@@TechnicMalayalam Bro ee system തിന്റെ കൂടെ 24v ഒരു panel കുടി add ചെയ്യാൻ പറ്റുമോ ചെയ്യുമ്പോൾ അത് series ആയാണോ അതോ parallel ആയിട്ടാണോ MPPT യിൽ കൊടുക്കെയേണ്ടത്? ഒന്ന് പറയാമോ
അങ്ങനെ അല്ല, ഇത് 1kva ആണ് , ചേട്ടൻ പറഞ്ഞത് 1kw ആണ് ഉദ്ദേശിച്ചത്. Off grid സിസ്റ്റത്തിൽ Day time load + Battery Charging നോക്കിട്ട് ആണ് പാനൽ വെക്കുന്നത്
⭕ Total Amount :- ₹ 70,000/- ( Without Panel Structure )
♀️ Inverter Lagnuvo 1650+ 12v ( 2 Year Warranty )
♀️ Battery Exide 200Ah C10 ( 5 Year Replacement Warranty)
♀️ Solar panel Vikram 545W (Mono marc Half Cut)
♀️ MPPT SPS 12v To 48v 40A ( 2 Year Warranty )
WhatsApp Number : 7736076513
: 9846461431
Hi
Hlo🙋♂️
Good job 👌🏻👌🏻👌🏻
3 phase DB wiring diagram for 1.6 kva offgrid solar inverter cheyyaamo
1 ton inverter ac ubayogikan patumo
No, Ac ഉപയോഗിക്കുവാൻ Minimum 24V System എങ്കിലും വേണം
Lagnuvo invetter matram etra
10,500/-
Bro ee panel 12 or 24 V ?
24v
@@TechnicMalayalam Bro ee system തിന്റെ കൂടെ 24v ഒരു panel കുടി add
ചെയ്യാൻ പറ്റുമോ
ചെയ്യുമ്പോൾ അത് series ആയാണോ അതോ parallel ആയിട്ടാണോ MPPT യിൽ കൊടുക്കെയേണ്ടത്?
ഒന്ന് പറയാമോ
പറ്റും, Series ആയിട്ട് കൊടുത്താൽ മതി
Don't say 1.5kva off grid.
You are using 540 watts panel.
Day time you can get maximum 500watts only from solar.
അങ്ങനെ അല്ല, ഇത് 1kva ആണ് , ചേട്ടൻ പറഞ്ഞത് 1kw ആണ് ഉദ്ദേശിച്ചത്. Off grid സിസ്റ്റത്തിൽ Day time load + Battery Charging നോക്കിട്ട് ആണ് പാനൽ വെക്കുന്നത്
E inverter rs എത്രയാണ് e inverter solar purpose mathrame ഉപയോഗിക്കാൻ pattukayullo
₹10,500/- അല്ല ഈ inverter സാധാരണ inverter ആയി use ചെയ്യാൻ പറ്റും
Ok thanks
Solar panel Vikram 545W (Mono marc Half Cut)
ഈ പാനൽ വെച്ചാൽ 200ah ബാറ്ററി എത്ര സമയം കൊണ്ട് ഫുൾ ചാർജ് ആകും നല്ല വെയിൽ ഉള്ള സ്ഥലമാണെങ്കിൽ ?
ഏകദേശം 4 മണിക്കൂറോളം വേണം
Contact number bor
7736076513
Nice job 👌👌