കാര്യങ്ങൾ നമ്മുക്കും അറിയാം 😊എല്ലാം നമ്മുടെ തലേൽ വെക്കാൻ നോക്കുന്നവരോട് 🤥🤥🥴

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии •

  • @shafeenacheppy6080
    @shafeenacheppy6080 Год назад +231

    സത്യങ്ങളൊക്കെ പുറത്തു വരട്ടെ അപ്പൊ അറിയാമല്ലോ ആരാണ് തെറ്റ് ചെയ്തത് എന്ന് അതുവരെ നമുക്ക് കാത്തു നിൽകാം അല്ലാതെ ആരെയും കുറ്റം പറയരുത് ചിലപ്പോൾ കുറ്റം പറഞ്ഞ നമ്മൾ തന്നെ തിരുത്തിപറയേണ്ടിവരും ഓരോരുത്തരുടെ സാഹചര്യം ആണ് ഓരോന്നും ചെയ്യിപ്പിക്കുന്നത്. ആർക്ക് നന്മ ചെയ്താലും തിരിച്ചുകൊത്തുന്ന കാലമാണ്.

    • @RemyaS-gg8bi
      @RemyaS-gg8bi Год назад +49

      Currect.. Karanam ammayumai pinanginninna amalinte aduth ivar nalla snehathilayirunnu.. Enthukond annu koode ninnu... Paranju thiruthayirunnille❤❤

    • @khadinhome1745
      @khadinhome1745 Год назад +3

      Athe satyam

    • @khadinhome1745
      @khadinhome1745 Год назад +7

      Avarude karyam kayijappoll talla tirichu

    • @neethuarun3825
      @neethuarun3825 Год назад

      Currect

    • @bindurenjith41
      @bindurenjith41 Год назад +1

      evarude famlyil Eanthan smbhavichadh...ariyumengil Parayumo..
      sreekuttanum sinthu auntykum Ammuvinumoe Chanal Thudangan Vazhi kanichu koduthadh amal Aanu

  • @tinztinyworld1598
    @tinztinyworld1598 Год назад +95

    Sukanya kushumbinde koodaane. Pullikari de epoazhathe weapon aane avarude kunjungal. Eeyide parayunne kettu kunjungalke paal koduthappam karayan karanakkarayavar anubhavikkum enne. Edenduva serial aano. Pullikari padikanda kaalathe padikkathe cheriya prayathil kalyanam kazhichu. Eppam aarudelum uyarcha kandal sahikkan vayya. Paavam Amal is a muscle man without brain. He is helpless. Amal pettu poyenne thonunnu.

    • @ammurosee
      @ammurosee Год назад +38

      Sathyam avan pettatha tiktokil filter ittu vidio eaduth Aval aa pottan athil vinu...avante life govindha😅

    • @jolymathew632
      @jolymathew632 Год назад +41

      Amal ee prayathil edukkan pattatha chumadanu eduthu vechirikkunnathu. Kumari, husband, kumari's mother, avante apaante Amma, appan., pinne ivante family. Ellam ivan thanne odande. Athinte irritation aanu ivan ingane idakkide paranju kootunnathu. Avane paranjittu karyam illa.

  • @vidhyag2282
    @vidhyag2282 Год назад +8

    Ipozhhenkilum ithrem enkilum parayan kanichallo valare nalla kaaryam

  • @jolymathew632
    @jolymathew632 Год назад +71

    Kuttayi paranjathu correct. Amma ethra doshi anenkilum kalli anenkilum kolayali anenkilum avare ingane samoohathinu ittu koduthal athinu thakka result kittum.

    • @NhfshGjjds
      @NhfshGjjds Год назад +7

      Avanum avalkum asiya kudi vattayathanu

  • @athira1733
    @athira1733 Год назад +5

    Dhaivam ellam kanunnund thettu cheythavarkk shiksha kittum .. ethoru kalathum sheri jayikkuka thanne cheyyum

  • @jyothirmaya2193
    @jyothirmaya2193 Год назад +64

    Nannayittu jeevikkunnathu kanumbol ulla asooya aanu..leave it ❤..eni lavan ithinte reply video ayittu varum..avanu oru video edan oru content aayi atra thanne....

  • @devuuus
    @devuuus Год назад +10

    Nighalea kannumpo oru happiness annu ... because nighalde hardwork kondannu ahh oru vettil ninnu epo oru secure ayittula vettilekk maran pattiyathuu...nallathu varatte

  • @shafeenacheppy6080
    @shafeenacheppy6080 Год назад +88

    ആരാണോ തെറ്റ് ചെയ്തത് അവർ മുകളിൽ ഒരാൾ എല്ലാം കാണുന്നുണ്ട് ഒന്നും അതിന് തിരിച്ചു മറുപടി പറഞ്ഞിട്ടേ ഈ ലോകത്തുനിന്ന് പോകാൻ പറ്റുകയുള്ളു അത് തീർച്ച

    • @shafeenacheppy6080
      @shafeenacheppy6080 Год назад +15

      നിങ്ങളുടെ അപ്പുന്റെ അമ്മുന്റെ വീഡിയോ തുടക്കം മുതലേ കാണുന്ന ഞാൻ എല്ലാം സത്യങ്ങളും മറനീക്കി ഒരുനാൾ പുറത്തുവരിക തന്നെ ചെയ്യും

  • @Montreal1999
    @Montreal1999 Год назад +34

    Oru channel undakkan oru minute mathi athundakki koduthathinu etra adikam nanni kanikanam engil kastapettu nonthu prasavichu valarthiya ammayodu namudae ee jeevitham motham koduthal mathi akumo etrakum vivaram ketta makano

  • @talesofkitchen6097
    @talesofkitchen6097 Год назад +11

    ആറു കാണാൻ എന്ത് ഭംഗിയാ ശ്രീമോനെ 👌👌👌നിങ്ങടെ കൊച്ചു കൊച്ചു സന്തോഷം കാണാനാ ഇഷ്ടം❤❤❤ ഇന്ന് മാളൂച്ചിനെ കണ്ടില്ല 😍

  • @misriyamichu8740
    @misriyamichu8740 Год назад +8

    Sindhumayye allojich avan vedhanippikkunna oru day verum.... Nigal sindhumayye cherth nirthane❤️❤️

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Год назад +7

    Yes sreekutta ,sreekutante acha,achamma,amma sery aanu ningal parayunnathokke.
    Amal monum kunjappanum sindhu ammayum sunil pappayum okke pazhethu pole onnaayitu kaanaan vendi njangalum prarthikkaam.🙏🙏🙏🙏😢😢
    Onnikkum theercha aayittum .

  • @nihayaworld1157
    @nihayaworld1157 Год назад +5

    Ningade sneham adyam muthal kanunnavarkke ariyu oru matthante ilayum pachakkarikalum ellarkkum orupole kodukkunnathu kandittund

  • @rejenigireesh1331
    @rejenigireesh1331 Год назад +100

    ഒന്നും കേട്ടു വിഷമിക്കേണ്ട....അവനും അവളും ക്യാഷ് ഉണ്ടാക്കാൻ ഏതു വഴിയും നോക്കും...😡😡😡നമ്പർ one കള്ളി ആ മുഴുവട്ട്.. എല്ലാത്തിനും തുടക്കം ഇട്ടുകൊടുക്കുന്നത് ഈ കള്ളി ആണ്. എന്നിട്ട് നല്ല പുള്ള ചമഞ്ഞു ഒരു ഇരുപ്പാണ് 😡😡😡

  • @BeenaRavi-up5lz
    @BeenaRavi-up5lz Год назад +4

    പറയുന്നവർ പറയട്ടെ മോനെ അവരുടെ സ്വഭാവമാണ് പറയുന്നത്ആ പെങ്കൊച്ച് ഭയകര തന്റേടിയാണ് പറഞ്ഞു ഫലിപ്പിക്കാൻ അവള്മിടുക്കിയ

  • @reemmathew
    @reemmathew Год назад +10

    Amal is mad and crazy now , The one and only reason is mad Sukanya , Let them suffer the same .for sure they will ...

  • @DeviDevi-sg5lw
    @DeviDevi-sg5lw Год назад +25

    Epoo avalde veetukaarum veruthu thudangiyitundavum pakshe onnum. Parayan patillalo sahichalle patoo 😅

  • @jameelayousuff6527
    @jameelayousuff6527 Год назад +37

    അച്ചമ്മ എന്തു സുന്ദരിയാണ്
    ദ്വീർഘായുസ്സ് കൊടുത്ത് സർവശക്തൻ അനുഗ്രഹിക്കട്ടെ!
    ശ്രീക്കുട്ടന്റെ അച്ചനും സുന്ദരൻ തന്നെ

  • @prakashprameela-dw4rn
    @prakashprameela-dw4rn Год назад +84

    ശ്രീകുട്ടാ എറണാകുളം അമൽ എന്നുപറയുന്നവനെയും അവന്ടെ ഭാര്യയെയും പണ്ടേ എനിക്ക് ഇഷ്ടമല്ല അവന്ടെ ഒരു കൊഞ്ചിക്കുഴഞ്ഞുള്ള സംസാരം തീരെ ഇഷ്ടമല്ല ഒരു പെണ്ണുണ്ണി സുകന്യ എന്തു തെറ്റ് ചെയ്താലും ന്യായീകരിക്കുന്ന ഒരുത്തൻ ലോകത്ത് ഇതുപോലെ ഭാര്യയെ ചേർത്തുപിടിക്കുന്നവൻ ഇവൻ മാത്രമേയുള്ളു എന്നാണ അവന്ടെ വിചാരം അവൻ ഇപ്പോൾ കുറ്റം മുഴുവനും ശ്രീമോനും kuttayikkum ആണ് വിട്ടുകള മോനെ നിങ്ങൾ എല്ലാവരും തമ്മിൽ സ്നേഹത്തോടെ കഴിയു അതാണ് ഏറ്റവും നല്ലത് അച്ഛമ്മയെ എന്റെ സ്നേഹം ariyikku

  • @reshmaraju3483
    @reshmaraju3483 Год назад +41

    New Story okk release ayittundallo🙄 Aa durantangale Sahikkunna ningale okk onnu Sammatikkanam 🙂 Oru family lum inganathe vittukale kanditte illa🤷

  • @Ashokworld9592
    @Ashokworld9592 Год назад +7

    നല്ല പ്രകൃതിഭംഗി... ആലടിപാറ നദി കാണാൻ എന്നാ... ഭംഗി... സൂപ്പർ.. 👍👍👍👍👍💚💙💙💙❤️👍

  • @nhnh3683
    @nhnh3683 Год назад +19

    ആരുടെ ഭാഗത്താണ് തെറ്റ് എന്ന് ദൈവത്തിന് അറിയാം അവർക്കുള്ളത് ദൈവം തന്നെ കൊടുത്തോളും. ആരുപറയുന്നതാണ് ശെരി എന്ന് ആർക്കും അറിയില്ല. ഓരോരുത്തരും അവരവരെ ന്യായീകച്ചേ പറയൂ. സത്യം ദൈവത്തിന് അറിയാം. എല്ലാം അദ്ദേഹം കാണുന്നുണ്ടല്ലോ.

  • @lincyjoy6290
    @lincyjoy6290 Год назад

    Othiri santosham ay nalla veedu panithu thamasikan pattiyathil🙏🥰

  • @prabhakark9891
    @prabhakark9891 Год назад +23

    Kuttan chetta njaan video kaanarundu but comment ezhtharilla ...Oru karyum parayattay aa rendunum aasuya moothu prantdh aayenna thonnunnayy...Bhandhkarayum ,kooday pirappinayum ,pennay petta thallayayum kuttam paranjum ,dhrohichum ethrakaalum panam sambhathikkam ....aasuyalukkal palathum parayum neghel kooday pirappukalkkum ,Ammaikkum, thonayayi achantay sthanathu ninnu cheyyavunna karayeghel cheyyu chetta....🤗🤗🤗🤗🤗

  • @jessythomas9325
    @jessythomas9325 Год назад +8

    Hi Ammakkutty vannallo. Ellarum koodi super. Ellareyum othiri ishtam. Ee parayunnavarkku vere Pani illa. Ningal santhosham ayittu irikkuka. May God Bless Your family 🙏🙏🙏🙏❤❤❤

  • @Ashokworld9592
    @Ashokworld9592 Год назад +25

    വീഡിയോ ഒത്തിരി ഇഷ്ട്ടമായി.... കഥകൾ പോലെ കേൾക്കാൻ സുഖം.... നിങ്ങളെ എല്ലാവരെയും കൂടുതൽ ഇഷ്ട്ടം...... 💚💚💚💙💙💙👍

  • @vijipramod6501
    @vijipramod6501 Год назад +96

    എല്ലാ വീട്ടിലും പ്രശ്നങ്ങൾ ഉണ്ട് അത് വീട്ടിനുള്ളിൽ തന്നെ ഒതൂക്കി തീർക്കണം അല്ലാതെ പബ്ലിക്കിൽ വന്നു അമ്മയെയും പെങ്ങളെയും കുടുബകാരേയും നാറ്റിച്ചു നല്ല പിള്ള ചമയുന്നത് അമ്മുവും സിന്ധുവും ജീവനോടെ ഇരിക്കുന്നത് തന്നെ ഈശ്വരന്റെ കൃപ 🙏കാറിലിരുന്ന് വീഡിയോയും ഇട്ട് ഏതോ നാട്ടിൽ അവനിരിക്കും വല്ലാത്ത ജന്മം

  • @dgvlogs_14
    @dgvlogs_14 Год назад +31

    Sathyangal ennaayaalum purathu varum…content undaakkaan swantham kudumbathe vittavarkku ennaayaalum thirichadi undaakum…ningal santhoshaayittirikku…❤

  • @padmajaa9430
    @padmajaa9430 Год назад +67

    ഇങ്ങിനത്തെ ദുഷ്ടന്മാർ ഈ ലോകത്തു ഉണ്ടല്ലോ. കഷ്ടം. പണം ഉണ്ടാക്കാൻ സ്വന്തം ബ്ലഡ്‌ വിൽക്കുന്ന ദുഷ്ടന്മാർ.

  • @Ashokworld9592
    @Ashokworld9592 Год назад +32

    അച്ഛനും അമ്മയും മക്കളുമെല്ലാവരും.... നല്ലൊരു കൂട്ടാണ്..... ഇതെല്ലാം കാണുമ്പോൾ മനസ്സിന് ഒരു സുഖമാ...!!👍👍👍👍💙💚💚💚💚💚💚💚❤️👍

  • @manjuaswathy
    @manjuaswathy Год назад +17

    Nale avorkoru content ayi, pazhaya screeshortsum recorded audio clipsum aayi udane ethum
    Sreekutran chy avaru veetil palapozhum ninitundali athinte audio clipsum anne eduthuvachitu davum,pine annathe kanakkum parayum

    • @ShemNiz
      @ShemNiz Год назад +1

      Athe athe...Avante sathya santamaya sneham ingine aanallo pradarshippikkunne.. kudumbakkarde nalla samaytum mosam samayathum ulla avarde audio edukkuka call record cheyyal vdo eduth vaikkal angine kunj kunj karyngl alle Avan cheyyarullu ..nallavanaya unni 😂😂😂

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 Год назад +48

    ശ്രീകുട്ടാ,..... മനുഷ്യ ജീവിതത്തിന്റെ മുഴുവൻ കടമകളും തീർത്ത്,ബോണസ് കിട്ടിയ ഇനിയുള്ള കാലമത്രയും മക്കളെയും, കുഞ്ഞുമക്കളെയും കണ്ട് സമാധാനത്തോടെ സർവ്വേശ്വരനെയും വിളിച്ചു സന്തോഷിച്ചിരിക്കുന്ന അച്ഛമ്മ, നിങ്ങൾക്ക് മാതൃകയാണ് ഇപ്പോഴും കുഞ്ഞുമക്കളുടെ തെറ്റുകൾ വരെ തിരുത്തി പറഞ്ഞു മനസിലാക്കുന്നു. അത് കേട്ടനുസരിക്കുക അത് നമ്മുടെ സ്നേഹം.
    പെങ്ങളുടെ മകൻ പറഞ്ഞതിൽ എത്രമാത്രം സത്യമുണ്ടെന്നു ഇപ്പോൾ മനസിലായി.നിങ്ങളുടെ കൂട്ടത്തിൽ ഇപ്പോഴും അവരുണ്ടെങ്കിൽ, നിങ്ങളെ ഒറ്റപെടുത്തുമായിരുന്നു, അത്ര വിഷമാണ് സുകന്യ.അപ്പുവിന്റെ നിസഹായാവസ്ഥ പറയാതെ വയ്യ.മോളമ്മ പറഞ്ഞതുപോലെ, എല്ലാ വീട്ടിലും ഉള്ളതൊക്കെയെ അവിടെയും ഉണ്ടായിട്ടുള്ളൂ.
    സിന്ധു അമ്മയിലെ അമ്മ വളരെ കണിശക്കാരിയാണ്. അത് നല്ലതാണ്. അതെന്താണെന്നു പിന്നീടവർക്ക് മനസിലാകും. കുട്ടികാലത്ത് അമ്മയെ ചിലപ്പോൾ നമ്മളെല്ലാവർക്കും ഇഷ്ടമില്ലാതാകാറുണ്ട്, അത് അന്നത്തെ ഇഷ്ട്ടങ്ങൾ സാധിക്കാതെ വരുമ്പോൾ അതിങ്ങനെ എടുത്തുവെച്ച് ഭാര്യയോട് പറഞ്ഞ് ഓ..... വല്ലാത്തൊരു മകനും, ഭാര്യയും. നിങ്ങൾ എല്ലാവരെയും സ്നേഹിച്ചു അടിച്ചുപൊളിച്ചോ... 🤝🤝🤝🤝🤝🤝... മക്കളേ.....ശ്രീകുട്ടാ, ജോലിയൊക്കെ കിട്ടി... കുറച്ചുനാൾ കൂടി അച്ഛനെയും, അമ്മയെയും സ്നേഹിച്ച് മതിയാകുമ്പോൾ പെണ്ണുകെട്ടിയാൽ മതി...ഭാര്യയോട് കുഞ്ഞുനാൾ മുതലുള്ള സന്തോഷങ്ങൾ മാത്രം ഷെയർ ചെയ്യുക. 😂😂😂😂😂. 🙏🙏🙏🙏

  • @myhome13579
    @myhome13579 Год назад +104

    Record സ്വാമി അമലും കുഞ്ചുസാനന്ദയും.. ഈശ്വരാ നല്ല ബുദ്ധി കൊടുക്കണേ...
    പപ്പാ ഇങ്ങള് മുത്താണ്.. എല്ലാവരെയും സ്നേഹം കൊണ്ടു കൂട്ടി പിടിക്കുന്ന ഞങ്ങളുടെ പപ്പാക്കും അമ്മക്കും ദൈവം എല്ലാ വിധ അനുഗ്രഹങ്ങളും തരട്ടെ 🥰🥰🥰🥰🥰🥰

    • @sham4232
      @sham4232 Год назад +2

      😂😂😂😂

    • @bindunair9013
      @bindunair9013 Год назад +1

      😂😂😂😂😂😂😂😂

    • @rejenigireesh1331
      @rejenigireesh1331 Год назад +11

      😄😄 റെക്കോർഡ് സ്വാമിക്കും. പബ്ലിസിറ്റി മാതാവിനും ഒരായിരം 🌹🌹😡😡😡😡😡😡

    • @subhaindhu4977
      @subhaindhu4977 Год назад

      😂😂😂😂😂

  • @SwethaRatnan
    @SwethaRatnan Год назад +6

    Achamma Super❤

  • @praveena409
    @praveena409 Год назад +56

    ബൈബിൾ ഇൽ ഒരു വാക്യം ഉണ്ട്. അമ്മ യെ വേദനിപ്പിക്കുന്നവരുടെ കണ്ണ് തോട്ടിലെ കാക്ക കൊത്തി വലിക്കും എന്ന്..അനാഥ പ്രേതം പോലെ 2 ഉം ഇങ്ങനെ ഓടി നടക്കുവാ... അപ്പോൾ പലതും പറയും... Never mind....

    • @Indira-yi3bm
      @Indira-yi3bm Год назад

      Ko

    • @jolymathew632
      @jolymathew632 Год назад +13

      Amma marichu kazhiyumbol avante content theernnolum. Pinne avan aare thappi edukkuvo avo.

    • @padmajaa9430
      @padmajaa9430 Год назад +3

      അമ്മയോട് "ചെ " എന്നു ഒരു വാക്ക് പോലും പറയരുതു എന്ന് ഒരു ഇസ്ലാം മത പണ്ഡിതൻ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. ഇവിടെ ഒരു മകൻ...... കഷ്ടം

    • @jeneeshajoshy6207
      @jeneeshajoshy6207 Год назад +3

      Athe

  • @bindunair9013
    @bindunair9013 Год назад +140

    പെങ്ങൻ മാരുടെ എല്ലാം മക്കളോട് സ്നേഹം ആണ് എന്നാലും കുറച്ചു കൂടുതൽ സ്നേഹം ഈ ----ആളിനോട് ആണ് എന്ന് കുറച്ചു നാൾ മുൻപ് ഒരു വീഡിയോയിൽ മോളമ്മ പറഞ്ഞത് ഇപ്പോളും ഓർക്കുന്നു, നമ്മളെ സ്നേഹിക്കുന്നവരോട് നമ്മുക്ക് ഒരു അടുപ്പം തോന്നുന്നവരോട് നമ്മുടെ സങ്കടങ്ങളും സന്തോഷ ങ്ങളും ഒക്കെ നമ്മൾ പറയും, അതുപോലെ നമ്മളോടും ആരെങ്കിലും ഒക്കെ പറയും,നമ്മൾ അതൊക്കെ റെക്കോർഡ് ചെയ്തു വെക്കുമോ, അങ്ങനെ ഒക്കെ ചെയ്യുന്നവർ എന്തൊരു ക്രിമിനൽ മൈൻഡ് ഉള്ളവർ ആണ്, റെക്കോർഡ് ചെയിതു വെക്കുന്നതും പോരാ അതൊക്കെ പബ്ലിക്കിൽ വിളിച്ചും പറയുക, അമ്മയേം പെങ്ങളേം കുടുംബക്കാരെ മുഴുവനും വിറ്റ് കണ്ടെന്റ്റ് ഉണ്ടാക്കുന്നു, കഷ്ടം തന്നെ, ഇനി കുറച്ചു നാൾ കഴിയുമ്പോൾ കേൾക്കാം ഇപ്പോൾ കൂടെ ഉള്ളവരുടെ റെക്കോർഡിങ് ഒക്കെ, ഇവരോടൊക്കെ ആർക്കും വിശ്വസിച്ചു മിണ്ടാൻ പറ്റില്ലല്ലോ, ഇങ്ങനെയും മനുഷ്യൻമാർ ഉണ്ടല്ലോ ,നാറിയ സ്വഭാവം

    • @bindunair9013
      @bindunair9013 Год назад +33

      ഇതുവായിച്ചിട്ട് ആരും എന്നേ നന്നാക്കാൻ വരണ്ട, എനിക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ട്, ശരി എന്ന് തോന്നുന്നത് ഞാൻ പറയും

    • @linumoljoseph4938
      @linumoljoseph4938 Год назад +24

      Varum chechy avarae support cheyunna kurae pottanmarum pottikalum undallo

    • @jasnajasna4167
      @jasnajasna4167 Год назад +5

      😂👍

    • @sujith.p.rsujithramakrishn7211
      @sujith.p.rsujithramakrishn7211 Год назад +32

      Yes 👏👏👏👏👏👏🤝🤝🤝🤝. മനുഷ്യരുടെ കൂട്ടത്തിൽ ഇങ്ങനെയും ചിലരുണ്ടെന്നു നമ്മൾ പഠിച്ചു... ആ പെണ്ണിന്റ വീട്ടുകാർ എല്ലാത്തിനും സപ്പോർട്ട്....😔. 🙏

    • @sujith.p.rsujithramakrishn7211
      @sujith.p.rsujithramakrishn7211 Год назад +2

      ​@@bindunair9013👏👏👏👏👏🤝❤️🙏

  • @bushrabushra2738
    @bushrabushra2738 Год назад +101

    അവൻ എന്ത് പറഞ്ഞാലും മൈൻഡ് ചെയ്യേണ്ട. അവനും അവൾക്കും പ്രാന്താണ്

  • @rilasrilas6626
    @rilasrilas6626 Год назад +7

    ഹൈ ശ്രീകുട്ടാ

  • @anjalianju1234
    @anjalianju1234 Год назад +41

    ഒന്നിനും തളരാൻ പാടില്ല ദൈവം കൂടെ ഉണ്ട്

  • @mychannel4334
    @mychannel4334 Год назад +15

    ലെ കുട്ടൻ മോൻ..മഴയുണ്ട് ചേർന്നു നിന്നെ,😄

    • @remyakp1519
      @remyakp1519 Год назад +1

      അത് എനിക്ക് ഇഷ്ട്ടായി

  • @shamlajasu
    @shamlajasu Год назад +145

    നിങ്ങൾ നിങ്ങളുടെ മകളെ പഠിപ്പിച്ചു അതിൽ നിന്നാണ് നിങ്ങൾക്ക് ഇത്ര പെട്ടന്ന് ഇവിടെ വരാൻ എത്തിയത് എന്ന് ഉപ്പു കൂട്ടി ചോറുണ്ണുന്നവർക്ക് മനസ്സിലാകും... അമലിന് എല്ലാവരെയും രക്ഷപ്പെടുത്തി എന്നും പറഞ്ഞു ക്രെഡിറ്റ് കിട്ടണം... അവനു മൊത്തം ഈഗോ ആണ്.. ഫുൾ നാടകം..

    • @sabethkp3417
      @sabethkp3417 Год назад +22

      സത്യം. പൊന്നു വിനെ പഠിപ്പിച്ചു ഒരു ജോലി ആക്കി പൊന്നുവിന്റെ സാലറി കൊണ്ട് ആണ് ആ വിട് ഉണ്ടാക്കിയത് അല്ലാതെ അമ്മയെയും പെങ്ങളെയും മോശമായി പറയുന്നവന്റ ഓദര്യം അല്ല കുട്ടൻ മോനും മോളമയും ഫുൾ ഫാമിലി കഴ്ട പാടിന്റ ഫലം ആണ് ഈ വിട് ❤❤❤അവനു അസൂയ മുത്ത് ഇരിക്കുകയാണ് അവനെ വിട്ടു കള നിങ്ങളെ ഞങ്ങൾകു വളരെ ഇഷ്ടം ആണ് ❤❤❤

    • @Kidofkerala988
      @Kidofkerala988 Год назад +11

      Athine oru videoyilum appu parayunnillallo avare aanu uyarthiyathinnu ..avedyum ee subscribers parayunnu..ivadeyum ningale pole ullavare parayunna..ithrem witness kanicha appu parayunna allandey chumma allallo..

    • @bibingeorge1560
      @bibingeorge1560 Год назад +13

      @@Kidofkerala988 Aah Amal nte new community post nte comments onnu check cheyyu,ennittu avane veluppikku.

    • @shamlajasu
      @shamlajasu Год назад +33

      ​.. അവൻ ലാസ്റ്റ് വീഡിയോ കണ്ടു നോക്ക് അവൻ അതിൽ പറയുന്നുണ്ട് എല്ലാരേയും രക്ഷപ്പെടുത്തി അവൻ കാരണം ആണ് എല്ലാവരും രക്ഷപെട്ടത് എന്ന് . ഇവരെ എടുത്തു പറയുന്നുണ്ട് .ബിസ് നഴ്സിന് പുറത്ത് എന്ത്‌ സാലറി ഉണ്ട് എന്ന് ആ പൊട്ടന് അറിയില്ല... അവൻ എന്ത്‌ നല്ല പുണ്ണിയാളൻ ആയതുകൊണ്ട് ആണ് അമ്മയെയും പെങ്ങളെയും സമൂഹത്തിന്റെ മുന്നിലേക്ക്ഇട്ടു കൊടുക്കുന്നത്.. ചീപ്പ്‌ അവനെ സപ്പോർട്ട് ചെയ്യുന്നവർ നിങ്ങളെ ആണ് ഇങ്ങനെ സമൂഹത്തിൽ നാണം കേടുതുന്നത് എങ്കിൽ എങ്ങനെ പ്രതികരിക്കും എന്ന് മനസ്സിൽ തോട്ടു പറയൂ... അമൽ ആണ് സോഷ്യൽ മീഡിയയിൽ എല്ലാത്തിനും തുടക്കം കുറിച്ചത്. അമ്മു അന്ന് വഴക്കുണ്ടായി പോയപ്പോൾ പോലും ഒന്നും വീഡിയോ ഇട്ടില്ല... സ്വന്തം അമ്മപേറ്റ പെങ്ങൾ അല്ലേ എന്തോ ചെറുപ്പത്തിൽ നടന്ന കാര്യം പബ്ലിക്കിന്റ് മുന്നിൽ വന്നു കുടുംബം ആയി ജീവിക്കുന്ന ആ കുട്ടിയെ പറ്റി പറയാമോ... അതിൽ നിന്ന് മനസ്സിൽആക്കാൻ പറ്റും സമാനിയ ബോധം ഉള്ള ഏതു മനുഷ്യർക്കും ഇവന്റെ ചീഞ്ഞ മനസ്.. ഒരുപാട് പറയാൻ ഉണ്ട് 😢ഇവന്റെ ക്രൂക്കേട് മൈൻഡ്

    • @rejenigireesh1331
      @rejenigireesh1331 Год назад +13

      @@sabethkp3417 സത്യസന്ധക്ക് ഉള്ള ഈ വരഷത്തെ പുരസ്‌കാരം നിങ്ങൾ പറഞ്ഞത് കൊണ്ട് അവനും അവൾക്കും 😡😡😡

  • @safasdreamz8565
    @safasdreamz8565 Год назад +9

    Ningal ingene oru video idanamennu innale koodi Njan vijarichu

  • @saraswatikurup2965
    @saraswatikurup2965 Год назад +13

    Sreekutta bahujanam പലവിധം. Nmmude മനസാക്ഷിക്ക് nirakkunnathu മാത്രം ചെയ്യുക.. ആരുടെയും വായ് muudikettan ആരാലും സാധ്യമല്ല നിങ്ങൾക്ക് നല്ലതുമത്രം വരട്ടെ

  • @michuswonderworld5098
    @michuswonderworld5098 Год назад +17

    Valiyachane avana nokkiyennu paranju oru video undayirunnu

    • @anju1986
      @anju1986 Год назад +8

      Valiyachan marikkumbol athyne avan prayapoorthy polum aayittilla,pinnalle

    • @michuswonderworld5098
      @michuswonderworld5098 Год назад +2

      @@anju1986 13 vayaso matto anu paranjathu, Ammayi thirinju nokkiyittilla...avsnanu kulipichathum mattum ennu

    • @Montreal1999
      @Montreal1999 Год назад +7

      ​​@@michuswonderworld5098nnu avantae kudae sukanya ellayurunnu

  • @outinthegarden-xy5mh
    @outinthegarden-xy5mh Год назад +61

    Ettavum valiya comedy nthennl avl avle vismaya ayitta upamikkunne😂😂😂

    • @padmajaa9430
      @padmajaa9430 Год назад +21

      Vismaya casil aaranu kuttavali. Ammayi ammayo nathoono alla. Adhupolum sukanyakku ariyilla.

    • @shabnasajesh7064
      @shabnasajesh7064 Год назад +8

      Ee marichupoya Penn kutikal eallam barthavinte peedanam karanamanu athonum chindhikathe marichu manmarannupoya aa pavampennkuttikale aayit avalum avalude kettiyonum upamikkunu kashdam thanne.mattullorude comment kuthiyirunu reply kodukunud oro chanalil varuna comment vayikkunumund aavshamulla News onum kanilla eanit oron parayukayum cheyum simbathi kittan

  • @jismary915
    @jismary915 Год назад +14

    Pls Accept the challenge and make a new channel 😅

  • @reshmishyjith4717
    @reshmishyjith4717 Год назад +61

    മുന്നേ കൂട്ടി തിരക്കഥ ഉണ്ടാക്കി ഓരോ കണ്ടൻറും വീഡിയോയും ഇറക്കുന്നത് ആരാണെന്ന് സാമാന്യ ബുദ്ധി ഉള്ളവർക്ക് മനസ്സിലാകും. നിങ്ങൾ ഇതു കണ്ടു കുലുങ്ങരുത്. അത് അവർ വീണ്ടും പുതിയ കണ്ടൻറ് ആക്കും' നമ്മൾ ഇനിയും ഇങ്ങനെ തന്നെ മുന്നോട്ട്👍👍♥️

  • @geethapurushothaman5405
    @geethapurushothaman5405 Год назад +17

    ശ്രീക്കുട്ടാ നിങ്ങളുടെ ഫാമിലി സന്തോഷമായി ജീവിക്കുക

  • @outinthegarden-xy5mh
    @outinthegarden-xy5mh Год назад +74

    Sukanya orutti vicharichenki avrde family prshngl enne theernene ith avlanu avne erikettividunnath😡

    • @shabnasajesh7064
      @shabnasajesh7064 Год назад +33

      Aval matilla matiyal upputharayil Chennu nilkanam pine avdathe panikal kuttikale nokkanam. Ithakubol kuttikale nokan 3ammamarund 2achan marund mukalilek keriyal pine iragandallo bhoologha rambaik

    • @outinthegarden-xy5mh
      @outinthegarden-xy5mh Год назад +30

      @@shabnasajesh7064 satyam joli cheyyathirikkanulla adavanu avlkk avde vtl aavumpol 2 ammammarund athukond oru paniyum cheyyanda

    • @aubeatz108
      @aubeatz108 Год назад +10

      Adipoli ഈപറയുന്ന നിങ്ങളാണോ സുകന്യകു ചിലവിനു കൊടുക്കുന്നത് കഷ്ടം.. ഒരു പെൺകൊച്ചു മറ്റൊരു കുടുംബത്തിൽ കിടന്നു അനുഭവിക്കുന്നത് പറഞ്ഞപ്പോൾ അവൾ മത്രേം തെറ്റ് കാരി

    • @outinthegarden-xy5mh
      @outinthegarden-xy5mh Год назад +5

      @@aubeatz108 vannallo kunjechide mood thaangi 😂

    • @outinthegarden-xy5mh
      @outinthegarden-xy5mh Год назад +5

      @@aubeatz108 ivde ippo chila vinde krym aarenkilum prnjo pinne aa kochu anubhavichnki aa kochu pinneyum pinneyum enthina angott odipokunne😂😂😂

  • @safiyaanwar2486
    @safiyaanwar2486 Год назад +52

    ശ്രീ കുട്ടാ നമ്മുടെ മനുഷ്യത്വം നമ്മൾ എപ്പോഴും ഉബയോഗപ്പെടുത്തണം. പെങ്ങളുടെ മകൻ എന്ന് പറഞ്ഞആ ചെറ്റ ചീഞ്ഞു നാറും.. എന്റെ പ്രാർത്ഥന എപ്പോഴും ഉണ്ട് ട്ടോ. നിങ്ങൾക്ക് 🤲🏻🤲🏻👍🥰😍😍

    • @elizabethbiju8302
      @elizabethbiju8302 Год назад

      മനുഷ്യത്വം 😂
      ഇയാളുടെ മനുഷ്യത്വം കഴിഞ്ഞ ഇടക്ക് ഞാൻ നേരിട്ട് അനുഭവിച്ചത് ആണ് 😅

  • @linumoljoseph4938
    @linumoljoseph4938 Год назад +15

    Sreekutta ennu Allenkle nalae ethintae reaction video varum kto😂.wait

  • @MarryamoabrahamAbrahammarryamo
    @MarryamoabrahamAbrahammarryamo Год назад +12

    ഹായ് ബ്രദർ കുറച്ചു മോശം ഒരു കമൻറ് ഇട്ടിട്ടുണ്ട് ബ്രദറിനെ വളരെ മോശമായ കാര്യമാണ് അതിൽ പറയുന്നത് അവനെതിരെ കേസ് ചെയ്യുക

  • @DREAMWORLDQATAR
    @DREAMWORLDQATAR Год назад +7

    Sreekutta ithilonnum mon ida pedaruthu.avar ammayum makanum anu.deshyam varumbol palathum parayum,oru incident undayal avar onnakum.eppol undakunna oru pblms appol kanille,ningal athil ida pedathirikkunnatha nallathu.ningal ellavareyum enikku oru pole ishtamanu.manushyar anu thettu pattathavar arumilla,athukondu angottum ingottum onninum pokanda ,especially mon.

  • @padmajaa9430
    @padmajaa9430 Год назад +28

    Sreekutta ഒന്നിന് reply കൊടുത്താൽ അടുത്ത question ആയി അടുത്ത ആൾ വരും, so no reply or clarification to any question.

  • @budgie143
    @budgie143 Год назад +1

    Family avumbol issue undakum. Channel discuss chayyenda avishyamilla

  • @sitharas7099
    @sitharas7099 Год назад +22

    അവന്റെ അച്ഛൻ എത്ര ദുഷ്ട നാണെന്ന് ഇപ്പോൾ അവനിലൂടെ മനസ്സിലാക്കാം.....

  • @myhome7291
    @myhome7291 Год назад +79

    വിദ്യാഭ്യാസം കുറവാണെകിലും നല്ല വിവരം ഉള്ള പപ്പാ നല്ല കുടുബ നാഥനും ആണ് e

    • @minimathew8085
      @minimathew8085 Год назад +6

      Correct

    • @shiningdiamond9132
      @shiningdiamond9132 Год назад +5

      Sathyam

    • @sujith.p.rsujithramakrishn7211
      @sujith.p.rsujithramakrishn7211 Год назад +18

      ഇത്രയും നാളും ആ മനുഷ്യൻ വാ കൊണ്ട് പറഞ്ഞാലും, പ്രവർത്തിക്കാതിരുന്നത് ഒന്നും അറിയാഞ്ഞിട്ടല്ല തന്റെ മകനെപോലെ സ്നേഹിച്ചതുകൊണ്ടായിരിന്നു ഇനി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പപ്പക്കറിയാം. 25വയസും, മൂന്നു വർഷത്തെ ജീവിതമോ അല്ലല്ലോ ഉള്ളത്. ഫുൾ സപ്പോർട്ട് ആ മനുഷ്യൻ എന്ത് ചെയ്തിട്ടുണ്ടെങ്കിലും. ദൈവം പൊറുക്കും. 🙏

    • @remyakp1519
      @remyakp1519 Год назад +5

      നല്ല പപ്പയാ

    • @padmajaa9430
      @padmajaa9430 Год назад +4

      ​@@sujith.p.rsujithramakrishn7211correct

  • @Jessy-x9f
    @Jessy-x9f Год назад +10

    പറയുന്നവർ പറയട്ടെ. മൈൻഡ് ചെയ്യേണ്ട നമ്മൾക്ക് അറിയാം നമ്മൾ എങ്ങനെന്നു ❤❤❤❤❤

  • @dhanyaarun1434
    @dhanyaarun1434 Год назад +5

    Sreekutta play button Kittiyo, vedio cheyyane

  • @sunilpillai6033
    @sunilpillai6033 Год назад +2

    You are right

  • @lincyjoy6290
    @lincyjoy6290 Год назад

    Blessed family

  • @NeePoo
    @NeePoo Год назад +49

    . Amal nte community post ഒന്ന് നോക്കണേ. ശ്രീക്കുട്ടന്റെ ജനനത്തിൽ bio ളജിക്കലി എന്തോ ഉണ്ടന്ന്😅 അമലിന് പ്രാന്തായി

    • @bushrabushra2738
      @bushrabushra2738 Год назад +4

      😂😅😅😂😂

    • @Montreal1999
      @Montreal1999 Год назад +4

      😂😂😂😂

    • @reshmaraju3483
      @reshmaraju3483 Год назад +19

      🙄 Ee Veettukare allarem kurichu Orkkumbol Vishamam und 🙂 Vallatha kashtam tanne 😒

    • @Montreal1999
      @Montreal1999 Год назад +20

      ​@@reshmaraju3483sarikum kastam thonnunnu kudumbam motham nasipichu

    • @Montreal1999
      @Montreal1999 Год назад +20

      ​@@radhikagireesh28ee kudumbathilae penkuttykaludae future nae ethu badhikum

  • @anithanatarajan8602
    @anithanatarajan8602 Год назад +42

    What you told is absolutely correct Sindu and papa brought up appu with great difficulty Give him education, food and brought him up When he was 24years old he went back of girl Now he don't want parents Kunjuoos parents want Appu with them because appu is having money So they can live in good rented house Once Appu lose this position definitely he will be alone No doubt Only parents will be with him when he lose everything This much enemity with mother in law and father in law appu can think if she has some enemity with appu what will be his condition Definitely oneday Appu wii realize that All please wait to see what is going to happen He will realize the value of mother's tear

    • @divyajohn8583
      @divyajohn8583 Год назад +21

      My dear... Please think other side too!... Appu was nothing when they got married... That time also Her family Supported them.
      When they Gone Changanassery also... He just had RUclips as earning rgt?... Her Parents were there to support them... For putting a shop... He Got a shop running now is because of the GOLD they earned with her parents sweat and blood... Kindly think Both side when you criticize.
      Nobody is completely right. Everyone tries to cover their wrong doing...But majority Truth is there with Appus side. But He says things on face, in Public when the situvation demands. He too done things to protect his current Family. Same other side does to cover.

    • @rejenigireesh1331
      @rejenigireesh1331 Год назад +2

      Yes. 👍

    • @dgvlogs_14
      @dgvlogs_14 Год назад +17

      @@divyajohn8583 onnum allaathirunna kaalathu aa amma kashttappettu valarthiyathinte appuramonnum varillallo Appuvinte in lawsinte kashttappaadu…

    • @Montreal1999
      @Montreal1999 Год назад +4

      ​@@dgvlogs_14correct

    • @IHEARTSOOYA
      @IHEARTSOOYA Год назад +6

      ​@@divyajohn8583absolutely correct. Kunjus parents are a gem, without them Appu n kunjus would have not reached where they are now👍

  • @lijisnehesh2228
    @lijisnehesh2228 Год назад +45

    ശ്രീകുട്ടന്റ അമ്മ പറഞ്ഞത് 100% ശെരിയാ 👍

  • @minirajeev6663
    @minirajeev6663 Год назад +35

    നിങ്ങൾക്കെന്തറിയാം ശ്രീ കു ട്ടാ അവൾക്കാണ് നിങ്ങളുടെ കുടുംബത്തെ കുറിച്ച് നന്നായിട്ട് അറിയുന്നത്😅

  • @savitharaj4377
    @savitharaj4377 Год назад +11

    Sreekutta onnum mind akkandaaa cool ayi jivikku love you bro

  • @soumyajayan8988
    @soumyajayan8988 Год назад +4

    Hai dears 💖

  • @beenavarghese4745
    @beenavarghese4745 Год назад +2

    Super video .

  • @anniethomas2469
    @anniethomas2469 Год назад +10

    Molamma u r correct ❤❤

  • @vlogvalley9057
    @vlogvalley9057 Год назад

    Adipole dear

  • @muhammedarshad1832
    @muhammedarshad1832 Год назад +26

    Sukanyakkum amalinim branthanu

    • @Arathy0165
      @Arathy0165 Год назад +2

      Ivarude okke 30 40 minute nte video kanditt negative comment idunna ningalokke ahnu brandanmar

  • @KannanKannan-ds8pi
    @KannanKannan-ds8pi Год назад +4

    Uncle ellarkkum ellam ariyam bharyaqm bharthavinum cheythu poya thettukal alakki veluppikyanum thammil thalikyanum kari va ri thekyanum nokkua athonnum mind cheyanda happy ayittirikke ningal arum oru thettum ningalude arude bhagathu thonnittilla 😊

  • @rubythomas2732
    @rubythomas2732 Год назад +80

    ഇന്നലെ സിന്ധു പറഞ്ഞതും, ഇന്ന് നിങ്ങൾ പറഞ്ഞതും ചേർത്ത് അവർക്കു ഒരു കോണ്ടന്റ് ആയി 😅

  • @bindhuhari7524
    @bindhuhari7524 Год назад +5

    Sreekkutta👌👍

  • @lintujoseph1608
    @lintujoseph1608 Год назад +34

    Hai sree... Ningalepatti vallare moshamayi avan comments nu replay koduttittudu..niyamaparamai ethine neridan pattille.. they both are criminal minded.. take it seriously

  • @myhome7291
    @myhome7291 Год назад +3

    മഴവെള്ളം സംഭരണി undakkayirunnu

  • @preveenap.r6535
    @preveenap.r6535 Год назад +7

    പറയുന്നവർ പറയട്ടെ.
    നിങ്ങൾ ഹാപ്പി ആയിട്ട് ഇരിയ്ക്.

  • @sudheeshmak9723
    @sudheeshmak9723 Год назад +9

    Nikale onnum paryila vicharichitta nikale patti kuttam paryunne paryunnavarke marupadi konduthe nannayi sreekutta

  • @reenavarghese8966
    @reenavarghese8966 Год назад +18

    അച്ഛമ്മ യെ കണ്ടതിൽ ഒത്തിരി സന്തോഷം

  • @michuswonderworld5098
    @michuswonderworld5098 Год назад +19

    Njan pandu amal paranjathu sheri alla ennu paranju avarude channelil oru message ittu...avanum avalum kudi entho cheetha parayunnathayi symbol ittu...enik tharam thana oru reply ittu...annu unsubscribe cheythu avante channel...oru panim cheyyatha aval ellam cheyyunnathu avalanennu avvan vilichu parayunnu....sarvakalavallabha anennu varuthy theerkkanam...

  • @krinsiskitchen3740
    @krinsiskitchen3740 Год назад +7

    ennittum enthina sheetittath kurachude paisayundenel concreat ittal mathiyarnnu

    • @mincyassis8804
      @mincyassis8804 Год назад +1

      Vellathinte pblm Karanam...avar munp paranjittundallo..

  • @mydream3534
    @mydream3534 Год назад +73

    ആരു തുടങ്ങി വച്ചാലും നിങ്ങളുടെ കുടുംബത്തിന്റെ അധ്വാനം ആണ് ഈ ചാനൽ നിങ്ങളുടെ ഐക്യം ആണ് ഈ ചാനലിന്റെ വിജയം ആര് ഏതൊക്കെ അവകാശം പറഞ്ഞു വന്നാലും ❤

  • @anoopbhavisha8097
    @anoopbhavisha8097 Год назад +27

    അച്ഛമ്മയെ മാത്രമേ ശ്രദ്ധിക്കാൻ കഴിഞ്ഞുള്ളു..ശരിക്കും ഒരു കുറുമ്പിയാ...പൊന്നു അച്ഛമ്മയെ പോലെ തന്നെ സംസാരവും

  • @sarangsarang9078
    @sarangsarang9078 Год назад +1

    Ammaye. thalliparayaruth. Ethra thettu cheythalum

  • @jammajose4803
    @jammajose4803 Год назад +7

    So sweets family ..God Bless your family also

  • @heeraheera3257
    @heeraheera3257 Год назад +11

    👍👍👍👍👍👍👍👍👌👌👌
    Nammude sahayam aark aavasiyamundo avide nammal oodiyethanam. Athanu sreekuttan family ❤️❤️❤️❤️

  • @bobitharejan3526
    @bobitharejan3526 Год назад +6

    Never reply to his allegations.

  • @DREAMWORLDQATAR
    @DREAMWORLDQATAR Год назад +25

    അമ്മ പറഞ്ഞതു പോലെ എല്ലാവരും ഒരുമിച്ചു പോകണം. ജീവിതം ആയാൽ തെറ്റുകൾ ഉണ്ടാകും സ്വാഭാവികം. നിങ്ങൾ എന്ത് സ്നേഹത്തിലാണ് ഉണ്ടായിരുന്നത് ഇങ്ങനെയുള്ള സംസാരം തന്നെ മോശമാണ്. ഇതിനെ പറ്റി വീഡിയോ ചെയ്യല്ലേ ശ്രീകുട്ടാ, കേട്ടില്ല എന്ന് കരുതുക എന്തെങ്കിലും ഉണ്ടായാൽ. കഴിവതും എല്ലാവരും പണ്ടത്തെപ്പോലെ സ്നേഹത്തോടെ പോകുക അതാണ് നമ്മളെ പോലെ ഉള്ള വ്യൂവേഴ്സിന് ഇഷ്ടം.❤❤❤

  • @Ashokworld9592
    @Ashokworld9592 Год назад +14

    മഴയും... കാറ്റും.. ഷൂട്ടിംഗ് കൊള്ളാം കറക്റ്റ് ആയിരുന്നു... Shoot 👍👍👍👍👍👍👍💚💙💙💙💙❤️👍

  • @dakshina6869
    @dakshina6869 Год назад +8

    Keep going God bless you..pulliku aduta vdo ku ulla content kitty...father nte gene ate padi aalku kittytund...

  • @Beliver248
    @Beliver248 Год назад +136

    ആദ്യ ഭർത്താവ് നിന്നും കുറേ സങ്കടം അനുഭവിച്ചു ഇപ്പൊ ആ ചോരയിൽ ഉണ്ടായ മകനിൽ നിന്നും അനുഭവിക്കുന്നു പാവം സിന്ധു അമ്മ എല്ലാം സഹിക്കാൻ ഉള്ള ശക്തി ദൈവം കൊടുക്കട്ടെ

    • @haseenamohiuddin2109
      @haseenamohiuddin2109 Год назад +30

      Aa achante blood alle .islamil parayum makan achane poke avumnu.adinte telivaa aa ..... pinne eni orikalum ningale familyil avane ketarud.vishasikan kollathavan anu avan

    • @jolymathew632
      @jolymathew632 Год назад +21

      Nera. Orikkalum Amaline viswasikkaruthu. Ningalkku entho swalpam luck undu. Athukonda ningal samsarichathu record cheyyanjathu. Ini record cheytho ennu kathirunnu kanam.

    • @praveena409
      @praveena409 Год назад +27

      ആ വിത്ത് അല്ലെ ഇതും.. ഇവൻ ഇത്ര വിഷം ആണേൽ ആ അപ്പൻ എന്ത് തരികിട ആരുന്നു.

    • @Sethulakshmi4113
      @Sethulakshmi4113 Год назад

      Swontham makane kollan nadakkunonnano Sindhu e comment idunnavarkk vivaravilallo kashttam sreekunta ninakku kaash aayente ahamkaram

  • @anniemani9800
    @anniemani9800 Год назад +47

    ഒരാളെ ആക്ഷേപിക്കാൻ എന്തും ചെയ്യും എന്ന സ്വഭാവമാണ് ചിലർക്ക് .സ്നേഹമായിട്ടിരിക്കുമ്പോൾ എന്തെങ്കിലും ഹെല്പ് ചെയ്യും , ഒന്ന് തെറ്റിയാൽ അത് വിളിച്ചു പറയും അതിനോളം ചീപ്പ് ഏർപ്പാട് വേറെയില്ല . വിദ്യാഭ്യാസം ചിലർക്ക് ഒരു ഗുണവും ചെയ്യില്ല കാരണം സംസ്കാരം എന്നൊന്ന് തൊട്ടു തീണ്ടില്ല ..വിദ്യാഭ്യാസം കുറവായിട്ടും കാര്യങ്ങളെ വ്യക്തമായി അപഗ്രഥിച്ചു സംസാരിക്കുന്ന ശ്രീക്കുട്ടന്റെ പപ്പ . നിങ്ങളെ തുടക്കം മുതൽ കാണുന്നതാണ് ..നിങ്ങളോടുള്ള ഇഷ്യൂ എങ്ങനെയാണ് തുടങ്ങിയതെന്നും അറിയാം . എല്ലാത്തിനും ഒരു തിരിച്ചറിവ് അയാൾക്ക് ഉണ്ടാകട്ടെ എന്നാശിക്കുന്നു ..ഒന്നുണ്ട് ഒത്തുപോകാൻ ഒരുതരത്തിലും പറ്റാത്ത ആൾക്കാരാണ് അവർ

    • @denasunil6482
      @denasunil6482 Год назад +14

      ആർക്കും ഒത്തു പോവാൻ പറ്റാത്ത കൂട്ടരാണ്, കാരണം അവരുടെ മനസ്സിലുള്ളത് പോലെ നമ്മൾ പെരുമാറിയില്ലെങ്കിൽ തീർന്നു കാര്യം, പിന്നെ ഉടനേ അടുത്ത വീഡിയോ തൊട്ട് തുടങ്ങും അപമാനിക്കൽ, വല്ലാത്തൊരു ജന്മങ്ങളാണ്

    • @bibingeorge1560
      @bibingeorge1560 Год назад +15

      ​@@denasunil6482Amal ne pole cruel ayittulla aalukal adhikam undavullaa, ayalude community post nte comments il enthokkeya avan paranjirikkunney.

    • @anniemani9800
      @anniemani9800 Год назад +13

      സത്യം ..he need some treatment . Otherwise ....

    • @denasunil6482
      @denasunil6482 Год назад +1

      @@bibingeorge1560 ഒരു പേപട്ടിക്ക് പോലും ഇതിലും ബോധമുണ്ടാവും, അവനൊരു മനുഷ്യജന്മമാണോ എന്ന് പോലും സംശയമുണ്ട്

  • @aryagireesh8682
    @aryagireesh8682 Год назад +10

    വളരെ പക്വതയുള്ള സംസാരം ഈ അങ്കിൾനെയോക്കയാണോ അമൽ കുറ്റം പറഞ്ഞു നടക്കുന്നെ അവനു വട്ടാണ്

  • @kadheejaruksana1241
    @kadheejaruksana1241 Год назад +2

    Cute fmly ❤ acha amma ❤

  • @fathimarishana4649
    @fathimarishana4649 Год назад +11

    🥰🥰🥰

  • @achuanu5157
    @achuanu5157 Год назад +5

    ഗുഡ് ഫാമിലി 🥰🥰

  • @Priyazz-mp
    @Priyazz-mp Год назад +1

    Sathyam theliyatte sreekutta 🥰

  • @SHSSSk309
    @SHSSSk309 Год назад +17

    Every day new new topic bringing😳 Sreekutta, don't worry, you go ahead. Some one want destroy your family. Pogan para, some one want destroy your channel because of that , when your or Ammu 's channel little subscribers increase this kurukanmar will come. Jealousy🙄🙄🙄 love you you

  • @jayeshpcjayeshpc898
    @jayeshpcjayeshpc898 Год назад +7

    അമ്മ പറഞ്ഞത് വളരെ സെരിയാണ്

  • @simishibu3142
    @simishibu3142 Год назад +31

    പറയുന്നവർ പറയട്ടെ അവരുടെ സ്വഭാവം ഒരിക്കൽ പുറത്തുവരും ഇന്ന് കുടെ നിൽക്കുന്നവർക്ക് പണികിട്ടും ഒരിക്കലും വിഷമിക്കേണ്ട കാര്യമില്ല കൃമികടി മാറുമ്പോൾ നിർത്തും അടുത്ത video ക്ക് കഥ കിട്ടി നാളെ മുതൽ നിങ്ങളെ വിറ്റു ജിവിക്കും 😂😂