"ഇതൊക്കെ ശ്രദ്ധിക്കണ്ടേ പണ്ഡിറ്റേ" ?

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഗായകൻ രമേശ് നാരായൺ അഭിനേതാവ് ആസിഫ് അലിയെ പൊതുവേദിയിൽ അപമാനിക്കുന്ന ദൃശ്യങ്ങൾ കണ്ട ഒരാൾക്കും അതിനെ ന്യായീകരിക്കാൻ കഴിയില്ല.
    വലിയ പണ്ഡിതനൊന്നുമല്ലങ്കിലും ആ ചെറുപ്പക്കാരൻ പുലർത്തിയ മാന്യത വലിയ സ്ഫോടനങ്ങൾക്ക് വഴി വയ്ക്കാതെ വിഷയം കെട്ടടങ്ങാൻ സഹായിച്ചു.
    സംഗീതലോകത്തെ പല മുടിചൂടാ മന്നൻമാരും ഇതിനു മുമ്പും ഇങ്ങനെ സാധാരണക്കാരോട് പെരുമാറി പഴി കേൾപ്പിച്ചിട്ടുണ്ട്.
    സീൻ പന്തിയല്ലെന്നു കണ്ട ആസിഫ് അലി ഫ്രെയ്മുകളിൽ നിന്നും പൊടുന്നനവേ അപ്രത്യക്ഷനായെങ്കിലും
    മേൽക്കോയ്മ / അധീശത്വ ബോധങ്ങളുടെ തടവറയിലായതാണ് രമേശ് നാരായണനെ ഈ വിധം മനുഷ്യത്വരഹിതമായ പെരുമാറ്റരീതികളിലേക്ക് കൊണ്ടുചെന്നെത്തിച്ചതെന്നത് നിസംശയം പറയാം.
    #asifali
    #rameshnarayan
    #asifaliaward
    #actors
    #malayalam
    #newmalayalammovies

Комментарии • 36