കൈകാലുകളിലും ശരീരത്തിലും മൊരി വരുന്നത് എന്തുകൊണ്ട് ? മൊരി കുറയ്ക്കാൻ എന്ത് ചെയ്യണം ? Share

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 884

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 года назад +164

    0:00 മൊരിച്ചില്‍ എങ്ങനെ ഉണ്ടാകുന്നു ?
    2:00 കാരണം
    3:14 എങ്ങനെ പരിഹരിക്കാം ?
    7:00 മൊരി കുറയാൻ എന്തൊക്കെ പുരട്ടാം ?
    8:10 ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ?

    • @jithukm7540
      @jithukm7540 2 года назад +4

      thenga pinnak morichil ulla bakath thekkunne nalladhan en ketu ath seriyano dctr

    • @salmanfaris1261
      @salmanfaris1261 2 года назад +1

      Njan lunchinu pattiri kazhikkum athinu shesham sleepiness undavunnu
      Nera marichu mc donalds burger kazhikumbol ee sleepiness undavinilla
      Why????

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  2 года назад +4

      @@jithukm7540 no.. apply virgin coconut oil or sesame oil

    • @nazimnazim6536
      @nazimnazim6536 2 года назад

      ,

    • @nirmaladevi6411
      @nirmaladevi6411 2 года назад

      P

  • @Linsonmathews
    @Linsonmathews 2 года назад +142

    കുറെ വർഷമായി ഇതൊക്കെ അറിയാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു 😍 ഡോക്ടർ 👌👌👌

  • @MYDREAM-xf8dz
    @MYDREAM-xf8dz Год назад +24

    ജെനങ്ങളുടെ ആവശ്യം മനസിലാക്കി എല്ലാവർക്കും മനസ്സിൽ ആകുന്ന രീതിയിൽ ഇത്തരം വിഷയങ്ങൾ അവതരിപ്പിക്കുന്ന ബഹുമാനപെട്ട രാജേഷ് ഡോക്ടർ അങ്ങേക് കേരള സമൂഹത്തിന്റെ ഒരായിരം നന്ദി 😍

  • @aswathynair5245
    @aswathynair5245 2 года назад +92

    Dr. ന്റെ ഓരോ videos വരുമ്പോളും എനിക്ക് തോന്നുന്നത് എന്റെ മനസ്സിലുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ ആണ് എന്നാ. സത്യം ആണ് sir. Sir ന്റെ ഓരോ videos ഉം എന്റെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ആണ്. എനിക്ക് കാലിൽ ചെറുതായി മൊരിച്ചിൽ ഉണ്ട്. Thank you so much sir. നമ്മുടെ സ്വന്തം doctor 🥰🥰🥰👌👌👌👌👍👍👍🙏🙏🙏🙏🙏

    • @rajeshlk3154
      @rajeshlk3154 2 года назад

      ഗ്ലീസറിന് റോസ് വട്ടറും മിസ് ചെയ്തു ദേഹത്തു പുരട്ടിയാൽ കുഴപ്പം ഉണ്ടോ സാർ

    • @rajeshlk3154
      @rajeshlk3154 2 года назад +4

      ഒന്ന് ക്ലിയർ ചെയ്യാമോ സാർ

    • @melvinvarghesemathews6215
      @melvinvarghesemathews6215 Год назад

      എന്റെ അമ്മയും ഈ ഡോക്ടറിന്റെ മുഴുവൻ വീഡിയോയും കണ്ടിരുന്നു ഓരോന്ന് അയച്ചു തരും.

  • @mohdishan.k6455
    @mohdishan.k6455 2 года назад +20

    ന്റെ പടച്ചോനെ, UAE തണുപ്പ് season തുടങ്ങി. ഞാന്‍ ഇന്നലെ ഇത് ആലോചിച്ചത് ആണ്. ഇന്ന് വീഡിയോ എത്തി. എന്റെ പൊന്നോ....നമിച്ചു 🙏

  • @prasadcthangam163
    @prasadcthangam163 2 года назад +34

    തീർച്ചയായും വളരെ ഉപകാരപ്രദമായ വീഡിയോ ആണ് Dr. 🙏 അഭിനന്ദനങ്ങൾ 👏👏👏👏👏💞💞💞

  • @shiningwalltex8247
    @shiningwalltex8247 2 года назад +25

    സർ പറഞ്ഞത് crct ആണ്. എന്റെ അച്ഛന് ഈ അവസ്ഥ ഉണ്ടായിരുന്നു. പക്ഷെ, എനിക്കില്ല. എന്റെ ഒന്നര വയസ്സ് പ്രായമുള്ള മകൾക്കുണ്ട്. ഇതിനു കൃത്യമായ മാർഗങ്ങൾ നിർദ്ദേശിച്ചു തന്ന സാറിന് ഒരുപാടു കടപ്പാടും, നന്ദിയും അറിയിക്കുന്നു. 🌹🌹🌹

    • @arshidaarshi5316
      @arshidaarshi5316 2 года назад

      Same

    • @raziccp4992
      @raziccp4992 2 года назад +2

      Teddybar soap
      Physiogell
      Upayogikoo

    • @joyal138
      @joyal138 Год назад +1

      എന്റെ അമ്മക്ക് ഈ രോഗം ഇല്ല but എനിക്ക് ഉണ്ട്

  • @neethuneethu4659
    @neethuneethu4659 Год назад +12

    Vaseline നല്ലതാണ്.. Also moisturizer എന്നു name ഉള്ള cream നല്ലതാണ്

  • @satheeshk6997
    @satheeshk6997 Год назад +37

    Instead of moisturizer, Mix glycerin with rose water and use it . Very effective 👌

  • @Aasfvhvjbjbubbkbjanisha
    @Aasfvhvjbjbubbkbjanisha 2 года назад +4

    Thank യു Dr. എന്റെ മോൾക്ക് ട്രൈസ്‌കിൻ ആണ്. ഇതിനെ പറ്റി എവിടെ കണ്ടാലും ഞാൻ skip ചെയ്യാതെ കാണും.

  • @rinshadchombala3515
    @rinshadchombala3515 2 года назад +30

    Personally very useful to me. Thank you Dr. ❤️😇🙏

  • @suriya4544
    @suriya4544 2 года назад +17

    Glycerin & Rosewater equal quantityil mix cheythu moisture ayit use cheyyunath nallathanu.. Dove soap use cheyyunath dryness kurakum

    • @jmj3
      @jmj3 2 года назад +3

      I'm surviving with this tip here in UK.. 😊 very useful 👍

    • @almazvp
      @almazvp Год назад

      1 1/2 vayasulla kunjungalk upayogikkammo??

  • @Sasi-545i
    @Sasi-545i 2 года назад +9

    ആശിച്ചിരുന്ന വീഡിയോ. Thanks 🙏

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps 2 года назад +10

    വളരെ നല്ല അറിവ്, താങ്ക്സ് ഡോക്ടർ ❤️

  • @diolover1091
    @diolover1091 Год назад +103

    😇 എനിക്കും ഉണ്ട് 😔 കാല് പുറത്ത് കാണിക്കാൻ തന്നെ നാണക്കേടാണ് .. കളിയാക്കൽ ആണ് അതിന് അപ്പുറം☺️ പറയുന്നവർക്ക് അറിയില്ലല്ലോ നമ്മടെ വിഷമം

  • @dundustrendz
    @dundustrendz 2 года назад +3

    Sheriyanu njan എള്ളെ ണ്ണ use ചെയ്യാറുണ്ട് എനിക്ക് കാലിൽ മൊരിയുണ്ടാകാറുണ്ട് it s useful

  • @akhilvp6218
    @akhilvp6218 2 года назад +8

    glycerin and rosewater mix cheith purattunnath valare nallatha

  • @jasmifaisaludheen2499
    @jasmifaisaludheen2499 2 года назад +5

    വളരെ ഉപകാരപ്രദമായ വീഡിയോ 👍👍👍

  • @moideenkanakayil3476
    @moideenkanakayil3476 Год назад +1

    വളരെ ഉപകാരപ്രദമായ അറിവ് നന്ദി

  • @pmmohanan9864
    @pmmohanan9864 2 года назад +6

    This is very valuable advice atleast for me doctor because I am having this type of disease on my body from my childhood . Itching is a main problem for this type of disease doctor. Thanks once again.

  • @ameenaliayoob
    @ameenaliayoob Год назад +5

    Glycerin with rose water is very effective remedy

  • @saleesh8364
    @saleesh8364 Год назад +15

    മരണം വരെ ഇങ്ങനെ ജീവിക്കണം
    അല്ലാതെ.. ഇതൊന്നും മാറും എന്ന് തോന്നുന്നില്ല.. അത് പോലെ തന്നെ താരനുo നമ്മളെ കൊണ്ടേ പോകു.. 😔

    • @kvraoof123
      @kvraoof123 Год назад +1

      തേങ്ങാ പാൽ ഉപയോഗിച്ച് തയ്യാറാക്കുന്ന ഉരുക്ക് വെളിച്ചെണ്ണ ഉപയോഗിച് നോക്കൂ.. താരനും മൊരി ക്കും നല്ല മാറ്റം കാണും അനുഭവം...

    • @saranyadinesh330
      @saranyadinesh330 Год назад +1

      @@kvraoof123 nalla uruku velichenna yevidenna kittuka

    • @simpleillusionart333
      @simpleillusionart333 11 месяцев назад

      ​@@saranyadinesh330ath vtil thanne undakunadhavum nalladh😊

  • @m-a-b449
    @m-a-b449 Год назад +3

    എത്ര ചൂടാണെങ്കിലും ശരീരം വിയർക്കുന്നില്ല ഉള്ളിൽ കിടന്ന് വിങ്ങും
    അത് കൊണ്ട് തന്നെ ഏത് കാലാവസ്ഥയിലും ഡ്രൈ സ്കിൻ ആണ്

  • @lissygvarghese7072
    @lissygvarghese7072 2 года назад +117

    Glycerine +Rose water ഉപയോഗിച്ചാൽ മതി. നല്ല റിസൾട്ട്‌ ആണ്.

    • @anjuk3761
      @anjuk3761 2 года назад +2

      Athe Njn use cheyyunud

    • @sudhashaji2352
      @sudhashaji2352 2 года назад +1

      ഞാനും

    • @sijilibin4180
      @sijilibin4180 2 года назад +12

      Aano സത്യമായും ഇത് മാറുമോ daily use cheyyano

    • @hridyanb4390
      @hridyanb4390 2 года назад +1

      Njanum use cheyyarund

    • @lissygvarghese7072
      @lissygvarghese7072 2 года назад +2

      Daily use ചെയ്യുക

  • @Chinchuassa
    @Chinchuassa 2 года назад +10

    Ee prashnam karanam budi muttunna othiri perundalle.njanum ende ammayum idu anubhavuchittullavaranu.ettavum kadutha mori aayirunnu ende kalil.appazhanu yiutubil oru video kandath.ROSE WATER + GLYCERINE ore alavil eduth night kalikum kayyilum oke applay cheydu kidannal marum ennu. Trust me adipoli result aanu.urapoayum nalla vyathyasam varum.pattunnavar try cheydu nokku

    • @user-achu07
      @user-achu07 2 года назад

      Glyc+ rosewatr thechal result engananu skinil ullaa lines maaruvo atho oil thekkunna polanoo

    • @soma7741
      @soma7741 2 года назад +3

      Glyserin + rose water രണ്ടും ഒരേ അളവിൽ എടുക്കുക.. ഒട്ടിപിടിക്കുന്നപോലെ തോന്നിയാൽ ഇച്ചിരികൂടി rose വാട്ടർ എടുക്കുക... നാലഞ്ചു മാസത്തിനുള്ളിൽ പാട് പോകും.. Skin ചുളിവ് പോകില്ല ഇച്ചിരി വെത്യാസം ഉണ്ടാവും..

  • @syraasvlog8004
    @syraasvlog8004 Год назад

    Informative....ഒരുപാട്‌ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ സാധിച്ചു. ചില നിര്‍ദേശങ്ങള്‍ ഒരുപാട് dr ലൂടെ മനസ്സിലാക്കി but oru വീഡിയോ kond ഇത്രയും കാലം ഞാന്‍ മനസ്സിലാക്കി ആക്കിയതില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.

  • @sudheeshasujithsujith8367
    @sudheeshasujithsujith8367 2 года назад +708

    എനിക്കും ഇതിൻ്റെ ലക്ഷണം തുടങ്ങിയ കാലം തൊട്ട് ഒരുപാട് dr kandind... ഓർമ വെച്ച നാൾ തൊട്ട് എണ്ണ തേക്കണ്ട് ഒരു ദിവസം പോലും kulichitilla.... അലോപ്പതി,ആയുർവേദം ഒക്കെ ആയി കുറേ മരുന്ന് എല്ലാവരും തന്നു....ഒരിക്കൽ പോലും ഇതിൻ്റെ സത്യം അറിഞ്ഞും ഇല്ല....അവസാനം you tube നിന്ന് ആണ് ഞൻ ഒരു പെൺകുട്ടിയുടെ channel കണ്ടത് "ഞൻ ഒരു പാവം മലയാളി". ഇങ്ങനേ എന്തോ ആണ് channelilnte പേര്. ecthyosis എന്ന അസുഖം ആണ് എൻ്റെയും എന്ന് മനസ്സിലാക്കിയ ഞൻ ശരിക്കും ഞെട്ടി.ഒരിക്കലും മാറില്ല ഈ അസുഖം😭...maximum control cheyth povane കഴിയൂ എന്ന് മനസിലാക്കി....ഒരുപാട് ആളുകളിൽ നിനും പലരീതിയിൽ എനിക് മനസ്സ് വേദനിചിട്ടുണ്ട്.njan അനുഭവിച്ച vshamam കുറച്ച് ഒന്നും അല്ല... ചത്ത മതി എന്ന് പോലും തോന്നി...30 വയസിൽ നിക്കുന്ന ഞൻ ഒരു 50 വയസ് kazhija ആൾക് പോലും ഇല്ലാത്ത ചുളിവുകൾ ആയാണ് ജീവിക്കുന്നത്...എനിക് ഓരോ വർഷവും കൂടുതൽ ആയാണ് വന്നത് dryness.... ഇന്നതെ കാലഘട്ടത്തിൽ സൗന്ദര്യത്തിൻ്റെ പിന്നാലേ ആണല്ലോ എല്ലാവരും.....but എന്നെ പോലെ, allenkil അതിനും അപ്പുറം വിഷമങ്ങൾ അനുഭവിക്കുന്ന ഒരുപാട് പേരുണ്ട് എന്ന് ഞാൻ മനസ്സിലാക്കി.കുറവ് എന്തും aayikotte,minimum ആരേയും kaliyaakathe അതിൻ്റെ പേരിൽ vshamipikkatha രീതിയൽ മുന്നോട്ട് പോവാൻ ശ്രമിക്കൂ ഓരോരുത്തരും🙏....നമ്മൾ എല്ലാവരും ജനിക്കണത് നമ്മുടെ സമ്മതത്തിലും അറിവിലും ഒന്നും അല്ലല്ലോ..അങ്ങനെ നോക്കിയാൽ എല്ലാവരും equal allea.? ഒരു നല്ല മനുഷ്യൻ ആയി ആരോഗ്യത്തോടെ മനസമാധാനത്തോടെ ജീവിക്കാൻ കഴിഞ്ഞ മതി,അതിലും വലിയ ഭാഗ്യം എന്താ വേണ്ടത്.. 🙏

    • @lakshmi_sreelakshmi
      @lakshmi_sreelakshmi 2 года назад +46

      എനിക്കും ഈ same അവസ്ഥ ആണ് . എല്ലാം ചെയ്ത് മതിയായി, പുറത്തു പോവാൻ പോലും തോന്നാറില്ല.😔

    • @edutips1827
      @edutips1827 2 года назад +71

      Glycerin + equal rose water mix cheyth kuli kazhiyumbo apply chey .Nalla result kittum

    • @sreelathanedungadi253
      @sreelathanedungadi253 2 года назад +21

      Me too. Enikkum ee asukhamund. Cheruppathil kalil mathrame undayirunnullu. Ippol full bodyil morichil vannittund. Kai viralukalellam chulinjanu irikkunnath. Iam 31 year old. Orupad marunnu kazhichu. Cream thechu. Oru mattavumilla. Entho bagyam kondu facenu kuzhappamilla. Padikkunna samayath orupad kaliyakkalukal anubhavichu.

    • @Muhsina123-gve
      @Muhsina123-gve 2 года назад +36

      Hey വിഷമിക്കല്ലേ... എന്റെ അവസ്ഥയും ഇത്‌ തന്നെ ആണ്... എല്ലാരും കളിയാക്കുന്നത് കൊണ്ട് വീടിന്റെ പുറത്തു പോലും ഞാൻ ഇറങ്ങാറില്ല... ഒരുപാട് ചികിത്സ നടത്തി എന്നിട്ടും ഒരു കുറവും വന്നില്ല...എന്റെ മുഖവും ദേഹവും ചുളിഞ്ഞിട്ട് ആണ്.. വെള്ളം കുടിക്കാത്തൊണ്ടാണെന്ന് ഒരു കൂട്ടർ പറയുന്നു... വെളിച്ചെണ്ണ തെക്കതോണ്ടാണെന്ന് മറ്റൊരു കൂട്ടർ... ചിലർ എന്റെ അടുത്ത് പോലും വന്നിരിക്കാറില്ല... അന്നൊക്കെ ഭയങ്കര സങ്കടവും വിഷമവും ആയിരുന്നു... പിന്നെ അതൊക്കെ ശീലം ആയി.... ഇപ്പൊ എന്റെ കുറവ് പറയുന്നവരോട് ചിരിച്ചു മാറും.... എല്ലാരും എല്ലാം തികഞ്ഞവരല്ല ഈ പറയുന്നവർ സ്വന്തം കുറവിനെ പറ്റി ചിന്തിച്ചാൽ മതി....

    • @sajithaisrar9744
      @sajithaisrar9744 2 года назад +15

      എനിക്കും ഉണ്ട് നിങ്ങൾ എല്ലാം പറഞ്ഞപോലെ എന്ത് ചെയ്യാനാ കാലിന്റെ അടിഫുള്ളും പൊട്ടിപോളിഞ്ഞിരിക്കുന്നു നടക്കാൻ പോലും പറ്റില്ല

  • @RanaAnjumAshraf
    @RanaAnjumAshraf 2 года назад +4

    Facial hair removal ladies ഇപ്പോൾ shaving ചെയ്തു പോകുന്നുണ്ട് അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ഇതു ചെയ്താൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അതൊക്കെ വെച്ച്.

  • @udayanaswathy3588
    @udayanaswathy3588 Год назад +4

    Cetaphil Moisturising Lotion ഉപയോഗിക്കുക തീർച്ചയായും മാറും

    • @nadrannoushad5172
      @nadrannoushad5172 3 дня назад

      ഉറപ്പാണോ എങ്ങനെയാണ് യൂസ് ചെയ്യണ്ടേ

  • @sherinmolu1997
    @sherinmolu1997 2 года назад +7

    Kore kaalamay kathirikkun dr ee vedeokk

  • @akshaysaji7639
    @akshaysaji7639 Год назад +2

    Glecerin and rose watter mix cheyth use cheyatha nlla result kittum 🥰

  • @bindhusureshkumar4429
    @bindhusureshkumar4429 2 года назад +10

    അറിയാൻ ആഗ്രഹിച്ച വിഷയം. Thanku sir 🙏

  • @Priyasanal94
    @Priyasanal94 2 года назад +21

    Soap upayigichu kulikaruthu Kadalamavu Ettu kulikanam Enit glycerin + rose water + Evion rendu tablet pottichu Athum koodi mix cheythu use chey Njan Athanu use cheyanathu. Njan use cheythit dark skin ellam poyi skin smooth aayi varunu

    • @safiyasafiya3788
      @safiyasafiya3788 Год назад +1

      ഞാനും

    • @jishnamuthu6226
      @jishnamuthu6226 Год назад

      Thanupayal valare kashtamaanu alkarude munnil rosewater+glycerin upayogikathe irangikoodatha avastha

    • @kunjappujanardhanan9954
      @kunjappujanardhanan9954 Год назад +1

      Best remady is to apply Glysarin + rose Water mix at night. Never use soap while taking bath.

    • @Priyasanal94
      @Priyasanal94 Год назад +2

      Gyserin rose water rendu evion tablet pottichu Ethu 3 mix cheythu Oru bottle aaki Athu moisturise aayi use chey. Enik maattam und Nigalodu koodi parayanamenu thonni

    • @jishnamuthu6226
      @jishnamuthu6226 Год назад +1

      @@Priyasanal94 innu muthal nokkatte

  • @yadhu.cholayil1278
    @yadhu.cholayil1278 2 года назад +4

    Thanks Dr.ingne oru topic eduthathinu🥰

  • @unnikrishnanpotty2002
    @unnikrishnanpotty2002 Год назад +1

    Useful to all,welldone Dr.

  • @remyaccc
    @remyaccc 2 года назад +5

    sir,
    dysautonomia, pots നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? ഈ രോഗത്തെക്കുറിച്ചു ഒരു വീഡിയോ പോലും മലയാളത്തിൽ കണ്ടിട്ടില്ല.

  • @vfxyuga6152
    @vfxyuga6152 2 года назад +14

    വര്ഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്നു. 2 year before i got a solution. ഞാൻ ഓഫീസിൽ പോകാൻ വരെ കഷ്ടപ്പെട്ടിരുന്നു. കാരണം മുഖത്തടക്കം കൈകലുകളിൽ ഈ പ്രശ്നം ഉണ്ടായിരുന്നു. ഒരാളുടെ മുഖത്തു നോക്കി സംസാരിക്കാനോ അല്ലെങ്കി കാൽ കാണുമോ എന്ന ഭയം കാരണം എങ്ങനെയൊക്കെയോ ആണ് ജീവിച്ചു പോയിരുന്നത്. ഇത് ഇല്ലാതാക്കാൻ പറ്റില്ല. പക്ഷെ നമുക്ക് ബാലൻസ് ചെയ്തു നിർത്താം. ഞാൻ ഇപ്പൊ സ്ഥിരമായി ഉപയോഗിക്കുന്നത് glycerin ആണ്. എല്ലാ മെഡിക്കൽ ഷോപ്പിലും വാങ്ങാൻ കിട്ടും. Glycerin ജെല്ലി പോലെ കട്ടിയുള്ള ഒരു കുഴമ്പു പോലെ ആണ്. കളറും ഇല്ല മണവും ഇല്ല. അത് വേണ്ട അളവിൽ കയ്യിൽ എടുക്കുക. എന്നിട്ട് അതിലേക് റോസ് വാട്ടർ ചേർക്കുക. ഉദാഹരണം നിങ്ങൾ 3 തുള്ളി ആണ് glycerin എടുത്തതെങ്കിൽ 6 തുള്ളി റോസ് വാട്ടർ. അത് നന്നായി mix ചെയ്തു മൊരിച്ചിൽ ഉള്ള ഭാഗത്ത്‌ പുരട്ടുക. മുഖത്തും കൈ കാലുകളിലും പുരട്ടാം. ഗ്ലീസറിൻ അളവ് കൂടി പോയാൽ തേച്ചു കഴിഞ്ഞാൽ ഒരു ഒട്ടൽ ഫീൽ ചെയ്യും. അങ്ങനെ ആണെങ്കിൽ നിങ്ങൾ റോസ് വാട്ടർ ചേർക്കുന്നതിന്റെ അളവ് കൂട്ടുക. ഇനി റോസ് വാട്ടർ ഇല്ലെങ്കി ശുദ്ധമായ പച്ചവെള്ളം ആയാലും മതി. മുടിയിലും തേക്കാവുന്ന ഒന്നാണ് ഇത്. കുറച്ചു തവണ ഉപയോഗിച്ച് വരുമ്പോഴേക്കും നിങ്ങൾക്ക് കൃത്യമായ അളവ് മനസ്സിലാകും. എനിക്ക് റോസ് വാട്ടർ സ്മെൽ പിടിക്കാത്തത് കൊണ്ട് ഞാൻ ശുദ്ധമായ വെള്ളത്തിന്റെ കൂടെ ആണ് mix ചെയ്യുന്നത്.. ✌🏻 പിന്നെ സോപ്പ് പൂർണമായും ഒഴിവാക്കുക. പകരം dry സ്കിന്നിനു വേണ്ടിയുള്ള shower gel ഉപയോഗിക്കുക. പകൽ സമയങ്ങളിൽ ഒക്കെ നിസ്കരിച്ചു കഴിഞ്ഞാൽ ഉടൻ വീണ്ടും ഈ mix ഉപയോഗിക്കും. കാരണം കൈകാലുകൾ ശുദ്ധിയക്കുമ്പോൾ ഇതെല്ലാം കഴുകി കളയുമല്ലോ. കേൾക്കുമ്പോ പ്രയാസം ഉള്ള കാര്യം ആയി തോന്നുമെങ്കിലും റിസൾട്ടിൽ നമ്മൾ ഹാപ്പി ആയത് കൊണ്ട് ഒരു ബുദ്ധിമുട്ടും തോന്നാതെ ചെയ്യുന്നു 😍

  • @johnkurishinkal1723
    @johnkurishinkal1723 2 года назад +9

    Thank you Dr. Rajesh. Your talk is simple and very informstive.

  • @jasihabi6542
    @jasihabi6542 Год назад +1

    Homeo marunnil "aloevera calendula"enna oru cream und nalla usefull anu.ente molk undayirunnu idu thechappol mari

  • @nikhilkp9990
    @nikhilkp9990 Год назад +1

    Sir Please tell about the infection diseases like
    Bacteria infection
    Urinary infection
    Prostrate infections
    It's helps many peoples
    Now I got new information thank you for that and I will share this information to all my friends.

  • @sabirakolath3895
    @sabirakolath3895 Год назад

    നല്ല അറിവ് തന്നു താൻസ്

  • @harshadnifya7354
    @harshadnifya7354 Год назад

    വളരെ ഉബകാരം സാർ

  • @sureshkuzhiyathu1516
    @sureshkuzhiyathu1516 Год назад

    പുതിയ ഒരു അറിവ് താങ്ക്സ് dr

  • @joycefernandez9655
    @joycefernandez9655 Год назад +1

    Thanku so much doctor for this very useful information.

  • @madeenalove293
    @madeenalove293 2 года назад +2

    താങ്ക്യൂ ഡോക്ടർ 😍

  • @njanparayum9231
    @njanparayum9231 2 года назад +4

    Dr marketil kittunna upayogikkan pattunna soap suggest cheyyamo ithram asukamullavarkk

  • @haseenasiraj4787
    @haseenasiraj4787 2 года назад +4

    നോൺസ്റ്റിക് പാത്രങ്ങൾ ഉപോയോഗിക്കാമോ?? ഉപയോഗിച്ചാൽ ഉണ്ടാകുന്ന ദോശ വശങ്ങൾ ഒന്ന് പറയുമോ??

  • @nazrin5580
    @nazrin5580 Год назад

    Part partayi video cheythath👌🏼
    Tnks for the information🥰

  • @stellavimal1641
    @stellavimal1641 Год назад +7

    Thank you for your information doctor 👍😊❤

  • @jiffinmathew2605
    @jiffinmathew2605 2 года назад +9

    Thank you Doctor for the valuable information.. ❤️

  • @nadeeramoideen7127
    @nadeeramoideen7127 2 года назад +5

    Well explained. Thanks for your valuable informations

  • @jaysfamily9148
    @jaysfamily9148 2 года назад +23

    ക്ലിസറിൻ റോസ് വാട്ടർ ഒരേ ലെവലിൽ മിക്സ്‌ ആക്കി പുരട്ടിയാൽ നല്ല റിസൾട്ട് ആണ് .. ന്റെ മോളെ കാലിൽ ഉണ്ടായിരുന്നു ഒരുപാട് വർഷം പല ചികിത്സ കൾ മാറി മാറി ചെയ്തു ഒരു ഫലവും ഉണ്ടായില്ല ഇത് ചെയ്തപ്പോൾ കംപ്ലീറ്റ് മാറി അതും ഒരാഴ്ച കൊണ്ട് ഇപ്പൊ ക്ലിയർ സ്കിൻ ആയി 👍🏻👍🏻👍🏻👍🏻👍🏻

    • @appua5137
      @appua5137 2 года назад +1

      Ente kuttikkum undu. Ithu randum koodi mix chaithu vechittu upayogichaal mathiyo. Please reply tharane.

    • @jaysfamily9148
      @jaysfamily9148 2 года назад +2

      @@appua5137 രണ്ടും ഒരേ അളവിൽ എടുത്തു ഒരു ബോട്ടിലിൽ മിക്സ് ആക്കി വെച്ചാൽ മതി എന്നിട്ട് ശരീരം നല്ലോണം കഴുകി വൃത്തിയാക്കി തുടച് ഈ മിക്സ്‌ രാത്രിയിൽ പുരട്ടിയാൽ മതി ഒറ്റ ദിവസം കൊണ്ട് തന്നെ നിങ്ങൾക് റിസൾട് കിട്ടും തുടർച്ചയായി ഇത് ചെയ്തോളു 👍🏻👍🏻👍🏻

    • @appua5137
      @appua5137 2 года назад

      @@jaysfamily9148 thank you so much

    • @jaysfamily9148
      @jaysfamily9148 2 года назад

      @@appua5137 😍

    • @namithanamithaek5597
      @namithanamithaek5597 Год назад

      മെഡിക്കൽ ഷോപ്പിൽ പറഞ്ഞാൽ kittumo

  • @nadrannoushad5172
    @nadrannoushad5172 3 дня назад

    Very very irfamative

  • @shobhak1568
    @shobhak1568 2 года назад +7

    Very useful for me sir many years am struggled with this skin problem now I got it a good moisturising cream
    Once again thank you so much sir
    This video is great and useful for so many people 🙏🙏🙏

  • @abuanassulaiman3400
    @abuanassulaiman3400 2 года назад +2

    Once I started using Jergens regularly this problem completely disappeared

  • @zilzil3314
    @zilzil3314 2 года назад +3

    Vaseline face il apply cheyyan pattumo doctor
    Nalloru face cream suggest cheyyummo pls

  • @thekeralaayurvedasooryalak1756

    താങ്ക്സ് ഡോക്ടർ.

  • @nadeerahameed6391
    @nadeerahameed6391 Год назад +1

    ഏറ്റവും better ആയിട്ടുള്ളത്
    ഗ്ലിസറിൻ ip യും റോസ് വാട്ടറും സമം യോചിപ്പിച്ച് കുളി കഴിഞ്ഞ ഉടനെ വെള്ളം ഒപ്പി കളഞ്ഞ് തേച്ച് പിടിപ്പിക്കുക മൊരിയുള്ള സ്ഥലങ്ങളിൽ എല്ലാം
    100% റിസൾട്ട് കിട്ടും
    കുറച്ച് നാൾ ഉപയോഗിക്കണം

  • @lijuthomas8241
    @lijuthomas8241 Год назад

    This is the video I was waiting Doc

  • @akmalshakunjumon7008
    @akmalshakunjumon7008 2 года назад +1

    Very useful information , tank u doctor

  • @minijoshy6860
    @minijoshy6860 3 дня назад

    Glysolid cream opayogikku valare nallathane

  • @ragesh.s9507
    @ragesh.s9507 Год назад

    Thank you doctor good information.

  • @anicekurian5256
    @anicekurian5256 2 года назад +10

    Thank you very much Dr for the very useful information explained completely for the benefit of common people 🙏🙏

  • @satheeshkarunakaran2684
    @satheeshkarunakaran2684 2 года назад +17

    ഞാൻ ഇപ്പോൽ ജോലി ചെയ്യുന്നത് ഒരു തണുപ്പുള്ള രാജ്യത്താണ്..ഈ അസുഖം കാരണം ഞാൻ വല്ലാതെ ബുദ്ധിമുട്ടിലാണ്. പക്ഷേ ഒലിവ് ഓയിൽ ഉപയോഗിക്കാ പറ്റുമോ ഡോക്ടർ. വാൾനട്ട് ധാരാളം കിട്ടുന്ന രാജ്യമാണ് . എന്തായാലും ഡോക്ടറുടെ ഈ വീഡിയോയിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.. ഒത്തിരി നന്ദി ഡോക്ടർ.

    • @shajiyohannan9480
      @shajiyohannan9480 2 года назад +12

      @ബ്രോ Glycerin(Skin misture) + Rose water mix ചെയ്തു ഒരാഴ്ച പുരട്ടു..... അപ്പോൾ അറിയാം റിസൾട്ട്‌...100% റിസൾട്ട്‌.. Pls try.

    • @successgirl1759
      @successgirl1759 2 года назад +4

      @@shajiyohannan9480 എനിക്കും അതാണ് മാറ്റം തന്നത്..വിശ്വസിക്കാൻ പറ്റാത്ത അത്ര മാറ്റം

    • @mehroossameer3440
      @mehroossameer3440 2 года назад +5

      ദീപ്തി ചേച്ചി ന്റെ ചാനലിൽ e ടിപ്സ് കണ്ടു 😍

    • @pavithra7402
      @pavithra7402 2 года назад +5

      ഗ്ലിസറിനും പനിനീരും തുല്യ അളവിൽ മിക്സ് ചെയ്തശേഷം പുരട്ടുക. കഴുകി കളയരുത്. Best remedy.

    • @shincydevi9783
      @shincydevi9783 2 года назад

      Glycerin+roes water 🤩🤩🤩🤩

  • @nsgopalakrishnan2949
    @nsgopalakrishnan2949 2 года назад +3

    ❤️സൂപ്പർ 🙏 Correct 👍👍👍❤️

  • @arunpattara6416
    @arunpattara6416 Год назад +7

    Lip Cold sore നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @bindhupk1816
    @bindhupk1816 Год назад

    താങ്ക്സ് ഡോക്ടർ 🥰🙏🏻

  • @vimalakp9782
    @vimalakp9782 2 года назад +2

    Very informative

  • @sobhanapavithran352
    @sobhanapavithran352 Год назад

    നല്ല അടുക്കും ചിട്ടയും ഉള്ള അവതരണം.വളരെ നന്ദി, ഡോക്ടർ.

  • @anirudhanirudh2894
    @anirudhanirudh2894 2 года назад +2

    തേമൽ എന്തുകൊണ്ടാണ് വരുന്നത്. മരുന്നു കഴിക്കുമ്പോൾ മാറും പിന്നെയും വരും എന്താണ് അതിനുള്ള കാരണം. Pls reply 😘Dr ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @pmmohanan9864
    @pmmohanan9864 Год назад

    Very super advice doctor thanks

  • @sajeev7129
    @sajeev7129 2 года назад +1

    രാവിലെ വീട്ടിൽ തേങ്ങ ചിരവുമ്പോൾ കുറച്ചെടുത്ത് കയ്യിലും കാലിലും തേച്ചു പിടിപ്പിച്ചു നോക്കൂ... വളരെ ഫലപ്രദം ആണ്.

    • @fathimafathi2014
      @fathimafathi2014 2 года назад +1

      Urumb kayaran valare phalapradhamanu😂😂😂😂

  • @spy5596
    @spy5596 2 года назад +12

    Glicerinum rose vatterum samam cherth thekkuka...rand neram try skin marum

  • @majeednazimudeen2800
    @majeednazimudeen2800 2 года назад +2

    Very good information dr👍

  • @ninipaul4500
    @ninipaul4500 2 года назад

    Thanks doctor. Very good information

  • @lalsy2085
    @lalsy2085 2 года назад +1

    Very informative 👍👍

  • @sureshksd5533
    @sureshksd5533 2 года назад +4

    My favorite doctor love you dear dr❤️❤️❤️

  • @bennytintu5534
    @bennytintu5534 2 года назад +12

    ഒരറ്റ ഓപ്ഷൻ മാത്രം... ഗ്ലീസറിൻ... ഏത് കാലാവസ്ഥയിലും.. അത്രയും എഫക്ട് വേറെ ഒന്നിനും ഇല്ല..

    • @sv8394
      @sv8394 2 года назад +1

      Skin ഇരുണ്ടു പോകും.
      Glycerin തേച്ചാൽ..

    • @bennytintu5534
      @bennytintu5534 2 года назад +5

      @@sv8394 അത് ആ മൊരി ആണ് കറുത്തതായി തോന്നുന്നത്.. അത് നന്നായി ഉരസി കളയണം.. സ്ഥിരമായി ചെയ്താൽ.. സാധാരണ ആളുകളുടെ സ്കിൻ പോലെ ആവും.. വേറെ വഴിയില്ല.. എത്ര വില കൂടിയ ക്രീം തേച്ചിട്ടും കാര്യമില്ല..

    • @fasifaisal6924
      @fasifaisal6924 2 года назад

      ​@@bennytintu5534 crrct aan sherikkum skin clr vechath pole enikk thoniyath njanum ith use chyuuna aal aan

    • @silpa4010
      @silpa4010 2 года назад

      @@sv8394 skin velukkukayanu cheyyunnath

    • @aryaks1230
      @aryaks1230 Год назад

      Veyil kondal karukum.. Allathe kuzhapam illa

  • @anandakrishnan9501
    @anandakrishnan9501 2 года назад +1

    എലാദി വെളിച്ചെണ്ണയോ, എലാദി എണ്ണയോ, ഉപയോഗിച്ചാൽ ഈ പ്രശ്നം തീരാവുന്നതേയുള്ളു...( എന്റെ അനുഭവം. )ഗ്ലീസറിൻ ഉള്ള pears പോലുള്ള സോപ്പ് ചെറിയ രീതിയിൽ ഉപയോഗിക്കാം..

  • @nikhilcvvavas7224
    @nikhilcvvavas7224 2 года назад +1

    Thank you sir, for good information

  • @fouspuliyakkuth
    @fouspuliyakkuth Год назад

    ഞാൻ കുറെ വര്ഷങ്ങളായി ഗ്ലിസറിൻ n റോസ് വാട്ടർ അല്ലെങ്കിൽ ഗ്ലിസറിന്റെ കൂടെ ഏതെങ്കിലും ബോഡി ലോഷനോ പുരട്ടും ഇങ്ങനെ ചെയ്താൽ മൊരിയും മുളിച്ചിലും ഒക്കെ മാറും തീർച്ച 👌👌

  • @mariehoover3538
    @mariehoover3538 2 года назад +4

    Thanks dr for your information

  • @shanzasworldshanzasworld4914
    @shanzasworldshanzasworld4914 2 года назад

    Thanks Docter..... Good information

  • @fathimaibrahimfathima7191
    @fathimaibrahimfathima7191 2 года назад +6

    റോസ് വാട്ടർ ഗ്ലീസരിൻ നല്ലത് ആണ്

  • @sindhup8508
    @sindhup8508 Год назад

    Thank you Doctor e information thannathil enik und mori

  • @orginalindiahealthy
    @orginalindiahealthy Год назад

    ആരോഗ്യ ജീവിതത്തിന് ഉപകാരമായ അവബോധനം നിസ്സ്വാർത്ഥമായി നിർവ്വഹിക്കുന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ
    പ്രായാധിക്യമേറിയവരെപ്പോലെ തൊലിപ്പുറം ചുളുക്ക് ബാധിക്കുന്നതെന്തുകൊണ്ട് പരിഹാരങ്ങളെന്ത് ?

    • @SarathRavi-tp7zl
      @SarathRavi-tp7zl 6 месяцев назад

      Dehydration ആണെന്ന് തോന്നുന്നു ബ്രോ എനിക്കും ഉണ്ട്

  • @rincykgeorge5612
    @rincykgeorge5612 Год назад +2

    മുട്ടിന്റെ ഉള്ളിൽ നിന്ന് കിരു കിരു ശബ്ദം വരുന്നത് എന്തുകൊണ്ട്? ഇതിനൊരു പരിഹാരം പറയാമോ?

  • @fathimadhilna4222
    @fathimadhilna4222 Год назад +1

    Glysarin+rose water mix cheythu puratti nokku mattam undavum

  • @Ash-jp1gp
    @Ash-jp1gp Год назад +8

    Aveeno moisturizing lotion is best for dry skin

    • @thanu748
      @thanu748 Год назад

      avedenn kittum

    • @vishnu9628
      @vishnu9628 Год назад

      Amazon...nalla result anu ...

  • @k.c.cherian8262
    @k.c.cherian8262 Год назад

    Action speach is good.

  • @sreelalviswambaransreelal82
    @sreelalviswambaransreelal82 Год назад

    Glisserinum Ross waterum koodee mix chaidu purattuka .orange manja tholi chirati thanalil ettu unakki Olive oil cherathu kachuka adhu patrathil vellam vechu choodakki adhite mukalil vechu kachi upayogiku nalladhanu skin thilakkavum kittum

  • @ssrr3055
    @ssrr3055 2 года назад +1

    കുട്ടികൾക്ക് പറ്റിയ മൊയ്‌സ്ചറിസേർ പേര് ഒന്ന് പറയാമോ

  • @arunkp2245
    @arunkp2245 Год назад

    Valuable information ❤

  • @shikhadayanandan9419
    @shikhadayanandan9419 Год назад +17

    Rose water+glicerin use cheythal nalla result anu. Jhan cherupam thot palatharam drs ine kanich maduth..🙁 last oru homeo Dr parajh thananthanu olive oil+glcrn+rose water, olive oil costly ayathkond ath jhan ozhivaki. Ennalum nalla result kitum.. 👍👍 nalla age muzhuvan kalum kayum purath kanikan madich nadannu, ful slevum long skirtum oke aayi.. college kalavum kazhiyendi vannu aa dr de aduth ethan.. mariage kazhijh chennapo vaslin thekkunnathkandit ammayiama parajhu ithoke thechitanu skin ingane irikennenn, pine orikel parajhu ne aduth varubo oru bad smell anenn ne oronnoke thekunnath kondann.. 😔

    • @96199
      @96199 Год назад

      Dear njn 2 yr ayi ith thekkunnu bt randusam gap ittal veendum pazhaya pole avum..jeevithakalam motham ithu thekkan pato daily use chrythillel pazhaya pole ava

    • @storyteller6542
      @storyteller6542 Год назад +1

      @@96199 pattunna athrem kaalam use chey... ente skin 70 vayas ullavar poleyanu.. pattunna divasagalil okke njan thekkum... thekkathappo nalla vrithiked aanu

    • @adamseden1330
      @adamseden1330 Год назад

      Ende 2.5 vayassulla monu undu ithu. Daily cheyyanam, illenkil pazhaya pole aavum.

    • @shikhadayanandan9419
      @shikhadayanandan9419 Год назад

      Daily use cheythillel pazhe pole avum

    • @manojkumarmani5812
      @manojkumarmani5812 Год назад

      @@96199 Moisturex cream use chey

  • @dreamrider8695
    @dreamrider8695 Год назад +3

    Enikkum ithe problem und. Umma, aniyathi enik. Choodayalum thanupp aayalum oke same aanu. Enna thekkumpol koodunnath pole enik feel chetyunnath. Pinne cheriyath muthal glycerine and rosewater same alavil mix cheyth kulikazhinjum kai kal oke wash cheyth kazhinjum thekkum. Enik body full und. Kuli kazhinj ethelum body lotion allel glycerine and rose water mix thekkanam. Lotion onnum elkkatha time und. Ippo molkum ithe pole und. Njn same mix use cheyyunnu. Kai kal oke skin chulinj vayassaya alile pole aanu. College il ninn oke palapolum kaliyakkiyittnd. Mentally ith valya issue aanu undakkunnath. Skin doctor ne kanikkumpol liquid paraffin wax tharum. Athum oru paruthi vare usefull aanu

    • @aida891
      @aida891 Год назад

      Dear use cetaphil soap. Drink more water... Eat lot of fruits and vegetables... Apply cocoa butter vaseline moisturiser immediately after bath.

  • @Geethu_Mohan_DA
    @Geethu_Mohan_DA 2 года назад

    Doctor, tinea Corporis ne kurich oru video cheyumo? Treatment, medcn, precautions. Plz.

  • @Chandra700
    @Chandra700 Год назад +1

    Apply Glycerin mixed with rose water. Good effect✌✌✌

  • @reshmaraju1996
    @reshmaraju1996 Год назад +1

    Xerina cream.......
    Super effective 😊

  • @athulyag9999
    @athulyag9999 2 года назад

    Dr paranjath sheriya ente അച്ഛമ്മ ക്ക് ഉണ്ടാരുന്നു..എനിക്കും ചെറിയ രീതിയിൽ ഉണ്ടായി

  • @dreamworld358
    @dreamworld358 2 года назад +3

    Sir ഗ്ലീസറിന് ഉപയോഗിക്കാമോ