മേയർ സൂക്ഷിച്ചാൽ നന്നായിരിക്കും, പാർട്ടി പഠിപ്പിച്ച ശൈലിയാണിത്, ധാർഷ്ട്യം, കൊടിയ വഞ്ചന... | KSRTC

Поделиться
HTML-код
  • Опубликовано: 21 сен 2024
  • ഗുണ്ടാ വിളയാട്ടമല്ലേ ഇത്...
    "മേയർ സൂക്ഷിച്ചാൽ നന്നായിരിക്കും", പാർട്ടി പഠിപ്പിച്ച ശൈലി. ധാർഷ്ട്യം, കൊടിയ വഞ്ചന...
    #aryarajendran #mayor #kerala #ksrtc #mr002 #me007 #ksrtcdriver #cpm #bjp #politics

Комментарии • 1 тыс.

  • @mahamoodtk6524
    @mahamoodtk6524 4 месяца назад +133

    ഈ കസേരയിൽ ഇരിക്കാനുള്ള യോഗ്യതയൊന്നും ആ സ്ത്രീക്ക് ഇല്ല

  • @Sukumaran-f7m
    @Sukumaran-f7m 4 месяца назад +188

    ഭാര്യയേയുംഭർത്താവിനുംഎതിരെ കേസ് എടുത്തു നിയമ നടപടികൾ എടുക്കണം 😭😭😭😭

  • @KL50haridas
    @KL50haridas 4 месяца назад +118

    സഹോദരി നിങ്ങൾ തിരുവനന്തപുരംകാർ വിചാരിച്ചാൽ അടുത്ത തിരെഞ്ഞെടുപ്പ് വന്നാൽ തീർക്കാവുന്ന പ്രശ്നം മാത്രം. 🥰

  • @magdalinemarydcruz8818
    @magdalinemarydcruz8818 4 месяца назад +485

    അടുത്ത തെരഞ്ഞെടുപ്പിൽ ജനം ഈ അഹങ്കാരത്തിന് മറുപടി നൽകും എന്ന് വിശ്വസിക്കുന്നു.

    • @indian328
      @indian328 4 месяца назад

      എബടെ.. മണ്ടന്മാരുള്ള അണികൾ ഉള്ളിടത്തോളം ഞമ്മക്കാരെ പേടിക്കാൻ

    • @kunhikannank4503
      @kunhikannank4503 4 месяца назад +1

      Evite variyutakkapetta oru janathayanu keralathilullath😮😮😮

    • @thenameis_dk
      @thenameis_dk 4 месяца назад +10

      അടുത്ത ഇലക്ഷൻ പോയിട്ട് അടുത്ത ആഴ്ച തന്നെ ജനങ്ങൾ ഇതൊക്കെ മറക്കും. പിന്നെ ആണ്. ഒരുമാസം മുന്നേ ഏറ്റവും കൂടുതൽ കത്തി നിന്ന വിവാദം എന്താണ് എന്ന് ആർക്ക് ഒക്കെ ഓർമ്മ ഉണ്ട്.

    • @samittvm
      @samittvm 4 месяца назад +3

      കുറെ കാലം ആയി കേൾക്കുന്നു ,നിന്നേപോളുള്ള നാരുകളുടെ കരച്ചിൽ

    • @akashashok9477
      @akashashok9477 4 месяца назад +4

      ജനങ്ങൾ നന്നാകില്ല

  • @parvathikurup7540
    @parvathikurup7540 4 месяца назад +154

    ജനങ്ങൾ ഒപ്പമുണ്ട് മുന്നോട്ടു പോകണം വെറുതെ വിടരുത് പാവപ്പെട്ടവന്റെ മേലെ മെക്കിട്ടു കയറിയാൽ ചോദിക്കാൻ പൊതുജനം ഉണ്ടെന്ന് ഓർമപ്പെടുത്തണം

  • @joeypv4748
    @joeypv4748 4 месяца назад +324

    ആര്യയുടെ ആപ്പീസ് ജനങ്ങൾ പൂട്ടിക്കും😂😂😂😂

    • @sahijamukundan5032
      @sahijamukundan5032 4 месяца назад

      പൂട്ടിക്കേണം

    • @AnilaniAnilani-z3v
      @AnilaniAnilani-z3v 4 месяца назад +1

      ...pootiyittu karyamilla athu veendum thurakkum..😊😂😂😂

    • @S84k-g
      @S84k-g 4 месяца назад +2

      അത് അവൻ നക്കി നശിപ്പിച്ച് വച്ചിരിക്കുവായിരിക്കും

    • @funonly9849
      @funonly9849 4 месяца назад

      Meyar cheythathu 100% thettu but marunadan bgm oke idunnathu athu oru meetingil sangiye thechotichirunnu ee meyar athanu😂😂😂

  • @susivarghese9708
    @susivarghese9708 4 месяца назад +128

    ഈ മുടിഞ്ഞ ഭരണം അവസാനിക്കട്ടെ

    • @yesodharanvp4824
      @yesodharanvp4824 4 месяца назад +5

      അവസാനികെട്ട് എന്നല്ല അവസാനിപ്പിക്കണം

    • @ShanaShan-iz4hj
      @ShanaShan-iz4hj 4 месяца назад +4

      Ee nariya ldf bharanm avasaniknm

    • @AnilaniAnilani-z3v
      @AnilaniAnilani-z3v 4 месяца назад

      ...illa orikkalum illa..athu nadakkilla..baranam thudarnnu konde irikkum..😮😢😂

  • @devuambady9129
    @devuambady9129 4 месяца назад +333

    ഒടുക്കത്തെ ഭരണം അവസാനിക്കട്ടെ 😡😡

    • @AnilaniAnilani-z3v
      @AnilaniAnilani-z3v 4 месяца назад

      ...orikkalum illa..🤬🤫🤬

    • @rajisankar298
      @rajisankar298 4 месяца назад +1

      തീർച്ചയായും, last and final

  • @leenaantony1962
    @leenaantony1962 4 месяца назад +208

    ഇവരെ കൊണ്ട് 100 PSC questionu ഉത്തരം പൊതുജന മദ്ധ്യേ പറയിപ്പിക്കണം. പഠിച്ചു ടെസ്റ്റ്‌ എഴുതി പ്രാക്ടിക്കൽ ജയിച്ചു ജോലി നേടുന്നതിന്റെ മഹിമ അറിയണം ജന പ്രതിനിധികൾ. വോട്ട് കിട്ടി പണം വാരി കൂട്ടുമ്പോൾ മേല്പറഞ്ഞ വേദന അറിയില്ല

    • @leelammach.5851
      @leelammach.5851 4 месяца назад +6

      👍👍👍👍👍👌👌

    • @godmaker5681
      @godmaker5681 4 месяца назад +2

      PSC ചോദ്യം ചോദിച്ച് പാർട്ടിക്കാരെ തോൽപ്പിക്കാനാവില്ല
      നമ്മൾ ആദ്യം ഉത്തരം പറയും നിങ്ങൾ ചോദ്യം ചോദിക്ക് അതാണ് വേണ്ടത് .
      ഇന്ദിരാഗാന്ധി
      1947
      ഇഎംഎസ്
      കേരള മുഖ്യമന്ത്രി
      😂

    • @Pool-j4v
      @Pool-j4v 4 месяца назад +5

      ബ്രോ... അവര് കമ്യൂണിസ്‌റ്റ്കാരിയാണ് ... സർക്കാർ ജോലി കിട്ടണമെങ്കിൽ അവർക്ക് psc പഠിക്കേണ്ട ആവശ്യമുണ്ടോ.?....use your head...😂😂

    • @sooraj981
      @sooraj981 4 месяца назад +6

      ​@@Pool-j4vബി. കോം ജയിക്കാതെ എം കോമിന് സീറ്റ് കിട്ടുന്ന ടീമുകൾ ആണ്

  • @Siniashokanpoolachalil
    @Siniashokanpoolachalil 4 месяца назад +298

    ജനം സാധാരണ ക്കാരന്റെ കൂടെ നിൽക്കണം

  • @rajangeorge4888
    @rajangeorge4888 4 месяца назад +255

    കോടതി ഇടപെട്ടു ഈ സ്ത്രീയെ മേയർ പദവിയിൽ നിന്ന് പുറത്താക്കുക

    • @liyasebastian4110
      @liyasebastian4110 4 месяца назад

      Athum janagalude paisakond avar case jayipikum..

  • @Bringeerati
    @Bringeerati 4 месяца назад +535

    ഇതിലും അധ:പതിച്ച പോലീസ് സ്വപ്നങ്ങളിൽ മാത്രം.

    • @rajan3338
      @rajan3338 4 месяца назад +6

      YES!

    • @rangaswamyp2646
      @rangaswamyp2646 4 месяца назад

      😂😂

    • @mykittens7363
      @mykittens7363 4 месяца назад +4

      Useless police👍

    • @sudheshbalagopal1836
      @sudheshbalagopal1836 4 месяца назад

      Under വീണ തൈക്കണ്ടി.#KP

    • @stephennedumpilli8059
      @stephennedumpilli8059 4 месяца назад +6

      പോലീസ് ഉണ്ടോ നാട്ടിൽ കാക്കി ഇട്ട പാർട്ടിക്കാർ

  • @pierbiii
    @pierbiii 4 месяца назад +38

    ആര്യ രാജേന്ദ്രൻ mayor സ്ഥാനത്തു നിന്ന് നീക്കം ചെയ്യുക ഇങ്ങനെ ഒരു അഹങ്കാരി ഇനി വേണ്ട

    • @umadevitn705
      @umadevitn705 4 месяца назад

      അതാണ് വേണ്ടത്. അഹങ്കാരി.

  • @RameshKumar-xm1nx
    @RameshKumar-xm1nx 4 месяца назад +161

    പോലീസ് എന്തുകൊണ്ട് meyor ഉൾപ്പെട്ടവരുടെ മെഡിക്കൽ പരിശോധന നടത്തിയില്ല?

    • @leelammach.5851
      @leelammach.5851 4 месяца назад +8

      പോലീസിനു മേയറെ പേടിയാണ്.

    • @aliasthomas9220
      @aliasthomas9220 4 месяца назад +6

      വിവാഹ ആഘോഷം കഴിഞ്ഞു വന്നവർ തീർച്ചയായും മദ്യപിച്ചിട്ടുണ്ടാവും. അവരെയായിരുന്നു വൈദ്യപരിശോദന നടത്തേണ്ടിയിരുന്നത് ! പാവം യദുവിന് പദവി ഒന്നുമില്ലല്ലൊ?

    • @sahijamukundan5032
      @sahijamukundan5032 4 месяца назад +1

      Mayore thodaan ഉളള നട്ടെല്ല് പോലീസ് ്ന് ഇല്ല.

  • @maheshgangadharan1493
    @maheshgangadharan1493 4 месяца назад +455

    മേയർ ഈ പണി കളഞ്ഞിട്ടു ബിഗ് ബോസ്സിൽ പങ്കെടുക്കണം..കപ്പ് ഉറപ്പാണ്...അത്രയേ നിലവാരം ഉള്ളു..

    • @BaluBala-yo9vf
      @BaluBala-yo9vf 4 месяца назад +6

      😂😂😂😂😂👌🏻👌🏻

    • @RadhaKrishnan-ss4im
      @RadhaKrishnan-ss4im 4 месяца назад +6

      😄😄😄യെസ്

    • @jijojohnson3912
      @jijojohnson3912 4 месяца назад +4

      😂😮😅

    • @jijojohnson3912
      @jijojohnson3912 4 месяца назад +3

      Oru killadi thane😂

    • @vijayanpadmanabhannair1225
      @vijayanpadmanabhannair1225 4 месяца назад

      അടുത്ത വനിതാ മുഖ്യമന്ത്രിക്ക് യോഗ്യത തെളിയിക്കുവാനുള്ള തയ്യാറെടുപ്പ്,, 😤😤😤

  • @minir2050
    @minir2050 4 месяца назад +141

    വിനാശ കാലേ വിപരീത ബുദ്ധി

  • @nazarshameena7097
    @nazarshameena7097 4 месяца назад +420

    അഹങ്കാരിയായ മേയറെ പുറത്താക്കുക.

    • @jancybenny1435
      @jancybenny1435 4 месяца назад

      അതെ.. ഇവള് കേറിയപ്പോൾ മുതൽ പ്രശനം ആണ്... അതുകൊണ്ടാണ് ഇവൾ ഇപ്പോഴും ആ കസേരയിൽ ഇരിക്കുന്നത്.. പിണറായിക്ക് ഇവളെ പോലുള്ളവരെ ആണ് പിണറായിക്കു ആവശ്യം...

    • @praneshmangalath857
      @praneshmangalath857 4 месяца назад

      athe 🎉🎉🎉🎉🎉❤

    • @mayabmathew8022
      @mayabmathew8022 4 месяца назад

      Avale purathakkuka...

    • @funonly9849
      @funonly9849 4 месяца назад

      Meyar cheythathu 100% thettu but marunadan bgm oke idunnathu athu oru meetingil sangiye thechotichirunnu ee meyar athanu😂😂😂

    • @vinodr8294
      @vinodr8294 4 месяца назад

      ​@@praneshmangalath8578😅😅8
      O

  • @Jose-np2bt
    @Jose-np2bt 4 месяца назад +97

    നാളെ മെയ് ഒന്നാം തീയതി തൊഴിലാളിദിനം കേരളത്തിലെ തൊഴിലാളികളുടെ പാർട്ടിയാണ് എന്ന് അവകാശപ്പെടുന്നവർ ഒരു പാവപെട്ട തൊഴിലാളിയെ വീട്ടിൽ ഇരുത്തിക്കൊണ്ട് ആ വീട് പട്ടിണിയാക്കാൻ കൂട്ട് നിന്ന് മെയ് ദിനം ആഘോഷിച്ച് തൊഴിലാളികൾക്കിട്ട് ഉണ്ടാക്കുന്ന ദിവസം

  • @somanathankaimal1139
    @somanathankaimal1139 4 месяца назад +66

    മേയ൪ ആകസേരയില് ഇരിക്കാ൯^ യോഗ്യഅല്ലാ,,,,

  • @girijaV-d1i
    @girijaV-d1i 4 месяца назад +218

    ആര്യയെ പുറത്താക്കുക.
    ഭർത്താവിനും തക്ക ശിക്ഷ കൊടുക്കണം. ഇവളെ ജനങ്ങൾ കൈകാര്യം ചെയ്യും ഇങ്ങനെ പോയാൽ. വിവരംകെട്ട ജീവി.

    • @premkumarpremkumar5440
      @premkumarpremkumar5440 4 месяца назад +4

      പിണറായിയുടെ വർഗ്ഗത്തിൽ ഏതിനാ വിവരം ഉള്ളത്? Kalla പിന്നെ... മക്കൾ

    • @dayanandanvk9449
      @dayanandanvk9449 4 месяца назад +1

      ആരെയെങ്കിലും mla തേച്ചിട്ട്
      പോകുന്നത് വളരെ വിതുര മല്ല ശേഷം നേരീൽ

  • @jenindaniel4680
    @jenindaniel4680 4 месяца назад +37

    ആ സ്‌റ്റേഷനിലെ പോലീസുകാരെ മൊത്തം പിരിച്ചു വിടണം

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 4 месяца назад +479

    കള്ളി ആയതുകൊണ്ട് അവൾ മുഖത്ത് നോക്കില്ല, ധൈര്യം ഇല്ല

    • @girijapreman8768
      @girijapreman8768 4 месяца назад +23

      പിണറായി വിജയനെപ്പോലെ

    • @leenakuriakose1095
      @leenakuriakose1095 4 месяца назад

      Pinuvinte pingamiyalle nunachiparu moyer

    • @SuniAPSuni
      @SuniAPSuni 4 месяца назад +11

      Sathyam

    • @AnilaniAnilani-z3v
      @AnilaniAnilani-z3v 4 месяца назад

      ...ningal kalli aano..😢😂😂

    • @vijayakumarithulasidharan9859
      @vijayakumarithulasidharan9859 4 месяца назад

      @@AnilaniAnilani-z3v നിനക്ക് എന്താ അവളെ പറഞ്ഞപ്പോൾ നോവുന്നത്

  • @rajendranparameswaran8565
    @rajendranparameswaran8565 4 месяца назад +78

    പാർട്ടി ട്രെയിനിങ് അങ്ങനെയാണ്. എന്ത് തോന്യവാസവും കാണിക്കാം. ഒരു ശിക്ഷയും ഇല്ല

  • @handsom112
    @handsom112 4 месяца назад +55

    കാറിന്റെ പിറകിൽ ഇരിക്കുന്ന മേയർ എങ്ങനെ ksrtc യുടെ കണ്ണാടിയിൽ കൂടി ഡ്രൈവറുടെ ചേഷ്ടകൾ കാണും 😂🤔🤔🤔🤔

    • @jacobkuriakose4683
      @jacobkuriakose4683 4 месяца назад

      958009 പറയുന്നത് നുണയാണെങ്കിലും കേൾക്കുന്നവർ വിശ്വസിക്കുന്നതാരത്തിൽ പറയണം അതോ കേൾക്കുന്നവരെല്ലാം അന്തംകമ്മി ആണെന്നാണോ ധാരണ? 😀😊

    • @ThreeAre-x5s
      @ThreeAre-x5s 4 месяца назад

      ആ ഡ്രൈവര് ചെക്കൻ ചുള്ളൻ അല്ലെ , ആ മേയറുടെ ഭർത്താവിനെ നോക്ക് പട്ടി പോലും വെള്ളം കുടിക്കില്ല,

  • @AjithKumar-f2b8g
    @AjithKumar-f2b8g 4 месяца назад +162

    ഈ പോക്ക് പോയാൽ ഈ പാർട്ടി മുച്ചു്ടും മുടിയും.

    • @rajinair9240
      @rajinair9240 4 месяца назад +1

      ൭ചറുക൯ നല്ല കുട്ടി മദൃപാന൦ ഇല്ല ൭ചറുപവു൦ ക൯ടാൽ ച൯തവു൦ ഉ൯ട് എ൬ിടു൦ മറ്റു ഒരു വിവാഹം കഴിചിടില അതി൭നയാ൬് ഇങ൭നഒ൭ക പറയു൬ത്

    • @NM-zi5kx
      @NM-zi5kx 4 месяца назад +2

      ​@@rajinair9240എന്തോന്നെടൈ😂

    • @sureshm.s7118
      @sureshm.s7118 4 месяца назад

      Eni mudiyan anthund,sivankutty vidaybhasam mudippichu,veena arogya meghala mudippichu,saseendran vanya jeevikale kond jenangale mudippicu,pinarayi aabiyanthiram mudippichu,eppo jenangale mudippichu kondirikkunnu

    • @harishhari-3130
      @harishhari-3130 4 месяца назад +1

      ​@@rajinair9240നല്ല ഒരു ഇതാണ് പറഞ്ഞത് 😵‍💫

    • @thampitg
      @thampitg 4 месяца назад

      😂😂😂😂😂

  • @safiyaputhukkudillsafiya7927
    @safiyaputhukkudillsafiya7927 4 месяца назад +83

    ഇതിനെയൊന്നും വിജയിപ്പിക്കരുത് പോലീസ് സാധാരണപോലീസ് സാധാരണക്കാരുടെ കൂടെ ഒരിക്കലും നിൽക്കുകയില്ല ഉള്ളവന്റെ കൂടെ അധികാരം കയ്യിലുള്ളവരുടെ കൂടെയാണ് പോലീസ്

    • @sankuvijayakumar7129
      @sankuvijayakumar7129 4 месяца назад +3

      Don't say as police, say as foolish.

    • @sujathakannan405
      @sujathakannan405 4 месяца назад

      ഇത് പോലീസ് സ്റ്റേഷനിൽ പോയവ൪ക്ക് അറിയാം.. സർക്കാർ ഉദ്യോഗസ്ഥ൪ക്കെതിരെയു൦ ജനപ്രതിനിധികൾക്കെതിരെയു൦ പണക്കാ൪ക്കെതിരെയു൦ പരാതി പറയാ൯ പോയാൽ വാദി പ്രതിയാകു൦.... കാരണം പോലീസ് അവരെ കുടുക്കിയാൽ ഒന്നുകിൽ സ്ഥലം മാറ്റവും അല്ലെങ്കിൽ പരാതിക്കാരനെ പഞ്ഞിക്കിടുകയു൦ ചെയ്യും.. അതാണ് നമ്മുടെ നിയമപുസ്തകം പഠിപ്പിക്കാതെ വിടുന്ന നിയമ൦

    • @VibinRemanan
      @VibinRemanan 4 месяца назад +1

      100%സാധാരണക്ക്ർക്ക് പോലീസിൽ നിന്ന് നീതിലഭിക്കില്ല ഒന്നുകിൽ പണം വേണം അല്ലെങ്കിൽ രാഷ്ട്രീയ സ്വാതീനം വേണം, എന്താല്ലേ ഈ നശിച്ച നാട് 😢

    • @sadasivanp773
      @sadasivanp773 4 месяца назад

      Yes​@@sankuvijayakumar7129

  • @antonyg2685
    @antonyg2685 4 месяца назад +47

    ജനങ്ങൾ വെറുത്താൽ ഏതു രാഷ്ട്രീയമാണെങ്കിലും പുല്ലുവില , അതോർക്കണം ഓരോരുത്തരും ! 😮

  • @aleykuttydotty6462
    @aleykuttydotty6462 4 месяца назад +137

    മഹാറാണിയുടെ മൊഴിയെടുക്കാൻ പോലിസിൻ്റെ ഡാഷ് വിറക്കും

  • @unnikrishnan4519
    @unnikrishnan4519 4 месяца назад +88

    നേതാക്കന്മാരെ പൊതുവഴിയിൽ ജനങ്ങൾ നേരിടേണ്ട അവസ്ഥ വരും കേരളത്തിൽ.

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 4 месяца назад +72

    പിണറായിയുടെ ശൈലി പകർത്തുന്നതിന്റെ കുഴപ്പമാണിത്.

  • @girijaV-d1i
    @girijaV-d1i 4 месяца назад +52

    Bjp, udf പ്രതികരിച്ചു 👍,
    ഇങ്ങനെ വേണം ഒരു പ്രശ്നം വന്നാൽ ഒന്നിച്ചു നിൽക്കണം. പാവം ഡ്രൈവർ അയാളുടെ അവസ്ഥ 😔. ഒരു മോൻ ഉണ്ടെന്നു പറയുന്നു. ആ കുട്ടി കഷ്ടപെടാൻ പാടില്ല. നമ്മൾ അതിനും ഒന്ന് ചേർന്ന് നിൽക്കണം.

  • @MiniParameswaran-v5g
    @MiniParameswaran-v5g 4 месяца назад +20

    സാർ എനിക്ക് പ്രത്യേകിച്ച് ഒരു പാർട്ടിയില്ല പക്ഷേ ഈ സാർ പറഞ്ഞതിൽ വ്യക്തതയുണ്ട് സാധാരണക്കാരന്റെ ഒരു കാര്യം കേൾക്കാൻ പോലീസ് താൽപര്യപ്പെടുത്തില്ല കാശുള്ളവന്റെ കൂടെയാണ് എപ്പോഴും പോലീസുകാർ ആ പാവം ഡ്രൈവറിന് നീതി ലഭിക്കട്ടെ

  • @govindram6557-gw1ry
    @govindram6557-gw1ry 4 месяца назад +25

    ഇവർ രണ്ടു പേരെയും മറക്കരുത്. 2026 ൽ കാണണം, കാണേണ്ട രീതിയിൽ😮

  • @sibymathew3966
    @sibymathew3966 4 месяца назад +22

    അടുത്ത തിരഞ്ഞെടുപ്പിൽ തിരുവനതപുരത്തുള്ള ജനങ്ങൾ ഇതിന് പരിഹാരം കാണും എന്ന് പ്രതീക്ഷിക്കുന്നു

  • @jpchirayath2186
    @jpchirayath2186 4 месяца назад +40

    പോലീസ്, അടിമക്കൂട്ടങ്ങൾ പോലെ പെരുമാറുന്നതു കാണുമ്പോൾ കഷ്ട്ടം തോന്നുന്നു. അൽമാഭിമാനമുള്ള ആരും ഇല്ലേ ഈ വകുപ്പിൽ. 😢
    കുറച്ചുപേർ തയ്യാറായി മുന്നോട്ടുവന്നാൽ ഇതിനൊക്കെ അരുതിവരുത്തുവാൻ കഴിയേണ്ടതല്ലേ?!!

    • @rajuk.j6429
      @rajuk.j6429 4 месяца назад +1

      Pathetic police system

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi 4 месяца назад +180

    അവളെ ജനങ്ങൾ കൈകാര്യം ചെയ്യണം

    • @AnilaniAnilani-z3v
      @AnilaniAnilani-z3v 4 месяца назад

      ...pinne jangalkku athalle pani ..onnu po thalle...😢😂😂

    • @VijayaLakshmi-wh3vi
      @VijayaLakshmi-wh3vi 4 месяца назад

      @@AnilaniAnilani-z3v അത് നമുക്ക് കാത്തിരുന്ന് കാണാടാ അടിമ പുല്ലാ

    • @dasanpadikkapurath696
      @dasanpadikkapurath696 4 месяца назад

      4:58 ​@@AnilaniAnilani-z3v

    • @AS.k-v8x
      @AS.k-v8x 4 месяца назад

      ​@@AnilaniAnilani-z3v tetta kammi adima

  • @RONALDOCR-wc9xm
    @RONALDOCR-wc9xm 4 месяца назад +20

    ജനങ്ങൾ പ്രതികരിക്കണം പാവപ്പെട്ടർ ജനങ്ങൾക്ക്
    ജീവിക്കണം

  • @PrabhakaranP-i7l
    @PrabhakaranP-i7l 4 месяца назад +24

    നിൻ്റെ അഹങ്കാരത്തിനു ദൈവം തന്ന ശിക്ഷയാണ് ഇത്

  • @sukumaranunnithan9501
    @sukumaranunnithan9501 4 месяца назад +27

    കേരളത്തിലേ സാധാരണ ജനങ്ങൾ പൈസാ കൊടുത്തു തങ്ങളുടെ യാത്രക്കു വേണ്ട ടിക്കറ്റെടുത്തു സീറ്റ് ബുക്കു ചെയ്താൽ അവർക്ക് ഇറങ്ങേണ്ട സ്ഥലത്തു എത്തുന്നതിനു മുമ്പേ ആ യാത്രക്കാരേ ഇറക്കി വിടാൻ MLA യ്ക്കു ആര് അധികാരം കൊടുത്തു

    • @bharathyanoob7390
      @bharathyanoob7390 4 месяца назад

      ഈ യാത്രക്കാരെല്ലാം പൊട്ടന്മാർ ആയിരിക്കും....😂😂😂

  • @rajammaarjunan2413
    @rajammaarjunan2413 4 месяца назад +37

    അഹങ്കാരിയായ മേയർ

  • @krishnanko3474
    @krishnanko3474 4 месяца назад +29

    ഞങ്ങളുടെ പൊലീസ്, ഞങ്ങളുടെ ഭരണം, നിങ്ങൾക് എന്താ മനുഷ്യരെ.😂😂

  • @SanthoshSanthosh-oy4hw
    @SanthoshSanthosh-oy4hw 4 месяца назад +50

    രാഷ്ട്രിയം മറന്ന് പാവം ഡ്രൈവർടെ കൂടെ നിക്കണം മേയർ മാതാവോ കുണ്ണുവാവ

  • @SunilKumar-hx8rs
    @SunilKumar-hx8rs 4 месяца назад +33

    ഇവളെ ശെരിക്കും ജനങ്ങൾ കൈകാര്യം ചെയ്യണം

  • @sollytomtom2409
    @sollytomtom2409 4 месяца назад +68

    അവളെപ്പേടിച്ചാരും വഴി നടക്കാൻ പറ്റൂലല്ലോ... 🤣

  • @Alsafa-gp6jd
    @Alsafa-gp6jd 4 месяца назад +7

    പാവം ഡ്രൈവറെ പറ്റുന്നവർ സഹായിക്കണം ബാങ്ക് അക്കൗണ്ട് നമ്പർ അഡ്രസ്സ് പ്രകാരം വേണ്ട പെട്ടവരുമയി ബന്ധപ്പെട്ട് ജനങ്ങളിലേക്ക് എത്തിക്കുക എല്ലാവരും 100 വെച്ച് നൽകിയാൽ അവനക് കേസ് നടത്താൻ പറ്റും കുടുംബത്തിൻ്റെ കാര്യവും കുറേ ഒക്കെ രക്ഷപെടും ജോലി ഇല്ല അവൺക് എല്ലാവരും ഹെൽപ് ചെയ്യുക അവളുടെ അഹങ്കാരം നിറുത്തണം രാജി വേപിക്കണം ജനങ്ങൾ നേരിടണം

  • @shanavaskhan4136
    @shanavaskhan4136 4 месяца назад +12

    B j p ക്ക് എന്റെഎല്ലാപിന്തുണയും. ഞാനും കൂടെയുണ്ട്

  • @pradeepkunnakkattu3932
    @pradeepkunnakkattu3932 4 месяца назад +29

    ഇത്ര അഹംങ്കാരിയായ ഒരു പെൺഇതു നല്ലതല്ല

  • @vijayanGp
    @vijayanGp 4 месяца назад +7

    ഇനിയും ഇത്തരത്തിൽ അഭ്യാസം കാണിക്കാൻ വോട്ട് കുത്തിയ നഗരത്തിലെ ബുദ്ധിമാന്മാർ അനുവദിക്കുക. ഈ ബുദ്ധിമാൻമാരെകൾ നാട്ടിൻപുരത്തെ വിവരം ഉള്ളവർ മിടുക്കന്മാർ. മനുഷ്യർ എത്ര
    😘😍.... ആണ്.

  • @achammaphilip7566
    @achammaphilip7566 4 месяца назад +30

    Congratulations BJP

  • @GgYu-m8e
    @GgYu-m8e 4 месяца назад +11

    പോലീസിന്റെ പേരിലും നടപടിയുണ്ടാവണം 👍

  • @ANILKumar-kv5qs
    @ANILKumar-kv5qs 4 месяца назад +17

    പണ്ട് ponkala😢നടക്കാതെ ക്ലീനിങ് നു ടിപ്പർ വാടകക്ക് എടുത്ത പേരും കള്ളി. ഇനി എത്ര ക്യാപ്സുൽ ഇറക്കും kutti🎉കള്ളി. Apara🎉തൊലിക്കട്ടി. 😄😍😘🥰😂🤣👌🙏👍

  • @SabineshSam
    @SabineshSam 4 месяца назад +3

    ഓരോ ദിവസം കഴിയുംതോറും പാർട്ടിയെ കുറിച്ചുള്ള മതിപ്പ് അണികൾക്ക് കുറഞ്ഞു കൊണ്ടേയിരിക്കുന്നു😢

  • @CherryJose-q8b
    @CherryJose-q8b 4 месяца назад +8

    വിനാശ കാലേ വിപരീത ബുദ്ധി. പ്രബുദ്ധ ജനങ്ങൾ ഇതെല്ലാം കാണുന്നും കേൾക്കുന്നും ഉണ്ട്. ഇനി ഒരു കാലത്തും ഇതുപോലെയുള്ള അഹങ്കാരികൾ ഭരണം കൈയാളാൻ ഇടയാകരുത്. അതൊരു ഉറച്ച തീരുമാനമായി മനസ്സിൽ എല്ലാവരും സംഗ്രഹിക്കണം.

  • @leelasomarajan7222
    @leelasomarajan7222 4 месяца назад +14

    മേജർ 5 വർഷം അതു കഴിഞ്ഞ് പിന്നെ 5 വർഷം 9.2. M - LA അന്നേരം ഓർത്തിരിയ്ക്കണം ജന..

  • @maheshuma8211
    @maheshuma8211 4 месяца назад +26

    ശക്തമായ പ്രതിപക്ഷം ഇല്ല അതാണ് കേരളത്തിൻറെ ഈ അവസ്ഥയ്ക്ക് കാരണം

    • @jithinjacob9675
      @jithinjacob9675 4 месяца назад +1

      അല്ലാതെ കഴിവ്കെട്ട ഭരണപക്ഷത്തിന്റെ പരാജയം അല്ല

    • @VibinRemanan
      @VibinRemanan 4 месяца назад

      കോൺഗ്രസ്‌ പിണറഖ്യിയുടെ കുഴലൂത്തു കാരാണ് നക്കാൻ വല്ലതും കൊടുക്കും

    • @Voko_editz
      @Voko_editz 4 месяца назад

      Rajan trisur

  • @thulasidharanthulasi7321
    @thulasidharanthulasi7321 4 месяца назад +11

    All public must be react.

  • @mrsnair2025
    @mrsnair2025 4 месяца назад +2

    Big Salutes to BJP & UDF. തൃശൂർ-TVM ... Long journey ക്കിടയിൽ KSRTC ഡ്രൈവർ ക്ക് എതിരെ... ഈഗോ മൂലം .. അധികാര ദുർ വിനിയോഗം ചെയ്ത് മനഃപൂർവം കേസ് എടുപ്പിച്ച മേയറമ്മയുടേയും, MLA ഭർത്താവിൻ്റെയും, പിണി യാളൂകളുടെയും ഇടയിൽ അകപ്പെട്ട യദു എന്ന കുഞ്ഞാടിനെ ചേർത്തു നിർത്തുവാൻ കാണിച്ച.. നിങ്ങളുടെ ..നല്ല മനസ്സിൻ്റെ മുൻപിൽ ശിരസ്സ് നമിക്കുന്നു. ഒരായിരം പൂച്ചെണ്ടുകൾ🎉.

  • @RAJAMANIG-gk4xb
    @RAJAMANIG-gk4xb 4 месяца назад +3

    തിരുവനന്തപുരമെറും കൊല്ലത്തെ ഒരു ചിന്താ രണ്ടും ഒന്നിനും പറ്റിയ സാധനങ്ങൾ

  • @sreenivasantm3500
    @sreenivasantm3500 4 месяца назад +8

    ജനപ്രതിനിഥി എന്നാൽ ജന സേവകനാണ് നമ്മുടെപണം കൊ ണ്ടാണവൻ ജീവിക്കുന്നത് അവൾ/നമ്മളെആണ് തൊഴേണ്ടത്

  • @justs560
    @justs560 4 месяца назад +49

    ദിവാൻ സി പി രാമസ്വാമി യുടെ കൊച്ചുമകള് വാർത്തകളിൽ ഇടംപിടിച്ചു.

    • @Prabh1971
      @Prabh1971 4 месяца назад

      😂😂😂😂😂😂

    • @thampitg
      @thampitg 4 месяца назад

      😀😜

  • @sajeevkumars9820
    @sajeevkumars9820 4 месяца назад +5

    ഇടതു പക്ഷത്തിന്റെ അവസാനം ആയി അതിന്റ ഉത്തമ ഉദാഹരണം ആണ് ഈ അഹങ്കാരിയായ mayor

  • @muraleedharankp487
    @muraleedharankp487 4 месяца назад +6

    ചെറിയ പ്രായത്തിൽ തന്നെ ആഹങ്കരത്തെൻ്റെ കിരീടം ചാർത്തി കൊടുത്തു.

  • @karthikeyan9387
    @karthikeyan9387 4 месяца назад +16

    ഇമെയർ മയക്കുമരുന്ന് ഉപയോഗിക്കുമോ എന്ന് സംശയിക്കുന്നു.

    • @manuvlog6835
      @manuvlog6835 4 месяца назад +2

      ഒരിക്കലും ഇല്ല അരക്കു ചുറ്റും പുഞ്ഞ കടി ഉണ്ട്‌ അതാണ്

    • @joye.a5934
      @joye.a5934 4 месяца назад

      S F I kanjavu jaikkatte koran vazhum keralathil

  • @GgYu-m8e
    @GgYu-m8e 4 месяца назад +5

    ആര്യ പോലെ ഒരുവൾ മേയർ സ്ഥാനത്തിരിക്കാൻ യോഗ്യയല്ല. ജനങ്ങൾ മുഴുവൻ പ്രതീക്ഷിക്കണം 👍

  • @johnpabraham5469
    @johnpabraham5469 4 месяца назад +14

    അല്പ നർത്ഥം കിട്ടിയാൽ അർത്ഥ രാത്രിയിൽ കുട പിടിക്കും

  • @hannah-sl9pq
    @hannah-sl9pq 4 месяца назад +6

    Thank u mole.Arya is a ahangari....

  • @SureshBabu-f4z
    @SureshBabu-f4z 4 месяца назад +2

    കമ്മ്യൂണിസം ഇത്രയും അധ:പതിക്കാൻ പാടില്ല. നിങ്ങൾ ജന സേവകരാണ്. നിങ്ങൾ ഓർക്കുന്നത് നന്നായിരിക്കും.

  • @MeenuMeenu-jv6hu
    @MeenuMeenu-jv6hu 4 месяца назад +4

    അഹങ്കാരി. ഇവളൊക്കെ ആ കസേരയിൽ ഇരിക്കാൻ കാരണം ഈ ഞങ്ങള്മാത്രമാണെന്ന് ഒരുപാട് നിമിഷംപോലും ചിന്തിചില്ല. പിണറായിയുടെ ഇടതും, വലതും വെക്കാം രണ്ട് അഹങ്കാരികളായ ചിന്തയെയും, ആര്യയെയും

  • @rosilypaul-pc8hh
    @rosilypaul-pc8hh 4 месяца назад +10

    Verygood

  • @indvmk1714
    @indvmk1714 4 месяца назад +14

    മേയറെ പിരിച്ചു വിടണം

  • @johnsondaniel8366
    @johnsondaniel8366 4 месяца назад +1

    ആ ഡ്രൈവർക് നീതി ലഭിക്കണം ഫുൾ സപ്പോർട്

  • @somarajanneelakantan4338
    @somarajanneelakantan4338 4 месяца назад +6

    മേയർക്ക് ഇതിരെ കേസ് എടുത്തില്ല എങ്കിൽ കോടതി എടുപ്പിക്കും പോലീസ് ഇത്ര പക്ഷ പാധം കാണിക്കരുത്

  • @Aji14320
    @Aji14320 4 месяца назад

    ഇതുപോലെ ഉള്ള അഹങ്കാരികളുടെ രാഷ്ട്രിയ ജീവിതം ജനങ്ങൾ തന്നെ അവസാനിപ്പിക്കണം

  • @vijayar512
    @vijayar512 4 месяца назад +3

    യാത്രക്കാര്‍ ഒറ്റക്കെട്ടായി yadu വിന് വേണ്ടി ഇറങ്ങാതെ stern ആയി നില്‍ക്കാന്‍ ഉള്ള ആര്‍ജ്ജവം കാണിക്കേണ്ട thayirunnu

  • @sheebannv5851
    @sheebannv5851 4 месяца назад

    ജനങ്ങളുക്ക് വേണ്ടിയാണ് ഭരണകൂടവും അതിലെ ജോലിക്കാരും അത് മറന്ന് പ്രവർത്തിക്കുന്ന ഒരു കൂട്ടം ജീവനക്കാർ ഉണ്ട് എല്ലാം അവരുടെ കയ്യിലാണ് അവർക്ക് എന്തും ചെയ്യാം എന്ന് അൽപ്പ ബുദ്ധി ഇതാണ് അവരുടെ വിവരക്കേട് ഇതിലും മുൻപുള്ള വരെ ഓർക്കുന്നില്ല.

  • @sajeeshpoovathikkal4615
    @sajeeshpoovathikkal4615 4 месяца назад +20

    ലൈംഗിക ചെഷ്ട കാണിച്ചില്ലഎന്ന് cctv. യിൽ തെളിഞ്ഞാൽ
    മേയർ ക്കു visual ഹലുസിനേഷൻ....
    പ്ലീസ് കാൾ സിക്യാട്രി 😁

    • @girijaV-d1i
      @girijaV-d1i 4 месяца назад +3

      ആര്യ യെ ഭർത്താവ് ശരിക്കും ശ്രദ്ധിക്കുന്നില്ല, ഡ്രൈവറേ കണ്ടപ്പോൾ അവർക്ക് വേറെ രീതിയിൽ തോന്നിയത്. Love തെയ്പ്പ് ആര്യ. കള്ളി.

    • @sajeeshpoovathikkal4615
      @sajeeshpoovathikkal4615 4 месяца назад

      @@girijaV-d1iമെട്രോ സിറ്റി ആയ tvm. Mayer ആണ് ആര്യ.. വമ്പൻ സ്രാവ് കളുമായി നല്ല ബന്ധം ഉണ്ടാവും. മറ്റേ ബന്ധം അല്ല.
      സ്വാഭാവികം ആയും ഭർത്താവിന് മാനസിക സമ്മർദ്ദം ഉണ്ടാവും. അദ്ദേഹത്തെ കുറ്റം പെടുത്തിയിട്ടു കാര്യം ഇല്ല.

    • @sajeeshpoovathikkal4615
      @sajeeshpoovathikkal4615 4 месяца назад

      @@girijaV-d1i മെയർ ആണ്. വമ്പൻ സ്രാവുകൾ ആയി നല്ല ബന്ധം ഉണ്ടാവും.
      മറ്റേ ബന്ധം അല്ല. സ്വാഭാവികം ആയും ഭർത്താവിന് മാനസിക സമ്മർദം ഉണ്ടാവും. ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ ഉണ്ടാവും.

    • @bindhulekhav.r7650
      @bindhulekhav.r7650 4 месяца назад

      🤣🤣🤣🤣🤣

  • @babythomas942
    @babythomas942 4 месяца назад +5

    മേയർക്ക് കേരളത്തിലെ ജനങ്ങൾ ശരിക്ക് എലെക്ഷനിൽ കൊടുക്കട്ടെ, അഹങ്കാരം തലച്ചോറിൽ പിടിച്ചു രോഗിയായ ഒരു ആളാണ്‌, കഷ്ടം 🙏

  • @karthikeyanpn6454
    @karthikeyanpn6454 4 месяца назад +5

    ❤❤❤❤❤ ശ്രീ യദു നമസ്തേ സർ. ധൈര്യമായി മുന്നോട്ട് പോകൂ സർ.

  • @anilkumareb2055
    @anilkumareb2055 4 месяца назад +4

    മാതൃകപരമായി മേയർക്കെതിരെ നടപടിയെടുക്കണം.....

  • @babubaburaj6136
    @babubaburaj6136 4 месяца назад

    ഏതായാലും ഈ ഭരണകൂടത്തിന്റെ കൂട്ടായ പരിശ്രമം കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഈ രാജ്യത്തിൽ നിന്ന് തുടച്ചു നീക്കാൻ സാധിക്കട്ടെ അഭിനന്ദനങ്ങൾ .😊😊😊

  • @philipsabraham2028
    @philipsabraham2028 4 месяца назад +4

    അടുത്ത തെരഞ്ഞെടുപ്പിൽ മേയർക്കു എതിരെ ഡ്രൈവർ മത്സരിക്കണം എന്നുള്ളവർ like അടിക്ക്

  • @pmmathewparackal7887
    @pmmathewparackal7887 4 месяца назад +1

    We have also a lady left Mayor in kozhikode. But she's very polite, decent and compassionate

  • @pavithranp5432
    @pavithranp5432 4 месяца назад +5

    അധികാരത്തിന്റെ സുഖലോല പതയിൽ ഈ പ്രായത്തിൽ ആര്യാ, ചിന്താജ റോം, തുടങ്ങി ഇനി ആര്. സാധാരണക്കാരുടെ ജീവിതം കട്ടപൊക

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 4 месяца назад +4

    കോടതി.ഇടപെടണം.

  • @subramaniancn9919
    @subramaniancn9919 4 месяца назад +3

    KSRTC ബസിലേCCTV എന്തു കോണ്ട് പരിശോദിക്കുന്നില്ല

  • @ranivarghese329
    @ranivarghese329 4 месяца назад +2

    എല്ലാവരും ഒന്നിച്ച് പ്രതികരിക്കണം 👍 👍 👍

  • @purushothamankoroth6142
    @purushothamankoroth6142 4 месяца назад +8

    അൽപന് അർത്ഥം കിട്ടിയാൽ?

  • @turestgame3664
    @turestgame3664 4 месяца назад +1

    അർഹതയില്ലാത്ത സ്ഥാനത്തിൽ നിന്ന് ഇവരെ പുറത്താക്കുക. അധികാരം എന്ത് അഭാസത്തിനും ആകരുത്.

  • @lakshmanank2252
    @lakshmanank2252 4 месяца назад +6

    ചക്കിക്കൊത്ത ചങ്കരൻ വക്കുടഞ്ഞ കലത്തിനു കണ മുറിഞ്ഞ കയിൽ MLA ഭാര്യ മേയർ തമ്പുരാട്ടി

    • @amblieamnile8981
      @amblieamnile8981 4 месяца назад

      👌

    • @mahamoodtk6524
      @mahamoodtk6524 4 месяца назад

      😜😜😜😜👍

    • @Blj-ri3wo
      @Blj-ri3wo 4 месяца назад

      Nalla upama😅😅😅

    • @mahamoodtk6524
      @mahamoodtk6524 4 месяца назад

      @@Blj-ri3wo വക്ക് ഉടഞ്ഞ കലത്തിനു കണ മുറിഞ്ഞ കയിൽ 🙏🙏🙏

  • @spkneera369
    @spkneera369 4 месяца назад +9

    Ksrtc driver Yadu vine sampathikamayi sahayikkuka . Panam nalkam

  • @ramachandranthazheveetil9090
    @ramachandranthazheveetil9090 4 месяца назад +2

    Big support driver

  • @SoorajKV-d6j
    @SoorajKV-d6j 4 месяца назад +5

    ഇതിനെയൊക്കെ നഗരമാ താ വ് എന്ന് ഒരിക്കലും വിളിക്കരുത് രാത്രി സാഞ്ചാരി

  • @rajanrajan-rt2sc
    @rajanrajan-rt2sc 4 месяца назад +2

    ഇതിന് ഒരു പോംവഴി പിണറായിഭരണംഅടുതതതിരെഞ്ഞേടുപപിൽപുറതതാകുക

  • @kumar.vajaya.v4545
    @kumar.vajaya.v4545 4 месяца назад +3

    YEDUVINU FULL SUPPORT

  • @JohnsonY-g2n
    @JohnsonY-g2n 4 месяца назад +2

    ഒരാഴ്ചയുടെ വിവാദം മാത്രമേ ഉണ്ടാവുകയുള്ളൂ അപ്പോഴേക്കും അടുത്ത വരും വിവരമില്ലാത്ത ജനത

  • @manuvlog6835
    @manuvlog6835 4 месяца назад +8

    ഉള്ളി തുറന്നു വച്ചു സർട്ടിഫിക്കറ്റ് വാങ്ങും സബോള വടേ ഉള്ളി വടേ

  • @ramakrishnankpr4948
    @ramakrishnankpr4948 4 месяца назад +3

    ചന്മീൻ ചാടിയാൽ ചട്ടിയിൽ

  • @SijiJoseph-oi3qn
    @SijiJoseph-oi3qn 4 месяца назад

    ഇതിനാണ് പറയുന്നത് ട്വൻറി ട്വൻറി പോലുള്ള പാർട്ടികൾ ഇവിടെ വരണംഎന്നാൽ തുല്യ നീതി ഉറപ്പാക്കും

  • @tvabraham4785
    @tvabraham4785 4 месяца назад +5

    കോൺഗ്രസ്‌ കിഴങ്ങമ്മാർ ആരും ഇല്ലേ

    • @jithinjacob9675
      @jithinjacob9675 4 месяца назад

      കിഴങ്ങനായി നീയുണ്ടല്ലോ അത് മതി 😂

  • @JENCYFRANCIS-k5y
    @JENCYFRANCIS-k5y 4 месяца назад +1

    അതെ യഥുവിന് നീതി ലഭിക്കണം