Bro..... വീഡിയോ അടിപൊളി ആയിട്ടുണ്ട്.. എന്നാലും വീഡിയോ സ്കിപ് ചെയ്യണ്ടായിരുന്നു. ഇതൊന്നും ഒരു യഥാർത്ഥ നായ സ്നേഹിക്ക് അല്ലെങ്കിൽ ഒരു Rott weiler lover ക്ക് ഒന്നും എത്ര കേട്ടാലും മതി വരാത്ത ഒന്നാണ്. എന്നാലും വീഡിയോ സൂപ്പർ ആയിട്ടുണ്ട് ട്ടോ...... Best Of Luck......
Sreeraj mattoru vodeoyil loncaot short coat differenciate cheith video cheyyanamenn paranjappolea noted aaanu. We will do it bro. Nalloru aaal set akattea
@@VickiesGreeny Chetta chettan mattulla chanel kalekkal valare nalla video kalanu cheiyyarullath Engilum njan oru അഭിപ്രായം പറയുന്നതിൽ ദേഷ്യം തോന്നരുത്, ചേട്ടൻ ഡോഗ്സ് relacted വീഡിയോസ് ചെയ്യുമ്പോൾ അത്തരം ഡോഗ്സ് ന്റെ ഏകദേശ വില & അത്തരം ഡോഗ്സ് നെ വാങ്ങാൻ പറ്റിയ ഇടങ്ങൾ എന്നിവ കൂട്ടിച്ചേർക്കാൻ ശ്രെമിക്കുക ✌ Anyway nice video s
അങ്ങനെയല്ല bro, നമ്മൾ എങ്ങനെ rott നെ care ചെയ്യുന്നു അങ്ങനെ അതിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ വരും, കൂട്ടിൽ അടച്ചിട്ടു വളർത്തുവന്നെങ്കിൽ പണി പാളും അത്രേയുള്ളൂ
അത് പോലെ.. ഇതിനെ വളർത്താൻ എന്തൊക്കെ ലൈസൻസ് കൾ ആണ് വേണ്ടത്. അതിനു എവിടെ പോകണം... പിന്നെ എത്ര ഡോഗിനെ വളർത്താൻ ആണ് ലൈസൻസ് വേണ്ടത്? ലൈസൻസ് ഇല്ലാതെ എത്ര dogs നെ വരെ വളർത്താം.... എന്നൊക്കെ അറിഞ്ഞാൽ നന്നായിരുന്നു
എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക
അമർ ത്രിശൂർ 9947374769
Bite video... details ellam njana cheithe.. Vickies Greeny....
Great... have seen that
Informative super
Vickies Greeny
hi
Bro.....
വീഡിയോ അടിപൊളി ആയിട്ടുണ്ട്..
എന്നാലും വീഡിയോ സ്കിപ് ചെയ്യണ്ടായിരുന്നു. ഇതൊന്നും ഒരു യഥാർത്ഥ നായ സ്നേഹിക്ക് അല്ലെങ്കിൽ ഒരു Rott weiler lover ക്ക് ഒന്നും എത്ര കേട്ടാലും മതി വരാത്ത ഒന്നാണ്.
എന്നാലും വീഡിയോ സൂപ്പർ ആയിട്ടുണ്ട് ട്ടോ......
Best Of Luck......
Thanks machanea
അവതരണം കിടു ആണ് അളിയാ ❤❤
Machane good information
Ithupole oru doberman video cheyyavo????
Nice video... 🤗🤗... Breed standard normally ആരും പറഞ്ഞ് കണ്ടിട്ടില്ല ..
Thanku bro
Nice bro... good presentation ✌️
Good video bro. Waiting for next video. Katta support 👍
Show adipoli annu bro...you guy make simply ....plz make a episode regarding dog cage drainage management...😍
നന്നായിട്ടുണ്ട്👍👍
Video super aaa 👌👌
Nice amar
Chettay oru adult rottine trein cheyyunna oru video cheyyuo
super.. ningaluda dogs video's kanan valara ishtamanu, athinay njan kathirikarunduu.. 👍
Thanks machane..
Pocket nde valipppam anusarichhh
Dogs okke nice ayindii bro ❤️
Oru Doberman vedio cheyyamo
Ernakulamthu arum routweeler valrthunilla akil avara parichaya paduthamo
വീഡിയോ അടിപൊളി എനിക്ക് ഒരു സംശയം ഉണ്ട് ഡോഗ്‌സ് ഉണ്ടാകുന്ന മുറികളെ മാറ്റാനുള്ള ഒരു വീഡിയോ ചെയ്താൽ സന്തോഷമാകും
Poli bro continue
Nalla vedio aan
Chata ernakulathu arumm routina valrthunilla. Avara onnu parichayapaduthamo
Nice bro
Continue....
rott weiler tail cutting ine kurich video chyyavo
Kollaaallo
Doberman വീഡിയോ ചെയ്യുമോ
Bro dobermante oru video cheyumoo
Bro good video nice
*I'm ur nw subscriber❤.️Suprb video.😍Pitt Pull(Black)നെ കുറിച്ച് വീഡിയോ ചെയ്യുമോ?*
Stay tuned
Great- dain nte Oru vdo cheyamo
Thanks.. pls try video on European Doberman
Sure stay tuned
5months rottweiler nu etra tym food kodukanam? Minimum etra kg weight indavum Oru 5month rottweiler
പൊളിച്ചു bro
Useful
Bro please Doberman na kurichu oru video cheyyu
Nice...
Good... suppr vedeo
😍
Super bro
Faults maataan valla vazhiyum undoo plzzzzzzzzzzzzzzzzzz tell me Vicky chetta
Lov ur videos
Thanks brother...Thanks for the support
Super
Rott chapters..ivare parijayapeduthan onnum illa...ivare pande famous alle...😍😍😍..kiduanne
Nice👌👌
Bro parrot nose aseel video endhayi? Video cheyyunnundo??? Fab aseel oru video koodi undennu paranjirunnillee
Set akatte bro cheyyam
@@VickiesGreeny Ok bro katta waiting anu.
St bernard
Rottweiler puppy's endo?
That gsd looks amazing
Pwolichhh
poli 😁
Yetha bro indro bayagara shogam analoo .. energy kurach kuravanalooo...
Bro oru dobermannnte vedio cheyyamo?
Sure stay tuned
Dalmation dog video idddooo broooo
mastitis ne kurich our video cheyavo
Mastiff ano udheshichea
Do a video of bull mastiff dog
Pug video cheamo plz plz
Pls upload video in hindi
Floyd May whether?
Noo
Adipoli
ചേട്ടാ gsd long coat നെ പറ്റി ഒരു deep ayi oru video cheiyumo?
Cheyyam bro
@@VickiesGreeny 😘😘😘😘😘
Sreeraj mattoru vodeoyil loncaot short coat differenciate cheith video cheyyanamenn paranjappolea noted aaanu.
We will do it bro.
Nalloru aaal set akattea
@@VickiesGreeny Chetta chettan mattulla chanel kalekkal valare nalla video kalanu cheiyyarullath
Engilum njan oru അഭിപ്രായം പറയുന്നതിൽ ദേഷ്യം തോന്നരുത്, ചേട്ടൻ ഡോഗ്സ് relacted വീഡിയോസ് ചെയ്യുമ്പോൾ
അത്തരം ഡോഗ്സ് ന്റെ ഏകദേശ വില & അത്തരം
ഡോഗ്സ് നെ വാങ്ങാൻ പറ്റിയ ഇടങ്ങൾ എന്നിവ കൂട്ടിച്ചേർക്കാൻ ശ്രെമിക്കുക ✌
Anyway nice video s
@@VickiesGreeny 😘😘😘 കട്ട സപ്പോർട്ട് സ്
Rottweiler 1st time ആയി വളർത്തുന്ന തിന്നു problem indoo
No issues
Nice bro
Beef waste cook chayth kodukamo ?
Nope it can cause digestive upset and malnutrition
Bro ബെൽജിയൻ malinois ഒരു വിഡിയോ ചെയ്യുമോ ?
Cheyyalo..stay tuned bro
How much its cost....
Pls contact them direct.
Contacts availiable in first comment
Poli
Crct place parayo
Number kittanilla
Amar bro, can u reveal the secret diet. I will text u over WhatsApp! N by the way Yesterday's RCB show by Floyd was fabulous.
പൊളിച്ചു
Thanks bro
bro adult dog enu pranjal entha
Gabby shown last was super he is a lion
Thank you bro
Thankzzz for rott video
Chocking 😟
Aaadipolee
Rottweiler nu oru owner ne anusarikan pattathollu?
No it's according to how you treat the dog
Never
Dalmation dog breeding video
chetta etraa subscribers
Korche ullu enthu pattee???🤔
Njn vanghiii
Bro , engotta trip?
Ath suspense
@@VickiesGreeny 😥😀😉😘
Sreeraj evide native???🤔
@@VickiesGreeny Njan വടകര കാരനാണ്, ചേട്ടന്റെ വയനാട്ടിൽ എവിടെയാ???
Mananthavady Thalappuzha
first time dog owner rot ne vangunnath kond anu risk?
Noo
അങ്ങനെയല്ല bro, നമ്മൾ എങ്ങനെ rott നെ care ചെയ്യുന്നു അങ്ങനെ അതിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ വരും, കൂട്ടിൽ അടച്ചിട്ടു വളർത്തുവന്നെങ്കിൽ പണി പാളും അത്രേയുള്ളൂ
എത്ര month തൊട്ടു raw meat കൊടുക്കാം ??
2months
ഇനി ഒരു ഡോബർമാൻ വീഡിയോ വേണം
female inta back legs fault aanu bro
Pitbull video chey
Sure bro
@@VickiesGreeny eppo chey
Breeder set akattea
Waiting for GSD video
Stay tuned
Amar do you sale the dog?
Yes
@@rottchapterkenneltrainingc765 please give your contact number..
@@shibum6196 9947374769
5 months Rottweiler for sale
Gsd video
Floyd mayweather വരുന്നതിനു മുൻപുള്ള വീഡിയോ ആണോ.
Athe aa video next varunnund
Yes
Ah paranje brode video eduthe allu njana.... hahaha...
My favarut dog is rout weeler
Ellam correct ninta dog mathram namude ellam fault
Be positive...His dogs are good doesnt mean yours is not good.
Its just he says his dog is good.
Njan angane paranjilla
Ha ha ha same feeling, There are different types of Rottweiler as per KCI Standards, Inerku elam fault 🤣🤣🤣
@@FlyNbytes there is no kci standard brother
It's fci or Adrk standard 🤣🤣🤣
Aah ellam fault aanu.. athum fault ithum fault.. oru fault um ilatha oreoru dog aanu ithu kanathavar kanuka.
First comment
Thanks for the support bro
അത് പോലെ.. ഇതിനെ വളർത്താൻ എന്തൊക്കെ ലൈസൻസ് കൾ ആണ് വേണ്ടത്. അതിനു എവിടെ പോകണം... പിന്നെ എത്ര ഡോഗിനെ വളർത്താൻ ആണ് ലൈസൻസ് വേണ്ടത്? ലൈസൻസ് ഇല്ലാതെ എത്ര dogs നെ വരെ വളർത്താം.... എന്നൊക്കെ അറിഞ്ഞാൽ നന്നായിരുന്നു
Konacha dog konduvanittu top quality ennu ingottu vaa kanichu tharam.... Head kurava... Dog trained anene ullu
Ith import aanu bro
Ningakokke ellaam kuttam aanallo??? Thante dog ne kaanikk..
Comedy parayatha podayee kannditte . First dog nthe Anne poye padi annite comments eddu
Each rotty is different bro
Not only rotty each dog is different
ഒരുDog training എത്രയാണ് Frees?😊😊
Contact us
എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക
അമർ ത്രിശൂർ 9947374769
E import dog en udeshikunat enta.....dout ane...
Dogs nae vere country nnu nammude naatilek kond varunnadh..
Americail ulla dogna agane Indilak kond varan patum
അടിപൊള്ളി rot
Nice bro