SHADI KAHANI VOL2 | SWADIQ PERUMUGHAM | ANJALA NUSRIN | RAIHANA MUTHU | AZIN | GAZAL | SAKEER | NAFI

Поделиться
HTML-код
  • Опубликовано: 2 апр 2024
  • Please subscribe this channel for more videos.
    LYRICS & MUSIC : SWADIQ PERUMUGAM
    SINGERS : ANJALA NUSREEN , RAIHANA MUTHU . GHAZAL B , AZIN VELLILA , SAKEER ALUVA , SHAHANA FATHIMA , NAFI NANDI , RIJIYA
    PROGRAMMING : RIYAS PAYYOLI
    BGM : ANWAR AMAN
    MIXING : LIJITH ADARS
    MAKE UP : NAVAS TIRUR
    PRO . CONTROLEER : LUKMAN VENGARA
    SPECIAL THANKS : SAHAD CHANDERA
    ASSI. CAMERA : NIHAL , MUQTHAR
    ASSI. DIRECTOR : VISHAKH CHANDRAN
    DESIGNER MEDIA : USMAN OMAR
    P & C : ESSAAR MEDIA
    EDITING & DIRECTION : SHAFEEQ MOOSA KARAD
    For Channel Memberships : goo.gl/25DRLP
    Essaar Media Channel Link:
    / essaarmediaofficial
    Essaar Media Facebook:
    / essaarmediaofficial
    Essaar Media Instagram:
    / essaarmedia
    This content is Copyright to ESSAAR MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    For Enquiries : 9544 199 555, 7593099555 essaarvideos@gmail.com
    please subscribe this youtube channel
    © Copyright 2022 | Essaar Media Pvt.Ltd
  • РазвлеченияРазвлечения

Комментарии • 277

  • @SwadiqPerumugam
    @SwadiqPerumugam 3 месяца назад +55

    വീണ്ടും ഒരു ശാദി കഹാനിക്ക് വരിയെഴുതാനും സംഗീതം ചെയ്യാനും അവസരം കിട്ടി 🤩

    • @naseela
      @naseela 3 месяца назад +2

      സൂപ്പർ ആയിക്ക്ണ്‌ട്ടോ❤

    • @Thalalkaniyapuram
      @Thalalkaniyapuram 3 месяца назад +1

      Swadhikkeee polichddaa
      Thalal kaniyapuram

    • @SwadiqPerumugam
      @SwadiqPerumugam 3 месяца назад

      @@ThalalkaniyapuramTnkuh man❤

    • @SwadiqPerumugam
      @SwadiqPerumugam 3 месяца назад

      @@naseelatnx🎉

    • @SanaMubu
      @SanaMubu 3 месяца назад

      Swadikkaaa....Wrk adipoli aayibttooo...... Ma sha allah 😍😍

  • @raihanamuthu
    @raihanamuthu 3 месяца назад +8

    അൽഹംദുലില്ലാഹ് ഈ പെരുന്നാളിനും എസ്സാർ മീഡിയയുടെ ഭാഗംആകാൻ കഴിഞ്ഞു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും സ്നേഹം അറിയിക്കുന്നു

  • @Shafeeqkarad123
    @Shafeeqkarad123 3 месяца назад +8

    ഈ വർഷവും ശാദി കഹാനി റിലീസ് ചെയ്തിരിക്കുകയാണ്... നിങ്ങളുടെ അഭിപ്രായ നിർദേശങ്ങൾ അറീക്കുമല്ലോ.... - Shafeeq Moosa

  • @yahiyavlogs3253
    @yahiyavlogs3253 3 месяца назад +9

    അൽഹംദുലില്ലാഹ് നല്ല ഒരു സ്റ്റോറിയും അതിനൊപ്പം ഇമ്പോമൊത്ത പാട്ടും ❤️❤️❤️❤️

  • @Jafarperambra
    @Jafarperambra 3 месяца назад +3

    സൂപ്പർ ഇനിയും ഉണ്ടാവട്ടെ ഇതുപോലത്തെ ആൽബം 😍

  • @sotthu
    @sotthu 3 месяца назад +5

    സൂപ്പർ 👏🏻♥️അണിയറയിൽ പ്രവർത്തിച്ചഎല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ ♥️👏🏻👏🏻

  • @SirajEdayur
    @SirajEdayur 3 месяца назад +2

    Ellam kondum mikachoru workk🥰

  • @sajnashiharsajna3919
    @sajnashiharsajna3919 3 месяца назад +2

    മാഷാഅല്ലാഹ്‌ പറയാൻ വാക്കുകൾ ഇല്ല എന്താ രസം 💞💞💞💞💞സോങ് ഒരു രക്ഷയും ഇല്ല അടിപൊളി ആൽബത്തിൽ വർക്ക്‌ ചെയിത എല്ലാവർക്കും താങ്ക്സ് ഇങ്ങനെ ഒരു വർക്ക്‌ ഞങ്ങളിൽ എത്തിച്ചതിനു 💞💞ഇനിയും ഇതുപോലുള്ള വർക്ക്‌ ഞങ്ങൾ പ്രതീക്ഷിക്കുന്നു

  • @shuhaib_Jerin.
    @shuhaib_Jerin. 3 месяца назад +10

    ഷാനിഫ് ആയിരുർ ഗംഭീരമായിട്ടുണ്ട്.. നല്ലൊരു പാട്ട് സമ്മാനിച്ച എസ്സാർ മീഡിയ..
    എഴുതിയ സാദിഖ് പെരുമുഖം പാടിയ ഷക്കീർ ആലുവ റൈഹാന മുത്തു അഞ്ജല നസ്രിൻ നാഫി മോൻ ഷഹാന ഫാത്തിമ കൂടെ പാടിയ കുട്ടികൾ...
    അഭിനയിച്ച സുഹൃത്തുക്കൾ എല്ലാവരും മനോഹരമായിട്ടുണ്ട്..
    Especially സംവിധായകൻ ഷഫീഖ് മൂസ ക്യാമറ സുപ്പിക്ക ടീം....
    മുഴുവൻ അണിയറ പ്രവർത്തകർക്കും വിജയാശംസകൾ.....🎉❤

  • @shahalaashraf1707
    @shahalaashraf1707 3 месяца назад +2

    Ishaaalll ❤❤❤

  • @musbira9685
    @musbira9685 3 месяца назад +5

    പ്രിയപ്പെട്ടവൻ്റെ വരികളും സംഗീതവും യുവ കലാകാരന്മാരുടെ ആലാപനവും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവച്ചു❤❤❤❤അടിപൊളി പാട്ട്💞💞💞🎙️🎙️🎙️🎤🎤🎤

  • @mubarak.erattuputta
    @mubarak.erattuputta 3 месяца назад +3

    എന്തായാലും അടിപൊളി ഓരോ വരികളും സൂപ്പർ

  • @faznanoufal916
    @faznanoufal916 3 месяца назад +3

    Superb❤ Anjala Nusreen’s voice Masha Allah 😍

  • @ishalishal686
    @ishalishal686 3 месяца назад +6

    Masha allah❤️keep supporting guys😁

  • @muzammiltholicodeofficial2935
    @muzammiltholicodeofficial2935 3 месяца назад +4

    Maashaallah Polichallo. Al the best full team ❤❤❤❤

  • @cookiesentertainment404
    @cookiesentertainment404 3 месяца назад +6

    ഹായ് ഫ്രണ്ട്‌സ്..
    ശാദി കാഹാനിയിലൂടെ ബാബ എന്ന കഥാപാത്രം വീണ്ടും ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം...
    ഈ പ്രോജെക്ടിലേക്ക് പരിഗണിച്ച ഷഫീക് കാരാട്.. സത്താർക.. പ്രിയ ടെക്‌നെഷ്യൻസ് എല്ലാവരോടും എന്നും സ്നേഹവും കടപ്പാടും മാത്രം...
    എല്ലാവർക്കും ഇനിയുള്ള കലാ ജീവിതത്തിൽ ഉയരങ്ങൾ ഉണ്ടാവട്ടെ...
    സ്വന്തം..
    ഷാനിഫ് അയിരൂർ ❤

  • @shafeeqekhyber5309
    @shafeeqekhyber5309 3 месяца назад +2

    Super song , lyrics ,direction, camera poli singers super

  • @naisam_kallambalam
    @naisam_kallambalam 3 месяца назад +2

    പൊളി പൊളി പോളിയേയ് 😁😁🤍🤍🎉🎉🎉

  • @VidMediaNetwork
    @VidMediaNetwork 3 месяца назад +1

    Masha Allah Super 💜💜💜

  • @MehzuWorld
    @MehzuWorld 3 месяца назад +1

    Masha allhaa ❤❤

  • @shafichapoosofficial3074
    @shafichapoosofficial3074 3 месяца назад +1

    Manoharamaya camera edit frames all ❤❤❤

  • @hyderalipv6970
    @hyderalipv6970 3 месяца назад +2

    മാഷാ അള്ളാ ഒന്നും പറയാനില്ല അടിപൊളി

  • @Lukman_vengara
    @Lukman_vengara 3 месяца назад +5

    ഒന്നും പറയാൻ ഇല്ല സൂപ്പർ ആയി

  • @ajukka2255
    @ajukka2255 2 месяца назад +2

    Masha Allah ellarum adich polich. Poli song & video

  • @Shernasajeer
    @Shernasajeer 3 месяца назад +2

    Ellavarum polichu adipoli 😍✌️✌️✌️

  • @navasv.v.n2109
    @navasv.v.n2109 3 месяца назад +8

    മികച്ച അവതരണം❤ നല്ല മൊഞ്ചുള്ള പാട്ട്🎉Azin 💝 ഇഷ്ടം 👍👍 ഇനിയും മികവിലേക്ക് ഉയരട്ടെ 🌿 പ്രാർത്ഥനകൾ

  • @musthafasameer4325
    @musthafasameer4325 3 месяца назад +2

    Mashallah super song 🥰🥰

  • @Rinshad313official
    @Rinshad313official 3 месяца назад +3

    Adipoli🥰Masha allah😍all the best

  • @sirajkodungallur5984
    @sirajkodungallur5984 3 месяца назад +2

    നന്നായിട്ടുണ്ട്. എല്ലാം 👍🏻
    വരികളും സംഗീതവും മികച്ചത്. അവതരണം വളരെ നന്നായി 👍🏻

  • @Safana437
    @Safana437 3 месяца назад +2

    ഉഷാറായി നല്ല സോങ് എല്ലാവരും നന്നായി അഭിനയിച്ചു 👍👍👍🥰🥰🥰അഭിനന്ദനങ്ങൾ

  • @abdulrasheed1228
    @abdulrasheed1228 3 месяца назад +1

    അടിപൊളി, Super, എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍👍🌹🌹🌹❤️❤️❤️

  • @THE_KADAMA
    @THE_KADAMA 3 месяца назад +2

    ദൃശ്യമനോഹര ശാതി.. സൂപ്പർ.. എസ്സാർ മിഡിയ.. നന്നായിട്ടുണ്ട് 😍😍😍😍🎉🎉🌸🌸🌟🌟🥳🥳❤❤

  • @nuseeramalu
    @nuseeramalu 3 месяца назад +1

    Masha allah

  • @anshidambayathode
    @anshidambayathode 3 месяца назад +2

    ഇരൊരു വ്യത്യസ്ഥ ആശയമായി
    ഷാനിഫ് അയിരൂർ ,തമിഴൻ, സക്കീർ ആലുവ
    പാട്ട് സൂപ്പർ ,അഭിനയം❤❤
    സാദിഖ് പെരുമുഖം
    എല്ലാത്തിലുമുപരി
    ഡയറക്ടർ ഷെഫീക്ക് & Dop Nizam zuppy❤❤

  • @dilshaddilshad2072
    @dilshaddilshad2072 3 месяца назад +2

    Song adipoli😍 allarum nannayi padi 👍azin super 💞💗Nalla usharayi padi 😘👍❤

  • @user-ox6ro9kd4q
    @user-ox6ro9kd4q 3 месяца назад +1

    സൂപ്പർ ❤

  • @fuadfuad-sd9ix
    @fuadfuad-sd9ix 3 месяца назад +1

    Masha allah❤

  • @alsiniyatj9214
    @alsiniyatj9214 3 месяца назад +1

    Mashallah 🥰🥰🥰

  • @user-ho3gm8jj7z
    @user-ho3gm8jj7z 3 месяца назад +1

    മനോഹരം

  • @minic6002
    @minic6002 3 месяца назад +1

    Super. Ellavarum polichu shibu Sir Super

  • @SanaMubu
    @SanaMubu 3 месяца назад +1

    Ellarum തകർത്ത് abinayichu....ma sha allah....adipoli Wrk😍🥰🥰🥰

  • @nishad335
    @nishad335 3 месяца назад +1

    ഷാനിഫ് സൂപ്പർ വീണ്ടും തങ്ങൾ അഭിനയത്തിന്റെ മികവുകൾ തെളിയിച്ചിരിക്കുന്നു

  • @sachusworld5229
    @sachusworld5229 3 месяца назад +1

    Masha allah nice work❤️❤️

  • @user-kf4sm1er6l
    @user-kf4sm1er6l 3 месяца назад +2

    Video poli🥰

  • @Mufeedmoosa
    @Mufeedmoosa 3 месяца назад +2

    Effort 👍💯

  • @nadiyasharafudeen7668
    @nadiyasharafudeen7668 3 месяца назад +2

    🥰🥰സൂപ്പർ

  • @kayyoomkalikavu2811
    @kayyoomkalikavu2811 3 месяца назад +1

    നന്നായിട്ടുണ്ട് ഷാദി കഹാനിക്ക് വിജയ ആശംസകൾ ❤️

  • @riyasvalani
    @riyasvalani 3 месяца назад +1

    All the best 🎉 എല്ലാം ✍🏻🎹💃🏻🖥️ പൊളിച്ചു 👌🏻👌🏻👌🏻❤️❤️❤️🥰🥰🥰

  • @Shernasajeer
    @Shernasajeer 3 месяца назад +2

    Ishalu 😘😘

  • @user-nk6jp6eu3k
    @user-nk6jp6eu3k 2 месяца назад +1

    എന്തായാലും ഉഷാറായിട്ടുണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു നല്ലൊരു വർക്ക് ആയിട്ടുണ്ട് ❤❤👌🏼👌🏼

  • @fariseramangalam6529
    @fariseramangalam6529 3 месяца назад +1

    ഹൈവ ഈ പെരുന്നാൾ എസ്സാർ മീഡിയ കൊണ്ടുപോയി ❤️❤️

  • @kalliolli6514
    @kalliolli6514 3 месяца назад +1

    സംഭവം ഉഷാറാണ്

  • @errorff7626
    @errorff7626 3 месяца назад +1

    Ishal polichu❤❤❤

  • @samrinshakeer3990
    @samrinshakeer3990 3 месяца назад +1

    പൊളി

  • @ashkarperinkary
    @ashkarperinkary 3 месяца назад +2

    *പാട്ട് ഒരുപാടിഷ്ടപ്പെട്ടു, സത്താർക്ക, സ്വാദിഖ്, Zuppy, ഷഫീക്ക് എല്ലാവർക്കും നന്മ നിറഞ്ഞ Advanced EID മുബാറക്,, 🥰🥰❤❣*

  • @ShanilMythrys
    @ShanilMythrys 3 месяца назад +1

    Masha Allah Super❤

  • @hamzavaliyaparambuofficial7395
    @hamzavaliyaparambuofficial7395 3 месяца назад +1

    🎉🎉🎉🎉🎉🎉അടിപൊളി

  • @noufalcp5783
    @noufalcp5783 3 месяца назад +1

    Great job 👏🏻

  • @siyadmarottickal3025
    @siyadmarottickal3025 3 месяца назад +1

    കലക്കി മക്കളേ,,, കലക്കി 👌👍💞

  • @user-vu4tl2bv2p
    @user-vu4tl2bv2p 3 месяца назад +1

    ഷിബു ഭായ്......സൂപ്പർ .❤❤❤അടിപൊളി❤❤❤❤

  • @emilworld5119
    @emilworld5119 3 месяца назад +1

    Good സ്റ്റോറി ❤️❤️എല്ലാരും അടിപൊളി ആയിരുന്നു ❤️❤️നല്ല മൊഞ്ചുള്ള പാട്ടും 🫶💗🌟💗🫶💗

  • @kimteahyung6822
    @kimteahyung6822 3 месяца назад +2

    ഷിബു ചേട്ടാ വില്ലൻ തമിഴിൽ തകർത്തു വാരുന്നുണ്ടല്ലോ 😂പൊളിച്ചു ട്ടോ 👍

  • @robertvalathe752
    @robertvalathe752 3 месяца назад +1

    Super super....polichu....

  • @sumipulasheri4763
    @sumipulasheri4763 3 месяца назад +1

    Avathranam supr👍🏻💐 nte kutty(azin)... Mashaallah ❤❤❤

  • @arshadea
    @arshadea 3 месяца назад +1

    സൂപ്പർ സ്റ്റോറി
    സോങ് മനോഹരം 👌👌

  • @chandhu6017
    @chandhu6017 3 месяца назад +1

    Ishal big fan❤❤

  • @hzwnd6748
    @hzwnd6748 2 месяца назад +1

    അടിപൊളി 👌👌👌കിടുക്കാച്ചി പാട്ട് 👌👌👌

  • @rashidkandathil
    @rashidkandathil 3 месяца назад +1

    പൊളിച്ചു സൂപ്പർ❤❤❤❤

  • @anaskundungal4559
    @anaskundungal4559 3 месяца назад +1

    അടിപൊളി 🎉❤

  • @shafeehkadamery767
    @shafeehkadamery767 3 месяца назад +1

    Nice Work🥰❤️👍

  • @MuhammedsabirM
    @MuhammedsabirM 2 месяца назад +1

    Gazal❤

  • @adiyumidiyum1091
    @adiyumidiyum1091 3 месяца назад +1

    അതിഗംഭീരവർക്ക് ഇതിൽ അഭിനയിക്കാൻ കഴിഞ്ഞത് എൻ്റെ ഭാഗ്യമാണ് ... മാസ് ഡയറക്ഷൻ എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @Mufeedmoosa
    @Mufeedmoosa 3 месяца назад +1

    Wow❤✨

  • @Muneera_shameer
    @Muneera_shameer 3 месяца назад +1

    സകീർ 💙💙

  • @sameernechikkattil459
    @sameernechikkattil459 3 месяца назад +1

    Azin വെള്ളില ടീം പൊളിച്ചു, മാഷാ അല്ലാഹ് super. 👌🏻 ഈ അടുത്ത് azin മോളുടെ ഒരുപാട് പാട്ട് റിലീസായി എല്ലാം super

  • @musthafava290
    @musthafava290 3 месяца назад +2

    😍😍❤❤

  • @naaz-tirur855
    @naaz-tirur855 3 месяца назад +1

    കണ്ടു 👌👌അതിന്റ BGM ഒരുപാട് ഇഷ്ടായി,,, കുറച്ചൊള്ളുവെങ്കിലും സംഭവം കിടുക്കി 👍👍👍👍Shanif bro 👌👌👌

  • @irfanirfu362
    @irfanirfu362 3 месяца назад +1

    🎉🎉🎉🎉🎉❤❤❤nice work😍😍

  • @salinipradheesh3902
    @salinipradheesh3902 3 месяца назад +1

    ❤❤ adipoliii

  • @hafizka4946
    @hafizka4946 3 месяца назад +1

    Super Song Aanu Video Adipoli Aanu

  • @robertvalathe752
    @robertvalathe752 3 месяца назад +1

    Shibu...macha..thakarthu..👍👏

  • @jabirshakodinhiofficial6335
    @jabirshakodinhiofficial6335 3 месяца назад +1

    Polichhhh❤️❤️❤️

  • @chippycs1718
    @chippycs1718 3 месяца назад +1

    Adipoli ❤❤❤👌👌

  • @MuhammedAppamannil
    @MuhammedAppamannil 3 месяца назад +1

    എല്ലാം കുഫുവൊത്തു...രചനയും ആലാപനവും വിശ്വലും..കലക്കി.
    മുഹമ്മദ് അപ്പമണ്ണില്‍

  • @aslah_mankada_
    @aslah_mankada_ 3 месяца назад +1

    Super 🎉🎉❤❤

  • @sayanaks2240
    @sayanaks2240 3 месяца назад +1

    Super😍😍

  • @farookpannithadam6722
    @farookpannithadam6722 3 месяца назад +1

    Shafeeq karad ♥️ ishttam...... ഒരുപാട് സുഹൃത്തുക്കൾ ഒത്തുകൂടിയ ഒരു വർക്ക്‌ ♥️എല്ലാവർക്കും വിജയാശംസകൾ♥️ ഷാനിക, സകീർ ഇക്ക, ഡാനി എല്ലാവരും നന്നായി അഭിനയിച്ചു 👌 മൊത്തത്തിൽ കളർ ആയിട്ടുണ്ട് ❤

  • @user-qm6tq5fy7o
    @user-qm6tq5fy7o 3 месяца назад +1

    Good work ❤

  • @kabeerthikkodi-official2746
    @kabeerthikkodi-official2746 3 месяца назад +1

    സൂപ്പർ വരികൾ ആലാപനം സംഗീതം മനോഹരം ആശംസകൾ നേരുന്നു

  • @AmeenPaza
    @AmeenPaza 3 месяца назад +1

    Polllyiiii✨

  • @ShihabPalappettyOfficial
    @ShihabPalappettyOfficial 3 месяца назад +1

    അടിപൊളി വർക്ക്❤
    നന്നായിട്ടുണ്ട്ട്ടാ..
    Shanikka poli
    Raihana Mol
    Anjala nasrin
    Sakkeerkka
    Asin vellila
    Rafi Nandi
    Paadiya mattu gayika gayakanmar
    Dop zuppy
    Shafeek karad
    Lukman
    Sadik broo❤
    Essar media
    Osman omar
    Ellavarodum poli❤❤

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 3 месяца назад +2

    ❤❤❤👍👍👍

  • @Abdullah-sb5zv
    @Abdullah-sb5zv 3 месяца назад +1

    13:30 നന്നായിട്ടുണ്ട്🌹 അതിലുപരി അഭിനയിച്ചവർ, DOP:സുപ്പി, എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️

  • @NoufalAliKhan
    @NoufalAliKhan 3 месяца назад +1

    ശാന്തി കഹാനി ആൽബത്തിന്റെ ഒന്നാം ഭാഗം മഹാവിജയത്തിന് ശേഷം രണ്ടാം ഭാഗം ഇറങ്ങിയതിൽ സന്തോഷം😃 നന്നായിട്ടുണ്ട് ഇതിൽ പാടി അഭിനയിച്ചവരും ഈ ആൽബത്തിലെ മറ്റുള്ള ആർട്ടിസ്റ്റുകളും നന്നായി അഭിനയിച്ചിട്ടുണ്ട്🎉🔥 ഇനി മൂന്നാം ഭാഗത്തിനായി കട്ട വെയിറ്റിംഗ് ane 2025

  • @nibinrithuofficial
    @nibinrithuofficial 3 месяца назад +1

    All the best cheppiii and essaar media ❤

  • @nihmacholasseri9895
    @nihmacholasseri9895 3 месяца назад +1

    സൂപ്പർ 😍

  • @Thalalkaniyapuram
    @Thalalkaniyapuram 3 месяца назад +1

    Preeyapettavarude preeyapetta shadi kahani 2 .... Masha allaah ellarum poleeee❤❤❤❤

  • @vishnusumith7091
    @vishnusumith7091 3 месяца назад +1

    Ishal nice muthe ❤❤❤

  • @surjithputhiyakandam9271
    @surjithputhiyakandam9271 3 месяца назад +1

    Shibuchetta super❤

  • @jaseerjasul3275
    @jaseerjasul3275 3 месяца назад +1

    ഷിബു ചേട്ടാ.....സൂപ്പർ ബ്രോ❤❤❤❤❤