പൊറാട്ട് നാടകത്തിലെ പോലീസ് വേഷം അവതരണം K. V. രാമകൃഷ്ണൻ എരിമയൂർ

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии •

  • @swaravarnika6951
    @swaravarnika6951 2 года назад +6

    Wow... ഒരുപാടു ഒരുപാട് ഓർമകൾ കോറിയിട്ട ഒരു കലാരൂപം ആണ് ഈ പൊറാട്ട് നാടകം.. പണ്ട് രാത്രികാലങ്ങളിൽ കൊയ്തിട്ട പാടത്തു ഓലപായ വിരിച്ചിട്ടു മുത്തിയമ്മടെ കൂടെ ഇരുന്ന ഒരു നൊസ്റ്റാൾജിയ വാക്കുകൾക്കും അതീതമാണ്... എന്തു മനോഹരമായ കാലഘട്ടം ആയിരുന്നു അതു...
    ഇപ്പോ വിവാഹം കഴിഞ്ഞ് പട്ടണത്തിലെ തിരക്കും മക്കളുടെ വിദ്യാഭ്യാസവും ഭർത്താവിന്റെ ജോലിയും എല്ലാo അടങ്ങുന്ന ഇടുങ്ങിയ ലോകമായിപോയി... എന്തായാലും ഈ കലാരൂപത്തിന്റെ മനോഹാരിതകളിലെ ഏതൊക്കെയോ നിമിഷങ്ങളിലൂടെ സഞ്ചരിച്ച ഒരു കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു... ഞാനും ഒരു പാലക്കാട് സ്വദേശി ആണ്.. പറളി...
    ഒരുപാട് സന്തോഷo.. ഈ കലാരൂപം ഇപ്പോഴും ആ ആത്മാവിൽ തൊട്ടു കൊണ്ടുപോകുന്നതിനു... എല്ലാ കലാകാർക്കും ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️

  • @arunvu3323
    @arunvu3323 2 года назад +6

    എനിക്കി ഇഷ്ടപെട്ട ഒരു വേഷം ആണ്. police വേഷം 💓 അതിൽ മണിക്കാൻ & രാജൻ എന്റെ 💓💓💓💓........

  • @kumareshvadavannur.1442
    @kumareshvadavannur.1442 2 года назад +1

    വർഷങ്ങൾക്ക് ശേഷം kv രാമകൃഷ്ണേട്ടൻ വീണ്ടും പോലീസ് വേഷം അണിഞ്ഞ് കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം. ആവശ്യാനുസരണം ഇനിയും പല വേദികളിൽ അദ്ദേഹം അദ്ദേഹത്തിന്റെ മികവുറ്റ പ്രകടനം കാഴ്ച വെക്കട്ടെ ആശംസകൾ...❤️💐🙏

  • @dhaneshdhanesh4200
    @dhaneshdhanesh4200 2 года назад +3

    രാമകൃഷ്ണേട്ടന് നന്നായി ചേരുന്ന വേഷം 👌👌👌👌🥰

  • @nandesharumughan8704
    @nandesharumughan8704 2 года назад +3

    Suppar ❤️❤️❤️❤️😂😂😂😂😂😂😂

  • @aneeshkumar9447
    @aneeshkumar9447 Год назад

    😂 അത് കിടുക്കി 👍

  • @abilashchuttichira7183
    @abilashchuttichira7183 9 месяцев назад

    ❤️🙏

  • @ManumanojManumanoj-mm3de
    @ManumanojManumanoj-mm3de 2 года назад +1

    🔥🔥👌👌

  • @sudheeshchandran4985
    @sudheeshchandran4985 Год назад

    Super

  • @SanthoshAandavan-k2c
    @SanthoshAandavan-k2c Год назад

    👍👍

  • @sabarithakkudu411
    @sabarithakkudu411 Год назад +1

    ഇതിൽ എവിടാ കോമഡി 🤔🤔🤔🤔

    • @manojmanu3769
      @manojmanu3769 Год назад +3

      ചേട്ടാ ഇത് കോമഡി ഷോ അല്ല..പൊറാട്ട് നാടകം എന്ന് പറയും പാലക്കാട് ജില്ലക്കാർക്ക് അറിയും...