പള്ളിതർക്കത്തിൽ ഇനിയെന്ത്? | Jacobite-Orthodox Church Dispute | News Decode | 2024 Dec 04 |

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 68

  • @ajimathew2198
    @ajimathew2198 8 часов назад +9

    ഒരു ഇന്ത്യൻ പൗരൻ എന്നനിലയിൽ ആരായാലും ആദ്യം ബഹുമാനപ്പെട്ട കോടതി വിധി അനുസരിച്ചു പ്രവർത്തിക്കുക. എന്നിട്ട് പരസ്പരം ചർച്ചകൾ നടത്തി പരിഹാരം കണ്ടെത്തുക. അതല്ലേ നല്ലത്.

  • @johnsaley5087
    @johnsaley5087 6 часов назад +7

    03.07.2017 ലെ Supreme Court order, Final Order ആണ്. ഇനിയുള്ള എല്ലാ കേസുകളും അതിന്റെ basis ൽ ആയിരിക്കും തീരുമാനിക്കുക.

  • @fr..thomaskurianthazhayil276
    @fr..thomaskurianthazhayil276 4 часа назад +1

    എല്ലാം നല്ലതിനാകട്ടെ

  • @aslamvakathanam2383
    @aslamvakathanam2383 13 часов назад +2

    ശരിയായ നിരീക്ഷണം

  • @febinkorah6377
    @febinkorah6377 Час назад +1

    ചാനൽ മാനേജ്മെന്റ്, റിപ്പോർട്ടർമാർക്ക് എല്ലാം ഒരു tongue ക്ലീനർ വാങ്ങിച്ചു കൊടുക്കുക...
    പിന്നെ ചരിത്രം പറയുമ്പോൾ ചരിത്രം ചരിത്രമായിട്ട് പറയാൻ ശ്രമിക്കുക, ഇത്ര ആധികാരികമായിട്ട് എങ്ങനെയാണ് ചരിത്രത്തെ വളച്ചൊടിച്ച് പറയുവാൻ നിങ്ങൾക്കൊക്കെ സാധിക്കുന്നത്!!!!

  • @thengingalwilly1493
    @thengingalwilly1493 7 часов назад +4

    അല്ല! അന്തിമ വിധി വന്നു കഴിഞ്ഞു. വീണ്ടും തർക്കം എന്നു പറയുന്നത് ശരിയാണോ?

  • @samuelthomas4041
    @samuelthomas4041 5 часов назад +8

    അനധികൃതമായി യൗകബായക്കാർ കൈവശം വച്ചതാണ്. വിധി അന്തിമമ്മാണ്. ഓർത്തഡോക്സ് കാർ സ്വന്തം പള്ളികൾ തിരികെ നിയമപരമായി തിരികെ എടുക്കുന്നു.

  • @jibinkuttan
    @jibinkuttan 14 часов назад +7

    എത്ര എത്ര കോടതി വിധികൾ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വന്നു... വോട്ട് ബാങ്ക് ലക്ഷ്യമാക്കി വില പേശി സഭകളെ ചിന്നിപ്പിച്ചു രാഷ്ട്രീയ കക്ഷികൾ വളരുന്നു..

  • @jibinkuttan
    @jibinkuttan 14 часов назад +9

    Yacobaya വിഭാഗം കുതന്ത്രങ്ങൾ കാരണവും ദൈവത്തെ മറന്ന പ്രവർത്തനവും കൊണ്ട് മാത്രമാണ് ഈ ഗതി വന്നത്. ഇരുവിഭാഗവും അംഗീകരിച്ച തിരഞ്ഞെടുപ്പ് നടത്തി ഒന്നിച്ച് 2002 ിൽ മുന്നോട്ട് പോകുമായിരുന്നു പക്ഷേ ചില അധികാരമോഹികൾക്ക് എന്നും ഈ കലഹം തുടരുവാനും അതുവഴി സ്വന്തം ലാഭം ഉണ്ടാക്കാൻ വേണ്ടി ഒരു വിഭാഗത്തെ മുഴുവനായി വഞ്ചിച്ചു. അതിന്നും തുടരുന്നു

    • @CB-cc8bb
      @CB-cc8bb 7 часов назад +2

      നിങൾ അധികാര മോഹികൾ അല്ലെങ്കിൽ പിന്നെ എന്തിനാണ് കേസിന് പോണത്

    • @johnsaley5087
      @johnsaley5087 7 часов назад +1

      ​@@CB-cc8bbകേസിനു പോയത് നിങ്ങളല്ലേ. Case file എടുത്തു നോക്ക്

    • @ajaykalex4543
      @ajaykalex4543 4 часа назад

      ​@@CB-cc8bb
      Yackobayakaranu case poyathu poi sathiyasanthmai parishodikku.....

    • @robinmathew5051
      @robinmathew5051 38 минут назад

      ​@@johnsaley5087
      ഭൂരിപക്ഷം (majority) നോക്കി അല്ല ഏതു കോടതിയും വിധി പറയുന്നത്. യാക്കോബായ വിഭാഗം കൊടുത്ത കേസിന്റെ (O.S 95/1977) സുപ്രീം കോടതി വിധി അനേക വർഷങ്ങളുടെ വാദപ്രതി വാദങ്ങൾക്ക് ശേഷം ആണ് വന്നത്
      യാക്കോബായ വിഭാഗം പിടിച്ചെടുത്ത ദേവാലയങ്ങൾ നിയമ പോരാട്ടത്തിലൂടെ തിരിച്ചു യെഥാർത്ഥ ഉടമകളായ ഓർത്തഡോൿസ്‌ സഭക്ക് നൽകണം എന്നും. ഓർത്തഡോൿസ്‌ സഭയുടെ administration ൽ 1934 ഭരണഘടന പ്രകാരം ആണ് ഈ ദേവാലയങ്ങൾ ഭരിക്കപെടേണ്ടാതെന്നും, ഇരു കൂട്ടർക്കും ഒരുമിച്ചു ഈ ദേവാലയത്തിൽ ആരാധന നടത്താം എന്നും, സമാന്തര ഭരണം (Parallel Administration) അനുവദിക്കില്ല എന്നും യാക്കോബായ വിഭാഗം കൊടുത്ത കേസിന്റെ സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കുന്നു
      👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
      🛑Please read the Supreme Court verdict aganist the suit filed by Jacobite fraction🛑
      (vi) Full effect has to be given to the finding that the spiritual power
      of the Patriarch has reached to a vanishing point. Consequently, he
      cannot interfere in the governance of Parish Churches by appointing Vicar, Priests, Deacons, Prelates (High Priests) etc. and thereby cannot create a parallel system of administration. The appointment
      has to be made as per the power conferred under the 1934
      Constitution on the concerned Diocese, Metropolitan etc.
      (vii) Though it is open to the individual member to leave a Church in
      exercise of the right not to be a member of any Association and as per
      Article 20 of the Universal Declaration of Human Rights, the Parish
      Assembly of the Church by majority or otherwise cannot decide to
      move church out of the Malankara Church. Once a trust, is always a
      trust.
      I (viii)When the Church has been created and is for the benefit of the
      beneficiaries, it is not open for the beneficiaries, even by a majority, to usurp its property or management. The Malankara Church is in the form of a trust in which, its properties have vested. As
      per the 1934 Constitution, the Parishioners though may individually leave the Church, they are not permitted to take the movable
      or immovable properties out of the ambit of 1934 Constitution
      without the approval of the Church hierarchy.

  • @sajimathew2772
    @sajimathew2772 6 часов назад +2

    സ്ഥലം മേടിച്ചു പള്ളി പണിതു കരം അടച്ചു വരുന്ന യാക്കോബ്കർ പുറത്തു. ഒരു രൂപ മുടക്കാത്ത ഓർത്തോഡോഗ് കൂട്ടത്തിന് പള്ളി പിടിച്ചു കൊടുക്കാൻ കോടതി കൂട്ട്. ഇത് എന്ത് നീതി. മീഡിയ വാൺ ചാനെൽ മനോരമ ചാനലിന് കൊടുക്കാൻ വിധിച്ചാൽ എന്ത് സത്യം. അതാണ് പള്ളി തർക്കം

    • @dhaneshsasi9911
      @dhaneshsasi9911 3 часа назад +1

      Athinu aa pallikkarod angum pokan parayunnillaalloo

    • @abrahamthomas5786
      @abrahamthomas5786 Час назад

      ഈ ആളുടെ ഭാഷകൾ തന്നെ മോശം (ഓർത്തോടൊഗ്സ് )ഇതാണ് സംസ്ക്കാരം

    • @sajimathew2772
      @sajimathew2772 49 минут назад

      @@abrahamthomas5786 ഇയാൾ പൗലോ, വാഴൂർ മത്തായി ഇവരുടെ ഭാഷ ഇഷ്ട പെട്ടാൽ മതി. പള്ളി കവർച്ച നടത്താൻ കഴിയുന്നവർക്കു എന്ത് ഭാഷ

    • @robinmathew5051
      @robinmathew5051 42 минуты назад

      ഭൂരിപക്ഷം (majority) നോക്കി അല്ല ഏതു കോടതിയും വിധി പറയുന്നത്. യാക്കോബായ വിഭാഗം കൊടുത്ത കേസിന്റെ (O.S 95/1977) സുപ്രീം കോടതി വിധി അനേക വർഷങ്ങളുടെ വാദപ്രതി വാദങ്ങൾക്ക് ശേഷം ആണ് വന്നത്
      യാക്കോബായ വിഭാഗം പിടിച്ചെടുത്ത ദേവാലയങ്ങൾ നിയമ പോരാട്ടത്തിലൂടെ തിരിച്ചു യെഥാർത്ഥ ഉടമകളായ ഓർത്തഡോൿസ്‌ സഭക്ക് നൽകണം എന്നും. ഓർത്തഡോൿസ്‌ സഭയുടെ administration ൽ 1934 ഭരണഘടന പ്രകാരം ആണ് ഈ ദേവാലയങ്ങൾ ഭരിക്കപെടേണ്ടാതെന്നും, ഇരു കൂട്ടർക്കും ഒരുമിച്ചു ഈ ദേവാലയത്തിൽ ആരാധന നടത്താം എന്നും, സമാന്തര ഭരണം (Parallel Administration) അനുവദിക്കില്ല എന്നും യാക്കോബായ വിഭാഗം കൊടുത്ത കേസിന്റെ സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കുന്നു
      👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
      🛑Please read the Supreme Court verdict aganist the suit filed by Jacobite fraction🛑
      (vi) Full effect has to be given to the finding that the spiritual power
      of the Patriarch has reached to a vanishing point. Consequently, he
      cannot interfere in the governance of Parish Churches by appointing Vicar, Priests, Deacons, Prelates (High Priests) etc. and thereby cannot create a parallel system of administration. The appointment
      has to be made as per the power conferred under the 1934
      Constitution on the concerned Diocese, Metropolitan etc.
      (vii) Though it is open to the individual member to leave a Church in
      exercise of the right not to be a member of any Association and as per
      Article 20 of the Universal Declaration of Human Rights, the Parish
      Assembly of the Church by majority or otherwise cannot decide to
      move church out of the Malankara Church. Once a trust, is always a
      trust.
      I (viii)When the Church has been created and is for the benefit of the
      beneficiaries, it is not open for the beneficiaries, even by a majority, to usurp its property or management. The Malankara Church is in the form of a trust in which, its properties have vested. As
      per the 1934 Constitution, the Parishioners though may individually leave the Church, they are not permitted to take the movable
      or immovable properties out of the ambit of 1934 Constitution
      without the approval of the Church hierarchy.

    • @sajimathew2772
      @sajimathew2772 32 минуты назад

      @@robinmathew5051 ഭൂരിപക്ഷം പണം മുടക്കുമ്പോൾ ആണ്‌ പള്ളി പണിയുന്നത്. നിനക്കൊക്കെ അടിച്ചെടുക്കാൻ കോടതി കൂട്ടു ഉണ്ട്.

  • @SKN5957
    @SKN5957 15 часов назад +6

    പ്രശ്നം തുടങ്ങിയവരോട്, എങ്ങനെ പ്രശ്നം പരിഹരിക്കാൻ കോടതിക്ക് അറിയാം എന്ന് സുപ്രിംമ് കോടതി

  • @thomasabraham433
    @thomasabraham433 2 часа назад

    സുപ്രീം കോടതി 1997 ൽ ഇതൊക്കെ വിധിച്ചതാണ്. അത്, ഒരു വിഭാഗം സഹകരിച്ചില്ല. 2002 ൽ ജഡ്ജ് നിരീക്ഷകാനായി അസോസിയേഷൻ കൂടി അതിൽ അതെ വിഭാഗം ദാഹകരിച്ചില്ല, വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു അതെ വിഭാഗം വീണ്ടും കോടതിയിൽ പോയി. 2017ൽ കോടതി മുൻവിധി അടിവരയിട്ടു ആവർത്തിച്ചു. അതെ വിഭാഗം നേതൃത്വം വീണ്ടും വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചു കോടതിയിൽ പോയി, അതിന്മേൽ ആണ് ഡിസംബർ -3 ലെ വിധി, വീണ്ടും വിശ്വാസികൾ തെറ്റിദ്ധരിക്കാതിരുന്നാൽ അവർക്ക് കൊള്ളാം, അധ്വാനിച്ചു ഉണ്ടാക്കിയ മുതൽ വല്ലവര്ക്കും കൊടുത്തു കേസ് കളിക്കാം, ഫലമോ തതെവ 😮

  • @varghesepk6968
    @varghesepk6968 16 часов назад +12

    ഇന്ത്യയുടെ സുപ്രീം കോടതി വിധി മാനിക്കാത്തവരെ തുർക്കിയിലേക്ക് മാറ്റി പാർപ്പിക്കുക

    • @CB-cc8bb
      @CB-cc8bb 7 часов назад

      അവിടെയും വരില്ലേ...orthodogs നായകൾ.പള്ളി ഞങ്ങളുടെ ആണെന്നും പറഞ്ഞ്.കരക്കാര് പണിത പള്ളിയുടെ വീതം പറ്റൻ നാക്കും നീട്ടി നടക്കുന്ന orthodogs പട്ടികൾ...

    • @johnsaley5087
      @johnsaley5087 7 часов назад

      ഇപ്പോൾ തുർക്കി അല്ല. Lebanon ആണ്. തുർക്കിയിലെ അന്തയോക്കിയ യിൽ നിന്ന് aleppo വന്നു അവിടുന്ന് demascus ൽ വന്നു. പിന്നെ അവിടുന്ന് ലഭനോനിലെ beirut ൽ എത്തി. ഇനി അവിടുന്ന് mediteranian കടലിൽ ചാടും എന്നു തോന്നുന്നു.

    • @CB-cc8bb
      @CB-cc8bb 6 часов назад +1

      @@johnsaley5087 അതു കൊള്ളാം.പരുമല പിതാവ് എവിടെ പോയ സ്ഥാനം ഏറ്റത്..കോട്ടയം അധോലക ത്ത് നിന്നാണോ.

    • @georgephilip1392
      @georgephilip1392 4 часа назад

      @@CB-cc8bbparumala Thirumeni go to foreign countries after he became bishop

  • @johnsaley5087
    @johnsaley5087 7 часов назад +1

    ചരിത്രം ചുരുക്കത്തിൽ ശരിയാണ്.

  • @fr.georgekurian668
    @fr.georgekurian668 11 минут назад

    The knowledge of the channel managers is very poor
    😊

  • @princemathew3692
    @princemathew3692 7 часов назад

    Pinarayi, the sunshine for Jacobite faction

  • @jacobpanicker9439
    @jacobpanicker9439 Час назад

    വേണ്ടാത്ത കാര്യത്തിന് സഭയെ ഭിന്നിപ്പിച്ചു, കേസുകൾ കൊടുത്തു, കൊടുത്തു, അന്തിമ വിധിയും സംഭവിച്ചു... ഇടതുപക്ഷവും, യുഡിഫ് ഉം, പ്രീണന രാഷ്ട്രീയം കളിച്ചു, വോട്ടും നേടി... ഇപ്പോൾ കളി മാറി, ഇനി ബിജെപി യുടെ സമയം ആകുന്നോ, എന്ന് ജനങ്ങൾ സംശയിക്കുന്നു.... ഇടതുപക്ഷത്തിന്റെയും, യുഡിഫ് ന്റെയും നില ഇന്നത്തെ നിലവിൽ പരുങ്ങലിൽ തന്നെഎന്നു പറയാം... കാരണം ഇവരാണ്, ഇതിന്റെ വിധി നടപ്പിലാക്കാൻ ഇത്രയും പക്ഷം പിടിച്ചു താമസിപ്പിച്ചത്....
    കേസ് കൊടുത്തിട്ട്, വിധി വരുമ്പോൾ നടപ്പാക്കുകയില്ല എന്ന് പറയുമ്പോൾ, ആരോടും പറഞ്ഞിട്ട് കാര്യമില്ല എന്ന അവസ്ഥയായി... രാഷ്ട്രീയക്കാർ, തനി രാഷ്ട്രീയം കളിച്ചപ്പോൾ ജനം ഇളിഭ്യരായി.... 🥰🥰🥰

  • @mathewm.p3540
    @mathewm.p3540 7 часов назад +6

    അധ്വാനിച്ച് പള്ളിനിർമ്മിച്ചവർ പുറത്ത് - നോക്കി നിന്നവർ അവകാശികളാകുന്നു. സത്യം വിലയില്ലാത്തതായോ ?

    • @ajaykalex4543
      @ajaykalex4543 4 часа назад

      Ohoo angne anooo

    • @robinmathew5051
      @robinmathew5051 40 минут назад

      ഭൂരിപക്ഷം (majority) നോക്കി അല്ല ഏതു കോടതിയും വിധി പറയുന്നത്. യാക്കോബായ വിഭാഗം കൊടുത്ത കേസിന്റെ (O.S 95/1977) സുപ്രീം കോടതി വിധി അനേക വർഷങ്ങളുടെ വാദപ്രതി വാദങ്ങൾക്ക് ശേഷം ആണ് വന്നത്
      യാക്കോബായ വിഭാഗം പിടിച്ചെടുത്ത ദേവാലയങ്ങൾ നിയമ പോരാട്ടത്തിലൂടെ തിരിച്ചു യെഥാർത്ഥ ഉടമകളായ ഓർത്തഡോൿസ്‌ സഭക്ക് നൽകണം എന്നും. ഓർത്തഡോൿസ്‌ സഭയുടെ administration ൽ 1934 ഭരണഘടന പ്രകാരം ആണ് ഈ ദേവാലയങ്ങൾ ഭരിക്കപെടേണ്ടാതെന്നും, ഇരു കൂട്ടർക്കും ഒരുമിച്ചു ഈ ദേവാലയത്തിൽ ആരാധന നടത്താം എന്നും, സമാന്തര ഭരണം (Parallel Administration) അനുവദിക്കില്ല എന്നും യാക്കോബായ വിഭാഗം കൊടുത്ത കേസിന്റെ സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കുന്നു
      👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
      🛑Please read the Supreme Court verdict aganist the suit filed by Jacobite fraction🛑
      (vi) Full effect has to be given to the finding that the spiritual power
      of the Patriarch has reached to a vanishing point. Consequently, he
      cannot interfere in the governance of Parish Churches by appointing Vicar, Priests, Deacons, Prelates (High Priests) etc. and thereby cannot create a parallel system of administration. The appointment
      has to be made as per the power conferred under the 1934
      Constitution on the concerned Diocese, Metropolitan etc.
      (vii) Though it is open to the individual member to leave a Church in
      exercise of the right not to be a member of any Association and as per
      Article 20 of the Universal Declaration of Human Rights, the Parish
      Assembly of the Church by majority or otherwise cannot decide to
      move church out of the Malankara Church. Once a trust, is always a
      trust.
      I (viii)When the Church has been created and is for the benefit of the
      beneficiaries, it is not open for the beneficiaries, even by a majority, to usurp its property or management. The Malankara Church is in the form of a trust in which, its properties have vested. As
      per the 1934 Constitution, the Parishioners though may individually leave the Church, they are not permitted to take the movable
      or immovable properties out of the ambit of 1934 Constitution
      without the approval of the Church hierarchy.

  • @mathews5577
    @mathews5577 Час назад

    തർക്കഠ എവിടെ? യാക്കോബായ സഭ 1934 ലെ ഭരണഘടനയിൽ വിശ്വസിക്കുന്നില്ല. അതിനാൽ ഓർത്ത. സഭയുടെ പളളികൾ വിട്ടുകൊടുത്താൽ പ്രശ്നം തീർന്നു. സർക്കാർ യാക്കോബായക്കാർക് പിന്തുണ നല്കുന്നു, നാലു വോട്ടിനുവേണ്ടി.

  • @mathewjohn6617
    @mathewjohn6617 15 часов назад +10

    യാക്കോബായ സഭ എന്ന പ്രയോഗം തന്നെ തെറ്റാണ്. വിഘടിത വിഭാഗം പിന്നീട് യാക്കോബായ എന്ന പേര് എടുത്ത് അണിഞ്ഞതാണ്.
    പിണറായി അവരെ പൂർണ്ണമായി വഴിയാധാരം ആക്കി😂.

    • @eldho-p8w
      @eldho-p8w 3 часа назад

      നിൻ്റെയൊക്കെ പഴയ ദേവലോകം പോപ്പുമാരുടെ സ്എസ്എൽസി ബുക്ക് ഒന്നു പരിശോദിക്ക്. അപ്പൊൾ അറിയാം യാക്കോബായ എന്നാണോ എന്ന്

  • @annievarghese9476
    @annievarghese9476 14 часов назад +7

    എന്താടോ orthodoxസഭ എന്നു പറ യാക്കോബ സഭ എന്ന് ഒന്നു ഇല്ല .

    • @thomasjohn5960
      @thomasjohn5960 3 часа назад

      Syrian Orthodox സഭ എന്ന് ഒന്നുണ്ടോ?

    • @amalraju758
      @amalraju758 3 часа назад

      Orthdox sabha means eth orthdox sabha... Under whoes spiritual guidance?

  • @johnsaley5087
    @johnsaley5087 7 часов назад

    വട്ടിപ്പണം. അന്ന് സഭ ആവശ്യങ്ങക്കായി 3000 രൂപ ബാങ്കിൽ ഇട്ട fixed ഡെപ്പോസിറ്റ് തുകയാണിത്.

  • @KTKurien
    @KTKurien 15 часов назад

    Clearly articulated the entire issues

  • @darissimi2029
    @darissimi2029 4 часа назад +3

    Orthdox സഭ ചെയ്യുന്നത് വളരെ മോശം ആണ്

  • @mathewjohn6617
    @mathewjohn6617 15 часов назад +1

    പറയുന്ന വാക്കുകൾ ചിലത് തെറ്റുന്നു എങ്കിലും കാര്യങ്ങൾ കൃത്യമാണ് നല്ല വിവരണം.

  • @paulsonmani3994
    @paulsonmani3994 15 часов назад +1

    വട്ടി പണം

  • @georgegeorge9061
    @georgegeorge9061 5 часов назад

    വിവരക്കാട് പറയുന്നു

  • @amalraju758
    @amalraju758 3 часа назад

    Haha... Sabarimala vidhi ellarm ok aano? Babri masjid vidhi ellarm ok aano....kodathi de ella verdict m holy cow alla... Angne kanan pattukem illa.... As it's said in this video... Oldest church is antiochan church.... Apol aa viswasathil nikkan alkark sadhikkanm.... Oru newly formed church lek pokan alkark thalpryam kanillaa...... Orthdox sabha k vidhi kitta 4 pallikalil keri... Bakki pallide mele ulla avkasam vittu kodukkanm.... Ithan bodham ulla manushytham ullavrde thought.... Allathvr ingne pidikkan poy konde irikkum

  • @realzhella6817
    @realzhella6817 16 часов назад +2

    Pinarayi inte anakil thane kitti

  • @thomasp.c.george2588
    @thomasp.c.george2588 16 часов назад

    👂 Hai super message

  • @prinumarangattil
    @prinumarangattil 16 часов назад

    Govindachamy

  • @BijuCherian-zo6em
    @BijuCherian-zo6em 6 часов назад +3

    ഓർത്തോഡോക്‌സ് സഭയല്ല പിടിച്ച് പറി സഭ

    • @marcusabraham7271
      @marcusabraham7271 2 часа назад +1

      ഒന്ന് പോടോ തനിക്കൊക്കെ എന്നാ തേങ്ങയാ അറിയാവുന്നെ

  • @Rl-rw7ky
    @Rl-rw7ky 13 часов назад +1

    പള്ളികളിലെ പണം സർക്കാരിലേക്ക് കണ്ടുകെട്ടിയാൽ ഈ തർക്കങ്ങളെല്ലാം തീരുന്നതേയൂള്ളു

  • @uvaiserahman331
    @uvaiserahman331 10 часов назад +1

    കോടതി വിധി എടുത്ത് ദൂരെ എറിഞ്ഞ് നിരന്തരം സമരം അവർ നടത്തും

    • @johnsaley5087
      @johnsaley5087 7 часов назад +2

      അതു ഇന്ത്യയിൽ നടക്കില്ല. തുർക്കിയിൽ പോകേണ്ടി വരും

    • @akhiljose3884
      @akhiljose3884 Час назад +1

      ഉവ്വ് കോടതി വിധി ഒന്നും അങ്ങനെ ദൂരെ എറിയാൻ പറ്റില്ല മാഷെ accept the reality

  • @kirmaniji9912
    @kirmaniji9912 16 часов назад

    പള്ളികൾ പാർട്ടി ഓഫീസ് ആക്കി മാറ്റണം.സോഷ്യലിസം പൂത്തു വിളയട്ടേ.

  • @rajipillai3326
    @rajipillai3326 2 часа назад

    നിന്റമ്മേടെ കുടുംബം