ലാബ്‌ ന്‍റെ മൂക്ക് കടിച്ചെടുത്ത ഡാഷ് : Dash attacking Labrador : Aggressive dachshund :Fighting dogs

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 875

  • @shyamprasad5873
    @shyamprasad5873 3 года назад +495

    ആദ്യമേ തന്നെ മറ്റുള്ളവരിൽനിന്നും വത്യസ്തമായി മുഴുവൻ സമയവും മാസ്ക് ഉപയോഗിച്ചതിന് ഒരായിരം അഭിനന്ദനങ്ങൾ 👏

  • @dr.predeepakumari959
    @dr.predeepakumari959 3 года назад +917

    അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ.😇😍

    • @LazeMedia
      @LazeMedia  3 года назад +69

      🤗🤗

    • @jack-vf4yx
      @jack-vf4yx 3 года назад +4

      @@LazeMedia 👍

    • @kiranghoshpa2092
      @kiranghoshpa2092 3 года назад +9

      @@LazeMedia hi brother, I am so afraid of dogs. I can't even ride bike in night because of fear of dog attacks.. last week I was mildly attacked as they jumped on my bike. I fell down but no dogs hurted me by God's grace. There were 5-8 dogs.. How can I avoid fear.. I love to have them as pets.. but because of fear, can't do the same. Please help me. I am from Calicut.

    • @LazeMedia
      @LazeMedia  3 года назад +6

      Contact me facebook.com/lazemedia/

    • @kiranghoshpa2092
      @kiranghoshpa2092 3 года назад +3

      @@LazeMedia brother, is there any other options to contact you? I don't have an active fb account presently.

  • @kollamkaran5125
    @kollamkaran5125 3 года назад +374

    ചേട്ടൻ ഡോഗ് ട്രെയിനിങ്ൽ ഒരു മജിഷ്യൻ തന്നെയാണ്...🥰🥰🥰🥰

  • @sreedevvenu799
    @sreedevvenu799 3 года назад +321

    രണ്ടുപേരും കൂടെ കളിക്കുന്നത് കണ്ടപ്പോ മനസ്സിന് എന്തെന്നില്ലാത്ത ഒരു സന്തോഷം 😍😍😍😍

  • @justinejoseph7905
    @justinejoseph7905 3 года назад +100

    ആ കുഞ്ഞ് അനുജത്തിയുടെയും കുടുംബത്തിന്റെയും സന്തോഷം എന്റെ മനസ്സ് നിറച്ചു, ആ സഹോദരിയുടെയും കുടുംബത്തിന്റെയും സന്തോഷത്തിൽ ആത്മാർഥമായി പങ്ക് ചേരുന്നു♥️♥️♥️

  • @nikhilkrishnamangad
    @nikhilkrishnamangad 3 года назад +184

    ഇതൊക്കെ കണ്ട് കിളി പോയി ഇരിക്കുന്ന അമ്മുമ്മയാണെന്റെ ഹീറോ 😎😎🔥😉

    • @achuaadhi8398
      @achuaadhi8398 3 года назад +2

      😂😂😂😂

    • @mohammedirfan8645
      @mohammedirfan8645 3 года назад +1

      😂😂🤣🤣

    • @maneeshmanee4595
      @maneeshmanee4595 3 года назад +1

      😅

    • @jagajagi535
      @jagajagi535 2 года назад

      അമ്മൂമ്മയ്ക്ക് ഇതൊക്കെ അത്ര ഇഷ്ടമല്ലാന്ന് തോന്നുന്നു😀 പഴയ ആൾക്കാർ അല്ലേ

    • @shonejoseph9745
      @shonejoseph9745 2 года назад +1

      😁👍🏻

  • @ashwin-7777
    @ashwin-7777 3 года назад +286

    ഹോ ഇതൊക്കെ എങ്ങനെ സാധിക്കുന്നു? .നായ്ക്കളുടെ വാവ സുരേഷ് .❤

  • @jineshms989
    @jineshms989 3 года назад +45

    ഇത് ഞെട്ടിച്ചു കളഞ്ഞു...
    എത്ര വല്യ അടവും നമ്മുടെ ചേട്ടന്റെ അടുത്ത്.. നഹി നഹി.. 🥰🥰🥰

  • @salinkrishna9690
    @salinkrishna9690 3 года назад +115

    നായകനും വില്ലനും ഒന്നിക്കുന്ന ഒരു മൂവി കണ്ട ഫീലിംഗ് ❤️

    • @salinkrishna9690
      @salinkrishna9690 3 года назад +1

      Eniku enthelum reply tharanam😭

    • @nandhuzz1927
      @nandhuzz1927 3 года назад +1

      @@salinkrishna9690 hi 😂😂😂

    • @vivek5134
      @vivek5134 3 года назад

      @@salinkrishna9690 hio

    • @bishanma2397
      @bishanma2397 2 года назад

      @@salinkrishna9690 😂

  • @sanajsanu6849
    @sanajsanu6849 3 года назад +93

    Aa pengalude happiness, exitement❤ Lase Media😍❤

  • @bissyanil5834
    @bissyanil5834 3 года назад +95

    കാണാൻ ചെറുത് ആണ് but dash പുലി ആണ് dashhund ❤️🔥❤️🔥

    • @branthan6520
      @branthan6520 3 года назад +5

      Athe dashhpund cheruth aannellum aggressive aanu

    • @carpediem3325
      @carpediem3325 3 года назад +7

      Moorkanem analiye oke piece piece akum😁

    • @merlin3515
      @merlin3515 3 года назад +1

      ഡാഷിനെ കുട്ടയിട്ടു മൂടി കള്ളൻ അകത്തു കയറും ഇതിലും എത്രയോ ഭേദമാണ് നാടൻ dog dash നോട് ഇഷ്ടം പോരാ

    • @shinyshinymol2093
      @shinyshinymol2093 3 года назад +1

      Dash oru sampavamanu ente veetilum und orennam

    • @shinyshinymol2093
      @shinyshinymol2093 3 года назад +7

      @@merlin3515 aaru paranju dashinte kura kettal polum kallan akkare kadakkum athinte kadi kittiyal undallo parayendayilla

  • @jyothi5563
    @jyothi5563 3 года назад +52

    Their friendship begins....❤️ Cassy & fox ...
    Sir, Super effort കേട്ടോ....

  • @abhin9751
    @abhin9751 3 года назад +21

    ചേട്ടൻ ഇവിടെ ഒന്നും ജനിക്കണ്ട ആളല്ല 😍🔥💖

    • @LazeMedia
      @LazeMedia  3 года назад +2

      😄

    • @muhammedrashid8466
      @muhammedrashid8466 3 года назад

      @@LazeMedia engane padicheduthu enikku pakshikale train cheyyipikkanam ennund padikkan pattoo

  • @Beingbuddha369
    @Beingbuddha369 3 года назад +28

    ❤️മാസ്സല്ല.❤️ചേട്ടൻ മരണമാസ്സാണ്.🥰😍😘❤️

  • @deepubalan4962
    @deepubalan4962 3 года назад +31

    പറയാൻ വാക്കുകൾ ella...താങ്കൾ പോളിയാണ് ബ്രോ. 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @anonymousxd6619
      @anonymousxd6619 3 года назад +1

      @Deepu Bala bro nigalde profile pic xaviernte mathiri ondu🤣🤣🤣🤣🤣🤣😂

  • @roshincherukunnu7784
    @roshincherukunnu7784 3 года назад +6

    നിങ്ങള് കിടുവാണ് ബ്രോ...
    എല്ലാം കിടിലൻ ഇൻഫോർമേഷൻ

  • @aryavikraman9124
    @aryavikraman9124 3 года назад +42

    Really thank you for this help. .. Now they are very happy...me too😊

    • @LazeMedia
      @LazeMedia  3 года назад +9

      Me too. Last fox nte ottam enikk nalla happy ayi. ❤️❤️

    • @aryavikraman9124
      @aryavikraman9124 3 года назад +2

      😂😂Athe athe

    • @aswinprakash3372
      @aswinprakash3372 3 года назад +3

      @@aryavikraman9124 Edakk oro short videos oke post cheyyane.. Fox and Cassyude.. 😊🥰

    • @aryavikraman9124
      @aryavikraman9124 3 года назад +2

      Of course

    • @aswinprakash3372
      @aswinprakash3372 3 года назад

      @@aryavikraman9124 ✌️

  • @abhin9751
    @abhin9751 3 года назад +29

    കണ്ട് നിന്ന എന്റെ കണ്ണ് നിറഞ്ഞു പോയ്‌ 🥺💖

  • @yadhu2757
    @yadhu2757 3 года назад +32

    വീഡിയോക്ക് വേണ്ടി waiting ആയിരുന്നു

  • @pranavkrishna2392
    @pranavkrishna2392 3 года назад +114

    എതിരെ നിൽക്കുന്നത് എത്ര വലിയ dog ആണേലും dachshunds പൊതുവെ ആദ്യം കേറി അടിക്കും 😂
    പേടി തീരെ ഇല്ലാത്ത breed 💯

  • @lekhar8527
    @lekhar8527 3 года назад

    സമ്മതിച്ചു ..... വൈകി പോയി കാണാൻ : കണ്ണിൽ വെള്ളം നിറയുന്ന കാഴ്ച .... Love My Dear Man

  • @pesguys1144
    @pesguys1144 3 года назад +16

    Chetta നിങ്ങൾ പൊളിയാണ് കേട്ടോ ബിഗ് സല്യൂട്ട് 🥰🥰🥰🔥💪

  • @dinkumardin7161
    @dinkumardin7161 3 года назад +6

    മറ്റുള്ള trainers നെ വച്ചു നോക്കുമ്പോൾ താങ്കൾ ഒരത്ഭുതമാണ് pure സ്നേഹത്തോടെയുള്ള training 👍❤👏👏👏

  • @futurebrite8689
    @futurebrite8689 3 года назад +46

    “Cesar Millan” of Kerala...😍

    • @jeesonantony561
      @jeesonantony561 3 года назад

      Yes

    • @jeesonantony561
      @jeesonantony561 3 года назад +1

      Cesar is extremely superanu

    • @youtubeshorts9772
      @youtubeshorts9772 3 года назад

      Cesar vere breed anu

    • @shibutom8086
      @shibutom8086 3 года назад

      Karthik എന്നൊരു പുള്ളിയുണ്ട്. കണ്ടു നോക്ക്. കാർത്തിക്കിൻന്റെ വീഡിയോ കണ്ടു പഠിച്ചതാണ് ഈ പുള്ളി.. അത്യാവശ്യം കാര്യങ്ങൾ അറിയാവുന്ന ഒരാൾ. അത്രേയുള്ളൂ. അല്ലാതെ ലോക സംഭവം ഒന്നുമല്ല..Cesar മിലാനോടൊന്നും compare ചെയ്തു milante വില കളയല്ലേ..

    • @athulkrishna5802
      @athulkrishna5802 3 года назад +5

      @@shibutom8086 chumma negative mathrm adikkathe bro... He really deserve appreciation ♥️ ivarkonnum arhikkunna vila kittunnilla indiak porath enganum aanel cesar millanpole thanne arhatha labhichene😊

  • @darkgamer-km3uo
    @darkgamer-km3uo 3 года назад +4

    Chechiiyude സന്തോഷം kanumbo നല്ല rasam

  • @harishankarm5320
    @harishankarm5320 3 года назад +33

    Sherikkum madampalliyile manorogi cassy allayirunnu😅😅😅

  • @jayachandrika8530
    @jayachandrika8530 2 года назад

    നിങ്ങളുടെ ബുദ്ധി സമ്മതിച്ചു നായകളുടെ മനശാത്ര ഡോക്റ്റർ

  • @jeesonantony561
    @jeesonantony561 3 года назад +9

    This is our Cesar milan from Kerala 👏👏

  • @മിന്നൽമുരളി-ശ1ഷ

    *A perfect trainer keep going* 😘

  • @pradeeptg9287
    @pradeeptg9287 3 года назад +33

    AYAPANUM KOSHIUYUM 😁🔥

  • @vksgame7126
    @vksgame7126 2 года назад

    ഒരു നല്ല സിനിമ കാണുന്നപോലെ മനസ്സും കണ്ണും നിറഞ്ഞു 💖

  • @SHADOW-ph3pi
    @SHADOW-ph3pi 3 года назад +11

    I don't know why?!
    This video make my day ❤️

  • @sooraj7699
    @sooraj7699 3 года назад +26

    5:25 fox is a classic criminal 😂

    • @syrilkj7801
      @syrilkj7801 3 года назад +3

      A റിയൽ physico

  • @sunrays2374
    @sunrays2374 3 года назад +11

    നിങ്ങൾ പൊളിച്ചു..... അടി പിടി ഒഴിവാക്കി..... ഇത്‌ അധിക dog നും കാണുന്ന സ്വഭാവം ആണ്.....
    പിന്നെ ആ പെണ്ണ് കുട്ടിയും നല്ല രീതിയിൽ dog നെ മൈന്റൈൻ ചെയുന്നു ഉണ്ട്.... പൊതുവെ പെണ്ണ്കുട്ടികൾ dog നെ കണ്ടാൽ വന്ന വഴി ഓടുന്നത് ആണ് കാണാറുള്ളത്....

    • @LazeMedia
      @LazeMedia  3 года назад +4

      Owner support illathe onnum pattilla

    • @harithapnair1912
      @harithapnair1912 3 года назад

      Ente veettile german shepherd cross bradinu ennodaanu adhikam sneham. Bakki ellarodum avan chilappozhokke murandittund. But enne entho kaaryamaa avanu. 11 vayass aakaanaai. Pakshe enikk verethenkilum dogine purathu vachu kandaal pinne aa parisarth njan ottaikk pokoolla.😁😁

  • @VijayKumar-yw4lu
    @VijayKumar-yw4lu 3 года назад +3

    Kurachu instructions mathram kondu...aa kalippu theerthu....👌👌👍👍

  • @Achu.mallapally
    @Achu.mallapally 3 года назад +4

    നിങ്ങൾ ഒരു ജിന്നാണ് 💖😍

    • @syammohan4
      @syammohan4 3 года назад

      Plz give ur number sir

  • @AKSHAY_m114
    @AKSHAY_m114 3 года назад +2

    Enikku chettante perariyillenkilum kandappol valareyathikam impresed aayii🥰❣️❣️

  • @arjunk6301
    @arjunk6301 3 года назад +11

    ചേട്ടൻ പോളിയാണ്

  • @sejivkseji8878
    @sejivkseji8878 3 года назад +5

    ബ്രോ സത്യം നിങ്ങൾ poliyaa👍👍👍👍

  • @jermi5582
    @jermi5582 3 года назад +24

    Waiting 4guve awayyyyy

  • @sabu5727
    @sabu5727 3 года назад +2

    ബ്രോ ഒരു സിനിമ കണ്ട ഫീൽ...........ഒരു യൂട്യൂബ് ചാനലും skipp ചെയ്യാതെ കണ്ട ചരിത്രമെ ഇല്ല ആദ്യമായ് ആണ് ഒരു വീഡിയോ ഫുൾ കണ്ടത് നിങ്ങൾ എന്ത് മനുഷ്യനാണ് ബ്രോ 🥰🥰🥰🥰 നിങ്ങളെ ചാനൽ Subscribe ചെയ്തു 👏👏👏👏👍

  • @jesilychellian4651
    @jesilychellian4651 3 года назад +8

    Amazing. You're.... No words...

  • @ALBY-zg7lv
    @ALBY-zg7lv 3 года назад +3

    Settan oru killadi thane🥰

  • @adhithyapraveen332
    @adhithyapraveen332 3 года назад +6

    Achoda randu pillerum onnichapo enthu rasaa😍 ithraye ullu avar thammil ulla dheshyam😁❤️

  • @sreejeshkp1635
    @sreejeshkp1635 3 года назад +2

    Ettavum kooduthal ishtamaya video🥰🥰🥰🥰

  • @amjadmuhammad6401
    @amjadmuhammad6401 3 года назад +2

    Aaa vittukaarude sathoosham mathi nigalk uyarangalil ethaan☺️god always bless u 🙌

  • @aswin_sudarsan
    @aswin_sudarsan 3 года назад +6

    Idokke kaanumbo ente dash houndinee miss cheyyunnoo😭....
    Now I have a labrador❤️

  • @Seshuiyer
    @Seshuiyer 3 года назад +1

    ബോസ്സ് എന്റെ വീട്ടിൽ ഡോഗ് ഇല്ല.. ചെറുപ്പം മുതൽ ഡോഗിനെ ഇത്തിരി പേടിയാണ്... പക്ഷേ താങ്കളുടെ വീഡിയോസ് കണ്ടപ്പോൾ ഡോഗ്സിനെ കൈകാര്യം ചെയ്യുന്നത് കൊച്ചു കുട്ടികളെ കൈകാര്യം ചെയ്യുന്ന പോലെ ഇത്രയും സിമ്പിൾ ആണെന്ന് മനസ്സിലായി... വളരെ നല്ല രീതിയിൽ ആണ് താങ്കളുടെ ഹാൻഡ്‌ലിംഗ്... എനിക്ക് ഒരുപാട് ഇഷ്ടായി... ആശംസകൾ 🙏🏼🌹

  • @anouihashiqraj1605
    @anouihashiqraj1605 3 года назад +33

    Cassiyod good parayumbo fox snehathinuvendy dhehathukerunnu 😅😅😆😆

  • @raymanfrancis2925
    @raymanfrancis2925 3 года назад +4

    ആശാൻ വേറെ ലെവൽ 😍😍😍😍

  • @aarathipnair5550
    @aarathipnair5550 3 года назад +5

    You are great bro! an excellent trainer ....keep it up!

  • @akr2331
    @akr2331 3 года назад +5

    Waiting aayirunnu......adipoli.......❤️❤️

  • @zialeo7533
    @zialeo7533 3 года назад +10

    Love from Wayanad

  • @RideToMyYard
    @RideToMyYard 3 года назад +1

    ഞാൻ ഈ ചാനൽ കണ്ടു തുടങ്ങിയിട്ട് ഒന്നുരണ്ടു ദിവസം ആയിട്ടുള്ളു ... ഈ വീഡിയോ കണ്ടിട്ട് ഒത്തിരി സന്തോഷം ..പറയാതെ വയ്യ ചേട്ടൻ ഒരു മികച്ച trainer തന്നെ .. ❤️❤️
    ഞങ്ങൾക്കും ഇവിടെ ഉണ്ട് ഒരു കുറുമ്പൻ.. സിംബ .....അവന് ഇപ്പോൾ 9 മാസം പ്രായം ....ചരിപ്പ്, ചവിട്ടി ഒക്കെ പ്രശ്നമാ.... അതെല്ലാം എടുത്തു കൊണ്ടുപോകും .... വീഡിയോസ് ഓരോന്നായി കണ്ടുവരുന്നു ... ഇനി വേണം.എല്ലാം പഠിപ്പിച്ച് എടുക്കാൻ👍❤️

  • @vijumenon3553
    @vijumenon3553 3 года назад +4

    Bro...you are a magician..........
    Nice header given to the video 'Ayyappanum Koshiyum'.......

  • @sheebaavarachan5365
    @sheebaavarachan5365 3 года назад

    പ്രവീൺ താങ്കൾ വളരെ നല്ല ഒരു trainer തന്നെ.. keep going

  • @mollyjose1212
    @mollyjose1212 3 года назад +4

    How nice to see them playing. You are great 👍👍👍

  • @ksppalakkad2595
    @ksppalakkad2595 3 года назад +7

    ലാബിന് പിന്നീട് കടി കിട്ടാൻ നല്ല സാദ്ധ്യതയുണ്ട്.
    താങ്കള സമ്മതിച്ചു.

  • @anandhus6061
    @anandhus6061 3 года назад +1

    Orupad happy ee vdo kand kynjapo❤️

  • @anandnarayanan7085
    @anandnarayanan7085 3 года назад +3

    🥰🥰🥰🥰 ഒന്നും പറയാനില്ല lots of love

  • @indsworld2712
    @indsworld2712 3 года назад +8

    ശരിക്കും സന്തോഷംകൊണ്ട് കണ്ണുനീർ വന്നു..

  • @raijojose6289
    @raijojose6289 3 года назад +3

    one of the best video in your vlog

  • @pradeeptg9287
    @pradeeptg9287 3 года назад +8

    Laze Media😍❤️

  • @hishanashafi3554
    @hishanashafi3554 3 года назад +2

    ചേട്ടന്റെ ചിരി😍😍

  • @NO_NAME-h1u
    @NO_NAME-h1u 3 года назад +3

    Ende veettil dash aa dash super inam aa❤️

  • @mrithun.m8060
    @mrithun.m8060 3 года назад +3

    Chettan oru kalakkan trainer thanne😍😍😍

  • @merlin3515
    @merlin3515 3 года назад

    Suuuper. കണ്ടിരുന്നുപോയി വീഡിയോ തീർന്നത് അറിഞ്ഞില്ല. 👍👍👍

  • @sreethuravoor
    @sreethuravoor 2 года назад

    അടിപൊളി പ്രവീൺ നിങ്ങളുടെ ട്രെയിനിങ് സ്റ്റൈൽ 🥰🥰🥰

  • @himaantony9420
    @himaantony9420 3 года назад +2

    Chettan super aa 👍🏻👍🏻

  • @VijayKumar-yw4lu
    @VijayKumar-yw4lu 3 года назад +3

    Thailvaa...vere level....👌👌💯💯

  • @ajudevaj143
    @ajudevaj143 3 года назад +1

    Aggane Tom and Jerry orumichu ❤️😘

  • @pravmon
    @pravmon 3 года назад +1

    That BGM ,,, like a beautiful climax :) Loved it ... :D

  • @goodshare4772
    @goodshare4772 6 месяцев назад

    Sammadikkanam sir ningale.. Super... Heavy...
    Aa family face chaithirunna ettavum valiya prasnam aanu manikoorukal kondu seri aakki koduthathu... Avarude 2 makkalum orumichu kalikkunnathu kaanunnathilum santhosham vere entha vende..? 😄💕💕

  • @nikkiaadi8310
    @nikkiaadi8310 3 года назад +6

    U magician 🔥

  • @gadhas1529
    @gadhas1529 3 года назад +5

    Ningal poli anu chetta❤❤

  • @AJFAMUK
    @AJFAMUK 3 года назад +4

    Climax Powlichu 🖤

  • @anchanaar
    @anchanaar 3 года назад +1

    താങ്കൾ സൂപ്പർർർ.. എന്ത് പെട്ടെന്ന ok ആക്കിയേ രണ്ടാളേം 🌹🌹🌹

  • @whatsnew3584
    @whatsnew3584 3 года назад +1

    Oru rekshayum illa superb

  • @anandus1591
    @anandus1591 3 года назад +3

    Labrador is in great condition❤

  • @vishnuvvenugopal
    @vishnuvvenugopal 3 года назад +1

    അവർ ഒന്നിക്കുന്നു ആ BGM ഉം ❤

  • @georgypjoseph3651
    @georgypjoseph3651 3 года назад +4

    Polichu... ❤😍❤😍❤😍❤😍

  • @pradeepuk1548
    @pradeepuk1548 3 года назад +4

    What a challenge. Well done❤️❤️❤️

  • @JuByBiJoSh
    @JuByBiJoSh 3 года назад +9

    4:19 pavam lab

  • @sudheeshps6832
    @sudheeshps6832 3 года назад +1

    Valare nala karyam... vyathyasthamaya correcting 👏👏👏👏👏 super ay vijayichalo athu mathi😄👏👏👏

  • @jeesonantony561
    @jeesonantony561 3 года назад +9

    Pattikum asooya uff 😂😂😂

  • @_am.harx_8481
    @_am.harx_8481 3 года назад +1

    Chettan pwoliyaa

  • @rahulmr7878
    @rahulmr7878 3 года назад +2

    Ninga vere level aanu bro

  • @rossariobrothers4190
    @rossariobrothers4190 3 года назад +2

    Ath kalakki good workk bro

  • @juweljoshinjuweljoshin7982
    @juweljoshinjuweljoshin7982 3 года назад

    Chettane sammathikkunnu
    Big salute

  • @zac5129
    @zac5129 3 года назад +3

    Dachshund the fearless as always❤️

    • @muthuthesuperdog3066
      @muthuthesuperdog3066 3 года назад +1

      Hai, I'm a dog lover and I started a dog channel. Please support and subscribe. Don't forget to leave a comment.
      Regards,
      Sreelakshmi

  • @Subeeshmusiccreation
    @Subeeshmusiccreation 3 года назад +6

    What a moment bai 🙏

  • @Nidhinidheesh84
    @Nidhinidheesh84 3 года назад +2

    Kollaam bale beash.....👍

  • @pramodkarthi546
    @pramodkarthi546 3 года назад +3

    പുള്ളാര് പൊളി

  • @motomaniac6747
    @motomaniac6747 3 года назад +3

    യാ മോനേ 🔥🔥

  • @arunantony7921
    @arunantony7921 3 года назад +2

    Happy laze media

  • @arjunpr8716
    @arjunpr8716 3 года назад

    നിങ്ങളൊരു സംഭവം തന്നെ 👌👌

  • @nijokongapally4791
    @nijokongapally4791 3 года назад +3

    Very good training👍💯💖

  • @itsmesarath2044
    @itsmesarath2044 3 года назад +1

    Ningal pwoliyan bro😘😘😘😘

  • @shiburaghavanpillai2619
    @shiburaghavanpillai2619 3 года назад +3

    Nyc...you are a amazing man praveen bai🥰🙏

  • @sarathsajeev297
    @sarathsajeev297 3 года назад

    ഒന്നും പറയാൻ ഇല്ല 😀🤗 കിടിലം