എല്ലാ രക്ഷിതാക്കളും കാണുക| കുഞ്ഞിന് Febrile Fits വരുമ്പോൾ|അറിയേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ|Dr Ram

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 66

  • @drsitamindbodycare
    @drsitamindbodycare  3 года назад +1

    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: facebook.com/mindbodytonicwithdrsita
    Instagram: instagram.com/mindbodytonicwithdrsita
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

  • @mubashirahaneefa9646
    @mubashirahaneefa9646 3 года назад +1

    വളരെ നല്ല അറിവ്. ഈ പ്രശ്നം ഉള്ള കുഞ്ഞിനെ എനിക്കറിയാം അവർ എല്ലാ ടെസ്റ്റും നടത്തി but ഒരു കുഴപ്പവും ഇല്ല. അവർക്ക് ഷയർ ചെയ്തിട്ടുണ്ട്. 👍

  • @reshmyrosevincent8816
    @reshmyrosevincent8816 2 года назад

    Very informative session....Thank you so much Sir!!

  • @aswathymohan6699
    @aswathymohan6699 3 года назад +2

    Thank you sir & madam for this very valuable information 🙏🙏🙏🙏🙏

  • @drisyarathnakaran9354
    @drisyarathnakaran9354 3 года назад

    Thankyou so much docters.. മോൾക് fits വന്നു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്.. ഈ സമയം ഈ വീഡിയോ വളരെ helpful ആണ്.. ഒരുപാട് ആശ്വാസവും.. Thankyou so much...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @DeepaK-bv3lh
    @DeepaK-bv3lh 3 года назад

    ഈ വീഡിയോ ഞാൻ കണ്ടിട്ടില്ലാരുന്നു.. Thanks.. Sir & Madam 🌹🌹🌹🌹🌹

  • @anithabiju89
    @anithabiju89 3 года назад

    വളരെ അത്യാവശ്യമായ അറിവ്...thank you dr ..💖💖💖

  • @chansonvc9586
    @chansonvc9586 3 года назад +1

    Thank you so much dr , Ee timil enik orupad upakarapetta video aanith🙏🙏

  • @tessythomas9910
    @tessythomas9910 3 года назад

    Enth nalla explanation anu... Great🥰Thankyou Sir and Madam

  • @msvlogs8814
    @msvlogs8814 3 года назад +3

    വളരെ നല്ല ഒരു അറിവ്

  • @sebimaanu8446
    @sebimaanu8446 3 года назад

    Thnqqq soooooooooo much sir ithrayum prayochanamaya video upload cheythathinu iniyum kuttikalude video cheyyanam

  • @marwazain5259
    @marwazain5259 3 года назад

    Useful video .. anubavam undaytund nerathe ariyamayirunnengil mole hospitatilek kond odillayrnnu

  • @nidhin22
    @nidhin22 3 года назад +1

    Dr 👨‍⚕️ doctor how are you .!!! Ente daughter one and half year old anu vitamins enthu emgilum kodukan pattumo..?!!

  • @shalinis7695
    @shalinis7695 3 года назад

    Thank u so much..... Because kazhinja fever lu 3yrs ulla ende molku vannu ... valare tension aaya aa nimisham orthu.... Valare nalla upakaarapetta video.... ithine kurichu kooduthal manasilaakaan saadhichutto

  • @maharoofkuniyil5136
    @maharoofkuniyil5136 3 года назад

    Very very good information Dr

  • @valuablechildhood766
    @valuablechildhood766 3 года назад

    thank u dctrs😍🙏mam ok aayo...happy to c u both🙏🙏😍😍

  • @life_of_anjali
    @life_of_anjali 3 года назад

    I had febrile fits twice as a baby, both times under the age of 2. After that, until the age of 6, whenever I get a fever, to prevent further fits, my parents always used to give me sponge baths with luke warm often to bring my temperature down, along with paracetamol. Now I'm in my 20s, I don't suffer any consequences from these fits I had in my infancy.

  • @dreamworld2.0
    @dreamworld2.0 3 года назад +1

    Choroid plexus cyst. fetal brain.plz explain dr

  • @reejajohn9062
    @reejajohn9062 3 года назад

    Thanku doctor

  • @prasulatk370
    @prasulatk370 3 года назад

    Thank you doctor

  • @anshidasaidalavi5627
    @anshidasaidalavi5627 3 года назад +1

    താങ്ക് യു സാർ

  • @anavadyap2219
    @anavadyap2219 3 года назад +1

    Sir, ചെറിയ കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന വൃഷണ രോഗങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ... എന്റെ കുഞ്ഞിന് ഒരു മണി ചുരുങ്ങിയത് പോലെ ആണ് സ്കാൻ ലു കാണുന്നത്... 5.5mm ee ഉള്ളൂ എന്ന് പറയുന്നു... അതെന്താ അങ്ങനെ?? അതിനെന്താ പരിഹാരം??

  • @sumishakeer7032
    @sumishakeer7032 3 года назад

    Good topic

  • @rtrt2294
    @rtrt2294 3 года назад

    Hiii sir🙋‍♂️🙋‍♂️🙋‍♂️🙋‍♂️
    madam Hiii🙋‍♀️🙋‍♀️🙋‍♀️

  • @amalajoshy9604
    @amalajoshy9604 3 года назад

    Crct timila upload cheythe nte monu frst time phix vannu ake pedichu hospital poy admitt ayi ennalum doubts kure undayirunu ipo elam clear ayi

  • @ajmalriswan3181
    @ajmalriswan3181 3 года назад +1

    Dr paranjad 100% shariyanu
    Ente molk undayirunnu...

    • @ajmalriswan3181
      @ajmalriswan3181 3 года назад

      Ee paranjad ellam thanne
      Ente real lifil undayadhan....
      Thanks dr.....

  • @neetha9723
    @neetha9723 3 года назад

    Sir endae kunjinu 21 days ay..2 days urengatae karachilanu..dr kanichapo cheriya tem undennu paracetamol syrup tannu..oru tavana kodutyt kurayuvanae pinnae kodukanda ennu paranju.termomet atra Reding kanichalanu temperature ay consider chayandat.. medicine kodukano ennaryanananu...plz reply sir.ennu nokyapo98.4F anu

  • @saniyaniya4004
    @saniyaniya4004 3 года назад

    Dr. Ente molk randara vayassayi, avalkk seizer undavarund... ithu vare 8 pravishyam undayi, 99 f Lanu avalkk aa timelu okke pani undavarullath.. mri, eeg okke eduthu athilonnum problem illa... athond marunn kudikknilla...

  • @neethuvivek7787
    @neethuvivek7787 3 года назад

    Sir orikkal ignevannal fricium tablet pine panivannal epozhm kodukkano

    • @greeshmavinu5668
      @greeshmavinu5668 3 года назад

      Neethu vivek എന്റെ മകന് വന്നിട്ടുണ്ട്. പനി വരുമ്പോൾ രണ്ടു നേരം പകുതി വീതം കൊടുക്കണം എന്നാണ് dr പറഞ്ഞത്

    • @neethuvivek7787
      @neethuvivek7787 3 года назад

      @@greeshmavinu5668 ethra age

    • @shazuhafsu8867
      @shazuhafsu8867 3 года назад

      പനി വരുമ്പോൾ ആദ്യത്തെ 2 days കൊടുക്കണം.6 വയസ്സ് വരെ എന്നാണ് dr പറയുന്നത് .

  • @MOTHERNATURE363
    @MOTHERNATURE363 3 года назад

    febrile fits varumbol vomiting undavunath problem aano

  • @shajahanvaniyambalam1365
    @shajahanvaniyambalam1365 3 года назад

    എന്റെ കുഞന്ന് ഒന്നര വയസായി ഒരു ദിവസം പനി വന്നു 112%ഉണ്ടായിരുന്നു അന്ന് അപ്പസ്മരം ഉണ്ടായിരുന്നു 5മിനിറ്റിൽ കൂടുതൽ ഉണ്ടായിരുരു. കുഞ്ഞിന്റെതല ഒന്ന് ഇടിച്ചു. അപ്പോലെയാണ് ശെരിയായത്.ഹോസ്പിറ്റലിൽ കൊണ്ടുപോയി. മരുന്ന് തന്നു. പിന്നീട് കുട്ടിക്ക്ഒരാഴ്ച വയങ്കര ക്ഷീണം ആയിരുന്നു.വീണ്ടും dr കാണിച്ചു. കുഞ്ഞിന്ന് എന്തെങ്കിലുണ് കുഴപ്പം ഉണ്ടോ

  • @rejithap.r6646
    @rejithap.r6646 3 года назад

    Hai

  • @majidamol6455
    @majidamol6455 3 года назад

    Ente monik 2 വയസ്സ് ആയി, fits und, enik cheryaprayathil undayirunu, പാരമ്പര്യം aanenanu docter paranjath മോനെ കാണിച്ചപ്പോൾ, ഇനി അങ്ങോട്ട് എപ്പോഴും പനി വരുമ്പോൾ പനിന്റെ മരുന്നിന്റെ കൂടെ ഫിട്സിന്റെ മരുന്നും കൊടുക്കാൻ പറഞ്ഞു, അതിൽ കുഴപ്പം ഉണ്ടോ????

  • @chinjuchackochan6175
    @chinjuchackochan6175 3 года назад

    ഹായ് മാം സുഖമാണോ

  • @Inspire471
    @Inspire471 3 года назад

    Dr. Ente. Monk 3 month aayi.sharerathil muyuvan cheriya vattathil Vella colour und.mugathinte 2sidilum Vella colour und.ith enth kondanenn parayamo

    • @aswathymohan6699
      @aswathymohan6699 3 года назад

      Nte monum same condition ayrunnu. Around 3 months il aanu start cheithe. Adhyam themal anenna skin doctor paranje athinulla ointment masangalolam use cheithu but no change pinne fungal infection anenn paranj ointment change cheithu. Ipo nalla change und. Pinne chila kutykalk vitamin deficiency kondum ingane vararunf

    • @cynthiaar6895
      @cynthiaar6895 3 года назад

      @@aswathymohan6699 ointment തേക്കുമ്പോൾ അത് കുഞ്ഞ് കൈയ്യിൽ ഒക്കെ മുഖത്ത് പിടിച്ചിട്ടു പിന്നെ വായിൽ വക്കുമ്പോൾ അത് വയറ്റിൽ ചെല്ലില്ലേ. എന്റെ കുഞ്ഞിന് ഇതുപോലെ ഉണ്ട്. എങ്ങനെ ointment തേക്കും എന്നോർത്ത് dr നെ കാണിക്കാതെ ഇരിക്കുന്നു.

  • @aswani.s2629
    @aswani.s2629 3 года назад

    Dr, enikk periods 1 moth ayi varunnillla, hospitalil kanichillla, aduthulla ayurveda dr kannichu. 2 കഷായം thannu. Eppol 5 divasamayi blood vannillla. Blood kuravanennu paranchu.pcod undennum thonnunnu adhinum koodiyulla edicine annu thannath. Oru rekshayum ellla pediyavunnu. 😒

  • @roshnirobin5128
    @roshnirobin5128 3 года назад

    Doctor Njan 25 year old women anu,Eniku 4 years ayitu epilepsy undu
    E epilepsy um fits um same Ano ?
    E paranja urine passage um bodham pogalum body discharge um undu
    Still epolum undu
    Epo married ayi epozhum undu
    Enthagilum Oru vazhy undo ethu onnu vittu pogan.please

  • @rejithap.r6646
    @rejithap.r6646 3 года назад

    Hai mam Sukhamayo

  • @rialadensitae1394
    @rialadensitae1394 3 года назад

    Thank u sir... Thank u maam

  • @minumeenu5515
    @minumeenu5515 3 года назад

    Ente aniyanu 19 vayas aayi.ippazhum fits undavunnund.tablets kazhichittum valya koravilla.tablet kazhichittum fits undavunnath fever ullathkondano ?

  • @msvlogs8814
    @msvlogs8814 3 года назад +1

    ഞാൻ ഇത് കാണുമ്പോൾ എന്റെ കുട്ടിക് നല്ല പനി യുണ്ട്

    • @aswathymohan6699
      @aswathymohan6699 3 года назад +1

      Same

    • @hasnaavvathottill1415
      @hasnaavvathottill1415 3 года назад +1

      Same

    • @greeshmavinu5668
      @greeshmavinu5668 3 года назад

      പേടിക്കണ്ട തുണി നന്നായി നനച്ചു തുടച്ചാൽ മതി. Temperature നന്നായി കുറയുന്ന വരെ

  • @neethu9793
    @neethu9793 3 года назад

    Hlo sir kuttyday ammakku fits vararnde kunjinu 0ne yr aay fvr unday fits vannu edhu future il pblm undakkmo

    • @drsitamindbodycare
      @drsitamindbodycare  3 года назад +2

      neethu..ee video muzhuvan aayi kelkkan pattiyal all ur doubts will be cleared

  • @aryarkurup4184
    @aryarkurup4184 3 года назад

    Ente molk ippo 1 vayas aayi.. Avalk 9 months aayappo ingane undayi... Temperature kooduthal aayi... Bodham poyi.. Ippol aval karanjaaal avalk oru vallayma und.. CT edukkano doctor

  • @hafizayaan6646
    @hafizayaan6646 3 года назад

    7 vayassin shesham undakumo

  • @SaFan.21
    @SaFan.21 3 года назад

    Dr എന്റെ മോന്ക് പനി ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും കാണും ഇപ്പോഴും കാണുന്നുണ്ട് ഒരു ഞെട്ടൽ ആണിപ്പോൾ കാണുന്നത് ആദിയം നല്ലം ഇളകി ഇരുന്നു ഇപ്പോൾ ഇലകുനില്ല മരുന്ന് കൊടുകുന്ദ് MRA എടുത്ത് നോർമൽ 3 EG എടുത്തു നോർമൽ വിഡിയോ EG എടുത്തു അതും നോർമൽ അതിൽ അവനക് അബസ്മാരം ഉണ്ട് എന്ന് പറഞ്ഞു ബട്ട് നെറമ്പിന് ഒന്നും വാരിയാശാൻ ഇല്ലാണ് പറഞ്ഞു ബട്ട് അവൻ ഇപ്പോഴു ഒരു നട്ടാല് ഉണ്ട് അത് കൊണ്ട് അവനു വല്ലതും സംഭവിക്കുമോ

    • @SaFan.21
      @SaFan.21 3 года назад

      റിപ്ലെ തരണേ

    • @msvlogs8814
      @msvlogs8814 3 года назад

      ഇതിന് റീ പ്ലേ കൊടുക്കു

    • @drsitamindbodycare
      @drsitamindbodycare  3 года назад

      Nerittu kanathe kooduthal parishodikkathe onnum parayan pattillalo

    • @SaFan.21
      @SaFan.21 3 года назад

      Dr നമ്പർ തരുമോ

  • @adsfamilyfoodies6124
    @adsfamilyfoodies6124 3 года назад +1

    താങ്ക്യൂ sir

  • @ajmalriswan3181
    @ajmalriswan3181 3 года назад

    Thanks dr

  • @sijinalijesh9360
    @sijinalijesh9360 3 года назад

    വളരെ നല്ല അറിവ് Sir thank you

  • @abhiramianeesh8311
    @abhiramianeesh8311 3 года назад

    Thank you doctor

  • @sajimaliakkal2642
    @sajimaliakkal2642 3 года назад

    Thanks Dr