Rasool in Music ❤️ | ഇരുൾ വീണ... - നാത്ത് SAMEER BINSI | JAMEEL AHMAD

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Album:
    'Muhammed Rasoolullah'
    - Malayalam Naath
    Vocal: Sameer Binsi
    Lyrics: Jameel Ahmad
    Music: Mohsin Kurikkal
    Orchestra, programming and tabala:
    Muhammed Akbar
    Sitar: Ustad Rafiq Khan
    Flute: Jossy
    Violin: Herald
    Intro narration:
    Sameer Pichen
    Visual editing: Sameer Binsi
    Production:
    Green Concepts , Malappuram
    Recording: Green Audio concepts , Malappuram
    Rafiq Khan's, Mangalore
    Rayaan: Ernakulam
    Mixing: Green Audio concepts, Malappuram by Mhd. Akbar
    #Binsi #naath
    ഇരുൾ വീണ...
    ആൽബം:
    മുഹമ്മദുറസൂലുല്ലാഹ് (സ)
    നാത്ത് ഗസലുകൾ
    ആലാപനം:
    സമീർ ബിൻസി
    രചന: ജമീൽ അഹ്മദ്
    സംഗീതം: മുഹ്സിൻ കുരിക്കൾ
    ഓർക്കസ്ട്ര, തബല, പ്രോഗ്രാമിംഗ്: അക്ബർ
    സിത്താർ: ഉസ്താദ് റഫീഖ് ഖാൻ
    ഫ്ലൂട്ട് , മെലോഡിക്ക etc... : ജോസി
    വയലിൻ: ഹെറാൾഡ്
    ആമുഖ ശബ്ദം:
    സമീർ പിച്ചൻ
    പ്രൊഡക്ഷൻ:
    ഗ്രീൻ കൊൺസെപ്റ്റ്സ് മലപ്പുറം
    Concerts Urdu, Farsi , Arab...
    ca • 'പിരാന്തിന്റെ മട്ടുപ്പ...
    • Garaj Baras | NIDA FAZ...
    • Sameer Binsi & Imam Ma...
    • വെളിച്ചത്തിനെന്തൊരു വെ...
    • Sayonee Cover in conce...
    • Afreen Afreen │Informa...
    • Kabir Das | Sameer Bin...
    • Hairan Hua | Sameer Bi...
    • Allahoo Allahoo | Same...
    • SAMEER BINSI SINGS MAN...
    • വെളിച്ചത്തിനെന്തൊരു വെ...
    • yaar Ko hum ne Ja | Ru...
    • Garaj Baras | NIDA FAZ...
    • Sanu ek pal chain ... ...
    • ആവതുണ്ടാകും കാലം... | ...
    • Rasool in music ❤ | വെ...
    • Rasool in Music❤ | അഹ്...
    • സിദ്റതുൽ മുൻതഹാ! | WA...
    • Binsi sings Perumal Mu...
    Malayalam:
    • അറിയാത്ത ഭാഷയിൽ | Cove...
    • ഇച്ച മസ്താൻ! I Thalola...
    • "ലൈലാൻറെ പ്രേമ സിർറായ ...
    • മോചനം നൽകെൻറെ മീമേ..! ...
    • Sameer Binsi | ആകാശ ദേ...
    • Sameer Binsi & Imam Ma...
    • ഇച്ച മസ്താൻ | BlSMILLA...
    • Rasool in Music❤ | അഹ്...
    • Rasool in music ❤ | വെ...
    • Satchidanandan | Samee...
    • നിന്നെ നീ വരച്ചപ്പോൾ |...
    • ബദ്ർ ദാജ് | Sameer Bin...
    Interview, documentary, poem:
    • സൂഫി മിസ്റ്റിക് സംഗീതധ...
    • Sameer Binsi | പാട്ടാണ...
    • നമ്മുടെ അതിഥി- സമീര്‍ ...
    • Satchidanandan | Samee...
    • Flow of life | Sameer ...
    • Binsi | Rafeeq Ahammed...
    Filmi cover
    • Kinavu Kondoru - cover...

Комментарии • 83

  • @askarareechola590
    @askarareechola590 4 года назад +12

    ഹൃദയം...
    ഇരുണ്ടയുഗത്തിലെ
    ആ അങ്ങാടിതന്നെയാണ് ഇപ്പോഴും...
    ഉമറും, അബൂസുഫ്-യാനും ആ അബൂജാഹിലിന്റെ പഴയ കൂട്ടുകാർ തന്നെ.....
    ബിൻസീ.... പ്രിയനേ....
    ഈ അനുഗ്രഹീത സ്വരമാധുരി കേൾക്കുമ്പോഴാണ് പലപ്പോഴും..
    ഖാലിദുബ്നുൽ വലീദ് സർവ്വ സൈന്യാധിപനാകുന്നത്... !!
    ഉമറും, അബൂ സുഫ്-യാനും
    സ്വർഗ്ഗഅവകാശികളായത്
    ഞാനറിയുന്നത്... !!
    ആത്മരാഗങ്ങളുടെ രാജകുമാരാ...
    അങ്ങ് ഉണർത്തുപാട്ടുകളുടെ
    ഉപാസകനുമല്ലയോ... !!
    ചിലപ്പോഴെങ്കിലും... !!
    എന്നിലെ..
    ഇരുൾ വീണ തെരുവിലൂടെ
    ഈ സ്വർഗ്ഗീയ നാദധാര
    കുളിരായി വീശുമ്പോഴാണ്
    ജന്നത്തുൽ ഫിർദൗസിന്റെ
    അനശ്വര കവാടങ്ങൾ തുറക്കുന്നത്..*
    പ്രിയനേ...
    ആ വദന സൗഭഗം
    എന്റെ അന്തരാത്മാവിൽ
    ഒളിതൂകികൊണ്ടേയിരിക്കുന്നു....
    ഈ സുഭഗത അനശ്വരമാവട്ടെ...
    നാഥാ..
    നിന്റെ...
    പരിധികളില്ലാത്ത....
    ഉപാധികൾ തെല്ലുമില്ലാത്ത കാരുണ്യത്താൽ..
    അവിടുത്തെ സഫാഅത്ത് ഞങ്ങൾക്കേകുക.. ആമീൻ..
    വസീലയും, ഫളീലയും അവിടുത്തേക്ക് കനിയുക... !!
    മൊഹ്‌സിൻക്കാ....
    ജമീൽ അഹ്മദ്....
    അക്ബർ ഭായ്...
    ജോഷി...
    ഹെറാൾഡ്....
    സമീർ പിച്ചെൻ...
    പ്രിയരേ....
    ആദരവോടെ... ഇശ്ഖ്...
    അഭിനന്ദനങ്ങൾ...

  • @anaskunhalan7360
    @anaskunhalan7360 День назад

    ഉമ്പായിക്ക.., പ്രണയത്തിൽ മീട്ടി വിരഹത്തിൻ മുറിവിലൂടെ ഇറക്കി നടതുംപോലെ... വെറുതെ ഇറങ്ങി നടന്നുപോയി... സമീർക്ക ഇഷ്‌ക്.. ❤️😍

  • @jamsheedkayalmadathil6778
    @jamsheedkayalmadathil6778 2 года назад +1

    Nalla varigal..... Supper ayikn

  • @buhomusic8227
    @buhomusic8227 Год назад +1

    💚💚💚

  • @abdulahadmashhoor7475
    @abdulahadmashhoor7475 2 года назад +1

    ♥️♥️♥️♥️♥️

  • @muhammednabeelp
    @muhammednabeelp 4 года назад +1

    Ishq♥️

  • @basmalah.k3720
    @basmalah.k3720 5 месяцев назад +1

    Parayan vakkukakilla ❤❤❤❤❤❤❤❤❤

  • @anaskunhalan7360
    @anaskunhalan7360 День назад

    ഇഷ്‌ക്‌ 🔥❤️😍

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 Год назад

    ഇഷ്ഖ് മാത്രം....💚❤🖤🧡

  • @anwarbabubabu6799
    @anwarbabubabu6799 2 года назад

    ❤❤

  • @beemas7221
    @beemas7221 4 года назад +5

    നല്ല വരികൾ
    ലൈറ്റ് മ്യൂസിക്
    ഫീലുള്ള ആലാപനം
    മൊത്തത്തിൽ super
    Great great

  • @historytipsforhssthistory....
    @historytipsforhssthistory.... 2 года назад

    😘😘😘

  • @saidupulasseri8460
    @saidupulasseri8460 4 года назад +1

    Listening again and again.superb

  • @musthafarahmath9947
    @musthafarahmath9947 4 года назад +1

    فداك أبي وأمي يا رسول الله

  • @muhammedfayizrahman8956
    @muhammedfayizrahman8956 4 года назад +4

    😔😔😔😔 മദീനയിലെത്തി ഞാൻ

  • @user-cz4cj8dz3m
    @user-cz4cj8dz3m 4 года назад +1

    ഞാൻ അക്ബർക്കാന്റെ ഫാനാണ്, ന്നാലും പറയട്ടെ
    ങ്ങളൊക്കെ പൊളിയാണ്..😘😘

  • @psmyasir
    @psmyasir 4 года назад

    صلى الله عليه وسلم...💙💚⁦♥️⁩

  • @mukhtharnajeeb5304
    @mukhtharnajeeb5304 3 года назад

    صلى الله عليه وسلم ❤️💚

  • @YathraToday
    @YathraToday 4 года назад +1

    ❤️

  • @_nabeel__muhammed
    @_nabeel__muhammed 4 года назад

    വരികൾ.. സംഗീതം ആലാപനം...ഓർക്കസ്ട്ര..എല്ലാം മനോഹരം

  • @abuareekode9333
    @abuareekode9333 4 года назад

    ഐവ 😍 നൈസ് ഫീൽ 😍😘

  • @najmapadanna5344
    @najmapadanna5344 2 года назад

    Subhanallah 🥰

  • @salihafizhafiz3793
    @salihafizhafiz3793 4 года назад

    ബിൻസിക്ക കണ്ണ് നിറഞ്ഞു

  • @saidupulasseri8460
    @saidupulasseri8460 4 года назад

    Lyrics and singing both are superb.May Allah all behind this venture

  • @newnew4940
    @newnew4940 4 года назад +1

    I love you binsikka

  • @YathraToday
    @YathraToday 4 года назад

    Binsikkaa Chelembra Manhajile prgrm Pwoliyayirunnu. Thnks

  • @muhammedmuhammedashiq420mu6
    @muhammedmuhammedashiq420mu6 4 года назад +1

    Masha allah good song

  • @hamdanmak561
    @hamdanmak561 4 года назад

    عليك أفضل الصلوات وأزكى التسليم يا حبيبي يا رسول الله 🤍✨

  • @shamsudheenchelari866
    @shamsudheenchelari866 4 года назад

    "സൂപ്പർ... ഇശ്ഖ് ''... ഇശ്ഖ് '...

  • @silmiyaaa
    @silmiyaaa 4 года назад +1

    ✨✨👌

  • @ajmalcreation4979
    @ajmalcreation4979 4 года назад

    നല്ല മധുരമുള്ള വരികൾ
    👍👍👍👍

  • @musafir8331
    @musafir8331 4 года назад

    വല്ലാത്തൊരു ഫീൽ

  • @faizanfiros7957
    @faizanfiros7957 4 года назад

    Wow.firdousin janaalakal 😍👌

  • @jphomestyle6242
    @jphomestyle6242 4 года назад

    Masha Allah...

  • @Afsalekd
    @Afsalekd 4 года назад

    Mashallah...good

  • @ymsuhail7646
    @ymsuhail7646 4 года назад

    Wow ♥

  • @suhailreddevil2698
    @suhailreddevil2698 4 года назад

    Feel 😍😍

  • @afsalrbjas6524
    @afsalrbjas6524 4 года назад

    Nalla വരികൾ

  • @sadiklhz4006
    @sadiklhz4006 4 года назад

    Masha allah...nice feeling

  • @abdullatheef8692
    @abdullatheef8692 4 года назад +1

    1st 💓

  • @katheejabeevi9215
    @katheejabeevi9215 4 года назад

    Maashaa Allah

  • @bavamunigafoor4100
    @bavamunigafoor4100 4 года назад

    👍❤️🌹🌹🌹🌹

  • @thahirmuhammed2499
    @thahirmuhammed2499 4 года назад

    Great

  • @rafeeqbabu199
    @rafeeqbabu199 4 года назад

    💚🖤

  • @shafishafi4825
    @shafishafi4825 4 года назад

    Spr

  • @ulfath7124
    @ulfath7124 4 года назад

    😍😍😍

  • @afthabafu175
    @afthabafu175 4 года назад

    💓

  • @kungfuvedios7566
    @kungfuvedios7566 4 года назад

    Super

  • @faizytalks9162
    @faizytalks9162 4 года назад

    Supper ikka

  • @Sidhique400
    @Sidhique400 4 года назад

    🌷🌷🌷

  • @cafevintage4646
    @cafevintage4646 4 года назад

    ഇഷ്ഖ്💞

  • @mohamedraeesmohamed6760
    @mohamedraeesmohamed6760 4 года назад

    🎶🌠🌙💖👌

  • @beegamjashida8314
    @beegamjashida8314 4 года назад

    Eshq......♥♥♥♥♥♥

  • @Shoukathali_
    @Shoukathali_ 4 года назад

    ♥️♥️♥️😍👍

  • @muhammedfayizrahman8956
    @muhammedfayizrahman8956 4 года назад

    حبيبي 💚💚💚

  • @pmvmanafkoyilandi
    @pmvmanafkoyilandi 4 года назад

    🤗

  • @sujithkk3805
    @sujithkk3805 4 года назад

    സമീർജീ,,,,,, ഹുദാ ഹാഫിസ്

  • @jazeem3356
    @jazeem3356 4 года назад

    Supr

  • @achushebi1536
    @achushebi1536 4 года назад

    Thakarthu

  • @abdusjourney9873
    @abdusjourney9873 4 года назад

    2 nd

  • @mohammedshafeeque3285
    @mohammedshafeeque3285 4 года назад

    Ramadan
    Music can Be excluded

  • @shahidpunnappilakkil480
    @shahidpunnappilakkil480 4 года назад +1

    once again without music please

  • @najmuddeenkadukkuthy345
    @najmuddeenkadukkuthy345 4 года назад +1

    മരിക്കുമ്പോൾ "മുഹമ്മദ്"(സ) എന്നല്ല മുഅ്‌മിൻ പറയുക ലാ ഇലാഹ ഇല്ലല്ലാ എന്നാണ് .മുഹമ്മദ് നബി(സ) ഏതൊരു മുൻ റസൂലുകളെ പോലൊരു റസൂൽ മാത്രമാണെന്ന് ഖുർആൻ വ്യക്തമാക്കുന്നുണ്ട്.

  • @ItsMe-ii2ff
    @ItsMe-ii2ff 4 года назад +4

    Music vendaayirunnu

    • @SameerBinsiMajboor
      @SameerBinsiMajboor  4 года назад

      മ്യൂസിക്കിന് ഞങ്ങളെ വേണമായിരുന്നു...
      Love

    • @mohammadzamil4597
      @mohammadzamil4597 4 года назад

      @@SameerBinsiMajboor മ്യൂസിക് ഹറാം ആണെന്ന് കുറെ മെസ്സേജ് കണ്ടു എന്താണ് അതിന്റെ സത്യം

  • @hashimklari1234
    @hashimklari1234 4 года назад +5

    മ്യൂസിക് ഇല്ലാതെ ഒന്ന് പാടി നോക്കൂ......

    • @SameerBinsiMajboor
      @SameerBinsiMajboor  4 года назад +2

      എന്തിന് ഡിയർ? മ്യൂസിക് ഉള്ളതോണ്ടല്ലേ ഈ പാട്ട് ണ്ടായത്...

    • @mohammedshafeeque3285
      @mohammedshafeeque3285 4 года назад

      @@SameerBinsiMajboor instrumental Music Halal aano

    • @SameerBinsiMajboor
      @SameerBinsiMajboor  4 года назад +2

      @@mohammedshafeeque3285
      instrumental music എന്നതിൻ്റെ അറബ് വാക്ക് എന്താണ്?

    • @mohammedshafeeque3285
      @mohammedshafeeque3285 4 года назад

      @@SameerBinsiMajboor arab vaakk undayal mathrame haram aakoo ennundo

    • @SameerBinsiMajboor
      @SameerBinsiMajboor  4 года назад +3

      @@mohammedshafeeque3285 ഹറാം ആകുന്നതിൻ്റെ തെളിവൊക്കെ അറബ് ഭാഷയിലാണല്ലോ ഉണ്ടാവുക.
      അപ്പോൾ ആ വാക്യങ്ങളിൽ (ഇബാറത്തുകളിൽ ) Music എന്നുണ്ടാവുമല്ലോ. അതിൻ്റെ അറബ് ഉണ്ടാവുമല്ലോ. അതറിയാനാണ്. Music എന്നാൽ സംഗീതം . സംഗീതം എന്നാൽ ആലാപനം, വാദനം, വാദ്യം, ശ്രുതി, താളം, ഗീതം, ഗാനം, ഗീതകം, ഗീതിക, താളവാദ്യം, നാദവാദ്യം, വായ് വാദ്യം, തുകൽ വാദ്യം, സാങ്കേതികവാദ്യം, ട്യൂൺ, സ്വരം, നൊട്ടേഷൻ, സ്ഥായികൾ ഇതൊക്കെ പെടുന്നതാണ്.ഇതിൽ ഏതാണ് ഹറാമാകുന്നത്? മൊത്തം മ്യൂസിക് ആണോ? ആണെങ്കിൽ ആ പറയപ്പെട്ടതിൻ്റെ അറബ് എന്താണ്. ? അതോ, മേൽ പറഞ്ഞതിൽ ഏതെങ്കിലും ഒന്നാണോ? എങ്കിൽ അവ ഹറാമാക്കിയതിൻ്റെ വാചകങ്ങളും അവയുടെ അറബ് പേരുകളുമുണ്ടാകുമല്ലോ. അതെന്തായിരിക്കുമെന്നാണ് ചോദിച്ചത്.
      Love

  • @earthworld7002
    @earthworld7002 4 года назад

    Kidu

  • @mhmdmidhilaj528
    @mhmdmidhilaj528 4 года назад

    ❤️

  • @shibilykvr207
    @shibilykvr207 4 года назад

    😍😍😍

  • @fahadkm5366
    @fahadkm5366 4 года назад

    ♥️♥️

  • @munshidnmuhammed4844
    @munshidnmuhammed4844 4 года назад

    💖💖💖💖

  • @kaleelsulthan3518
    @kaleelsulthan3518 4 года назад

  • @vadakkanartist3980
    @vadakkanartist3980 4 года назад

    ❣️❣️