്മാണ ടെക്നോളജിയിലെ ചക്രവർത്തി റഷ്യ മാത്രമാണ്. ഇറാൻ ഇപ്പോൾ നിർമ്മിച്ചിരിക്കുന്നത് റഷ്യൻ ടെക്നോളജിയിലോ അല്ലെങ്കിൽ Made in Iran by Russia ആയിരിക്കാം.

  • @santhoshkumar8559
    @santhoshkumar8559 6 дней назад

    100 കണക്കിനു യിസ്രായേൽ യുദ്ധവിമാനം ഇറാനി ൽകയറി മേഞ്ഞപ്പോൾ മാളത്തിൽ ഒളിച്ച ഞമ്മന്റെ ഇറാനാ െണ

  • @rasipalathole6538
    @rasipalathole6538 2 года назад +6

    അമേരിക്കക്ക് ഹൈപ്പർസോണിക് ടെക്നോളജി ഉണ്ടെന്ന് കേട്ട് ബൈഡൻ ബോധം കേട്ടെന്നാണ് കേട്ടത് 🤣🤣🤣
    ആരാടാ ഈ ന്യൂസൊക്കെ എഴുതികൊടുക്കുന്നത്

    • @shivaji7749
      @shivaji7749 2 года назад +1

      സത്യം. 😈😈🥳🥳ഈ തള്ളുകരെ സമ്മതിക്കുന്നു 🐮🐮

    • @kadavilkadavil1286
      @kadavilkadavil1286 2 года назад

      അപ്പോൾ അമേരിക്കക്കു ഹൈപ്പേർസോണിക് ടെക്‌നോളജി ഉണ്ടെന്നു കേട്ടത് കൊണ്ട് ബൈഡന് ബോധം പോയത്. അങ്ങനെയൊരു ടെക്‌നോളജി. അമേരിക്കക്കു ഇല്ലായെന്ന സത്യം മറ്റുള്ളവർ വിശ്വസിക്കാതെ. അത്തരം ഒരു ടെക്‌നോളജി ഉണ്ടെന്നു തള്ളി മറിച്ചത്. കേട്ടതിലുള്ള മനോ വിഷമം കൊണ്ടാണോ. ബൈഡന് ബോധം പോയത് -?
      ചിലപ്പോൾ ശരിയായിരിക്കാം. അമേരിക്കയെ. വാനോളം ഉയർത്തി തള്ളി. മറിക്കുന്ന ചില. മന്ദബുദ്ധികൾ. ഈ ലോകത്തു ഉണ്ടെന്നു ബൈഡന് അറിയാൻ കഴിഞ്ഞിട്ടുണ്ടാകും- അതായിരിക്കാം ബോധം പോയത് -

    • @arunakumartk4943
      @arunakumartk4943 2 года назад +1

      അതേ.

  • @abdulsathar3756
    @abdulsathar3756 2 года назад +1

    Iran is good 😃😃😃😃

  • @AkbarudeenAkbarudeen
    @AkbarudeenAkbarudeen 7 дней назад

    ഇറാൻ -റഷ്യ ബന്ധം അമേരിക്ക ക്കും, സയണിസ്റ് കൾക്കും പേടി.

  • @avalthaikagathavaalthaikag1878
    @avalthaikagathavaalthaikag1878 2 года назад +3

    റഷ്യൻ്റെ കൈയ്യിൽ ഇ മിസൈൽ ഇല്ലെ?

  • @georgegeorge9268
    @georgegeorge9268 7 дней назад

    വീട്ടിൽ കയറി തല്ലി ചതച്ച് ഇസ്രയിൽ പോയപ്പോൾ എവിടെ യായിരുന്നു. ചിലർ മനസ്സിൽ കാണണുന്നത് മാനത്ത് കാണും അതിനെ ഉള്ള വഴിക ളും ശരിയാക്കി കാണും.

  • @viswanathanpillai1949
    @viswanathanpillai1949 2 года назад +7

    അഹങ്കാരവും വിവരക്കേടുംമുള്ള ഭരണാധികാരികൾ ജനങ്ങളെ കൊലക്കുകൊടുക്കും....
    (If there is no righteousness.. Useless your vepons.. Money power.ETC (NEVER DEFINE YOURSELF BY YOUR RELATION SHIP STATUS INCOME OR YOUR LOOKS. ITS YOUR GENEROCITY, KINDNESS AND COMPASSION THAT COUNTS ).

    • @rajtheking659
      @rajtheking659 2 года назад +1

      Yes... Especially when it comes to religious radicals..
      ഇറാനെ - ഭാരതം🇮🇳 അത്ര 'നമ്പേണ്ട' -ok.
      ഷിയാ തീവ്രവാദം സപ്പോർട്ട് ചെയ്യുന്ന അവർ ലോക-സമാധാനത്തിന് ഭീഷണി ആണ്.. എന്തിനേറെ? അവറ്റകളുടെ തന്നെ വംശമായ സുന്നി മുസ്ലിങ്ങളുടെ അന്തകർ ആകും അവർ..!
      ഇന്ത്യയിലും സുന്നികൾ ആണ് ബഹുപൂരിപക്ഷം.. 🤷‍♂️ ജാഗ്രതെയ്!

  • @nazarnakatil5224
    @nazarnakatil5224 11 дней назад

    പച്ചരി കിട്ടുമോ കഞ്ഞി വെച്ചു കുടിക്കാനാണ്

  • @abdurahiman6995
    @abdurahiman6995 Год назад

    ചുടാതെ എ രിക്കാൻ പറ്റുമിങ്കിൽ അതാണ് നല്ലത്

  • @kunhumohammedragalayam4790
    @kunhumohammedragalayam4790 3 дня назад

    ഇറാൻ ❤❤❤❤❤❤

  • @Abmksa
    @Abmksa 2 года назад +1

    ഇവിടെ കുറെ എണ്ണം കുറകുന്നുണ്ട് തള്ളാൻ എന്ന് പറഞ്ഞ് വല്ല bbc CNN wion ഇതൊക്കെ പോയി കാണ് എന്നാൽ മനസ്സിലാവും ഈ news സത്യം ആൻ

  • @Carbonfootprint.5685
    @Carbonfootprint.5685 2 года назад

    ഈ വാർത്ത ബൈഡു അണ്ണനെ സുഖിപ്പിക്കാത്തതു കൊണ്ട് എനിക്കിഷ്ടപ്പെട്ടില്ല. ഞാൻ unsubscribe ചെയ്യാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ എത്രയും വേഗം കാണിക്കുക.

  • @ayyoobthrasseri9623
    @ayyoobthrasseri9623 2 года назад +1

    ഇറാഖിനെ പോലെ ഒരു യുദ്ധമുണ്ടാകുന്നവരെ കാണാം അവരുടെ ആയുധത്തിന്റെ പവറും പോരാ

  • @riyastk2185
    @riyastk2185 2 года назад +1

    ഇറാൻ.. 💚💚💚....

  • @nowshadnowshad9087
    @nowshadnowshad9087 2 года назад +1

    അടുത്ത വാർത്ത റഷ്യയെ കാണാനില്ല എന്നാവും ചാനൽ വളർച്ചയുടെ ഓരോ ഉപാതികൾ കണ്ടുപിടിച്ചത് നമ്മളാണോ

    • @rajtheking659
      @rajtheking659 2 года назад +1

      😂😅🤣 സത്യം!
      ഈ ന്യൂസ്‌ വ്യാജമാണ്. എന്തായാലും, ഇറാനെ - ഭാരതം🇮🇳 അത്ര 'നമ്പേണ്ട' -ok.
      ഷിയാ തീവ്രവാദം സപ്പോർട്ട് ചെയ്യുന്ന അവർ ലോക-സമാധാനത്തിന് ഭീഷണി ആണ്.. എന്തിനേറെ? അവറ്റകളുടെ തന്നെ വംശമായ സുന്നി മുസ്ലിങ്ങളുടെ അന്തകർ ആകും അവർ..!
      ഇന്ത്യയിലും സുന്നികൾ ആണ് ബഹുപൂരിപക്ഷം.. 🤷‍♂️ ജാഗ്രതെയ്!

  • @vdhgc8004
    @vdhgc8004 2 года назад

    വലിയ ആനക്കാര്യത്തിലാണ് പറയുന്നത്!ഇൻഡ്യയുടെ അഗ്നി-5ന് ശബ്ദത്തിന്റെ 18 മടങ്ങ് വേഗതയുണ്ട്!!

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 2 года назад

    ഈ കാര്യം അങ്കിതാ ശ്രീധറും പറഞ്ഞിരുന്നു

  • @shajahanpk6998
    @shajahanpk6998 2 года назад +2

    Irane world. No. 1. Aakiyad. America 😀

    • @rajtheking659
      @rajtheking659 2 года назад +1

      🤷‍♂️ഇതൊക്കെ വിശ്വസിക്കാൻ കുറേ ഇസ്ലാം അടിമക്കണ്ണന്മാർ..!😅😅😂 കഷ്ട്ടം!
      എടാ മദ്രസ്സേ...
      ഷിയാ തീവ്രവാദം സപ്പോർട്ട് ചെയ്യുന്ന അവർ ലോക-സമാധാനത്തിന് ഭീഷണി ആണ്.. എന്തിനേറെ? അവറ്റകളുടെ തന്നെ വംശമായ സുന്നി മുസ്ലിങ്ങളുടെ അന്തകർ ആകും അവർ..!
      ഇന്ത്യയിലും സുന്നികൾ ആണ് ബഹുപൂരിപക്ഷം.. 🤷‍♂️ ജാഗ്രതെയ്!

  • @mariyamanha6807
    @mariyamanha6807 Год назад

    ഇതക്കെ തനിക്ക് എവിടെ നിന്നാണ് കിട്ടിയത് ഇറാൻ പറഞ്ഞോ അതോ രാഷ്യൻ പ്രസിഡന്റ് പൂട്ടിൻ നിന്നെ വിളിച്ചു പറഞ്ഞോ ഇങ്ങനെ കുറെ മഞ്ഞ ചാനലുകൾ ഉണ്ട് ഇപ്പോൾ

  • @solomonphilip8559
    @solomonphilip8559 2 года назад

    ഇനി ഇറാനിലെ ഓലപ്പടക്കം കൂടെ കത്തിച്ചു കാണണം

  • @ST-qz8sj
    @ST-qz8sj 2 года назад

    എല്ലാ ദിവസവും ഇങ്ങനെ ചുടെട രിക്കുന്നത്

  • @musthafak716
    @musthafak716 2 года назад +2

    ഇറാനും ഉക്രൈനും തമ്മിലല്ല യുദ്ധം. ഇറാൻ ഇന്ത്യയുടെ ഒരു സുഹൃത്ത് രാജ്യമാണ്. വായിക്ക് തോന്നിയത് കോതക്ക് പാട്ട്

    • @rajtheking659
      @rajtheking659 2 года назад +1

      ഇറാനെ - ഭാരതം🇮🇳 അത്ര 'നമ്പേണ്ട' -ok.
      ഷിയാ തീവ്രവാദം സപ്പോർട്ട് ചെയ്യുന്ന അവർ ലോക-സമാധാനത്തിന് ഭീഷണി ആണ്.. എന്തിനേറെ? അവറ്റകളുടെ തന്നെ വംശമായ സുന്നി മുസ്ലിങ്ങളുടെ അന്തകർ ആകും അവർ..!
      ഇന്ത്യയിലും സുന്നികൾ ആണ് ബഹുപൂരിപക്ഷം.. 🤷‍♂️ ജാഗ്രതെയ്!

    • @noufalnoufnoufalkaricod690
      @noufalnoufnoufalkaricod690 Год назад

      ചിലപ്പോൾ ശത്രു ആകും കാരണം rss മുസ്ലിങ്ങൾക്ക് നേരെ എപ്പോഴും അക്രമം ആണ്

  • @thomaskl9869
    @thomaskl9869 2 года назад +1

    America logo

  • @technicalmind615
    @technicalmind615 2 года назад

    എന്തിനാ Sadasiva, അങ്ങാടിയിൽ തോട്ടത്തിന് അമ്മയോട് വഴക്കിടുക എന്ന് പറഞ്ഞതുപോലെ, Kaumudi ലെകികയെ വെറുതെ ചീത്തപറയുന്നത്

  • @abdurahiman8267
    @abdurahiman8267 2 года назад +2

    Uparodam Korea Iran vanshakthigalaayi maari

  • @majimajeedmajeed7826
    @majimajeedmajeed7826 2 года назад +1

    അല്ല റഷ്യ തോറ്റുടുകയാണല്ലേ ഇത്രയും നാൾ പറഞ്ഞത്. പിന്നെ ഏങ്ങനെ ഉക്രൈൻറെ ആയുദങ്ങൾ ഇറാനികൊടുക്കാൻ പറ്റുമോ

    • @abdulkhader4327
      @abdulkhader4327 2 года назад

      അതെല്ലാം നാറ്റോയുടെ കുപ്രചരണം മാത്രമായിരുന്നു അമേരിക്ക കൊടുത്ത ഉക്രയിൻ്റെ ടൺകണക്കിന് ആയുധം റഷ്യ പിടിച്ചെടുത്തിട്ടുണ്ട് അതാണ് ഇറാനിലേക്ക് കയറ്റി അയച്ചത്

  • @Carbonfootprint.5685
    @Carbonfootprint.5685 2 года назад

    ബൈഡുഅണ്ണന്റെ സകലതും ഊരിത്തെറിക്കുമല്ലോ?

  • @thomaskl9869
    @thomaskl9869 2 года назад

    Change language

  • @ValarianLopezBenny
    @ValarianLopezBenny 23 дня назад

    HYPER SONIC ISRAELIL VIDAAN IRAAN BHYAMAANOO????😂😂😂

  • @kasimtrippanachi2610
    @kasimtrippanachi2610 15 дней назад

    നെ തുവിനെ ചുട്ടരിക്കി

  • @mathewsthomas5210
    @mathewsthomas5210 2 года назад +1

    Fry chicken not ukraine 😂

  • @ciniclicks4593
    @ciniclicks4593 Год назад

    Ivaredeyellam budhy vikasippikkan pattumo😅😅😅😅😅😅

  • @ValarianLopezBenny
    @ValarianLopezBenny 23 дня назад

    😂😂😂😂😂

  • @hericperieraleonce9284
    @hericperieraleonce9284 2 года назад

    Russia thottodunnu Ukraine nil ninnu pinne aanu Iran onnu poyo

    • @sisisw6
      @sisisw6 2 года назад

      എന്നിട്ട് ഉക്രൈൻ കാർ കരച്ചിൽ ആണല്ലോ 🤣🤣

  • @shajahanpk6998
    @shajahanpk6998 2 года назад +2

    Israel. Swaha 😀

  • @naufalkccharpatte5216
    @naufalkccharpatte5216 2 года назад +1

    Indiyayude good friend Iran Russian 💞💪💪💪💪💪💪💪

    • @rajtheking659
      @rajtheking659 2 года назад +1

      ഇറാനെ - ഭാരതം🇮🇳 അത്ര 'നമ്പേണ്ട' -ok.
      ഷിയാ തീവ്രവാദം സപ്പോർട്ട് ചെയ്യുന്ന അവർ ലോക-സമാധാനത്തിന് ഭീഷണി ആണ്.. എന്തിനേറെ? അവറ്റകളുടെ തന്നെ വംശമായ സുന്നി മുസ്ലിങ്ങളുടെ അന്തകർ ആകും അവർ..!
      ഇന്ത്യയിലും സുന്നികൾ ആണ് ബഹുപൂരിപക്ഷം.. 🤷‍♂️ ജാഗ്രതെയ്!

  • @jamsheerjamsheerp500
    @jamsheerjamsheerp500 2 года назад

    Last vijayam rooohullahi essa alihissalathuvassalaminu,,ella dusttan marudeyum nethavaya lahanathulllahi iblisullaheenintey, dajjjalintey alukal ,, inshallah anthimavijayam athu ruhullahi essa alihissalathu vassalaminuanu,

    • @rajtheking659
      @rajtheking659 2 года назад +1

      എടേ എടേ മദ്രസ്സ പൊട്ടാ... 🤣😅 എന്താ കൊണ കൊണ.. 😂🤷‍♂️
      ഇറാനെ - ഭാരതം🇮🇳 അത്ര 'നമ്പേണ്ട' -ok.
      ഷിയാ തീവ്രവാദം സപ്പോർട്ട് ചെയ്യുന്ന അവർ ലോക-സമാധാനത്തിന് ഭീഷണി ആണ്.. എന്തിനേറെ? അവറ്റകളുടെ തന്നെ വംശമായ സുന്നി മുസ്ലിങ്ങളുടെ (ജംഷീറെ നീ സഹിതം) അന്തകർ ആകും അവർ..!🤣
      ഇന്ത്യയിലും സുന്നികൾ ആണ് ബഹുപൂരിപക്ഷം.. 🤷‍♂️ ജാഗ്രതെയ്!

    • @jamsheerjamsheerp500
      @jamsheerjamsheerp500 2 года назад

      Eda potta nanithil iraney patti parannittilla😁

  • @subairrahi852
    @subairrahi852 Год назад

    Israilne.chabanam

  • @sadasivanp773
    @sadasivanp773 2 года назад +1

    Nee Podi Poyi Paninokku

  • @rightchoose1071
    @rightchoose1071 2 года назад

    Good Iran

  • @naufalkccharpatte5216
    @naufalkccharpatte5216 2 года назад

    Eni muthe Russian Iran India china 💞 King 👑

    • @rajtheking659
      @rajtheking659 2 года назад +1

      നല്ല സ്വപ്നം കാക്കാ.. 😅🤣
      ഇറാനെ - ഭാരതം🇮🇳 അത്ര 'നമ്പേണ്ട' -ok.
      ഷിയാ തീവ്രവാദം സപ്പോർട്ട് ചെയ്യുന്ന അവർ ലോക-സമാധാനത്തിന് ഭീഷണി ആണ്.. എന്തിനേറെ? അവറ്റകളുടെ തന്നെ വംശമായ സുന്നി മുസ്ലിങ്ങളുടെ അന്തകർ ആകും അവർ..!
      ഇന്ത്യയിലും സുന്നികൾ ആണ് ബഹുപൂരിപക്ഷം.. 🤷‍♂️ ജാഗ്രതെയ്!

  • @noufalhudhahawwahawwa5954
    @noufalhudhahawwahawwa5954 2 года назад +1

    Iran...joodha israil..pidich adakkum eann.muhammadhu (s)

    • @ashrafal3807
      @ashrafal3807 2 года назад +2

      അറിയാത്ത കാര്യത്തെക്കുറിച്ച് മിണ്ടാതിരിക്കുന്നതല്ലേ നല്ലത്. ഇറാൻ ഇസ്രായേലിനെ പിടിച്ചെടുക്കുമെന്ന് ഒരു ഹദീസും ഇല്ല. എല്ലായിടത്തും പോയി ഇങ്ങനെ നുണ പ്രചരിപ്പിക്കുന്നത് അത്ര നല്ലതല്ല.

    • @udayakumarmanampur158
      @udayakumarmanampur158 2 года назад +1

      @@ashrafal3807 👍

    • @Manoj-xm3gh
      @Manoj-xm3gh 2 года назад +1

      E Sudapikalude Oru Kaaaryam

    • @sisisw6
      @sisisw6 2 года назад +1

      ഇറാൻ ഒക്കെ തീരും

  • @salimaalammas8717
    @salimaalammas8717 Год назад

    ഇന്ത്യയിലെ ഇസ്രായിലി കുഞ്ഞ്ങ്ങൾ എന്ത് ചെയ്യും ദൈവമേ 😁😁

  • @shivaji7749
    @shivaji7749 2 года назад +2

    ഇങ്ങനെ അതിശയോക്തി കലർന്ന വാർത്തകൾ വെച്കാച്ചി, ചാനലിന്റെ ഉള്ള വിലകളയരുത് 😈😈😈🥳🥳🥳

    • @rajtheking659
      @rajtheking659 2 года назад +2

      എത്ര വില ആണ്..?
      25 പൈസയോ..??😅🤣 ഇതൊക്കെ ഊള ചാനൽ.

  • @somanvv7886
    @somanvv7886 Год назад

    ദൈവത്തി൯െ്റശക്തൃയിൽഈരജൃങ്ൾവെ്൪മംധുളി.എൿ്കിലുംഗീ൪വണത്തിനു്കുഴപ്പമില്ല.എന്തിനഈല്ലഭൂമിലെപാവട്ടെജനങളെഭീതിൽആഴുത്തുന്നു.