സ്വാമിജീ... ആത്മാവ് മുക്തമാണെങ്കിൽ സാദനകളിലൂടെ മുക്തി ലഭിക്കുന്നതാർക്കാണ്.അതിനൊടൊപ്പം ആത്മാവ് ജീവിതത്തിലെ സുഖവും ദുഖവും അനുഭവിക്കുന്നില്ലെങ്കിൽ ആരാണ് അത് അനുഭവിക്കുന്നത്...ഉത്തരം പറഞ്ഞു നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു...🙏
പ്രണാമം സ്വാമിജീ, എന്തൊരു ഗംഭീര വ്യാഖ്യാനം... എത്ര പഠിച്ചാലും ആത്മതത്വം അനുഭവിച്ചാൽ മാത്രമേ ശരിക്കു മനസ്സിലാകൂ എന്നു മനസ്സിലായി... വാക്കുകളുടെ limitation.... എന്നാലും അങ്ങയുടെ വാക്കുകൾ പകരുന്ന ആത്മവിശ്വാസം... അറിവാണ് ഞാൻ എന്ന അനുഭവത്തിലേക്ക് തീർച്ചയായും നയിക്കും സ്വാമിജീ..
പ്രണാമം സ്വാമിജി🙏 ഓം ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു ഗുരുർ ദേവോ മഹേശ്വരഃ ഗുരു സാക്ഷാൽ പരബ്രഹ്മം തസ്മൈ ശ്രീ ഗുരവേ നമഃ ഓം സദാശിവ സമാരംഭാം ശങ്കരാചാര്യ മധ്യമാം അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
നമസ്തേ സ്വാമിജീ... സമയം, ദേശം ,കാലം ഇവ ആപേക്ഷികങ്ങളാണെങ്കിൽ , ജനനസമയത്തെ അടിസ്ഥാനമാക്കി ജാതകം എഴുതുന്നത് യുക്തിക്ക് നിരക്കാത്തതല്ലേ? സ്വാമിജിയുടെ മറുപടി പ്രതീക്ഷിക്കുന്നു
ഹരി ഓം🙏🙏🙏
ഹരി ഓം സ്വാമിജി ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🕉️🕉️🕉️
Pranamam sampujya swamiji 🙏🙏🙏
ഓം 🙏🙏🙏
🙏🙏
നമസ്ക്കാരം സ്വാമിജീ
സ്വാമിജീ... ആത്മാവ് മുക്തമാണെങ്കിൽ സാദനകളിലൂടെ മുക്തി ലഭിക്കുന്നതാർക്കാണ്.അതിനൊടൊപ്പം ആത്മാവ് ജീവിതത്തിലെ സുഖവും ദുഖവും അനുഭവിക്കുന്നില്ലെങ്കിൽ ആരാണ് അത് അനുഭവിക്കുന്നത്...ഉത്തരം പറഞ്ഞു നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു...🙏
ജീവാത്മാവും, പരമാത്മാവും ശരീരബന്ധിയായി നില്കുന്ന ജീവാത്മാവിൻ പരമാത്മാവുമായി യോഗം ചെയ്യണം അതിനു വേണ്ടും ഉപാധികളാ താങ്കൾ ഉന്നയിച്ച വിഷയം
നമസ്തേ സ്വാമിജി
ഹരി ഓം സ്വാമിജി
നമസ്തേ സ്വാമിജി
കേനോപനിഷദ് മൂന്നാം ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു 🙏🙏🙏
ഓം ശ്രീ ഗുരുഭ്യോ നമ:
Great ,gjanam.swamiji.padangalil namaskaram. 😅
നമസ്തെ
സ്വാമിജി 🙏🙏
Namasthe sawamiji
🔥🙏🙏
Pranamam
പ്രണാമം സ്വാമിജീ,
എന്തൊരു ഗംഭീര വ്യാഖ്യാനം... എത്ര പഠിച്ചാലും ആത്മതത്വം അനുഭവിച്ചാൽ മാത്രമേ ശരിക്കു മനസ്സിലാകൂ എന്നു മനസ്സിലായി... വാക്കുകളുടെ limitation.... എന്നാലും അങ്ങയുടെ വാക്കുകൾ പകരുന്ന ആത്മവിശ്വാസം... അറിവാണ് ഞാൻ എന്ന അനുഭവത്തിലേക്ക് തീർച്ചയായും നയിക്കും സ്വാമിജീ..
🙏
Pranamam swamiji
കേനോപനിഷത്ത് മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നു
Thanks.
🕉️🙏🎉
പ്രണാമം സ്വാമിജി
സ്വാമിജിക്ക് പ്രണാമങ്ങൾ...
🙏🙏🙏🙏swamiji
35:28
ശാന്താ മഹന്തോ നിവസന്തി സന്തോ
വസന്ത വല്ലോക ഹിതം ചരന്തഃ
തീർണ്ണാസ്വയം ഭീമാർണ്ണവം ജനാ-
ന ഹേതു നാന്യാപി താരയന്തഃ”
Swamijiyde prabhashan kelkkan agrahicirikukayayirunn. Pranamam guro
നമസ്തേ സ്വാമിജീ...🙏🙏🙏
നമസ്തെ സ്വാമി ഗുരു ചരണം ശരണം 🙏🌹🕉
ഹരി ഓം സ്വാമിജി. നല്ല അറിവ് ഇപ്ലോൾ കേൾക്കാൻ സാധിച്ചു.🙏
Namaste Gurudeva 🙏
മൂന്നാം ഭാഗം കാത്തിരിക്കുന്നു...👏👏
,🙏🙏🙏
പ്രണാമം സ്വാമിജി🙏
ഓം ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു ഗുരുർ ദേവോ മഹേശ്വരഃ
ഗുരു സാക്ഷാൽ പരബ്രഹ്മം തസ്മൈ ശ്രീ ഗുരവേ നമഃ
ഓം സദാശിവ സമാരംഭാം ശങ്കരാചാര്യ മധ്യമാം അസ്മദാചാര്യ പര്യന്താം വന്ദേ ഗുരു പരമ്പരാം
Have been waiting for this..🙏
മറ്റു ഭാഗങ്ങൾ കൂടി അപ്‌ലോഡ് ചെയ്യാമോ
🙏🌻💚🇳🇪💯💐🌹🙏
നമസ്തേ സ്വാമിജീ...
സമയം, ദേശം ,കാലം ഇവ ആപേക്ഷികങ്ങളാണെങ്കിൽ ,
ജനനസമയത്തെ അടിസ്ഥാനമാക്കി ജാതകം എഴുതുന്നത് യുക്തിക്ക് നിരക്കാത്തതല്ലേ?
സ്വാമിജിയുടെ മറുപടി പ്രതീക്ഷിക്കുന്നു
🙏
ഹരി ഓം സ്വാമിജി ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🕉️🕉️🕉️
ഹരി ഓം🙏🙏🙏
നമസ്തേ സ്വാമിജി
ഹരി ഓം
🙏🙏🙏
Pranamamswamiji
നമസ്തേ സ്വാമിജീ 🙏
Namasthe sawamiji
🙏🙏🙏🙏🙏
🙏🙏🙏
🙏🏻