Rasool in music ❤ | വെറുതെയാണെന്റെ കണ്ണുകൾ -നാത്ത് ഗസൽ... | Sameer Binsi | Jameel Ahmad

Поделиться
HTML-код
  • Опубликовано: 18 сен 2024
  • വെറുതെയാണെന്റെ കണ്ണുകൾ...
    ആൽബം:
    മുഹമ്മദുറസൂലുല്ലാഹ് (സ)
    നാത്ത് ഗസലുകൾ
    ആലാപനം:
    സമീർ ബിൻസി
    രചന: ജമീൽ അഹ്മദ്
    സംഗീതം: മുഹ്സിൻ കുരിക്കൾ
    ഓർക്കസ്ട്ര, തബല, പ്രോഗ്രാമിംഗ്: അക്ബർ
    സിത്താർ: ഉസ്താദ് റഫീഖ് ഖാൻ
    ഫ്ലൂട്ട് , മെലോഡിക്ക etc... : ജോസി
    ഹാർമോണിയം:
    ഹംസ ഹർഷ്
    ആമുഖ ശബ്ദം:
    സമീർ പിച്ചൻ
    പ്രൊഡക്ഷൻ:
    ഗ്രീൻ കൊൺസെപ്റ്റ്സ് മലപ്പുറം
    ക്രിയേറ്റിവ് എഡിറ്റിംഗ്:
    സയ്യിദ് ഷഹീർ, ജിഹാദ:
    ഇശ്ഖ്...
    🕊
    verutheyaanente kannukal...
    Album: Muhammed Rasoolullah (sa)
    Nath Ghazals
    Vocal:
    Sameer Binsi
    Lyrics: Jameel Ahmad
    Music : Mohasin Kurikkal
    Sitar: Ustad Rafique Khan
    Flute and mouth instruments : Josy
    Harmonium:
    Hamza Harsh
    Orchestration, Programming, Mixing and Mastering, Tabla: Akbar
    Introductory voice:
    Sameer Pichen
    Audio Studio and Production : Green Concepts Malappuram
    Creative editing: Sayyid Shaheer, Jihada:
    Eshq
    🕊
    Lyrics:
    വെറുതെയാണെൻറെ കണ്ണുകൾ
    മുത്ത് റസൂലിനെ കാണാൻ കഴിഞ്ഞില്ലല്ലോ...
    വെറുതെയാവില്ലെന്റെ കാഴ്ച
    ഉൾക്കണ്ണിനാൽ അവിടുത്തെ തിരുമുഖം കണ്ടുവല്ലോ...
    വെറുതെയാണെന്റെ ചുണ്ട്
    ആ കവിളിൽ മുത്താൻ കഴിഞ്ഞില്ലല്ലോ...
    വെറുതെയാവില്ലെന്റെ മൊഴികൾ
    റസൂലേ ...
    വെറുതെയാവില്ലെന്റെ മൊഴികൾ
    റസൂലിനായ്
    ഏറെ സ്വലാത്ത് ഞാൻ ചൊല്ലിയല്ലോ...
    വെറുതെയാണെന്റെയീ നെഞ്ച്
    അങ്ങെന്നെയാ മാറോട് ചേർത്ത് പുണർന്നില്ലല്ലോ...
    വെറുതെയാവില്ലെന്റെ നെഞ്ചകം
    അവിടെയെൻ തിരുനബിക്കായൊരു മുറിയുണ്ടല്ലോ...
    വെറുതെയാണെന്റെ കൈകൾ
    ആ തിരുമുടി തഴുകാൻ കഴിഞ്ഞില്ലല്ലോ...
    വെറുതെയാവില്ലെന്റെ
    കൈപ്പട
    ഈ കവിത ഞാൻ തിരുനബിക്കായ്
    കുറിച്ചുവല്ലോ...
    Pen: Jameel Ahmad
    ഇശ്ഖ്...
    Concerts Urdu, Farsi , Arab...
    ca • 'പിരാന്തിന്റെ മട്ടുപ്പ...
    • Garaj Baras | NIDA FAZ...
    • Sameer Binsi & Imam Ma...
    • വെളിച്ചത്തിനെന്തൊരു വെ...
    • Sayonee Cover in conce...
    • Afreen Afreen │Informa...
    • Kabir Das | Sameer Bin...
    • Hairan Hua | Sameer Bi...
    • Allahoo Allahoo | Same...
    • SAMEER BINSI SINGS MAN...
    • വെളിച്ചത്തിനെന്തൊരു വെ...
    • yaar Ko hum ne Ja | Ru...
    • Garaj Baras | NIDA FAZ...
    • Sanu ek pal chain ... ...
    • ആവതുണ്ടാകും കാലം... | ...
    • Rasool in music ❤ | വെ...
    • Rasool in Music❤ | അഹ്...
    • സിദ്റതുൽ മുൻതഹാ! | WA...
    • Binsi sings Perumal Mu...
    Malayalam:
    • ഇച്ച മസ്താൻ! I Thalola...
    • "ലൈലാൻറെ പ്രേമ സിർറായ ...
    • മോചനം നൽകെൻറെ മീമേ..! ...
    • Sameer Binsi | ആകാശ ദേ...
    • Sameer Binsi & Imam Ma...
    • ഇച്ച മസ്താൻ | BlSMILLA...
    • Rasool in Music❤ | അഹ്...
    • Rasool in music ❤ | വെ...
    • Satchidanandan | Samee...
    Interview, documentary, poem:
    • സൂഫി മിസ്റ്റിക് സംഗീതധ...
    • Sameer Binsi | പാട്ടാണ...
    • നമ്മുടെ അതിഥി- സമീര്‍ ...
    • Satchidanandan | Samee...
    • Flow of life | Sameer ...
    • Binsi | Rafeeq Ahammed...
    #Naath #Ghazal#SameerBinsi

Комментарии • 180

  • @smcckd897
    @smcckd897 4 года назад +7

    മുത്ത് റസൂലിനെ കാണാൻ പറ്റത്തോർക്ക് കാണാൻ റസൂലിന്റെ റസൂൽ ഇന്നും ഉണ്ട് .... കണ്ണ് തുറന്നു നോക്കൂ മുറബ്ബിയേ കാണാം.....

  • @user-cz4cj8dz3m
    @user-cz4cj8dz3m 4 года назад +23

    മദീനായില് ചുക ചുകന്നൊരാം ഒരു പനിനീര് മുത്ത്.. നാമം മുഹമ്മദ്.. ഇസ്മുഹു അഹ്മദ്..

  • @jamalazhariduailulppedutha1183
    @jamalazhariduailulppedutha1183 4 года назад +16

    എന്റെ മുത്ത്‌ റസൂലിനെ വർണിക്കാൻ അങ്ങേക്ക് ഇനിയും നന്നായി സാദ്യമാവട്ടെ. All the best

    • @niflac.v2087
      @niflac.v2087 2 года назад

      Mashallah mashallah mashallah mashallah mashallah mashallah mashallah mashallah mashallah mashallah mashallah

  • @umer123pp9
    @umer123pp9 4 года назад +14

    ഉറങ്ങാൻ കിടക്കുമ്പോൾ ഈ പാട്ട് കേൾക്കാൻ നല്ല ഒരു ഇതാണ്.

  • @kuttiadyveg7810
    @kuttiadyveg7810 4 года назад +17

    "തിരുപാത പിന്തുടർന്നവർക്കാണ് സ്വർഗം...
    ഖൽബിലെടുത്തു നടന്നവർക്ക് മറ്റെന്തോ കാത്തിരിപ്പുണ്ട്...?

    • @fasalummar2429
      @fasalummar2429 2 года назад

      Isis ilekk recruit cheyyunnathaano thirupaatha

    • @SameerBinsiMajboor
      @SameerBinsiMajboor  2 года назад +2

      അതെന്താ? ഖൽബിലെടുത്ത് കൊണ്ട് തിരുപാത പിന്തുടരാൻ പറ്റില്ലേ?

    • @saifudheennazer4669
      @saifudheennazer4669 2 года назад +1

      അവർക്ക് എന്താണെന്ന് നമുക്ക് വാക്കു കൊണ്ടു പോലും പറയാൻ കഴിയില്ല സ്വർഗം ഒന്നും അവർക്ക് മതിയാവില്ല😍😍

    • @fmabdulla
      @fmabdulla 5 месяцев назад

      അതെന്താ ഒരു സലഫി മണം !!

  • @kknvettam8644
    @kknvettam8644 4 года назад +29

    മുത്ത് ഹബീബിന്റെ മദ്ഹ് മ്യൂസിക് ഇല്ലാതെ പാടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ..., പാടിയത് വളരെ നന്നായിട്ടുണ്ട്

    • @SameerBinsiMajboor
      @SameerBinsiMajboor  3 года назад +2

      മ്യൂസിക് നിഷിദ്ധമോ?
      ഭാഗം 1:
      ruclips.net/video/nAXK0yMqZIg/видео.html
      ഗാനം 2 :
      ruclips.net/video/rJQbklzDCdo/видео.html
      ഭാഗം 3:
      ruclips.net/video/4BhVr1hnjGY/видео.html

    • @SameerBinsiMajboor
      @SameerBinsiMajboor  3 года назад +1

      മദ്ഹുകൾ മ്യൂസിക്കിൽ പാടാൻ ഇനിയും തൗഫീഖുണ്ടാവട്ടെ

    • @ansarsanuanus4198
      @ansarsanuanus4198 2 года назад

      @@SameerBinsiMajboor امين

    • @izzudheenabuabdullah5770
      @izzudheenabuabdullah5770 2 года назад

      @@SameerBinsiMajboor aameen yaarabbal alameen 🤲

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 4 года назад +35

    ഇത് നല്ല ഒരു ഇതായ്ക്ക്ണ് 💚

    • @lovephysics6136
      @lovephysics6136 4 года назад

      Ha ha

    • @muhammadalipulladan
      @muhammadalipulladan 4 года назад

      😆😆

    • @kim.b.branch2500
      @kim.b.branch2500 4 года назад +2

      ഇത് നല്ലൊരു ഇതാകല്ലാതെ പിന്നെ എന്താകാനാണ്.
      അല്ലെങ്കിലും
      ഇതല്ലാതെ മറ്റെന്താകാനാണ്

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 2 года назад

    വെറുതെ ആവില്ല ആഇഷ്കിൽ ലയിച്ചവർ🖤🧡💜💙💛❤💚💟😥

  • @sujithkk3805
    @sujithkk3805 4 года назад +4

    സമീർജീ റസൂലിനെ കുറിച്ച് ഉള്ള ചിന്തകൾ പോലും സംഗീതമാണല്ലെ,,,

  • @sundumoncm
    @sundumoncm 4 года назад +7

    വരികളിൽ മാത്രമല്ല ആലാപനത്തിലും ഒരു ആത്മാത്ഥത ഫീൽ ചെയ്യുന്നുണ്ട്...
    ബിൻസിക്കാ ഉഗ്രനായിട്ടുണ്ട്👍👍👍

  • @siyadcheruvatta8141
    @siyadcheruvatta8141 3 года назад +2

    വെറുതെയാവില്ലെന്റെ നെഞ്ചകം..
    അവിടെയെൻ തിരുനബിക്കായൊരു മുറിയുണ്ടല്ലോ... 😍♥️🌹🌹

  • @zimba8666
    @zimba8666 4 года назад +18

    ബിൻസിക ഇത് നല്ലൊരു ഇതായിട്ടുതന്നെ എനിക്ക് ഇതായിരിക്കുന്നു നിങ്ങളുടെ ഇങ്ങനെയുള്ള ഇത് കേൾക്കുമ്പോ മനസിന്‌ എന്തോ ഒരു ഇത് ഇനിയും ഇങ്ങനെയുള്ള ഇത് ഇതാക്കാനുള്ള ഒരു ഇത് നിങ്ങളിൽ ദൈവം ഇതാകട്ടെ.

  • @Bilal-9198
    @Bilal-9198 4 года назад +7

    അസ്സലായി സമീർ ബിൻസിക്കും ഇമാം മജ്‌ബൂറിനും കൂട്ടർക്കും എല്ലാ വിധ ആശംസകളും നേരുന്നു..

  • @Safitharuvana
    @Safitharuvana 4 года назад +11

    ഇങ്ങൾ ഇതെന്തൊരു ഇതാണ് ഇൗ ഇതിലൂടെ കാണിക്കുന്നത് ഇക്കാ..വല്ലാത്തൊരു ഇത് തന്നെ...love you

  • @subaidhaibrahim4504
    @subaidhaibrahim4504 11 месяцев назад

    മാശാ അള്ളാഹ് ❤

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 2 года назад

    Alhamdu lellah 🖤

  • @themist7601
    @themist7601 4 года назад +9

    മദ്ഹ് പാടിയാല്‍ തീരില്ലല്ലോ..!
    Masha allah..
    Love dua🌷🌹

  • @sufairaalikuttamboor5651
    @sufairaalikuttamboor5651 11 месяцев назад

    Feel..👌
    Super😍👌

  • @sirajsiru326
    @sirajsiru326 4 года назад +7

    വെറുതെ ആവില്ലെന്‍റെ നെഞ്ചകം......
    Ishque

  • @rishanasbm2481
    @rishanasbm2481 24 дня назад

    ❤❤❤❤❤❤

  • @rafeequeev814
    @rafeequeev814 4 года назад +2

    മനസ്സിനെ മറ്റൊരു ലോകത്തേക്ക് കൊണ്ടു പോയി... വരികളുടെ ആത്മാവിലേക്കിറങ്ങിയ ആലാപനം

  • @ranish3972
    @ranish3972 4 года назад +1

    കണ്ണടച്ച് കേൾക്കുമ്പോൾ വേറെ ഏതോ ലോകത്ത് എത്തിക്കുന്നു എജ്ജാതി ഫീലിംഗ് 🎸

  • @husainmarutha4093
    @husainmarutha4093 4 года назад +3

    "ഈയൊര് ഇതിൽ ഒരിതാവാൻ പാടുണ്ടോന്ന്..." തുടങ്ങുന്ന ഒരിത് തിരഞ്ഞാണ് ഈയൊരു ഇതിലെത്തിയത്. അപ്പോഴാണ് ഇതൊന്നുമല്ലാത്ത കുറെയൊരിത് ഉണ്ടെന്ന് മനസ്സിലായത്. കുറച്ചു ദിവസമായ് ഇദ്ദേഹം മനസ്സിൽ ഒരിതായ് ഇടം പിടിച്ചിരിക്കുന്നു.
    ഇഷ്ടം, ഒരുപാടിഷ്ടം....

  • @muhammedmanakkadavan9569
    @muhammedmanakkadavan9569 4 года назад +3

    നന്ദി..കരഞ്ഞുപോയി......

  • @hiddenhappiness3397
    @hiddenhappiness3397 4 года назад +5

    നബിദിനാശംസകൾ🥰💐🌹🌹Soothing notes

  • @sayedhubail5345
    @sayedhubail5345 4 года назад +5

    Masha allah

  • @NuzulNuzaihNumbush
    @NuzulNuzaihNumbush 4 года назад +2

    صلى الله عليه و سلم😍💚

  • @haneefatharish1348
    @haneefatharish1348 Год назад

    👍👍🌹🌹🌹

  • @firosekhan2944
    @firosekhan2944 4 года назад +1

    ശാന്ത പുരത്തെ വിൽപ്പാട്ട് ആശാനേ അഭിനന്ദനങ്ങൾ

  • @psmyasir
    @psmyasir 4 года назад +1

    صلى الله عليه وسلم...⁦❤️⁩

  • @yusufsabahpm8253
    @yusufsabahpm8253 4 года назад +4

    സല്ലല്ലാഹു അലൈഹിവസല്ലം

  • @mohammedirshad3360
    @mohammedirshad3360 4 года назад +2

    ബിൻസിക്ക എന്താ പറയാ അറിയില്ല,,, out standing

  • @ccm4557
    @ccm4557 4 года назад +1

    ഇത് വളരെ നല്ലൊരു ഇതാണ്‌.
    ഇതിനുവേണ്ടി എന്റെ എല്ലാവിധ ഇതും ഉണ്ടായിരിക്കും.
    പിന്നെ എന്റെ മാത്രം ഒരു ഇത് കൊണ്ട് പറ്റില്ലല്ലോ.
    നിങ്ങളുടെ എല്ലാവരുടേയും ഒരു ഇത് ഉണ്ടെങ്കിലേ ഇതൊരു ഇതാക്കി മാറ്റാൻ പറ്റു.
    ഇതിനു എന്റെ എല്ലാവിധ ഇതും നേരുന്നു.

  • @ahammedulkabeerck648
    @ahammedulkabeerck648 4 года назад +2

    എന്തൊരു ഫീൽ .... ഹൃദയം പറിച്ചെറുത്തു ബിൻ സിക്കാ.'' ''

  • @wilsonoommen4452
    @wilsonoommen4452 Год назад

    Binsika!!! Super 2022.Heavenly feel from Malabar,India to Houston,USA.

  • @sayyidhamid8409
    @sayyidhamid8409 4 года назад +2

    ഇതിലാണ് ഒരു ഇത് ഉള്ളത്
    അതാണ് ഇതിൻതെ ഒരു ഇത്

  • @dingolfi1086
    @dingolfi1086 4 года назад +4

    മശാല്ലാഹ്❤️❤️...വേറെ ലെവൽ ആയിക്ക്ണ്💜💜

  • @arshinariyaz923
    @arshinariyaz923 4 года назад +3

    Vedio adipoliyayitund 💚

  • @anfalma2654
    @anfalma2654 4 года назад +2

    Marhaba yaa nooral eineiyni

  • @Sadathpk786
    @Sadathpk786 4 года назад +2

    Heart touching Binsi..

  • @abdulahad-qg6rl
    @abdulahad-qg6rl 4 года назад +1

    Muhabbath 😘😘

  • @mohamedhanesh3780
    @mohamedhanesh3780 4 года назад +1

    Ente yathrakalude bhagaman ennum binsi saibinte pattukal

  • @nahjasworld1035
    @nahjasworld1035 4 года назад

    റസൂലിനെ വർണിക്കുന്ന എത്രപാട്ട് കേട്ടാലും മതിവരില്ല

  • @basheerchira35
    @basheerchira35 4 года назад +1

    Maasha Allaah

  • @umer123pp9
    @umer123pp9 4 года назад +1

    മാഷേ...... സൂപ്പർ അടിപൊളി....

  • @saduzaman140
    @saduzaman140 2 года назад

    Masha Allah Super...Congratulations@Sameer Binsika💕💕💕

  • @CRAFTMOMENT
    @CRAFTMOMENT 4 года назад

    വളര വൈകിയാണ് കണ്ടതെങ്കിലും നഷ്ടപ്പെട്ടില്ല പ്രതീക്ഷ Supper

  • @thwahamurshid2998
    @thwahamurshid2998 4 года назад +2

    Ishq♥♥♥

  • @jumanarimshad1074
    @jumanarimshad1074 4 года назад +2

    Maashaah allah nice💕

  • @jusairkundoor8880
    @jusairkundoor8880 4 года назад +1

    നല്ലൊരു സോങ്ങ് മൂസിക് വെച്ച് keettapppam സർവ ഇതും പോയി നല്ല സങ്കടായിട്ടോ എന്തൊരു feel

    • @SameerBinsiMajboor
      @SameerBinsiMajboor  3 года назад

      മ്യൂസിക് നിഷിദ്ധമോ?
      ഭാഗം 1:
      ruclips.net/video/nAXK0yMqZIg/видео.html
      ഗാനം 2 :
      ruclips.net/video/rJQbklzDCdo/видео.html
      ഭാഗം 3:
      ruclips.net/video/4BhVr1hnjGY/видео.html

  • @jabirjabishastha1455
    @jabirjabishastha1455 4 года назад +1

    മാഷാ അല്ലാഹ്

  • @jumailajasmin4067
    @jumailajasmin4067 4 года назад +2

    Ma shaa allah 👌

  • @lukmanu9797
    @lukmanu9797 2 года назад

    😭😭😭😭😭🙏🙏🙏🙏🙏

  • @rameesmuhammed7623
    @rameesmuhammed7623 4 года назад +2

    Uff ........

  • @salauddeenazad4974
    @salauddeenazad4974 4 года назад +1

    ماشاءالله مبروك

  • @RKjuly2024
    @RKjuly2024 4 года назад +2

    😍Missing Majboor sahib

    • @SameerBinsiMajboor
      @SameerBinsiMajboor  4 года назад +2

      ഇതിലെ മജുവിന്റെ സോംഗ് വരുന്നുണ്ട് ഉടൻ ഡിയർ

    • @leftist965
      @leftist965 4 года назад

      @@SameerBinsiMajboor 😍

  • @sharafu47
    @sharafu47 4 года назад

    ഒരുപാട് ഇഷ്ട്ടപെട്ടു

  • @sportstv2432
    @sportstv2432 4 года назад +1

    ഉഷാറായിട്ടുണ്ട് സമീർക്ക 😍😍😍

  • @anasurutti6874
    @anasurutti6874 3 года назад +1

    Amazing

  • @noushadkannanchery7493
    @noushadkannanchery7493 4 года назад

    Salaam binsika❤❤❤
    Super song 'dikre of( S) 💖

  • @bavamisbahi
    @bavamisbahi 4 года назад

    Without feelanu ee varikalkkum alapanathinum

  • @nafidanafi9593
    @nafidanafi9593 4 года назад

    masha allhaaaaa

  • @farischilambukadan4593
    @farischilambukadan4593 4 года назад

    മാ ഷാ അല്ലാഹ് അടിപൊളി 😍

  • @yasarazi2836
    @yasarazi2836 4 года назад +1

    🕊🕊🕊🕊ishq

  • @ashrafempnr
    @ashrafempnr 4 года назад +1

    Excellent 💐💐💐🎁

  • @unaisektkt6879
    @unaisektkt6879 4 года назад

    ഇഷ്ടം...

  • @abduljaleel9282
    @abduljaleel9282 4 года назад +1

    👌👌👌👌❤❤❤❤

  • @sainunishad5601
    @sainunishad5601 4 года назад +1

    Ee commentsil fullum oru *eth* aanallooo......nalla Adipwoli oru ഇത്....manassil

  • @basilaashraf4287
    @basilaashraf4287 4 года назад +1

    ❤️❤️❤️

  • @nishanimohammed6536
    @nishanimohammed6536 4 года назад +1

    Binsi sir nice

  • @sayyidpmshidhroosithangalp1164
    @sayyidpmshidhroosithangalp1164 4 года назад

    Mashaallah

  • @fazalfaizy1463
    @fazalfaizy1463 4 года назад

    Enthoru feelanu ....,😚😚 Usthad

  • @shaijilpttgc7478
    @shaijilpttgc7478 4 года назад

    Enniyum pratheekshikunnu👌👌

  • @sirajudeenkt9548
    @sirajudeenkt9548 4 года назад

    Adipoli 👍👍👍👍👍

  • @tpsakariya
    @tpsakariya 4 года назад

    ഇഷ്‌ഖ് ❤️

  • @ymsuhail7646
    @ymsuhail7646 4 года назад +1

    ഇശ്ഖോടിശ്ഖ് ♥

  • @bathoolvkd
    @bathoolvkd 4 года назад +1

    🌸

  • @shaheeeeee
    @shaheeeeee 4 года назад +1

    🔥🔥🔥🖤🖤🖤

  • @Nafadsinan
    @Nafadsinan 3 года назад

    🖤

  • @nissarv.m6492
    @nissarv.m6492 3 года назад

    💙💙💙💙💖💖💖

  • @nihalbadusha5872
    @nihalbadusha5872 4 года назад

    Ishqe Rasool

  • @shafishafi4825
    @shafishafi4825 4 года назад +11

    ആ കാലിൽ മുത്താൻ കഴിഞ്ഞില്ലല്ലോ

  • @shamsudheenchelari866
    @shamsudheenchelari866 4 года назад

    "ഇശ്ഖ് ''
    വെറുതെയാവില്ല....
    ഒരിക്കലും....

  • @cafevintage4646
    @cafevintage4646 4 года назад

    ഇഷ്‌ക്‌ 😍😍

  • @abdulrahmanpokkakkillath7769
    @abdulrahmanpokkakkillath7769 3 года назад

    Wow nice

  • @navasshereef5150
    @navasshereef5150 4 года назад

    Woow

  • @niza2270
    @niza2270 3 года назад

    😥😥😥😥😥😥😥😥

  • @Shoukathali_
    @Shoukathali_ 4 года назад

    ബിൻസിക്ക ♥️😍🔥

  • @suhailav3564
    @suhailav3564 3 года назад

    നല്ല ഫീൽ

  • @Prekshakan
    @Prekshakan 4 года назад

    ചേതോഹരം

  • @StoriesbyAnzad
    @StoriesbyAnzad 4 года назад

    ❤️❤️❤️🍃🍃🍃

  • @jaseelaziyad6381
    @jaseelaziyad6381 4 года назад

    ishq a rasool

  • @silverlinesilver1800
    @silverlinesilver1800 4 года назад

    Ishq❤️

  • @abduljaleel9282
    @abduljaleel9282 4 года назад

    ❤❤❤❤👌👌👌👌

  • @ramshadramshad163
    @ramshadramshad163 4 года назад

    Wow😍😍😍😍

  • @sadiksadik217
    @sadiksadik217 4 года назад

    Suppppr

  • @muhammedibrahim4171
    @muhammedibrahim4171 4 года назад

    Masha Allah 😍

    • @muhammedibrahim4171
      @muhammedibrahim4171 4 года назад

      Enikk qawali groupil cheranam ennund.. എന്റെ പേര് ഇബ്രാഹിം...

  • @dr.shameenavpvp8099
    @dr.shameenavpvp8099 3 года назад

    😘😘😘😍

  • @hafiznizar7452
    @hafiznizar7452 4 года назад

    ❤️💛💚💙💜✅

  • @mohamedraeesmohamed6760
    @mohamedraeesmohamed6760 4 года назад

    💓👍