'പി ശശിയെ പിന്തുണച്ചുളള മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഞാൻ കണ്ടിട്ടില്ല' | PV Anwar

Поделиться
HTML-код
  • Опубликовано: 20 сен 2024
  • 'പി ശശിയെ പിന്തുണച്ചുളള മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഞാൻ കണ്ടിട്ടില്ല, വൈകിട്ട് മാധ്യമങ്ങളെ കാണും പിന്നെ എന്തിനാ ബേജാറാവുന്നത്'; പി വി അൻവർ | PV Anwar | CM Pinarayi Vijayan
    #pvanwar #pinarayivijayan #pshashi #adgpajithkumar
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 139

  • @abdulsalam4690
    @abdulsalam4690 2 часа назад +26

    അൻവർ പറഞ്ഞത് 100 % ശരിയാണ് എന്നാണ് ജനങ്ങളുടെ വിശ്വാസം......

  • @Royalzzz
    @Royalzzz 2 часа назад +93

    ജനങ്ങൾ അൻവറിനൊപ്പം... 🔥സത്യങ്ങൾ വെളിപ്പെടുത്തിയതിന്..
    ബാക്കി അടുത്ത തിരഞ്ഞെടുപ്പിൽ കാണാം...

  • @Democracy369
    @Democracy369 2 часа назад +61

    പിണറായി വിജയൻറെ ഏകാധിപത്യം ഇടതുപക്ഷത്തിന്റെ അവസാനമായിക്കും...

    • @TheSpidyfire
      @TheSpidyfire 2 часа назад +1

      P ശശി അല്ലേ മുഖ്യമന്ത്രി 🤣

  • @KeralaTaxLawyer
    @KeralaTaxLawyer 3 часа назад +55

    പിണറായിക്ക് എതിരെ അല്ലെ യുദ്ധം ...
    അല്പം കടുപ്പം ആകും ... പോരാടുക ❤

    • @vikkuna3314
      @vikkuna3314 2 часа назад

      😂😂അൻവർ തീർന്നു 😂

    • @mohamedanas9882
      @mohamedanas9882 Час назад

      ചിരിപ്പിച്ചതാണോ?😅😂

  • @aneeshna6200
    @aneeshna6200 2 часа назад +10

    PV ക് മനസ്സിലായി ഭരണം പോകുമെന്ന് അപ്പോൾ യുഡിഫിന്റെ പിന്തുണ വേണം

  • @umarcherooth4140
    @umarcherooth4140 2 часа назад +11

    മുഖ്യൻ്റെ സ്ഥാനം തെറിക്കാനായി

    വിക്കറ്റ് 3 സസി
    വിക്കറ്റ് 4 വിജയൻ കണ്ണൂർ😂😂😂

  • @siddiqueparambil
    @siddiqueparambil 2 часа назад +7

    അൻവർ ഒട്ടും പ്രതീക്ഷിക്കാത്ത മറുപടി മുഖ്യമന്ത്രിയുടെ ത്
    അതാണ് അൻവറെ പറഞ്ഞത് കമ്മ്യൂണിസത്തിൽ നിന്നും നർമ ഒരിക്കലും ഉണ്ടാകില്ല എന്ന്
    കാരണം അതിന്റെ അടിത്തറ തിൻമയാണ്

  • @Lucifer-v6i
    @Lucifer-v6i 3 часа назад +40

    അൻവർ പാർട്ടി വിടരുത് വിടാതെ പോരാടണം..

    • @vineethv7187
      @vineethv7187 2 часа назад +5

      Athin Anwar party member allallo😂😂

    • @Rajesh.Ranjan
      @Rajesh.Ranjan 2 часа назад +2

      He is already out...😅😅😅

    • @bennypr6511
      @bennypr6511 Час назад

      He is not a member of cpim

    • @nasartkc3478
      @nasartkc3478 50 минут назад

      അതിന് അൻവറും ജലീലും അബ്ദുറഹ്മാന്നും റസാകുമൊക്കെ പാർട്ടി😜 അടിമകളാണ്🤪, പാർട്ടി വോട്ടില്ലെങ്കിൽ ജയിക്കില്ല 🤪😜

  • @NarangallilIsmayil-bb1xc
    @NarangallilIsmayil-bb1xc Час назад +3

    നല്ലവരായ ജനങ്ങൾ അൻവറിനോടപ്പം 💪🏻💪🏻💪🏻💪🏻💪🏻🌹🌹🌹🌹🌹

  • @vikkuna3314
    @vikkuna3314 2 часа назад +9

    അങ്ങനെ പവനായി അൻവറായി 😂😂

  • @CP6377
    @CP6377 3 часа назад +19

    ആകെ തകർന്നിരിക്കുകയ... ...... മുഖ്യ മന്ത്രി.... കണക്കിന് കൊടുത്തിട്ടുണ്ട്.......

    • @noushadkattoor5661
      @noushadkattoor5661 2 часа назад +4

      മുഖ്യമന്ത്രി കൊടുത്തു സെൽഫ് ഗോളാണെന്ന് തീർവഞ്ഞെടുപ്പ് കഴിയുമ്പോൾ മനസ്സിലാകും. സിപിഎം ന്റെ അവസാന മുഖ്യമന്ത്രി എന്ന റെക്കോർഡ് ആർക്കും കൊടുക്കില്ല എന്ന വാശിയിലാണ് പിണറായി.

  • @emptypaper007
    @emptypaper007 2 часа назад +15

    ഇടതുപക്ഷത്തേക്കു വന്ന കോൺഗ്രസിന്റെ കക്കൂസ് മാലിന്യമാണ് അൻവർ എന്ന് പിണറായി 😂😂

  • @Peterjupeterju
    @Peterjupeterju 2 часа назад +12

    ഈ സമയത്ത് ഇങ്ങനെ ഒരാൾ മുന്നോട്ട് ഇറങ്ങുന്നത് നല്ലതാണ് .യുദ്ധനീതിയ്ക് നിരക്കുന്നത്

  • @Jinaan123-s2f
    @Jinaan123-s2f 2 часа назад +6

    ഞങ്ങൾ കണ്ടു, നല്ലപോലെ തേച്ചിട്ടുണ്ട്...
    പിന്നെ വിക്കറ്റൊന്നും കണ്ടില്ല 😂

  • @Rajeshct-jc5mn
    @Rajeshct-jc5mn 2 часа назад +10

    അല്ല കുറച്ച് കഞ്ഞി കുടിച്ച് ഒന്ന് കിടന്ന് അടുത്ത ഇതാ രേഖ എന്ന് പറയാൻ എന്ത് ഉണ്ട്😂😂😂😂

    • @abdullamoideen-kt3wj
      @abdullamoideen-kt3wj 2 часа назад

      അത് പിണറായിക്ക് സാഗയിൽ നിന്നും കിട്ടുന്നുണ്ട്

  • @suneersuni1284
    @suneersuni1284 3 часа назад +9

    ശശി ഹീറോ
    അൻവർ ശശി ആയി

  • @Izlinnawal
    @Izlinnawal 2 часа назад +13

    അൻവർ ഫാൻസ്‌ വേഗം വരിൻ ഇനി 5മണിക്ക് സമ്പൂർണ്ണ കിഴടങ്ങൾ കാണാം അല്ലാതെ അൻവറിനെക്കൊണ്ട് കൂട്യ കൂടുല ഇത് വേറെ മൊതലാ

  • @AslaAslakallayi
    @AslaAslakallayi Час назад +1

    മാധ്യമങ്ങൾ സസി

  • @alimathary1304
    @alimathary1304 2 часа назад +1

    😂 പിതാവ് കൈവിട്ട അൻവർ 😅 ഇനി അമ്മ തതിലേക്ക് തിരിച്ചുവരണം.😅

  • @abdullamoideen-kt3wj
    @abdullamoideen-kt3wj 2 часа назад +3

    സാധരണ പാർട്ടി പ്രവർത്തകരും അണികളും അൻവറിൻ്റെ കൂടെ ഉണ്ട് സധൈര്യം മുന്നോട്ട് പോവുക ?

  • @siddiqueparambil
    @siddiqueparambil 2 часа назад

    ന്നാളത്തെ സുപ്രഭാതം മുഖൻ കണ്ടം വഴി ഓടുന്നത് പുറത്ത് വിടുന്നു😀😀😀😀

  • @jojoelijah8858
    @jojoelijah8858 Час назад +1

    Anwar sagaveay ❤❤
    Antay Parttiyae Rashikkuuu

  • @najeestkunju7922
    @najeestkunju7922 Час назад +1

    സത്യാവസ്ഥ എന്തെന്നാൽ അൻവറിന് അറിയാം ഇതൊക്കെ അവസാനം ഇങ്ങനെ നടക്കു എന്ന്. കാരണം കേരളത്തിൽ പാർട്ടി തിരിച്ചു വരാൻ ആവാത്ത വിതം അതപ്പതിച്ചു, അനി അതിൽ നിന്നിട്ടും കാര്യമൊന്നുമില്ല, ഈ അവസ്ഥയിൽ പാർട്ടിക്ക് വേണ്ടി ഇലക്ഷനിൽ നിന്നാൽ തോറ്റ് തുന്നം പാടും എല്ലാം മുൻകൂട്ടി കണ്ട് അൻവർ ഒരു ഭൂതത്തെ തുറന്ന് വിട്ടു, ഇനി പാർട്ടി തോറ്റാലും അൻവർ നിലമ്പൂരിൽ നിന്ന് പുഷ്പം പോലെ ജയിച്ച് കയറും, ജനങൾക്ക് അത്രമാത്രം വിശ്വാസമുണ്ട് അൻവറിനെ. അവസാനം ഇലക്ഷൻ കഴിഞ്ഞു തിരിച്ചു വരുമ്പോൾ ചെക്ക് വയ്ക്കുന്നത് അൻവർ ആയിരിക്കും

  • @AP-so2wk
    @AP-so2wk 3 часа назад +12

    അൻവറിനെ ഹീറോ ആക്കാൻ നടക്കുന്ന മാധ്യമങ്ങൾ

    • @tittozacharia4575
      @tittozacharia4575 2 часа назад

      No after he came with evidence then only media came

    • @joshy5505
      @joshy5505 2 часа назад

      പദ്മവിയൂ ഹം ഭേദിക്കാൻ അൻവറിന് ആവില്ല 👍

  • @ranjithm853
    @ranjithm853 3 часа назад +25

    കാണുമ്പോ തന്നെ ചിരി വരുന്നു... 🤭🤭 അവസ്ഥ 🤗, ഇപ്പൊ ശരിക്കും ശശി ആയതാരാ... 😝😝😝

    • @abdullamoideen-kt3wj
      @abdullamoideen-kt3wj 2 часа назад +1

      ആർഎസ്എസ് സന്തോഷം നിൻ്റെ കമൻ്റിൽ കാണാം

    • @santhoshmundayat5798
      @santhoshmundayat5798 2 часа назад

      ആഫ്രിക്കൻ ശശി

    • @tittozacharia4575
      @tittozacharia4575 2 часа назад

      People every well about both of them so this is the last rule of CPM 😊

    • @abdullamoideen-kt3wj
      @abdullamoideen-kt3wj 2 часа назад

      @@tittozacharia4575 പാർട്ടിയെ നശിപ്പിക്കണം എന്ന് കച്ച കെട്ടി നിൽക്കുന്ന പിണറായി വിജയൻ എന്ത് ചെയ്യാൻ

    • @agnosticman7592
      @agnosticman7592 Час назад

      ശശി ആയത് കേരള ജനത

  • @AbdullaOman-zk1em
    @AbdullaOman-zk1em 2 часа назад +1

    പിണറായി അച്ഛൻ ആണ് പോലും അച്ഛൻ 😂

  • @nazarmk7140
    @nazarmk7140 Час назад

    ഏകാന്ത പതികൻ ഞാൻ ഏതൊ സ്വപന വസന്തവനത്തിലെ PV അൻവർ ഞാൻ. ഇപ്പൊ മനസ്സിലായില്ലെ അൽപൂ കമ്മ്യുണിസ്റ്റ് പാർട്ടി എന്താണെന്ന് പാർട്ടി ക്കെതിരെ പ്രസ്നം വന്നാൽ ഒന്നുകിൽ തട്ടും അല്ലെങ്കിൽ തള്ളി പറയും.

  • @rajarajachola6508
    @rajarajachola6508 Час назад

    തെളിവ് ചോദിച്ചാൽ കൈ മലർത്തി കാണിക്കും...

  • @sreerag3354
    @sreerag3354 3 часа назад +6

    ഇപ്പൊ ആരാ ശശി?

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 3 часа назад +2

    നിലമ്പൂർ പുണ്യാളൻ

  • @shalajr7077
    @shalajr7077 2 часа назад +8

    അഞ്ചു മണിക്ക് ഇപ്പോൾ മറിക്കുo വീണ്ടും ശശി ആകും

  • @user-fu6ie5hy7n
    @user-fu6ie5hy7n 2 часа назад +5

    അൻവർ ശശി ആയി

  • @sunilgp1129
    @sunilgp1129 2 часа назад +18

    അൻവർ നിങ്ങൾ ഒറ്റപെട്ടു പക്ഷെ എന്റെ മനസ്സ് നിങ്ങൾക്കൊപ്പമാണ് ഒരു കാര്യം ഉറപ്പാണ് ജനം നിങ്ങൾക്കൊപ്പമാണ് .. തളരരുത്

    • @harikrishnant5934
      @harikrishnant5934 2 часа назад

      😂😂😂😂😂😂Muriandi koya..

    • @sunilgp1129
      @sunilgp1129 17 минут назад

      @@harikrishnant5934 ഉള്ളിക്കറിയാണ് എന്ന് കരുതി ബീഫ് മൂക്കുമുട്ടെ വെട്ടി വിഴുങ്ങിയ ആളുടെ .. ആളാണല്ലേ ..😂😂😂😂😁😁😁

    • @harikrishnant5934
      @harikrishnant5934 14 минут назад

      @@sunilgp1129 avante 3kg gold poyi.. 😅😂😅😂😅😂

  • @itsmepk2424
    @itsmepk2424 Час назад

    അൻവർ ശശി ആയ സ്ഥിതിക്ക് ഇനി ശശിക്ക് എതിരെ നടപടി എടുക്കേണ്ട 🤣🤣

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev 2 часа назад +1

    അമ്പറെ ഇജ്ജ് കാണാത്ത കുറെ കാര്യം ഉണ്ട് സഗാകളുടെ കയ്യിൽ ഇജ്ജ് പാരമ്പര്യം കോൺഗ്രസ്‌ അല്ലെ

    • @abdullamoideen-kt3wj
      @abdullamoideen-kt3wj 2 часа назад

      ഉണ്ട് പിണറായി വിജയൻ്റെ കള്ള കളികൾ പി ശശി മുതലെടുപ്പ് നടത്തുന്നു

  • @rajeshk9107
    @rajeshk9107 2 часа назад

    ശവത്തിന്നിട്ട് കുത്തുന്നോ... പാവം കുട്ടികുരങ്ങൻ.. ചൂടുചോറാണ് വാരിയത്... എല്ലാം പോയി..

  • @NasserPutiyapurayil
    @NasserPutiyapurayil 2 часа назад

    അൻവർ നു ഡിഫി കുട്ടികൾ പുളി നാരങ്ങാ വെള്ളം കൊടുത്തു ഷുഗർ കുറപ്പിക്കും ഡിഫി പിളർ നിലമ്പൂർ ലേക്ക് ട്രെയിൻ കയറി

  • @ilam9088
    @ilam9088 2 часа назад +17

    അന്‍വര്‍ ആണ് ശരി എന്ന് പിന്നീട് മനസ്സിലാവും,,,

    • @tittozacharia4575
      @tittozacharia4575 2 часа назад

      No doubt all cases of CPM is like that only

    • @harikrishnant5934
      @harikrishnant5934 2 часа назад

      😂😂😂😂😂😂avante 3 kg gold poyi... Athre ullu😅😅😅

    • @itsmepk2424
      @itsmepk2424 Час назад

      ശരി അല്ല ശശി 🤣🤣

  • @bahubali9396
    @bahubali9396 3 часа назад +3

    തേഞ്ഞു

  • @mktvm3839
    @mktvm3839 2 часа назад +2

    Vijayan 3G aakkiya malam anwar 😂😂😂

  • @വേറിട്ടവഴികൾ
    @വേറിട്ടവഴികൾ 34 минуты назад

    അവസാനം അൻവർ ശശി ആയി 😭😭

  • @chathothchathoth
    @chathothchathoth 2 часа назад

    അയ്യോ ഇനി കോൺഗ്രസ്‌ ശരണം നിങ്ങൾ ചെയ്ത ഏറ്റവും വലിയ തെറ്റ് ഫോൺ ചോർത്താൽ. ഇനി കോൺഗ്രസ്‌ വരെ നിങ്ങളെ എടുക്കില്ല. ഇപ്പോഴത്തെ പി സി ജോർജിന്റെ അവസ്ഥ 🙄

  • @shalajr7077
    @shalajr7077 2 часа назад +3

    ഇപ്പോൾ അൻവർ ശശി ആയി

  • @asharafmoosa7742
    @asharafmoosa7742 2 часа назад +2

    ANWAR. KALIKKUNNADU. KANNUR. PARTYODE AANU. JAGRADA VENAM

  • @MrAjithjoseph
    @MrAjithjoseph 2 часа назад

    അൻവറിന്റെ കാര്യം തീരുമാനം ആയി

  • @siddiqueparambil
    @siddiqueparambil 2 часа назад

    തിരഞ്ഞെടുപ്പിൽ സി പി എം കട്ട പൊക

  • @AGK-ub3kp
    @AGK-ub3kp 53 минуты назад

    അൻവർ ധൈര്യമായി നിൽക്കൂ... മുഖ്യനേക്കാൾ ഇപ്പോൾ ഞങ്ങൾക്ക് വിശ്വാസം നിങ്ങളെ തന്നെയാണ്. കരണം നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഞങ്ങൾക്ക് അനുഭവിച്ചറിവുള്ള കാര്യങ്ങളാണ്

  • @prasannakumar-o5e
    @prasannakumar-o5e Час назад

    എരയ്ക്കൊപ്പം
    😂😂😂😂😂

  • @MusthafaKk-gi7yg
    @MusthafaKk-gi7yg Час назад

    Anvar....❤

  • @savadcherukkadcherukkad6371
    @savadcherukkadcherukkad6371 3 часа назад +2

    Orikkalum vidaruthu ambare

  • @muhammadmusthafa8856
    @muhammadmusthafa8856 2 часа назад

    അൻവർ ശശിയായി....😂😂

  • @ShajahanthondiyilThondiyil
    @ShajahanthondiyilThondiyil 2 часа назад +1

    With pv❤❤❤❤

  • @sudheeshksundaran3142
    @sudheeshksundaran3142 2 часа назад +1

    Inni Anwar mindilla😂😂😂 Anwar sasi ayi😂😂😂😂

  • @kumarvarod8004
    @kumarvarod8004 2 часа назад +1

    ഞാൻ പെട്ടു???

  • @NationFirst-u3l
    @NationFirst-u3l 2 часа назад

    Pavanai Shavam ayi 😂

  • @sabareesank3782
    @sabareesank3782 36 минут назад

    അൻവർ ന്റെ പല്ല് ഒന്നു പോയി 😂😂😂😂

  • @KsaKsa-ev8ky
    @KsaKsa-ev8ky 2 часа назад

    Anver ❤❤❤

  • @GeeveeJacob
    @GeeveeJacob 2 часа назад

    Poor man... Again and again 3G Guys 😂

  • @AbdulSalam-k2y
    @AbdulSalam-k2y 2 часа назад

    സഖാവെ മുന്നോട്ടു പോകുക 🌹🌹

  • @zainulashiq9705
    @zainulashiq9705 2 часа назад +1

    പാർട്ടി പുറത്താക്കിക്കോളും

  • @000shah000
    @000shah000 2 часа назад +5

    Anwar ❤❤

  • @bedoth456-jw3kb
    @bedoth456-jw3kb Час назад

    Finished

  • @yaanvisualmedia4476
    @yaanvisualmedia4476 2 часа назад +1

    അൻവർ ❤❤

  • @qaertyyttewq9626
    @qaertyyttewq9626 5 минут назад

    Bangal. And. Tripura same. Kerala

  • @sk-id7nm
    @sk-id7nm 2 часа назад

    ചോദിക്കാനും പറയാനും ഉള്ള യെച്ചൂരി മരണ പെട്ടു 😢
    ഇനി endhum akamallo

  • @sajeevsajeev4802
    @sajeevsajeev4802 Час назад

    അങ്ങനെ നിലമ്പൂർ കോമാളിയും കമൻ്റ് ശിങ്കിടികളും ബ്ലിം😂

  • @aliep771
    @aliep771 3 часа назад +2

    Nattellundagil.vellu.vilike

  • @perfectok8467
    @perfectok8467 2 часа назад +1

    Pv🔥

  • @alfalkhan4743
    @alfalkhan4743 Час назад

    Pv😂 പാവം

  • @afsalparambadan3781
    @afsalparambadan3781 Час назад

    അബുക്ക ഡിം 😂

  • @sikhilsk3316
    @sikhilsk3316 2 часа назад

    New muslim party from pv jaleel

  • @Pradeepkylm
    @Pradeepkylm Час назад

    റിപ്പോർട്ടറിന്റെ അൻ വാർ ചരിതം ആട്ടക്കഥ മുഖ്യന്റെ കത്തിവേഷത്തോടെ അവസാനിക്കുമെന്ന് തോന്നുന്നു.

  • @renjithushas2007
    @renjithushas2007 2 часа назад +1

    Anwar, jaleel team sudapi rodhanam

  • @NationFirst-u3l
    @NationFirst-u3l 2 часа назад

    Appam shari eni congressilo leagueilo kanam 😂

  • @muhammedfarhan696
    @muhammedfarhan696 2 часа назад

    Pinarayi vijayan communist partye nashipikkum 😢

  • @mrpathiyilJP
    @mrpathiyilJP Час назад

    അംബുക്ക 😂😂😂

  • @muhammedfarhan696
    @muhammedfarhan696 2 часа назад

    Araa shashi 😂

  • @hasnahasna8693
    @hasnahasna8693 55 минут назад

    Hi

  • @BabuGnair-e4u
    @BabuGnair-e4u 2 часа назад +1

    Ivan frod ally

  • @NavasOthukkumpurath
    @NavasOthukkumpurath 2 часа назад

    Anvare tharthilkalikedaniekondukootiyalkudul njan cpim latanada

  • @arunrv2826
    @arunrv2826 Час назад

    Anwar munbu congress avidannu ippa CPM.. aduthathu ini Malappuram onily 😂😂

  • @Roo4544
    @Roo4544 Час назад

    ശശി രായാവിന്റ .വീടിന്റെ ഐശ്യര്യം

  • @sabeerkurungottil
    @sabeerkurungottil 2 часа назад

    Shubham 😂

  • @abdulgafoorkp7813
    @abdulgafoorkp7813 2 часа назад

    മാപ്രകളേ......

  • @യൂറോപ്യൻസുന്ദരി

    😂😂😂

  • @Democracy369
    @Democracy369 2 часа назад +2

    ആരും സത്യം തുറന്നു പറയാത്തതാണ് പിണറായി വിജയൻറെ വിജയം... പ്രതികരിക്കുന്നവരെ അടിച്ചെടുക്കലാണ് അവരുടെ രീതി...😊😊

  • @chathothchathoth
    @chathothchathoth 2 часа назад

    😂😂😂😂😂

  • @jmatthew4313
    @jmatthew4313 2 часа назад

    Malamboor

  • @babumathai4132
    @babumathai4132 2 часа назад +2

    പിൻവാങ്ങരുത്

  • @donvtor24
    @donvtor24 2 часа назад

    കാര്യം വ്യക്തം. മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ആർഎസ്എസ് കെട്ടിയ പാലമാണ് കൈയിൽ കാവിച്ചരട് കെട്ടിയ അജിത്. ഒരു പാലമാവുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും കടക്കാം കടത്താം. കേന്ദ്ര സംസ്ഥാന "പരസ്പര സഹായ സഹകരണ പദ്ധതികൾ" പലതും നടപ്പാക്കാം. വലിച്ചാൽ പലരും വീഴും. പലതും തകരും. കടത്തും നിലക്കും. അതു കൊണ്ടു ആ പാലം വലിക്കാൻ ഉദ്ദേശ്യമില്ല എന്ന്. അതുകൊണ്ട് കൈയോടെ പിടികൂടിയ സഖാവ് അൻവർ മിക്കവാറും പുറത്തു പോവും എന്ന് തീർച്ചയായി.😢😢😢

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ 2 часа назад

    വിജയൻ അണ്ണാക്കിൽ കൊടുത്തു 🤣🤣🤣

  • @premanathancv5363
    @premanathancv5363 Час назад

    അൻവർ ശശിയായ ശശി ഹീറോ ആയി

  • @asokantr634
    @asokantr634 Час назад

    കള്ളൻ ശശിയെ വെളിയിൽ കളയുക...

  • @pradeepnair-dp6mj
    @pradeepnair-dp6mj 2 часа назад +1

    Thaan kandittu enthu knaappu kaanikkum .Moonchi motham Anwar

  • @NasarNasar-fr9xw
    @NasarNasar-fr9xw 2 часа назад +2

    പേടിക്കരുത് അൻവരെ 😂😂

  • @gooddaygoodmovies123
    @gooddaygoodmovies123 2 часа назад

    🤭🤭🤭🤣🤣🤣🤣🤣

  • @lalu9139
    @lalu9139 Час назад

    😂