"ATHAM CELEBRATION" Kerala festival | അത്തപ്പൂക്കളം | Traditional way of Atham festival.

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 562

  • @sarithamadhu9956
    @sarithamadhu9956 2 года назад +47

    ചെറുപ്പത്തിലെ ഓണക്കാലം ഓർത്തുപോയി കൂട്ടുകാരുമൊത്തു പാടത്തും തൊടിയിലും പൂക്കൾ പറിക്കാൻ പോയതും പൂക്കളം ഇട്ടതും ഊഞ്ഞാൽ ആടിയതും എല്ലാം നമിയേം കൂട്ടുകാരെയും കണ്ടപ്പോൾ വീണ്ടും കുട്ടിക്കാലം തിരികെ കിട്ടിയതുപോലെ, നമിക്കും അമ്മയ്ക്കും ഓണാശംസകൾ.

  • @sudheeshpk7474
    @sudheeshpk7474 2 года назад +34

    മാറുന്ന ജീവിത രീതിക്കു മുന്നില് നിങ്ങൾ തെളിയിച്ചു തരുന്നു ഒന്നും മുഴുവനായി മാറിയിട്ടില്ല എന്ന്. വീണ്ടും ഒരു ഓണകാലവും കൂടി വരുകയായി പഴയ ഓർമകളിലേക്ക് ഒരു തിരിപോക്കിന് ചേച്ചിയും നമിയും വീണ്ടും കാരണമായതിൽ എനിക്ക് സന്തോഷം തോന്നുന്നു. കണ്ണുകൾ നിറയുകയാണ് നഷ്ടപ്പെട്ടുപോയ ആ ഓണക്കാലം കണ്മുന്നിൽ നിങ്ങൾ കാണിച്ചു തന്നപ്പോൾ. പൂ വട്ടിയുമായി പൂക്കൾ പറിച്ചു നടന്ന കുട്ടികാലം എനിക്ക് ഇപ്പോൾ നമിയിലൂടെ കാണാൻ സാധിച്ചു. വളരെ സന്തോഷം.

    • @ramnikkaur5917
      @ramnikkaur5917 2 года назад +1

      Hi I am from Punjab. I translated your text. In this you said" Lost onam"...why.

    • @contentstocks7065
      @contentstocks7065 2 года назад +1

      Old is always Gold,Diamond never Old, Our life's come in nature ❤👌🙏

    • @kambi22gpargalsingh79
      @kambi22gpargalsingh79 Год назад

      ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

  • @appoosfamilyfood2702
    @appoosfamilyfood2702 2 года назад +20

    ഓണം ആശംസകൾ... എന്താ പ്രകൃതി ഭംഗി... അവിടെ വന്ന് ഓണം ആഘോഷിക്കാൻ തോന്നുന്നു... 🥰🥰🥰

  • @soumyababu1991
    @soumyababu1991 2 года назад +4

    ഈ വീഡിയോ കണ്ടപ്പോൾ പഴയ കാലം ഓർത്തു പോയി. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത നാളുകൾ

  • @meeraarun7424
    @meeraarun7424 2 года назад +1

    വർണാഭമായ അത്ത ചമയത്തിനായി നാടൊരുങ്ങി...... നാടൻ പൂക്കളാൽ വഴിയോരങ്ങൾ നിറഞ്ഞിരിക്കുന്നു..... ചന്തമേറിയ നാടൻ പെൺകൊടിപോലെ തുമ്പ പെണ്ണ് ചിരിക്കുന്നു........ പൊന്നിൻ നിറമണിഞ്ഞ് വയലോരങ്ങൾ..... എന്തു രസം... ..
    ഇനിയൊരു ജന്മം കൂടി ഈ ഭൂമിയിൽ തരണമേ എന്ന് തമ്പുരാനോട് പ്രാർത്ഥിക്കുന്നു...
    Life in wetland crew,,, ഓണാശംസകൾ നേരുന്നു.

  • @chandrankathirattil3490
    @chandrankathirattil3490 2 года назад +3

    അമേരിക്കയിലെ ന്യൂ ജെരസി എന്ന സ്ഥലത്തിലിരുന്നു കേരളത്തിലെ കോഴിക്കോടിന്നതടുത്തുള്ള പയ്യോളി ഗ്രാമത്തിൽ ജനിച്ചു വളർന്ന എന്റെ കുട്ടി കാലത്തെ മനോഹരമായി ഓർമിപ്പിച്ചു വെറ്റലാൻഡിംനു നന്ദി
    വീഡിയോ വളരെ നന്നായിട്ടുണ്ട് 🙏🙏🙏

  • @sindhumohan2534
    @sindhumohan2534 2 года назад +11

    എന്ത് പറ്റി എത്ര ദിവസം ആയി കണ്ടിട്ട് 🥰🥰🥰 കുട്ടി കാലം ഓർത്തു പോയി.. ❣️❣️❣️

  • @sunilkumartv1513
    @sunilkumartv1513 2 года назад +39

    പഴയ ഒരു കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി😍 രണ്ടുപേർക്കും ഓണാശംസകൾ 💕

  • @ArpitaMahali229
    @ArpitaMahali229 2 года назад +28

    I don't understand your language but I loved your culture. Lots of love❤ from West Bengal. Jai Hind. Vandemataram 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sumayyasumayya6898
    @sumayyasumayya6898 2 года назад +33

    ചേച്ചിക്കും നമിക്കുട്ടിക്കും നമിടെ കൂട്ടുകാർക്കും സ്നേഹം നിറഞ്ഞ ഒനാശംസകൾ 😍😍😍

  • @miracleBigfamily
    @miracleBigfamily 2 года назад +2

    ഈ വീഡിയോ കാണുമ്പോൾ തന്നെ ഒരു പ്രത്യേക
    Feel ആണ്

  • @LifeofBangladesh
    @LifeofBangladesh 2 года назад +8

    খুবই সুন্দর সবুজ প্রকৃতি।
    বাড়ির প্রাকৃতিক পরিবেশ দেখলে মন ভালো হয়ে যায়।
    বুঁনো ফুলের তৈরি নকসা অসাধারণ হয়েছে।

  • @marasantos5772
    @marasantos5772 2 года назад +11

    Que lugar lindo, que vídeo maravilhoso 😊🎶amei🥰👏👏👏👏

  • @anjaliarun4341
    @anjaliarun4341 2 года назад +23

    പഴയ കാലത്തെ ഓണം നാളുകൾ ഓർമ്മ വന്നു✨🌺🌴🌿💝Thank you Life in Wetland Team🙏💯😊

  • @minalunadkat9991
    @minalunadkat9991 2 года назад +8

    ഇതേ ഓണക്കാലം എത്തി.... അത്തദിനം ആശംസകൾ... ഒരായിരം പൂക്കൾ വിരിഞ്ഞു 😍😍😘😘❤️❤️

  • @gparvathyparu6548
    @gparvathyparu6548 2 года назад +2

    കണ്ണിനും മനസ്സിനും കുളിർമ പകർന്നു..... നമിക്കും അമ്മയ്ക്കും കൂട്ടുകാർക്കും അത്തം ആശംസകൾ......

  • @maryjuliet5237
    @maryjuliet5237 2 года назад +8

    🌿🌼അത്തപ്പൂ ചിത്തിരപ്പൂ
    🌿💮അക്കരെയിക്കരെ പൂക്കാലം
    💐🌻മല്ലിപ്പൂ മാലതിപ്പൂ
    🌿🌺പുത്തന്‍പെണ്ണിനു പൂത്താലം❤️💚🌺🌿

  • @ratheeshkc3462
    @ratheeshkc3462 2 года назад +1

    അത്തം സെലിബ്രേഷൻ പൊളി കുട്ടിസുകളുമായി കളർഫുൾ എൻറെ വക ഒരു ബിഗ് ഹാപ്പി ഓണാശംസകൾ 👍👍👍👍👍👌👌👌👌👌👌

  • @klkitchenbylaju956
    @klkitchenbylaju956 2 года назад +3

    Binzykkum namikkuttikkum ഫാമിലിക്കും അത്തം ദിനാശംസകൾ 💞

  • @padmanair4853
    @padmanair4853 2 года назад +22

    Ethra days aayi ninkale kanditte valiya vishamamayirunnu ,ippol kandapol vegam vannu thanks dears 😘😘

  • @sandralasrado4473
    @sandralasrado4473 2 года назад +29

    The festival, the beautiful traditions associated with it simply speaks about the glory of our beautiful nation. The snack prepared is so healthy and full of nature's goodness. It's so wonderful to see the cooking utensils and extensive use of banana leaf rice and coconut. Truly God's own country

  • @mukeshkumarverma8220
    @mukeshkumarverma8220 2 года назад +39

    I do not understand your language and music 🎵🎶🎶🎶🎶
    But I love the way you live the life ( purely natural lifestyle)
    I am proud be indian
    I love Kerala and the people of Kerala

    • @rumisoren8456
      @rumisoren8456 2 года назад +2

      Same to you bro.

    • @akshayaraj754
      @akshayaraj754 Год назад

      ഇവി ടി യോ ക്കണ്ടപ്പോൾ എന്റെകടി കാലം ഓർത്തുപ്പോയി

  • @jaleelkp1342
    @jaleelkp1342 2 года назад +1

    Atham nalloru video thanne pradeekshichirikkaayrunnu...

  • @jayupatil5749
    @jayupatil5749 2 года назад +2

    Nice Atham festival an rice flour steam dish also nice 1st time i saw

  • @resirahim5918
    @resirahim5918 2 года назад +3

    Namikuttikum,bincy chechikum pine ee channel il pravarthikunna ellarkum sneham niranja onamaashamsagal nerunnu.... ❤️❤️❤️❤️❤️❤️😍😍😍😍

  • @rumisoren8456
    @rumisoren8456 2 года назад +2

    I always watching your videos. I love it's

  • @remadeviradha6485
    @remadeviradha6485 2 года назад +1

    Enthu bhangiya oronnu cheyyunnathu kaanaan. Iove u so much. 👌👌👌👌❤❤❤❤🌹🌹🌹🌹

  • @subithavishnudas3286
    @subithavishnudas3286 2 года назад +4

    Athapookalam,elayada......Onam nostalgic.......😍😍

  • @rh3308
    @rh3308 2 года назад +15

    Thank you for sharing your festival with us. Wishing y'all n your entire crew members a happy Atham. God bless y'all always ❤️🇰🇪

  • @VarinderSingh-uo6go
    @VarinderSingh-uo6go 2 года назад +6

    Wow what a beautiful snacks and children made Indian culture rangoli

  • @savitarajnath1428
    @savitarajnath1428 2 года назад +1

    Hi good afternoon thank you for sharing your festival and culture with us place is so pretty love your way of sharing with friends and family you all take care

  • @jayalekshmyk.s.3309
    @jayalekshmyk.s.3309 2 года назад +12

    Highly nostalgic. Flower rangoli by wild flowers 🥰🥰🥰

  • @jusmitahaloi252
    @jusmitahaloi252 2 года назад +3

    I'm such a big fan of your show🥰 I'm from Assam

  • @sudhaamaalasreenivas8121
    @sudhaamaalasreenivas8121 2 года назад +3

    Nami, Your team is very nice. You are a team leader to that group. And your location is heaven. you are anjel of that heaven amma. 🙏

  • @minivinayakan5655
    @minivinayakan5655 2 года назад +1

    Vedio nokkiyirikkuvayirunnu super👍👍👍👍♥️

  • @anandaabey7237
    @anandaabey7237 2 года назад +3

    Thank you for great video, Amma’s sari is so beautiful, it remind my Amma👏👏🙏🇦🇺

  • @chhayakatkar9599
    @chhayakatkar9599 2 года назад +1

    Best video background music awesome,thank God for vegetarian recipes 👌👌👌👌😍😍😍😍

  • @bijojohn2176
    @bijojohn2176 2 года назад +4

    ഓണാശംസകൾ 🌺 ഇലയട സൂപ്പർ

  • @Factosurajit
    @Factosurajit 2 года назад +1

    In nature, nothing is perfect and everything is perfect. Trees can be contorted, bent in weird ways, and they're still beautiful.

  • @geethashridharan7749
    @geethashridharan7749 2 года назад +12

    reminds me of the good old days spend in kerala during my school vacation...those fields .. bringing milk...making ada...was wondering does it really exist such days in kerala...amazing...
    wonderful video..chechi is master of all...

  • @tastebudsbyangamalikkari7410
    @tastebudsbyangamalikkari7410 2 года назад +1

    Ithokke aayirunnu onakkalam.... Nannayi miss cheyyunnu..

  • @chhayasarode8677
    @chhayasarode8677 2 года назад +2

    Location... Photography.. Background music very awesome... 🎵🎶👌👍
    I am eagerly waiting yr genuine lifestyle.. 👍🙏

  • @pumoneynaidoo6385
    @pumoneynaidoo6385 2 года назад

    That's very beautiful nami and her friends
    She going to come just like her mum very creative

  • @ashokmehmi9056
    @ashokmehmi9056 2 года назад +3

    Super awesome heavenly earth life.💝💝💝💝💝💝😄

  • @memchoubiksh1869
    @memchoubiksh1869 2 года назад +2

    ♥️Beautiful place
    I am very happy ,,,,your videos
    Mother and daughter
    Pure heart
    All things are bright and beautiful
    ♥️♥️♥️👍👍👍😁😁😁🙏🙏🙏🌹🌹

  • @ajayvlog123
    @ajayvlog123 2 года назад +1

    Aatham celebrateion kerla tredisnal how much love for wetland 👌👌

  • @TinyFoodkeyOfficial
    @TinyFoodkeyOfficial 2 года назад +2

    WOW THAT GOOD 😋👌🙂

  • @aparnab6656
    @aparnab6656 2 года назад +1

    നമിക്കും ചേച്ചിക്കും.. പിന്നെ ഇതിലെ എല്ലാ അംഗങ്ങൾക്കും ഓണംശംസകൾ..

  • @norottomkumarpramanik3638
    @norottomkumarpramanik3638 Год назад

    Nice and cute Hinduism festival at Kerala.
    from -Bangladesh.

  • @thesnihafilth7835
    @thesnihafilth7835 2 года назад +3

    Onam video ku waiting ayirnnu

  • @manishrahul9546
    @manishrahul9546 2 года назад +16

    கேரளா மக்கள் அனைவருக்கும் ஓணம் நல்வாழ்த்துக்கள்.

  • @shilpikumari740
    @shilpikumari740 2 года назад +1

    Mujhe apka hrek video acha lgta h...ekdam peacefully,😊

  • @kavitaraz7331
    @kavitaraz7331 2 года назад +4

    We can see nami grewing day by day 😇😇
    Lovely to watch the village nd the hindu traditions

    • @muhammedfasil8008
      @muhammedfasil8008 2 года назад +4

      Actually onam is the festival of kerala.. not only for hindus

    • @kavitaraz7331
      @kavitaraz7331 2 года назад

      @@muhammedfasil8008 yaa. 🙏... Kerala is a great example for all ,for peace and harmony too

  • @arteerenovacao.4577
    @arteerenovacao.4577 2 года назад +1

    B.dia mais vídeo lindo da cultura linda de vcs, parabéns!

  • @sumilathokchom9679
    @sumilathokchom9679 2 года назад +5

    Wow so beautiful place very lovely Kerala

  • @meenamohamed5582
    @meenamohamed5582 2 года назад +2

    U r such a kind woman. I like u very much. Happy onam in advance.

  • @pvrao7985
    @pvrao7985 2 года назад +2

    What a beautiful place 😍 look ing so nice 👌

  • @jamilafathima4221
    @jamilafathima4221 2 года назад +1

    Im from 🇱🇰 sri lanka....
    I love your video .......god job......please nex time fhis carry vedio wont 😍😍😍😍

  • @sowmyachandu4224
    @sowmyachandu4224 2 года назад +2

    enjoyed very much. This is the real nostalgia

  • @shridharn.s2479
    @shridharn.s2479 2 года назад +1

    Hi wonderful colour full different sweet super location super cinema camera man keep it up all the best

  • @vineethvs4601
    @vineethvs4601 2 года назад +1

    ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @kalpanasuresh895
    @kalpanasuresh895 2 года назад +4

    Life in Wetlands shows to all that Life is Beautiful. It all depends on how we handle it with the simplest and smallest of the things available with us!

  • @pc5899
    @pc5899 2 года назад +2

    Very nice fastival.. nice calture.. nami is very sweet and humble girl. From Kolkata ❤️❤️

  • @sandhyakv4401
    @sandhyakv4401 2 года назад +1

    Nalla bangi und kanan ,Nami poov nokki adutha jillayil ethumenu karuthi..😉

  • @АМАМ-у8о
    @АМАМ-у8о 2 года назад +2

    Как же у вас красивоооо, и питайтесь вы правильно👍👍👍👍👍💕💕💕💕💕💕😍😍😍😍😍😍😍💐💐💐💐💐💐🤚🤚🤚🤚🤚

  • @bautibhattacharyya8396
    @bautibhattacharyya8396 2 года назад +1

    Very nice. 👌🙏💕💔Beautiful image.

  • @jesusjesus2597
    @jesusjesus2597 2 года назад +2

    Love from Tamilnadu.. Tirunelveli ❣️❣️❣️

  • @sakshirai1267
    @sakshirai1267 Год назад

    Sachi me last 15 days fan ur music vdo .. language nhi smjh pati hu but apke culture bhut sweet h..

  • @gabrielapop5707
    @gabrielapop5707 2 года назад +2

    Va urmaresc cu mare drag din Romania .Un loc minunat ,plin de pace ,liniste si bucurie.

    • @ahmedbukhari8616
      @ahmedbukhari8616 2 года назад

      merci mult Gabriela, si miem place Romania foarte mult!!

  • @ganeskmr
    @ganeskmr 2 года назад +2

    Sister u r BGM is very peaceful and inspire thanks for the video.

  • @s.kaur777
    @s.kaur777 2 года назад +13

    simple n sweet celebration with little kids. 👏😍

  • @venunarayanan2528
    @venunarayanan2528 2 года назад +1

    Yet another beautiful episode...👍👍💕💕👍👍

  • @sandeepkoroth877
    @sandeepkoroth877 2 года назад +2

    അത്ത പൂക്കളം മനോഹരം

  • @durgasszworld8563
    @durgasszworld8563 2 года назад +1

    ഈ ചാനൽ ആദ്യമായി kanukaya spr

  • @kcm4554
    @kcm4554 Год назад

    Atham.....wow superb splendidness both of nature natural beautyness & Kerala unique greatest festival Onam ( Atham) all enthusiasm of observation of festival celebration is so beautiful unique excellent wow beautiful bewitching beautyness of Pokullam ( flowers design infront of front house 🏠 entrance door)& as much more beautiful mesmerizing bewitching beautifulness is all yummy celestial nectarines recipes preparation skills of recipes workmanship & self enjoyment as well as sharing with others....unique excellent wonderful indeed.....many many congratulations 🎊 happy Atham. ❤🙏💜

  • @seenashajeer6389
    @seenashajeer6389 2 года назад

    നിങ്ങളുടെ ഓരോ വീഡിയോ കാണുപോഴും മനസിന്‌ വല്ലാത്ത സന്തോഷമാണ് 😍😍ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന്‌ കരുതിയ പല കാഴ്ചകളും നിങ്ങൾ തിരികെ നൽകി കൊണ്ടിരിക്കുന്നു.. വളരെ നന്ദി ഉണ്ട് 🙏🏻😍😍😍

  • @aqsashahid5903
    @aqsashahid5903 2 года назад +1

    🤩so beautiful ❤️❤️ very nice 🤗 video 📸😍👍👌🌹🌹🌹🌹🌹🌹

  • @raginipk6021
    @raginipk6021 2 года назад +1

    ഓണാശംസകൾ നമിക്കുട്ടീ..ഒപ്പം അമ്മയ്ക്കും🌹🌹🌹🌹

  • @my-nk4xc
    @my-nk4xc 2 года назад +2

    Your daughter👧 is very sweet

  • @afrozasharmin4148
    @afrozasharmin4148 2 года назад +7

    I don't know about this festival but greetings for you and your sweet daughter💝💝

  • @vinumarudur7863
    @vinumarudur7863 2 года назад

    ഹായ് ചേച്ചി
    എനിക്ക് നിങ്ങളുടെവീഡിയോഎല്ലാം
    വളരെ ഇഷ്ടമാണ് നല്ല നല്ല വീഡിയോ
    ഇനിയും പ്രതീഷികുന്നു
    ഹാപ്പി ഓണം

  • @mnindira1827
    @mnindira1827 2 года назад +2

    Nice video. Decoration .👌👌Nami 😍😍😍😍

  • @sivagamim6902
    @sivagamim6902 2 года назад +2

    Happy onam, nami chellakutty and sister

  • @narutoshippuden491
    @narutoshippuden491 2 года назад +5

    I always waiting for your new video. While watching them I feel as fresh as a daisy. ♥😍

  • @ramkuvarsingh
    @ramkuvarsingh 2 года назад +1

    I do' t understand your Language .But
    I watch your aal vidoe.
    We proud of indian.

  • @artipatidar8806
    @artipatidar8806 2 года назад +2

    Testy snack with tea.super..😋👌

  • @sruthirajesh357
    @sruthirajesh357 2 года назад +1

    Hai..namiyudeyum koottukarudeyum pookkalam nannayirunu.chechikum,namikum advance happy onam..

  • @lubina9194
    @lubina9194 2 года назад +2

    Onam sadhyade video kannan wait annu 😊😊😊😊

  • @susangeorge422
    @susangeorge422 2 года назад +1

    Beautiful wetland n it’s beautiful children

  • @mdjahidhasan8134
    @mdjahidhasan8134 2 года назад

    Nice place, I like this house very much. I fell in love with the house

  • @Rohini-tk6cc
    @Rohini-tk6cc 2 года назад +3

    Hai chechi after a long time ennale full waiting ayirunnu kandilla epol happy 😁 love you all 😍🥰🥰😍

  • @MohanKumar-hf5gz
    @MohanKumar-hf5gz 2 года назад +4

    Very nice celebration together with childrens. Well presented

  • @mohineeghuge2896
    @mohineeghuge2896 2 года назад +3

    Wow so beautiful flowers 🤗🍃🌷

  • @salonibhadke
    @salonibhadke Год назад +1

    Your channel is one of the best RUclips channels in India!!!

  • @vssaranya783
    @vssaranya783 Год назад

    Mom always grateful. .to all children

  • @rampatil5060
    @rampatil5060 2 года назад

    Hi smart ...wonderful video and Best wishes for ATHAM....

  • @shaik.ammajan3004
    @shaik.ammajan3004 2 года назад +1

    Hi nami🤭 very beautiful vedio ❤️💕✨💛

  • @vishalmartal3702
    @vishalmartal3702 2 года назад +2

    Your vlogs are amazing and I am eager to watch your all vlogs

  • @herminasebastian4396
    @herminasebastian4396 2 года назад +1

    Very natural and really wonderful

  • @jomoljose4267
    @jomoljose4267 2 года назад +1

    നമി കീർത്തി സുരേഷ്നെ പോലെ 😍😍😍😍😍