ഞാൻ വീട്ടിലിരുന്നു സ്റ്റിച്ച് ചെയ്ത് കൊടുക്കുന്ന ആളാണ്. ചെറിയ കുട്ടികൾക്കുള്ള ഡ്രസ്സ് ആണ് കൂടുതൽ സ്റ്റിച്ച് ചെയ്യുന്നത്. ബോയ്സിന്റെ ജൂബ, ഷർട്ട് കമീസ് ഒക്കെ സ്റ്റിച്ച് ചെയ്യും.Instagram വഴി ഓർഡർ എടുക്കുന്നതിനു ആഗ്രഹമുണ്ട് ബട്ട് അതിനെക്കുറിച് ഡീറ്റൈൽ ആയിട്ട് അറിയില്ല. നിങ്ങളുടെ വീഡിയോ കണ്ടതിൽ പിന്നെ കുറച്ചു confidence തോന്നുന്നുണ്ട്. എന്നാലും കുറെdoubts ഉണ്ട്. തുണി നമ്മൾ ഒന്നിച്ചെടുത്ത് വെക്കണോ? ഓർഡർ വരുമ്പോൾ എങ്ങനെയാണ് manage ചെയ്യുന്നത്? ഇതിനെ കുറിച്ചൊക്കെ ഡീറ്റൈൽ ആയിട്ട് ഒരു വീഡിയോ ചെയ്യാമോ...?
ഞാൻ കൊറേ ആയി stch തുടങ്ങീട്ടു..പക്ഷേ ഓർഡർ കിട്ടുന്നില്ല..ആർക്കും അറിയുന്നില്ല stich ചെയ്യുന്ന കാര്യം..all keral shipping ചെയ്യണമെന്ന് aahn ആഗ്രഹം..എന്താ ചെയ്യുക ഇത്ത...
എന്നെ പോലുള്ളവർക്ക് ഒരുപാട് ഉപകാര പ്രദമായ വീഡിയോ പേടിച്ചു നിന്ന എനിക്ക് നല്ല കോൺഫിഡന്റ് തോന്നുന്നുണ്ട്
stitch cheyarund enta molku Matterkku cheythkilea enik stitch chyan bayagarishtaaaa🥰eniyum cheyannamm👍🏻👍🏻👍🏻... Gd works👍🏻
ഞാൻ വീട്ടിലിരുന്നു സ്റ്റിച്ച് ചെയ്ത് കൊടുക്കുന്ന ആളാണ്. ചെറിയ കുട്ടികൾക്കുള്ള ഡ്രസ്സ് ആണ് കൂടുതൽ സ്റ്റിച്ച് ചെയ്യുന്നത്. ബോയ്സിന്റെ ജൂബ, ഷർട്ട് കമീസ് ഒക്കെ സ്റ്റിച്ച് ചെയ്യും.Instagram വഴി ഓർഡർ എടുക്കുന്നതിനു ആഗ്രഹമുണ്ട് ബട്ട് അതിനെക്കുറിച് ഡീറ്റൈൽ ആയിട്ട് അറിയില്ല. നിങ്ങളുടെ വീഡിയോ കണ്ടതിൽ പിന്നെ കുറച്ചു confidence തോന്നുന്നുണ്ട്. എന്നാലും കുറെdoubts ഉണ്ട്.
തുണി നമ്മൾ ഒന്നിച്ചെടുത്ത് വെക്കണോ?
ഓർഡർ വരുമ്പോൾ എങ്ങനെയാണ് manage ചെയ്യുന്നത്?
ഇതിനെ കുറിച്ചൊക്കെ ഡീറ്റൈൽ ആയിട്ട് ഒരു വീഡിയോ ചെയ്യാമോ...?
Froke ethrA meater venam ariyunnadenganeyaan. Ariyunna aarengilum undengilum parayane.10 age froke adikkan ethra mtr venam
Ithante videos nalla useful aan ithante videos kandu ente molk 2 frok adichu ❤ thnkz itha
Nammal kurach meteerial vangivekkendivarille
Ente sada mechine Anu ullath.athyavasyam adikkum enikkum business thalparyam und
Ee shopil meterialin Vila kuravundo.meteral kanan nalla bangiyund
Online aayitt engane delivery cheyum .post office vayiyaano
Iniyum uyarangalil ethatte👍
Edarikode evideya.nerit kanan agraham und.njanym edarikodan.veetilek varan pato.curect place
ഇതെവിടെ യാ ഈ shop
Njaanum stich chid kodukkaarund
Paragil namukk aavashyamulla thuni murich vangamo
Meterial shop evideya
Photo and RUclips videos oke edukunath eath model phonil an
Glitter material rate ethreyaan
Itha meterial ethra edukkanam adhin namukk aavunna rate adhokke parayo
Glitter net ethreyaan
Evden nigale place shal nalla bangiyund hom delivery undo cash eginen
വീടിയോസ് കണ്ടിട്ട് ഞാനും ചെറിയ തോതിൽ ബിസിനസ് തുടങ്ങി......
Alhamdulillah
Njanum thudangi 😊
👍
Engineya cloth eduth stitch cheyth kodukuvanno
Yes
Eniku nalla oru kids designere aavishyam undu njangal oru samrambam thudangunnundu
Nalla professional aaya aaleyaanu veendath
Place evideya
Ningale sthalam evideyane? Njan frocks nannayi stitch cheyyum.12 varshamayi stitching thudangeet . Enik thalparyam nd
Glitter nett kittunna shop onn paranj tharumo
Pls
Ith evideya shop
ഞാനും uniform ഏറ്റെടുത്തിട്ടുണ്ട് 4ഓഡർകിട്ടി എന്താവും എന്തോ
Kmt silksil Glitter nett undo
Ithu parag aano
Eanikkum thudagganamannund.Eallavarum dua chayyanam
Inshaallah
Useful video
Thanku
👍🏻
ഞാൻ കൊറേ ആയി stch തുടങ്ങീട്ടു..പക്ഷേ ഓർഡർ കിട്ടുന്നില്ല..ആർക്കും അറിയുന്നില്ല stich ചെയ്യുന്ന കാര്യം..all keral shipping ചെയ്യണമെന്ന് aahn ആഗ്രഹം..എന്താ ചെയ്യുക ഇത്ത...
Status & insta, fb story post ചെയ്താൽ ആളുകളിലേക്ക് എത്തും.അവർക്ക് ഇഷ്ടപ്പെട്ടതാണേൽ ആവശ്യക്കാർ contact ചെയ്തോളും 🥰
ചേച്ചി ഈ വീഡിയോയിൽ കാണുന്ന ഷോപ്പ് എവിടെയാ... നല്ല മെറ്റീരിയൽസ്
Kottakkal
Parag
Hi
❤❤❤
8 month old babby nte scurt part length ethra edkkanam onnu parenju tharumo
16 size
Body part 6 inch
Skirt part 10
smlvns kutitano 10?
No
Koottathe
Appo totel 11 ly
Glitter nett evide ninnan edukkar..
Parag fasion il Glitter nett undo
Paragil illa
Paraagil undallo njan pooyi vangiyallo
Shoo undakknna vidio idamo
Pleae
ruclips.net/video/VzhfwgpZbjM/видео.html
Shoe making
Chechi enikkum business ayi cheyyanamennund instagram vazhi order edukkanam ennund athenganeya cheyyuva chechiyude number tharumo
ഞാൻ സ്റ്റിച്ചിങ് പഠിച്ചു വെറുതെ ഇരിക്കുന്നു 😢😢😢
🧐🤔
Ningale shop evideya
Veetilanu ippol
Stitchingpadippichukodukkumo
ഇപ്പോഴില്ല
Gillter net per mtr ethra aanu rate
വീട് എവിടെ
Kottakkal
Edarikode
Njan puthupparamb
Ningal kottakkal reath shopnna cloth yedukkuka
Mm
Ee kanikkunna shop etha
Kottakkal
Parag fashion
😪 *Promo sm*
ഫസ്റ്റ്
Dear evida ee shop ...enik ente molk birthday frock venam...contact number venam pls pls