കാട്ടാന തെന്നി മൂക്കും കുത്തി വീണതുകൊണ്ടു മാത്രം രക്ഷപെട്ട കർഷകന്റെ കഥ

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 44

  • @shafikadampuzha2278
    @shafikadampuzha2278 2 месяца назад +4

    എങ്ങനെയാണ് ആ നാട്ടിലുള്ള ജനങ്ങളൊക്കെ സമാധാനത്തോടും കൂടി കിടന്നുറങ്ങുന്നത് പടച്ചവൻ കാക്കട്ടെ

  • @ajimolsworld7017
    @ajimolsworld7017 5 месяцев назад +2

    Omg 😢ഇയാളുടെ വീഡിയോസ് എല്ലാം കണ്ടു എനിക്ക് ഉറക്കമേ ഇല്ലെടോ പേടിച്ചിട്ടുമില്ല

  • @888shamil
    @888shamil 5 месяцев назад +3

    Videos super aaanu , but Nalla Oru gimbal use , stability Kittum videos nu

  • @omegaenterprises5997
    @omegaenterprises5997 4 месяца назад +3

    കാട് അല്ല എങ്ങിനെ റബ്ബർ തോട്ടമായി ചേട്ടൻ വയനാട്ലെ വിവരം ഒന്നും അറിഞ്ഞില്ല അല്ലെ ഇനിയെങ്കിലും കാട് മൃഗങ്ങൾക്ക് വിട്ട് കൊടുത്തു കൂടെ

  • @umadevimadhusudaran435
    @umadevimadhusudaran435 5 месяцев назад +6

    ആയുസിന്റെ ബലം

  • @rajeshkt3098
    @rajeshkt3098 Месяц назад +1

    ആന ചേട്ടനെ കണ്ട് പേടിച്ചു കാണും

  • @rajithkumar4784
    @rajithkumar4784 5 месяцев назад +3

    താങ്കളുടെ വീഡിയോകൾ കണ്ടതിൽ താങ്കൾ എല്ലാം മനുഷ്യന്റെ ഭാഗത്തു മാത്രം നിന്ന് സംസാരിക്കുന്നു.ഒരു മനുഷ്യൻ എന്ന നിലയ്ക്ക് അതാണ് വേണ്ടതും ,പക്ഷെ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയിൽ കൈയേറി കാടു വെട്ടി ഇപ്പോഴുള്ള സകല ദുരന്തങ്ങളും ക്ഷണിച്ചു വരുത്തി ആരെയും കൂസാതെ മനുഷ്യർ ജീവിക്കുന്നതിനെ പറ്റി ഒന്നും പറയരുത് .പല ദുരന്തങ്ങളും നമ്മൾ വരുത്തി വെച്ചതാണ്.ഇതിലും മാരകമായത് ഇനി വരാനിരിക്കുന്നതെ ഉള്ളൂ .

    • @EFRAMEENTERTAINMENTS
      @EFRAMEENTERTAINMENTS  5 месяцев назад +2

      Sahodhara athukondaanu aavide chellumpol aalkkarodu Ella videoyilum thaamasam thudangiyitt ethra naalaayi ennu. Van shalyam neeidunna predheshathe Pala thaamasakaarum more than 60 less than 80 years okke aayi. Appol.. enganaanu kaadu vettipidichu ennokke parayunne... avarokke ivide aa kaalathu vannapol ivide okke krishi undaayirunnathre. Appol thaankalude statement nod 👎

    • @EFRAMEENTERTAINMENTS
      @EFRAMEENTERTAINMENTS  5 месяцев назад +2

      Thannkal thaamasikkunna flat or house irikkunna sthalathinte history onnu nokku.. 100 years munp kaadaayirunnirikkum. Manushyan aadhyama kaalam muthale kaadu vetti pidichu thanne aanu evolve aayathu

    • @rajithkumar4784
      @rajithkumar4784 5 месяцев назад

      @@EFRAMEENTERTAINMENTS താങ്കൾക്ക് കുടിയേറ്റത്തിന്റെ ഹിസ്റ്ററി അറിയാത്തത് കൊണ്ടുള്ള വിഷയം ആണ് 80 കൊല്ലം മുൻപാണ് കേരളത്തിൽ വ്യാപകമായി വന കയ്യേറ്റം നടന്നത് .ആ കാലഘട്ടത്തിൽ ആണ് കോഴിക്കോട് വയനാട് കണ്ണൂർ മുതലായ സ്ഥലത്തേക്ക് ആളുകൾ കൂട്ടമായി എത്തിയത് .ഞാൻ താമസിക്കുന്നത് കുറഞ്ഞത് 500 വർഷമായി എന്റെ കുടുംബം താമസിക്കുന്ന കാടു കാണാൻ 20 km യാത്ര ചെയ്യേണ്ട സ്ഥലത്തു ആണ്

  • @BESTTUBEGLOBAL
    @BESTTUBEGLOBAL Месяц назад +1

    ആനയുടെ തലോച്ചോറിൽ തീറ്റ , വെള്ളം , ലഭ്യമായ വിവിധ പ്രദേശങ്ങൾ 100 കണക്കിന് ജന്മങ്ങൾ 10000 കണക്കിന് വര്ഷങ്ങളായി മാപ്പ് ചെയ്തിരിക്കുന്നു , പുതിയ തലമുറയിലേക്ക് അതിനാൽ ജന്മനാ റൂട്ട് മാപ്പ് ചെയ്തിരിക്കയാണ് . അതിനിടയിലാണ് കഴിഞ്ഞ 50 -60 വർഷമായി മറ്റൊരുകൂട്ടർ പെറ്റു പെരുകി കാട് കയ്യേറി , റബ്ബർ തോട്ടവും , റിസോർട്ടും ബംഗ്ലാവുകളും പശു വളർത്തലും ...മറ്റും ആനയുടെ ആവാസ വ്യവസ്ഥയിൽ .കുറ്റം ആനയുടെ തന്നെ , ഇരുകാലികൾ മഹാന്മാർ .

  • @rajalakshmimohan232
    @rajalakshmimohan232 5 месяцев назад +3

    Manushyane kondu mrugangalkkum salyam undallo....

  • @charlesthomasjasmi9562
    @charlesthomasjasmi9562 5 месяцев назад +1

    🙏🙏🙏

  • @HARIDASNAIR-ej3ow
    @HARIDASNAIR-ej3ow 5 месяцев назад +1

    ആന താമസിക്കുന്നത് എവിടെ ആണ്

  • @rajeshpv1965
    @rajeshpv1965 5 месяцев назад +2

    ആന ശല്യത്തിന് പരിഹാരം കാണണം

  • @shayasiryasir7367
    @shayasiryasir7367 3 месяца назад +1

    😢😢

  • @jessyjohn3019
    @jessyjohn3019 5 месяцев назад +1

    എങ്ങിനെ ജീവിക്കും ഇവിടെ 😢

  • @sindhus6320
    @sindhus6320 5 месяцев назад +1

    പേടി തോന്നുന്നു യ്യോ 😮

  • @kumarikumari344
    @kumarikumari344 5 месяцев назад +4

    Bagyavan

  • @AbhayTechyBro
    @AbhayTechyBro 4 дня назад +1

    😢

  • @shailanasar3824
    @shailanasar3824 5 месяцев назад +1

    🤲