ഭരണഘടന ഭേദഗതികൾ | കോഡിലൂടെ | Exam Special

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 526

  • @hearthenotespsc
    @hearthenotespsc  3 года назад +78

    31st - 1973

    • @aishuz.s1675
      @aishuz.s1675 3 года назад +1

      31St 1972 alee

    • @dhanyadayanand256
      @dhanyadayanand256 3 года назад +1

      Yessss

    • @halizahasheer7875
      @halizahasheer7875 3 года назад

      The 31st Amendment of Indian Constitution was all about changing the number of seats of the Parliament. Currently, the total number of seats of Lok Sabha is 545 and of Rajya Sabha is 245. This amendment is brought in the year 1973,

    • @aneeshasherif2078
      @aneeshasherif2078 2 года назад

      Good sir

  • @maniveena3094
    @maniveena3094 3 года назад +70

    ഒരു ജാടയുമില്ലാത്ത നിഷ് കളങ്കനായ സാർ... അടിപൊളി കോഡ്. വീണ്ടും പ്രതീക്ഷിക്കുന്നു

    • @LuckyLucky-ch9tp
      @LuckyLucky-ch9tp Год назад

      എനിക്കൊരുപാടിഷ്ട്ടമാണ് ഈ തങ്കക്കുടത്തിനെ 😘

    • @sreerajsree1877
      @sreerajsree1877 11 месяцев назад

      ​@@LuckyLucky-ch9tpസോപ്പിട്ടോ, പതപ്പിക്കല്ലേ

    • @LuckyLucky-ch9tp
      @LuckyLucky-ch9tp 11 месяцев назад

      @@sreerajsree1877 സോപ്പിടുന്നത് എന്തിനാണ് ബ്രോ? ജീവിതത്തിൽ ഇതുവരെ സോപ്പിട്ടൊന്നും നേടിയിട്ടില്ല. ഇനിയങ്ങോട്ട് അങ്ങനെയൊരു ഉദ്ദേശവുമില്ല

  • @noushadnoushad816
    @noushadnoushad816 2 года назад +7

    സർ... താങ്കളുടെ കോഡുകൾ അടിപൊളി ആണ്. എല്ലാവർക്കും ഉൾകൊള്ളണമെന്നില്ല... ബുക്ക് നോക്കി വെറുതെ വായിച്ച് വിടുന്നതല്ലാതെ ഇതിന് അത്ര പ്രാധാന്യം കൊടുക്കുന്നില്ല എന്നതാണ് സത്യം. പക്ഷെ , ഈ ക്ലാസിലെ ജഡ്ജിയുടെ പ്രായം 60ൽ നിന്നും 62 ആക്കി എന്ന് പറയുമ്പോൾ അടുത്ത നമ്പർ 63നെ 1963 എന്ന വർഷമായി ഓർക്കാൻ ഈ ക്ലാസ് സഹായിച്ചു. ഒരുപാട് നന്ദിയുണ്ട്. അതെപോലെ 11മത് ഭേദഗതിയും പെട്ടെന്ന് മനസിലായി. ഇനിയും ഇതുപോലെ ക്ലാസുകൾ പ്രതീക്ഷിക്കുന്നു.😍

  • @habeeba2775
    @habeeba2775 11 месяцев назад

    ഭരണ ഘടനയും നവോത്ഥാനവും വലിയ ഭാരം തന്നെ ആയിരുന്നു. വർഷങ്ങളും പേരുകളും എല്ലാം കൂടി ഒന്നും ഓർമ ഇല്ലാത്ത അവസ്ഥ....... ഈ രൂപത്തിലുള്ള അവതരണം ഒരുപാട് ഒരുപാട് പ്രയോജനം ചെയ്യുന്നുണ്ട്👍🏻👍🏻. സാറിന് ഒരുപാട് നന്ദി.🙏🙏.... ഇനിയും ഇത് പോലെ ഉള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നൂ

  • @rejisuresh9067
    @rejisuresh9067 2 года назад +1

    സൂപ്പർ ക്ലാസ്സ്‌ ബോറടിക്കില്ല നല്ല മനസിലാകുന്നു മറ്റു ക്ലാസുകൾ നോക്കിയാൽ ഒത്തിരി നല്ല ക്ലാസ്സ്‌ 🙏🙏🙏ആ അറിവ് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുന്നആളിനും ബിഗ് സല്യൂട്ട്

  • @vineshpv446
    @vineshpv446 3 года назад +92

    KERALA P S C യിൽ കോഡ് ഭാഷയുടെ പിതാവ്. Thank you Sir.

  • @sunitharenju1073
    @sunitharenju1073 3 года назад +1

    ഉപകാരമാണ് സർ 🙏🙏🙏🥰, വേഗം മനസ്സിലാക്കാൻ കഴിഞ്ഞു,,, ഡിസ്‌ലൈക്ക് അടിക്കുന്നവർ കോഡ് ആവശ്യമില്ലാത്തവരായിരിക്കും,,, ഇതൊക്കെ ഓർത്തിരിക്കണമെങ്കിൽ എന്നെപോലെയുള്ള ശരാശരിക്കാർക്ക്,,,, കോഡ് ഒത്തിരി ഉപകാരമാണ്,,, very very thanks 🙏🙏🙏🙏🙏

  • @vichansvlogs4180
    @vichansvlogs4180 3 года назад +5

    പഠിച്ചിട്ട് കാര്യം ഇല്ലാത്തോണ്ട് നോക്കാതെ പോകുന്ന topic ആണ്.. സാറിന്റെ ക്ലാസ്സ്‌ ആയോണ്ട് കണ്ട് നോക്കി..Excellent..Thank u so much..👍👍👍

    • @hearthenotespsc
      @hearthenotespsc  3 года назад +1

      🤗🤗😇😇

    • @vichansvlogs4180
      @vichansvlogs4180 3 года назад

      @@hearthenotespscsir hsa വരുന്നുണ്ടല്ലോ ഇതുപോലെ psychology ഒന്ന് ചെയ്യാൻ പറ്റുമോ..😊😊

    • @hearthenotespsc
      @hearthenotespsc  3 года назад +1

      Uyyo psychology njan eth vare thottitillata subject aanui 😁

    • @vichansvlogs4180
      @vichansvlogs4180 3 года назад

      @@hearthenotespsc എന്നാ വേണ്ട.. ഇത് മതി 😜

  • @aswathyachuthan4182
    @aswathyachuthan4182 8 месяцев назад +1

    വേറെ ലെവല്‍ sir. Tough portion ayrnnu ipo easy aaay thank you so much sir

  • @sunitharenju1073
    @sunitharenju1073 3 года назад +2

    Thanku ഞാൻ ഭരണഘടന നോക്കുവായിരുന്നു,,, ഒത്തിരി നന്ദിയുണ്ട് 🙏🙏

  • @girijaabhaskaran8373
    @girijaabhaskaran8373 8 месяцев назад

    വളരെ നല്ല ക്ലാസ്സ്‌ ആണ്. ചില കോഡുകൾ ഓർത്തു വെക്കാം എന്നാൽ ചിലത് ഓർക്കാൻ പടാണ്. താങ്ക്യു...

  • @jsmcrazycraftz706
    @jsmcrazycraftz706 3 года назад +16

    Ith njan expect cheyyta topic aarunnuu sir.... Thankyou so much...🥰

  • @christeenavarghese5959
    @christeenavarghese5959 8 месяцев назад

    Class supr,code use cheyth padippikkunnath orupad upakarappettu,orupad tough aarnu ithokke padikkan,thankuu sir🥰🥰

  • @sumi1496
    @sumi1496 3 года назад +1

    Codukalude Rajakumaran padhippichath ellam manasilayi thank you very much sir

  • @sreejam5697
    @sreejam5697 3 года назад +12

    Thank u. നല്ല class. കോഡ് വച്ചു പഠിച്ചാൽ എന്നും ഓർമിക്കും. Revision ടൈമിൽ easy ആയി ഓർത്തെടുക്കാൻ കഴിയുന്നുണ്ട്. Exam hall ലും. Thank u

  • @readersclubaudiobook5333
    @readersclubaudiobook5333 3 года назад +1

    Ethra padichitum manasil nikatha oru topic ayirunu. Code ubayogich padipichadhin thanks sir.

  • @souravsunil8271
    @souravsunil8271 3 года назад +2

    സാറിൻ്റെ ക്ലാസുകൾ ഒന്നിനൊന്ന് Super

  • @lincygopalkp7274
    @lincygopalkp7274 2 года назад +1

    അടിപൊളി കോഡ് 🔥🔥🔥 ഇനിയും പ്രതീക്ഷിക്കുന്നു 🥰. Lpup കൂടുതൽ ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു 🤝

  • @shamnadhoni9969
    @shamnadhoni9969 3 года назад +5

    Sir de class oru vattam kandal mathi,pinne marakkula🥰

  • @aswathip300
    @aswathip300 Год назад

    നല്ലരീതിയിൽ ഉപകാരപ്പെട്ടു thaks sir

  • @shivasvasudevan2660
    @shivasvasudevan2660 3 года назад +2

    Sirinte good codes anne. Ethe polathe different types of codes relate chetan pattunengil theerchayayum allavarkum useful anne

  • @DhanyaDhanyajose-by8ng
    @DhanyaDhanyajose-by8ng 4 месяца назад

    Kidu sir🥰👍 keep long 👍😊

  • @NayanaAneesh-hq7se
    @NayanaAneesh-hq7se 4 месяца назад

    സൂപ്പർ കോഡ് 👍🏻

  • @farhanamoidu6637
    @farhanamoidu6637 6 месяцев назад

    സൂപ്പർ ക്ലാസ്സ്‌ 🥰കൂടുതൽ ഇംഗ്ലീഷ്‌ terms കൂടെ മിക്സ്‌ ചെയ്ത് പറഞ്ഞു തന്നാൽ വളരെ നന്നായിരിക്കും, bcs ചോദ്യ ഇംഗ്ലീഷിൽ ആണല്ലോ... മലയാളം മീഡിയം സ്റ്റുഡന്റസ് ആയ എന്നെ പോലുള്ളവർക്ക് വേണ്ടി 😂

  • @avnineeraj6116
    @avnineeraj6116 3 года назад +13

    Njan e amendments okke engane padikkannu alojikkuvayirunnu.
    super class sir..🤩
    Thank you very much...
    Keep doing class like this😍

  • @sumiajayankpkp7582
    @sumiajayankpkp7582 2 года назад +2

    Useful and good class...... code nu logic ഉണ്ട്...

  • @gy5os
    @gy5os 8 месяцев назад

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌

  • @rasiarahim1037
    @rasiarahim1037 3 года назад +1

    നാളെയാണ് എക്സാം ഒരുപാട് ഉപകാരമായി thanku sir

  • @sanammus9020
    @sanammus9020 11 месяцев назад

    Adipoli class👍inganathe class ineem venam😊

  • @gokulg3833
    @gokulg3833 3 года назад

    Sire ith set aan ketto...pwoli sanam

  • @sreelekshmysree9546
    @sreelekshmysree9546 3 года назад +2

    Super class 👍👍enik chettante ee class okke aanu aavashyam. Thirinj nokkaerilla. Inganoke aanel ok aakum 👍

  • @devanandhaks1264
    @devanandhaks1264 Год назад

    Sir nte classukal, Ishtam🎉

  • @sruthianju6591
    @sruthianju6591 3 года назад

    Chettan poliyaane .njan athyamaaya channel kaanunne spr oru rakshayum illaaaaa

  • @rejureju8671
    @rejureju8671 3 года назад

    Constitution iniyum cheyanam sir super class examinu nalla upakarapetu

  • @hafsatheledath1235
    @hafsatheledath1235 2 года назад

    കോഡുകൾ ഇനിയും വേണം. . എന്നലെ ഒരു spark കിട്ടുള്ളു.....

  • @sreelakshmik.s4879
    @sreelakshmik.s4879 2 года назад

    Sir muthanu. Vimarshikunnavarod poy Pani nokkan para. Avasanam inganeyokke padichale Orma indavu. Illel aviyal aavum.

  • @ajaykrishna.t392
    @ajaykrishna.t392 3 года назад +4

    Pwoli....

  • @AmalSuresh6693
    @AmalSuresh6693 5 месяцев назад

    Super siree🎉❤

  • @arjuncoorg829
    @arjuncoorg829 3 года назад

    Tnkuu sir ഇനിയും കോഡ് ഉള്ള ക്ലാസുകൾ വേണം

  • @dhanyasuresh3301
    @dhanyasuresh3301 3 года назад +1

    100%useful code.....

  • @unnips2875
    @unnips2875 3 года назад

    Super tricks sir
    ...... oronnum oru vattom kelkumbo thanne manasil pathiyunnu.....

  • @deepudamodaran5169
    @deepudamodaran5169 3 года назад

    Sir super aanu
    Continue cheythollu

  • @neethuramakrishnan3975
    @neethuramakrishnan3975 Год назад

    സർ, കോഡുകൾ എന്തു പറയാനാ മറക്കാൻ കഴിയില്ല. പഠനം വരെ Super

  • @athulyasebastian7184
    @athulyasebastian7184 3 года назад +3

    ശുഭദിനം 🤩

  • @athira.t3723
    @athira.t3723 3 года назад

    super sir , ingane padikumpo pettennu manasilagunnu

  • @sudheeshp.s5295
    @sudheeshp.s5295 3 года назад +1

    Codes polichu sir ❤️ oru rekshayum illa ❤️

  • @remyaramachandran48
    @remyaramachandran48 3 года назад

    Sho . Killadi thanne 😬👌

  • @ameensworld9858
    @ameensworld9858 Год назад

    Excellent 🎉

  • @Paaruuzzz_07
    @Paaruuzzz_07 Год назад +1

    Very useful class sir 🙏

  • @athirachandran-yp4mx
    @athirachandran-yp4mx Год назад

    Adi poli sir

  • @sarithak4347
    @sarithak4347 3 года назад

    Connection okke powli aanu sir....

  • @anoopshanmukhan2126
    @anoopshanmukhan2126 3 года назад

    നന്ദിയുണ്ട് സാർ

  • @noufisoumi4848
    @noufisoumi4848 2 года назад

    Thank u sir code vech padikubol mindil nikund revision koodi ayal nanyi orkan pattund confusion verunila

  • @surumihussain3619
    @surumihussain3619 3 года назад +95

    നാളെ exam എഴുതുന്ന എല്ലാ സുഹൃത്തുക്കൾക്കും All the best... Tension അടിച്ചു മൈനസ് മാർക്ക്‌ കൂട്ടരുതേ......👍👍

  • @achuachu7726
    @achuachu7726 2 года назад

    Adipoli class thanku sir

  • @bimalgopal9861
    @bimalgopal9861 2 года назад

    G=7 th position in English alphabet

  • @LetsWINPSC
    @LetsWINPSC 3 года назад +4

    Thank you sir🙏keep going with your own teaching method... Really helpful

  • @ammusworld6233
    @ammusworld6233 3 года назад +1

    Ellam nannayi manassilakunnu orikkalum marakkoollaa😍😍😍

  • @dinudaniph6822
    @dinudaniph6822 3 года назад

    Super sir..God bless you

  • @shamnadyoonus1139
    @shamnadyoonus1139 2 года назад +1

    Superb sir

  • @neerajasmenon5802
    @neerajasmenon5802 2 года назад +1

    Thank you sir.. Very useful 👍🙏

  • @krishnajak8296
    @krishnajak8296 Год назад

    👏👏👏. Thank you sir

  • @JamaludheenKt-mq2fw
    @JamaludheenKt-mq2fw Год назад

    Super class thanks sir

  • @Englishmanglish2024
    @Englishmanglish2024 Год назад +1

    കോഡ് ഉള്ളതുകൊണ്ടാണ് സാറിന്റെ ക്ലാസ്സ്‌ കാണുന്നത് 😊😊😊

  • @krishnakrish5051
    @krishnakrish5051 3 года назад +3

    14th amendment incorporated puthucheri as union territory pathinaalu can be connected with PUTHU

  • @hareeshp2941
    @hareeshp2941 3 года назад

    Super class 💓👍👍👍

  • @vidyanarayan6748
    @vidyanarayan6748 2 года назад +1

    English um koodi add cheythal nannayirunnu

  • @karthikakashi8912
    @karthikakashi8912 3 года назад +2

    നല്ല ക്ലാസ്സ്‌ ആയിരുന്നു sir. ഇത് കാണാതെ പഠിച്ചു വെച്ചിരിക്കുവാരുന്നു. പക്ഷെ സാറിന്റെ ക്ലാസ്സ്‌ കണ്ടപ്പോൾ പക്കാ ആയിട്ട് മനസ്സിൽ കേറി. ഇനി ഇപ്പോൾ കാണാതെ പഠിച്ചത് മറന്നാലും സാറിന്റെ കോഡ് ഓർക്കും എന്ന് ഒരു വിശ്വാസം ഉണ്ട്‌. കോഡ് വച്ചുള്ള ക്ലാസ്സ്‌ നല്ല പ്രയോജനം ആണ്.

  • @jisnathomas7855
    @jisnathomas7855 3 года назад

    Super code...👍 thankuu

  • @Muhammedshahal-y5i
    @Muhammedshahal-y5i Месяц назад

    25th amendments are also important

  • @peacer4677
    @peacer4677 3 года назад

    Tq so much sir. Naleyanu exam. 🙏🙏🙏

  • @robink2203
    @robink2203 3 года назад +1

    സാർ പുതിയ ലുക്ക്‌ ആണല്ലോ 👍

  • @Navami123
    @Navami123 3 года назад

    Code parayunnath konda njan sir te class ishdapedunnath. 🤝

  • @subin3486
    @subin3486 3 года назад

    Spr ക്ലാസ്സ്‌

  • @dhanujaca1138
    @dhanujaca1138 3 года назад

    Super code sr

  • @nafeelmushthak9452
    @nafeelmushthak9452 2 года назад +1

    Useful classes 😊😊

  • @vlogsofsachintsathian1007
    @vlogsofsachintsathian1007 3 года назад

    Wonderful effort

  • @anjithavp2627
    @anjithavp2627 Год назад

    Superb

  • @Mafavssz
    @Mafavssz 3 года назад +3

    Thank you so much sir..Very nice class. Really useful codes..

  • @keerthanauk8069
    @keerthanauk8069 Год назад

    Thankuu sir❤

  • @devikamdinesh323
    @devikamdinesh323 3 года назад +2

    Thanku

  • @athiraakash9662
    @athiraakash9662 3 года назад +40

    നാളെയാണ് എക്സാം....... അനുഗ്രഹിക്കണം 🙏

  • @snehasujith-w4l
    @snehasujith-w4l 3 года назад

    Gudmrng 🌞. Codes vere level. Tnq sir🥰

  • @adhilaslam652
    @adhilaslam652 2 года назад

    കോഡുകൾ സൂപ്പർ

  • @positivevibes1119
    @positivevibes1119 3 года назад

    Thank u sir .cls kandila kanatea....enthayalum sprb ayrkum

  • @SsSs-sc7hr
    @SsSs-sc7hr Год назад

    ❤sneaham matram

  • @Wemalayalees
    @Wemalayalees 7 месяцев назад

    11-eleven-electeral

  • @vishnu32108
    @vishnu32108 3 года назад +1

    Theerchayaym upakarapedunund saaar 😘
    Learning made fun ☺
    New gen mash 🙌
    Thanks 😊

  • @abhijithajith3450
    @abhijithajith3450 3 года назад

    Thankuuuuu so much sirrr😍😍😍😍

  • @vishnuu824
    @vishnuu824 3 года назад

    Code nallathaanu sir nte, kurachu koodi easy aakkiyaal kollaam

  • @Ramya-bw5br
    @Ramya-bw5br 3 года назад

    Suuuuuuper sir....

  • @vyshnavpothanur8087
    @vyshnavpothanur8087 3 года назад

    Powli classatto

  • @vishnuks6877
    @vishnuks6877 3 года назад

    Powli... 😍

  • @manju9056
    @manju9056 2 года назад

    Thanks a lot ✨

  • @rayhuyoutubemalayalam5168
    @rayhuyoutubemalayalam5168 3 года назад

    Rogangalum roganukkalum code cheyyamo sir

  • @keerthy7481
    @keerthy7481 3 года назад

    Poliii ideas 👍

  • @raghir9757
    @raghir9757 3 года назад

    Hi mashe.. Thnkz

  • @reshmaarun3772
    @reshmaarun3772 2 года назад

    Thank you❤

  • @rahmaniac1298
    @rahmaniac1298 3 года назад

    Useful❤️💞🙏

  • @souravsoumendran9051
    @souravsoumendran9051 3 года назад

    Adipwoli codes anu sir🔥