കണ്ടമ്പുള്ളി വിജയൻ ഇടഞ്ഞാൽ... | Nemmara Raman | Elephant Frames | PART 2

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии •

  • @ElephantFrames
    @ElephantFrames  2 года назад +15

    നെന്മാറ രാമേട്ടൻ, രാമരാജാവുംruclips.net/video/WjPSet5K9MU/видео.html

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 года назад +12

    വല്ലാത്ത ഇഷ്ടമാണ് രാമേട്ടനേയും കടുക്കൻ രാജേഷിനെയും... പൊന്നിഷ്ടം രാമൻ ♥♥♥

  • @girishkr3224
    @girishkr3224 2 года назад +9

    തച്ചപ്പിള്ളിയിൽ ആയിരുന്നപ്പോൾ പൊന്നൻ ചേട്ടന്റെ കൂടെ മര്യാദരാമനായി ചെറായി പൂരത്തിന് ഒരുപാട് തവണ തിടമ്പു മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു വിജയൻ ....

  • @vinukinnu801
    @vinukinnu801 2 года назад +12

    രാമേട്ടന്റെ ഭാഷ ഇഷ്ടായി🥰🥰

  • @muhammedhashif2754
    @muhammedhashif2754 Год назад +1

    Enikk etavum ishtapetta paappaan interview ❤️❤️❤️❤️❤️❤️❤️❤️❤️

  • @saiprasad4299
    @saiprasad4299 2 года назад +21

    തച്ചമ്പിള്ളി വിജയൻ വിശേഷങ്ങൾ ഇനിയും അറിയാൻ ആഗ്രഹമുണ്ട്.... ഒരു കാലത്ത് വിജയൻ ആണ് തിടമ്പ് ആന മിക്ക ഉത്സവങ്ങൾക്കും എന്ന് കേട്ടിട്ടുണ്ട്....

    • @manchestercity8874ഈഴവ
      @manchestercity8874ഈഴവ Год назад

      അല്ലാരുന്നു

    • @siyadumaiba4079
      @siyadumaiba4079 24 дня назад

      ചീരം കുഴി പൂരത്തിന് രാമന് ആയിരുന്നു തിടമ്പ് വലത്തേ കൂട്ട് ബലനാരായണൻ ഇടത്തെ കൂട്ട് ഈ പറഞ്ഞ വിജയൻ ആന അന്നൊക്കെ പുറം കൂട്ട് ആയിരുന്നു കർണ്ണൻ ഒക്കെ

  • @afsalhamsa2893
    @afsalhamsa2893 2 года назад +3

    Nalla manusheyan

  • @akhilayyappan3278
    @akhilayyappan3278 2 года назад +14

    Onakoor ponnan chettane patti chodiko

  • @sijisiji5662
    @sijisiji5662 2 года назад +3

    വിജയന്റെ അലുവക്കൊതി അടിപൊളി

  • @Lil_loaded-h2w
    @Lil_loaded-h2w 2 года назад +6

    Simple ayi parayunnu❤️🔥😝😘

  • @ambilyponnu5953
    @ambilyponnu5953 Год назад

    Rametante samsaram ketirikan rasanu❤❤❤❤❤❤❤

  • @arunvaryan470
    @arunvaryan470 2 года назад +7

    പാലക്കാടിന്റെ സ്വന്തം ഭാഷ
    .. പാലക്കാടിന്റെ സ്വന്തം രാമേട്ടൻ

  • @ajeeshaji1480
    @ajeeshaji1480 2 года назад +5

    ഞങ്ങളുടെ രാമേട്ടൻ

  • @binjurajendran
    @binjurajendran 2 года назад +7

    Simple man..❣️

  • @ranjithjayanadan3127
    @ranjithjayanadan3127 2 года назад +5

    അപാര തലപ്പൊക്കമുള്ള ഒരാതയായിരുന്നു വിജയൻ....... ചക്കുമശ്ശേരിയിൽ അവൻ കർണ്ണന്റെ കൂടെ പിടിച്ചപ്പോൾ അന്ന് കമ്മിറ്റിക്കാൻ അവനു പഴം തിന്നാൻ കൊടുത്തു. അവൻ അത് തിന്നുകൊണ്ടിരുന്നു. കർണ്ണനാണെങ്കിൽ പഴം തൊട്ടു നോക്കു കപ്പോലും ഇല്ലാതിരുന്ന ഒരാനയായിരുന്നു. അന്നെത്ത പാപ്പാൻ അത് പറഞ്ഞാ ട്ടുണ്ട്.. അലുവ കണ്ട വിജയ പഴം കണ്ടാലും അത് കാലിയാക്കും വരെ അത് തിന്നുകൊണ്ടിരുന്നു...

  • @invisibleink7379
    @invisibleink7379 2 года назад +1

    He is good 👍🏽 🎉

  • @akashksakashks9863
    @akashksakashks9863 Год назад

    അലുവ വിജയൻ 😂❤️

  • @abhaykumarvkunjan8842
    @abhaykumarvkunjan8842 2 года назад +4

    രാജേഷ് ഏട്ടൻ ഇന്റർവ്യൂ ചെയ്യുമോ അടുത്ത

  • @kpn82
    @kpn82 2 года назад +12

    വിജയൻ ആന എന്നു പറയുന്ന ആന..... പൊന്നൻ ആശാൻ ന്റെ എപ്പിസോഡ് ൽ പറയുന്ന ആന അല്ലെ,,,

  • @anoopbalan4119
    @anoopbalan4119 2 года назад +2

    ❤️🙏

  • @xtreamforce
    @xtreamforce 2 года назад +6

    ഒരു ആനയെ എങ്ങനെ കൊണ്ടുനടക്കാം അല്ലെങ്കിൽ കൊണ്ടു നടക്കണം എന്ന് ഈ മനുഷ്യൻ പറയുന്നത് കേട്ടു മനസിലാക്കാൻ ഉള്ള വിവേകം എങ്കിലും newgen(പുതിയ തലമുറ) പാപ്പന്മാർക്ക് ഉണ്ടായിരുന്നെങ്കിൽ, കേരളത്തിൽ കുറെ കൂടി ആനകളും കുറേക്കൂടി പാപ്പന്മാരും ജീവിച്ചിരുന്നേനെ 🙏....

  • @krunni3406
    @krunni3406 2 года назад +2

    💝💝💝💝💝💝💝

  • @charlscharls1484
    @charlscharls1484 2 года назад

    👍👍👍

  • @mydinkkan6871
    @mydinkkan6871 2 года назад +2

    ❤️

  • @ntradealco.1473
    @ntradealco.1473 Год назад

    Aanede Swabavam Kurachenkilum Manassilaakkanenkil 2 kollam Min nikkanam....Le ippozhathe Freak Paappanmaar (6Maasam) : Aana Set aan.. Aanoruthanaan.. Njan paranja athinte appurathekk anangoola 😐

  • @subodhlal5050
    @subodhlal5050 2 года назад +3

    Nalloru Manushyan

  • @febinmv3335
    @febinmv3335 2 года назад +5

    👌

  • @drstrange8747
    @drstrange8747 2 года назад +3

    😂 കേറി പിടിക്കടോ

  • @santhoshbabuc7175
    @santhoshbabuc7175 Год назад

    👍👍