മലയാളം നടികളുടെ ജില്ലകൾ നോക്കിയാലോ

Поделиться
HTML-код
  • Опубликовано: 11 сен 2024
  • ഈ നടിമാരൊക്കെ ഈ ജില്ലക്കാർ ആയിരുന്നോ😱🤪 മലയാളം നടിമാരുടെ ജില്ലകൾ ഏതൊക്കെ എന്ന് നോക്കാം #mallu#malayalamactresswhatsappstatus #malayalam #malayalamactor #birthplace
    #cutefaces #love #cute #rowanatkinson #malikappuram #song

Комментарии • 702

  • @Pvk_Gaming
    @Pvk_Gaming Год назад +2441

    കേരളത്തിലെ 15 മത്തെ ജില്ല : ആലുവ

  • @Panik__ser
    @Panik__ser Год назад +89

    ആലുവ ജില്ലയാണ് ലെ എറണാകുളം - അപ്പോ നാൻ പൊട്ടനാ 🙂

  • @vismayakg2289
    @vismayakg2289 Год назад +927

    Aluvaye jillayakki prakhyapicha ni aane mass😂😂😂

  • @UNKNOWN-np7rp
    @UNKNOWN-np7rp Год назад +143

    സൂക്ഷിച് നോക്കണ്ട ടാ ഉണ്ണി ഇതിൽ malappuram ഇല്ല 😒💔

  • @user-bp2yp8id4s
    @user-bp2yp8id4s Год назад +440

    ഇതിൽ എൻ്റെ ജില്ല ഇല്ലേ എന്ന് പറയുന്നവരോട് പുള്ളി എല്ലാർക്കും കൂടി പുതിയൊരു ജില്ല അനുവദിച്ചിട്ടുണ്ട് Aluva 🔥എല്ലാരും ആഹ്ലാദിപ്പിൻ ആർമാദിപ്പിൻ 😂😂😂

    • @Ramsha761
      @Ramsha761 Год назад +2

      😂😂😂

    • @soorajkumar8664
      @soorajkumar8664 Год назад +1

      തക്കുടു വാവേ 🤭🥰🥰👍

    • @malayaliboy
      @malayaliboy Год назад +3

      ആലുവ എറണാംകുളം അല്ലെ

    • @mallumachan7037
      @mallumachan7037 Год назад +1

      ​@@malayaliboy ys

    • @tomsytomy
      @tomsytomy 11 месяцев назад +1

      🤣🤣🤣🤣👍👍👍

  • @Herbalcosmetology
    @Herbalcosmetology Год назад +19

    Manju chechi from Thrissur, പുള്ള് Island

  • @pathusworld6071
    @pathusworld6071 Год назад +436

    Kanyakumariyil manju chechiyude അച്ഛന് ജോബ് കാര്യം ആയാണ് അല്ലാതെ ആളുടെ നാട് അവിടെ അല്ല തൃശൂർ ആണ്

    • @rajiramakrishnan6325
      @rajiramakrishnan6325 Год назад +19

      Yes Manju vinte veed pullianu

    • @jesnasheebu3260
      @jesnasheebu3260 Год назад +20

      തൃശൂർ. പുള്ള് ഞങ്ങളുട അടുത്ത്

    • @salinakumari3594
      @salinakumari3594 Год назад +17

      സ്വന്തം നാട് kannur അല്ലേ

    • @jesnasheebu3260
      @jesnasheebu3260 Год назад +1

      @@salinakumari3594 അല്ല. തൃശൂർ

    • @adithilakshmi1841
      @adithilakshmi1841 Год назад

      Manju ജനിച്ചത് നാഗാർകോവിൽ

  • @Ringtonesguru2.0
    @Ringtonesguru2.0 Год назад +201

    മഞ്ജു ചേച്ചി തൃശൂർ കാരിയാണ്, തൃശൂർ ജില്ലയിലെ പുള്ള് എന്ന സ്ഥലത്താണ് വീട്....എന്റെ വീടിന്റെ അടുത്ത്, ഞങ്ങളുടെ കുടുംബവും മാധവൻ അങ്കിളിന്റെ കുടുംബവും അടുത്ത കുടുംബ സുഹൃത്തുക്കളാണ്, അതുകൊണ്ടാണ് പറയുന്നത്...മഞ്ജു ചേച്ചിയുടെ അച്ഛന്റെ ജോലി സ്ഥലമായിരുന്നു നാഗർകോവിൽ.😊

    • @tsrsulthan7075
      @tsrsulthan7075 Год назад +11

      Yes 💯 correct ann njan Thrissur manakody Karan annu

    • @nifampm5486
      @nifampm5486 Год назад +15

      അവർ കണ്ണൂർ കാരി അല്ലെ.

    • @Chachus-vy1xw
      @Chachus-vy1xw Год назад +4

      ​@@nifampm5486 alla. Thrisuur aane.

    • @shining_girl_xxx
      @shining_girl_xxx Год назад +1

      athe

    • @alkaanilkumar9131
      @alkaanilkumar9131 Год назад +1

      ​@@nifampm5486kannuril thamasichitund

  • @prathibharegi4388
    @prathibharegi4388 Год назад +36

    Pathanamthitta District kandilla-Nayanthara,Meera Jasmine..

  • @vibir7082
    @vibir7082 Год назад +93

    തിരുവന്തപുരത്ത് നമ്മുടെ മൊഞ്ചത്തി👸❤❤❤😍😍😍

    • @JOBIN.P
      @JOBIN.P Год назад +1

      Tvm il anno 😂

    • @Gene_143
      @Gene_143 5 месяцев назад

    • @Gene_143
      @Gene_143 5 месяцев назад

      🥰❤

  • @gopikagopuz
    @gopikagopuz Год назад +75

    ആലപ്പുഴ ❤

  • @devikrishnapr5607
    @devikrishnapr5607 Год назад +40

    Manju warrier Thrissur ❤

    • @RR-tp5gy
      @RR-tp5gy Год назад +5

      ഇപ്പൊ താമസം തൃശൂർ...ശെരിക്കും കണ്ണൂർ ആണ്.

    • @devikrishnapr5607
      @devikrishnapr5607 Год назад +3

      @@RR-tp5gy alla nte veedinte thot aduthanu veed.ipo onnum alla aalde swantham sthalam trissur thanneya

    • @RR-tp5gy
      @RR-tp5gy Год назад

      @@devikrishnapr5607 ruclips.net/user/shortsBK8AbIjDo9M?feature=share3.

    • @user-ih7qb7jr5n
      @user-ih7qb7jr5n Год назад +3

      ​@@devikrishnapr5607ara paranjee..
      Manju padichatt nokk kannur aahh fulll...

    • @user-sg6cf2vi4m
      @user-sg6cf2vi4m Год назад +1

      ജന്മ നാട് കണ്ണൂർ ആണ്

  • @dijithomas8753
    @dijithomas8753 Год назад +99

    Alappuzha ❤️❤️

  • @latheefmv8190
    @latheefmv8190 Год назад +28

    Kozhikode 🥳🥳

  • @ironlady4774
    @ironlady4774 Год назад +27

    Manju Warrier - Thrissur

    • @RR-tp5gy
      @RR-tp5gy Год назад +1

      കണ്ണൂര് ആണ്....പക്ഷേ ഇപ്പൊ താമസം തൃശൂർ

    • @ironlady4774
      @ironlady4774 Год назад +2

      @@RR-tp5gy Thrissur Pullu aanu veedu. Father nte job karanam padichathoke Kannur aanenne ullu. Family Thrissur thanneya.

    • @RR-tp5gy
      @RR-tp5gy Год назад

      @@ironlady4774 Googlil nokiyapo family settled in Kannur ennanu kaanunnath.

    • @ironlady4774
      @ironlady4774 Год назад +1

      @@RR-tp5gy They shifted to Nagarcovil and after Kannur because of her father's job. Her home town is Thrissur.

    • @RR-tp5gy
      @RR-tp5gy Год назад

      @@ironlady4774 okay

  • @hanafadiya8821
    @hanafadiya8821 Год назад +178

    Manju warrier thrissur ann njn poyittund pullu anna sthalam ann

    • @rajeevanc9441
      @rajeevanc9441 Год назад +10

      But avar janichath Tamilnadu aan

    • @Nivedya4971
      @Nivedya4971 Год назад

      Yes❤️

    • @adithilakshmi1841
      @adithilakshmi1841 Год назад

      ജനിച്ചത് നാഗർകോവിൽ

    • @chachuaira
      @chachuaira Год назад +2

      Alla manju chrchi valarnathu kannur aan cherthiley chovva schoolilaa padichey

    • @Chachus-vy1xw
      @Chachus-vy1xw Год назад

      ​@@chachuaira manju thrisuur aane

  • @ciniemagallery4881
    @ciniemagallery4881 Год назад +49

    Kannur - samvridha sunil , nikhila vimal , aathmiya rajan, anaswara rajan, nivedha thomas, mamtha mohandas, anju aravind, shamna qasim, baby nivedhitha.... Ithil oraal polum listil illlallo😂

    • @RK-yo3bd
      @RK-yo3bd Год назад +3

      മഞ്ജു

    • @ciniemagallery4881
      @ciniemagallery4881 Год назад +6

      @@RK-yo3bd manju chechide veed trissur aann.. Kannuril padanm aayirunnu

    • @renmariajames8558
      @renmariajames8558 Год назад +5

      ​@@ciniemagallery4881 kannur annu proper place

    • @Ukcit
      @Ukcit Год назад +1

      Nikila vimal 😂 ningal kk angane thanne venam

    • @ciniemagallery4881
      @ciniemagallery4881 Год назад

      @@Ukcit engane

  • @sreeja9544
    @sreeja9544 Год назад +363

    ആലുവ എന്നാ ജില്ലയായത്

    • @sinit2497
      @sinit2497 Год назад +11

      Ernakulam

    • @hasnavs6277
      @hasnavs6277 Год назад +3

      😂😂

    • @nidhafathima4819
      @nidhafathima4819 Год назад +4

      Puthiyaa jillayaa thetidharikkanda 😂😂

    • @soorajkumar8664
      @soorajkumar8664 Год назад +3

      എറണാകുളം എന്ന് കൊടുത്താൽ മതിയായിരുന്നു, അല്ലെങ്കിൽ കൊച്ചി

  • @Nooha106
    @Nooha106 Год назад +23

    Kasaragod❤

  • @thanseehashemeer
    @thanseehashemeer Год назад +20

    Thrissur :manju Varier

    • @user-sg6cf2vi4m
      @user-sg6cf2vi4m Год назад

      ജന്മ നാട് കണ്ണൂർ ആണ്

  • @henahappy7192
    @henahappy7192 Год назад +42

    Thrissur ഗെഡികൾ like adikku and comment😁😁😁😁😁✨️✨️✨️

  • @sureshsunil7303
    @sureshsunil7303 Год назад +43

    Tvm naziriya ❤❤

  • @arjunrs621
    @arjunrs621 2 месяца назад +2

    അനുശ്രീ ചേച്ചി എന്റെ വീടിന്റെ തൊട്ട് അപ്പുറത്താ ചേച്ചി കൊല്ലം ജില്ലയിലെ പത്തനാപുരത്തിന്റെ അടുത്താണ്❤

  • @sareenarafeequesareenarafe5674
    @sareenarafeequesareenarafe5674 Год назад +8

    Kasargod nileshweram❤️‍🔥

    • @JahnaviKC
      @JahnaviKC 2 месяца назад

      ഞാനും നീലേശ്വരം ആണ്. എന്റെ അമ്മയുടെ അനിയത്തിയുടെ കൂടെ പഠിച്ചിട്ടുണ്ട്. എന്റെ വീടിന്റെ അടുത്താണ് ❤

  • @rainbow-fr5ny
    @rainbow-fr5ny Год назад +39

    ആലുവ 😂😂 അങ്ങനെ കേരളത്തിൽ 15 ജില്ല ഉള്ളതായി പ്രഖ്യപിച്ചിരിക്കുന്നു 😂😂😂😂

  • @shaziyaart7718
    @shaziyaart7718 Год назад +2

    Kasaragod

  • @antovijiantoviji4012
    @antovijiantoviji4012 Год назад +17

    Naz trivandrum ♥️

  • @solofighter6375
    @solofighter6375 Год назад +9

    Manjuvinte veedu thrissur district le Pullu enna beautiful place ariyamo avideyanu...othiri ishtamulla place....

  • @deepthilithin14
    @deepthilithin14 Год назад +47

    Manju chechi Thrissur aanutto

    • @rejulars5266
      @rejulars5266 Год назад +3

      Kannur anu

    • @sreelakshmits1820
      @sreelakshmits1820 Год назад +3

      Pullu ,thrissur❤

    • @jesnasheebu3260
      @jesnasheebu3260 Год назад

      @@rejulars5266 അല്ല. തൃശൂർ.ഞങ്ങൾ പോകുന്ന വഴിക്ക് കാണാറുണ്ട് (പുള്ള് )

    • @adithilakshmi1841
      @adithilakshmi1841 Год назад

      ജനിച്ചത് നാഗാർകോവിൽ

    • @rejulars5266
      @rejulars5266 Год назад +1

      @@jesnasheebu3260
      Marry cheytha shesham, Dileep nte place.manju warrier is from kannur

  • @sujithasudheesh3298
    @sujithasudheesh3298 Год назад +17

    Manju chechide veed thrissur anne

    • @adithilakshmi1841
      @adithilakshmi1841 Год назад

      ജനിച്ചത് നാഗാർകോവിൽ

  • @sanshiyat.m.7374
    @sanshiyat.m.7374 Год назад +1

    മഞ്ജു വാര്യർ - തൃശൂർ
    അനുശ്രീ - ഇടുക്കി

  • @sudarsharoman7643
    @sudarsharoman7643 Год назад +18

    അപർണ്ണദാസ് പാലക്കാട് നെന്മാറ blasting city💥 🥰💪⚡

  • @seeelakshmi2881
    @seeelakshmi2881 Год назад +3

    മഞ്ജുവാര്യർ തൃശ്ശൂർ ആണ് എന്റെ മാമന്റെ വീടിനടുത്താണ് മഞ്ജുവാര്യർ ന്റെ വീട് പുള്ള് ❤️

    • @adithilakshmi1841
      @adithilakshmi1841 Год назад

      ജനിച്ചത് നാഗാർകോവിൽ

  • @user-fk7nm6my9m
    @user-fk7nm6my9m Год назад +7

    Kasrod✌️

  • @ashiharshu1378
    @ashiharshu1378 Год назад +2

    Last kavya chechiiiii again😍😍🥰😘😘😘😘

  • @Creativecrafts-u5h
    @Creativecrafts-u5h Год назад +8

    Thrissur

  • @user-ey3cr7le8p
    @user-ey3cr7le8p Год назад +5

    Kavya ksd

  • @bluewheal-gy1dg
    @bluewheal-gy1dg Год назад +2

    Mm😂 കൊള്ളാം ആലുവ ന്യൂ ജില്ല ആയി present ചെയ്‌തഥിനെ 😂😂

  • @anushaabhi5187
    @anushaabhi5187 Год назад +26

    Manju chechi trissur aan

  • @milenkoshymannil1818
    @milenkoshymannil1818 10 месяцев назад

    Pathanamthitta - Nayanthara,meera jasmin, samyukta varma,parvathy jayaram, Kaveri,maithili...

  • @Rythwiqa
    @Rythwiqa Год назад +14

    Kozhikodeeeee 🔥🔥🔥

  • @Pa_r.va_thy
    @Pa_r.va_thy Год назад +13

    Kottayam th arum ille 😢

  • @ThahiraCkna-bv9qv
    @ThahiraCkna-bv9qv Год назад +4

    Kasargod❤

  • @paathu1716
    @paathu1716 Год назад +6

    മഞ്ജു chechi മ്മടെ ത്രിശൂർ ആണ് 😊

  • @kaattilekoottukkar9985
    @kaattilekoottukkar9985 7 месяцев назад +1

    Thiruvananthapuram ❤️❤️

  • @sathianilan7357
    @sathianilan7357 Год назад +1

    മഞ്ചു തൃശൂർ കാരിയാണ് എന്റെ നാട്ടു കാരി യും കന്യാകുമാരി അച്ഛന്റെ ജോലി സ്ഥലം ആയിരുന്നു കേട്ടോ ചേർപ്പ് പുള്ള് എന്നുപറയും ❤💯🎉

  • @ratheshpnm9137
    @ratheshpnm9137 Год назад +7

    വയനാട്❤❤

  • @user-ox9mi3wr5b
    @user-ox9mi3wr5b 10 месяцев назад +1

    Anusree ❤👌 നവ്യ ❤️👌 amala ❤️👌

  • @dineelareni1409
    @dineelareni1409 Год назад +32

    ആലുവ ജില്ലയാണോ 😂😂

  • @sarath00kasargode
    @sarath00kasargode Год назад +2

    kasaragod ❤

  • @ravankrish7179
    @ravankrish7179 11 месяцев назад +1

    Nasriya❤❤❤❤🎉🎉🎉🎉

  • @muhsinabeevimuhsinabeevi458
    @muhsinabeevimuhsinabeevi458 Год назад +14

    Navyayude veedu ente veedinte aduthaa

  • @Kallu_kL60
    @Kallu_kL60 Год назад +3

    Kavya kasaragod ❤

  • @shamsudheenshamsudheen838
    @shamsudheenshamsudheen838 Год назад +8

    Malappuram👋

  • @dharmanandhan6993
    @dharmanandhan6993 3 месяца назад

    Kavya കാസർഗോഡ് നീലീശ്വരം

  • @chaithanyachaithanya2895
    @chaithanyachaithanya2895 3 месяца назад +1

    Kozhikode 💙

  • @babupunatthil8931
    @babupunatthil8931 Год назад +6

    Endil kanunna kavyamadhavante photo super👌👌varachathano yenthayalum adipoli.annepole athu eshtapetta arenkilum undo👍👍👍

  • @creations3361
    @creations3361 Год назад +37

    Malappuram jillayile arenkilum undo ivde

    • @smileyayrin2662
      @smileyayrin2662 Год назад +1

      ❤😊

    • @Niya339
      @Niya339 Год назад +1

      Njan und😂

    • @saleemnt6402
      @saleemnt6402 Год назад

      Njan indd... Nadimaaronnum illyaa toonnn🤧... Malappuram mass aayoond audn nadimaar pottipurappettillaa toonunnuu😂😂

    • @Niya339
      @Niya339 Год назад +1

      @@saleemnt6402 😅ഇജ്ജ് മലപ്പുറം എവിടെ ആണ്

    • @kunjusworld__
      @kunjusworld__ Год назад

      Perinthalmanna 💥🔥

  • @lakshmybalachandran6751
    @lakshmybalachandran6751 Год назад

    മഞ്ജുവാര്യർ. തൃശൂർ

  • @avanthikahh._
    @avanthikahh._ Год назад +4

    rajisha kozhikode😍

  • @anjanasree7068
    @anjanasree7068 Год назад

    Kollam 🔥🔥🔥🔥 Anusree yude sthalam kollam kamukumcheri njn eppozhum kanum

  • @abhinayaananyaa1004
    @abhinayaananyaa1004 2 месяца назад +1

    Palakkad🥺🥺🥺

  • @sharafrancischakkalapparam9828
    @sharafrancischakkalapparam9828 Год назад +4

    ആലുവ ജില്ല ആക്കീത് അറിഞ്ഞില്ല 😂

  • @fazlulfarisa99
    @fazlulfarisa99 Год назад +2

    Malappuram nokki ninna njyan.... Aaa thalkkaalam Aaluva vech adgst panninkalaam😅

    • @abi3751
      @abi3751 9 месяцев назад

      😂

  • @bhavnyc.vanjaneyc.vsmithav8747

    എന്റെ വീടിന്റെ തൊട്ടപ്പുറത്തെ വീടാണ് മഞ്ജു ചേച്ചിയുടെ

  • @user-ix2ku2pw2c
    @user-ix2ku2pw2c 3 месяца назад

    മഞ്ജു വാരിയർ കണ്ണൂർ ആന്ന് സ്ഥലം കന്യാകുമാരി tamilnadu അത് അച്ഛൻ railway station ലെ വല്യ ഉദ്യോഗസ്ഥനാണ് അവിടെ അച്ഛൻ work ചെയ്യുന്നതിന്റെ ഭാഗമായി അവിടടെ പഠനം ഒക്കെ കുട്ടികാലം അവിടെ എന്ന് മഞ്ജു ചേച്ചി പറഞ്ഞിട്ടുണ്ട് 😎
    CS 👍🏻👍🏻👍🏻

  • @kumark8002
    @kumark8002 Год назад

    അനുശ്രീ സൂപ്പർ 🥰🥰🥰

  • @vaigaratheesh38
    @vaigaratheesh38 Год назад +1

    Navya nair alappuzha ❤❤❤❤

  • @ponnuponnu1644
    @ponnuponnu1644 Год назад +4

    മലപ്പുറത്തു നിന്നും ആരും ഇല്ലേ 😏😏😏😏😏

  • @binshaparavi3847
    @binshaparavi3847 Год назад +7

    Manju warriar Thrissur annu 😂😂 pullu njagale nattu❤🎉

    • @adithilakshmi1841
      @adithilakshmi1841 Год назад

      ജനിച്ചത് നാഗാർകോവിൽ 😊

  • @Cherrybabylips560
    @Cherrybabylips560 9 месяцев назад

    Manju❤️

  • @princeop1142
    @princeop1142 8 месяцев назад +1

    Thrissur 💥

  • @dreamcatcher2288
    @dreamcatcher2288 Год назад +1

    ഓഹോ ആലുവ ജില്ലയായി പ്രഖ്യാപിച്ചോ.....😂

  • @thamburanedachenakunkannair707
    @thamburanedachenakunkannair707 Год назад +32

    *സാ("ഖ"സൈലന്റ്)ക്കളെ.....*
    *അങ്ങനെ പോസ്റ്റ് മൊയ്ലാളി കേരളത്തിൽ ഒരു ജില്ല കൂടി കണ്ടുപിടിച്ചിരിക്കുന്നു...."'ആലുവ"'😁😁😂😂😂*

  • @AchuAppu-br3bz
    @AchuAppu-br3bz Год назад +1

    Aluva jillayo 🤔🤔🤔🤔
    Mapinte puthiyra versionil ullathano🤔🤔
    Pathanamthitta nayansss😘
    Kottayam asin , meerajasmin

  • @SheejaKimari
    @SheejaKimari 2 месяца назад

    Kollam anusree❤

  • @cautionB0SS
    @cautionB0SS Год назад

    Lastatge kochu Kollam 😂

  • @user-qm8hg3jc6e
    @user-qm8hg3jc6e Год назад

    Kozhikode, wayanad❤️

  • @MMM-vg9lj
    @MMM-vg9lj Год назад

    1 Rajisha-Calicut
    2 Nikhila-Kannur
    3 Kavya-Kasargode
    4 Anusithara-Wayanad
    5 Bhavana-Thrissur
    6 Aiswarya lakshmi-TVM
    7 Honeyrose-Idukki
    8 Nayanthara-Pathanamthitta
    9 Amala Paul-Ernakulam
    10 Navya Nair-Alappuzha
    11 Anusree-Kollam
    12 Samyuktha Menon-Palakkad
    13 Namitha Pramod-Kottayam
    14 Shwetha Menon-Malappuram

  • @hishamart9094
    @hishamart9094 Год назад

    Manju thamilnadu😮

  • @varghesethomas
    @varghesethomas Год назад

    Manju Warrior Thrissur

  • @shajanshaji9339
    @shajanshaji9339 Год назад +2

    മഞ്ജു വാറിയർ, കാവ്യാ മാധവൻ, നവ്യ നായർ, ഭാവന, നസ്രിയ നാസിം,അമല പോൾ, അനു സിതാര,രജിഷ വിജയൻ, അനുശ്രീ ❤❤❤❤

  • @bilalk283
    @bilalk283 Год назад +1

    Nthonn manju chechide veed thrissur ahn. Njngade sonthm pullu 🔥

  • @user-xo9li6qo5n
    @user-xo9li6qo5n 8 месяцев назад +1

    Kasargode ❤❤❤❤

  • @853.Nivya.
    @853.Nivya. Год назад +31

    Aluva jilla akkiyallea😂

  • @cinibond
    @cinibond Год назад +1

    Kanyakumari one of the one time district of Kerala❤️

  • @ilhamishaque
    @ilhamishaque Год назад +4

    Kozhikode ♥️

  • @mariya4945
    @mariya4945 5 месяцев назад

    നമ്മൾ കോട്ടയംകാർ ഇതിൽ ഇല്ല കണ്ടാൽ മതി 🤧😂

  • @RamlathNK-rt4md
    @RamlathNK-rt4md Год назад +4

    Kozhikode ❤️❤️❤️

  • @abdulnazeerabdulnazeer9870
    @abdulnazeerabdulnazeer9870 Год назад +15

    aluva jilla allalloooooo😃

  • @kmcspidy6977
    @kmcspidy6977 Год назад

    നയൻ‌താര - പത്തനംതിട്ട ♥️

  • @nandanabindhu7001
    @nandanabindhu7001 Год назад +21

    Nayanthara meera jasmine pathanmthitta jilla😊

    • @mahimapmohan9003
      @mahimapmohan9003 Год назад +1

      Kaveri
      Parvathy jayaram
      Samyuktha varma
      Uthara
      Baby shalini

  • @prasadmm6394
    @prasadmm6394 Год назад

    മഞ്ജു ചേച്ചിയുടെ സ്ഥലം. പുള്ള് (തൃശൂർ)

  • @user-sn7ok3sg5o
    @user-sn7ok3sg5o 9 месяцев назад

    Alappuzha ❤❤❤❤❤❤❤❤❤

  • @rijinashiju7851
    @rijinashiju7851 5 месяцев назад

    Navya sooper

  • @raihanathck7856
    @raihanathck7856 10 дней назад

    വയനാട്,🤲

  • @Parus-sujanarajesh
    @Parus-sujanarajesh 3 месяца назад

    Kannur

  • @devasuryakr5334
    @devasuryakr5334 Год назад

    Thrissur district liked

  • @sreejamanoj7884
    @sreejamanoj7884 Год назад

    Keralathil. 2 new jilla vannittund
    Kanyakumari , aluva
    Kaiadich passs aakkukka🥴😂🙌🏻

  • @chaaruchaaru514
    @chaaruchaaru514 11 месяцев назад

    Wayanadu ❤❤