സാർ നേടിയെടുത്ത പലതും സ്വന്തം അനുഭവത്തിൽ കൂടിയാണ്. അതുകൊണ്ട് സാറിന്റെ വാക്കുകൾ ഓരോന്നും വർഷങ്ങൾ ആയി പരീക്ഷ എഴുതുന്ന എന്റെ കണ്ണ് നിറച്ചു. ഷോർട്ലിസ്റ്റിൽ മാത്രം ഒതുങ്ങി പോകുന്നഎന്റെ അവസ്ഥ അതിനു ഒരു മാറ്റം അനിവാര്യമാണ്. ജോലി കിട്ടാൻ വേണ്ടി ഇപ്പോൾ യൂട്യൂബിൽ നോക്കി പഠിക്കുന്നു. Scert text എല്ലാം നോക്കുന്നുണ്ട് എനിക്കും വേണം ജോലി എന്ന വാശിയോടെ 😢നന്ദി സാർ 🙏
LDC first ഒക്കെ പഠിച്ചത് hard work ലാണ് pinne kure ദിവസങ്ങൾ കഴിഞ്ഞ് മടി പിടിച്ചു, sir nte motivation daily kaanan shramichukondirikkum, മുന്നോട്ട് പോകും, പഠിക്കുമ്പോൾ പെട്ടെന്ന് മറന്നു പോവുന്നു
സാർന്റെ ക്ലാസ്സ് കണ്ടു തുടങ്ങി യപ്പോൾ ആണ് പഠിത്തത്തിൽ ഒന്നുടെ ശ്രദ്ധ തുടങ്ങി, പ്രശ്നങ്ങൾ വരുമ്പോൾ പിന്നോട്ട് നിന്ന ഞാൻ സാർന്റെ ഈ മോട്ടിവേഷൻ കേൾക്കുമ്പോൾ ആക്മവിശ്വാസം ഉണ്ടാകുന്നു 🙏
Eppol okke eniku padikan madi varunno appo okke eee video Vann kaanum.His power of words is incredible....It influences me to study again..thank u sir...
സർ ഞാനും എൻട്രി ആപ്പിൽ ജോയിൻ ചെയ്തതാ. ഓർഡറിൽ പഠിക്കുകയായിരുന്നു. അപ്പോഴാണ് എന്റെ ജീവിതസാഹചര്യം മാറിയത്. എന്റെ ഭർത്താവ് പെട്ടെന്ന് അറ്റാക്ക് ആയി മരണപ്പെട്ടു. ഇപ്പോൾ എനിക്ക് പഠിക്കാൻ പറ്റുന്നില്ല.😢
വിഷമിക്കരുത്..... 😢നല്ല പഠിക്ക്... ഇനിയാണ് ആവശ്യം ജോബ്..താൻ വിഷമിക്കാതെ പഠിക്കണം കെട്ടോ..പോയവർ തന്റെ കൂടെത്തന്നെയുണ്ട് ശരീരം മാത്രേ പോകൂ... അവരുടെ സാന്നിധ്യം ഉണ്ടാവും കെട്ടോ...
🔥forms.gle/684WdRx8UfumRfTP8
Entri യുടെ LDC ബാച്ചിൽ ജോയിൻ ചേർന്ന് പഠിക്കുന്നതിനു, ഫോം പൂരിപ്പിക്കുക 👆
👉👉forms.gle/GvfissgwUixKMLJW9
എൻട്രിയുടെ LGS ബാച്ചിൽ ജോയിൻ ചെയ്യാൻ, ഫോം പൂരിപ്പിക്കുക 👆
🔥forms.gle/eVUu9yg4f5SpL6W47
Entri യുടെ High Court Assitant ബാച്ചിൽ പ്രവേശിക്കാൻ ഫോം പൂരിപ്പിക്കുക👆
👉👉 linktr.ee/entriappmalayalam
Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ 👆
സത്യമാണ് സർ, ആദ്യം തോന്നിയ ആവേശം ഇപ്പോഴയില്ലാരുന്നു, ഈ വീഡിയോ വീണ്ടും ആത്മവിശ്വാസം നൽകുന്നു, താങ്ക് യു സർ
ജനുവരി മുതൽ പഠിച്ചു തുടങ്ങി but ആ ഉന്മേഷം ഇപ്പൊ ഇല്ല... ഒരു കോൺഫിഡൻസ് ഇല്ലാത്ത പോലെ
സാർ നേടിയെടുത്ത പലതും സ്വന്തം അനുഭവത്തിൽ കൂടിയാണ്. അതുകൊണ്ട് സാറിന്റെ വാക്കുകൾ ഓരോന്നും വർഷങ്ങൾ ആയി പരീക്ഷ എഴുതുന്ന എന്റെ കണ്ണ് നിറച്ചു. ഷോർട്ലിസ്റ്റിൽ മാത്രം ഒതുങ്ങി പോകുന്നഎന്റെ അവസ്ഥ അതിനു ഒരു മാറ്റം അനിവാര്യമാണ്. ജോലി കിട്ടാൻ വേണ്ടി ഇപ്പോൾ യൂട്യൂബിൽ നോക്കി പഠിക്കുന്നു. Scert text എല്ലാം നോക്കുന്നുണ്ട് എനിക്കും വേണം ജോലി എന്ന വാശിയോടെ 😢നന്ദി സാർ 🙏
ഒന്ന് പിന്നോട്ടായപ്പോ തപ്പി വന്നതാ സാറെ
സാർ ന്റെ വാക്കുകൾക്കായി 🔥🔥🔥❤️🥰🥰🥰🥰🥰
സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ വയറിനുള്ളിൽ ഒരു ആളലാണ്. അയ്യോ ഞാൻ കാര്യായിട്ട് ഒന്നും ചെയ്യുന്നില്ലല്ലോ എന്നോർത്ത്....
ഇപ്പോഴാണ് സമാധാനമായത്
. പഴയസാറ് തിരിച്ചുവന്നു 👍🏻👍🏻
ഉർജ്ജം തിരിച്ചുവന്നു
ഈ സമയത്ത് ഇങ്ങനൊരു വാക്കുകൾക്ക് ഒരുപാട് നന്ദി....❤
ആവേശം കുറയുന്നവർ ആണ് പകുതി ആവേശത്തിൽ പഠിക്കുന്നവർ ക്ക് വിജയിക്കാൻ ഉള്ള വഴി തെളിയിക്കുന്നത്..❤
LDC ഇനിയും പഠിച്ചു തുടങ്ങാത്തവർ ഉണ്ടോ 😢
Und
ഇപ്പോ പഠിച്ചു തുടങ്ങിയാൽ അടുത്ത ldc നേടാം 💯💪🏽💪🏽💪🏽😸
Ipoo tudagiya iratti vangam🔥
Thudangi but evideyum ethunnilla😢😢😢
Rivision koduthu kondirikunnu daily
LDC first ഒക്കെ പഠിച്ചത് hard work ലാണ് pinne kure ദിവസങ്ങൾ കഴിഞ്ഞ് മടി പിടിച്ചു, sir nte motivation daily kaanan shramichukondirikkum, മുന്നോട്ട് പോകും, പഠിക്കുമ്പോൾ പെട്ടെന്ന് മറന്നു പോവുന്നു
Coaching nu pokunnudo
Entriyiloode പഠിക്കുന്നു
Self study ano ennariyan chodhichathato 👍🏻
സാർന്റെ ക്ലാസ്സ് കണ്ടു തുടങ്ങി യപ്പോൾ ആണ് പഠിത്തത്തിൽ ഒന്നുടെ ശ്രദ്ധ തുടങ്ങി, പ്രശ്നങ്ങൾ വരുമ്പോൾ പിന്നോട്ട് നിന്ന ഞാൻ സാർന്റെ ഈ മോട്ടിവേഷൻ കേൾക്കുമ്പോൾ ആക്മവിശ്വാസം ഉണ്ടാകുന്നു 🙏
നിയമനം ശോകം ആണ് അവിഞ്ഞ സർക്കാർ ഇറങ്ങണം
🥹നിങ്ങളുടെ വാക്കുകൾ ആണ് എന്റെ മോട്ടിവേഷൻ ✊🏼 love... Youu🫵♥️
Kannu niranju 😢sir nte motivation kettittu..urappayum joli vagichirikkum 🙏🏻🙏🏻🙏🏻
ആവേശം തോരില്ല സർ... ഇത്തവണ നേടിയെ തീരു... സർനെ കാണുമ്പോ തന്നെ മോട്ടിവേറ്റ് ആകുന്നുണ്ട്... Thank you സർ..... 🙏🏼
Nalla energy sir
Crnt afrs ngne pdkunnth
ആഴ്ചയിൽ ഒരു ദിവസം ഇതുപോലെ മോട്ടിവേഷൻ ഇട്ടാൽ നല്ല useful ആകും 😋
സത്യം. ഒരു പനി വന്നു അന്ന് തൊട്ട് ഇന്ന് വരെ പഠിക്കാൻ മടുപ്പ് ആണ്. പഠിക്കാൻ പറ്റാത്തത് ഓർക്കുമ്പോൾ വിഷമം ഡിപ്രെഷൻ 🥴😓
സത്യം, ആരോഗ്യ പ്രശ്നങ്ങൾ മൊത്തം flow കളയുന്നു sir
Entem prblm athanu
എൻട്രി വിശ്വാസം വിശ്വാസത്തോടെ മുന്നോട്ട്. Thank you sir
ആവേശം കൂടി ...സാറിൻ്റെ വാക്കുകൾ....എന്നും ഇങ്ങനേ motivate venam sir
Really inspiring 😍Pradeep sir❤️
ആവേശം ചോരില്ല സർ വരുന്ന LGS മലപ്പുറം കിട്ടിയേ പറ്റു....
Athe
Sir ntte motivation kaddathu kodannu njan Entri gold Bach ill chernath.sir class othiri ishttam ❤
Sir മുത്താണ് 🥰🥰
ഇനിയും ഇതുപോലെയുള്ള മോട്ടിവേഷൻ പ്രതീക്ഷിക്കുന്നു
Thank you so much sir, edak eppozho mind marippoyiii veendum ath thirichu vannu eni pinnilottilla👌
സാറിന്റെ മോട്ടിവേഷൻ കേട്ടാൽ തന്നെ പഠിക്കാനുള്ള ഊർജം കിട്ടും❤🎉
Eppol okke eniku padikan madi varunno appo okke eee video Vann kaanum.His power of words is incredible....It influences me to study again..thank u sir...
Super motivation sir🥰❤❤🙏
Thank you sir pradeep sir.sirinte motivation edak venam egille oru confidences ullu..
Sir paranjapole thudakkathil bayankara aveshamayirunnu ippo ath kuranju varunnapole feel cheyyunnu. Athumathramalla palarum parayunnu ethrayo per kaalangalayi listil kayari joli onnum kittathe kidakkunnu anganeyulla oru feeldil engane joli kittum ennokke athokke kelkkumpol confidence chornnu pokunna pole thonunnu. Sirinte motivation 👍
Apo psc job kityavare patty enth kond chindhikunnilla..hard work cheytha arum psc kitandirunnittilla
സത്യമാണ്.. ഇടയ്ക്കു തളർന്നു പോവുന്നു😢
Thank You So much Teacher💖🥰
Thank you Sir ❤❤❤
Waiting this moment ❤️❤️❤️🔥🔥
Thanks you a lot sir❤❤🔥🔥🔥
Thanku sir ningalude ❤❤❤❤❤❤
ഇത് എനിക്ക് വേണ്ടി പറഞ്ഞ പോലുണ്ട്...I will Be an LDC Next year🔥🔥
Lla sirr ❤️❤️❤️ nthayalum nedum ❤️ njan oru beginer an but njan nthayalum maximum try cheyyym❤️❤️ sure ..🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
സത്യം സർ ഇപ്പോൾ ആവേശം ഇല്ലാതായി
Thankyou so much for your words sir....❤❤❤❤❤
Athre ullu annaa❤🔥
സ്വപ്നം കാണാൻ പഠിപ്പിച്ച sir
Thank you 😊💞
Thankyou sir njan ee lgs nedum
Sir nte motivation 🙏🙏🙏🙏
Thanks for your efforts
Sarinte words🔥
Power full motivation thank you sir🙏
Sir correct time il aanu vannath..കുറച്ച് എനർജി കുറഞ്ഞിരിക്കുന്ന സമയം aaynu
Waiting ❤
Thank you sr
നേടും നേടണം ❤
സർ ഞാനും എൻട്രി ആപ്പിൽ ജോയിൻ ചെയ്തതാ. ഓർഡറിൽ പഠിക്കുകയായിരുന്നു. അപ്പോഴാണ് എന്റെ ജീവിതസാഹചര്യം മാറിയത്. എന്റെ ഭർത്താവ് പെട്ടെന്ന് അറ്റാക്ക് ആയി മരണപ്പെട്ടു. ഇപ്പോൾ എനിക്ക് പഠിക്കാൻ പറ്റുന്നില്ല.😢
വിഷമിക്കരുത്..... 😢നല്ല പഠിക്ക്... ഇനിയാണ് ആവശ്യം ജോബ്..താൻ വിഷമിക്കാതെ പഠിക്കണം കെട്ടോ..പോയവർ തന്റെ കൂടെത്തന്നെയുണ്ട് ശരീരം മാത്രേ പോകൂ... അവരുടെ സാന്നിധ്യം ഉണ്ടാവും കെട്ടോ...
kunjungale nallole nokande? avare orth nallole padik❤❤
നന്നായി പഠിക്കൂ.
Iniyan than nannayi padikende,ellavavarum oru parithyil kooduthal koodeyundavilla...so try hard
Hi .sir good class thank you very much😊
Thank you sir❤ ithavana thanne nedanam....😊
Thank you so much sir ❤
LDC innuthudagan ready anno🔥
🥺 thank you sir ..
Sathyamanu sir thudakathil bhayankara paditham aayirunnu ippo vearuthea nthokkayo padikunnu
❤❤❤thank you sir.
Thank you sir ❤️❤️❤️❤️
Thanks sir sirinde vaakkukal aanu ende enrgy
Correct 👍🏻
Sir inte motivation epozhum happy aane. Pakshe cpo appointment nayi nadakunna samaram kaanumbo sarkarinte poke kaanumbo oru oorjavaum illa sir.
Thnak you sir❤
Words ican iwill 🤝
Pradeep annan ❤❤❤❤❤
😊😊😊😊😊
🔥🔥🔥😍😍😍
Thank u so much sir... 😢
👍👍👍👍👍
Well said sirr🎉🎉🎉🎉🥰🥰🥰🥰🥰🥰🥰🥰🥰🥰
This means a lot sir ❤❤
Thanks a lot
സർ പറഞ്ഞാൽ ഞങ്ങൾ പഠിക്കും.❤❤❤❤
Thank you sir❤🔥❤🔥
🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤
Enne unarthi thanks sir
എല്ലാം സെരിയാണ് sir പക്ഷേ നമ്മുടെ govt ഒരു hope കിട്ടുന്നില്ല 😢😢😢
Sir ♥️♥️♥️♥️♥️
Thanks
Thank u sir
Thanks sir. your motivation
Down aayi varikayayirunnu😢
Thanks sir❤
🔥🔥🔥
Orupadunanni sir🥰🔥
കൃത്യസമയത്തു ആണ് സാർ ഇന്റെ മോട്ടിവേഷൻ ❤
🙏🙏🙏
സ്വത്ത് ullabark എന്തിനാണ് sir gov job അതിൻ്റെ പകുതി യുടെ പകുതി പോലും thangillatha ഞങ്ങളെ പോലുള്ള വർക്കല്ലെ ജോബ് വേണ്ടത്
Thank you sir ,poya avesham veendum vannu
❤😢❤😢❤
സാലറി കിട്ടാൻ വൈകുന്നത് ഒക്കെ കാണുമ്പോൾ ഇനി സർക്കാർ ജോലി സേഫ് അല്ലെ എന്നൊക്കെ പേടി.. പഠിക്കുന്നതിന് ഇടയിൽ ഇതൊക്കെ കാണുമ്പോൾ കോൺഫിഡൻസ് പോകുവാ
🙏🙏❤
❤❤❤
Ippo thudangi sirrrrr🎉
❤️❤️❤️❤️🎉🎉🎉❤️❤️❤️🥰🥰
പഠിക്കുന്ന കര്യയങ്ങൾ ഓർമയിൽ നൽകുന്നില്ല😢😢
Rivition
Sathyam
നിർത്തി പൊക്കോ നിന്നെ കൊണ്ടൊന്നും കഴിയില്ല 😌
Nalla pole revise cheyyu.puthiya karyangal padikkunathilum importance kodukendath padicha karyangal revise cheyyan aanu.
@@aparnar480 അധ്യം ആയിട്ട psc എഴുതുന്നത് അതുകൊണ്ടാവാം 🥰
സത്യം സർ..