പാപ്പുവിന്റെ പിറന്നാൾ ദിനത്തിൽ നടൻ ബാല ഒരുക്കിയ സർപ്രൈസ്‌ കണ്ടോ | Actor Bala Daughter's Birthday

Поделиться
HTML-код

Комментарии • 538

  • @shyamalakk7484
    @shyamalakk7484 3 года назад +1

    കണ്ടില്ലേ ആ അച്ഛൻ പുണ്യം ചെയ്യണം ഇത്പോലെ ഒരു അച്ഛനെ കിട്ടാൻ, മോൾ വളർന്നു വരുമ്പോൾ അച്ഛനെ തേടിവരും തീർച്ചയായും, so be happy ബാലാ 👍👍👍👍

  • @hameedp2941
    @hameedp2941 4 года назад +227

    ഈ അച്ഛന്റെ സ്നേഹത്തിനു മുന്നിൽ ശെരിക്കും കണ്ണു നിറഞ്ഞു പോയി'

  • @jyothimadhu7545
    @jyothimadhu7545 4 года назад +38

    നല്ലൊരു സ്നേഹനിധിയായ അച്ഛനെയും മനുഷ്യ സ്നേഹിയായ വ്യക്തിയെയും കണ്ടു. ഈശ്വരൻ കൂടെയുണ്ട്....

  • @abhiramims5572
    @abhiramims5572 4 года назад +241

    ഇനിയെങ്കിലും ആ മകളുടെ സന്തോഷത്തിനു വേണ്ടിയെങ്കിലും ഒന്നിച്ചു കൂടെ..... u r a great father...

    • @manjushaharikumar15
      @manjushaharikumar15 4 года назад +6

      അതെ അതെ

    • @sreejarajesh6956
      @sreejarajesh6956 4 года назад +1

      Negal piriyandavar alla. Negal onnayi jeevikku. God bless

    • @elsammajoseph7028
      @elsammajoseph7028 Год назад

      അതിനെ ബാലക്ക് താല്പര്യമില്ല

  • @dracostudio
    @dracostudio 4 года назад +74

    നിനക്കെന്നെ കാണാൻ പറ്റുല, പക്ഷെ ഞാൻ നിന്നെ കണ്ടിരിക്കും. Waaaa Mass..Massss മാസ്സ് ഡാ. 👌

  • @vasenthigvr9775
    @vasenthigvr9775 4 года назад +95

    ബാലക്ക് അമൃത യേയും മേളെയും വളരെ ഇഷ്ടമാണ്. എന്തിനപിരിഞ്ഞ് ജീവിക്കുന്നേ. ഇനിയും ഒന്നിച്ചു കൂടെ 'കാലം കാത്ത് നിൽക്കില്ല

    • @priyanandhananandhana7951
      @priyanandhananandhana7951 4 года назад +4

      ഞാനും എപ്പോഴും കരുതുന്ന കാര്യം, അവർ ഒന്നിക്കണം

  • @ramiyasvlog788
    @ramiyasvlog788 4 года назад +134

    😓അമൃത.... ആ അച്ഛനെ നീ കാണു.. 💗അവൻ നിനക്ക് തന്ന സന്ദോഷങ്ങൾ മാത്രം റിപീറ്റ്‌ ചെയ്തു ഓർത്തു.. മത്തുള്ളത് മറന്ന് കളയൂ.. ഒന്നുകൂടി ഒന്നിച്ചു കൂടെ...

    • @novavlogs8440
      @novavlogs8440 4 года назад +1

      വേറെ കെട്ടി യില്ലേ

  • @shandasamuel621
    @shandasamuel621 4 года назад +387

    അമൃത ശകലം അഹംകാരം ഉളള കുട്ടത്തിൽ ആണ്.

    • @kannadikutty2838
      @kannadikutty2838 4 года назад +37

      ശകലം അല്ല കുന്നോളം ഉണ്ട്..

    • @vijayanair3537
      @vijayanair3537 4 года назад +38

      ശകലം അല്ല അഹങ്കാരംഒൗന്നത്യത്തില്‍ അവടച്ഛനും അമ്മയും നല്ലതാണേല്‍ ഇത്രയും നല്ലൊരു പയ്യനെ കളയില്ല അട്ടയെപിടിച്ച് മെത്തയിലിരുത്തിയത് ബാലതന്നെ

    • @AnurajThoughts
      @AnurajThoughts 4 года назад +21

      എനിക്ക് അങ്ങിനെ തോന്നിയില്ല..... ഈ കാണുന്നതൊക്കെ ഒരു കാട്ടിക്കൂട്ടലായിട്ടാണ് തോന്നുന്നത്. ഇത്ര detailed ആയിട്ടുള്ള മനുഷ്യനെ സഹിക്കുന്നത് heavy ക്ഷമയുള്ളവർക്കേ പറ്റൂ.

    • @trendcityvlog7636
      @trendcityvlog7636 4 года назад +5

      Eganathe payyane kittiyathe amrithade lucka ennnittu amritha enthina egane kanikkane

    • @hmtcolony7830
      @hmtcolony7830 4 года назад +3

      Bala is currect.ennilkazhinju vereaarumillannulla,ahamkaramanu avalkku.

  • @majimahamood5262
    @majimahamood5262 4 года назад +154

    ഈ അച്ഛന്റെ സ്നേഹം കാണാതെ പോവല്ലേ. ഇന്നില്ലെങ്കിൽ നാളെ ഈ സ്നേഹത്തിന്റെ വില മോൾക്ക് മനസ്സിലാകും

    • @geethuchakku7252
      @geethuchakku7252 4 года назад +1

      Crct

    • @marybedi6369
      @marybedi6369 3 года назад

      Amrutha, a child is formed by both parents and she has every right to be with her father. If you refuse that you are cruel to her and you are not a worthy mother.

    • @muhammedvappu4704
      @muhammedvappu4704 3 года назад

      Pavum ബാലു ചേട്ടൻ

  • @sheebavinod8671
    @sheebavinod8671 4 года назад +33

    ബാല ഒരു നല്ല' അച്ഛനാണ് അമൃത മനസ്സിലാക്കതെ പോയി കാലം മനസ്സിലാക്കി കൊടുക്കും പാപ്പു മോളെ ഒരായിരം പിറന്നാൽ ആശംസകൾ

  • @unnikappu6162
    @unnikappu6162 4 года назад +123

    മനസ്സിൽ മക്കൾക്കുവേണ്ടി കരയുന്ന വ്യക്തികൾ ആണ് യഥാർത്ഥ അച്ഛൻ മാർ.

  • @minhashameer6384
    @minhashameer6384 4 года назад +39

    അമൃത ഇത്രേം ഫെയ്മസ് ആഗൻ കാരണം bala ye vivaaham കഴിച്ച ശേഷമാണ്.bala ഇത്രേം താഴേക്ക് ഇറങ്ങി വന്ന് അതും ഒട്ടും വാശി ഇല്ലാതെ സ്നേഹിക്കുമ്പോൾ. അമൃതക്ക്‌ വിട്ടുവീഴ്ച cheyyarunnu.

  • @ekworld2757
    @ekworld2757 4 года назад +40

    സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി പാവം ബാല

  • @beenabiju2062
    @beenabiju2062 4 года назад +89

    പാപ്പു നിങ്ങളെ തേടി വരും.

    • @lissytaitus493
      @lissytaitus493 4 года назад +2

      Please ningal onnichu jivikkanam adutha cake athinavatte god bless makkale

  • @santhosh123..
    @santhosh123.. 4 года назад +284

    പാപ്പു നിങ്ങളെ തേടി വരുന്ന ഒരു സമയം.. അത് അത്ര ദൂരെ അല്ല ബാല

    • @annmathai2678
      @annmathai2678 4 года назад +11

      You really good father. Mr. Bala one she will be back to you. Be strong and be happy.

    • @ramadevi4144
      @ramadevi4144 3 года назад

      @@annmathai2678 if you.

  • @shyamalakk7484
    @shyamalakk7484 3 года назад +1

    ബാല എത്ര നല്ല സ്നേഹം ഉള്ള അച്ഛൻ ആണ്. പാവം മോൻ. അമൃത മാതാ അമൃത അമ്മയുടെ ഭക്ത അല്ലെ. എങ്ങനെ ഈ സ്നേഹം നിരസിച്ചു ജീവിക്കുന്നു. ഒന്നിച്ചു ജീവിച്ചു കൂടെ. ദുരഭിമാനം കളഞ്ഞു അമ്മ യുടെ അനുഗ്രത്തോടെ ഒന്നാകു. ആ മോന്റെ ദുഃഖം കാണുന്നില്ലേ. പിന്നീട് പാശ്ത്ത ച്ചതപിക്കേണ്ടിവരും. God bless u ബാല

  • @minimullakkal6159
    @minimullakkal6159 4 года назад +73

    വീഡിയോ കണ്ടപ്പോൾ ഭയങ്കരമായ വിഷമം.... നല്ല വിഷമം സങ്കടവും ഉണ്ടെന്നറിയാം.. കരയാതെ പിടിച്ചുനിന്നു അല്ലേ.... ഞങ്ങളുടെ പ്രാർത്ഥന മോൾക്ക് എന്നുമുണ്ടാകും...

  • @yashodhasoman9898
    @yashodhasoman9898 4 года назад +5

    Happy Birthday Papuuuu🎂
    God Bless You Bala 👌👍🌷
    ബാല നിങ്ങൾ കേരളത്തിന്റെ മരുമകനായതു കേരളീയരുടെ അഭിമാനമാണു

  • @beenazakeer7037
    @beenazakeer7037 4 года назад +64

    ഇത്രയും സ്നേഹമുള്ള ഒരച്ഛനെ മകളിൽ നിന്നും അടർത്തി മാറ്റുന്ന ഇവൾ ഒരമ്മയോ

    • @rekhat4069
      @rekhat4069 4 года назад

      Makala achanil ninuporikalla

    • @aswinprajesh3244
      @aswinprajesh3244 4 года назад +1

      Yes

    • @prasannaajith6357
      @prasannaajith6357 3 года назад

      Bala. വാക്കുകൾ ..kattappol.സന്തോഷം ..തോന്നി. .sagadavum

  • @thusharas8285
    @thusharas8285 4 года назад +76

    എല്ലാത്തിനും ഒരു ഭാഗ്യം വേണം അവൾക്കു കുടുംബ ജീവിതം പറഞ്ഞിട്ടില്ല അഹങ്കാരി.പാവംകുഞ്ഞുുംബാലയും ....അവൾ ഇതിനൊക്കെ അനുഭവിക്കും ......അമൃത നീ ഓർത്തോ ആ പാവം മനുഷ്യന്റെ കണ്ണീരിനു നീ വലീയ വില കൊടുക്കേണ്ടി വരും നിന്റെ മകൾതന്നെ ഒരിക്കൽ നിന്നെ തള്ളിപ്പറയും നീ കാത്തിരുന്നോ ...

    • @ramshiputhoor6872
      @ramshiputhoor6872 3 года назад

      Kuttappeduthanda avarkku avarudethaya vishAmam undavun njanum amrithaye pole oru character aannu bala enthinaa amrithaye epooyum kuttappeduthunnathannu kaannarru amrithayum oru kunjine pole kannakkakkannamayirunnu ee oru dialogue eppoyenkilum amrithayodu paranjittundo sahikkan pattum pakshe parithiyund marikkan pattilla

    • @ramshiputhoor6872
      @ramshiputhoor6872 3 года назад

      Kunjinu vndi orumichponnannu amrithaykkun Aagraham undavum enthekilum thadassam undavum ath bala manassilakkunnundavilla parayunnathonnum vishwasikkunnundavilla pinne avar enthu cheyyum mattullavare vishwasippikkan vndi ingane ooronnu cheyyunnathaa bala oru ammayude vedana manassilakkunnilla snehavum

  • @sara4yu
    @sara4yu 4 года назад +51

    Dear Bala,You are a great person.and great father too..You have a lovely heart.May God bless you.Today you done a great job.God will seeing those things.Your daughter must come and see you .Don't worry bala.I must pray for you .Take care.I am Sara kollam.

  • @pramilymary7639
    @pramilymary7639 4 года назад +9

    നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ് ബാല. അമൃതയ്ക് ഇതൊക്കെ മനസ്സിലായാൽ മതി ആയിരുന്നു

  • @sunuvarughese7846
    @sunuvarughese7846 4 года назад +58

    Bala..
    God bless you..

  • @shylathaaji7418
    @shylathaaji7418 4 года назад +118

    ആപട്ടുക്കാരിക്ക് അമ്യത ഇത്ര അഹങ്കരം പടില്ല സ്വന്തം അച്ചന് സ്വന്തം മകളെ കണിക്കാത്ത നീ എവിടുത്തെ അമ്മയാ ടീ ഇത്ര നേ ദഹിക്കുന്ന ഒരു പിതാവ്

    • @kochubinu
      @kochubinu 3 года назад +2

      Amrutha puzhuthu chakum. Nii endhu kuthu kaari annegilum

    • @khalikulislam8537
      @khalikulislam8537 3 года назад +1

      balapolorakalanja evalachulukondadikkanam

    • @ramshiputhoor6872
      @ramshiputhoor6872 3 года назад

      Athinulla arhatha balaykkundavilla athraykku neechanayirikkum

    • @ramshiputhoor6872
      @ramshiputhoor6872 3 года назад

      @@kochubinu ningalu shapavaakku amrithaykkelkkilla

  • @MohanMohan-fz9jw
    @MohanMohan-fz9jw 4 года назад +78

    ബാലയെ വല്ലാതെ തെറ്റിദ്ധരിച്ചിരുന്നു... i am reayaly sorry... അഭിനേതാവുമാത്രമല്ല ..നിങ്ങൾ നല്ലൊ വ്യക്തിത്വത്തിന് ഉടമയും കൂടിയാണ്

  • @sreelathaudayan3581
    @sreelathaudayan3581 4 года назад +4

    Super നന്മ ഉള്ള ചേട്ടന് ജയം ഉണ്ടാകും ബ്ലെസ് യൂ പപ്പു, എല്ലാം കുട്ടികൾക്കും

  • @jagadeeswaridjaga8681
    @jagadeeswaridjaga8681 3 года назад +1

    പപ്പുവിനോട് ബലയ്ക്കുള്ള ഇഷ്ടം ഒന്ന് പറഞ്ഞരിക്കാൻ പറ്റില്ല ഇഷ്ടം ഇഷ്ടം........... 🙏🙏🙏🙏🙏🙏🙏

  • @sahishameer4946
    @sahishameer4946 4 года назад

    ബാല സാർ' താങ്കൾ സങ്കടപെടരുത്... വി ഡിയോ
    കണ്ടപ്പോൾ തന്നെ സങ്കടമായി അപ്പോൾ നിങ്ങളുടെ മനസ്സിൽ എത്രമാത്രം സങ്കടകടലാവും .മോൾക്ക് വയസ്സ് കുറയുകയല്ല കൂടുകയാണ് ഒരുന്നാൾ അവൾ എത്തും നല്ല മനസ്സിന് ഉടമയായ താങ്കളെ തേടി ക്ഷമയോടെ കാത്തിരിക്കു.എൻ്റെ പ്രർത്ഥനയിൽ ഇന്നു മുതൽ താങ്കളെയും ഉൾപെടുത്തും എല്ലാ വിധ നന്മകളും അള്ളാഹു തരട്ടെ

  • @Vjthamarassery
    @Vjthamarassery 4 года назад +3

    ഇവർ വീണ്ടും ഒന്നാവട്ടെ ഭഗവാനെ. അവരുടെ പാപ്പുവിനെ ഓർത്ത്

  • @vijayanair3537
    @vijayanair3537 4 года назад +33

    ദൈവം കൂടെദതുണ്ട് ബാല

    • @geethasunil5890
      @geethasunil5890 4 года назад +1

      അച്ചൻ ഇല്ലാതെ ഒരിക്കലും നിനക്ക് ഒരു കുഞ്ഞുണ്ടാകില്ല ഒരിക്കൽ ഈ നാളിനം ഒക്കെ പോകും മോളെ പാവം ബാല വിഷമങ്ങൾ മനസ്സിൽ ഒതുക്കി ജീവിക്കുന്നു പോയ കാലങ്ങൾ നീ മറക്കരുത് ആ മോൾ നിന്നെ പഷിക്കും ഓർത്തോടി ദുഷ്ടെ

  • @Anjel379
    @Anjel379 4 года назад +47

    Real human being
    Pappu is lucky girl in the world
    Happy birthday

  • @saleenamusafir3362
    @saleenamusafir3362 4 года назад +31

    വലിയ ഒരു കുടുംബത്തിൽ നിന്നുള്ള ബാല വളരെ താഴ്ന്ന നിലയിൽ നിന്നുള്ള അമൃത യെ കല്യാണം കഴിച്ചതാണ് ഈ ബന്ധം പാളിപോകാൻ കാരണം. അമൃതക് സൗകര്യം കൂടിയപ്പോൾ ആരോ കുടുംബത്തിൽ നിന്നും തന്നെ....

    • @revolution2388
      @revolution2388 4 года назад +2

      Angane parayalle Saleena...orupakshe valiya familyil poyathu oru karanamakam...athu pakshe iyalu parayumbole alla..sadarnakarkku manasin angikarikkan kazhiyatha palathum sahikendi varum...athu orupadu kalam pateennu varilla...adheham ippo kanichathu makalodulla sneham acceptable
      Pakshe karanam nammal vicharikunathilumappuramakam..

    • @shahlashailuz6364
      @shahlashailuz6364 4 года назад +2

      @@revolution2388 bala pala interviewsilum amrthaye insult cheyth samsarikarund old interviews kandal ariyam

    • @revolution2388
      @revolution2388 4 года назад +1

      @Matthew Rejimon I dont think so...bigboss kandavarkku kurachokke amruthaye manasilakathirikilla....She is a type of family girl not freaky....bhandhagalkku moolyam kalpikkunaval thanneyanu amrutha no doubt

    • @revolution2388
      @revolution2388 4 года назад +1

      @@shahlashailuz6364 Exactly Shaida...those are when they got newly married still he was trying to tease her in most of the interviews with his silly smile ...where he didnt think of her feeling and sharing to public about their personal life...really pathetic

    • @vidyaratish196
      @vidyaratish196 4 года назад

      @@shahlashailuz6364 hn sheriya

  • @joshnijibu9067
    @joshnijibu9067 4 года назад

    ബാല യ്ക്ക് തന്റെ മകള്‍ എത്ര പ്രിയപ്പെട്ടത് ആണെന്നും അദ്ദേഹം എത്രത്തോളം snehikkunnundennum ഈ വീഡിയോ യില്‍ നിന്നും തന്നെ മനസ്സിലാക്കാം

  • @sumodhsamuel9497
    @sumodhsamuel9497 4 года назад +14

    Bala very heart touching 😭😭😭pavam appa😢😢😢God bless you...jeena,
    Don't worry bala🙏

  • @jancygeorge4385
    @jancygeorge4385 4 года назад +42

    Bala u r great. We respect u.

  • @ashapradeep2889
    @ashapradeep2889 4 года назад

    നല്ല തീരുമാനം ബാല .All The Best ...... God Bless you ..........പാപ്പുവിന് ഒരിക്കലും അച്ഛനെ നഷ്ടപ്പെടില്ല .ഇങ്ങനെ ഒരച്ഛനെ കിട്ടിയ പാപ്പു ഭാഗ്യവതിയാണ് .ഞങ്ങളുടെ പ്രാർത്ഥന എന്നും മോളോടൊപ്പം മുണ്ട് ........ God Bless pappu .........

  • @gr4tech783
    @gr4tech783 4 года назад

    സഹോദരാ . ഹൃദയത്തിന്റെ വേദന മറയ്ക്കാൻ എത്ര ശ്രമിച്ചാലും സാധിക്കില്ല . മുഖം തുറന്നു കാണിക്കും. എന്റെ സഹോദരനെ ദൈവം ബലപ്പെടുത്തട്ടെ. ജീവിച്ച് കാണിക്കണം തകർത്ത വരുടെ മുമ്പിൽ . God bless you

  • @psychogirl12345
    @psychogirl12345 3 года назад +1

    പാവം മനുഷ്യൻ. Bala super😍😍😥

  • @donaldlopez4073
    @donaldlopez4073 4 года назад +30

    Adipoli choice. You are very great person. God bless you♥️♥️♥️

  • @prameelagokul8652
    @prameelagokul8652 4 года назад +33

    Baala your great. God bless you

  • @blackycatsmedia3344
    @blackycatsmedia3344 4 года назад +38

    അവളെ പറഞ്ഞിട്ട് കാര്യമില്ല, അവളുടെ അച്ഛനെ പറയണം

    • @kochubinu
      @kochubinu 3 года назад +1

      Avalude achan tayoli

  • @preethip9955
    @preethip9955 4 года назад +1

    ജീവിതം ഒന്നേ ഉള്ളൂ ബാലാ... ദൈവം തീർച്ചയായും നിങ്ങളെ ഒരുമിപ്പിക്കും ദൈവത്തെ മുറുകെപിടിക്കു... നിങ്ങളുടെ വിളി ദൈവും കേൾക്കും. ആരുമില്ലാത്തവിന്റെ വിഷമം എനിക്ക് അറിയാം god bless you

  • @wilfredwilson5939
    @wilfredwilson5939 4 года назад +12

    Kannu niranju poye dear love u so much

  • @ajisaritha7311
    @ajisaritha7311 4 года назад +10

    Kannu niranju balachetta. Pappunte bhagiyamanu pappunte Pappa. A molkku adutha birthday achante oppam avan prarthikkum.🙏🙏🙏♥️♥️♥️

    • @nimmyremashnimmyremashnimm8537
      @nimmyremashnimmyremashnimm8537 3 года назад

      Suresh gopichetananu malyalathila njan kanda nall manushyan pakshe Bala nigal athinum apuramo enna samsham thamizh makanya nigalku oru pon thuval sammanikunu idakidaku nigalude vishashagal ariyanu aagrahikunnu

  • @ramlaharoon9674
    @ramlaharoon9674 4 года назад +13

    നിങ്ങൾ ഒന്നിക്കണം നിങ്ങളുടെ പാപ്പുവിന്റെ സന്തോഷത്തിനു വേണ്ടി🙏 happy birthday pappu❤️

  • @SunilKumar-zs1mp
    @SunilKumar-zs1mp 4 года назад +14

    🙏പ്രിയ ബാല അമൃതയ്ക്ക് എനിക്കു പറയാനുള്ളത് ഒരു കുടുംബം ആകുമ്പോൾ ആരെങ്കിലും ഒരാൾ ശ്രമിച്ചാൽ മാത്രമേ അത് മുന്നോട്ടു പോകും ഭാര്യയും ഭർത്താവും രണ്ടും രണ്ട് വ്യക്തികൾ ആണ് 2 അഭിപ്രായം കുട്ടികൾക്കുപോലും നമ്മുടെ ചിന്താഗതിഅല്ല നിങ്ങൾക്ക് ഒന്നിച്ച് ജീവിക്കാൻ ശ്രമിച്ചു കൂടെ നിങ്ങളെ ഇഷ്ടപ്പെടുന്ന ഞങ്ങൾക്ക് ഓരോരുത്തർക്കും ഒരുപാട് സന്തോഷമാകും ഞങ്ങൾക്കുവേണ്ടി എങ്കിലും ശ്രമിച്ചുകൂടെ😍😍😍💓🙏

  • @sashiprabhabalakrishnan9262
    @sashiprabhabalakrishnan9262 4 года назад +30

    A crying father for his daughter
    Very sorry to see your love towards your daughter
    May God bless you

    • @novavlogs8440
      @novavlogs8440 4 года назад

      അങ്ങനെ ഉള്ളവർ പിരിയരുതേ

  • @voiceofstraight3261
    @voiceofstraight3261 4 года назад +15

    അച്ഛനെ പിരിച്ച അമ്മയുടെ മുഖത്തു നോക്കി ഒരു നാൾ ആ മോൾ പകരം ചോദിക്കും

  • @muhammadeessa5255
    @muhammadeessa5255 4 года назад +3

    പാവം ബാല കണ്ണ് നിറഞ്ഞു 😭😭

  • @kmontnr7035
    @kmontnr7035 3 года назад

    നിങ്ങൾ പൊളി ആണ് ചേട്ടാ

  • @sujathbabu2543
    @sujathbabu2543 4 года назад +3

    ബാല ഒരികലു വിഷമിക്കരുത് അവൾ വലുത് അകുബേ ൾ അച്ചനെ തേടി വരു എത ഒളിപ്പിച്ചാലും പിരിയാത്ത ബന്ധമാണ് മാതാപിതാക്കൾ നീങ്ങൾക്ക് ബാലക്ക് എന്നുനല്ലത് വരുത്തട്ടെ ഈശൃര്യൻ 👍

  • @premyjos
    @premyjos 3 года назад +2

    I have no words 😔😔..... Good Father may God bless you.. Bala

  • @sheenavannankandykunnuth1261
    @sheenavannankandykunnuth1261 4 года назад +6

    Bless you Bala ! Mol varum oru divasam balaye kanan. Daivam indavum koode. Don’t cry Ketto .

  • @anupamapraveen6758
    @anupamapraveen6758 4 года назад +4

    You are so genuine Bala,you’re Daughter is so lucky to have a loving father like you 😍,
    Please don’t loose your heart,there is a universal energy what ever you want to happen if you’re love is this true it will happen 👍Wishing Pappu a beautiful birthday 🍰

  • @vijayanair3537
    @vijayanair3537 4 года назад +24

    പാവം അച്ഛന്‍

    • @thulasiammu945
      @thulasiammu945 4 года назад +2

      Happy b day pappumole .chetta 👍👍👍big salut

  • @bindusivadas8042
    @bindusivadas8042 3 года назад

    എല്ലാം മറന്ന് ഒന്നിക്കു മകൾക്ക് വേണ്ടി അവൾക്ക് രണ്ട് പേരുടെയും സ്നേഹം വേണ്ടെ രണ്ട് പേരോടും കൂടി പറയുകയാണ് രണ്ട് പേരെയും എനിക്കി ഇഷ്ടമാണ് നിങ്ങൾക്ക് നിങ്ങളുടെ അച്ഛൻ കൂടെ ഇല്ലേ അതുപോലെ അവൾക്കും ഉണ്ടാകട്ടെ.ബാ ലക്കി മകളെ മിസ് ചെയ്യുന്നുണ്ട് എന്ന് മനസ്സിലായി

  • @sheelanair4229
    @sheelanair4229 4 года назад +6

    എന്റെ പൊന്നു അനിയാ ബാലാ മോനെ നിന്റെ മോൾ നിന്റെടുത്ത് വരും എല്ലാം തെറ്റ് മനസ്സിലാക്കി അമൃതയും വരും എന്റെ ഗിവനും എന്റെ ദേവിയും അനുഗ്രറിക്കുo

  • @abim.s3419
    @abim.s3419 4 года назад +7

    Bala ethra nalla alanu..i love makalk ente happy birthday..

  • @maryabraham1310
    @maryabraham1310 4 года назад +15

    If you really love your daughter, get reunited for her happiness.

  • @mollyiype382
    @mollyiype382 4 года назад +12

    Bala you are a great person well done.Happy birthday to Pappu

  • @t.nagalekshmikala3911
    @t.nagalekshmikala3911 4 года назад +5

    നിങ്ങൾ ഒരുമിക്കട്ടെ എത്രയും വേഗം. പാപ്പുന് വേണ്ടി ബാല അമൃത ഒരുമിക്കു അൽപം താഴുന്ന കൊണ്ട് തെറ്റില്ല അമൃത . ജീവിതമാണ് .

  • @lillyli577
    @lillyli577 4 года назад +31

    ഒരു അച്ഛനെ കാനുവൻ ഒരു കോടതി യും വിലക്കില്ല ഇത്രയും സെലിബ്രെറ്റ്യി ആയ ബാല നിങ്ങൾ തമ്മിൽ. പിരിയാൻ എന്താ ഉണ്ടായതു കാരനം തുറന്ന് പറയൂ..നിങ്ങൾ കുട്ടിനെ കാനുവൻ കോടതി യെ സമീപിക്കു

  • @axiomservice
    @axiomservice 4 года назад

    Njan karanjupoyi bala..
    Pappu molkku kodukkan pattiya eettavum valiya birth day gift
    Really great..
    Go ahead....have strong.
    Love u so much
    Zeenu chungom east alpy dist Kerala state
    ..

  • @nileenak7252
    @nileenak7252 4 года назад +1

    അച്ഛനെ നഷ്ടപ്പെട്ടവർക്കറിയാം ഒരച്ഛൻ്റ വില ,ഒരച്ഛൻ്റ സ്നേഹം കിട്ടാതെ പോയ എത്ര കുട്ടികൾ ,മറുവശം വെച്ചുനീട്ടുന്ന സ്നേഹം കാണാതെ പോകുന്നു

  • @sethupanicker2133
    @sethupanicker2133 4 года назад +2

    ഇതു കാണുമ്പോൾ അമൃതയോട് വെറുപ്പ് തോന്നുന്നു സത്യത്തിൽ... ബാല നിങ്ങൾ വല്യ ഒരു മനുഷ്യൻ ആണ്

  • @renjuk9354
    @renjuk9354 3 года назад +1

    ഇതൊന്നും കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല മതി

    • @renjuk9354
      @renjuk9354 3 года назад +1

      ഞാൻ തന്നെ കരഞ്ഞുപോയി ബാലയുടെ ഭാര്യ എങ്ങനെ ഇതൊക്കെ കണ്ടിട്ട് സഹിക്കുന്ന പാവം അവൾ ഒരുപാട് ഉരുകുന്നു ഉണ്ടായിരിക്കും നിനക്ക് ഒന്നായി കൂടെ എന്തിനാ പിരിയുന്ന കുട്ടിയുടെ സങ്കടം കാണാതെ പോകരുത്

  • @minijoseph9700
    @minijoseph9700 4 года назад +8

    why can't be both together for the happiness for the kid. nothing is impossible. both should forgive and forget whole past and start. a beatiful new life. God bless u

  • @muhammedsiyadh7487
    @muhammedsiyadh7487 3 года назад +1

    നല്ല മനസ്സുള്ള സ്നേഹമുള്ള ഒരു വ്യക്തിയാണ് ബാല

  • @priccyprincy9224
    @priccyprincy9224 4 года назад +1

    Happy birthday molooooos🎉🎊🎁🎉💖balu chetta... chettane pole orale upekshicha amritha sherikkum mandi aanu.. ningal nalloru achanum koodiyaanennu telichu.... love Uuuuu chettaa.

  • @aravindb5182
    @aravindb5182 4 года назад +7

    Happy Birthday Moluuu♥️🌷

  • @vidhyakanjily5433
    @vidhyakanjily5433 4 года назад

    Baala .... ningalude sneham ennengilum paapu manasilakki thirichu varum.onnu valuthayikote aval.god bless u.

  • @anuasna2853
    @anuasna2853 3 года назад

    😍😍suppar

  • @vinstechsalman868
    @vinstechsalman868 3 года назад +2

    കണ്ണ് നിറഞ്ഞു പോയി

  • @anithasuthan1048
    @anithasuthan1048 4 года назад

    ഹലോ ബാല എന്നാകിലും ആ കുഞ്ഞു ബാലയെ മനസിലാക്കി അമ്മയും മോളും തിരികെ വരട്ടെ നമ്മൾക്ക് ദൈവത്തോട് പ്രാർത്ഥിക്കാം സങ്കടം വരുന്നു

  • @sindudixon4349
    @sindudixon4349 4 года назад +2

    You child deserves your love....give it to her.... don't stay away from her❤️

  • @ambadyvenugopal613
    @ambadyvenugopal613 3 года назад +1

    God. Bless. You. Bala

  • @paarupinki4974
    @paarupinki4974 4 года назад +2

    ബാല ഇഷ്ടം 😘😘

  • @angelsnowflakez
    @angelsnowflakez 2 года назад

    കണ്ണ് നിറഞ്ഞു പോയ്‌ ❤

  • @Vipassana2016
    @Vipassana2016 4 года назад

    നമമുടെ രാജ്യത്തെ നിയമം മാറ്റണം , വിദേശ രാജ്യങ്ങളിലെ പോലെ വേര്പിരിഞ്ഞവർ ഓരോ ആഴ്ചയും കുട്ടികളെ മാറി മാറി നോക്കണം . വലുതാകുമ്പോൾ ആ കുഞ്ഞു ബാലയുടെ അടുത്തെത്തും . അഹങ്കാരി ആയ ഒരു സ്ത്രീയുടെ മകൾ ആണ് താനെന്നു ആ കുഞ്ഞു ഒരിക്കൽ തിരിച്ചറിയട്ടെ

  • @lizzyjose9959
    @lizzyjose9959 4 года назад +20

    അമൃതയുടെ കൂടെന്ന് ആ അനിയത്തി പിശാശിനെ ഓടിച്ചാൽ അറിയാം. ബാലയെ അന്വേഷിക്കുമോയെന്ന

  • @frebingeorge3860
    @frebingeorge3860 3 года назад

    Nighal cinimayile dance mastero atho stund mastero

  • @padmanair8708
    @padmanair8708 4 года назад

    ബാല god bless u . ഇതുപോലെ ഒരച്ഛനെ കിട്ടാൻ ഭാഗ്യം ചെയ്യണം pappu

  • @shandasamuel621
    @shandasamuel621 4 года назад +2

    ബാല ഒത്തിരി പാവം. മനസ്സ് വിഷമിക്കരുത് ബാല നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ട് . മകൾ നിങ്ങളെ തിരിച്ചു അറിയുന്ന ഒരു ദിവസം വരും.

  • @shilparoy9800
    @shilparoy9800 4 года назад +1

    അപ്പ ഉയിർ ☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️

  • @sajeeshs5028
    @sajeeshs5028 4 года назад +1

    Great man ..❤️❤️

  • @jkjk1938
    @jkjk1938 4 года назад

    മാതാപിതാക്കളുടെ വാശിയിൽ എരിഞ്ഞു തീരുന്നത് മക്കളുടെ നല്ല ജീവിത നാളുകൾ കൂടിയാണ്
    ഒരു പാട് ദമ്പതികൾ മക്കളുടെ നല്ല ഭാവിയോർത്ത് പിരിയാൻ പാട് കാരണങ്ങളുണ്ടായിട്ടും ഒന്നിച്ച് ജീവിക്കുന്നു

  • @shaheerashaheera518
    @shaheerashaheera518 4 года назад

    അതാണ് അച്ഛൻ മക്കൾ സ്‌നേഹം

  • @thulasiammu945
    @thulasiammu945 4 года назад +1

    Happy bday mole . Chetta big salut

  • @renukaambadi9656
    @renukaambadi9656 3 года назад +1

    Ellam poruth.onnikkuka orammaude.appesha

  • @nostuworld5692
    @nostuworld5692 4 года назад +1

    കണ്ണുനിനഞ്ഞുപോയി 😥

  • @naseemanasee5947
    @naseemanasee5947 3 года назад

    Bala Oru nalla manushannea

  • @sajithashibu975
    @sajithashibu975 4 года назад +1

    Baala you are great Amrtha thirichu varan prarthikkam

  • @simplymylifemanjuunni4446
    @simplymylifemanjuunni4446 4 года назад

    Paavam Bala.....

  • @shareefaabookbaker9350
    @shareefaabookbaker9350 3 года назад

    Bala ur veriy veriy good
    God bless you monuuuu 😍😍😍

  • @momskitchen5571
    @momskitchen5571 3 года назад

    Bala you done a good job. Keep it up. God bless you Bala.

  • @sabeedhasabi654
    @sabeedhasabi654 3 года назад +1

    ❤❤👍🌹

  • @mahanaimprinters5977
    @mahanaimprinters5977 4 года назад +6

    Bala really great.

  • @bindhupitson6756
    @bindhupitson6756 4 года назад

    Heart touching....Bala " yu are great.....

  • @vijayammakrishnan2067
    @vijayammakrishnan2067 2 года назад

    Waiting for happy mpmemts

  • @shafeeqyousaf3170
    @shafeeqyousaf3170 3 года назад

    One day paapu will come to you.. Just wait. God bless you. Salute Bala