@@akhilsv9749 bro അതുപോലെ വീട്ടിൽ ആസ്മ ഉള്ളവർ ഉണ്ടെങ്കിൽ finches നു പകരം വേറെ കിളികൾ നോക്കണം എന്നും കേട്ടിട്ടുണ്ട്.. ഇത് love birds നെ കാളും ഭയങ്കര smell ഉള്ളത് ആണോ...? Plz reply
@@akhilsv9749 bro eniki 4 pair finch undu njan cagil 3 pot vechitundu but avar 1 potil anu chakiri vechu koodu kettane other 2 pot not why? 7 month aged anu finch
Bro ente finch mutta ittirunnath theere space ellatha oru sthalathayirunnu ippo egg virinju4kunj unde ellam mukalil mukalil irikkunnu vere sthalathekku matti vekkan pattumo? Pls reply
@@akhilsv9749 kaliyakkiye alla, chumma guess adikkan nokkiye, njan neyyattinkara. tvm language poli alle. ente oru pair finches muttayil ada erikkanilla enthu ennu ariyamo?
antath kutti undayitt kora ayi paksha mutta idunnilla athinta parent egg cheyyumbool athinta kooda ada irikkukayan
ഒരു injinte nett ഇട്ടാല്‍ പുറത്ത് നോക്കിയാൽ മതി
ഇപ്പോൾ വരുന്ന 1"നെറ്റിനു 1½"വലുപ്പം ആണ് 😄😄
മച്ചാന്റെ സംസാരം.... പൊളി..... ✌️✌️✌️✌️
😍 thanks brooooo
ente finches 4mutta ettu 2 mutta vere vechirikkunnu 2 mutta adayirikkunnu ath enthu konda. Finchesil adayirikkunnath malanoo
Should I change nest materials every clutch of breeding. When should I seperate from mother bird
Mutta viriyan ethra divasam venam
Chettayi ippo videos onnum cheyyille
CHINE CAGEL TOOKKIYITT VALARTIYAL KUYAPPAM UNDO
Arudelum kail Indo?
Bro കോളനി ആയി പിൻജസും പ്രവിനെയും ഒരുമിച്ചു വളർത്താൻ പറ്റുമോ
Poli bro njan 2 pair bird medikan irkuvayirunu
MUCH BOX VAKAN PATTUMO
Chetta finches food items egane ane
Chetta glucose is good for finches
Fingess love birds inodoppam idan kazhiyumo
ഒരു പാരണ്ട് ഫിഞ്ചു മറ്റൊരു പാരാൻഡ് ഫിഞ്ചിന്റെ മുട്ട വിരിയ്ക്കുമോ
Ente pinged 3masàmayi ithu vere breed cheythilla ippo cheydu
ഹ....
Bro
കറുപ്പും വെള്ളയും ഉളള ഫിഞ്ച സിൻ്റ
ചുണ്ട് അടിഭാ കം വെള്ളയും മേൽഭാഗം
കറുത്തതുമാണേ
അത് കുഞ്ഞു ആണ് വലുതാകുമ്പോൾ red ആവും
Chinese finches undo chetta
Bro ടെ colony cage size എത്ര ആണ്.. അതുപോലെ individual cage size ഉം
Single pare നു 1.5-1.5-1.5 feet മതി
Colony ആണെങ്കിൽ കുറഞ്ഞത് 5feet എങ്കിലും ഉണ്ടെങ്കിൽ നല്ലത്
@@akhilsv9749 bro അതുപോലെ വീട്ടിൽ ആസ്മ ഉള്ളവർ ഉണ്ടെങ്കിൽ finches നു പകരം വേറെ കിളികൾ നോക്കണം എന്നും കേട്ടിട്ടുണ്ട്.. ഇത് love birds നെ കാളും ഭയങ്കര smell ഉള്ളത് ആണോ...? Plz reply
ബ്രോ കൃത്യമായി കൂട് വൃത്തിയാക്കൽ, വെള്ളം മാറ്റൽ, തിന യുടെ വേസ്റ്റ് ക്ലീൻ ചെയ്യൽ എല്ലാം ഉണ്ടെങ്കിൽ ഒരു smells ഉം ഉണ്ടാവത്തില്ല...
@@akhilsv9749 thanks bro ഇന്ന് പോയി നല്ല active finches കിട്ടിയാൽ വാങ്ങാൻ ആരുന്നു... thank you so much
Africal love birds ne kittanundo
Finges mattu pala foodum kayikkan entha cheyyandu
Onnu pedipichu vittal mathi....enthum thinnolumm😀😀...jokes apart broo...onnu randu vattom vechu kodukumbol kazhichu sheelikum...✌✌
Mutta ittu etra days venam kunju undagan
കുറഞ്ഞത് 16ദിവസം എങ്കിലും വേണം
@@akhilsv9749 bro eniki 4 pair finch undu njan cagil 3 pot vechitundu but avar 1 potil anu chakiri vechu koodu kettane other 2 pot not why? 7 month aged anu finch
Broo എത്ര pare ഉണ്ടെങ്കിലും അതിനേക്കാൾ കൂടുതൽ ചട്ടി വയ്ക്കുന്നതാണ് നല്ലത്... പിന്നെ ഇവർക്ക് കിളികൂടിൽ ഒതുങ്ങിയ സ്ഥലത്തു ചട്ടി വയ്ക്കുന്നതാണ് നല്ലത്
@@akhilsv9749 koodinte 3 corneril anu vechathu.... so 5 pot vekkalle
@@akhilsv9749 night ellam aaa koodu undakiya 1 potil anu kedakane
Ente finches pot nu akathu pokarilla atu breed samayathu prob akumo
Athu kuzhappamilla..... chakiri oke koodinu ullil ittukuduthal mathi
തുളസിയില കൊടുക്കാമോ
Finges inu nestil bulb 💡 idanda importance aano
ഇട്ടില്ലെങ്കിലും കുഴപ്പമില്ല....
Bro lovebirds mate ayit mutta idan athra day adukkum
Within 7 days
@@akhilsv9749 tnq broo
Bro birds nn calcium enthann kodukkuga
Antafinjas eye edunila
Finches ethara massam kazhinjanu first mutta ettu thudagunnyi viriyan ethara days aanu
16 days മുതൽ വിരിഞ്ഞു തുടങ്ങും
Last paranja food love birdnn kodukavo
കൊടുക്കാം കുഴപ്പമില്ല
Bro
എൻ്റെ ഫിഞ്ച് വങ്ങിയപ്പോഴേ ചുണ്ട് കറുപ്പും വെള്ളയും ആണ്
ബ്രോ ഒന്നുകിൽ അത് കുഞ്ഞു ആയിരിക്കും... അല്ലെങ്കിൽ ബംഗാളി ഫിഞ്ചസ് ആയിരിക്കും... ബംഗാളി ഫിഞ്ചസ് ന്റെ ചുണ്ട് Black &white ആണ്...
Engane male,female tiricharyam
Eniyum venam muttwe video
Zebra finges kittumo.
എന്റെ കയ്യിൽ ഇല്ല ബ്രോ
പല്ലി ശല്യം ഒഴുവാക്കാൻ ഒരു വീഡിയോ ചെയ്യാമോ
Ok ബ്രോ ശ്രെമിക്കാം....
African lovebirds care video cheyyan pattuo
കറുപ്പും വെള്ളയും ഉള്ള ഫിഞ്ച സിനെ
എങ്ങനെയാണ് മേയ്ലും ഫീമെയ്ലും
തിരിച്ചറിയുക please
White finches nteyum zeebra finches nteyum cross aalle..... athinu chund nokki thanne thirichariyunne
Ante fingers kazhinjamaasam 5mutta ittu pakshe muttade thodu kattiyilla andhukondaningane
കാൽസ്യം ഉള്ള കണവ കല്ല് ഫുഡ്‌ന്റെ കൂടെ കൊടുത്താൽ മതി
എന്റെ finches മുട്ട ഇടുന്നുണ്ട്. അട ഇരിക്കുന്നില്ല.7 മുട്ട വിരിഞ്ഞില്ല
എൻ്റെയും
Super bro 😍👍
ThankUuuu brooi 😍
Fichesum &lovebirds nayum orumich itt vallarthammoo
ഇടാം കുഴപ്പമില്ല ബ്രോ
Thiruvananthapuram karaan ano...?
Ys ബ്രോ
എന്റെ ഫിഞ്ചെസ് egg ഇടുന്നില്ല....
Vangichitt 4,5 masam ayi....enth ചെയ്യണം....
Female നെ മാറ്റി വേറെ വാങ്ങി ഇട്ടു നോക്കു.... age ഓവർ ആയത് ആണേ മുട്ട ഇടില്ല
ഇല്ല...ചേട്ടാ...ഇപ്പൊ bird ചട്ടിയിൽ കേറി കൂട് ഉണ്ടാക്കാൻ തുടങ്ങി....
ആഫ്രിക്കൻ love birds. 1pair ethra
Bro കുറെ verity ഉണ്ട്
ഞങ്ങൾ finchesinu ചോറ് കൊടുക്കാറുണ്ട് അതിൽ emthelum കുഴപ്പമുണ്ടോ
Athu kuzhappamilla... Over kodukkaruthu
Koorka kodukkamo
കൊടുക്കാം കുഴപ്പമില്ല
ഫിഞ്ചസ് മുട്ട യിട്ട് വിരിയാൻ എത്ര ദിവസം എടുക്കും????
15 to 16 days
White finches kunju വിരിഞ്ഞു 2 ദി വസം കഴിഞ്ഞു ചത്തു പോകുത്തു കാരണം പറ യയുമോ പ്ലീസ് 2 ബ്രീടിംഗ് കുഞ്ഞു ചത്തു
എന്റെയും സെയിം പ്രോബ്ലം!!😒
Bro.youda.kaiel.bird.undo.1pair.vilkan.kanno.reply.plz
ഇല്ല ബ്രോ
Nice vedio ✍️😄👍
Akil. Bro nannaittundu. Pear rait. Ples
ബ്രോ pare ഇപ്പൊ rate ഇച്ചിരി കൂടുതൽ ആണ് ഓരോ ഷോപ്പിലും ഓരോ rate ആണ്..
Bro eppo kood net vech cover cheythitundo. Vallare cheriya holes aanallo?
അത് മറ്റു ജീവികളിൽ നിന്ന് പ്രതിരോദിക്കാൻ
Bro ente finch mutta ittirunnath theere space ellatha oru sthalathayirunnu ippo egg virinju4kunj unde ellam mukalil mukalil irikkunnu vere sthalathekku matti vekkan pattumo? Pls reply
ബ്രോ അത് കുഴപ്പമില്ല but താഴെ വീഴാതെ ഇരുന്നാൽ മതി....
അത് കുഞ്ഞു എല്ലാത്തിനും ഫീഡ് കിട്ടുന്നു എങ്കിൽ കുഴപ്പമില്ല...
@@akhilsv9749 tnx
Virinjal lite idamo
ലൈറ്റ് ഇട്ടാൽ കുഴപ്പമില്ല... പക്ഷെ അതിന്റെ ആവശ്യം ഇല്ല
Rate
ഇപ്പൊ rate ഇച്ചിരി കൂടുതൽ ആണ് ബ്രോ
White oru pair ethra
Wheres your place
ബ്രോ ഇതിന്റെ തൂവൽ കൊഴിയുന്നത് എന്ത്കൊണ്ടാണ്
ഒറ്റക്ക് കിടക്കുന്ന bird ആണെങ്കിൽ ചിലപ്പോൾ അത് തന്നെ തനിയെ ഇളക്കി മാറ്റും.....
Chetta white finchesum zebra finchesum pair aakumo
ആകും ബ്രോ...
Njan aduthide one pair finchesine pet shopil vangivalrthunnund.china cagil aanh valarthunnath. Koottinullil oru pot vangivechittund breadinginu vendi pakshe pottinullilek finches kayarunnath ethuvare kandattilla😌 koodorukan chakiri naarukal ettuk koduthapol naarukal kothiyeduthu thaye thanne edunnu, koottilek kerunnilla!! Ndaayirikum karanamennu parayaamo?
Bro breed ആവാൻ അവർ കുറെ നാൾ എടുക്കും... അവർ കൂട് ഒക്കെ പരിജയപ്പെടട്ടെ....
Chetta finches kodukkanudo
ഇല്ല broooi
Whate finches inte rate parayumoo
300-350
Ippol sail undoo
ഇല്ല ബ്രോ
ടെറസിന്റെ മുകളിൽ വളർത്തുമ്പോൾ വെയിൽ കൊണ്ടാൽ പ്രശ്നം ഉണ്ടോ
പെട്ടെന്ന് വെള്ളം ഹീറ്റ് ആയാൽ ആൽബിനോ വെറൈറ്റികൾ ചത്തു പോകാൻ ചാൻസ് ഉണ്ട്.....
നോർമൽ ഫിഞ്ചസ് ഒന്നും ചെയ്യില്ല.... കുഴപ്പമില്ല
സൂപ്പർ
Female finchinte ഒരു കാല് ഒടിഞ്ഞു പോയി. ഇനി ബ്രീഡ് ആകുമോ
Femail ന്റെ കാല് ഒടിഞ്ഞത് കുഴപ്പമില്ല
kaliyakkavila aana?
അയ്യോ അണ്ണന് മാറിപ്പോയി നമ്മള് കളിയിക്കവിള അല്ല....
@@akhilsv9749 kaliyakkiye alla, chumma guess adikkan nokkiye, njan neyyattinkara. tvm language poli alle. ente oru pair finches muttayil ada erikkanilla enthu ennu ariyamo?
Bro place evda
Adipoli ബ്രോ
Male female engane ariyum
Male നു ചുണ്ട് dark red ആയിരിക്കും... femail നു light red ആയിരിക്കും...
Adayirikkunnath Male ano?
ബ്രോ... ചുണ്ട് കടും ചുവപ്പ് നിറം ഉള്ളത് male ആണ്....
Male adayirikarundo
ഇരിക്കും ബ്രോ mail femail മാറി മാറി അട ഇരിക്കും
@@akhilsv9749 THANKS BRO
Bro fingesine love birds inte cootil idan pattuo scene undo
Njangalude finches paaripoyi , athum muttayititaan Avar poyath , ini Aa mutta viriyipikaan patumo😌😌
ബ്രോ അതിനെ പറ്റി എനിക്കറിയില്ല ബ്രോ.... എന്റെൽ അങ്ങനെ ഒന്നും പറ്റിയിട്ടില്ല...
കുഞ്ഞു വിരിഞ്ഞു കഴിഞ്ഞാൽ രക്ഷപെടുത്താൻ കഴിയും
Manjal podi kalakiya vellam kodukamo.
അതൊന്നും വേണ്ട....
എന്തുകൊണ്ടാണ് ഫിഞ്ചസ് ഇന്റെ മുട വിരിയാത്ത
Male നു എന്തെങ്കിലും പ്രശ്നം കാണും male നെ മാറ്റിയാൽ മതി...
പുതിയ male നെ വാങ്ങി ഇട്ടു നോക്ക് brooo
Sales ഉണ്ടോ ?
ഇല്ല ബ്രോ
Bro finches male and female different
Male ന്റെ ചുണ്ട് dark red ആയിരിക്കും
Femail ന്റെ ചുണ്ട് lite red ആയിരിക്കും
പല്ലി ശല്യം ഒഴിവാക്കാൻ എന്താണ് വഴി .മുട്ട പല്ലി തിന്നുന്നു
Broo athinu palli kilikoottil kayarathe nokkiya mathi vere vazhi onnum illa
Finjas rate ethra
ബ്രോ ഇപ്പൊ rate ഇച്ചിരി കൂടുതൽ ആണ്
Bro finches egg hatch avunund, but kunj valarn swayam kazhikan akunna prayam akumpo thane chath pokunu, ith vare 8 kunj angane chath poi
ബ്രോ അതിന്റ reson എന്താ ന്ന് എനിക്ക് അറിയില്ല ഞാൻ ആരോടെങ്കിലും ചോദിച്ചിട്ട് പറഞ്ഞു തരാം...
ഒരിഞ്ച് നെറ്റ് അടിച്ചാൽ ഫിഞ്ച് നിൽക്കുമോ വിവരക്കേട് പറയാതെ അറിയുന്ന ജോലി ചെയ്താൽ പോരെ
Bro phinges market rate athrane
ഇപ്പൊ rate ഇച്ചിരി കൂടുതൽ ആണ് correct അറിയില്ല....
@@akhilsv9749 thanks bro
finchers egg cheyyunnilla
mate cheyythu 5 days aayi?
ബ്രോ കുറച്ചു ദിവസം കൂടി നോക്കു...മുട്ട ഇട്ടില്ലേ male നു എന്തെങ്കിലും prblm കാണും അതിനെ മാറ്റി വേറെ ഇടൂ..
Cage cost etra ayi
ബ്രോ അത് ചേട്ടന്റെ ആണ് rate crct അറിയില്ല
Fingers mutta viriyikunnadh athradhivasam kondaan bro
ഫിഞ്ചസിൻ്റെ തലയിലെ തൂവൽ പോകുന്നു എന്താണ്
അത് പരസ്പരം കൊത്തു കൂടുന്നത് കൊണ്ടാവാം ബ്രോ...
Mutta edunnund but viriyounnila
Male നെ മാറ്റി നോക്കു ബ്രോ ശരിയാകും
Ente finches chicks 15 days kazhinju ithine parentil ninnu seperate cheyyamo
Parent veendum nest cheyyunund
Self eating തുടങ്ങി എങ്കിൽ മാറ്റാം കുഴപ്പമില്ല ബ്രോ
1 pair finches വളർത്താനുള്ള കൂടിന്റെ length, breadth,height ഒന്ന്
പറയാമോ. Plz
1.5--1.5--2 feet
WT is the rate of this birds
300-350
Bro കൊറിയർ ഉണ്ടോ
No ബ്രോ
എന്റെ പിഞ്ചസ് ഒരുതവണ മുട്ട ഇട്ട് വിരിഞ്ഞു പിന്ന ഇത് വരെ മുട്ട ഇട്ടില്ല കാരണം എന്താ
Age കൂടിയ പെയർ ആണോ വാങ്ങിയത്....
Golden binges valarthen
Gouldian finch 😂
Gouldian finch 😂
ഫിഞ്ചസിനെ കോളനിരീതിയില്‍ വളര്‍ത്തുബോള്‍ 3പെയറിന് കൂട് എത്രവലുപ്പം വേണം
3/3, 3/4 ഫീറ്റ്
ബ്രഡ് പൊടി എന്ന് പറയുന്നത് സാദാ Bread Crums ആണോ, അതോ ഇവർക്കായിട്ട് പ്രത്യേകം ഉണ്ടോ Please. reply
സാധാ ബേക്കറി ബ്രെഡ് തന്നെ മധുരം ഇല്ലാത്തത്...ബ്രെഡ് ഇല്ലെങ്കിൽ കുഴപ്പമില്ല..... . മുട്ട മാത്രം തോട് ഉൾപ്പെടെ പൊടിച്ചു കൊടുത്താലും മതി കുഴപ്പമില്ല....
Thank you
പൈപ്പ് വെള്ളം കൊടുക്കാമോ
അറിയില്ല ബ്രോ ന്റെ വീട്ടിൽ കിണർ ഉണ്ട് ബ്രോ so അറിയില്ല....
bro ഇപ്പോൾ ഫിൻജസിന് എത്ര രൂപയാവില
ഫാൻ nitea. ചിറകുകൾ. കൊണ്ട്. ഉണ്ടാക്കിയ. കുടിൽ ഫിൻചെസ്. Valarthan. Pato
കുഴപ്പമില്ല.... But ബ്രീഡ് ആവാൻ ചാൻസ് കുറവ്വ് ആണ്....... ബ്രീഡ് ആവാൻ പ്രൈവസി വേണം.....
പക്‌ഷേ നീളം ഉണ്ട് കുട്
എങ്കിൽ കുഴപ്പമില്ല
Chodi. Entha. Vila
Kurav. Ulath
എന്റെ ഒരു പെയർ ഫിഞ്ച സ് ഇഷ്ടം പോലെ മുട്ടയിടുന്നുണ്ട്. പക്ഷേ... ഒന്നുപോലും വിരിയുന്നില്ല.
Male നെ മാറ്റിക്കോ.... male നു എന്തെങ്കിലും പ്രശ്നം കാണും...
Chetta adipoli
Kothamb kodukkan pattoo
ഗോതമ്പു ക്രെഷ് ചെയ്തു കൊടുക്കാം കുഴപ്പമില്ല ബ്രോ
നോർമൽ ഫിഞ്ചസ് വൈറ്റ്,സീബ്ര റേറ്റ് എത്രയാണ്?
300-400 വരെ ആവും ഇപ്പൊ
എറണാകുളം ജില്ലയിൽ finches kodukkanundo
Am TVM ബ്രോ
@@akhilsv9749 tvpm evideyaa?
പാറശാല.....