ജിൻസി pregnant ആണെന്ന് ഉമ്മയോട് പറഞ്ഞപ്പോൾ ഉണ്ടായത് ☺️Couple /Pregnancy jinsijilshad

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 211

  • @RabiyaPp-cj7nc
    @RabiyaPp-cj7nc 2 месяца назад +99

    മാഷാ അള്ളാ നല്ല ആരോഗ്യമുള്ള കുട്ടി അല്ലാഹു തരട്ടെ കേടുപാടൊന്നുമില്ല 🤲🤲🤲

  • @mujeebmujeeb6424
    @mujeebmujeeb6424 2 месяца назад +55

    Inganeyulla ammayimmane kittan kothiyavunnu.

  • @MuhmmedNihal-jr9ww
    @MuhmmedNihal-jr9ww 2 месяца назад +39

    മാഷാഅല്ലാഹ്‌ ഒരുപാടിഷ്ടയേട്ടാ വീഡിയോ അൽഹംദുലില്ലാഹ് ജിൻസി പ്രെഗ്നന്റ് ആണല്ലേ ജിൻസിയെ പോലെ സുന്ദരി ആയ ആരോഗ്യത്തോടെ ഉള്ള ഒരു കുഞ്ഞുണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🥰💞👍🏻

  • @AbdulNazar-p3w
    @AbdulNazar-p3w 2 месяца назад +4

    ഉമ്മാനെ ഒത്തിരി ഇഷ്ടം ഉമ്മാക് ആയുസ്സും ആഫിയത്തും കൊടുക്കട്ടെ പടച്ചോൻ

  • @MumthasshajuShaju
    @MumthasshajuShaju 2 месяца назад +15

    ഈ സ്നേഹം എന്നും ഉണ്ടാകട്ടെ 🤲🏻🤲🏻അടിപൊളി ഫാമിലി ❤️‍🔥😍😍😍

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 2 месяца назад +361

    ജിൻസി നെ ഇഷ്ടം ഉള്ളവർ

    • @alfazameer5579
      @alfazameer5579 2 месяца назад +5

      എനിക്കു അത് പോലെ ഉള്ള ഒരു മോളെ കിട്ടണം എന്റെ മോൻ

    • @alfazameer5579
      @alfazameer5579 2 месяца назад +1

      😂😂😂👍🏻

    • @alfazameer5579
      @alfazameer5579 2 месяца назад +2

      ജിൻസി നല്ല മോൾ ആണ് 🥰🥰🥰❤️❤️❤️😂😂

    • @lanameharin2774
      @lanameharin2774 2 месяца назад +2

      എനിക്ക് ഇഷ്ടമാണ് ജിൻസി താനെ

    • @Sulliatothalassery
      @Sulliatothalassery 2 месяца назад

      Oll nammale ponn mol alle... Masha Allah..ayusum arogyavum ulla nalloru kujine kodukatte padachon....

  • @MumthasshajuShaju
    @MumthasshajuShaju 2 месяца назад +18

    ജിൻസി നല്ല അടക്കത്തിൽ തട്ടം ഒക്കെ ഇടുന്നെ നല്ല മോളാണോ ഉമ്മയോടും പെങ്ങളെ കുട്ടികളോടും ഇത് എന്നും ഉണ്ടാകട്ടെ 😍

  • @SumayyaK-o9m
    @SumayyaK-o9m 2 месяца назад +17

    ജിൻസി സുർക oyivak ട്ടോ 🌹🌹🌹

  • @BasheerBabu-e1x
    @BasheerBabu-e1x 2 месяца назад +2

    ഈ സ്നേഹം എന്നും നില നിൽക്കട്ടെ.ജിൻഷാദ് നല്ല മോനാണ്

  • @khadeejathmisriya1002
    @khadeejathmisriya1002 2 месяца назад +60

    Jinsi നടത്തത്തിൽ ഇരുത്തം എല്ലാം 3മാസം ശ്രദ്ധിക്കണം

  • @sumayyaj8798
    @sumayyaj8798 2 месяца назад +4

    പാവം ഉമ്മയാണ് എനിക്ക് വളരെ ഇഷ്ടമാണ്❤❤❤❤❤❤

  • @siddiques4702
    @siddiques4702 Месяц назад +2

    ഈ ഉമ്മാനെ കാണുമ്പോൾ കുഞ്ഞൻ പാണ്ടിക്കാട് കാക്കാന്റെ ഉമ്മനെപോലെ തോന്നുന്നു

  • @suhararafeek3555
    @suhararafeek3555 2 месяца назад +20

    സുർക്ക ഒഴിവാക്കുന്നത് നല്ലതാണ്

  • @RahmanTalekala
    @RahmanTalekala 2 месяца назад +6

    Ende ummaye pole povam oru umma

  • @AYISHA_NUSHA
    @AYISHA_NUSHA 2 месяца назад +6

    നിന്ന് കൊണ്ട് തിന്നാനും കുടിക്കാനും പാടില്ല ജിൻഷാ ദ്

  • @najwabanu6305
    @najwabanu6305 2 месяца назад +9

    Daily video idan eadhayalum oru content aayallo jinsi pregnant aayath kond😍

  • @Diyarafee
    @Diyarafee 2 месяца назад +3

    ഞാനും ഇതേപോലെ യായിരുന്നു ഗുളിക കുടിക്കുമ്പോൾ അത് കണ്ടിട്ട് എന്റെ hus പറഞ്ഞു ആദ്യം വെള്ളം വായിൽ വെച്ച് ഗുളിക വായിലേക്കിട്ട് കുടിക്കാം അപ്പൊ റെഡിയായി അല്ലെങ്കിൽ ആകെ ഏടങ്ങേറായിനു

  • @anasraseena2342
    @anasraseena2342 2 месяца назад +1

    ഇതൊക്കെ ഇത്ര വാർത്തയാക്കേണ്ട കാര്യമേ ഇല്ല

  • @shanupoomol3227
    @shanupoomol3227 2 месяца назад +1

    അങ്ങനെ jilshu oru uppayakan pokunnu❤️🫶🏻👌🏻masha allaaahh🤲🏻

  • @SajithamSaji-yd6eg
    @SajithamSaji-yd6eg 2 месяца назад +11

    ഹലോ അസ്സലാമുഅലൈക്കും നല്ലൊരു ജോലിയായ കുട്ടിനെ കിട്ടട്ട പെൺകുഞ്ഞ് ആവട്ടെ എന്റെ പേര് സാജിതനാണ് വീട് തിരൂരാണ് ഞാൻ ഒരു ഭിന്നശേഷിയാണ് ഇങ്ങള് ഗ്ലോബെല്ലാം കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് നല്ലവണ്ണം ശ്രദ്ധിക്കണം ജിൻസിയെ നല്ല ഫ്രൂട്സുകൾ ഒക്കെ വാങ്ങി കൊടുക്കണം ദിൽഷാദ്തിരൂര് വന്നിരുന്നു മലപ്പുറം ജില്ല തിരൂര് ടൗണിൽ അതിന്റെ അടുത്താണ് എന്റെ വീ ഞാൻ സഫുവാൻ മെസ്സേജ് അയച്ചപ്പോൾ എന്നോട് പറഞ്ഞു ഞങ്ങൾ ടൗണിൽ ഉണ്ട് പരിപാടി കഴിഞ്ഞോ പടച്ചവനോട് ദുആ ചെയ്യുന്നുണ്ട് കുടുംബത്തിന് വേണ്ടി

  • @Sakkiameer
    @Sakkiameer 2 месяца назад +9

    ഈ സമയത്ത് സുർക്ക സവനപ്പ് മിറാണ്ട ഒന്ന് കഴിക്കരുത് ജിൻസി

  • @SafiSafiya-md4xp
    @SafiSafiya-md4xp 2 месяца назад +13

    മാഞ്ഞാള കുട്ടി ജിൽസി

  • @banumol1663
    @banumol1663 2 месяца назад +26

    3മാസം ശ്രദ്ധിക്കുന്നത് നല്ലതാണ് ട്ടോ ജിൻസി

  • @raihanathmujeeb3477
    @raihanathmujeeb3477 2 месяца назад

    ഈ സമയത്ത് സുർക്ക ഒഴിവാക്കുന്നത് നല്ലതാണ് ❤❤❤

  • @shamseeraasif9532
    @shamseeraasif9532 2 месяца назад +21

    നാത്തൂനെ കാണാൻ നാത്തൂൻ വന്നില്ലേ

  • @AdhilAdhil-it2su
    @AdhilAdhil-it2su 2 месяца назад

    ഈ സ്നേഹാഹം എന്നും നില നിൽ kattea❤i

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 2 месяца назад

    മാഷാ അള്ളാ ഒരു കേടുപാടൊന്നുമില്ലാതെ ആവട്ടെ🤲🏻

  • @achumansu5077
    @achumansu5077 Месяц назад

    ജിൻസിയുടെ character തന്നെയാണ് എന്റെയും😂😂same കളി തന്നെയാ...

  • @ahadahad7109
    @ahadahad7109 2 месяца назад +2

    ഞാൻ അഹദ്താണ് അടിപൊളി ഫേടേ പാട്ട് സൂപ്പർ സ്റ്റാർ 🪕🏅🏅🏅

  • @RamshiLathi
    @RamshiLathi 2 месяца назад

    Nalla Umma othiri ishttayi❤

  • @banukc8604
    @banukc8604 2 месяца назад +13

    മാഷാ അല്ലാഹ്... പുളി അധികം കൈക്കണ്ട... മൂന്ന് മാസം ആവാതെ..ഈത്തപഴവും. പൈനാപ്പിൾ, പപ്പാഴ അതൊന്നും ഈ സമയത്ത് കൈക്കരുത് .. കുഞ്ഞിന് ആരോഗ്യവും സൗന്നര്യവും ഉണ്ടാവാൻമൂന്ന് മാസം കൈഞ്ഞ് സഫർജൽ (പിയേർ) കൈക്കുന്നത് ന്നല്ലതാ.. റസൂൽ(സ) യുടെ ഹദീസ്ൽ ഉണ്ട്..

    • @Bitsofthreads
      @Bitsofthreads 2 месяца назад

      Ath savrjl alla ttoo .soudyl okke ulla savarjl polathe oru pazhm aan..pnne meleparanjath onnum kazhikkunnthin oru prblm illaa ....njn ithokke kychrnnu .nalla healthy BBY undayii.. Alhamdulillah

  • @പാത്തുഷാനു
    @പാത്തുഷാനു 2 месяца назад +1

    എന്തിനാ umma നോട്‌ പറഞ്ഞത് ഉമ്മാനോട് പറയാൻ പോയത് അത് കൊണ്ടല്ലോ.... 😛😛😛😛

  • @Myview_s
    @Myview_s 2 месяца назад

    Normal people pregnancy :
    ജീവിതം ധന്യമായി 😍😍😍
    RUclipsrs : best content in കേരള 🤑🤑🤑

  • @Rafsana-l9m
    @Rafsana-l9m 2 месяца назад +3

    Massha Aalla🤲🤲👌👌👌

  • @RamlaPP-bl3ln
    @RamlaPP-bl3ln 2 месяца назад

    നല്ല ഉമ്മ ജിൻസി

  • @Inah-b9w
    @Inah-b9w 2 месяца назад +48

    ആദ്യത്തെ മൂന്നു മാസം ശ്രദ്ധിക്കണം

  • @shamilshamil6969
    @shamilshamil6969 2 месяца назад +6

    മാഷാഅല്ലാഹ്‌ പാവം ഉമ്മ വണ്ടിയൊന്നും വൃത്തിയാക്കുന്ന പണി ജിൻസിനെത്കൊണ്ട് എടുപ്പിക്കരുത് 4മാസം ശ്രദ്ധിക്കണം

  • @famishareejfs877
    @famishareejfs877 2 месяца назад +26

    പാവം ഉമ്മ❤❤ ഉമ്മാക്ക് നല്ല ആരോഗ്യം കൊടുക്കട്ടെ 🤲🏻🤲🏻
    റബ്ബ് ഒരു ആരോഗ്യമുള്ള കുഞ്ഞിനെ തരട്ടെ🤲🏻🤲🏻
    😍😍😍😍

    • @shareenasharin5237
      @shareenasharin5237 2 месяца назад

      Aameen ya Rabbal Aalameen

    • @naseeranasi3183
      @naseeranasi3183 2 месяца назад

      സ്വന്തം ഉമ്മാക്ക് വേണ്ടി പ്രാർത്ഥിക്ക്

  • @allumunna4115
    @allumunna4115 2 месяца назад +1

    Ma sha Allah
    Njan inn jilshad ikkane kandu cweece le programme n vannappo....

  • @Mufeeda__saifu
    @Mufeeda__saifu 2 месяца назад

    Adipoli☺️ ennum ithpole sandhoshamayi irikkatte
    Daily video idanam tto

  • @BasheerBabu-e1x
    @BasheerBabu-e1x 2 месяца назад

    ജിൻ ഷിയും നല്ല മോളാണ് ഇങ്ങനെയാവണം

  • @m3867
    @m3867 2 месяца назад +2

    പറയുന്നത് കൊണ്ട് തെറ്റായി തോന്നരുതേ ഇടത് കൈ കൊണ്ട് ഒന്നും തിന്നുകയും കുടിക്കുകയും ചെയ്യല്ലേ

  • @BasheerBabu-e1x
    @BasheerBabu-e1x 2 месяца назад +2

    പാവം ഉമ്മയാണ് നല്ലവണ്ണം നോക്കണം

  • @BasheerariyasBasheerariyas
    @BasheerariyasBasheerariyas 2 месяца назад +6

    Umma pavam😢

  • @ismailismail3704
    @ismailismail3704 2 месяца назад +1

    100 vattam istam yellavereyum waiting new soong

  • @fidhajebin2901
    @fidhajebin2901 2 месяца назад +3

    രണ്ടു പേർ ക്കും ആരോ ഗ്യമുള്ള നല്ല ഒരു കുട്ടി യെ അല്ലാഹു കൊടു ക്കട്ടെ നമുക്ക് പാർഥിക്കാം

  • @faseelaptshafi7601
    @faseelaptshafi7601 2 месяца назад

    Masha allah
    Sandhosham

  • @HajunBilal
    @HajunBilal 2 месяца назад +8

    Pavam ummmaa

  • @najlak7900
    @najlak7900 2 месяца назад +8

    Ummante kelvikk onn chikilsichoode

  • @muhammedbasith-c2v
    @muhammedbasith-c2v 2 месяца назад +10

    മൂന്ന് മാസം കഴിഞ്ഞാൽ ok ആക്കൊള്ളൂ

  • @fanufinu5617
    @fanufinu5617 2 месяца назад

    Pavam ummaa jinsi poli 🥰🥰

  • @AYISHA_NUSHA
    @AYISHA_NUSHA 2 месяца назад +1

    Masha Allah al hamdulillah

  • @JaseelaK-mg2yt
    @JaseelaK-mg2yt 2 месяца назад +4

    3month sredikkanam jincy

  • @shifnariyaz6883
    @shifnariyaz6883 2 месяца назад +1

    Jinsi Achaar .vinagiri ivayellaam ozhivaakkunnathu aanu ee timil nallathu

  • @JusailaNice
    @JusailaNice 2 месяца назад

    Pavam oru umma❤

  • @SabiraSulaiman-g5o
    @SabiraSulaiman-g5o Месяц назад

    മക്കളെ പ്ലാസ്റ്റിക്കിന്റെ ബോട്ടില് അച്ചാർ ഇട്ട് വെക്കാൻ പാടില്ല ചില്ലിന്റെ കുപ്പിയിലോ വരനിയിലോ ഇടണം

  • @Safnamujeeb-v1k
    @Safnamujeeb-v1k 2 месяца назад

    Jinsi ithathaaa erikkumbol okke nalla pole sushikkannottaaaaaaaaaaa

  • @valsajohnson2426
    @valsajohnson2426 2 месяца назад +1

    ദുരയാത്ര പാടില്ല നാല് മാസമ്മ വരെ

  • @RamlathMujeeb-k6s
    @RamlathMujeeb-k6s 2 месяца назад

    Umma.jinshi.jilshad.super

  • @jameelaarif3355
    @jameelaarif3355 2 месяца назад +1

    അച്ചാർ പ്ലാസ്റ്റിക് കുപ്പിയിൽ ഇട്ട് വെക്കരുത്

  • @shezimonuaudiovideo8819
    @shezimonuaudiovideo8819 2 месяца назад

    Paavan jilshu umma.enik valiya ishta

  • @aneenasaina1571
    @aneenasaina1571 2 месяца назад +1

    Achar onnum. Eppol. Kootaruthe

  • @RamlaPP-bl3ln
    @RamlaPP-bl3ln 2 месяца назад

    അൽഹംദുലില്ലാഹ്

  • @hasitanu7507
    @hasitanu7507 2 месяца назад

    എന്ത് കഴിക്കുമ്പോഴും കുടിക്കുമ്പോഴും ഇരുന്നു കുടിക്കുക

  • @adil-w2u
    @adil-w2u 4 дня назад

    Arishtam njanum kudikkum nkkm ishtaa

  • @AnshifAnshif-b6y
    @AnshifAnshif-b6y 2 месяца назад +8

    മുന്തിരി ജൂസ് ജിൻസിക് കുടിക്കാൻ പറ്റില്ല bleeding ഉണ്ടാവും

  • @jafernp5077
    @jafernp5077 2 месяца назад +6

    ജിൻസി ഞാനും തിന്നില്ല പ്രസവിച്ച് കടക്കുമ്പോൾ ആട്

  • @musthafaaboobacker6234
    @musthafaaboobacker6234 2 месяца назад +2

    Umma paavam

  • @ramlahameed9174
    @ramlahameed9174 2 месяца назад +5

    Mundri joosum payinapilum 3 masam kayiyathe kodukanda jinsik

  • @rayyanmuhammed945
    @rayyanmuhammed945 2 месяца назад +3

    നിന്റെ വീഡിയോയിൽ കൂടി ഓരോ തമാശകൾ കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ

  • @majidamaji8349
    @majidamaji8349 Месяц назад

    Umma etho nattil ulladano

  • @ummuswalih9387
    @ummuswalih9387 2 месяца назад

    Jilshad bhakshanam taste nookumbool irikkanam

  • @Mubi-nn2hy
    @Mubi-nn2hy 2 месяца назад +1

    Soluhayaa kutty avattee ameen 🤲

  • @ഉയർച്ചപടിഇല്ലാത്തവൻ

    Njnanum Gulika kazhikkumbbol inganeya😅

    • @khalidsuhrabi3342
      @khalidsuhrabi3342 2 месяца назад

      Njanum same aan ee reethiyil gulika kayikune😂

  • @Fathimarafi676
    @Fathimarafi676 2 месяца назад

    Jinsi oru maasam anankil nallaonam sukishikane 3 maasam nallonam sharddhikanam ambotion time aane nallonam sjaradhikane... nalla arogiyamulla kuti undavate.. enikk vendiyum dhua cheyyane

  • @RamlaPP-bl3ln
    @RamlaPP-bl3ln 2 месяца назад +1

    സുർക്ക പറ്റുല

  • @RahmuRahmu-n6f
    @RahmuRahmu-n6f 2 месяца назад

    Umma ishttam❤❤😘😘

  • @fathimathsuhara853
    @fathimathsuhara853 2 месяца назад +1

    Mashaalla 👍👍👍👌

  • @RamshiLathi
    @RamshiLathi 2 месяца назад

    Mashaallah

  • @s4shortsmalayalam63
    @s4shortsmalayalam63 2 месяца назад +1

    പപ്പടം അച്ചാർ painapil പപ്പായ ഇവ ozivakanam ജിൻസി

  • @niyaskkv8428
    @niyaskkv8428 2 месяца назад +7

    ജിൽഷാദ് ആ കടുമാങ്ങ അച്ചാർ കുറച്ച് കൊണ്ട് നിന്റെ വകയി മാങ്ങക്കൊരു

  • @Mubi-nn2hy
    @Mubi-nn2hy 2 месяца назад

    Jilshukkaa chelav vanam ttaaa

  • @Amanavp-i6w
    @Amanavp-i6w 2 месяца назад +3

    Ipoo ethra month aayi jinsikk

  • @FathimaFathima-hn4sz
    @FathimaFathima-hn4sz 2 месяца назад +1

    ഉമ്മാ അസ്സലാമു അലൈക്കും

  • @muhammadshihal1099
    @muhammadshihal1099 2 месяца назад +5

    മൂന്ന്മാസംവരേ.നല്ലംശ്രദ്ധിക്കണം.ജിൻസീ...എനിക്ക്.മൂന്.വട്ടംഅബോർശനായതാണ്.പേടികൊണ്ട്പറയുകയാണ്🤲🤲🤲🤲

  • @naseemnasi9086
    @naseemnasi9086 2 месяца назад +1

    മുന്തിരി തിളപ്പിച്ച് ജ്യൂസ് അടിക്കു ചൊറിയൂല

  • @fahisasharafu2698
    @fahisasharafu2698 2 месяца назад +1

    ജിൻസിക്ക് ചർദി ഉണ്ടോ

  • @CALLMEBOSS-s3n
    @CALLMEBOSS-s3n 2 месяца назад +4

    Uluppille ninakku... Naattukaare ariyikkanoo ninte wife pregnent aayathu.. Youtub channel niruthipoo

    • @ShahanaShahana-xl1ge
      @ShahanaShahana-xl1ge 2 месяца назад +1

      അത് പറയാൻ നീ ആരെടാ ഉവ്വെയ്

  • @MumthasshajuShaju
    @MumthasshajuShaju 2 месяца назад +1

    ഉമ്മാനെ ഭയങ്കര ഇഷ്ടം പാവമാണ് ഉമ്മ ജിൻഷാദ് ഉമ്മയെ നല്ലോണം നോക്കണം 😍😍😍

  • @FaslaJunaiz
    @FaslaJunaiz 2 месяца назад +1

    Ee time jinsinod nannayi rest edukaam paraa

  • @hafizswalih5
    @hafizswalih5 2 месяца назад +1

    അടുത്ത് റെയിൽ പാളം ഉണ്ടോ ജില്ശൂന്റെ

  • @aneenasaina1571
    @aneenasaina1571 2 месяца назад +1

    Surka kazhikkalle

  • @suneeramsuneeram2014
    @suneeramsuneeram2014 2 месяца назад +2

    വലതു കൈ കൊണ്ട് വെള്ളം കുടിക്കണം ട്ടോ ❤

  • @AjmalShanu-y7m
    @AjmalShanu-y7m 2 месяца назад

    സുർക്ക കഴിക്കാൻ പാടുള്ളതല്ല

  • @sakeenasaifudeen4301
    @sakeenasaifudeen4301 2 месяца назад +2

    Alhamdulillah

  • @CholayilNabeesa
    @CholayilNabeesa 2 месяца назад +2

    Assalamu alikum umma

  • @haznathedpl9305
    @haznathedpl9305 2 месяца назад +3

    pavam Umma ❤

  • @SaraMajeed-z1t
    @SaraMajeed-z1t 2 месяца назад

    ചെരുപ്പ് വെക്കാൻ സ്റ്റാൻഡ് ഇല്ലേ 😘.

  • @muhammadthameemnm8533
    @muhammadthameemnm8533 2 месяца назад

    Masha allah❤

  • @rayyanrayyan4085
    @rayyanrayyan4085 2 месяца назад

    Kittiyethine kalayalle jinsi.sheettil erikkumbol angeneyonnum erikkalle