Ente Appa | Dr. Blesson Memana New Song | Official Video [HD]
HTML-код
- Опубликовано: 23 ноя 2024
- A new song based on the love of Heavenly Father, which was written in response to a divine assurance that “You are my beloved son”. A love letter from Father is the theme of the video story, and at the end it connects to the Bible, the true love letter from Heavenly Father to all mankind.
എന്റെ എല്ലാം എല്ലാമായ
അപ്പ ഉണ്ടെനിക്ക് - സ്വർഗ്ഗീയ താതൻ
എന്നെ നന്നായി അറിയുന്ന
അപ്പ ഉണ്ടെനിക്ക് - വാത്സല്യ താതൻ
അമ്മയെ പോലെന്നെ മാറോട് ചേർക്കുന്ന
പോന്നേശു താതൻ
അൻപേറും കൈകളാൽ കണ്ണീർ തുടക്കുന്ന
കാരുണ്യ താതൻ
(യേശു) അപ്പ ഉള്ള വീട്ടിൽ സന്തോഷം ഉണ്ട്
ആനന്ദത്തിൻ പരിപൂർണത ഉണ്ട്
ആത്മാവിൽ ഉയരുന്ന ആരാധന ഉണ്ട്
ആശ്വാസ ഗീതം ഉണ്ട്
ഉല്ലാസ ഘോഷം ഉണ്ട്
എഴുന്നൂറ് കോടി ജനം ഉലകിൽ ഉണ്ട് അതിലേറെ ദൂത ഗണം ഉയരെ ഉണ്ട്
എന്നാലും ഏഴ ഞാൻ വിതുമ്പുന്ന നേരത്തു
കാതോർത്തു കേൾക്കുന്നോനെ
അപ്പാന്നു കരയുമ്പോ അൻപോടെ ഓടിവന്ന്
മോനേന്നു വിളിക്കുന്നോനെ
എന്നെ മോനേന്നു വിളിക്കുന്നോനെ
(അപ്പ ഉള്ള വീട്ടിൽ)
പുത്രന്റെ ആത്മാവേ തന്നതിനാൽ
ഭയപ്പെടുവാൻ ഇനി അടിമയല്ല
ആവകാശി ആയി എന്നെ തീർത്ത
വൻ കൃപയെ വർണിച്ചു തീരുകില്ല
ഈ സ്വർഗ്ഗീയ ബന്ധം സൗഭാഗ്യമേ എനിക്കെന്നും അഭിമാനമേ
എനിക്കെന്നും അപ്പാ മതിയെ
(അപ്പ ഉള്ള വീട്ടിൽ)
Lyrics, music and vocal : Dr. Blesson Memana
Music arranged and programmed by : Antony George
Flute : Jijin Raj
Backing vocal : Priscilla Mozhumannil
Recorded by Sijin Varghese at Mix Hub Studio, Kottayam and The Zamar Ensemble
Mixed and mastered by Renjith C Rajan at Mix Hub Studio, Kottayam
Video Location: Thani Illam, Thottuva, Koovappady, Kerala (Special thanks to Mr. Santhosh Thannikat and family)
Visuals and edits : Deepak Thampy
Camera Assist; Charlie Mathew
Copyright © Dr. Blesson Memana 2020
Listen and download HD audio
itunes/apple music itunes.apple.c...
Spotify open.spotify.c...
(Lyrics with translation)
Ente ellam ellamaya Appa undenik - Swargeeya Thathan
(I have a Heavenly Father who is my all in all)
Enne nannayi ariyunna Appa undenik-
Valsalya Thathan
(I have a loving Father who knows me well)
Ammaye polenne marod cherkunna-
Ponneshu Thathan
(Jesus cares for me like a comforting mother)
Anperum kaikalal kanneer thudakkunna
Karunya Thathan
(I have a compassionate Father who wipes away my tears)
Chorus
[Yeshu] Appayulla veettil santhosham und
(The house, where Father abides, is joyful)
Aanandathin paripoornatha und
(There is fullness of joy in God’s presence)
Athmavil uyarunna aradhana und
(There is worship rising up in spirit)
Aswasa geetham und
(There are songs of comfort)
Ullasa khosham und
(There are shouts of celebration)
Stanza 2
Ezhunnooru kodi janam ulakilund
(There are seven billion people in this world)
Athilere dhootha ganam uyare und
(Innumerable angels are there in the heavenlies)
Ennalum ezha njan vithumbunna nerath
kathorthu kelkunnone
(But when I sob deep within, You hear me patiently)
Appaannu karayumbol
anpode odi vannu monennu vilikkunnone
(When I cry out You, O Father.. You call me beloved child)
Enne monennu vilikkunnone
(You call me beloved child)
Stanza 3
Puthrante athmave thannathinal
(Father has given us Spirit of Sonship)
Bhayappeduvan ini adimayalla
(We are not slaves again to fear)
Avakshiyai enne theertha van kripaye
varnichu theerukilla
(He made us heirs by grace, beyond description)
Ee swargeeya bandham soubhagyame
enikkennum abhimaname
(I am proud of this divine relationship, my greatest treasure)
Enikkennum Appa mathiye
(Forever Abba Father is sufficient for me)
ഈ ലോകത്ത് ആരൊക്കെ നമ്മെ കൈവിട്ടാലും ഏതു നേരത്തും നമ്മെ തന്റെ മാറോടു ചേർത്ത് പിടിച്ചു നടത്തുന്ന സ്വർഗീയ താതൻ നമുക്കുണ്ട് 🔥🔥🔥
❤️
Amen
Yes
Amen
My...testimony...
Enne mone ennu vilikunna 'APPA' undu..❤️❤️
என்றே எல்லாம் எல்லாமாய அப்பா உண்டெனிக்கு
ஸ்வர்கீய தாதன்
என்னே நந்நாய் அறியுந்ந அப்பா உண்டெனிக்கு
வால்ஸல்ய தாதன்
அம்மயே போலென்னே மாறோடு சேர்க்குந்ந பொன்னேசு தாதன்
அன்பேறும் கைகளால் கண்ணீர் துடைக்குந்ந காருண்ய தாதன்
Chorus
அப்பா உள்ள வீட்டில் சந்தோஷம் உண்டு
ஆனந்தத்தின் பரிபூர்ணத உண்டு(இயேசு)
ஆத்மாவில் உயருந்ந ஆராதன உண்டு
ஆஷ்வாஸ கீதம் உண்டு
உல்லாச கோஷம் உண்டு
Stanza 2
எழுநூறு கோடி ஜனம் உலகில் உண்டு
அதிலேறே தூத கணம் உயரே உண்டு
எந்நாலும் ஏழ ஞான் விதும்புந்ந நேரத்து காதோர்த்து கேள்குந்நோனே
அப்பாந்நு கரயும்போள் அன்போடே ஓடி வந்நு மோனேந்நு விளிக்குந்நோனே
என்னே மோனேந்நு விளிக்குந்நோனே
Stanza 3
புத்ரன்றே ஆத்மாவே தந்நதினால்
பயப்படுவான் இனி அடிமையல்லா
அவகாஷியாய் என்னே தீர்த்த வன் க்ருபயே
வர்ணிச்சு தீருகில்லா
ஈ ஸ்வர்கீய பந்தம் ஸௌபாக்யமே எனிக்கெந்நும் அபிமானமே
எனிக்கெந்நும் அப்பா மதியே
(Full song lyrics in Malayalam)
എന്റെ എല്ലാമെല്ലാമായ അപ്പായുണ്ടെനിക്ക് - സ്വർഗ്ഗീയ താതൻ
എന്നെ നന്നായ് അറിയുന്ന അപ്പായുണ്ടെനിക്ക് - വാത്സല്ല്യ താതൻ
അമ്മയെപ്പോൽ എന്നെ മാറോടു ചേർക്കുന്ന പൊന്നേശു താതൻ
അൻപേറും കൈകളാൽ കണ്ണീർ തുടയ്ക്കുന്ന കാരുണ്യ താതൻ
(യേശു) അപ്പാ ഉള്ള വീട്ടിൽ സന്തോഷമുണ്ട്
ആനന്ദത്തിൻ പരിപൂർണ്ണതയുണ്ട് (2)
ആത്മാവിലുയരുന്ന ആരാധന ഉണ്ട്
ആശ്വാസ ഗീതം ഉണ്ട് (2)
ഉല്ലാസഘോഷം ഉണ്ട്
എഴുന്നൂറു കോടി ജനം ഉലകിലുണ്ട്
അതിലേറെ ദൂത ഗണം ഉയരെയുണ്ട് (2)
എന്നാലും ഏഴ ഞാൻ വിതുമ്പുന്ന നേരത്തു കാതോർത്തു കേൾക്കുന്നോനേ
അപ്പാന്നു കരയുമ്പോൾ അൻപോടെ ഓടി വന്നു മോനേന്നു വിളിക്കുന്നോനെ
എന്നെ മോനേന്നു വിളിക്കുന്നോനെ
(യേശു) അപ്പാ ഉള്ള വീട്ടിൽ സന്തോഷമുണ്ട്
ആനന്ദത്തിൻ പരിപൂർണ്ണതയുണ്ട് (2)
ആത്മാവിലുയരുന്ന ആരാധന ഉണ്ട്
ആശ്വാസ ഗീതം ഉണ്ട് (2)
ഉല്ലാസഘോഷം ഉണ്ട്
പുത്രന്റെ ആത്മാവെ തന്നതിനാൽ
ഭയപ്പെടുവാൻ ഇനി അടിമയല്ല (2)
അവകാശിയായെന്നെ തീർത്ത വൻ കൃപയെ
വർണ്ണിച്ചു തീരുകില്ല
ഈ സ്വർഗ്ഗീയ ബന്ധം സൗഭാഗ്യമേ എനിക്കെന്നും അഭിമാനമേ
എനിക്കെന്നും അപ്പാ മതിയേ
(യേശു) അപ്പാ ഉള്ള വീട്ടിൽ സന്തോഷമുണ്ട്
ആനന്ദത്തിൻ പരിപൂർണ്ണതയുണ്ട് (2)
ആത്മാവിലുയരുന്ന ആരാധന ഉണ്ട്
ആശ്വാസ ഗീതം ഉണ്ട് (2)
എന്നും ഉല്ലാസഘോഷം ഉണ്ട്
Thnkz
Thanku thanku thank you very much for your effort for typing the lyrics
Really thanks for the lyrics
Glory to God. Hallelujah 🙌
Thanks
യേശു അപ്പാ അപ്പാ ഓ എത്ര വർണ്ണിച്ചാലംആ വില്ല
മഹാമാരിയുടെ ഒറ്റപ്പെടലും, ഭീതിയും ഭാരവും മാത്രം കേൾക്കുന്ന ഈ വിപരീതകാലത്തും സ്വാതന്ത്ര്യത്തോടെ "അപ്പാ" എന്ന് വിളിച്ചുകൊണ്ട് കേറിച്ചെല്ലാൻ നമുക്കൊക്കെ സ്വർഗമെന്ന ഭവനമുണ്ട് , അവിടെ നമ്മുടെ "യേശുഅപ്പായുണ്ട് ". ലാളിത്യം തുള്ളിത്തുളുമ്പുന്ന വരികൾ ..മനസ്സിൽ അലയടിക്കുന്ന സംഗീതവും ഗൃഹാതുരത്വം വിളിച്ചോതുന്ന ദൃശ്യാവിഷ്ക്കാരവും..അസ്സലായിരിക്കുന്നു Dr. Blesson and friends ..ദൈവനാമം ഈ ഗാനത്തിലൂടെ ..നമ്മിലൂടെ അലയടിക്കട്ടെ പാരെങ്ങും.#ChristianFlames
എന്റെ അപ്പയാണ് എന്റെ യേശുവപ്പാ.. എന്നെ പൂർണമായി സ്നേഹിച്ച പൂർണമായി മനസിലാക്കിയ എന്റെ യേശുവപ്പാ ❤️🙏🙏
ഈ കൃപക്കായി സ്തോത്രം അപ്പാ
Iam Tamil and i dont know malayalam but can feel the lyrics👌❤️
Really Beautiful song about our father's love
'' Enikkennum appa mathiyae'' ❤️(எனக்கென்றும் என் அப்பா போதுமே🙏❤️😇)
The spirit gives us the confidence to address God as our father
Galatians 4:6
En Ellam Ellamaana Appa Undenakku - Paraloha
Devan(Pitha)
Ennai Nandrai Arihira Appa Undenakku - Anbaana Devan(Pitha)
Ammavai Pola Marbodu Serkira Ponnana Yesu
Anbaana Kaikalal Kanneer Thudaikira Kaarunya Devan(Pitha)
(Yesu) Appa Ulla Veettil Santhoshamundu
Ananthathin Paripooranamundu(2)
Aathmaavil Niraihira Aaradhanai Undu
Samadhaana Paadal Undu(2)
Ullasa Muzhakkam Undu
Ezhunooru Kodi Janam Ulahil Undu
Athai Vida Dhootha Senai Mele Undu(2)
Endralum Ezhai Naan Kathari Azhum Neram
Sevisaaithu Ketpavare
Appanu Azhum Pothu Anbodu Odi Vanthu
Mahane/Mahale Endralaippavare
Ennai Mahane/Mahale Endralaippavare
(Yesu) Appa Ulla Veettil Santhoshamundu
Ananthathin Paripooranamundu(2)
Aathmaavil Niraihira Aaradhanai Undu
Samadhaana Paadal Undu(2)
Ullasa Muzhakkam Undu
Kumaranin Aathumaavai Thanthaninaal
Bhayapeda Naan Ini Adimayillai(2)
Avakaasiyaai Ennai Maatrina Kirubayai
Varnithu Theerathu
Intha Paraloga Bantham En Bhagyame Enakendrum Abhimaaname
Ennakkendrum Appa Pothume
(Yesu) Appa Ulla Veettil Santhoshamundu
Ananthathin Paripooranamundu(2)
Aathmaavil Niraihira Aaradhanai Undu
Samadhaana Paadal Undu(2)
Ullasa Muzhakkam Undu
@@messengerofgod1208 🙏❤️
അപ്പായുള്ള വീട്ടിൽ സന്തോഷമുണ്ട്.
യേശുക്രിസ്തു ഉള്ള വീട്ടിൽ സന്തോഷം, സമാധാനം, നിത്യജീവൻ എല്ലാം ഉണ്ട്. ❤️
അപ്പാന്ന കരയുമ്പോൾ, അൻപോട് ഓടി വന്നു, മോനെന്നു വിളിക്കുനോനെ 😘😭😭😭.
Touched
Sariqm kannu niranju😭😭😭😭😭
@@Pantommime can u say that in english
This lyrics will become very heart touching😭. Love You Appa💞
I am a tamil listening to this song but i almost understand all the lyrics such a wonderful song Praise the LORD
മനസ്സ് തകർന്നിരിക്കുന്ന സമയത്ത് ആശ്വാസം നൽകുന്ന ഗാനം... ഓരോ വരികളിലും ആത്മാവ് ഉണ്ട്, ജീവൻ ഉണ്ട്...
ഈണവും കണ്ണിന് കുളിർമ നൽകുന്ന scenery.. മനോഹരം....
ഇന്ന് എന്റെ അപ്പാ വരും എന്നെ രാജാവാക്കാൻ എന്റെ അധികാരവും സ്നേഹവും നിത്യജീവനേയും വെളിപ്പെടുത്തും. Yes
ആമേൻ, സ്തോത്രം, ഹാലേലൂയ
യേശുവിന്റെ നാമത്തിൽ തന്നെ
Abba Father • His Love • Unconditional Love • Everlasting Love • Blessed Song || Blessoncha God bless 👏
Iam Tamil... I don't know malayalam.... But when I hear this song I can feel the Agapae love of our heavenly Father 😭
Wonderful meaningful true lyrics.... literally felt Lord's glorious presence...
Hallelujah 🙏🏻 Glory be to Jesus 🙌🏻
God bless you more Anna....🙏🏻 prayers for you Anna 🙏🏻
Very heart touching song achchaa🙏🙏
അപ്പച്ചാ നന്ദി ❤️🙏
I am Tamil, hearing this song at the same time ,karthar heal my health,surely jesus ennuku miracle panninar,I feel this song,.thank you jesus
Super pastor,our god is using his servants for his glory.......Christ alone
ആത്മാവിന്റ തൂലികയിൽ എഴുതി, ഹൃദയസ്പർശിയായ ഈണം, നല്ല ഓർഗസ്ട്ര.... ഒപ്പം കർത്തവ് നൽകിയ ശബ്ദം...... . കർത്താവേ അവിടുന്ന് ഇരട്ടി പങ്കു കൃപകൊടുത്ത് അനുഗ്രഹിക്കേണമേ. ആമേൻ. പാർത്ഥനയോടെ.......
எப்போது கேட்டாலும் ஒரு முறையோடு இந்த பாடல் என்னை விடுவதில்லை❤❤🎉
**ദൈവദാസനെ 👏👏👏👏👌👌👌👌അനുഗ്രഹിക്കപ്പെട്ട... ഗാനം...... ക്രൈസ്തവ കൈരളിക്ക്... സമ്മാനിച്ചതിനായി.... ഒത്തിരി സ്നേഹം ❤❤❤ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ, മാനിക്കട്ടെ.... ഇനിയും.. അനുഗ്രഹിക്കപ്പെട്ട ഗാനങ്ങൾ എഴുതുവാൻ,,, പാടുവാൻ ദൈവം ഇടയാകട്ടെ 👏👏👏👏❤❤❤👌👌👌🙏🙏🙏🌹🌹🌹🌹
Yeshu appa ulla veetil sandhoshamund
Aaarokke thallikkalannalum upekshikkatha oru appan swargathil namukkundu👏👏👏🤚🤚🤚🙏🙏🙏😍😍😍❤❤❤❤
യേശു അപ്പൻ ജീവിതത്തിൽ ഉള്ളത് എന്നും സന്തോഷം ആണ്....blesd song..God bless blessonacha... 🙏👍
ഹൃദ്യമായ ഒരു ഗാനം.. ലളിതമായ വരികൾ.. സുന്ദരമായ താളം.. അനുഗ്രഹകരമായ ആലാപനം.. ഒരുപാട് ഇഷ്ടമായി...
എന്റെ യേശുവേ ഞാൻ അങ്ങയെ സ്നേഹിക്കുന്നപ്പാ
ഇതാണോ അച്ഛാച്ച
അച്ചാച്ചന്റെ വീട്
Nice കേട്ടോ
And song also😍
Yeshu appa ulla veettil santhoshmundu
സൂപ്പർ👌👌 thank you
Yeshu Appa ulla veettil santhoshamundu.... Yes. Then what a real joy in our Heavenly house with our Father. God bless you brother.
Ente appayulla veetil santhosham ,,orupadu ishtamayi
A love song. Father's Love for his child. Very comforting. Encouraging, help us to take a another step blindly as he is there for us. Love appa. God bless you brother for writing this song.
കർത്താവിന്റെ വരവോളം ഈ ഗാനം സഭയ്ക്കു ഉണർവും വിടുതലും ആയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
Beautiful truth God Jesus hallelujah hallelujah hallelujah praise the Lord amen
There is happiness and joy in my Lord's house. He only knows me very well
Ente appa...🙏🏻🙏🏻🙏🏻
Huge fan of your songs, pastor. Joyson pastor introduced us, we have followed ever since. May you rise a lot more for his glory!
ഈ പാട്ട് കേട്ടപ്പോ മുതൽ ഞാൻ എൻ്റെ സംഗിത വാസന ശെരിക്കും മനസ്സിലാക്കി അത്രയ്ക്ക് ഫിൽ ഉള്ള സോങ്
സ്വർഗ്ഗീയ താതന്റെ സ്‌നേഹത്തെ
മനോഹരമായി ആവിഷ്കരിച്ചിരിക്കു
ന്ന സുന്ദര സംഗീതം ആയിരങ്ങൾ
ക്ക് വിടുതലാകട്ടെ.
Im from tamil nadu and i love this song so much.. Praise be to our Appa ❤ the true and living God 🙌
Yes ente yeshu appa ullapol mathiyaya santhosham und
So Blessed & meaningful lyrics... background music is superb.. ❤️❤️
എന്തു സന്തോഷമാണ് ഈ പാട്ടു കേൾക്കുമ്പോൾ. 💖💖💖💖💖
2021....othiri...pattukal...padan...eshuthsn..dhaivam....kripa...nàlkatte..blessan..pr..
Amen nanni Yeshuve
ചില ഗാനങ്ങൾ ചിലപ്പോഴൊക്കെ അസാധാരണമായി ഹൃദയത്തിൽ സന്തോഷം നിറയ്ക്കും.മുൻപ് പലതവണ കേട്ടിട്ടുണ്ടെങ്കിലും ഇന്ന് കേട്ടപ്പോൾ ചില വരികൾ ഹൃദയം കവരുന്നു. Blessed Dear Man of God. 💐💐💐
എനിക്കെന്നും അപ്പ മതിയെ ♥️
Daniel kishore brother pls lyrics in tamil podunga brother 🙏
Yes brother
ആത്മാവിന്റെ വലിയ സാന്നിധ്യം.... ആമേൻ
What a meaningful song. How blessed I am that I can call my God, Father, my Father....
ஆமென் அருமையான பாடல் அண்ணா love from Sri Lanka god bless you anna
Onnum parayanilla ..ee manushyane ( with full respect ) pati 🥺🥺 ..Eppolum appaye kuruchu ithrem parayanamenkil aathrayere appayude sneham anubhavichitullathu kondaanu ..!!..Auto(240p) to 1080p aakkan Malayalam Christian song industryil aagrahikunna..., almost Ella genre irakanamennu aagrahikunna.., Ella emotionsum varikalil konduvaran aagrahikunna ...appayude makan ..you are blesssing ..Blessoncha ..We really love your efforts.❤️ All Glory to God. Iniyum ithupole orupaadu surprise kathugal apppayil ninnu labhikatte .. ithinu pinnil pravarthicha ellarem daiavam anugrahikatte .. especially thumbnail undakkiya ..calligraphy cheythavareyum
700 koddi janam ullagilundu.. athilere dhoothaganam uyyirillundu.. ennallum njan vithumbumbol oddii vannu maarvoddu annakuna nte appan🙏🙏
B/zd vocal with 👌👌🔥🔥🙏💯🎤🎤🎤💃💃💃💃😇😇😇🎉💞💞💞💞💞💖😇😇🔥🔥👌👌 meaningfull lyrics... 🔥🔥🙏💞💖😇😇
Hi Dr.Blesson, I rarely heard like Happy songs in Christian devotional Musics. And when I hear this Ente Appa Song, I can feel that the Happiness filling in my heart & The presents of our Father & Jesus.
Thank you for the wonderful song.
ALL GOLRY TO LORD OUR GOD
Ente yeshu Abhaaa love you ❤️❤️❤️
Amen🙏 അപ്പാ
To all the listeners..
Pls Go through the lines.. If yu are true child of God then there will sure be tears in your eyes.. tears of happiness and thanksgiving to the most high APPA.
These lyrics can only be written by whom have really known and tasted the love of our Appa.
And Blesson Achachan has for 100% succeed in conveying this through his beautiful cover.
Thank Yu Appa for giving us this song.. and to achachan for singing in such a holy accent.. and to all who worked behind this.
My wait not gone wrong... really really really blessed Song ever.
May God bless all..
Thank u rev. Dr. Blessen memmana,fine song,spritual,hearttouching, congratulations, dr. Alias,angamally,ekm.,dt.,kerala,lndia.
Ente chunk yeshuappaaaa.......😘😘💝💝💓💓❣❣💗💗
Love of Heavenly Father is above All things in this world🙌🙌🙌🙌🙌love u lord💜💜💜💞💞💞
Amen thank you Abba Father
Hallelujah 🙏🙏🙏🙏🙏
Glory to GOD🔥🔥🔥🔥🔥
Thank you Heavenly Father
The presentation of the song is more beautiful , he is presenting the song with the same happiness and joy, may god bless you and your family good health and peace and all the joy and happiness 😇🙏🙏
എന്റെ അപ്പാ എന്റെ യേശുഅപ്പാ എന്റെ എല്ലാമെല്ലാമായ എന്റെ പോന്നേശു അപ്പാ. എനിക്ക് എന്റെ യേശുഅപ്പാ മാത്രം മതി.
Yeshu Appa Blesson bro ve innum athikamayi Anugrahikane 🙏🙏🙏🙏🙏Ethra kettalum mathi varatha song 😍😍😍😍😍God bless you. Blesson bro 👌👌👌👌👌👌👌👌👍
Super pastor 💙 🙏 song I like so much the song
Appa♥️♥️
OH MY LOVE OH MY HOLYBEING YOU DID A GREAT THING FOR US AGAIN THROUGH YOUR SERVANT.AGAIN WAITING FOR ANOTHER SPIRIT FILLED SONG WITH YOUR MARVELOUS SOUND BLESSON MON.GOD BLESS U N ALL BEHIND IT.
Sir.... very heart touching song....
Thank u father for your love and presence of your beloved ones......Our father's blessings upon you abuntenly in your whole life Dr. Blesson Memana... Thank u for your precious songs....
*എന്റെ അപ്പാ...Superb🔥God bless you...👌❤️🙏*
Super
Blessoncha really nice. So meaningful lyrics as always. Let Our Christ come into all our houses. Lets rejoice in His presence 🙂
A heart from Tamilnadu wishing you and praying for you to write more and more of songs to our Lord Jesus Christ....and a small request please translate or reproduce it in Tamil ❤️
En Ellam Ellamaana Appa Undenakku - Paraloha
Devan(Pitha)
Ennai Nandrai Arihira Appa Undenakku - Anbaana Devan(Pitha)
Ammavai Pola Marbodu Serkira Ponnana Yesu
Anbaana Kaikalal Kanneer Thudaikira Kaarunya Devan(Pitha)
(Yesu) Appa Ulla Veettil Santhoshamundu
Ananthathin Paripooranamundu(2)
Aathmaavil Niraihira Aaradhanai Undu
Samadhaana Paadal Undu(2)
Ullasa Muzhakkam Undu
Ezhunooru Kodi Janam Ulahil Undu
Athai Vida Dhootha Senai Mele Undu(2)
Endralum Ezhai Naan Kathari Azhum Neram
Sevisaaithu Ketpavare
Appanu Azhum Pothu Anbodu Odi Vanthu
Mahane/Mahale Endralaippavare
Ennai Mahane/Mahale Endralaippavare
(Yesu) Appa Ulla Veettil Santhoshamundu
Ananthathin Paripooranamundu(2)
Aathmaavil Niraihira Aaradhanai Undu
Samadhaana Paadal Undu(2)
Ullasa Muzhakkam Undu
Kumaranin Aathumaavai Thanthaninaal
Bhayapeda Naan Ini Adimayillai(2)
Avakaasiyaai Ennai Maatrina Kirubayai
Varnithu Theerathu
Intha Paraloga Bantham En Bhagyame Enakendrum Abhimaaname
Ennakkendrum Appa Pothume
(Yesu) Appa Ulla Veettil Santhoshamundu
Ananthathin Paripooranamundu(2)
Aathmaavil Niraihira Aaradhanai Undu
Samadhaana Paadal Undu(2)
Ullasa Muzhakkam Undu
@@messengerofgod1208 🙏
I loved the song,Yes no doubt each one of us are special,so He takes care of each one of us, nothing to fear,entrust yourself to Jesus He will take care of u.
👏🏻👏🏻👏🏻 Yeshu Appa ulla veetill ennum aanantham undh.. 😇 🙌🏻
Appaaayeennu vilikumbo moonee ennu vilikunna ente apppaaaaneee...
My dear brother lots of Love and blessings for this song which is soooo close to my heart... ❤️❤️❤️Apppaa Love❤️❤️❤️
ഏഴ ഞാൻ വിതുമ്പുന്ന നേരത്തു കാതോർത്തു കേൾക്കുന്നോനേ
അപ്പാന്നു കരയുമ്പോൾ അൻപോടെ ഓടി വന്നു മോനേന്നു വിളിക്കുന്നോനെ
എന്നെ മോനേന്നു വിളിക്കുന്നോനെ.............................wow
എന്റെ എല്ലാമെല്ലാമായ അപ്പായുണ്ടെനിക്ക് - സ്വർഗ്ഗീയ താതൻ
എന്നെ നന്നായ് അറിയുന്ന അപ്പായുണ്ടെനിക്ക് - വാത്സല്ല്യ താതൻ
അമ്മയെപ്പോൽ എന്നെ മാറോടു ചേർക്കുന്ന പൊന്നേശു താതൻ
കർത്താവിന്റെ വരവോളം ഈ ഗാനം സഭയ്ക്കു ഉണർവും വിടുതലും ആയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
beautiful song😘😘 inniyum ingane dharalam pattu ezhuthan daivam anugrahikatte😍😍😍
Such an awesome 😍 song filled with Grace & Joy.
We Thank Lord for Dr. Blesson Memana.
Amen ❤️ Amen 👍🙏 Amen hallelujah
Beautiful song Blesson. May our Heavenly Father use you more and more for the spreading of gospel
Appa's love is the only love with fullness and joy❤️❤️
If i choose any of your song, i can feel the Love of Abba...
Super......
Oh my lord my pappa. I love u
എന്റെ എല്ലാമെല്ലാമായ അപ്പാ എന്നോട് കൂടെ ഇരിക്കേണമേ I love Jesus 🌹🌹🌹🌹🌹💖💖💖
HalleluYah ! Praise the Lord.
Blessed song ,,,,,👌🙌enne nannayi ariyunna,ammaye pole marodu cherkum, appa ennu karayumbol moneee annu vilichu odi arikil athi kannuner thudakunna oru nalla appan,,,,,,.
yeshu appaaaaaaa,,,,,,,thanks for your love and presence in all the times
Aaba father ❣️ blessed song uncle ❤️ blessed meaning, very powerful song💝💝 god bless u uncle 🙏
Since last two days I dont even know how many repetition mode I have been listening to this wholesome worship song. Bro. Blesson This is indeed God inspired... Absolutely Filled with Love & Honor for the Lord. Beautiful Love Letter. Hats off to the choreography team, Camera, editing.... So refreshing & lovely... GLORY BE TO GOD.... HalleluYah. Yeshu Appa ulla veetil santhosham und... anandhathin paripoornatha und.
എന്റെ അപ്പാ ❤❤❤
Blessed song ❤️eaniku appanu vilichu prarthikunnathu othiri eshttamanu ❤️❤️❤️❤️❤️
Good one
Yes Daddy...so much joy with u in your embrace...when will I come to see ur glorious presence❤️❤️
Fullness of Joy and Life in my Father’s House. Blessed & Beautiful song.
💓
A heart touching song.. sir, your songs are a different level of worship.. our 21 months old son abandons everything and comes running to listen to this song.. every line, feels so lively.. so full of emotions...
Appa Ulla veetl santhosham und....Anik Appa mathiyae❤️❤️❤️
Awesome song brother....God bless you with More🙏
Beautiful...