#KaathoduKaathoram

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #KaathoduKaathoram അർജുനോട് തന്റെ പ്രണയം പറയാൻ വെമ്പി മീനു
    Kaathodu Kaathoram || Episode 301 || 05-07-24 (Watch Full Episode on Disney+ Hotstar)
    Meenu and Adhi’s love story meets a tragic fate, and she is forced to marry his younger brother Arjun. Will they accept reality or fight their destiny?
    #KaathoduKaathoram #Asianet #PrimeTimeSerial #AsianetSerials

Комментарии • 121

  • @josekjoseph1214
    @josekjoseph1214 3 месяца назад +156

    കുറെ നാൾ അർജുൻ കിളി പോയി നടന്നു. അർജുന്റെ കിളി തിരിച്ചു വന്നപ്പോൾ മീനുന്റെ കിളി പോയി. ശോ!എനിക്ക് വയ്യ 🤭🤭

  • @Sree944-s8p
    @Sree944-s8p 3 месяца назад +71

    Nalla bhangi und ee sareeyil meenune kaanan 😍 randalum super Jodi aanu❤️

  • @shashim1790
    @shashim1790 3 месяца назад +70

    Nalla ഭംഗി ഉണ്ട് meenu നെ കാണാൻ ഇനി മീനു അർജുൻ ന്റെ പുറകെ നടക്കട്ടെ പാവം arjun നെ ഒരുപാട് വിഷമിപ്പിച്ചതല്ലേ 😁😜❤️

  • @kavyakavoos1672
    @kavyakavoos1672 3 месяца назад +38

    മീനു സുന്ദരി ആയിട്ടുണ്ട് എന്തായാലും 😍

  • @aswathys256
    @aswathys256 3 месяца назад +44

    ഈ സാരിയിൽ മീനു ഇന്ന് Akhila-amal engagement dayilekkaal സുന്ദരി ആയിരിക്കുന്നു❤️. എല്ലാ dress മീനുവിന് ചേരുമെങ്കിലും സാരിയിൽ ഒരു പ്രത്യേക ഭംഗിയാണ് ഐശ്വര്യവും✨
    Arjun ഇടയ്ക്ക് nice aai ഒന്ന് shirt മാറിയല്ലേ😂. Phn ചെയ്തപ്പോൾ ഒരു shirt, വീട്ടിൽ വന്നപ്പോൾ വേറെ shirt😌
    Anyways 2 shirtilm poli look😎😌

    • @kavyakavoos1672
      @kavyakavoos1672 3 месяца назад

      @@aswathys256 ആണോ അവൻ മാറ്റിയോ 🙄

    • @aswathys256
      @aswathys256 3 месяца назад +2

      Yes. 2scenesilm 2 shirt aan. Shirts thamil സാമ്യം ഉള്ളതുകൊണ്ട് പെട്ടെന്ന് ശ്രദ്ധിക്കില്ല

    • @kavyakavoos1672
      @kavyakavoos1672 3 месяца назад

      @@aswathys256 😌😌😌

    • @gopikagopz2396
      @gopikagopz2396 3 месяца назад

      ​@@aswathys256aayirunno 😮 onn poyi nokki varaa

  • @gopikagopz2396
    @gopikagopz2396 3 месяца назад +43

    ഇന്നത്തെ epi full മീനൂ കൊണ്ട് പോയി 😌 അല്ലെങ്കിൽ തന്നെ മീനൂവാണ് ipo score ചെയ്യുന്നത്..
    ഇന്ന് കണ്ണാടി നോക്കിയുള്ള
    സംസാരം 😂 ഒക്കെ 👌 epi full ❤️👌

    • @kavyakavoos1672
      @kavyakavoos1672 3 месяца назад +3

      @@gopikagopz2396 song with Meenu ❤👌🏻pakshe flashback make and edit poyi 😖

  • @Anagha0403
    @Anagha0403 3 месяца назад +16

    മീനുവിന് ഇങ്ങനെ തന്നെ വേണം 18 അടവും പയറ്റി ഒടുവിൽ സ്വയം തോറ്റു പിന്മാറി പോയ പോരാളി ആണ് Arjun😂😂 ഇനി മീനു 18അടവ് ഇറക്കട്ടെ 😌പക്ഷേ അത്രക്ക് ഒന്നും വേണ്ടി വരുമെന്ന് തോന്നുന്ന് ഇല്ല 😁Arjun അതിനു മുൻപേ വീഴും

    • @aswathys256
      @aswathys256 3 месяца назад +4

      Arjun എപ്പോഴേ വീഴാൻ ready aait നിൽക്കുവാ. Meenu ഒന്നു തള്ളി കൊടുത്താൽ മതി😌. തലയും കുത്തി വീണോളും😂

  • @SindhuT-gy3ii
    @SindhuT-gy3ii 3 месяца назад +20

    ഇപ്പോൾ ഈ ഇടയായിട്ട് kkil ഒരുപാട് songs ഇടുന്നുണ്ട്. പാട്ടുകളൊക്കെ കൊള്ളാം. bt kk bgms ഉപയോഗിക്കുന്നതാണ് നല്ലത്. പാട്ടിനേക്കാൾ feel kk bgms കിട്ടും

    • @kavyakavoos1672
      @kavyakavoos1672 3 месяца назад +4

      @@SindhuT-gy3ii അതെ songs അധികം വേണ്ട kk bgms and tittle songs 👌🏻anu

  • @vijithavijayan4903
    @vijithavijayan4903 3 месяца назад +21

    Arjeenu❤️❤️❤️mullapoo 😘😘

  • @bindhum6080
    @bindhum6080 3 месяца назад +12

    ❤❤ Arjeenu ❤ Super Episode

  • @sgte2358
    @sgte2358 3 месяца назад +15

    അർജുൻ❤️മീനു 👌👌👌👌തുറന്ന് പറ മീനു നിന്നെ എനിക്ക് ഇഷ്ടം മാണ് എന്ന് ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aswathys256
    @aswathys256 3 месяца назад +42

    0:23 Le Arjun - ദൈവമേ രാവിലെ പോയപ്പോൾ കുഴപ്പമൊന്നും ഇല്ലാരുന്നല്ലോ🙄😂

  • @abin5444
    @abin5444 3 месяца назад +15

    Arjeenu ❤️❤️❤️❤️❤️

  • @sreeRakhi-pc8dz
    @sreeRakhi-pc8dz 3 месяца назад +11

    Super jody

  • @SindhuT-gy3ii
    @SindhuT-gy3ii 3 месяца назад +11

    today's episode acting wise it was good. Otherwise it was total flop .👎
    ഇപ്പോ ഈ സീരിയലിലെ ഏറ്റവും വലിയ പ്രശ്നം Screen play detailing ഇല്ല എന്നതാണ്. screen play detailing ഇല്ലെങ്കിൽ പോലും ഡയറക്ടറിന് അത് നന്നാക്കി എടുക്കാൻ സാധിക്കും. ഇവിടെ ഡയറക്ടർ അതിനു വേണ്ടി യാതൊരു തരത്തിലുള്ള efforts ഇടുന്നില്ല എന്നുള്ളത് എപ്പിസോഡ് കാണുമ്പോൾ വ്യക്തമാണ്.
    ഗൗതം സങ്കടപ്പെട്ട് വീട്ടിൽ നിന്ന് ഇറങ്ങുന്നതിന്റെ ബാക്കി ഇന്നലെ ആയിരുന്നു വരേണ്ടിയിരുന്നത് അതിൻറെ തുടർച്ച ഇന്നാണ് കാണിച്ചത്.
    ഒരു സീനിൽ പോലും ഡീറ്റെയിലിംഗ് ഇല്ല 👇
    1. തോട്ടം scene
    തോട്ടം ആണെന്നുള്ള ലൊക്കേഷൻ കാണിക്കുന്നില്ല. അവർ ഇരിക്കുന്ന വീടിൻറെ മുൻവശം പോലും കാണിക്കുന്നില്ല. 5 മണിക്കൂർ പണിയെടുക്കുമെന്ന് പറഞ്ഞ് build up കൊടുത്തിട്ട് അത് ചെയ്യുന്നത് ഒരു മിന്നായം പോലെ പോലും കാണിച്ചില്ല. (അർജുൻ ക്ഷീണിച്ചാണ് വരുന്നത് എന്നു ഞങ്ങൾ വിചാരിക്കണം ) അത് convincing ആയി തോന്നിയില്ല
    2.goutham friend scene നന്നായിരുന്നു.
    പക്ഷേ അഖിലയുടെ ഭാഗത്തുനിന്ന് പ്രതീക്ഷിച്ചപോലെ ഒരു റിയാക്ഷൻ ഉണ്ടായിരുന്നില്ല. ഒരു അപരിചിത വിളിച്ച് തെറി പറയുമ്പോൾ ചുമ്മാ ആരെങ്കിലും കേട്ടുകൊണ്ട് നിൽക്കുമോ ഒന്നെങ്കിൽ ഫോൺ കട്ട് ചെയ്യാം. ആരുടെയോ വായിലിരിക്കുന്ന തെറി മൊത്തം കേട്ടിട്ടാണോ ഫോൺ കട്ട് ചെയ്യുന്നത്.
    3. മീനു inner voice scene
    അതിനെക്കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല ഇവിടെ പലരും detail aai പറഞ്ഞിട്ടുണ്ട്. ആ സീൻ മൊത്തത്തിൽ എഡിറ്റർ നശിപ്പിച്ചു. തൊട്ടടുത്ത് വരുന്ന സീനിൽ മീനു പ്രാർത്ഥിക്കാൻ പോകുമ്പോൾ Evening ആയെന്നു കാണിക്കാം. ഇവിടെ നേരം വെളുക്കുന്നതോ സന്ധ്യയാവുന്നതോ രാത്രിയാവുന്നതോ ഒന്നും തന്നെ കാണിക്കുന്നില. കാണുമ്പോൾ മീനു നട്ടുച്ചയ്ക്ക് വിളക്ക് കത്തിക്കാൻ പോകുന്നതുപോലെ തോന്നി
    4.അടുത്ത സീനിൽ മീനു അർജുനോട് മുല്ലപ്പു വാങ്ങിക്കുവാൻ വിളിക്കുമ്പോൾ Arjunte inner voice എന്തെങ്കിലും കാണിക്കാമായിരുന്നു..
    രണ്ടുമൂന്ന് എപ്പിസോഡ് ആയിട്ട് അർജുൻ മീനുവിനെ നന്നായി കുത്തുന്നുണ്ട്. അതെന്തുകൊണ്ടാണെന്ന് മനസ്സിലാകും പക്ഷേ എന്നാൽ പോലും അത് ചുമ്മാ കുത്തുന്നതാണെന്ന് കാണിക്കാൻ arjunte inner voice innu കാണിച്ചത് പോലെ അവിടെയും കാണിക്കാമായിരുന്നു..
    ഇവിടെ ആരോ പറഞ്ഞതുപോലെ മുല്ലപ്പൂ വാങ്ങിക്കുന്നത് കാണിക്കാം. ഇനി ആ scene skip ചെയ്താൽ പോലും വീട്ടിൽ അർജുൻ വന്നു കയറുന്നതും വീടിൻറെ മുൻവശവും ഒക്കെ കാണിക്കണം ആയിരുന്നു.
    5.മീനു കണ്ണാടിയിൽ നോക്കി സംസാരിക്കുന്നതും സാരികൾ എടുത്ത് നോക്കുന്നതും മാറ്റുന്നതും ഒക്കെ slow aai കാണിക്കേണ്ട സീനുകൾ ആയിരുന്നു അതൊക്കെ ഇവിടെ വളരെ വേഗത്തിലാണ് കാണിച്ചത് .. ഇത്രയും വേഗത്തിൽ ഓരോ ഫ്രെയിംസ് പോകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഡയറക്ടർ സാറിന് ഫ്ലൈറ്റ് വല്ലോം മിസ് ആകുമോ എന്തോ. ഇത്രയും വേഗത്തിൽ എപ്പിസോഡുകളും സീനുകളും പോവേണ്ട ആവശ്യമില്ല. ഡീറ്റെയിൽസ് ഇല്ലാത്തതുകൊണ്ട് തന്നെ മേക്കിങ് വളരെ മോശമാണ്. ഇതിൻറെ പ്രൊഡ്യൂസേഴ്സ് കാര്യമായിട്ട് ഈ സീരിയലിൽ ഒന്ന് ശ്രദ്ധിക്കണം. ദിവസം കഴിയുംതോറും മേക്കിങ് ക്വാളിറ്റി നഷ്ടമാകുന്നു.
    ഇങ്ങനെയാണെങ്കിൽ സീരിയലിന്റെ റേറ്റിംഗ് കുത്തനെ ഇടിയും

    • @aswathys256
      @aswathys256 3 месяца назад +3

      🤝👍👏👏 ഇതിൽ കൂടുതൽ എങ്ങനെയാണ് പറഞ്ഞ് കൊടുക്കേണ്ടത്. വെറുതെ വന്ന് കുറ്റം പറഞ്ഞിട്ട് പോകാതെ, ഓരോ mistakes എടുത്ത് ചൂണ്ടികാണിച്ചാണ് പറയുന്നത്.അങ്ങനെയെങ്കിലും അവർക്ക് mistakes മനസ്സിലാകട്ടെ എന്നു കരുതി. ഇങ്ങനെ essay എഴുതിയിടാൻ nmk എന്താ വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ടാണോ. Serial നന്നായി പോകാൻ പ്രേക്ഷകർ ഇത്രെയും മെനക്കെടുമ്പോൾ ആ effort ഒന്നും makersil നിന്ന് കാണുന്നില്ല. ഇവിടെ ഇപ്പോൾ perfect ആയിട്ടുള്ള ഒന്നു മാത്രമേ കാണുന്നുള്ളൂ actorsinte അഭിനയം. ബാക്കിയെല്ലാം ഓരോ ദിവസം ഓരോ prblm aa.
      പൂജമുറി കാണിച്ചപ്പോൾ കരുതിയത് meenu പ്രാർത്ഥിക്കാൻ മാത്രം പോയതാണെന്ന്. വിളക്ക് കത്തിക്കുന്നത് കണ്ടപ്പോൾ തോന്നി രാത്രിയിൽ എന്തിനാണ് വിളക്ക് കത്തിക്കുന്നതെന്ന്. പിന്നെ സന്ധ്യാ സമയം ആയിരിക്കുമെന്ന് അങ്ങ് ഊഹിച്ചു. ഇതിപ്പോൾ എല്ലാം nml അങ്ങ് ഊഹിച്ചോണം. അവർക്ക് ഒന്നിനും clarity കൊടുക്കാൻ വയ്യ

    • @gopikagopz2396
      @gopikagopz2396 3 месяца назад +3

      എല്ലാം വളരെ വ്യക്തമായി പറഞ്ഞു. 💯 ഇതിൻറെ makersnof പറയുന്നത് വെറും waste ആണ്..prime time ആയിരുന്നെങ്കിൽ ഇവർ എന്ത് കാണിച്ചാലും കുഴപ്പമില്ലായിരുന്നു.. ചെറിയ തെറ്റുകളോ സ്റ്റോറി അൽപം മോശമായാൽ പോലും കുഴപ്പമില്ലായിരുന്നു പക്ഷേ ഇവിടെ അങ്ങനെയല്ലല്ലോ 😑 നല്ലൊരു സീരിയൽ നശിക്കാതിരിക്കാൻ ആണ് ഓരോന്നും എടുത്തെടുത്ത് പറയുന്നത് എന്നിട്ടും അവർ കേൾക്കുന്നില്ല 😢

    • @gopikagopz2396
      @gopikagopz2396 3 месяца назад +4

      ​@@aswathys256Actors nte അഭിനയം കൊണ്ട് മാത്രമാണ് KK ഇപ്പോ survive ചെയ്ത് പോകുന്നത്..ഒരാളും നമുടെ feedbacks പരിഗണിക്കുന്നില്ലല്ലോടാ

    • @Anagha0403
      @Anagha0403 3 месяца назад +3

      💯💯

  • @sethusethukrishnan1154
    @sethusethukrishnan1154 3 месяца назад +18

    സൂപ്പർ 👌👌👌എപ്പിസോഡ് ❤️❤️മീനു👌👌👌👌

  • @DhaneshShani-y4f
    @DhaneshShani-y4f 3 месяца назад +13

    I Love Meenukutty your so beautiful and quite Super mole❤❤❤❤❤

  • @SoumiaJose-f9w
    @SoumiaJose-f9w 3 месяца назад +30

    ലെ അർജുൻ :എടി പെണ്ണെ, നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലാവുന്നുണ്ട്.

  • @Nia42886
    @Nia42886 3 месяца назад +10

    Arjeenu😘😘

  • @riyankafrancis1077
    @riyankafrancis1077 3 месяца назад +10

    Arjeenu ❤️💙

  • @JayasreeSivan-qr2if
    @JayasreeSivan-qr2if 3 месяца назад +8

    Super episode

  • @SindhuT-gy3ii
    @SindhuT-gy3ii 3 месяца назад +10

    ഇവിടെ കമന്റ് കണ്ടു ഇന്നലത്തെ അമൽ ജയിൽ സീൻ ഡയറക്റ്റ് ചെയ്തത് kv ഡിറക്ടർ ആണെന്ന്. അത് സത്യമാണെങ്കിൽ ഇവിടെ മേക്കിങ് തന്നെയാണ് problem.
    ഇന്നലത്തെ അമൽ സീൻ making/acting എല്ലാം കൊണ്ട് വളരെ പെർഫെക്റ്റ് ആയിരുന്നു. ജയിലിൽ വച്ച് കൂട്ടുകാരുമായി ഉള്ള അമലിന്റെ സംസാരം അതുകഴിഞ്ഞ് കോൺസ്റ്റബിൾ വന്ന് വിസിറ്റർ ഉണ്ടെന്നു പറയുന്നതും പിന്നെ അമലും അമ്മയുമായുള്ള സംസാരവും അത് കഴിഞ്ഞ് സമയം കഴിഞ്ഞു എന്ന് പറഞ്ഞു പോകുന്നതും എല്ലാം വളരെ ഡീറ്റൈൽ ആയിട്ട് തന്നെ കാണിച്ചു. കാതോട് കാതോരത്തിൽ കുറെ നാളുകൾക്കു ശേഷം എല്ലാംകൊണ്ടും ഒത്തിണങ്ങിയ ഒരു സീൻ ആയിരുന്നു ഇന്നലെത്തേത് ..ഇന്നലെ ആ സീനിൽ ഉണ്ടായിരുന്ന ഡീറ്റെയിൽസ് ആണ് ഇപ്പോഴുള്ള ഒരു സീനിലും കാണാത്തത്. വേറെ ആരെങ്കിലും ഡയറക്റ്റ് ചെയ്യുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു

    • @gopikagopz2396
      @gopikagopz2396 3 месяца назад +4

      Detailing ipo ottum la ...arko vendi thattikooti edkunne poleyanu thonunth 🥴

    • @kavyakavoos1672
      @kavyakavoos1672 3 месяца назад +1

      @@SindhuT-gy3ii kv director വരണം എന്നാലേ ok ആകു

  • @gopikagopz2396
    @gopikagopz2396 3 месяца назад +16

    ഇന്നത്തെ goutam× friend scene nalla funny ആയിരുന്നു😂..Friend ആയിട്ട് act ചെയ്യുന്ന പുള്ളി നന്നായിട്ട് അഭിനയിക്കുന്നുണ്ട്👌 ദിനേശ് മണി ചേട്ടൻ സുമിത്രനിട്ട് കുത്തിയതും ഇഷ്ടായി. 😂

    • @AshwinsVlogs
      @AshwinsVlogs 3 месяца назад +2

      😂😂😂

    • @kavyakavoos1672
      @kavyakavoos1672 3 месяца назад +2

      @@gopikagopz2396 അഖില നല്ലത് പറയായിരുന്നു അവൾ പഴം പോലെ ഇരുന്നു 😑

    • @gopikagopz2396
      @gopikagopz2396 3 месяца назад +2

      ​@@kavyakavoos1672അത് അഖില വിഷമത്തിൽ അല്ലേ അതുകൊണ്ടായിരിക്കും പ്രതികരിക്കാഞ്ഞത് എന്ന് നമ്മൾ ഊഹിക്കണം എന്നാണ് director sir പറയുന്നത് 😑

    • @kavyakavoos1672
      @kavyakavoos1672 3 месяца назад +1

      @@gopikagopz2396 🥴🥴🥴

  • @kavyakavoos1672
    @kavyakavoos1672 3 месяца назад +21

    വിചാരിച്ചാ clip തന്നെ ഇട്ടു also thumbnail Arjeenu❤ Thanks മാമ 😌.

    • @AshwinsVlogs
      @AshwinsVlogs 3 месяца назад +4

      ❤❤

    • @arunashaji427
      @arunashaji427 3 месяца назад +1

      Chechi eppozhum aa thumbnail mamane aakashathu thanne nirthiyekkuvanalloo😂😂😂

    • @kavyakavoos1672
      @kavyakavoos1672 3 месяца назад +5

      @@arunashaji427 ayal aganeyanallo kaanikkunth 😑

    • @arunashaji427
      @arunashaji427 3 месяца назад

      @@kavyakavoos1672 athe 😤😬

    • @kavyakavoos1672
      @kavyakavoos1672 3 месяца назад +1

      @@arunashaji427 🥴🥴🥴

  • @aswathys256
    @aswathys256 3 месяца назад +13

    മീനുവിന്റെ mirror talk കണ്ടപ്പോൾ ചിലയിടത്ത് മീനുവിന്റെ frnd കണ്മണിയെ ഓർമവന്നു. 0:14, 0:23 കണ്മണി സംസാരിക്കുന്ന tone/style സാമ്യം തോന്നി❤️.
    പിന്നെ സുമിത്രൻ സാറിനെ കൈകാര്യം ചെയ്യാൻ Arjunte ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. മിക്കവാറും ദിനേശ് മണി തന്നെ ശെരിയാക്കും😂😌

  • @gopikagopz2396
    @gopikagopz2396 3 месяца назад +29

    Uploader maman ഇന്ന് ഞാൻ പറഞ്ഞതെല്ലാം അതേപോലെ കേട്ടല്ലോ. 😭😂 എനിക്ക് വയ്യ ഒരുപാട് നന്ദിയുണ്ട് മാമാ 😌 thumbnail ❤️

    • @AshwinsVlogs
      @AshwinsVlogs 3 месяца назад +3

      ❤❤❤

    • @kavyakavoos1672
      @kavyakavoos1672 3 месяца назад +3

      വിശ്വസിക്കേണ്ട പണി തരും 🥴

    • @_Beautiful_nature303
      @_Beautiful_nature303 3 месяца назад +3

      😂

    • @Adi54524
      @Adi54524 3 месяца назад +4

      നിന്നെ പെരുത്ത് ഇഷ്ടം ആയി തോന്നുന്നു 😂

    • @gopikagopz2396
      @gopikagopz2396 3 месяца назад +2

      ​@@Adi54524😂😂

  • @gopikagopz2396
    @gopikagopz2396 3 месяца назад +16

    ഇനി പറയാനുള്ളത് editor അണ്ണനോട് ആണ് 😡 തനിക്ക് പണി അറിയില്ലെങ്കിൽ അറിയാവുന്ന ആരെങ്കിലും ഏൽപ്പിക്കണം മിസ്റ്റർ... നല്ല എപ്പിസോഡുകൾ മുഴുവൻ തൻ്റെ editing കാരണം മോശം ആവുകയാണ് 😐 ഇന്നത്തെ editing ഒരു മാറ്റവും ഇല്ല..specially meenu bedil irunn ഓർക്കുന്ന scene 😑 നല്ലൊരു scene നശിപ്പിച്ച് കയ്യിൽ തന്നു 🤦 മീനുവിൻ്റെ mind voice eth flash back voice ഏതാ എന്നു പോലും വേർതിരിച്ചറിയാൻ പറ്റാതെയായി..തനിക്ക് flashback scene എങ്ങനെയാണ് കാണിക്കേണ്ടത് എന്നറിയില്ല 🤦 ഒന്നുകിൽ color grading different aakanam, അല്ലെങ്കിൽ filters use cheyyam.. ഒന്നുമില്ലെങ്കിൽ b/w effect ആയിട്ട് എങ്കിലും കാണിച്ചു കൂടെ 😐 ഇവിടെ പിന്നെ പണ്ടും അങ്ങനെ കാണിക്കാറില്ല..അതു പോട്ടെന്നു വയ്ക്കാം..mind voice / flash back voice കൂടെ ഒരുമിച്ച് വരുമ്പോൾ atleast flash back voice കൃത്യമായി മനസ്സിലാക്കാൻ volume low ആക്കാൻ പാടില്ല തനിക്ക്... താൻ ബാലരമ ഒന്നും വായിച്ചിട്ടില്ലേ.. അതിൽ പോലും mind voice ആണെന്ന് മനസ്സിലാക്കാൻ bubbles use ചെയ്യും.. എന്നിട്ടാണോ ഇവിടെയൊക്കെ ഇങ്ങനെ ചെയ്തു വയ്ക്കുന്നത് 🤦 താൻ തന്നെ എഡിറ്റിംഗ് ഒന്ന് ഇരുന്ന് കണ്ടു നോക്ക് അപ്പൊ മനസ്സിലാവും 😑 ഒന്നുകിൽ നേരെചൊവ്വേ ചെയ്യ് അല്ലെങ്കിൽ അറിയാവുന്ന ആരെ കൊണ്ടെങ്കിലും ചെയ്യിപ്പിക്കു

    • @kavyakavoos1672
      @kavyakavoos1672 3 месяца назад +7

      @@gopikagopz2396 director ആദ്യം മാറട്ടെ അയാൾക്ക് ഈ പണി അറിയുന്നില്ല അതാ edit പോലും മോശം ആകുന്നത് 😏

    • @aswathys256
      @aswathys256 3 месяца назад +5

      മീനു bedil ഇരുന്ന് ആലോചിക്കുന്ന scene aan ഇന്നത്തെ editinginte ഏറ്റവും മോശം version. മീനുവിന്റെ mind voice dialugue കേട്ടോണ്ടിരുന്നപ്പോൾ പെട്ടെന്നു ഒരു ബന്ധവും ഇല്ലാത്ത ഒരു dialogue. എന്താ സംഭവമെന്ന് ഒരു second ആലോചിച്ച് പോയി🙄. Atleast dialogue ഒന്നുമില്ലാതെ മീനു just ആലോചിച്ചു ഇരിക്കുന്നത് കുറച്ചു seconds കാണിച്ചിട്ടാണ്. Flash back കാണിച്ചതെങ്കിലും കുഴപ്പമില്ലാരുന്നു. ഇത് പെട്ടെന്ന് ഒരു ചാട്ടമായിരുന്നു.
      അതുപോലെ മീനു saree select ചെയ്ത് കഴിഞ്ഞ്, saree ഉടുത്ത് mirrorinte മുന്നിലേക്ക് വരുന്നതും ഭയങ്കര fast ആയിരുന്നു. ഇങ്ങനെയുള്ള scenes okke കുറച്ച് slow aai കാണിക്കുന്നതാണ് അതിന്റെ ഭംഗി. ഇങ്ങനെ super fast പോലെ എങ്ങോട്ടാ പോകുന്നത്😬🙄

    • @gopikagopz2396
      @gopikagopz2396 3 месяца назад +5

      ​@@aswathys256 oru sceneil ninn next sceneilek kerumbl valare fast aaneda mattu serials knd nokk eth slowyil aan kanikkunne ivide video 2x speedil play cheyyunna polund 😑 ithra fastinu engott ponath

    • @kavyakavoos1672
      @kavyakavoos1672 3 месяца назад +3

      @@aswathys256 cp കാണണം അതിന്റെ edit ആദ്യം മോശം ആയിരുന്നു ഇപ്പോൾ perfect ആണ് അതുപോലെ ഓരോ scenes ഉം അവർ slow ആയി പക്കയായ എടുക്കുന്നത് ഇത് അങ്ങനെയല്ല അവൾ സാരീ എടുക്കുന്നത് കണ്ടു പിന്നെയുള്ള scene ഭയങ്കര fast ആണ് 🤦🏻‍♀️

    • @gopikagopz2396
      @gopikagopz2396 3 месяца назад +1

      ​@@kavyakavoos1672cp editing starting timeil nalla bore aayirunn..pakshe annu story establish aayitla..pakshe ipo enth super aan ..nalla slow yilaanu oroo frame pokunnth..flashback oke kaanikunnth perfect aan..avide making super aan...ivide thattikoott

  • @lifestorieswithshahanas
    @lifestorieswithshahanas 3 месяца назад +8

    Mikkavarum onnum nadakkilla... Kure arjune vishamippiche alle eni arjun kurach meenune vishamikkan chance undavoo...😂

  • @Leena-qu2ni
    @Leena-qu2ni 3 месяца назад +5

    ♥️♥️

  • @AshwinsVlogs
    @AshwinsVlogs 3 месяца назад +17

    The following glaring oversights indicate a troubling neglect of detail and consistency:
    1- Sumithran's Challenge: The lack of follow-up on Arjun’s 5-hour labor challenge is unacceptable. A simple 5-second clip of the competition was necessary to provide closure and maintain viewer engagement. This omission makes the scene feel incomplete and poorly executed.
    2 - Inconsistent Characterization of Akhila: Akhila, known for her boldness, failed to give a fitting reply to Goutham during his crank call. This inconsistency undermines her character and diminishes her strength. It’s disappointing to see such a key trait neglected.
    3 - Confusion in Meenu’s Reminiscing Scenes: The editing in Meenu’s reminiscing scenes was confusing, with her mind voice and spoken lines mixed up. This lack of clarity caused significant viewer confusion and disrupted the narrative flow. Proper differentiation is essential.
    4 - Lack of Continuity in the Flower Scene: When Meenu asked Arjun to bring her flowers, the scene should have included more shots of Arjun buying the flowers. This would have given the scene its due importance and emotional weight. Instead, it felt disjointed and lacked continuity.
    These oversights significantly detract from the quality of the show and viewer experience. I urge the team to address these issues immediately to restore the high standards "Kaathodu Kaathoram" is known for.

    • @gopikagopz2396
      @gopikagopz2396 3 месяца назад +6

      1. Directo sir - athoke kaanichal 2 episode aayaalo ennik petten Pani theerkknm ..pinne vazha chuvvatt mathre location ullu ..kilaykkunth kaanikunnthoke minakked 🥴
      2. Script writer: Akhila kurch vishamathilane athondanu onnum parayanjath ningal angu oohicholanam
      3. Editor - ohh enik mnslvunnund voice crct 😏 ninglk entho prashnamund
      4. Director sir - athonnum scriptil illayrnnu njan script ullath mathre cheyyu 😬

    • @aswathys256
      @aswathys256 3 месяца назад +3

      💯💯👍👍

    • @aswathys256
      @aswathys256 3 месяца назад +3

      ​@@gopikagopz2396😂😂. എങ്ങനെയെങ്കിലും okke തട്ടിക്കൂട്ടി Super fast pole പോകാൻ നോക്കുമ്പോൾ നിങ്ങൾ ഞങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്😐

    • @SindhuT-gy3ii
      @SindhuT-gy3ii 3 месяца назад +3

      well said 💯💯

    • @SindhuT-gy3ii
      @SindhuT-gy3ii 3 месяца назад +2

      @@gopikagopz2396 😂👌

  • @AryaRamesan-su7lu
    @AryaRamesan-su7lu 3 месяца назад +16

    Ndhu bhangi aan meenu chechiye e sareeyil kanan 🤍arjun chettante krym pine parayuve venda asianet serialile ettavum handsome hero arjun ettan aan look kondum dressing style kondum first nilkkunath arjun ettan aan🥳🤍🥰

    • @vijithavijayan4903
      @vijithavijayan4903 3 месяца назад +8

      Meenu eppozhum 👌👌👌arjun handsome aanekilum chila costumesil nalla edup ind... Innathe shirtokke 👌👌👌

    • @AryaRamesan-su7lu
      @AryaRamesan-su7lu 3 месяца назад +2

      @vijithavijayan4903 Atheda❤️😘

    • @vijithavijayan4903
      @vijithavijayan4903 3 месяца назад

      @aryaramesan😍😍😍

  • @kavyakavoos1672
    @kavyakavoos1672 3 месяца назад +14

    ഇന്ന് ആ confess scene കണ്ടിട്ട് 🤮 മീനു ഇപ്പോഴാ അയവ് ഇറക്കുന്നത് ഓരോന്നും 😂 അർജുൻ ആയതുകൊണ്ട് എല്ലാം സഹിച്ചു ക്ഷമിച്ചു കാത്തിരുന്നു അല്ലെങ്കിൽ അമ്മ പറഞ്ഞപോലെ വേറെ വല്ലവനും ആണെങ്കിൽ എന്നേ ഉപേക്ഷിച്ചു പോയിട്ടുണ്ടാകും 🤣.എന്തായാലും അഖില hate you പറഞ്ഞത് അവന് കൊണ്ടു അതല്ലേ ഇങ്ങനെയൊക്കെ കാണിച്ചത് 😄.

    • @AshwinsVlogs
      @AshwinsVlogs 3 месяца назад +1

      😂😂😂😂

    • @kavyakavoos1672
      @kavyakavoos1672 3 месяца назад +1

      😌😌😌

    • @gopikagopz2396
      @gopikagopz2396 3 месяца назад +4

      Confession കാണുമ്പോൾ തന്നെ എന്തോ പോലെ ആണിപ്പോ..ഓർക്കുമ്പോൾ അതു ഒഴിവാക്കുന്നതാ നല്ലത്

    • @kavyakavoos1672
      @kavyakavoos1672 3 месяца назад +1

      ​@@gopikagopz2396സത്യം🤧

  • @LalluLallu-py8ez
    @LalluLallu-py8ez 3 месяца назад +10

    First ❤

  • @jasonjoby5947
    @jasonjoby5947 3 месяца назад +10

    Editor ne joli arinjuda enn manasilaayi! Than thante joli nirthitu podo 😡 ee serial ethray nallathaa thaan ith edit cheythu kollam aaki tharua 😤

  • @Sruthy-e2c
    @Sruthy-e2c 3 месяца назад +6

    Aa meenun vattayi lavan arjuney thalrthi vittekuvan nalla oola idea😂

  • @aiswaryaaishu2305
    @aiswaryaaishu2305 3 месяца назад +1

    Ee kopile pranayam paranju theernnille ..kore nal ayallo..😮

  • @veenaaneesh3998
    @veenaaneesh3998 3 месяца назад

    Ente arjun engane pottan avallea😅

  • @shandasamuel2219
    @shandasamuel2219 3 месяца назад +2

    കുറെ നാൾ ആയി ഇത് കേട്ടിട്ട് വേറെ ഒന്നും ഇല്ലേ.

  • @SakeenaParayil
    @SakeenaParayil 3 месяца назад +11

    Arjeenu ❤❤❤❤