'കലുങ്കിനുള്ളിൽ വൃദ്ധനായ മനുഷ്യൻ എങ്ങനെ പോവാനാണ്; സിഗ്നൽ കിട്ടിയത് തവളയുടെയോ മറ്റോ ആകും'

Поделиться
HTML-код
  • Опубликовано: 20 окт 2024
  • 'കലുങ്കിനുള്ളിൽ വൃദ്ധനായ മനുഷ്യൻ എങ്ങനെ പോവാനാണ്; സിഗ്നൽ കിട്ടിയത് തവളയുടെയോ മറ്റോ ആകും' കാണാതായ ആളുടെ ബന്ധു
    'How can an old man go inside the cistern; The signal was received by the base or something' said the relative of the missing person
    Wayanad Landslide
    #WayanadLandslide #Kerala #WayanadDisaster #mundakkai#wayanad #chooralmala #landslide

Комментарии • 120

  • @aazadisworld9991
    @aazadisworld9991 2 месяца назад +40

    സമയം കളയാതെ തിരച്ചിൽ നടത്തൂ...... ഏതായാലും ഒരു ജീവനല്ലേ....അത് കണ്ടെത്തി അതിനെ രക്ഷിച്ചാൽ നല്ലതേ വരൂ. ഇങ്ങനെയുള്ള എതിർപ്പുകൾ പാടേ അവഗണിക്കുക..... പരിശോധന തുടരട്ടെ.... ഇനി അവിടെ ഒന്നുമില്ലെങ്കിലും ആശ്വാസമാവുമല്ലോ.......... തിരച്ചിൽ നടത്തിയില്ലെങ്കിൽ ഒരു പക്ഷേ അതൊരു തീരാവേദനയോ കുറ്റബോധമോ ആയേക്കാം

  • @jitheshm2695
    @jitheshm2695 2 месяца назад +36

    ഞാൻ വിചാരിച്ചു ഇവന്റെ വശപ്പിശക് എനിക്ക് മാത്രം തോന്നിയത് ആണെന്ന്... ഇപ്പൊ മനസിലായി നാട്ടുകാർക്ക് മൊത്തം തോന്നിയെന്ന്. Bloody.....

  • @Kunhammadkc
    @Kunhammadkc 2 месяца назад +30

    ജീവൻ്റെ തുടിപ്പുണ്ടെന്നറിഞ്ഞിട്ടും അവിടെ പരിശോധിക്കണ്ട എന്ന വാദം ഉയർത്തുന്ന ആൾക്ക് എന്തോ പിശകുണ്ട് ''എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നു ഒരു നല്ല വാർത്ത കേൾക്കാൻ വേണ്ടി ദയവ് ചെയത് തടസ്സം നിൽക്കാതിരിക്കുക

    • @selingeorge205
      @selingeorge205 2 месяца назад

      Evanentho olippikkunnu

    • @malludotcom2493
      @malludotcom2493 2 месяца назад

      അവൻ അവിടെ എന്തോ ഒളിപ്പിച്ചിട്ടുണ്ട് അത് കാണും എന്ന് കരുത്തിയാവും അവിടെ തിരയാൻ അയക്കാതിരിക്കുന്നത്

  • @vishwaswaterproofing6607
    @vishwaswaterproofing6607 2 месяца назад +30

    അത് മനുഷ്യനോ വേറെ ഏതേലും ജീവിയോ ആയിക്കോട്ടെ.. ഒരു ജീവൻ ഉണ്ടല്ലോ?? അത് കണ്ടെത്താൻ ശ്രമിക്കണം.

  • @A7vlogs2635
    @A7vlogs2635 2 месяца назад +13

    എത്രയും പെട്ടെന്ന് തിരച്ചിൽ നടത്തു എന്തായാലും ഒരു ജീവനല്ലേ ഒന്നും പറ്റാതെ കിട്ടണം എന്ന് പ്രാർത്ഥിക്കാം🙏🙏🙏🙏😢😢😢😢

  • @Kuttikudumbamvlog
    @Kuttikudumbamvlog 2 месяца назад +9

    എന്ത് ആണേലും ജീവനോടെ കിട്ടട്ടെ ദൈവമേ

  • @aazadisworld9991
    @aazadisworld9991 2 месяца назад +22

    അവിടം തീർച്ചയായും തിരയണം

  • @Dharmaraj-ub4wt
    @Dharmaraj-ub4wt 2 месяца назад +11

    ഇത്രയും വലിയൊരു ദുരന്തമുണ്ടായഇട്ട്
    ഇങ്ങനെ പ്രതികരിക്കുന്ന ഒരു വ്യക്തിയെ നിരീക്ഷണത്തിൽ വെക്കണം.

    • @anoobtm
      @anoobtm 2 месяца назад

      He is genuine

    • @DAZZLINGgirl160
      @DAZZLINGgirl160 2 месяца назад +1

      ​@@anoobtmnot genuine

    • @wonderworld3399
      @wonderworld3399 2 месяца назад

      ​@@anoobtmഅല്ല അല്ല അത് ഉറപ്പാണ്.

    • @anoobtm
      @anoobtm 2 месяца назад

      @@wonderworld3399 ippozho

  • @MuhammadShafi-k6m
    @MuhammadShafi-k6m 2 месяца назад +17

    തിരഞ്ഞൊട്ടേ
    ഇയാൾ എന്തിനാണോ
    തടസപ്പെടുത്തുന്നത്
    ഇല്ലങ്കിൽ ഇല്ല

  • @badbad-cat
    @badbad-cat 2 месяца назад +9

    ഇതുകൊണ്ടാണ് ബോഡി എല്ലാം പോസ്റ്റ്മോർട്ടം ചെയ്യേണ്ടത്. DNA test ഉൾപ്പടെ വേണം. ഇല്ലെങ്കിൽ ദുരുഹതക്ക് അറുതി വരില്ല

  • @narasimha808
    @narasimha808 2 месяца назад +7

    ദൗത്യം സേനകളോട് ധിക്കാരമായി സംസാരിക്കുന്ന അവനെ ഒറ്റയടിക്ക് കുഴിയിലിട്ട് മണ്ണിട്ടു മൂടുക.. ഇങ്ങനെ കുറേയെണ്ണം തീർന്നാലെ നാടു ന ന്നാകൂ⚠️

  • @UshaKumari-lv1ys
    @UshaKumari-lv1ys 2 месяца назад +13

    വൃദ്ധനെ കേട്ടിയിട്ടിറ്റാരിക്കും eyal രക്ഷപെട്ടത്

  • @mhdalamelu-hp6rg
    @mhdalamelu-hp6rg 2 месяца назад +11

    ഒന്നുകിൽ വീട് പൊളിയുമോ എന്നുള്ള പേടി അല്ലെങ്കിൽ അവൻ ആരെയെങ്കിലും ചവിട്ടി താഴ്ത്തിയിട്ടുണ്ടാകും അല്ലെങ്കിൽ മറ്റാരെയോ ഒളിപ്പിച്ചിട്ടുണ്ടാകും

    • @wonderworld3399
      @wonderworld3399 2 месяца назад

      ഗോൾഡ് ഓർ വെപ്പൺ???????

    • @mridulamadhu6663
      @mridulamadhu6663 2 месяца назад

      ഒരു വിഡിയോയിൽ illegal ആയി ഉണ്ടാക്കിയ storage /കിച്ചൻ എന്തോ ഉണ്ടെന്ന സംശയം പറഞ്ഞിരുന്നു. അപ്പോൾ അതിൽ ആരാലും ഉണ്ടായിരുന്നിരിക്കണം.

  • @haritha7205
    @haritha7205 2 месяца назад +10

    Enik aadhyameee തോന്നി iyalk എന്തോ problm ഉണ്ട് ആ veed തിരയുന്നതിൽ njn fst ഇയാളുടെ വാക്ക് kettapo ഓർത്തു iyalk നോക്കാൻ താല്പര്യം illa നോക്കുന്നതിന് എന്താ aareglm ഒളിച്ചു vannittundegiloo...

  • @Wishvision7737
    @Wishvision7737 2 месяца назад +8

    ഒഴുകിവന്ന ആരെങ്കിലും ആയിക്കൂടെ
    സമയം കളയാതെ തിരച്ചിൽ നടത്തൂ

  • @shameerasalim999
    @shameerasalim999 2 месяца назад +1

    ഉറങ്ങാതെ കാത്തിരിക്കുന്നു.... കണ്ടും കേട്ടും മരവിച്ച ഞങ്ങൾക്കും ഇതൊരു പ്രതീക്ഷ

  • @shajipshaji-m4x
    @shajipshaji-m4x 2 месяца назад +35

    സ്വന്തം വീട്ടിൽ തിരയുന്നു അതും ഉപ്പയെ എന്തിനാണ് ഇവർക്ക് ഇത്ര പ്രശ്നം. തിരച്ചിൽ നടത്തണ്ട എന്ന രീതിൽ ഉള്ള പോലെ ഉണ്ട്

    • @ANSARALI-ki2op
      @ANSARALI-ki2op 2 месяца назад +1

      Mothal Adichu Mattaan Aavum

    • @preethidileep668
      @preethidileep668 2 месяца назад +1

      @@ANSARALI-ki2op ബാപ്പ യോട് സ്നേഹം ഇല്ല 🙄എന്തോ ഉള്ള പോലെ

  • @JayeshEm-pu1qx
    @JayeshEm-pu1qx 2 месяца назад +25

    അവിടെ എന്തോ അവൻ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് അതാണ് അവിടെ തിരയണ്ട എന്ന് പറയുന്നത്

    • @ceserceser8962
      @ceserceser8962 2 месяца назад

      ഒളിപ്പിച്ചത് ചാലിയാറിൽ നിന്ന് കിട്ടിയിട്ടുണ്ട്,
      നമ്മളെന്താ ഇങ്ങനെയായിപ്പോയത് ? 😔

    • @malludotcom2493
      @malludotcom2493 2 месяца назад

      അതാണെന്ന് ഉറപ്പുണ്ടോ

  • @JayanJayn-uv9ry
    @JayanJayn-uv9ry 2 месяца назад

    അതാണ് അതാണ് പി വി പറഞ്ഞത് ആരെയും കയറ്റി വിടരുത് ഇവൻ എവിടുന്നു വന്നു ഇവൻറെ പേരൊന്നു പറയാമോ

  • @shajipshaji-m4x
    @shajipshaji-m4x 2 месяца назад +31

    ആ വീട്ടിൽ കയറുന്നതിൽ എന്തോ ഭയം ഇവർക്ക് ഉണ്ട് വീട് മുഴുവനായി പരിശോധിച്ചാൽ കാര്യം അറിയാം. പരിശോധന നിർത്തനാണ് ഇത്തരം വാദങ്ങളുമായി ഈ ആൾ വന്നത്

    • @Haan-d6u
      @Haan-d6u 2 месяца назад +3

      ഇയാളെന്താ നോക്കാൻ സമ്മതിക്കാത്തത്😮

    • @preethidileep668
      @preethidileep668 2 месяца назад

      ഇവരുടെ ബാപ്പ യെ കിട്ടി 😢ഇപ്പോൾ ന്യൂസ്‌ ഇൽ വേറെ സ്ഥലത്തിൽ

    • @AleemaVp-xy3om
      @AleemaVp-xy3om 2 месяца назад

      Anavan.ara.pokkan.para

    • @AleemaVp-xy3om
      @AleemaVp-xy3om 2 месяца назад

      Avan.ara.pokkan.para

    • @DAZZLINGgirl160
      @DAZZLINGgirl160 2 месяца назад

      ​@@preethidileep668samskarichu vegathil

  • @Sarvammultiskillvlog
    @Sarvammultiskillvlog 2 месяца назад +4

    ആ വീടിൻറെ സൈഡ് ഇടിക്കുന്ന ഭാഗത്ത് നിന്നും ജനങ്ങൾ മാറുന്നത് നല്ലതാണ്🙏... പാതകത്തിന് ബെൽറ്റ് ഇടാതെ ഉണ്ടാക്കിയ വീടാണെങ്കിൽ അവിടെ മറഞ്ഞുവീഴാൻ സാധ്യതയുണ്ട് 🙏

  • @dignamaria3375
    @dignamaria3375 2 месяца назад +1

    എന്തോ ശരിയല്ലായ്‌മ 😔

  • @DAZZLINGgirl160
    @DAZZLINGgirl160 2 месяца назад +20

    Iyal nthina igana panic avane🤔🤔🤔ivanta samsarathil ntho spelling mistake
    Ithra strength il eth thavalayado breath cheyyane...
    Avide onn koodi search cheyynm... Ith malayalikalude request aanu.
    Ath ini oru manushya jeevan anel aa aale maranathilek nmml ayit vitt kodukaruth

  • @malludotcom2493
    @malludotcom2493 2 месяца назад +1

    അവിടെ എന്തോ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്

  • @advayspetals5677
    @advayspetals5677 2 месяца назад +9

    Body kittathe APPAN jeevanode illaennu parayaan oru makanu pattumo?? something is wrong

  • @wilfredjohn9382
    @wilfredjohn9382 2 месяца назад +1

    ഈ ചാനൽ എന്തിനാണ് ഇത്തരം വാക്കുകൾക്ക് പബ്ലിസിറ്റി കൊടുക്കുന്നത്.

  • @siddus5538
    @siddus5538 2 месяца назад +29

    അവിടം തിരയുന്നതിൽ ഇയാൾക്കെന്താ ഇത്ര സൂക്കേട്.
    എന്തോ കള്ളത്തരം ഉണ്ട്‌.
    85 ആയില്ലേ ഇനികിടന്നിട്ടെന്താ എന്ന് ചിന്തിച്ചു പണി ഒപ്പിച്ചുകാണും
    കർത്താവേ, ഞങ്ങളൊക്കെ പ്രാർത്ഥിക്കുന്നത് ഒരുജീവേണെങ്കിലും മറഞ്ഞിരിക്കുന്നെങ്കിൽ കാണിച്ചുതരണേ എന്നാണ്. ദൈവമേ പ്രണാനുവേണ്ടി പിടയുന്ന വൃദ്ധനാവാം. ചെളിയിൽ പൂഴ്ത്തിയതാവം. കാലം അതല്ലേ 🤔

  • @siddus5538
    @siddus5538 2 месяца назад +19

    വാപ്പയെ തള്ളിക്കളഞ്ഞോ, 10 ലക്ഷത്തിനുവേണ്ടി.

    • @preethidileep668
      @preethidileep668 2 месяца назад +9

      കേൾക്കുമ്പോൾ അറിയാം 🙄കിട്ടരുത് എന്ന് തോന്നുന്നു സംസാര രീതിയിൽ 🙄

    • @selingeorge205
      @selingeorge205 2 месяца назад +3

      ​@@preethidileep668ethu thanneyaanu enteem samsayam

    • @muthutp6138
      @muthutp6138 2 месяца назад +1

      Chaliyalril ninnu kitiyennu thonunnu

    • @preethidileep668
      @preethidileep668 2 месяца назад

      @@muthutp6138 കിട്ടി ഇന്നലെ രാത്രിയിൽ ന്യൂസ്‌ ഇൽ പറഞ്ഞു 😭ഉടനെ ചടങ്ങ് ഒക്കെ കഴിഞ്ഞു 🙄

  • @remyphilipphilip6226
    @remyphilipphilip6226 2 месяца назад +5

    Hashmi👍👍👍👍👍👍👍👍🔥🔥

  • @mridulamadhu6663
    @mridulamadhu6663 2 месяца назад +2

    ഇതിൽ എന്തോ പന്തികേട് ഉണ്ട്. ആദ്യം ഈ radar കൊണ്ട് നോക്കിയവർ പറഞ്ഞത് എന്തോ വലിയ ജീവിയുടെ ശ്വാസം ആണ് അതെന്ന്. അത് മനുഷ്യൻ ആവാനും സാധ്യത ഉണ്ടെന്ന്. പാമ്പോ, തവളയെ, മീനോ ഒന്നും അല്ല എന്ന് തറപ്പിച്ചു പറയുന്നു. ഇപ്പോൾ തിരഞ്ഞ ആളെ വേറെ എവിടെന്നോ കിട്ടി എന്ന് പറഞ്ഞ് സിഗ്നൽ കിട്ടിയിടത്തെ തിരച്ചിൽ നിർത്തുന്നു. അപ്പോൾ അവിടെ ശ്വസിക്കുന്നത് എന്താണ് എന്ന് അറിയണ്ടേ?

  • @richu.3804
    @richu.3804 2 месяца назад +7

    നാളെ നിന്റെ മക്കളും ഇങ്ങനെ പറയാനിടവരാതിരിക്കട്ടെ

  • @lezithavp3439
    @lezithavp3439 2 месяца назад +12

    തവളയോ ഉറുമ്പോ ആവട്ടെ ഈ മനുഷ്യനെന്താ, എന്തോ ഇയാൾ ക്കെന്താ

  • @shakeerkeloth9532
    @shakeerkeloth9532 2 месяца назад +6

    അല്ല ചങ്ങായി അവിടെ ഒന്ന് നോക്കുന്നതിന് നിനക്കെന്താ

  • @infomediamalayalam305
    @infomediamalayalam305 2 месяца назад +13

    ബുദ്ധി ഇല്ലാത്തവൻ - ചാലിയാറിൽ നിന്ന് പലരെയും കിട്ടുന്നത്.

    • @mayalakshmy5102
      @mayalakshmy5102 2 месяца назад

      ആ ബാപ്പയെയും ചാലിയാറിൽ നിന്ന് കിട്ടി എന്ന് ന്യൂസ്‌

    • @anuroopahemesh5599
      @anuroopahemesh5599 2 месяца назад

      ​@@mayalakshmy5102 satyam ano

    • @malludotcom2493
      @malludotcom2493 2 месяца назад

      ​@@mayalakshmy5102 അത് അയാളാണെന്ന് അവൻ പറഞ്ഞതല്ലേ

  • @razakck8446
    @razakck8446 2 месяца назад +6

    ബിൽഡിങ് പൊളിക്കും എന്നുള്ളത് കൊണ്ടാകും

  • @Shaijuanrach
    @Shaijuanrach 2 месяца назад +9

    നീ ഒന്നടങ്ങടി അവർ നോക്കട്ടെ

  • @Abraham-vargheese
    @Abraham-vargheese 2 месяца назад +4

    Requesting to 24 to do search this home-something is fishy

  • @Dharmaraj-ub4wt
    @Dharmaraj-ub4wt 2 месяца назад +3

    അയാളെ ശ്രദ്ധിക്കണം

  • @ShakeelaT-el9wm
    @ShakeelaT-el9wm 2 месяца назад +4

    iyalethinannu ocha.vekkunnth.oru jeevanudekil rakshapeduthan pettumenkil valiya kariyamalke

  • @JayanJayn-uv9ry
    @JayanJayn-uv9ry 2 месяца назад +1

    ഇവൻ ആരാണ് മനസ്സിലായില്ല

  • @thetruth1682
    @thetruth1682 2 месяца назад +1

    I still thinks we should check that building and area properly once again. Something is fishy..

  • @superduper-123
    @superduper-123 2 месяца назад +5

    Adutha veetil alkar okay chilapo aavda avan chance indaloo

  • @AppukkuttanM
    @AppukkuttanM 2 месяца назад +1

    ഏതു ജീവി ആണെങ്കിലും സിഗൽ കിട്ടിയിട്ട് അവോയ്ഡ് ചെയ്യരുത്

  • @anoobtm
    @anoobtm 2 месяца назад

    He is genuine

  • @siddus5538
    @siddus5538 2 месяца назад +6

    ഒഴുകി പോയതാണെങ്കിലോ

  • @neesaca7414
    @neesaca7414 2 месяца назад

    Hashmi's quetion correct

  • @ChandranThathayil
    @ChandranThathayil 2 месяца назад +1

    അവൻ എന്തിനാണ് എതിർക്കുന്നത്, അവനെ നോട്ട് ചെയ്ത് വെക്കണം, എന്തോ ഒരു വശപിശക്ക് ഉണ്ട്. എന്തായാലും ഒരു ജീവൻ അല്ലേ

  • @nisarbanunisar3104
    @nisarbanunisar3104 2 месяца назад +1

    Ayal vallathum parayattee......

  • @Abraham-vargheese
    @Abraham-vargheese 2 месяца назад +8

    Why this angry ?? why ? Why ?

  • @Vpr2255
    @Vpr2255 2 месяца назад +3

    മരിച്ചാൽ കാശ് കിട്ടും 😂

  • @asdb-uw3bw
    @asdb-uw3bw 2 месяца назад +1

    കോഴികോട് പഞീരങ്കാവിന്നാണ് ഹോഡി പാട്സ് കിട്ടിയത് അവിടേകൊന്നും പോവില്ല എന്ന് പറയുന്നവരുമുണ്ട്😢

  • @Nisumkmn
    @Nisumkmn 2 месяца назад +1

    ഏതാ ഈ പ്രാസംഗികൻ, നിന്നു കഥ പറയാതെ..തിരയാനുള്ള മനസ്സ് കാണിക്കണം മിസ്റ്റർ..

  • @pradeepk6663
    @pradeepk6663 2 месяца назад +1

    മനുഷ്യനായാലും മൃഗമായാലുംശരി തീർച്ചയായും നോക്കി യേപററൂ

  • @wonderworld3399
    @wonderworld3399 2 месяца назад +2

    ഓരോ ശരീരങ്ങൾ എവിടെ നിന്നൊക്കെയാണ് കിട്ടിയത്. എൺപത്തിനാല് വയസ്സായ ലോകം കണ്ട വൃദ്ധനെ ഇങ്ങെനെയൊരു ഉരുൾ പൊട്ടലിന് ഒരു കലുങ്കിനടിയിൽ എത്തിക്കാൻ സാധിക്കില്ലേ. അതോ ഇയാൾ ഈ പറഞ്ഞ പരിഗണനയൊക്കെ വെച്ച് ഒഴിവാക്കി വിടുമോ. അഥവാ കുടുങ്ങിയിട്ടുണ്ടെങ്കിൽ ജീവനുണ്ടാവില്ല എന്ന് പറയുന്നു അഥവാ അങ്ങനെ സംഭവിച്ചെങ്കിൽ അവിടെ പരിശോധന നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കുകയെ ചെയ്യൂ ഏതൊരാളും കാരണം ആ ശരീരം കിട്ടണം എന്നെ ആരും ആഗ്രഹിക്കൂ. ഇവരുടെ സംസാരം കേട്ടിട്ട് അത് വേണ്ടാത്തത് പോലെ തോന്നുന്നു. അവിടെ പരിശോധന നടത്താൻ പാടില്ല എന്ന രീതിയിലാണ് ഇവരുടെ സംസാരം അത് തടയാൻ വേണ്ടി അവിടെ അവർ ഓടിയെത്തുകയായിരുന്നു. അവർ സ്വയം jcb കൊണ്ടു വന്ന് അവിടെ മൊത്തം ചികഞ്ഞു നോക്കി എന്നൊക്കെ പറയുന്നു.അവിടെ എന്തോ കള്ളത്തരമുണ്ട് ഇങ്ങനെ ഒരു ദുരന്ത മുഖത്ത് പരിശോധന നടത്താൻ ഇങ്ങനെ ഒരുത്തന്റെയും പെർമിഷൻ ആവശ്യമില്ല.
    മൃഗമായാലും മനുഷ്യനായാലും ഒരു ജീവന്റെ സാന്നിധ്യം പറഞ്ഞ സ്ഥിതിക്ക് അവിടെ ഇയാളുടെ വേണ്ടപ്പെട്ടവരുടെ ശരീരമേ വരൂ എന്ന് പറഞ്ഞ് ഈ റസ്ക്യൂവിനെ തടയാൻ അയാൾക്കെന്താണ് അധികാരം.

  • @sherinjosev475
    @sherinjosev475 2 месяца назад +1

    🎉🎉

  • @salammidlaj7767
    @salammidlaj7767 2 месяца назад

    Avante prachnam enthanu

  • @Dharmaraj-ub4wt
    @Dharmaraj-ub4wt 2 месяца назад +2

    അയാള് എന്തൊ ബയപെടുണ്ട്

  • @thetruth1682
    @thetruth1682 2 месяца назад

    Ithentha engane. Vere arelum anel enth anelum noku enaley parayu. Itra ethirkan entha?

  • @abdullatheef9128
    @abdullatheef9128 2 месяца назад +1

    നിങ്ങൾക്കറിയില്ലെങ്കിൽ സ്ഥലം വിട്.

  • @sahalaaslamzayed
    @sahalaaslamzayed 2 месяца назад

    Manushyan or edhelum jeevi ayikotte jeeavan indel rescue cheyyanam adhin iyal endhina ingana tharkikkunne

  • @ramshadhramshu4487
    @ramshadhramshu4487 2 месяца назад

    Hashmi crct🤝💯

  • @sasikumarsasikumar3786
    @sasikumarsasikumar3786 2 месяца назад

    Cm രാത്രിയിൽ തിരയാൻ പറഞ്ഞിട്ടുണ്ട്

  • @Sonuraj-lb1wg
    @Sonuraj-lb1wg 2 месяца назад

    ഗോധറേജ് വെപ്പൺ കമ്പനി ആ ഡ്രാണ് ഓപ്പറേറ്ററും മാരെ അന്വഷിക്കുന്നുണ്ട്

  • @selingeorge205
    @selingeorge205 2 месяца назад +1

    Eyaalkkentha etra pidivaasi

  • @sherinjosev475
    @sherinjosev475 2 месяца назад

    Yes

  • @AkbarAli-wy5ig
    @AkbarAli-wy5ig 2 месяца назад

    Durithashowasa pravarthakarku salute. Tg mohandas virachu samsarikan vayyenkilum durithashowsa pravarthakare parahasikunnu ithokke ayal kanunundo

  • @sanjayan76
    @sanjayan76 2 месяца назад +1

    മനുഷ്യൻ ഒന്നും അല്ല..... ല്ലേ?

  • @RafiWayanad-dd1qr
    @RafiWayanad-dd1qr 2 месяца назад

    Than. Tirakkadikkeda.tavalayo. Manushyanoagatte.

  • @ahmedsarf
    @ahmedsarf 2 месяца назад +2

    Post mortam ചെയ്യുന്നത് തടയാൻ ആയിരിക്കും.. അങ്ങേരുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ മനസ്സിലാകും.. പക്ഷെ നിയമം അതിൻ്റെ വഴിക്ക് നീങ്ങട്ടെ ...ഏതെങ്കിലും ജീവൻ കിട്ടിയാലോ!

  • @abcm-technologiesKsd
    @abcm-technologiesKsd 2 месяца назад +2

    Body kittiyal santhosham?

  • @visakhrajan9982
    @visakhrajan9982 2 месяца назад +3

    ഇയാൾ ആരാ 🤔

  • @sanjayan76
    @sanjayan76 2 месяца назад

    എല്ലാം... പോയി 😩

  • @ramshadhramshu4487
    @ramshadhramshu4487 2 месяца назад +1

    Ponn saho entho ayikotte daivcheyth thadasapedutharuth🙏💯😖🥺

  • @aswajithsumesh4903
    @aswajithsumesh4903 2 месяца назад +6

    അവിടെ ഒന്ന് കൂടി നന്നായി ഇളക്കി നോക്കാമായിരുന്നു

  • @subairzubi5884
    @subairzubi5884 2 месяца назад

    Hashmi correct anh paranjadh

  • @ShabnaManchery
    @ShabnaManchery 2 месяца назад

    👍

  • @NikhilBabu-h9h
    @NikhilBabu-h9h 2 месяца назад

    Iyaal entha parayunne iyaal aano avde maanthunnath nthayalum avde onnu nokkamallo😢

  • @djbgees
    @djbgees 2 месяца назад +1

    ആളെ fool ആക്കിയോ Radar Signal🤔

  • @SFORSANDEEP
    @SFORSANDEEP 2 месяца назад

    Something wrong with this guy.. He is hiding or he dont want to get that man alive...

  • @florenciafrancis3598
    @florenciafrancis3598 2 месяца назад

    Hashmi 😅

  • @dr.rekhap
    @dr.rekhap 2 месяца назад

    മനുഷ്യനാകണം എന്ന് നിര്‍ബന്ധമില്ല, താങ്കളുടെ ഉപ്പ ആകണമെന്നുമില്ല .അവിടെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കാതെ അവരെ അവരുടെ പണി ചെയ്യാന്‍ അനുവദിക്കുക

  • @learnexperts-Arj
    @learnexperts-Arj 2 месяца назад +1

    Paisa Paisa..

  • @abcm-technologiesKsd
    @abcm-technologiesKsd 2 месяца назад

    Something wrong

  • @abhishekkv8182
    @abhishekkv8182 2 месяца назад

    Eyal nthino pediknd
    Something fishy

  • @bibeeshm6080
    @bibeeshm6080 2 месяца назад

    Endha sathiyathil ninte prashnam

  • @ANSARALI-ki2op
    @ANSARALI-ki2op 2 месяца назад +1

    Evan Anthinaa Thillakunathe

  • @anilnair4614
    @anilnair4614 2 месяца назад

    Evark cash adich matan vendiya

  • @jamshijr6884
    @jamshijr6884 2 месяца назад

    Nokikote😢

  • @anilnair4614
    @anilnair4614 2 месяца назад

    Evark aa sadhuvine nokan vaya atha karyam

  • @asdb-uw3bw
    @asdb-uw3bw 2 месяца назад +1

    😢 മരണ ലെപ്രാളത്തിൽ എഞും ചെയ്യും

  • @asdb-uw3bw
    @asdb-uw3bw 2 месяца назад +1

    ഒന്ന് പരിഷോതികുന്നതിന് വല്ലതും കൊടുക്കണോ?

  • @lamp-mpj1877
    @lamp-mpj1877 2 месяца назад

    Something mistake smelling with his words