കൊച്ചാമ്മയുടെ വീഡിയോ ഞാൻ കാണുന്നുണ്ട് കൊച്ചാമ്മയെ ഒത്തിരി ഇഷ്ടം ആണ് ചിരിയും സംസാരവും മോളും സൂപ്പർ ആണുട്ടോ ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുക 🙏
Achan & kochamma,I listen to ur programme. Which give me happiness.We faced the same problem like ur accident in scooter.in chennai 2003. I also.face with depression in.loaing my jon & now suffering from eye cataract. Pray for me(jane,huston)& my family..mypray are there for u all.
വള്ളരെ സത്യം എന്റെയും അനുഭവം ഞാനും എല്ലാവരെയും വിശ്വസിക്കും ചതി വരുബോൾ ആണ് നമ്മൾ അറിയുന്നത് ദൈവത്തിന് നമ്മളെ അറിയാമല്ലോ നമ്മുടെ മനസിൽ കളം ഇല്ലാതിരിക്കുക ചതിയിൽ വിഴിതിരിക്കുക
Kochamma..I work as nurse in uk..I have learned this technique in behaving...to be nice to everyone but be careful to not to cause problems to me or others...I think we can still be nice...and be brave to deal with people in community...
Kochamma I really missed your talk,Molu you are our “chanke ,” Achen you are really very supportive,Yes work and house work are really too much,But Enjoy with your little girl,When they go to college,Then looking for job,Then here comes marriage,Enjoy them until 12th grade ,After that they will be busy,with my experience I am talking,Enjoy each and every movement,God bless your family ,Keep us also in your prayer,Give my regards to your mother 🙏❤️🙏
Yes l have that problem. With prayer l am still surviving, however until this time he got me through enemies, Sometimes l am surprised too how l got survived
കൊച്ചുമ്മ ഞാൻ ഓർത്തു എനിക്ക് വീഡിയോ കിട്ടുന്നില്ല എന്ന് വീഡിയോ ഇടുന്നില്ലായിരുന്നു അല്ലേ കൊച്ചമ്മയുടെ സ്വഭാവം എന്റെ സ്വഭാവം ഞാനും എല്ലാവരെയും മുഴുവനായി അങ്ങനെ വിശ്വസിക്കുമായിരുന്നു വിശ്വസിക്കുമായിരുന്നു പലരും എനിക്കിട്ടും പാര വെച്ചിട്ടുണ്ട് അന്നേരം ഞാൻ ഓർക്കും ഇവരെ വിശ്വസിക്കില്ലെന്ന് പിന്നെ അങ്ങ് മാറുന്നു പോകും പിന്നെ നമ്മള് അവരോട് കൂടി നിൽക്കും സത്യമാണ് ആരെയും വിശ്വസിക്കരുത്
കൊച്ചമ്മ പറഞ്ഞത് വളരെ ശരിയാണ്. അഭിനയം എല്ലാർക്കും പറ്റുന്ന കാര്യം അല്ല. എനിക്കും ഒരുപാട് എക്സ്പീരിയൻസ് ഉണ്ട്. ജീവിതം ഒരു വലിയ പാഠമാണ്. ഇപ്പോൾ ഞാൻ ആരോടും കൂടുതൽ അടുക്കാറില്ല.എന്നാൽ എല്ലാരോടും സഹകരിക്കും. അതു മാത്രം. ആരോടും കുടുതലായി ഒന്നും പറയാൻ നിൽക്കരുത്. ദൈവം അനുഗ്രഹിക്കട്ടെ 👍🙏
Chechi chechi de videos njan kanarund enik othiti ishtamanu...enik oru prayer request und chechi enik November 16 German B1 exam anu onu prarthikamo.achanodum parayanam...
ഔദ്യോഗിക പരമായ അദ്ധ്യാപന ജീവിതത്തിൽ എനിക്കും ഇതേ അനുഭവം കഴിഞ്ഞ ടേമിൽ ഉണ്ടായി... നിഷ്കളങ്കമായി ആദ്യം സ്നേഹിക്കും... കരുതും... എന്നാൽ അനുഭവം ഉണ്ടായാൽ പിന്നീട് Never mind.... കപട ലോകത്തിൽ ആത്മാർത്ഥ തന്തു മനസ്സിലാക്കുവാൻ വളരെ പ്രയാസം... ചിലർക്ക് ഉപദ്രവവും സാഡിസവുമാണ് ഹരം.... അതിൽ ആനന്ദം കണ്ടെത്തുന്നവരാണ് 90%....😢😢😢 പക്ഷേ കാലം കൺമുമ്പിൽ തിരിച്ചടിക്കുന്നത് നമുക്ക് കാണാം ....

❤❤❤❤
Praise the Lord Fr& kochamma mole Sugammanno
@@shinykonghot4233 സുഖമായിരിക്കുന്നു🥰hope you're doing good
Omg i was looking for your videos last couple days, can't find anything, now am so happy to see your beautiful faces,
Thank you kochamma
Achan & kochamma,I listen to ur programme. Which give me happiness.We faced the same problem like ur accident in scooter.in chennai 2003. I also.face with depression in.loaing my jon & now suffering from eye cataract. Pray for me(jane,huston)& my family..mypray are there for u all.
God bless you ❤️🩹
വള്ളരെ സത്യം എന്റെയും അനുഭവം ഞാനും എല്ലാവരെയും വിശ്വസിക്കും ചതി വരുബോൾ ആണ് നമ്മൾ അറിയുന്നത് ദൈവത്തിന് നമ്മളെ അറിയാമല്ലോ നമ്മുടെ മനസിൽ കളം ഇല്ലാതിരിക്കുക ചതിയിൽ വിഴിതിരിക്കുക
❤❤❤❤
Exactly. God bless your family. Praise the lord
@@samuelbejoy1613 God bless you too
കൊച്ചമാ പറഞ്ഞതെല്ലാം സത്യം. ഞാനും ഇതിൽകൂടി എല്ലാം കടന്നു പോയിട്ടുണ്ട്. Ennalum ഞാൻ പഠിക്കത്തില്ല.
God bless you 🥰
Good message
Achakochama video super
God bless you kochamma and family 🙏🥰
God bless you too❤❤
Kochamma..I work as nurse in uk..I have learned this technique in behaving...to be nice to everyone but be careful to not to cause problems to me or others...I think we can still be nice...and be brave to deal with people in community...
God bless you 🥰🥰🥰🥰
Kochamma I really missed your talk,Molu you are our “chanke ,” Achen you are really very supportive,Yes work and house work are really too much,But Enjoy with your little girl,When they go to college,Then looking for job,Then here comes marriage,Enjoy them until 12th grade ,After that they will be busy,with my experience I am talking,Enjoy each and every movement,God bless your family ,Keep us also in your prayer,Give my regards to your mother 🙏❤️🙏
❤❤❤❤❤❤
Truth is always Truth only
Kochamm ude message atra sereyanu Thank you kochamma🙏👍🥰
Thank you ❤❤❤
Yes 🙌 ❤
❤❤
എന്താ കൊച്ചമ്മേ വിഡിയോ കണ്ണ്ടിട്ട് കുറച്ചു നാളായിലോ ❤️മോളുമിടുക്കി
😍😍
Kochamme chirichu njan etakokke face expression kanumbol😂
Anyway the message was an eye opener
Anjatha,abaddam.ahankaram are key words
😂😂😂God bless you ❤
Nice video. Waiting for more videos
Thank you Gisha❤️
Yes, 👌👌
❤❤
Yes,truth.reality
@@sobhabinu667 🥰🥰🥰
മിന്നുന്നതെല്ലാം പൊന്നല്ല 😅
Yes l have that problem. With prayer l am still surviving, however until this time he got me through enemies, Sometimes l am surprised too how l got survived
🥰🥰🥰🥰
Yes kochamma
👍❤
Yes
❤❤
👍
👍🙏🙏🙏
👍👍👍👍👍👍👍👍👍
🙏🙏🙏
❤️❤️❤️
❤❤
Kochama achen mol anikku othiri ishattama mole anikku othiriishattamanu chakkaraumma
❤❤❤
കൊച്ചുമ്മ ഞാൻ ഓർത്തു എനിക്ക് വീഡിയോ കിട്ടുന്നില്ല എന്ന് വീഡിയോ ഇടുന്നില്ലായിരുന്നു അല്ലേ കൊച്ചമ്മയുടെ സ്വഭാവം എന്റെ സ്വഭാവം ഞാനും എല്ലാവരെയും മുഴുവനായി അങ്ങനെ വിശ്വസിക്കുമായിരുന്നു വിശ്വസിക്കുമായിരുന്നു പലരും എനിക്കിട്ടും പാര വെച്ചിട്ടുണ്ട് അന്നേരം ഞാൻ ഓർക്കും ഇവരെ വിശ്വസിക്കില്ലെന്ന് പിന്നെ അങ്ങ് മാറുന്നു പോകും പിന്നെ നമ്മള് അവരോട് കൂടി നിൽക്കും സത്യമാണ് ആരെയും വിശ്വസിക്കരുത്
❤❤😂 same same ❤
❤
Muthey kunjumani sukhano ponninu Chakkara umma 🥰🥰❤️❤️
🥰🥰
ഞാൻ എന്നും നോക്കുമായിരുന്നു വീഡിയോ വന്നോ എന്ന്. എനിക്ക് ഗ്രേസ് ന്റെ അതെ സ്വഭാവം ആണ്. മാറ്റാൻ കഴിഞ്ഞിട്ടില്ല 🥺
❤❤❤same same , we have to learn how to manage those situations.
കൊച്ചമ്മ പറഞ്ഞത് വളരെ ശരിയാണ്. അഭിനയം എല്ലാർക്കും പറ്റുന്ന കാര്യം അല്ല. എനിക്കും ഒരുപാട് എക്സ്പീരിയൻസ് ഉണ്ട്. ജീവിതം ഒരു വലിയ പാഠമാണ്. ഇപ്പോൾ ഞാൻ ആരോടും കൂടുതൽ അടുക്കാറില്ല.എന്നാൽ എല്ലാരോടും സഹകരിക്കും. അതു മാത്രം. ആരോടും കുടുതലായി ഒന്നും പറയാൻ നിൽക്കരുത്. ദൈവം അനുഗ്രഹിക്കട്ടെ 👍🙏
@@Laly-rj5qd Thank you so much 🥰🥰
Minnuthathu Elam ponnalla
🙏🙏
Enikkum ethupoley abadham pattarundu Njanum ethey sobhavakkary anu
❤❤❤❤
Kochamma parangathu sheriyannu ellam ganum delhi ayirunnu aviday ayirunnapol nattil varanam annu ayirunnu ennal nattil vannapol avida ponnam ennorkum
❤❤
Chechi chechi de videos njan kanarund enik othiti ishtamanu...enik oru prayer request und chechi enik November 16 German B1 exam anu onu prarthikamo.achanodum parayanam...
God bless you. I could understand how you feel now, RELAX ❤🥰🥰
@GraciaMusiczSingalways Thank you chechi...Ente name Sanitha...🙏
Njanum ingane arunnu ippo anubhavangal enne maty , angane ullavaril ninnu kurachu distance ital mathy
❤❤❤
Hi Kochamme vedio ittittu kure aayallo
Athe🥰🥰

💯👍
❤
❤
❤
❤