ഞാൻ കമന്റ് ഒന്നും ഇടാത്ത ആളാണ്. പക്ഷെ ഇത് കണ്ടപ്പോ സന്തോഷവും ഒപ്പം സങ്കടവും തോന്നി 😢. എനിക്ക് ഈ ഭാഗ്യം കിട്ടിയില്ലല്ലോ എന്നോർത്തു.. 6വർഷമായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു ഒന്ന് പടച്ചോൻ തന്നു അത് പടച്ചോനന്നെ തിരിച്ചെടുത്തു 🥹. ജിൻസിക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടാൻ ഞാൻ ദുആ ചെയ്യുന്നു.. എനിക്കും എന്നെ പോലെ മക്കളില്ലത്തവർക്കും വേണ്ടി എല്ലാവരും ദുആ ചെയ്യണം 🤲
Ameen ..vishamikanda Allah tarum insha Allah ..njnum ith pole kathiripaan oru mon undayitum randamath oru kutyk vendi apo onnum illathavrde sagadam enik manassilavum padachon alle valuth inshallah tarum
ഞാൻ ഈ വീഡിയോയിൽ നോക്കിയത് ആ ഉമ്മാൻ്റെ സ്നേഹവും സങ്കടവുമാണ്. മരുമകളോട് എന്ത് സ്നേഹമാണ്. ആ ഉമ്മാക്ക് അള്ളാഹു ആഫിയത്ത് നൽകട്ടെ. ഉമ്മമാരെ നല്ലവണ്ണം നോക്കണം അപ്പയാ അവരുടെ സ്നേഹം അറിയുക. ജിൻസി നല്ല മട്ടത്തിൽ ഇറങ്ങി അള്ളാഹു സ്വാലിഹത്തായ ആരോഗ്യമുള്ള കുഞ്ഞിനെ നൽകട്ടെ.
അസ്സലാമു അലൈക്കും ഞാൻ വീഡിയോസ് എല്ലാ കാണാറുണ്ട് പക്ഷേ കമന്റ് ഒന്നും ഞാൻ ഇടാറില്ല ഇത് കണ്ടപ്പോൾ സന്തോഷവും സങ്കടം തോന്നി എനിക്ക് എന്നാണ് ഈ ഭാഗ്യം കിട്ടുക23 വർഷമായി ഞാൻ ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു എല്ലാവരും ദുആ ചെയ്യണം
അള്ളാഹുവെ ഈ കമന്റ് േബാക്സിലിൽ എത്ര പേർക്ക് കുട്ടികൾ ഇല്ല. അള്ളാഹുവെ അവർക്കും കുട്ടികൾ ഇല്ലാത്തവർക്കും എത്രയും പെട്ടെന്ന് സ്വാലിഹീങ്ങളായ മക്കളെ നല്കണെ..... ജിൻസി ക്കും🤲🤲🤲🤲🤲
എത്ര കരയരുത് എന്ന് മനസ്സിനെ പഠിപ്പിച്ചാലും ഈ നേരത്ത് കരയാതിരിക്കാൻ കഴിയില്ല 🥹🥹🥹കല്യാണത്തിന്റെ അന്ന് സ്വന്തം വീട്ടിൽ നിന്ന് മറ്റൊരുടത്തേക്കു പറിച്ചു നടുമ്പോൾ കരയാത പെൺകുട്ടികൾക്കും ഈ ഇറക്കത്തിൽ കരയാതിരിക്കാൻ കഴിയില്ല 🥹🥹🥹🥰✌️. പിന്നെ അല്ലാഹ് ഇതിൽ ഇനിക്ക് 11വർഷമായി 6 വർഷമായി 9 വർഷമായ ഈ ഒരു ഭക്യത്തിന് വേണ്ടി കാത്തിരിക്കുന്നു എന്ന് പറഞ്ഞു കമന്റിട്ട എല്ലാർക്കും നീ സ്വാലിഹായ മക്കളെ നൽകണേ 🥹🥹🤲🤲.
ജിൻസി കരഞ്ഞപ്പോൾ എനിക്കും കരച്ചിൽ വന്നു മാഷാ അള്ളാ എല്ലാം നല്ലത് കഴിഞ്ഞ് കിട്ടട്ടെ ഒരു ബുദ്ധിമുട്ടുമില്ലാതെ എല്ലാ റാഹത്തിൽ ആവട്ടെ പാവം തോന്നുന്ന ദിൽഷാദിനെ കണ്ടിട്ട്
ജിൻഷാദ് നല്ലൊരു ഭർത്താവ് ആണ്. കാര്യം പണ്ടത്തെ ജിൻസി ഇന്ന് എത്ര മാറിയിരിക്കുന്നു. Even അവളുട dressing പോലും. മാഷാ അള്ളാഹു. ജിൻസിന്റെ parants പഠിപ്പിക്കാത്ത കാര്യങ്ങൾ ജിൻഷാദ് പഠിപ്പിച്ചു കൊടുത്തു. ഇന്നത്തെ ഓരോ പെൺകുട്ടികൾ നടക്കുന്ന കോലം കണ്ടാൽ ജിൻസി അവൾക്കൊരു മാതൃക യാണ്.
ഈ പോക്ക് ഒരു ഭയങ്കര മിസ്സിങ് ഉള്ള കാര്യം തന്നെ യാണ് സ്വന്തം വീട്ടിൽ ക് ആണ് പോകുന്നത് എങ്കിലും ചങ്ക് പൊട്ടി പോകുന്ന വേദന യാണ് എന്താ യാലും ഉമ്മയും കുഞ്ഞും സുഖമായി പ്രെസവം കഴിഞ്ഞു തിരിച്ചു വരട്ടെ പ്രാർത്ഥന യിൽ ഉൾ പെടുത്താം 🤲🏻
പടച്ചോനെ എന്റെ പ്രസവം അടുതുവരികയാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രം എല്ലാവരും ദുആ ചെയ്യണേ ഇതിൽ ഒരുപാട് കമന്റ് കണ്ടു മക്കളില്ലാത്തവർ പടച്ചവനെ എല്ലാവർക്കും നീ മക്കളെ കൊടുക്കണേ ആമീൻ. 🤲🤲
പടച്ചോനെ നെഞ്ച് പൊട്ടുന്ന ഹൃദയവുമായി പറയാണ് നാഥാ മക്കളില്ലാത്തവർക്ക് മക്കളെ കൊട്ക്കണേ നിന്നോടല്ലാതെ ആരൊടാണ് ചോദിക്ക നാഥാ നല്ല സ്വാലിഹാഹ മക്കളെ നൽകി അനുഗ്രഹിക്കണേ 😢😢
ക്ഷമിക്കുന്നവന്റെ കൂടെ ആണ് അല്ലാഹു.. തീർച്ചയായും കമെന്റ് ബോക്സ് കണ്ടപ്പോൾ ക്ഷമയുള്ള ഒരുപാട് പേരുണ്ട് എന്നറിഞ്ഞു. തീർച്ചയായും പടച്ചോൻ അനുഗ്രഹിക്കട്ടെ.ഓരോ കാത്തിരിപ്പിന്റെ വർഷങ്ങൾ പടച്ചോനെ വായിച്ചപ്പോൾ കണ്ണും നിറഞ്ഞു മനസ്സും പതറി. കാത്തിരിപ്പിന്റെ വേദന അനുഭവിച്ചു കൊണ്ട് ഇന്നല്ലെങ്കിൽ നാളേക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ പടച്ചവനെ ആ ഒരു ഭാഗ്യം നീ അവർക്ക് നൽകണേ. ഒരുപാട് വിഷമിച്ചാവും ഓരോ പേരും ദിവസങ്ങൾ തള്ളി നീക്കുന്നത്, മനസ്സിലെ വേദനയും കാണും, മറ്റുള്ളവരുടെ കുറ്റപ്പെടുത്തലും കാണും. അതിൽ നിന്ന് എല്ലാം ഒരു മോചനം കിട്ടണേ അവർക്ക്. അനുഗ്രഹിക്കണേ ഓരോരുത്തരെയും.. 🤲🏻...
ഇതിലെ ഒരു കമന്റ് കണ്ടു കണ്ണിൽ നിന്ന് വെള്ളം വന്നു പടച്ച റബ്ബ് കുട്ടികളില്ലാത്ത എല്ലാവർക്കും അതിനുള്ള ഭാഗ്യം കൊടുക്കണേ നാഥാ നമുക്ക് പ്രാർത്ഥിക്കാം അല്ലാഹു തരും ഞങ്ങളും പ്രാർത്ഥനയിൽ ഉൾപ്പെടുത്താം
Nice video ജിൻസി dres 👍 നല്ല colour ഞാനും കരഞ്ഞു വല്ലാത്ത ഫീൽ പാട്ട് കൂടി ആയപ്പോൾ ജിൻസി യുടെ കരച്ചിൽ കണ്ട് നല്ല സങ്കടം വന്നു 😔 ആരോഗ്യം ആയൂസ് ഉള്ള കുഞ്ഞിനെ റബ്ബ് തരട്ടെ എല്ലാം റഹതായി സന്തോഷമായി കുഞ്ഞുവാവ യെ കൊണ്ട് തിരിച്ചു വരാൻ അല്ലാഹു അനുഗ്രഹിക്കട്ടെ inshallah 🤲🤲🥰
എനിക്കും മക്കൾ ഇല്ല..5 വർഷം ആവാറായി...ഒരുപാട് വിഷമത്തിൽ ആണ്...എനിക്കും എന്നെ പോലെ മക്കൾ ഇല്ലാത്ത എല്ലാർക്കും എത്രയും വേഗം മക്കളെ കിട്ടാൻ എല്ലാരും ദുആ ചെയ്യണേ....😢😢😢😢😢❤❤❤❤
Allah coment full മക്കളില്ലാത്തവരാണല്ലോ😢😢😢😢😢😢😢😢 സഹിക്കാൻ പറ്റുന്നില്ല....😢😢😢😢😢😢😢 എത്രയും പെട്ടെന്ന് മക്കളില്ലാത്തവർക്ക് മക്കളെ കൊടുക്കണേ അള്ളാ...... അള്ളാ......😢😢😢😢😢😢😢😢😢😢😢😢🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭
ഞാൻ അ ഉമ്മാനെ നോക്കി നിന്നെ കണ്ണ് മറയും വരെ ഉള്ള അ നിൽപ്പ് 🥰❤️ അവർ തമ്മിൽ അത്രക്കും 🫶🫂 എല്ലാം റാഹത്തിൽ അവട്ടെ നമുക്ക് ദുഹാ ചെയ 🤲 ഉമ്മാന്റെ പ്രാർത്ഥന ഉണ്ടാവും
മിഡിയക്കു മുന്നിൽ ഇതിലുള്ള ചില സീനുകൾ ഒഴിവാക്കലാണ് നല്ലത് റബ്ബിന്റെ കോടതിയിൽ ഉത്തരം പറയേണ്ടിവരും ലോകം മുഴുവനും ഉള്ള അന്യ പുരുഷന്മാർ കാണുന്ന ബോധം ഉണ്ടായാൽ നല്ലത് നഗറ്റീവ് പറയുന്നതല്ല
Jinsi ഇറങ്ങുന്നത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി 😪😍😍 Jilshunu കൈപിടിച്ച് കാറിലേക്കൊന്നു കയറ്റികൊടുക്കാമായിരുന്നു ❤❤❤😍😍😍 അതൊക്കല്ലേ ഒരു സന്തോഷം 😍😍😍 പടച്ചോൻ പൂർണആരോഗ്യമുള്ള ഒരു കുഞ്ഞിനെ tharatte🤲🏻🤲🏻🤲🏻
Njan hussinte veettilnnu porumbol njan അല്ലാദേ ഒരാളും കരഞ്ഞില്ല 😄 enne ആട്ടിപ്പറഞ്ഞയക്കുന്ന പോലായിരുന്നു 😔😔 ജിൻസി മോളെ നീ ഭാഗ്യം cheydholaaa ഒരുബാദ് അനുഭവിച്ചവളാ ഞാൻ 😢😢😢ഇദൊക്കെ കാണുമ്പോൾ മാഷ് അല്ലാ👍🏻👍🏻
ഇതിൽ ഒരുപാട് കമന്റ് കണ്ടു 6 വർഷം, 9 വർഷം അങ്ങനെ പലരുടേം കമന്റ് കണ്ട് പടച്ചവൻ എത്രയും പെട്ടന്ന് നിങ്ങൾക്കും സ്വാലിഹത്തായ സന്താനത്തെ തന്ന് സന്തോഷിപ്പിക്കണേ 🤲🤲 ആമീൻ 🤲🤲
11 വർഷമായി കുട്ടികൾ ഇല്ല എന്ന് പറയുന്ന മോളെ പാലക്കാട് ജില്ലയിൽ അലൂർ കുണ്ട് കാട് പള്ളിയിൽ വന്ന് ദുഹാ ചെയ്താൽനിനക്കഅള്ളാഹു നല്ല ആരോഗ്യമുള്ള കുഞ്ഞിനെ തരും ഞങ്ങളുടെ കുടുംബത്തിലെ ഒരു കാര്യമാണ് ഞാൻ പറഞ്ഞത്
ജിൻസി കരയുന്നത് കാണുപ്പോൾ എനിക്ക് വിഷമം വന്നു. ജിൻഷാദ്, എനിക്കു വല്ലാതെ ഫിൽ ആയി. ഉമ്മയുടെ മുഖത്ത് നല്ല വിഷമം ഉണ്ട്.ഇനി വീഡിയോ ജിൻസിയെ കാണാൻ പറ്റുമോ എന്ന്. അതുപോലെ എനിക്ക് ജിൻസി ജിൻഷാദ് ഉമ്മ ഇവരെ ഇഷ്ടം ആയി. ഉമ്മ നല്ല സ് നേഹo ഉള്ള ഉമ്മ ആണ്.ഒരു നല്ല കാര്യത്ത്ന് ആണ് ജിൻസി പോകുന്നത്. Mash allah 🤲🥰❤️ഞാൻ കമന്റ് ഇടുന്നത് like അതിൽ എനിക്ക് സന്തോഷം ഉണ്ട് 😊😊😊
ഇത് എല്ലാരും അനുഭവിച്ചെത്താൻ നമ്മുടെ വീട്ടിൽ രണ്ടക്കി ദിവസം നില്കാൻ പോകുമ്പോൾ ഭയങ്കര സന്തോഷമാണ് ഇങ്ങനെ ക്കുമ്പോൾ സങ്കടമാണ് നല്ല ഒരു ബേബിയുമായി തിരിച്ചു വരട്ടെ
നമ്മുടെ പുതിയപാട്ട് കേൾക്കാൻ മറക്കല്ലേ ☺️ ruclips.net/video/BB1q8m171og/видео.htmlsi=O2ZcX9W0ycOnDuJn
Ningale pole ningal matrameolluuu
ഞാൻ കണ്ടു👍👍👍❤❤
കേട്ടു...❤❤❤അടിപൊളി ❤❤❤
Njanum ketu super
Njan kandu poliyan❤
പടച്ചോനെ മരിക്കുന്ന മുമ്പെങ്കിലും ഇതുപ്പോലെ ഒന്ന് സന്തോഷത്തോടെ ഇറങ്ങാൻ ഭാഗ്യം നൽകണേ നാഥാ 11വര്ഷമായി മക്കളില്ല ഇതു കാണുന്നവർ എനിക്ക് വേണ്ടി ദുആ ചെയ്യണം
Aameen
Aameen
Aameen
ആമീൻ
Aameen.
allah ഇതിന്റെ കമന്റ് കണ്ടു മക്കളില്ലാത്ത അവർക്ക് എത്രയും വേഗം ഒരു കുഞ്ഞൻ കാണാൻ ഭാഗ്യം നൽകട്ടെ 😢😭
Ameen
ameen
ആമീൻ
Aameen
🤲🤲
എന്നെ പോലെ മക്കളില്ലാത്തവർക്ക് റബ്ബ് മക്കളേതരട്ടെ .ദുആ ചെയ്യണേ😢
Ameen ameen🤲🤲🤲yaa rabbal aalameen
Ameen ameen inshallah padachon valliyavan
Ameen Allahu valiyavan alle
Prarthana k uthara thardirikkilla🤲
Ameen ya rabbul alamin
പടച്ചോനെ കമന്റ് കണ്ടപ്പോ സങ്കടം തോന്നി ആ സഹോദരിക്ക് പെട്ടെന്ന് സ്വാലിഹായ ഒരു കുഞ്ഞിനെ കൊടുക്കണേ റബ്ബേ 😭😭🤲🏻🤲🏻🤲🏻
Aameen 🤲🤲
Ameen ameen
Ameen
Ameen 🤲
ആമീൻ
ഈ കമന്റ് കണ്ടപ്പോൾ സങ്കടം തോന്നി റബ്ബേ നീ എത്രയും വേഗം ഒരു കുട്ടിയെ കൊടുക്കണേ.. ആമീൻ
Aameen🤲
AAmeen
ആമീൻ
Aameen
Aameen
ഞാൻ കമന്റ് ഒന്നും ഇടാത്ത ആളാണ്. പക്ഷെ ഇത് കണ്ടപ്പോ സന്തോഷവും ഒപ്പം സങ്കടവും തോന്നി 😢. എനിക്ക് ഈ ഭാഗ്യം കിട്ടിയില്ലല്ലോ എന്നോർത്തു.. 6വർഷമായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു ഒന്ന് പടച്ചോൻ തന്നു അത് പടച്ചോനന്നെ തിരിച്ചെടുത്തു 🥹. ജിൻസിക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടാൻ ഞാൻ ദുആ ചെയ്യുന്നു.. എനിക്കും എന്നെ പോലെ മക്കളില്ലത്തവർക്കും വേണ്ടി എല്ലാവരും ദുആ ചെയ്യണം 🤲
എല്ലാവർക്കും അങ്ങനെ ഉള്ള കുഞ്ഞിനെ തന്ന് അല്ലാഹു അനുഗ്രഹിക്കട്ടെ inshallah 🤲🥰
Insha Allah
Ellam oke aavum
inshaallah
Ameen ..vishamikanda Allah tarum insha Allah ..njnum ith pole kathiripaan oru mon undayitum randamath oru kutyk vendi apo onnum illathavrde sagadam enik manassilavum padachon alle valuth inshallah tarum
അള്ളാഹു മതി എനിക്ക് എല്ലാ കാര്യങ്ങൾക്കും എന്ന് മനസ്സിൽ ഉറപ്പിച്ചു കരുതി നോക്കു 100% റിസൾട് ഉണ്ടാവും
ഉമ്മാനെ കണ്ടപ്പോൾ കരഞ്ഞുപോയി ആ ഉമ്മാക്ക് ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ അള്ളാ ❤
ആമീൻ
Aameen
Aameen
Ameen
Kunjol evidey
അല്ലാഹുവേ ഇതിന്റെ കമന്റ് കണ്ടു 😥മക്കളില്ലാത്തവർക് എത്രയും വേഗം ഒരു കുഞ്ഞികാൽ കാണാൻ ഭാഗ്യം നൽകണേ അല്ലാഹ് 😭🤲
Ameen 🤲🏻
Aaaaameeen
Aameen
Ameen🤲🤲
Aameen🤲🏻🤲🏻
സ്വാലിഹായ ഒരു കുഞ്ഞിനെ കിട്ടട്ടെ ആമീൻ❤
ഞാൻ ഈ വീഡിയോയിൽ നോക്കിയത് ആ ഉമ്മാൻ്റെ സ്നേഹവും സങ്കടവുമാണ്. മരുമകളോട് എന്ത് സ്നേഹമാണ്. ആ ഉമ്മാക്ക് അള്ളാഹു ആഫിയത്ത് നൽകട്ടെ. ഉമ്മമാരെ നല്ലവണ്ണം നോക്കണം അപ്പയാ അവരുടെ സ്നേഹം അറിയുക. ജിൻസി നല്ല മട്ടത്തിൽ ഇറങ്ങി അള്ളാഹു സ്വാലിഹത്തായ ആരോഗ്യമുള്ള കുഞ്ഞിനെ നൽകട്ടെ.
Ameen
Aameen
ആമീൻ ❤
Aaneen
Aameen🤲
ഞാനും 18വർഷമായി കാത്തിരിക്കുന്നു 😢എനിക്കും മക്കളില്ലാത്ത എന്നെ പോലെ ഉള്ളവർക്കും അള്ളാഹ് നീ മക്കളെ നൽകണേ ആമീൻ എല്ലാരും ദുഹാ ചെയ്യണം.
ആമീൻ
ആമീൻ 🤲🏻. In sha allah.
എന്റെ ഉമ്മാക്കും 18 വർഷം കഴിഞ്ഞിട്ട് മക്കൾ ഉണ്ടായദ്
ആമീൻ
Ameen🤲🏻🤲🏻🤲🏻
@@fathimamalu9924 ആമീൻ
അസ്സലാമു അലൈക്കും ഞാൻ വീഡിയോസ് എല്ലാ കാണാറുണ്ട് പക്ഷേ കമന്റ് ഒന്നും ഞാൻ ഇടാറില്ല ഇത് കണ്ടപ്പോൾ സന്തോഷവും സങ്കടം തോന്നി എനിക്ക് എന്നാണ് ഈ ഭാഗ്യം കിട്ടുക23 വർഷമായി ഞാൻ ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു എല്ലാവരും ദുആ ചെയ്യണം
🤲🤲
Insha allah..
Aameen ya rabbul alamin
Ok രഹത്താവും നിങ്ങൾ വിഷമിക്കേണ്ട alla അല്ലെ വലുത്
❤🤲🤲
അള്ളാഹുവെ ഈ കമന്റ് േബാക്സിലിൽ എത്ര പേർക്ക് കുട്ടികൾ ഇല്ല. അള്ളാഹുവെ അവർക്കും കുട്ടികൾ ഇല്ലാത്തവർക്കും എത്രയും പെട്ടെന്ന് സ്വാലിഹീങ്ങളായ മക്കളെ നല്കണെ..... ജിൻസി ക്കും🤲🤲🤲🤲🤲
ഇതിൽ മക്കളില്ലാതെ വിഷമിക്കുന്നവർക്ക് എല്ലാവർക്കും സ്വാലിഹായ മക്കളെ അള്ളാഹു നൽകട്ടെ ആമീൻ
Aameen ❤
Aameen
Aameen
Enikum illa 21 varsham ayi makkal ഇല്ല
ആമീൻ
എത്ര കരയരുത് എന്ന് മനസ്സിനെ പഠിപ്പിച്ചാലും ഈ നേരത്ത് കരയാതിരിക്കാൻ കഴിയില്ല 🥹🥹🥹കല്യാണത്തിന്റെ അന്ന് സ്വന്തം വീട്ടിൽ നിന്ന് മറ്റൊരുടത്തേക്കു പറിച്ചു നടുമ്പോൾ കരയാത പെൺകുട്ടികൾക്കും ഈ ഇറക്കത്തിൽ കരയാതിരിക്കാൻ കഴിയില്ല 🥹🥹🥹🥰✌️. പിന്നെ അല്ലാഹ് ഇതിൽ ഇനിക്ക് 11വർഷമായി 6 വർഷമായി 9 വർഷമായ ഈ ഒരു ഭക്യത്തിന് വേണ്ടി കാത്തിരിക്കുന്നു എന്ന് പറഞ്ഞു കമന്റിട്ട എല്ലാർക്കും നീ സ്വാലിഹായ മക്കളെ നൽകണേ 🥹🥹🤲🤲.
Aameen🤲
Ameen
Aameen 🤲🏻
ആമീൻ 🤲
Ameen
ജിൻസി കരഞ്ഞപ്പോൾ എനിക്കും കരച്ചിൽ വന്നു മാഷാ അള്ളാ എല്ലാം നല്ലത് കഴിഞ്ഞ് കിട്ടട്ടെ ഒരു ബുദ്ധിമുട്ടുമില്ലാതെ എല്ലാ റാഹത്തിൽ ആവട്ടെ പാവം തോന്നുന്ന ദിൽഷാദിനെ കണ്ടിട്ട്
ജിൻഷാദ് നല്ലൊരു ഭർത്താവ് ആണ്. കാര്യം പണ്ടത്തെ ജിൻസി ഇന്ന് എത്ര മാറിയിരിക്കുന്നു. Even അവളുട dressing പോലും. മാഷാ അള്ളാഹു. ജിൻസിന്റെ parants പഠിപ്പിക്കാത്ത കാര്യങ്ങൾ ജിൻഷാദ് പഠിപ്പിച്ചു കൊടുത്തു. ഇന്നത്തെ ഓരോ പെൺകുട്ടികൾ നടക്കുന്ന കോലം കണ്ടാൽ ജിൻസി അവൾക്കൊരു മാതൃക യാണ്.
Athe kanuniranu povunnu
👍💯
മാഷാ അല്ലാഹ് ജിൻസി സൂപ്പർ ഡ്രസ്സ് 👍🏼👍🏼👍🏼 ജിൻസിക്ക് ആരോഗ്യം ഉള്ള കുഞ്ഞിനെ നൽകട്ടെ കുട്ടികൾ ഇല്ലാത്തവർക്ക് അള്ളാഹു എത്രയും പെട്ടെന്ന് മക്കളെ നൽകട്ടെ 🤲🤲🤲
എനിക്കും മക്കൾ ഇല്ല. 7 വർഷമായി കാത്തിരിക്കാണ് എല്ലാ രും ദുആ ചെയ്യണം.
Masha allhaa ❤❤ 😢enikum edupole baby ayitt function okke ndakan dua cheyyenee Aa sopnm vegam poovaniyan
Enikkum
ആമീൻ
inshaallh 😢..Allahu ellarkkum oru samayam kanakkaakkum dua cheyy
Aameen 😢insha allah
Enikkum😢🤲
ഈ പോക്ക് ഒരു ഭയങ്കര മിസ്സിങ് ഉള്ള കാര്യം തന്നെ യാണ് സ്വന്തം വീട്ടിൽ ക് ആണ് പോകുന്നത് എങ്കിലും ചങ്ക് പൊട്ടി പോകുന്ന വേദന യാണ് എന്താ യാലും ഉമ്മയും കുഞ്ഞും സുഖമായി പ്രെസവം കഴിഞ്ഞു തിരിച്ചു വരട്ടെ പ്രാർത്ഥന യിൽ ഉൾ പെടുത്താം 🤲🏻
പടച്ചോനെ എനിക്കും കുഞ്ഞ് ഉണ്ടാവാൻ എല്ലാവരും ദുആയിൽ ഉൾപെടുത്തണേ 15 വർഷം ആയി കാത്തിരിക്കുന്നു 😭
Insha allah 🤲
Undavum njanum 14 varsham kathirunnitta oru Mone kittiyath avank ippo onnara vayassayi
പടച്ചോനെ എന്റെ പ്രസവം അടുതുവരികയാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രം എല്ലാവരും ദുആ ചെയ്യണേ ഇതിൽ ഒരുപാട് കമന്റ് കണ്ടു മക്കളില്ലാത്തവർ പടച്ചവനെ എല്ലാവർക്കും നീ മക്കളെ കൊടുക്കണേ ആമീൻ. 🤲🤲
എന്റെയും 😭🤲
🤲🤲🤲
ഇരട്ടി സന്തോഷത്തോടെ തിരിച്ചു വരാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲
അതെ ആമീൻ❤
Ameen 🥰
Ameen
ആമീൻ ആമീൻ
Aameen
പടച്ചോനെ നെഞ്ച് പൊട്ടുന്ന ഹൃദയവുമായി പറയാണ് നാഥാ മക്കളില്ലാത്തവർക്ക് മക്കളെ കൊട്ക്കണേ നിന്നോടല്ലാതെ ആരൊടാണ് ചോദിക്ക നാഥാ നല്ല സ്വാലിഹാഹ മക്കളെ നൽകി അനുഗ്രഹിക്കണേ 😢😢
Ammen
ക്ഷമിക്കുന്നവന്റെ കൂടെ ആണ് അല്ലാഹു.. തീർച്ചയായും കമെന്റ് ബോക്സ് കണ്ടപ്പോൾ ക്ഷമയുള്ള ഒരുപാട് പേരുണ്ട് എന്നറിഞ്ഞു. തീർച്ചയായും പടച്ചോൻ അനുഗ്രഹിക്കട്ടെ.ഓരോ കാത്തിരിപ്പിന്റെ വർഷങ്ങൾ പടച്ചോനെ വായിച്ചപ്പോൾ കണ്ണും നിറഞ്ഞു മനസ്സും പതറി. കാത്തിരിപ്പിന്റെ വേദന അനുഭവിച്ചു കൊണ്ട് ഇന്നല്ലെങ്കിൽ നാളേക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ പടച്ചവനെ ആ ഒരു ഭാഗ്യം നീ അവർക്ക് നൽകണേ. ഒരുപാട് വിഷമിച്ചാവും ഓരോ പേരും ദിവസങ്ങൾ തള്ളി നീക്കുന്നത്, മനസ്സിലെ വേദനയും കാണും, മറ്റുള്ളവരുടെ കുറ്റപ്പെടുത്തലും കാണും. അതിൽ നിന്ന് എല്ലാം ഒരു മോചനം കിട്ടണേ അവർക്ക്. അനുഗ്രഹിക്കണേ ഓരോരുത്തരെയും.. 🤲🏻...
6 year കഴിഞ്ഞാണ് എനിക്ക് മോനുണ്ടായത് . മക്കളില്ലാത്ത എല്ലാവർക്കും വേണ്ടി ഞാൻ dua ചെയ്യും .കാരണം ഞാനും കുറെ വിഷമിച്ചിട്ടുള്ളതാണ്.🤲🤲🤲
യാ അല്ലഹ് കുഞ്ഞു ഉണ്ടാവനെ അല്ലഹ് 🤲14 വർഷമായി കല്യാണം കഴിഞ്ഞു വേഷമത്തിലാണ് 😭
ഇതിലെ ഒരു കമന്റ് കണ്ടു കണ്ണിൽ നിന്ന് വെള്ളം വന്നു പടച്ച റബ്ബ് കുട്ടികളില്ലാത്ത എല്ലാവർക്കും അതിനുള്ള ഭാഗ്യം കൊടുക്കണേ നാഥാ നമുക്ക് പ്രാർത്ഥിക്കാം അല്ലാഹു തരും ഞങ്ങളും പ്രാർത്ഥനയിൽ ഉൾപ്പെടുത്താം
Ithil orupaadperude kamant kandu makkal illathavarude vishamam allaahu makkal illathavarkk ethrem vegam swaalihaya makkale nalkkate 🤲🏻🤲🏻
Ameen ameen ya rabbal alameen🤲🏻🤲🏻
ആമീൻ
Nice video ജിൻസി dres 👍 നല്ല colour ഞാനും കരഞ്ഞു വല്ലാത്ത ഫീൽ പാട്ട് കൂടി ആയപ്പോൾ ജിൻസി യുടെ കരച്ചിൽ കണ്ട് നല്ല സങ്കടം വന്നു 😔 ആരോഗ്യം ആയൂസ് ഉള്ള കുഞ്ഞിനെ റബ്ബ് തരട്ടെ എല്ലാം റഹതായി സന്തോഷമായി കുഞ്ഞുവാവ യെ കൊണ്ട് തിരിച്ചു വരാൻ അല്ലാഹു അനുഗ്രഹിക്കട്ടെ inshallah 🤲🤲🥰
Jilshad ikkanta ummachi oru paavam aanu aa ummachinea kittiyath jinsidea bhagyam❤ endayalm jinsikkum jilshad ikkakkum nalla oru kunjava indavattea aameen🤲♥️
6വർഷമായി ഞങ്ങടെ kalliyanam കഴിഞ്ഞിട്ട് ഞങ്ങളും ഇതുപോലെ ഒരു നിമിഷത്തിന് വേണ്ടി കാത്തിരിക്കാണ്. ഞങ്ങൾക്കും മക്കളുണ്ടാകാൻ dua cheyyanee🤲🤲🤲😭😭😭
🤲
🤲🏼
ആമീൻ 🤲
എനിക്കും മക്കൾ ഇല്ല..5 വർഷം ആവാറായി...ഒരുപാട് വിഷമത്തിൽ ആണ്...എനിക്കും എന്നെ പോലെ മക്കൾ ഇല്ലാത്ത എല്ലാർക്കും എത്രയും വേഗം മക്കളെ കിട്ടാൻ എല്ലാരും ദുആ ചെയ്യണേ....😢😢😢😢😢❤❤❤❤
ഇൻശാ അല്ലാഹ് എല്ലാം ശരിയാവും. എനിക്ക് 12 വർഷം കയിഞ്ഞ് മക്കൾ ഉണ്ടായേ
Ameen
Enikum illaa ithaa😢abortion aayi puvaan
ആമീൻ 🤲
എല്ലാവർക്കും അതിൻ്റേതായ സമയത്ത് തരും ആരും വിഷമിക്കണ്ട ❤
ഈ പാട്ട് കേൾക്കുമ്പോൾ തന്നെ സങ്കടം വരും അപ്പോൾ ഇങ്ങനത്തെ ഒരു സീൻകൂടി😢😢😢 അറിയാതെ കണ്ണ് നിറയും😢😢❤❤❤❤❤❤😢
അതെ ഞാനും കരഞ്ഞു😔❤️
ശെരിയാ ട്ടോ 😔
അല്ലാഹുവേ മക്കളില്ലാത്തവർക് എത്രയും പെട്ടെന്ന് ഒരു കുഞ്ഞിനെ കൊടുക്കണേ അള്ളാഹ് 🤲🏻🤲🏻🤲🏻😌
പാവം ഉമ്മ എന്തോരം സങ്കടം ഉണ്ട് ആ ഉമ്മാക്ക്
Masha Allah. Padachon Nalloru swalihaya kunjine poorna aarogyathodu koodi nalgatte🤲
ആമീൻ 🤲
പാവം ഉമ്മ കരയുന്നദ് കണ്ടിട്ട് സങ്കടം വന്നു. ജിൻസി ഭാഗ്യവദി ആണ്.ഇ ഉമ്മയുടെ മരുമകൾ ആയദിൽ
ഈ ഭാഗ്യം ഇല്ലാത്തവൾ ആണ് ഞാനും 33 വർഷം ആയി 😢😢😢😢😢
🤲🏻🤲🏻🤲🏻
InshaAllh
Mashaallah 🤲🏻 ♥️. allahu arogyavum afiyathulla kunjine nalki anugrahikatte Ameen🤲🏻
Ummaane shradhichoo..mol pokunnath varee aa gate nte avde karanjukond nikkunnath... mashallah 🥺🤌🤍🥰🤲🤲
ഇതിൽ ആരൊക്കെ മക്കൾ ഇല്ല തെ വിശമിക്കുന്നവർക് എത്ര യു പെട്ടന്ന് കുട്ടി കളെ കൊടുക്ക് rabe🤲🤲
ആമീൻ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
Ammen
Mashallah💓വെയ്റ്റിംഗ് ആയിരുന്നു വീഡിയോക്ക്
കരയിപ്പിച്ചു കളഞ്ഞല്ലോ . സന്തോഷത്തോടെ തിരിച്ചു വരാൻ അല്ലാഹുവിനോട് ദുആ ചേയ്യാം ആരോഗ്യം ഉള്ള കുട്ടിയെ അള്ളാഹു നൽകട്ടെ ആമീൻ ഉമ്മാ വിഷമിക്കണ്ട
Allah coment full മക്കളില്ലാത്തവരാണല്ലോ😢😢😢😢😢😢😢😢 സഹിക്കാൻ പറ്റുന്നില്ല....😢😢😢😢😢😢😢 എത്രയും പെട്ടെന്ന് മക്കളില്ലാത്തവർക്ക് മക്കളെ കൊടുക്കണേ അള്ളാ...... അള്ളാ......😢😢😢😢😢😢😢😢😢😢😢😢🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭
ജിൻസിന്റെ കരച്ചില് കണ്ടിട്ട് ഞാനും ഒരുപാട് കരഞ്ഞു പോയി... ഇടയ്ക്കിടെ jilshad അവളുടെ അടുത്ത് പോകണം
മക്കൾ എല്ലാത്തവർക്ക് പെട്ടന്ന് നല്ല മക്കൾ ഉണ്ടാവട്ടെ 🤲🤲
ഞാൻ അ ഉമ്മാനെ നോക്കി നിന്നെ കണ്ണ് മറയും വരെ ഉള്ള അ നിൽപ്പ് 🥰❤️ അവർ തമ്മിൽ അത്രക്കും 🫶🫂 എല്ലാം റാഹത്തിൽ അവട്ടെ നമുക്ക് ദുഹാ ചെയ 🤲 ഉമ്മാന്റെ പ്രാർത്ഥന ഉണ്ടാവും
ജിൽഷാദ് ഉമ്മാന്റെ സങ്കടം കണ്ടപ്പോൾ കരയാതിരിക്കാന്‍ പറ്റിയില്ല
Athe agne ulla umnane kittiyathin jinsina prveente bagyam
മിഡിയക്കു മുന്നിൽ ഇതിലുള്ള ചില സീനുകൾ ഒഴിവാക്കലാണ് നല്ലത് റബ്ബിന്റെ കോടതിയിൽ ഉത്തരം പറയേണ്ടിവരും ലോകം മുഴുവനും ഉള്ള അന്യ പുരുഷന്മാർ കാണുന്ന ബോധം ഉണ്ടായാൽ നല്ലത് നഗറ്റീവ് പറയുന്നതല്ല
വീഡിയോ കണ്ടു ഞങ്ങൾ 😢😢😢കരഞ്ഞു പാവം ഉമ്മ 🤲🏼🤲🏼🤲🏼🤲🏼
പടച്ചോനെ മക്കളില്ലാത്ത എല്ലാവർക്കും സ്വാലിഹിങ്ങളായ മക്കളെ കൊടുത്തു അനുഗ്രഹിക്കണേ പടച്ചവനേ❤❤❤
Ameen
അൽഹംദുലില്ലാഹ് 🤲അള്ളാഹു റാഹിത്തിലാകട്ടെ 🤲ആമീൻ 💚💚💚💚
മോന്റെ കല്യാണം കഴ്ഞ്ഞിട്ട് 4കൊല്ലം ആയി മക്കളില്ല ദുആ ചെയ്യണം 🤲🤲🤲🤲🤲
ഇങ്ങനെയുള്ള കമന്റ് ബോക്സ് കാണുമ്പോഴാണ് കുട്ടികളില്ലാത്ത എത്ര ആളുകളാണ് കേരളത്തിൽ ഉണ്ട് എന്ന് മനസ്സിലാകുന്നത്...😢
എനിക്കും ഇല്ല 11വർഷം കഴിഞ്ഞു ദുഹാ ചെയ്യണേ 🤲🤲😢😢😢😢
maashaallahhhh❤waittng aayrunnu vdo kaanan ❤cute fmly love uiuu❤
Ya arahamarahemeen subahi niskarich 501 vattam cholli dua cheyy ensha allha makkalillathavark padachon anugrahikum 😢
Ma sha allah ❤
Jinsinteyum umanteyum karachil vannu enikku ente ee samayam orma vannu😢
അല്ലാഹ് കുഞ്ഞിനെ കൊടുക്കണേ nadh🤲🏻🤲🏻
Jinsi karayunne kadditt njammalum karanju poyee❤
ഞാൻ വിഡിയോ കാണാതെ കമന്റ് വായിച്ചിരിക്കാർന്നു മക്കളില്ലാത്ത എല്ലാർകും സ്വാലിഹയാ മക്കളെ കൊടുക്ക അള്ളാഹ്.. ഞാൻ 5 മാസം പ്രഗ്നന്റാണ് ദുആയിൽ ഉൾപ്പെടുത്തണം
പടച്ചോനെ മക്കളില്ലാത്തവർക്ക് എത്രയും പെട്ടെന്ന് സ്വാലിഹത്തായ മക്കളെ നൽകണം അല്ലാഹ് 🤲🤲🤲ജിൻഷി ❤️❤️❤️🥰🥰🥰
Njanum karanju poyi. Allahuve makkalillathavarkk makkale kodukkane allah😢😢
😢😢😢😢 14 varshamaaayiii ithallaaam sopnam kandu irikkunnu padachoney enta kaathiripp nee veruthey aaakkalley rabbhey 🤲🏻 Makkall illaathaaa allaavarkum nee makkala kidukkaney allhhaaaaa😢😢😢😢😢😢
Aameen
Sugha prasavam nalkane Allah....❤❤
Jinsinte gold ok superaaan❤
Jinsi ഇറങ്ങുന്നത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി 😪😍😍
Jilshunu കൈപിടിച്ച് കാറിലേക്കൊന്നു കയറ്റികൊടുക്കാമായിരുന്നു ❤❤❤😍😍😍
അതൊക്കല്ലേ ഒരു സന്തോഷം 😍😍😍
പടച്ചോൻ പൂർണആരോഗ്യമുള്ള ഒരു കുഞ്ഞിനെ tharatte🤲🏻🤲🏻🤲🏻
Enikum thonni akkaryam
ഇത് പോലെ കരഞ്ഞു ഇറങ്ങി പോയതാ ഞാനും. എല്ലാം റാഹത്താക്കട്ടെ
പാട്ടു പോലെ ഈ സ്നേഹവും നിങ്ങളും എന്നെന്നും എന്നെന്നും നിലനിൽക്കട്ടെ ❤
ഇ പാട്ട് കേൾക്കുമ്പോൾ തന്നെ കരച്ചിൽ ആണ്. പിന്നെ ഇങ്ങനെ യാത്ര ആയപ്പോ സകടം തന്നെ
😢😢 allahu yalkam rahattil akumm inshallah tension avarud
എനിക്കും 6 വർഷം മക്കളില്ല..... പ്രതേകം ദുആയിൽ ഉൾപെടുത്തണേ
അല്ലാഹു ആരോഗ്യം ആയൂസ് ളള കുഞ്ഞിനെ തന്ന് വേഗം അനുഗ്രഹിക്കട്ടെ 🤲❤
വേഗം പടച്ചോൻ തരട്ടെ 🤲
മക്കളില്ലാത്തവർക്കൊക്കെ അള്ളാഹു സ്വാലിഹായ മക്കളേ നൽകട്ടെ 🤲🏻🤲🏻🤲🏻😭
ഈ music കേട്ടാൽ തന്നെ ഒരു പ്രതേക ഫീലിംഗ് ആണ് കണ്ണിൽ വേഗം വെള്ളം നിറയും
അതെ❤
Mashallah video kandapol nalla sangadam aayi jinsi karanjapol enthopole pinne ummante sangadam ellam kude aayapol kaanan kayinjilla enthoru senhamaan ummakk ennum ithupole santhoshamayi irikkan padachon anugarhikkatte aameen🤲🏻🥺🥺 song Vallathoru feel aan ellam hair aayitt nadakkatte 😍🥰
ജിൻസി നല്ല മോൾ ആണ് 👍
മക്കൾ ഇല്ലാത്ത എല്ലാവർക്കും മക്കളെ തന്നെ അള്ളാഹു അനുഗ്രഹിക്കട്ടെ ameen🫂🫂🫂
ജിൽഷാദ് കരഞ്ഞു പോയി ഞാൻ 😭🥰👍
Mashallah... നല്ല ആരോഗ്യമുള്ള കുഞ്ഞായി തിരിച്ചു വരട്ടെ 🥰
Njan hussinte veettilnnu porumbol njan അല്ലാദേ ഒരാളും കരഞ്ഞില്ല 😄 enne ആട്ടിപ്പറഞ്ഞയക്കുന്ന പോലായിരുന്നു 😔😔 ജിൻസി മോളെ നീ ഭാഗ്യം cheydholaaa ഒരുബാദ് അനുഭവിച്ചവളാ ഞാൻ 😢😢😢ഇദൊക്കെ കാണുമ്പോൾ മാഷ് അല്ലാ👍🏻👍🏻
ഞാനും
Same 😂
Ente avstha karnjitta avdenn irngi ammayimma karnm 😭
ഞാനും😂
Kandappol kann niranju 😢 ningale orupad ishtaman ❤ barthavine veettil aaki barya pokunna avastha alojikan vayya ❤❤
Orepade ishta eee family
Masha allah sukhaprasavam sandhoshathilakkatte
മാഷല്ലാഹ് ജിൻസി കരയുന്നത് kadappo സങ്ങടം തോന്നി
ഇതിൽ ഒരുപാട് കമന്റ് കണ്ടു 6 വർഷം, 9 വർഷം അങ്ങനെ പലരുടേം കമന്റ് കണ്ട് പടച്ചവൻ എത്രയും പെട്ടന്ന് നിങ്ങൾക്കും സ്വാലിഹത്തായ സന്താനത്തെ തന്ന് സന്തോഷിപ്പിക്കണേ 🤲🤲
ആമീൻ 🤲🤲
ജിൻസിടെ കരച്ചിൽ കണ്ടപ്പോൾ 😭😭ആയി
Jilshukkaakk baby girl aan sure 💯💯❤️❤️
Masha allah ❤️ Jinci karunathu kandappol enikum Valera sagadamayi Jilshad nalla oru barthavanu allah ellamm hairakkatta 🤲🏼🤲🏼🤲🏼
Masha allah ❤. Allah bless you.
എനിക്കും ഇതുപോലെത്തെ പരിപാടി വെക്കാൻ ആഗ്രഹമുണ്ട്. 13 വർഷമായി ഞാൻ ഇതിനുവേണ്ടി കാത്തിരിക്കുകയാണ്. എല്ലാവരും ദുആ ചെയ്യണം
പടച്ചവനെ എത്രയും പെട്ടെന്ന് ആഗ്രഹം നിറവേറ്റി കൊടുക്കണേ
@@RiyaMol-k6v ആമീൻ
Inshaallah dua cheyyam🤲🏻
ആമീൻ inshallah
Aameen
11 വർഷമായി കുട്ടികൾ ഇല്ല എന്ന് പറയുന്ന മോളെ പാലക്കാട് ജില്ലയിൽ അലൂർ കുണ്ട് കാട് പള്ളിയിൽ വന്ന് ദുഹാ ചെയ്താൽനിനക്കഅള്ളാഹു നല്ല ആരോഗ്യമുള്ള കുഞ്ഞിനെ തരും ഞങ്ങളുടെ കുടുംബത്തിലെ ഒരു കാര്യമാണ് ഞാൻ പറഞ്ഞത്
ജിൻസി കരയുന്നത് കാണുപ്പോൾ എനിക്ക് വിഷമം വന്നു. ജിൻഷാദ്, എനിക്കു വല്ലാതെ ഫിൽ ആയി. ഉമ്മയുടെ മുഖത്ത് നല്ല വിഷമം ഉണ്ട്.ഇനി വീഡിയോ ജിൻസിയെ കാണാൻ പറ്റുമോ എന്ന്. അതുപോലെ എനിക്ക് ജിൻസി ജിൻഷാദ് ഉമ്മ ഇവരെ ഇഷ്ടം ആയി. ഉമ്മ നല്ല സ് നേഹo ഉള്ള ഉമ്മ ആണ്.ഒരു നല്ല കാര്യത്ത്ന് ആണ് ജിൻസി പോകുന്നത്. Mash allah 🤲🥰❤️ഞാൻ കമന്റ് ഇടുന്നത് like അതിൽ
എനിക്ക് സന്തോഷം ഉണ്ട് 😊😊😊
ഇത് എല്ലാരും അനുഭവിച്ചെത്താൻ നമ്മുടെ വീട്ടിൽ രണ്ടക്കി ദിവസം നില്കാൻ പോകുമ്പോൾ ഭയങ്കര സന്തോഷമാണ് ഇങ്ങനെ ക്കുമ്പോൾ സങ്കടമാണ് നല്ല ഒരു ബേബിയുമായി തിരിച്ചു വരട്ടെ
സങ്കടവും സന്തോഷവും കൊണ്ട് അറിയാതെ കരഞ്ഞു പോയി ഇനി ആഫിയത്തും ആരോഗ്യവും ഉള്ള കുഞ്ഞിനെ നൽകട്ടെ 🤲🏻🤲🏻🤲🏻ആമീൻ
Ummaye kandappol sangadam vannu aa ummakku afiyath aaroghiyavum kodukane rabbe❤😍
😢😢😢😢😢😢😢 വീഡിയോ കണ്ട് ഞാനും കരഞ്ഞു പോവുന്നത് കണ്ടപ്പോൾ .. എന്തോ ഒരു ഫീൽ..
ഞാനും 😢
Ksrayathirikanpattilla
മക്കൾ ഇല്ലാത്ത മോളെ റസൂലുള്ളാഹിയുടെ പേരില് എന്നും മനസ്സറിന് സ്വലാത്ത് ചൊല്ലി ദുആ ചെയ്താൽ മതി അല്ലാഹു നല്ലൊരു കുഞ്ഞിനെ തരട്ടെ