Kuwait ജനം നെഞ്ച് കത്തി പറയുന്നു

Поделиться
HTML-код
  • Опубликовано: 21 сен 2024
  • ‪@MalayalivarthaInside‬

Комментарии • 29

  • @xplorer2345
    @xplorer2345 3 месяца назад +13

    പാർട്ടി സെക്രട്ടറിയുടെ മൃതശരീരം എത്രയും വേഗം ഒഴിവാക്കി ടൂർ പോയ കമ്മ്യൂണിസ്റ്റിന് എന്തു മാനുഷിക മൂല്യം

    • @ValsalaValsala-x3i
      @ValsalaValsala-x3i 3 месяца назад

      സത്യം. ഇപ്പോളും വിശ്വസിക്കാനാകുന്നില്ല.

  • @davistr6032
    @davistr6032 3 месяца назад +5

    ഈ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പൗരപ്രമുഖർ വോട്ടു ചെയ്തതിനാൽ വലിയ പരാജയം സംഭവിച്ചു 2019 2024 ലും ചരിത്രപരമായ തുടർച്ചയായ പരാജയനേട്ടം അഴിമതി പക്ഷത്തിനു ഉണ്ടായിട്ടും ധൂർത്തിൽ ഒരു കുറവുമില്ല 2026 തുടച്ചു മാറ്റപ്പെടുമ്പോൾ എങ്കിലും പഠിക്കും എന്ന് പ്രതീക്ഷിക്കാം

  • @x-factor.x
    @x-factor.x 3 месяца назад +6

    നവകേരളയാത്രയിൽ 15 ലക്ഷത്തോളം അപേക്ഷകൾ ലഭി ചെന്നഹങ്കരിച്ചവർ ആ അപേക്ഷകൾ ജീവിച്ചിരിപ്പുണ്ടോ അതോ ആത്മഹത്യ ചെയ്തോ എന്ന് വെളിപ്പെടുത്തുമോ ?.
    അപേക്ഷകൾ ഇത്രയധികം ലഭിക്കുന്നത് ഭരണ നേട്ടമാണല്ലോ ?!!!.

  • @Ananya_anoop
    @Ananya_anoop 3 месяца назад +9

    റോം കത്തിയെരിയുന്നു.
    നീറോയും ശിങ്കിടികളും
    വീണവായിച്ചു കൊണ്ടേയിരിക്കട്ടെ

    • @ValsalaValsala-x3i
      @ValsalaValsala-x3i 3 месяца назад

      ഇതിനൊരു അവസാനം ഇല്ലേ.

  • @krishnankuttyp4478
    @krishnankuttyp4478 3 месяца назад +3

    ഇവരുടെ തനിനിറം കേരളത്തിലെ ജനങ്ങൾക്ക് നല്ലപോലെ മനസ്സിലായി.

  • @moideenemmoideenem1390
    @moideenemmoideenem1390 3 месяца назад +5

    ഇതിന്റെ കമ്മീഷൻ കൂടി എടുക്കട്ടെ.... എന്നിട്ട് എല്ലാ സഭയും നിർത്താൻ ശ്രമിക്കാം 😢😢😢

  • @tirzahgracesam6263
    @tirzahgracesam6263 3 месяца назад +6

    ഇതു് ഭീകരാക്രമണം അല്ലാതെ എന്താണ്.

  • @Paul-sp2io
    @Paul-sp2io 3 месяца назад +10

    C p m മരണം വിറ്റു കാശക്കുന്നവർ

  • @gkrishnanpr1258
    @gkrishnanpr1258 3 месяца назад +1

    Eniyum vote cheyyanam ketto

  • @ThankachanChettiyarathu-cj7ly
    @ThankachanChettiyarathu-cj7ly 3 месяца назад +3

    He’s challenging deliberately the people of Kerala because he knows the people can’t do anything except through the ballot til thence he will continue insulting us. Pride goes before a fall.

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 3 месяца назад +4

    LOGA KERALA KOLLA SANGAM

  • @sukumarakuruprajeevkurup1226
    @sukumarakuruprajeevkurup1226 3 месяца назад +1

    Eyal ethra kittiyalum padikkulla.

  • @p.pphilip5325
    @p.pphilip5325 3 месяца назад +1

    Sarickum paranjaal mukhya manthri ulpeduyulla ee government Kerala janathaye keliyaakukayalle ee paaz chelavaaya. Loka Kerala sanbha. Koodunnath ithra athram pottanmaaraano ividuthe maanya premukhanmaar. Kerala the ithrayu. Mudichaal pore atho ella janatheyum kuthu paala eduppickum ennu theerumaanichittano ithrayum valiya oru durantham Kerala janathaku undaayittu ee loka Kerala sabha maatti vaickaan kazhiyaanhathu adutha therenjeduppil Janam marupadi tharumpol manassilaakum.

  • @sindhug.vargheseselectandp7780
    @sindhug.vargheseselectandp7780 3 месяца назад

    9 polum kittan ulla sadhyatha njan kanunila.....ldf ae.....!!!

  • @cyrilnoronha300
    @cyrilnoronha300 3 месяца назад +2

    മക്കഫ് അല്ല കൊച്ചേ മംഗഫ് 😣
    നിങ്ങളുടെ വാർത്താ അവതാരകർ മിക്കവരും മലയാള ഭാഷയെ കൊല്ലുന്ന തരത്തിൽ ആണ് വാർത്ത വായിക്കുന്നത്. ഒരു മാധ്യമത്തിൽ വാർത്ത വായിക്കുന്നവരുടെ അടിസ്ഥാന യോഗ്യത മലയാളം ഭംഗിയായും സ്ഫുടതയോടും ഉച്ചാരണ ശുദ്ധിയോടും വായിക്കുക എന്നതാണ്.

    • @rvarghese0210
      @rvarghese0210 3 месяца назад

      ഇതിന്റെ വാർത്ത വായന unsahikkable ആണ് 😄