Bangalore Pressures Cooker Killing | Malayalam | Aswin Madappally

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 319

  • @AswinMadappally
    @AswinMadappally  Год назад +279

    *Bytheway ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ🌸❤️*

  • @SivaKumar-yt4rc
    @SivaKumar-yt4rc Год назад +51

    ദേവ എന്റെ ഫ്രണ്ട് ആയിരുന്നു പാവം ആയിരുന്നു അവൾ 🥺 കേട്ടപ്പോൾ തന്നെ ഷോക്ക് ആയ്യി പോയി പാവം അവൾ

    • @killadi810
      @killadi810 Год назад +7

      കൊന്നയാളെ സപ്പോർട്ട് ചെയ്യുകയല്ല എന്നാലും ചോദിക്കുകയാണ് ഇത്രയും സ്നേഹം ഉണ്ടായിരുന്നിട്ടും അവൻ കൊല്ലുക ആണെങ്കിൽ അതിനു പുറകിൽ വേറെ കാര്യങ്ങൾ ഉണ്ടാകില്ലേ?

    • @11fjoji.s.k30
      @11fjoji.s.k30 Год назад +2

      ​@@killadi810അതൊരു point ആണ്

    • @ravinchiescatasy
      @ravinchiescatasy Год назад +2

      ​@@killadi810nthoke ayallum ... killing a person is not good

    • @killadi810
      @killadi810 Год назад

      @@ravinchiescatasy ok but veruthe chayilsllo

    • @ravinchiescatasy
      @ravinchiescatasy Год назад +1

      @@killadi810 are u trying to justify a killer!!!!!??

  • @suguop123
    @suguop123 Год назад +48

    ഇപ്പോൾ ഇതൊക്കെ സാധാരണ കാര്യം ആയാലോ 😢😢😢 ഇത് 7 വർഷം മുന്പാണെൽ എല്ലാരും ഭയപ്പെടും 😹

    • @Sreejunsouls
      @Sreejunsouls Год назад +2

      congress vannu ellam sharyayi😂

    • @suguop123
      @suguop123 Год назад +4

      @@Sreejunsouls ആർ വന്നാലും ഒരേ പോലെ ആണ്
      ഞാൻ ഉദേശിച്ചത് അത് അല്ല പണ്ട് കാലത്ത് ഒക്കെ ഇങ്ങനെ ഉള്ള വാർത്ത കേൾക്കുമ്പോ നല്ല ഭയം ആയിരുന്നു എന്നാൽ എപ്പോയോ ഇത് ഒക്കെ എല്ലാർക്കും ശീലം ആയി
      പണ്ട് ജിഷ kola case കേൾക്കുമ്പോൾ എല്ലാർക്കും വിശ്വസിക്കാൻ പോലും സാധിച്ചിരുന്നില്ല 😔

    • @Rashid-tt2du
      @Rashid-tt2du Год назад +1

      നിയമത്തെ പേടി ഇല്ല ആർക്കും നിയമം മരാനം..

    • @suguop123
      @suguop123 Год назад

      @@Rashid-tt2du അത് ഒന്നും മാറാൻ പോകുന്നില്ല.
      ഇങ്ങനെ പോയാൽ അടുത്ത ജനസംഖ്യ കണക് എടുപ്പിൽ അറിയാം ഇതിന്റെ എല്ലാം result 😔

    • @Rashid-tt2du
      @Rashid-tt2du Год назад

      @@suguop123 ശരിയാ..😒

  • @MusthakKannur
    @MusthakKannur Год назад +31

    *Advantage Living together and bestikalum aahaa ഒരു കഥക്കുള്ള വകുപ്പുണ്ട്* 🙂

  • @ShanaGamani-oh3gg
    @ShanaGamani-oh3gg Год назад +28

    She was my junior in clg.. She was very active with good helping mentality. Can't believe

    • @medha2674
      @medha2674 Год назад

      Which college?

    • @ShanaGamani-oh3gg
      @ShanaGamani-oh3gg Год назад

      @@medha2674 nss pandalam

    • @7816hh
      @7816hh Год назад +6

      പോയാലും ഒരു സമയം രണ്ടെണ്ണത്തിനെ വെച്ചുകൊണ്ട് ഓടിച്ചത് ശരിയായില്ല അവൾ ചോദിച്ചു മേടിച്ചതാണ് ഇങ്ങനെയുള്ള പണി ഒരു സിംപതിയും അർഹിക്കുന്നില്ല അവൾ

    • @sandyfuad5666
      @sandyfuad5666 Год назад +4

      @@7816hh
      What a pathetic comment

    • @lavenderdaffodil6206
      @lavenderdaffodil6206 Год назад

      ​@@7816hhkashtam thanne🤐

  • @mrsixer-6666
    @mrsixer-6666 Год назад +37

    ഹാപ്പി ഓണം ബ്രോ ❤❤, (പാവപ്പെട്ട പ്രവാസികളായ നമ്മൾക്ക് ഇങ്ങനുള്ള വാർത്തകൾ കേട്ടു കേട്ട് മനസ്സ് മടുത്തിരിക്കയാ എന്ന് നന്നാവും നമ്മുടെ നാട്.

    • @Aysha_s_Home
      @Aysha_s_Home Год назад +2

      ഒരിക്കലും ഇല്ല. ജനങ്ങളല്ലെ നന്നാവേണ്ടത്😢😢😢😢😢😢

  • @jeevansir6898
    @jeevansir6898 Год назад +69

    ഈ വീഡിയോ കാണുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️

  • @PraveenRaj-np4kr
    @PraveenRaj-np4kr Год назад +46

    "Whatever it maybe" ഇത് കേരളമാണ് ഇവിടെ ഇങ്ങനൊക്കെയാണ്😊
    💐ഹാപ്പി ഓണം💐

    • @AswinMadappally
      @AswinMadappally  Год назад +14

      🤣🤣
      ഹാപ്പി ഓണം ബ്രോ ❤️

    • @sajithanand
      @sajithanand 6 дней назад

      Kerala number 1 😂

  • @rajeshrajeshpt2325
    @rajeshrajeshpt2325 Год назад +42

    ഇനി പ്രതിയ്ക്ക് പരമ സുഖം ജോലിയെടുക്കാതെ ജയിലിൽ മൃഷ്ടാന ഭോജനമുണ്ണാം . No restrictions .പാവം ആ കുട്ടിയുടെ മാതാപിതാക്കൾ .

  • @shahinkamar4060
    @shahinkamar4060 Год назад +2

    Kollam. Superb presentation. What ever it may be!!!

  • @valsalanair6566
    @valsalanair6566 Год назад +5

    ബന്ധങ്ങൾക്ക് സത്യസന്തതയും ആത്മാർത്ഥതയും എന്നോ നഷ്ടമായി പോയി, എല്ലാവർക്കും അധിക സ്വാതന്ത്ര്യം മാത്രമാണ് ആവശ്യം.

  • @dr.adithya_sreeja
    @dr.adithya_sreeja Год назад +21

    RIP dear😔She used to be a goodfriend. I can't believe that she's nomore. I remember how joyful she was .Also i can't stand this comment section which is full of inhumane people it hurts💔 it is a life you should learn to value it. Arde bhagath thettayalum ultimate ayitulla karym ahno kolluka ennulathuu seriously these ppl and their thoughts😢 oru jeevan poi... Avnte jeevithavum

    • @muhammadShukla
      @muhammadShukla Год назад

      😂വേറെ പരിപാടി ഒപ്പിച്ചിട്ട് rape case ഭീഷണി നിയമം ഉള്ളത് കൊണ്ട് അഹങ്കാരം കാണിച്ചു കാണും

    • @noname-yb3nh
      @noname-yb3nh Год назад +2

      Enikku sankadam thonunilla sorry lol. Play stupid games win stupid prizes

  • @BerinParackal
    @BerinParackal Год назад +9

    ഇത്രയും വര്‍ഷമായിട്ടു ഇപ്പോഴാണു മുത്തേ അന്നോടൊരു ഇഷ്ട്ടം തോന്നിയത്.

  • @athirakurup6931
    @athirakurup6931 Год назад +47

    This girl was my classmate in school 😢. Can't believe this. RIP dear🌹

    • @7816hh
      @7816hh Год назад +1

      ഉപദേശിച്ചു കൊടുത്തുകൂടായിരുന്നോ ഒരേസമയം 2 വണ്ടി ഉപയോഗിക്കുന്നത് തന്തയില്ലായ്മ ആണെന്ന്

  • @saiswarya9962
    @saiswarya9962 Год назад +20

    അവർ ഒരുമിച്ചു പഠിച്ചത് അല്ല and അവർ പരിചയപെടുന്നത് Qnet എന്ന് പറയുന്ന sharemarketing programil വെച്ചാണ്.Avr 3 years aayitilla bangloril and 1¹/² years aayitullu.Before doing a video, try to gather correct information

    • @sinmu3213
      @sinmu3213 Год назад +3

      Nna thaaan chyy

    • @Snaxxx_op
      @Snaxxx_op Год назад

      ​@@sinmu3213😂🤣🤣

  • @jishnu.ambakkatt
    @jishnu.ambakkatt Год назад +16

    _എല്ലാർക്കും ഹ്യാപ്പി ഓണo_ 🎉💥

  • @HifiPVS-hc3zz
    @HifiPVS-hc3zz Год назад +9

    99%അവിഹിതത്തിൽ തുടങ്ങിയ ജീവിതം അവിഹിതത്തിൽ അവസാനിക്കുന്നു എന്നതാണ് വസ്തുത.

  • @sagartr2824
    @sagartr2824 Год назад +11

    അശ്വിൻ ബ്രോ ചന്ദ്രയാനെ പറ്റി വീഡിയോ ഒന്നും കണ്ടില്ല

    • @AswinMadappally
      @AswinMadappally  Год назад +9

      Kurachu divasam oru trippil aarunnu bro.. Thats why🥰

    • @sagartr2824
      @sagartr2824 Год назад +4

      ​@@AswinMadappallyoru video pratikshikunnu..... Waiting aayirunnuu......😊

    • @smgmidhun2882
      @smgmidhun2882 Год назад

      ​@@AswinMadappally castady kollaye patti vidio elle

    • @rh77yt18
      @rh77yt18 Год назад +1

      ​@@AswinMadappallyiyaalk kola,crimes,matte type okkeyaan ishtam video cheyan positive news idan time kaanulla tripil alle pakshe cooker katha cheyaa

  • @Kanmani-u7e
    @Kanmani-u7e Год назад +6

    കുറെ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്... Pashion ആണ് പോലും pashion...lover ഉണ്ടായിട്ടും timepass ഉള്ള എത്ര teams ഉണ്ട് നാട്ടിൽ both grls & boys😬😬അവനവൻ ചെയുന്നതിന്റെ ഫലം അവനവൻ തന്നെ അനുഭവിക്കും🤗

  • @reshmarajeesh1783
    @reshmarajeesh1783 Год назад +5

    Happy onam all of you🥰..... Lovers and married couple edayil enthenkilum prblms undenkil ath onenkil paranj theerkuka alenkil separate avuka... Alathe kolacheyan ninal randuperudeyum life badhikum kudubatheyum.... Athukond orumich pogan pattilenkil separate avuka athe ullu vazhi ath epol oral cheat cheyugayenkil polum... Daivathe orth arum kollan nilkaruth 😔

  • @dailyvibesmusic07
    @dailyvibesmusic07 Год назад +12

    Whatever may be Happy onam

  • @amruthavishnuraj3099
    @amruthavishnuraj3099 25 дней назад

    Arjun -Manaf Issue padichitt oru video cheyaavo.

  • @ashlygeorge663
    @ashlygeorge663 Год назад +4

    എന്തൊക്കെ അണോ ഓരോ ദിവസവും കേൾക്കുന്നത് 😢

  • @rcdream1116
    @rcdream1116 Год назад +4

    "Whatever it may be " orupad aaye kelkunnu😅

  • @mubashir.2821
    @mubashir.2821 Год назад +8

    ഇനി ഈ വീഡിയോ കണ്ട് ആരും തലക്ക് കുക്കർ കൊണ്ട് അടിക്കാൻ നിൽക്കണ്ട പറഞ്ഞതുപോലെ എല്ലാവർക്കും എൻറെ ഓണം ആശംസകൾ ❤

    • @Aysha_s_Home
      @Aysha_s_Home Год назад +1

      ഇനി കുക്കർ.ആരും. വാങ്ങരുത്😢😢

  • @avanis6900
    @avanis6900 Год назад +6

    Happyy onam chettaa❤🎉

    • @muhammadShukla
      @muhammadShukla Год назад +1

      😂😂ചതത്തിന് ഇടയിൽ ഹാപ്പി ഓണം o😂😂

    • @avanis6900
      @avanis6900 Год назад +1

      @@muhammadShukla athippo njn matram allalo 😂 ellarum wish ittekunn so njnum

  • @rakeshkumar-tg2ro
    @rakeshkumar-tg2ro Год назад +3

    ഒന്നും അറിയാത്തത് കൊണ്ട് ആയിക്കും ഒന്നിച്ച് ജീവിച്ചത് 😮

  • @sanoopparassinisanoopvv5469
    @sanoopparassinisanoopvv5469 Год назад +4

    വാട്ടവർ മെയ് ബി കുറച്ച് കൂടി പോയോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല 😂😂

  • @Muhammed_Uvais
    @Muhammed_Uvais Год назад

    Thankamani documentary video cheyyamo?

  • @docanjana94
    @docanjana94 Год назад +6

    ചേട്ടാ.... I think it is അരുംകൊല... Not അറുംകൊല.. അങ്ങനെ അല്ലെ.. അതോ എനിക്ക് തെറ്റിയതാണോ

  • @ishaansharaf3020
    @ishaansharaf3020 Год назад +5

    എന്തൊരു കാലം പെടിയാവ കേൾക്കുമ്പോൾ നിങ്ങളെ ആരെങ്കിലും ചധിക്കുകയാണ് അവരെ ഒഴിവാക്കുക കരണ്ണം അർബുദം വന്ന ഭാഗം മുറിച്ചു കളയുക എന്നതാണ് അല്ലാതെ മരിച്ചു കളയുക എന്നതല്ല😢

  • @billiegaming6858
    @billiegaming6858 Год назад +5

    The boy was our neighbor still can't believe

  • @prasaddp8771
    @prasaddp8771 Год назад +2

    Happy onam Ashwin bro ❤

  • @stefistalin8399
    @stefistalin8399 Год назад +12

    Whatever it may be....repetition 🙄

  • @AmalFathima-l1j
    @AmalFathima-l1j Год назад

    Boy in the mystery box case solve aayille athinte oru video cheyyaamoo..

  • @pradeepnair5454
    @pradeepnair5454 Год назад +5

    Aswin you super

  • @abhinanthunnikuttan1220
    @abhinanthunnikuttan1220 Год назад +7

    Annaa based on a true story iduvoo... Emotional ayit❤️

    • @shadrachgeorge108
      @shadrachgeorge108 Год назад

      Jack, The Ripper മതിയോ?

    • @abhinanthunnikuttan1220
      @abhinanthunnikuttan1220 Год назад +1

      @@shadrachgeorge108 ethelum ayikotte emotional ayirikanam🫂❤️ ennale aa oru situation manasilaki anubavam kittu

  • @vasudevanvarsha1
    @vasudevanvarsha1 Год назад +1

    Chandriyan 3 ne kurich entha videos idaath

  • @SWADISH27
    @SWADISH27 Год назад +7

    ഹാപ്പി ഓണം ❤️❤️

  • @ammusadan8466
    @ammusadan8466 Год назад +2

    Whatever ഇങ്ങനെ ആവർത്തിക്കാൻ ഉദ്ദേശം ഉണ്ടെങ്കിൽ ഞങ്ങൾ വീഡിയോ കാണുന്നത് നിർത്തും ട്ടാ 😢😢😢

  • @SugarGlamSecretsbyVg
    @SugarGlamSecretsbyVg Год назад +4

    Whatever it may be HAPPY ONAM 🌻

  • @rukkiyakhalid7436
    @rukkiyakhalid7436 Год назад +2

    Enthappo ithu full 'what ever it may be' aanallo bro 😅😅

  • @adithyanadi5065
    @adithyanadi5065 Год назад +1

    Thannur custodial death ina kurich vedio chai

  • @rijoybalan
    @rijoybalan Год назад +1

    What ever it may be അവഹിതം ഇപ്പൊൾ ഒരു TREND annu 🙏🏼😏

  • @subishimv6656
    @subishimv6656 Год назад +1

    Whatever it may be

  • @prathap8745
    @prathap8745 Год назад +2

    Hi aswin chetta🙌

  • @Rashid-tt2du
    @Rashid-tt2du Год назад +2

    ഈ രാജ്യത്ത് നിയത്തെ പേടി ഉണ്ടേൽ അരും ഇങ്ങനെ ഒന്നും ചെയ്യില്ല നിയമം സ്ട്രോങ്ങ് അക്കണം അല്ലാതെ ഇവിടെ ഒന്നും ശരിയാകാൻ പോകുന്നില്ല ആരോട് പറയാൻ ആരു കേൾക്കാൻ..😑

    • @7816hh
      @7816hh Год назад +1

      ഒരേസമയം രണ്ടെണ്ണത്തിന് ഉപയോഗിക്കുന്നത് അത്ര നല്ല ശീലമല്ല

  • @shaazzx3881
    @shaazzx3881 Год назад +4

    When people realise to let it go 😢😲

  • @zubinlee46
    @zubinlee46 Год назад +2

    Whatever maybe happy onam iam fine thanks 🥰💕

  • @krishna_komathu123
    @krishna_komathu123 Год назад +1

    ബ്രോ.. ഈ thumbnail എഡിറ്റ്‌ ചെയ്ത app ഏതാ?

  • @aishamat2828
    @aishamat2828 Год назад +1

    whatever it may be

  • @minrocky209
    @minrocky209 Год назад +6

    Ee comment boxil thane nalaathe killer undu chilapol njan ulpade🙂

  • @rajeevg5463
    @rajeevg5463 Год назад +5

    Living together....polli....India yil ......🎉🎉🎉🎉

  • @Hari_Suresh
    @Hari_Suresh Год назад +5

    Wishing a Happy Onam to all my dear friends!!

  • @yadhukrishnan2629
    @yadhukrishnan2629 Год назад +6

    കൊട്ടാരക്കരയോ 😮

    • @jlo7204
      @jlo7204 Год назад

      Kottarakayil evide aaado

  • @ann77
    @ann77 Год назад +1

    Ono aayikkond kekka pattiya vartha😑
    Ellarkku HaPpy OnaM🙂🌟👍

  • @BruceWayne___
    @BruceWayne___ Год назад +7

    Loneliness aanu madthu😢

    • @SS-wu2ej
      @SS-wu2ej Год назад +10

      Try to have a routine, involve in some social,charitable activities, exercise regularly ,avoid too much mobile thondal and spend more time either friends or relatives. You can and you will come out of it❤

    • @BruceWayne___
      @BruceWayne___ Год назад +1

      @@SS-wu2ej ❤️

    • @Mr_John_Wick.
      @Mr_John_Wick. Год назад

      Same here bro... 😔

    • @rh77yt18
      @rh77yt18 Год назад

      ​@@SS-wu2ejthondal 😂😂

  • @rosemaggie4745
    @rosemaggie4745 Год назад

    Whatever it may be..!!!

  • @faazifaash616
    @faazifaash616 Год назад +3

    Ith arkum sambavikam .. pettennulla deshyam nammale eath stagilekum ethikkum .. mattullavare prakopippikkathe soumyamayi idapazhakan sramikuka .. swayam niyantrikanum padikkuka .. take care everyone 🙏

  • @aneeshbalakrishnan2680
    @aneeshbalakrishnan2680 Год назад

    onasamsakal bro

  • @muhammadShukla
    @muhammadShukla Год назад +1

    പെണ്ണ് വേറെ പോയി കിടന്നാൽ ആഹാ 😊❤❤ആണ് പോയാൽ ഓഹോ 😢 അവൾക്ക് വേണ്ടത് കൊടുത്തു

  • @TOPLIST589
    @TOPLIST589 21 день назад

    ith kottarakkarayil irunnu kaanunna le njan

  • @jerryjames1585
    @jerryjames1585 10 месяцев назад

    കറക്റ്റ് ആയിട്ടു ഈ room തന്നെ rent nu എടുത്ത എന്റെ cousin 😂😢

  • @ArjunAnoop-sq8vm
    @ArjunAnoop-sq8vm Год назад +1

    Happy onam😇

  • @mirsaali8413
    @mirsaali8413 Год назад +8

    Inn full 'what ever it may be ’ aanallo bro 😌😁

  • @francisod6008
    @francisod6008 Год назад +1

    What ever it may be

  • @remyapraveen3282
    @remyapraveen3282 Год назад

    Whatever it may be ...,.

  • @ibrahimbadushack2755
    @ibrahimbadushack2755 Год назад +1

    അതെന്ത് ഇടക്ക് ഒരു what ever it May be 😅😅😅😅😂😂😂😂

  • @kayakalpam9168
    @kayakalpam9168 Месяц назад

    നീ.. എന്തിനാണ് ഇങ്ങിനെയുള്ള വീടിയോയൊക്കെ അപ്ലോഡ് ചെയ്യുന്നത് 🙏🏼.. ✨കുട്ടികൾ ഇതൊക്കെ കേൾക്കുന്നില്ലേ... എനിക്ക് പേടിതോന്നുന്നുണ്ട്... 🙏🏼

  • @mansoorpm7087
    @mansoorpm7087 Год назад +1

    Thangal ndh kond UPyil nadana sambavathe kurich oru video edunila

  • @devanathk4960
    @devanathk4960 Год назад +1

    Bro ehat about chandrayaan video ???

  • @Abhishek-qq4tp
    @Abhishek-qq4tp Год назад

    Supper ❤

  • @Sheril_k_john
    @Sheril_k_john Год назад

    What ever it may be🤷‍♂️

  • @VishnuVicky-ge3xw
    @VishnuVicky-ge3xw Год назад +2

    'Whatever it maybe' ozhivak bro

  • @Mr_John_Wick.
    @Mr_John_Wick. Год назад

    ഇത് ഇന്ത്യ ആണ്... ഇവിടെ ഇങ്ങനെ ആണ്... പിന്നെ ഒരു കാര്യം ഒരാളെ വേണ്ട എന്ന് തോന്നിയാൽ മാന്യമായി അത് അവസാനിപ്പിക്കുക... അവിഹിതം ഒരിക്കലും ശുഭമായി പര്യവസാനിച്ച ചരിത്രം ഇല്ല. ഇതിൽ അങ്ങനെ ഉണ്ടോ എന്ന് അറിയില്ല... എങ്കിലും പറഞ്ഞു എന്നേ ഉള്ളൂ....

  • @Rahulpalakkad
    @Rahulpalakkad Год назад

    Aswin bro ega pathalum kolla 🙃

  • @hishambacker6247
    @hishambacker6247 Год назад +5

    Innu whatever it may be il aanallo kali

  • @shadrachgeorge108
    @shadrachgeorge108 Год назад +1

    ജയിലിൽ ഇവനെ inmates എടുത്തിട്ട് പെരുമാറും

  • @Akdoe
    @Akdoe Год назад +5

    Onam special cooker phyco😂

  • @santhapremadas7239
    @santhapremadas7239 Год назад +1

    Happy Onam.. ❤️❤️

  • @Bineesh_Balakrishnan
    @Bineesh_Balakrishnan Год назад +1

    #DQ issue enna react ചെയ്യാത്തേ..? 🙄

  • @Stranger-7-c5r
    @Stranger-7-c5r Год назад

    Hy bro😊

  • @alamkrithasanila9296
    @alamkrithasanila9296 Год назад +1

    Hi💫

  • @aswathyvr452
    @aswathyvr452 Год назад +1

    What ever may be🤭😂by tha way happy Onam

  • @sreejith_kottarakkara
    @sreejith_kottarakkara Год назад +1

    കൊട്ടാരക്കരയോ......എപ്പോ

  • @supriyasrikitchenrecipes3492
    @supriyasrikitchenrecipes3492 Год назад +3

    Whatever you have is 💯 true not only boys girls too, control your emotions and feelings ithoke control cheyan pattatha kondanello living together ennokke pogune,. Anyways happy onam

  • @anianiarnd8325
    @anianiarnd8325 Год назад +1

    ♥️♥️💚💚😭😭😭

  • @reallifequotes1446
    @reallifequotes1446 Год назад +1

    Whatever it may be 😅

  • @akarshpavithar
    @akarshpavithar 8 месяцев назад

    Whatever it is ...maybe avidinu vannu

  • @shynikc2239
    @shynikc2239 Год назад

    " whatevr it may be "

  • @Unicorn12342-s
    @Unicorn12342-s 4 дня назад

    What ever it may be കുറച്ചു കൂടുന്നുണ്ട് ഉം.... 😏

  • @tinusajeeb1
    @tinusajeeb1 Год назад +2

    യുപിയിൽ ഒരു മുസ്ലിം വിദ്യാർത്ഥിയെ സഹ വിദ്യാർത്ഥികളെ കൊണ്ട് ഒരു teacher (എന്ന് വിളിക്കാമോ എന്ന് ariyilla) തല്ലിപ്പിച്ച സംഭവത്തെ react ചെയ്ത് കണ്ടില്ല... നിങ്ങൾ കേരളത്തിൽ നടക്കുന്നത് മാത്രം സംസാരിക്കുന്ന ഒരു വ്യക്തിക്ക് അല്ലല്ലോ... അതിനെ പറ്റി ഉള്ള നിങ്ങളുടെ reaction വീഡിയോ പ്രതീക്ഷിക്കുന്നു

  • @falejcv3036
    @falejcv3036 Год назад +1

    cooker vaishnav😱

  • @vishnukvishnuk4908
    @vishnukvishnuk4908 Год назад +1

    Bro നേര് തിരിച്ചു ആണ് എന്ന് പറ യുന്നു

    • @vishnukvishnuk4908
      @vishnukvishnuk4908 Год назад +1

      @@AiswaryaAisu-cg6js അവനാണ് വേറെ ഒരു റിലേഷൻ എന്നും ഞാൻ ഒരു news കേട്ടു... അവൾ.. ചോദിച്ചപ്പോൾ തൊട്ട് പ്രശ്നം ആണ് എന്നും അറിയില്ല കൂടുതൽ

  • @aryasuresh.c6898
    @aryasuresh.c6898 Год назад +4

    She was ma school senior 😞

    • @AswinMadappally
      @AswinMadappally  Год назад +4

      😑😑💔

    • @ashlygeorge663
      @ashlygeorge663 Год назад +1

      Sad😢

    • @rosebriji4433
      @rosebriji4433 Год назад

      😆😆

    • @neetneethu
      @neetneethu Год назад +1

      ​@@rosebriji4433എന്തുവാടോ ഇതിനുമാത്രം ചിരിക്കാൻ ഉള്ളത്.. കഷ്ട്ടം

    • @rh77yt18
      @rh77yt18 Год назад

      ​@@AswinMadappallysad aayoo
      Fake
      Ningalk okke views mathiyallo inganethe video itt
      Chandrayaan 3 evde 🎉

  • @sivaprasad5502
    @sivaprasad5502 Год назад +1

    കുക്കറെ കിട്ടിയോള്ളു. പെട്ടന്ന് ഉള്ള ദേഷ്യം. മിക്കവാറും ഫേസ് ബുക്ക് ആകും വില്ലൻ. സുബർബർ കിന്
    എതിരെ ഒരു കേസ് കൊടുത്താലോ. പലതും
    നടക്കുന്നത് പെട്ടന്നുള്ള ദേഷ്യത്തിന്. ഒന്നു പറഞ്ഞു
    രണ്ടാമതായി പെട്ടെന്ന് കിട്ടുന്നത് വച്ച് താങ്ങും. പിന്നെ ചിന്തിക്കും വേണ്ടായിരുന്നു. എല്ലാം നമ്മുടെ മനസ്സും,ചിന്തകളും.

  • @prasanthnv2744
    @prasanthnv2744 Год назад +1

    Whatever it maybe ..Ashwin poli anu

  • @abhinanthunnikuttan1220
    @abhinanthunnikuttan1220 Год назад

    Etta like idalle just rply teru.. Onnum sambavikilallo... Based on a true story iduvoo... Emotional story

  • @KBENTERTAINMENTMEDIA
    @KBENTERTAINMENTMEDIA Год назад +2

    whatever it may be

  • @hestonsamson1928
    @hestonsamson1928 Год назад

    chathichal 2tymes warning ethinu case edukan ennu oru niyamam varuno annu ethelam avasanikum