ഒരുപാട് വിഷമം ആ കുട്ടിയെ കാണുമ്പോൾ😔എന്ത് ചെയ്യാൻ ദൈവം വിധിയ്ക്കുന്നതിനെ മനുഷ്യന് തടയാൻ കഴിയില്ലല്ലോ!!മനസ്സിന് ശക്തിയും സമാധാനവും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു!
ആമയിഴാഞ്ചാൻ തോട്ടിൽ പോയി മരിച്ച ജോയിയുടെ കുടുംബത്തിനും ജോലി കൊടുക്കണം പിന്നെ പ്രകൃതി ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും ആന ചവിട്ടികൊന്നവരുടെ ബന്ധുക്കൾക്കും ജോലി കൊടുക്കണം എല്ലാവരും തുല്ല്യ ദുഃഖം ഉള്ളവരും സാമ്പത്തികം കുറഞ്ഞവരുമാണ് എല്ലാവർക്കും ഒരേ പരിഗണന കൊടുക്കണം പക്ഷേബേധം പാടില്ല ഒരാൾക്ക് മാത്രം ജോലി കൊടുക്കുന്നത് ശരിയല്ല പിന്നെ ഇതു സംഭവിച്ചത് കേരത്തിൽ വച്ചുമല്ല കേരത്തിൽ സംഭവിച്ചവർക്ക് എന്ത് കൊണ്ട് കൊടുക്കുന്നില്ല
മോളെ,, ചക്കരെ വിഷമിക്കാതെ നിങ്ങളെ ദൈവം കാത്തുകൊള്ളും,, പൊന്നുമോനെ നല്ലപോലെ നോക്കണേ,, ഒരിക്കലും കണ്ടിട്ടില്ലാത്ത അർജുൻ ഞങ്ങളുടെ ഒക്കെ മനസ്സിൽ എന്നും ഒണ്ടു,, പ്രാർത്ഥിക്കുന്നുണ്ട് ഒരു തിരിച്ചു വരവിനായി നിങ്ങൾക്കൊപ്പം ഞങ്ങളും കാത്തിരിക്കുന്നയൂ 🙏🙏🙏🙏
ദയവു ചെയ്ത് നമുക്ക് ജോലി കിട്ടാത്ത frustration ഇവരോട് തീർക്കല്ലേ! Cash കൊടുത്താൽ അത് എടുത്തു തീരും. ഒരു കുടുംബത്തിന്റെ നെടുംതൂൺ ആണ് പോയത്. ആ കുഞ്ഞിനെ വളർത്തി, അന്തസ്സോടെ അഭിമാനത്തോടെ ജീവിക്കാൻ, മറ്റുള്ളവർക്ക് മുന്നിൽ കൈനീട്ടാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ആ പെൺകുട്ടിക്ക് ഒരു ജോലി തന്നെയാണ് ഇന്നത്തെ നമ്മുടെ സമൂഹത്തിൽ ആവശ്യം. ഇതൊരു തെറ്റല്ല. ഒരുപാട് തവണ psc എഴുതി ലിസ്റ്റിൽ വന്നിട്ടും ജോലി കിട്ടാതെ ഇരിക്കുന്ന ഒരു വ്യക്തിയാണ് ഞാനും. 10 വർഷത്തോളം നീണ്ട 2011 lpsa ലിസ്റ്റിന്റെ നിയമപോരാട്ടത്തിൽ ഭാഗമായിരുന്നതാണ് ഞാനും. ഇന്നും പുതിയ ലിസ്റ്റിനായി കാത്തിരിക്കുന്നു. നിങ്ങളുടെ വികാരം മനസ്സിലാക്കാൻ എനിക്കാവും. പക്ഷെ, സ്വന്തം ഭർത്താവ് ജീവനോടെ ഉണ്ടോ ഇല്ലയോ എന്നുപോലും അറിയാതെ, ഈ ചെറുപ്രായത്തിൽ കുഞ്ഞുമോനെയും കൊണ്ട് ഇനിയുള്ള ജീവിതം ജീവിച്ചു തീർക്കേണ്ട ആ പെൺകുട്ടിയുടെ ഭാവി കൂടി നമ്മൾ ഓർക്കേണ്ടതില്ലേ?
Be strong mole.arjun is somewhere alive. Feelng .she is very panic. But should need a job ..god is with you privide you more strenth and peace ..our prayers for you and family 🙏
കഷ്ടപ്പെട്ട് psc ടെസ്റ്റ് എഴുതുന്നവർക്ക് റാങ്ക് ലിസ്റ്റിൽ കയറിയാലും ജോലിയില്ല ഇവർക്കു ഒരു നല്ല സ്വകാര്യ സ്ഥാപനത്തിൽ ജോലി കൊടുക്കാമായിരുന്നു. ഒരു psc ഉദ്യോഗർത്തിയുടെ അവസരം ഇല്ലാതായി അർഹതപ്പെട്ടവർക്ക് എന്തുകിട്ടി???
@@arathil1997അതേ. But ഇതിൽ കൂടുതൽ സുരക്ഷിതം കേരള bank ആണ്. R b i യുടെ കീഴിൽ ഉള്ളതാണ് അതുകൊണ്ട് സഹകരണബാങ്കിനെ കാളും സുരക്ഷിതം ആണ്. ഇവിടെ സ്ഥിര നിയമനം കിട്ടിയാലും കഷ്ടം ആണ്. Bank നഷ്ടത്തിൽ ആയാൽ ശമ്പളം പോലും കിട്ടില്ല. പിന്നെ രാഷ്ട്രീയ കാരുടെ അനാവശ്യ സ്വാധീനം. അവന്മാർ കട്ടുമുടിക്കും. ജീവനക്കാരും നിക്ഷേപകരും അതിൽ പെട്ടു പോകും. അവസാനം റിട്ടയേർമെന്റ് ആനുകൂല്യം പോലും കിട്ടില്ല bank നഷ്ടത്തിൽ ആയാൽ. But കേരള bank അങ്ങനെ അല്ല. 2 വർഷം service ഉള്ള സഹകരണ bank ജീവനക്കാർക്ക് കേരളബാങ്കിൽ സംവരണം ഉണ്ട്. Employee ക്വാട്ട യിൽ ജോലി കിട്ടും. സഹകരണ ബാങ്കിലെ കാൾ സാലറി കൂടുതൽ ഉണ്ട് താനും.
രാപ്പകൽ ഇല്ലാതെ ഉറക്കം ഇളച്ചു പഠിക്കുന്നവർ പെരു വഴിയിൽ.ജോലി പാർട്ടിയ്ക്ക് വേണ്ടി കൊടി പിടിക്കുന്നവർക്കും ഇങ്ങനെ കിട്ടുന്നവർക്കും. എന്താല്ലേ... എന്തായാലും All the ബെസ്റ്റ് 👍🏻
സർക്കാർ ജോലി psc പാസ് ആയി വരുന്നവർക്ക് കൊടുക്കാൻ ഉള്ളതാണ്, അല്ലാതെ അപകടത്തിൽ മരിച്ചവരുടെ ആശ്രതർക്ക് കൊടുക്കാൻ ഉള്ളതല്ല, അങ്ങനെ ആണെകിൽ ലക്ഷക്കണക്കിന് പേര് ഉണ്ടാകും അങ്ങനെ, അവർക്ക് ഒന്നുമില്ലാത്ത പരിഗണന എന്തിനാ ഒരു ആർജ്ജുൻ ന്റെ ഭാര്യക്ക് കൊടുക്കുന്നത് എന്ന് മനസ്സിലാകുന്നില്ല,
@@farhathshireen6339കഷ്ടപ്പെട്ട് പഠിക്കുന്നവർക്കേ അതിന്റെ വേദന അറിയൂ... രാവും പകലും ഇല്ലാതെ ബുദ്ധിമുട്ടുന്നവരെ Govt ന് വേണ്ട.... Aa ദേഷ്യത്തിൽ പലരും അൽപ്പം selfish ഒക്കെ ആകും...
Enthu joliyadooo😢😢venam...ok no doupt...but as a wife she cant sleep everyday😢...government invold this case again...find arjun immediately 😢..request only
ആ കുഞ്ഞിന്റെ മുഖത്ത് ഭയങ്കര ദുഃഖം ആണ് എത്രയും പെട്ടെന്ന് അജുനെ കിട്ടട്ടെ
Aju Alleda Arjun
@@filmtime-festival അതെ
@@filmtime-festival മനുഷ്യൻ അല്ലെ പുള്ളെ
😂
ഒരുപാട് ക്ഷമ ഉള്ള കുട്ട്യാണ് അർജുൻ ന്റെ ഭാര്യ
അർജുന്റെ ഭാര്യയുടെ അവസ്ഥ ഇപ്പോൾ അങ്ങനെ ആണ്.. ക്ഷേമിച്ചേ പറ്റു
ഒരുപാട് വിഷമം ആ കുട്ടിയെ കാണുമ്പോൾ😔എന്ത് ചെയ്യാൻ ദൈവം വിധിയ്ക്കുന്നതിനെ മനുഷ്യന് തടയാൻ കഴിയില്ലല്ലോ!!മനസ്സിന് ശക്തിയും സമാധാനവും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു!
പാവം മോള്, സർക്കാരിന് അഭിനന്ദനങ്ങൾ ആ കുഞ്ഞിന് ജോലി നൽകിയതിന് 🙏
സഹകരണ ബാങ്കിൽ സർക്കാർ നിയമനം ആണെന്ന് ഇപ്പൊ അറിഞ്ഞു... അടിപൊളി
Sarkaarin ndhonnn?????
പ്രിയ അനിയത്തി..... എല്ലാരും കൂടെ ഉണ്ട് 🙌🏻
ഈമോളെ കണ്ടിട്ട് എനിക്ക് സങ്കടം സഹിക്കാൻ കഴിയുന്നില്ല ഞാൻ ഇത് കാണുമ്പോൾ കരയാത്ത ദിവസങ്ങൾ ഇല്ല എത്രയും വേഗം ഈ കുട്ടിയുടെ ഭർത്താവിനെ കിട്ടണേ അള്ളാഹ്
ആ കിട്ടും ആള് പുഴയുടെ അടിയിൽ ചോറും കറിയും വച്ചു ജീവിക്കുന്നുണ്ട് 😂
😂
ആമയിഴാഞ്ചാൻ തോട്ടിൽ പോയി മരിച്ച ജോയിയുടെ കുടുംബത്തിനും ജോലി കൊടുക്കണം പിന്നെ പ്രകൃതി ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും ആന ചവിട്ടികൊന്നവരുടെ ബന്ധുക്കൾക്കും ജോലി കൊടുക്കണം എല്ലാവരും തുല്ല്യ ദുഃഖം ഉള്ളവരും സാമ്പത്തികം കുറഞ്ഞവരുമാണ് എല്ലാവർക്കും ഒരേ പരിഗണന കൊടുക്കണം പക്ഷേബേധം പാടില്ല ഒരാൾക്ക് മാത്രം ജോലി കൊടുക്കുന്നത് ശരിയല്ല പിന്നെ ഇതു സംഭവിച്ചത് കേരത്തിൽ വച്ചുമല്ല കേരത്തിൽ സംഭവിച്ചവർക്ക് എന്ത് കൊണ്ട് കൊടുക്കുന്നില്ല
But annu gvt urapp kodutadanu..joyk bharyaum makanum illa..vayantil vereyum orupad sahayangal varunnund.. asshridark joli nalkan mathram onnum avarkidayil aal illa.... ellavarum apaksdam pattiyalle ullad???
Dyfi alla avararum
Correct. Government inte loadmayalla poyath.
@@rehanajobby5606kashttam
Arjune kanathayappol sahodaran koodapirappu..... Ipo alde wifenu job sheriyayappo aalu dyfi kaaranaanu athond jolikodthu ennumprnj karayunnu 🙄🙄
നല്ല ഒരു സ്മാർട്ട് കുട്ടിയവണം നല്ല പോസറ്റീവ് എനർജി ആയിരിക്കു അനിയത്തികുട്ടി ദൈവം ദയ ഉള്ളവനാണ് നല്ലതേ വരൂ 🙏
കണ്ണ് നിറഞ്ഞു.. മനസ്സും❤️
കണ്ടാൽ അറിയാം ഒരു പാവം കുട്ടിയാണ് എന്ന്❤
Mmm adhae😢
Nooo
@@JishadMm-z7oഅതെന്താ പാവമല്ലേ 🙄
@@rehnasamad1407 noo
@@jaisaljaisu9643 ithinekkal pavama njan oru jolykku vendi marich padikkaya ariyo kittunnilla verte joli kodukumbo sahikkunnilla enth paranjalum panam etra venol kodukkamarunnu onnum tonilla but joli ath arhatapettavarkka kodukendath
പാവം മോള് 🥰🥰🥰
അറിജുൻ തിരിച്ചു വരട്ടെ
Chathupoyavar varilla
@@JishadMm-z7o ninte amma chathittu vannoohhh...😢
അപ്പൊ അതന്നെ അല്ലെ പൂറിമോനെ അവൻ പറഞ്ഞെ ചത്തു പോയവർ വരില്ല എന്നു നിന്റെ തേവിടിച്ചി തള്ള വന്നോ ചത്തു പോയിട്ട് @@JesusRec05.
@@JishadMm-z7o🙄🤨
@@JesusRec05. നിന്റെ അമ്മ എന്റെ kunnnayil aanu
നല്ല കാര്യം സ്വന്തമായി വീടും സാമ്പത്തികവും ഇവർക്കുണ്ട്. ഒരു ഗതിയും പര ഗതിയും ഇല്ലാത്തവരെ ആരും കാണുന്നില്ലേ ആവോ
വിധിയെ ധൈര്യം കൊണ്ട് നേരിടുക... ദൈവം അനുഗ്രഹിക്കട്ടെ 🙏
മോളെ,, ചക്കരെ വിഷമിക്കാതെ നിങ്ങളെ ദൈവം കാത്തുകൊള്ളും,, പൊന്നുമോനെ നല്ലപോലെ നോക്കണേ,, ഒരിക്കലും കണ്ടിട്ടില്ലാത്ത അർജുൻ ഞങ്ങളുടെ ഒക്കെ മനസ്സിൽ എന്നും ഒണ്ടു,, പ്രാർത്ഥിക്കുന്നുണ്ട് ഒരു തിരിച്ചു വരവിനായി നിങ്ങൾക്കൊപ്പം ഞങ്ങളും കാത്തിരിക്കുന്നയൂ 🙏🙏🙏🙏
വിധി നമുക്ക് കരുതി വച്ചത് നമ്മൾ അനുഭവിച്ചു തീരണം. മറ്റു വഴി ഇല്ല. മുന്നോട് പോക്കു. 👍💐👏🙏🙏🙏🙏
ആ കുട്ടിയെ ഓരോന്ന് ചോദിച്ചു വിഷമിപ്പിക്കാതെ
ദൈവം അനുഗ്രഹിക്കട്ടെ ആ കുട്ടിയെ 🥰❤️.. അർജുൻ എന്നും എപ്പോഴും മലയാളികളുടെ മനസ്സിൽ und🥰❤️...😊...
🙏🙏🙏🙏ദൈവം കൂടെ ഉണ്ട്
വളരെ നല്ല കാര്യം ഗോഡ് ബ്ലെസ് യു
മോള് ഒട്ടും വിഷമിക്കരുത്. അർജുൻ തിരികെ വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
🙄🙄
Enthuvade comedy adikkathe pode
🙄 അതെ, പ്രാത്ഥിച്ചു കൊണ്ടിരുന്നോ, ഇപ്പോ വരും,
Prarthana teere Vila kurach kaanathe@@autofocus211
😮😮😮😮
പെങ്ങൾ കുട്ടിക്ക് ആശംസകൾ ഒപ്പം പ്രാർത്ഥനയും നേരുന്നു
Not fair decision from government… many people are dying and many ladies are widows.will Government will give job to all widowers? If yes,good
Satyam
@@thomasmathew2770 കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ കൂടി കണക്കിലെടുത്തായിരിക്കും ഈ തീരുമാനം. മാത്രമല്ല ഇത് വളരെയധികം രാജ്യശ്രദ്ധ നേടിയ സംഭവമാണ്...
ദൈവത്തിനു മുന്നിൽ മനുഷ്യൻ ഒന്നും അല്ല😢😢😢പാവം പെണ്ണ് 😢
എല്ലാ ഭാവുകങ്ങളും നേരുന്നു മോളെ 🙏🙏
പാവം കുട്ടി,അതിന്റെ ജീവിതത്തിൽ ഇനി നല്ലത് മാത്രം സംഭവിക്കട്ടെ
Ividea exam ezhuthi list il vannu oro office kayari iranganu vacancy undo ennu anneashich.
നല്ലത് വരട്ടെ 🙏🙏
Stay strong go ahead n conquer the heights
പഠിക്കുന്നവർക്ക് ജോലി ഇല്ല
സർക്കാർ ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ സന്തോഷം 🎉🎉🎉
സഹകരണ ബാങ്കിൽ സർക്കാർ നിയമനം ആണെന്ന് ഇപ്പൊ അറിഞ്ഞു... അടിപൊളി
രാഹുൽ അവസരത്തിനൊത്ത സൗമ്യമായ റിപ്പോർട്ട് 👍
Valare adhikam arjunanmaar marichittunu.aarkum jholi koduthathai kettilla.
Krishnapriya god bless u ..... ❤❤
Evide govt job anu eduthu kodukunnath kashtapett padich listil varunnavar nokkukuthi ano ith shariyaya nilapadalla cash kodutholu atinarum onnum parayunnillalo
Sathyam njn parayanam ennu vicharichath ahnu.... ivide padich joli nokki nilkunnavar mandanmar.....ingane anel alla dhurandathil pedunnavarkum kodukanamallooo....ithum parayumbol vtle avasth allam parayum.....angane anel endhinanu ivide PSC ingane oro manadhadam vech joli kodutha poreaa😢
ദയവു ചെയ്ത് നമുക്ക് ജോലി കിട്ടാത്ത frustration ഇവരോട് തീർക്കല്ലേ! Cash കൊടുത്താൽ അത് എടുത്തു തീരും. ഒരു കുടുംബത്തിന്റെ നെടുംതൂൺ ആണ് പോയത്. ആ കുഞ്ഞിനെ വളർത്തി, അന്തസ്സോടെ അഭിമാനത്തോടെ ജീവിക്കാൻ, മറ്റുള്ളവർക്ക് മുന്നിൽ കൈനീട്ടാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ആ പെൺകുട്ടിക്ക് ഒരു ജോലി തന്നെയാണ് ഇന്നത്തെ നമ്മുടെ സമൂഹത്തിൽ ആവശ്യം. ഇതൊരു തെറ്റല്ല. ഒരുപാട് തവണ psc എഴുതി ലിസ്റ്റിൽ വന്നിട്ടും ജോലി കിട്ടാതെ ഇരിക്കുന്ന ഒരു വ്യക്തിയാണ് ഞാനും. 10 വർഷത്തോളം നീണ്ട 2011 lpsa ലിസ്റ്റിന്റെ നിയമപോരാട്ടത്തിൽ ഭാഗമായിരുന്നതാണ് ഞാനും. ഇന്നും പുതിയ ലിസ്റ്റിനായി കാത്തിരിക്കുന്നു. നിങ്ങളുടെ വികാരം മനസ്സിലാക്കാൻ എനിക്കാവും. പക്ഷെ, സ്വന്തം ഭർത്താവ് ജീവനോടെ ഉണ്ടോ ഇല്ലയോ എന്നുപോലും അറിയാതെ, ഈ ചെറുപ്രായത്തിൽ കുഞ്ഞുമോനെയും കൊണ്ട് ഇനിയുള്ള ജീവിതം ജീവിച്ചു തീർക്കേണ്ട ആ പെൺകുട്ടിയുടെ ഭാവി കൂടി നമ്മൾ ഓർക്കേണ്ടതില്ലേ?
Be strong mole.arjun is somewhere alive. Feelng .she is very panic. But should need a job ..god is with you privide you more strenth and peace ..our prayers for you and family 🙏
God bless you dear mole...
Good 💯💯💯
Valaray Nalla KaryamMolkkuSamadhanikkan Pattatay
എല്ലാ വിധ ആശംസകളും
Congrats god blessu b bold do job and try to confirm
Best of luck.sister
Cngrts molooo
മോളെ ജോലിയിൽ സത്യസന്ധത പുലർത്തുക നീധി പുലർത്തുക 🤝 🌹🌹🌹
😭😭💜❤️
Oru miracle pole arjun thirike varatte.. Sahodharikk munnottu jeevikanulla dhairyavum kshamayum thnatedavum dhaivam nalkattte❤
God bless you❤
Forget the bad.Keep the Hope.
God bless you mole 😔👏🙏
Congratulations mole❤️
ഇന്നും മനസിന്റെ വിങ്ങൽ മാറിയിട്ടില്ല അർജുൻ തിരിച്ചു വരട്ടെ 🙏🏻
എവിടെ നിന്ന് തിരിച്ചു വരാൻ? Common sense ഇല്ലാത്ത വർത്താനം പറയല്ലേ
ആശംസകള്
അനുജത്തിയുടെകൂടെ ദൈവം ഉണ്ട് 🙏🙏🙏🙏🙏.
അർജുനനെ എത്രേയും വേഗം കിട്ടാൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
കണ്ണ് നിറയുന്നു മോളെ 😢😢
Govt joli ingane kodukkn ullath alla ..avarkk jeevikkn aavshyam ulla thuka aanu kodukkandath oraalude joli cheyyn ulla avasaram alla kodukkandath
പോട്ടെ പുള്ളേ... എത്ര പേര് പിൻവാതിൽ വഴി കേറുന്നു... പാവം ജീവിച്ചു പോട്ടെ
@@Aiswarya286 angane kodukkannel ellarkkum kodukkanm angane kodukkan maathram kayyitt vaariyathinte baakki illaa ....
Thank you lord Jesus Christ for your mercy 👏🙏😔
കഷ്ടപ്പെട്ട് psc ടെസ്റ്റ്
എഴുതുന്നവർക്ക് റാങ്ക് ലിസ്റ്റിൽ കയറിയാലും ജോലിയില്ല ഇവർക്കു ഒരു നല്ല സ്വകാര്യ സ്ഥാപനത്തിൽ ജോലി കൊടുക്കാമായിരുന്നു. ഒരു psc ഉദ്യോഗർത്തിയുടെ അവസരം ഇല്ലാതായി അർഹതപ്പെട്ടവർക്ക് എന്തുകിട്ടി???
പാർട്ടി അംഗത്വം എടുത്തു പഠിക്ക്
ഇത് psc അല്ല സുഹൃത്തേ, ഇടതു പക്ഷ സഹകരണബാങ്ക് ആണ് ഇത്, അർജുൻ ഒരു DYFI പ്രവർത്തകൻ ആയിരുന്നത് കൊണ്ട് പാർട്ടി കൊടുത്ത ജോലി ആണ്.
@@righttrack775 കോർപ്പറേറ്റീവ് ബാങ്ക് നിയമനം psc ഏറ്റെടുത്തു നോട്ടിഫിക്കേഷൻ വന്നിരുന്നു
Edo Engane enkkilum a... sthreyum kuttiyum jevikkatte ...Psc vayi arhatha illathe ethrayo aalkkar pin vathililoode kayari pattunnu...
@@righttrack775പാർട്ടി പ്രവർത്തകന്നോട് നീതി കാട്ടിയതിന് നന്ദി ❤
പാവം 😢
ജോലി പണം😢😮 പണം പണം
Molu vishamikaruthe.🙏🏼🙏🏼🙏🏼
പാവം മോളു 🙏😭
2 വർഷം സർവീസ് ആകുമ്പോൾ കേരള ബാങ്ക് exam എഴുതാൻ കൂടി ശ്രമിക്കൂ. ദൈവം അനുഗ്രഹിക്കട്ടെ ❤
അവരുടേത് സ്ഥിര നിയമനം അല്ലേ
@@arathil1997അതേ. But ഇതിൽ കൂടുതൽ സുരക്ഷിതം കേരള bank ആണ്. R b i യുടെ കീഴിൽ ഉള്ളതാണ് അതുകൊണ്ട് സഹകരണബാങ്കിനെ കാളും സുരക്ഷിതം ആണ്. ഇവിടെ സ്ഥിര നിയമനം കിട്ടിയാലും കഷ്ടം ആണ്. Bank നഷ്ടത്തിൽ ആയാൽ ശമ്പളം പോലും കിട്ടില്ല. പിന്നെ രാഷ്ട്രീയ കാരുടെ അനാവശ്യ സ്വാധീനം. അവന്മാർ കട്ടുമുടിക്കും. ജീവനക്കാരും നിക്ഷേപകരും അതിൽ പെട്ടു പോകും. അവസാനം റിട്ടയേർമെന്റ് ആനുകൂല്യം പോലും കിട്ടില്ല bank നഷ്ടത്തിൽ ആയാൽ. But കേരള bank അങ്ങനെ അല്ല. 2 വർഷം service ഉള്ള സഹകരണ bank ജീവനക്കാർക്ക് കേരളബാങ്കിൽ സംവരണം ഉണ്ട്. Employee ക്വാട്ട യിൽ ജോലി കിട്ടും. സഹകരണ ബാങ്കിലെ കാൾ സാലറി കൂടുതൽ ഉണ്ട് താനും.
❤❤❤ തിരിച്ചു വരട്ടെ ♥️♥️
Chathavar varilla
Alla commentinte thayeyum undallo nigel bad comment itu.nigelk manasakshi ille😢 kashtem@@JishadMm-z7o
മോളു ❤❤
😢😢
അർജുൻ വരുമ്പോൾ ഈ ജോലിയിൽ നിന്ന് പുറത്താക്കരുത്.....
രാപ്പകൽ ഇല്ലാതെ ഉറക്കം ഇളച്ചു പഠിക്കുന്നവർ പെരു വഴിയിൽ.ജോലി പാർട്ടിയ്ക്ക് വേണ്ടി കൊടി പിടിക്കുന്നവർക്കും ഇങ്ങനെ കിട്ടുന്നവർക്കും. എന്താല്ലേ... എന്തായാലും All the ബെസ്റ്റ് 👍🏻
Athe oru jolykk vendi exam ezhuthy deletion change ithokke kazhinj irukkunnavar nokkukuthi
Satyam.. Depression ayi. Etra kalam ann kastapedune...madutu.. Apola engane oronn kanune...
വിവരക്കേട് ഒരു കുറ്റമല്ല😂
@@ajipv1453 മേശൻ പണിയ്ക്ക് പോണ നിനക്ക് ഇത് തമാശ ആയിരിക്കും 🤣
@@ചിന്നാടൻ-ഡ2ഠ സഹകരണ സംഘത്തിലെ നിയമനം PSCയല്ല എന്നറിയാത്ത മന്ദബുദ്ധിയല്ലേ നീ...
ബംഗാളിയേക്കാളും കഷ്ടം
😢🌹
🙏🙏🙏
എന്താ അല്ലെ കമെന്റ്കൾ മനുഷ്യൻ അല്ലെ...
🌹🌹🌹🌹🌹🌹
But when the Smriti Singh received award posthumously for Anshuman singh, people were ready to blame her. The same people.
ആകുടുംബത്തിന്. ക്ഷമനൽകട്ടെ
God bless krishnapriya🙏🙏🙏
Arjun jeevanode varatte ennu pray cheyyunnu
😢
Pavam❤🙏
😢😢😭😭
✌️✌️✌️
😭😭😭😭
വിഷമം ഉണ്ടകിലും ഇല്ലാത്ത പോലെ s
👍👍
Pavam kanumbo sangadam varunnu😢
🙏🏾💝
Pavm❤❤
Chechide kanuneer kanan vaya.nthanu daivam ithonum kanathe aavo.eganee egilum ndelum oru utharam aa kudumbatinu kitanam.ipolum aagrahikunath arjun chettan tirich varan aanu.😢
🙏🏻😍
👍
Loving from aluva
Sarkaar joliyee kittanamagil kudubathuu oraal marikkanam yannaaiyee ....Aalakkil yalaam sonthakaarkkuuu...padichu mutinkaalil ninnuu samaram chaithavar Aavdathannaa.....Eeniyee youdanaa matoru kaliyanaamm...yalaam ok...
Yellaathinum kuttam kandupidikkaadhe edakkokke onn positivaayi samsaarikuu bro, ee avasthayil aa joli kittiyadh valiyoru aashvaasamalle avark
Ith sarkkar joli alla😂😂
@@SaneeshUs evide oro exam kazhinj manushyan branth pidikkunnu ipo vann vann psc exame pediya apozha chumma ororutharkk Joly kodukkunne njan onnu toongi marikkam allel kulathil chadam durooha maranam ennumparanj enta brother nu Joly kodukko illalo ithipo sarkar Joly kittanonkil veetil vallorum chakanam list il undarunnalonnum karyAmillA
This lady has an incredible face for modeling. She can become a supermodel with her facial features.
❤❤❤❤❤❤😢😘🙂🙂🙂super😍chehi🌹😘💙🙂🙂🙂
❤❤
സർക്കാർ ജോലി psc പാസ് ആയി വരുന്നവർക്ക് കൊടുക്കാൻ ഉള്ളതാണ്, അല്ലാതെ അപകടത്തിൽ മരിച്ചവരുടെ ആശ്രതർക്ക് കൊടുക്കാൻ ഉള്ളതല്ല, അങ്ങനെ ആണെകിൽ ലക്ഷക്കണക്കിന് പേര് ഉണ്ടാകും അങ്ങനെ, അവർക്ക് ഒന്നുമില്ലാത്ത പരിഗണന എന്തിനാ ഒരു ആർജ്ജുൻ ന്റെ ഭാര്യക്ക് കൊടുക്കുന്നത് എന്ന് മനസ്സിലാകുന്നില്ല,
Allaahuve... Arjune ഒന്ന് കാണിച്ച് തരണേ
Padich kastapedune nammloke😑 onum parayan ila..
ഒരു കുഞ്ഞുള്ള ചേച്ചി അല്ലെ, കിട്ടിയതിൽ സന്തോഷം...കഷ്ടപ്പെട്ട് പഠിച്ച നിങ്ങൾക്കും ജോബ് കിട്ടും...👍
Enth selfish an ningal
@@farhathshireen6339കഷ്ടപ്പെട്ട് പഠിക്കുന്നവർക്കേ അതിന്റെ വേദന അറിയൂ... രാവും പകലും ഇല്ലാതെ ബുദ്ധിമുട്ടുന്നവരെ Govt ന് വേണ്ട.... Aa ദേഷ്യത്തിൽ പലരും അൽപ്പം selfish ഒക്കെ ആകും...
Barthav marichathinte athreyonnum kashtapadillallo....
@@റമഞ്ചിennaa pinne veetilulla aarodengilum chavan para.joli kitum😮
Joli kittiyathil santhosam... Ethupole ulla yellaperkum kittate joli
Atha nale muthal psc venda testum nadatanda arelum marikke kanathake cheyyunnore avarude wifenum sister num oke psc oru list undakki ittittu Joly kodutha mathy athanu nallath santosham njangale polullavar padich padich tookku kayar nokki irikkam apo nalla sarkar
Aa kudumbathe sahayechu munnottu poku 🙏🏻ningalkke samadanam ketatte 🙏🏻😥
Enthu joliyadooo😢😢venam...ok no doupt...but as a wife she cant sleep everyday😢...government invold this case again...find arjun immediately 😢..request only
മോളെ വിഷമിക്കേണ്ട 🙏
e postlot keran ayt njjn korach nal kond kashtapet padikunu last orupad hope koody ezuthya examum poti😭
Arjunetan thirch varm, ath orppn🙌🏻